@@anitthomas8147 നല്ല വീഡിയോകൾ കാണും ഞാൻ സപ്പോർട്ടും ചെയ്യും നല്ല കമന്റുകൾക്ക് ഞാൻ തിരിച്ചും നല്ലത് തന്നെ പറയും മോശമായ കമന്റുകൾക്ക് എരട്ടിക്കിരട്ടി തിരിച്ചു കൊടുക്കേം ചെയ്യും എന്തൊക്കെ ആയാലും നന്ദിയുണ്ട് എന്നെയും ഓർത്തത്തിൽ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
എന്റെ പേര് വിനോദ് പൊന്നാനിയിൽ ആണ് വീട് ചേച്ചി .... നല്ല കിടിലൻ അവതരണം അതിലുപരി വളരെ ക്രിസ്റ്റൽ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നു.എനിക്കിങ്ങിനൊരു സഹോദരിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി...... എനിക്ക് കൃഷിയെയും കൃഷി ചെയ്യുന്നവരെയും പെരുത്തിഷ്ട്ടാ..... ഇതിനു മുൻപ് കൊറേ ഞാൻ നെറ്റിൽ സെർച്ച് ചെയ്തു കൊറേ കുറ്റിക്കുരുമുളകു ഉണ്ടാക്കാൻ നോക്കി അത് കറുത്ത് ഉണങ്ങി പോവാണ് ചേച്ചി.... ഇത് കണ്ടപ്പോ എനിക്ക് മനസിലായി ഞാൻ കണ്ട വീഡിയോയും ഞാനും wrog ആയിരുന്നുവെന്നു ഇനി ഞാൻ തകർക്കും... ചേച്ചിക്ക് വളരെയധികം നന്ദി... വീണ്ടും നല്ല കാര്യങ്ങൾ പറഞ്ഞു തരണേ ചേച്ചി..
വളരെ സന്തോഷം ജനിറ്റുചേച്ചി ലൗവ്യൂ,,,,,, പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ വന്ന് വല്ല കൃഷി ചെയ്യ്തു മുന്നോട്ട് പോകണം എന്ന് കരുതുന്നു നന്ദി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു
Good ! ഒരു കുറ്റി കുരുമുളക് ചെടി എത്ര കാലം നിലനിൽക്കും? ഈ കാലയളവിൽ എത്രമാത്രം കുരുമുളക് ലഭിക്കും?ആദ്യ നടലിൽ തന്നെ വലിയ ചട്ടി (പ്പാസ്റ്റിക്) പത്രങ്ങൾ ഉപയോഗിച്ച് കൂടെ?? നന്ദി
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ല. പറയാതെ തന്നെ ആളുകൾ നിങ്ങളുടെ വീഡിയോ ലൈക് ചെയ്യും. കാരണം ഒട്ടും മായം കലരാത്ത , ഒരു കീടവും ആക്രമിക്കാത്ത , വളരെ ആത്മാർത്ഥയതോടെയാണ് നിങ്ങൾ ഓരോ കാര്യങ്ങളും വിവരിക്കുന്നത്...കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
I had planted 35 number of dealings this year , out of these most was failure,on seeing video, I was able to understand the reason for failure. Thank you all.
@@saraswatikuwalekar1573 It's making bush pepper from an old plant.natural plants are seasonal but bush pepper gives pepper in all season. I think you understand the method madam
Channel subscribe cheythu. First time watching. Kutty kurumulaku nurseryil ninnu vangi. Naale nadanum. Very good information. Manal illa. Any other option
Anita ur explanation is too good. I am beginner. Ur videos are inspiring me. I am having a doubt. After placing molaku seeds in trays whether we have to keep in sunlight or shade. And how many days in takes plant to come out from seed. Please help
എനിക്കും ഇത് പോലെ ബുഷ് പെപ്പെർ ഉണ്ടാക്കണം, but നല്ല ഒരു മദർ പ്ലാന്റ് കിട്ടാനില്ല, ഉള്ള പ്ലാന്റിൽ സീഡ് വരുന്നതിനുള്ള നാര് വന്നിട്ടുണ്ട്, ഇത്തരത്തിലുള്ള ഭാഗം ബുഷ് പെപ്പറിന് കൊള്ളാമോ,, കൊള്ളുമെങ്കിൽ അതിൽ നിന്ന് തന്നെ ഉണ്ടാക്കണം, വേറെ പ്ലാന്റ്സ് ഉണ്ട്, but അത്രക് ഹെൽത്തി ആയിട്ട് തോന്നുന്നില്ല, what do you suggest? Please give me an exact reply so that i can do accordingly at the erliest... Muhamme Razak 8618373794
ആ മുറിച്ച് ബുഷ്പെപ്പർ നട്ട് കാണിച്ച കുരുമുളക് തൈ വളരുമ്പോൾ ബഷ് പെപ്പർ ആകില്ല കൊടിക്കാലിൽ പറ്റി പടിച്ച് കേറി തന്നാണ്ടു തന്നെ മുളക് കയ്കുന്ന കേറുതലയാണത് മറുപടി പ്രതീക്ഷിക്കുന്നു
Bush Pepper Grafting on Thippali: bit.ly/2DBsbAA
Livekerala thippali evide kittum kollam district il
Rahiman.mk
9847025500 Thomas varghese
Bushpeper potil alathe nilathne vch pidpikan patile?
@@RahmanmkRahmanmk super
പല വിഡിയോസും kuttikurumulakinte കണ്ടിട്ടുണ്ട് പക്ഷെ ആരും എന്ത് വളം ചെയ്യുന്നത് എന്ന് പറയുന്നില്ല പക്ഷെ തങ്ങൾ അത് പറഞ്ഞു തന്നു നന്ദി.. ❤️
Its my pleasure to watch the videos 😊
അതെ 👌🏼🤩
വീഡിയോ കണ്ടപ്പോൾ കുരുമുളക് കൃഷിയിലുള്ള കുറെ സംശയങ്ങൾ തീർന്നു, thank you so much....
അനിറ്റ,താങ്കൾ മനോഹരമായി അവതരിപ്പിക്കുന്നതിനാൽ പെട്ടെന്നു് ഗ്രഹിക്കാൻ സാധിക്കുന്നു. ആശംസകൾ
Thanks
Yuiop Hjkl സത്യം
Thanku
Njan എന്റെ വീടിന്റെ ടെറസ്സിൽ ith ചെയ്യാൻ ആഗ്രഹിക്കുന്നു ണ്ട്. ചേച്ചി വളരെ വ്യക്തമായി paranju തന്നു.. താങ്ക്സ്
നല്ലത് കാണിച്ചു കൊടുത്താലും ഡിസ്‌ലൈക്ക് ചെയ്യുന്ന ബുദ്ധി ശൂന്യന്മാരും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ ദൈവമേ
@@anitthomas8147 നല്ല വീഡിയോകൾ കാണും ഞാൻ സപ്പോർട്ടും ചെയ്യും
നല്ല കമന്റുകൾക്ക് ഞാൻ തിരിച്ചും നല്ലത് തന്നെ പറയും
മോശമായ കമന്റുകൾക്ക് എരട്ടിക്കിരട്ടി തിരിച്ചു കൊടുക്കേം ചെയ്യും
എന്തൊക്കെ ആയാലും നന്ദിയുണ്ട് എന്നെയും ഓർത്തത്തിൽ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
സത്യം
Ath ethelum sanghikalaavum😂😂😂
@@rajilajashid9111എന്തൊരു മനസ്സ് ആണ് നിങ്ങടെ, നല്ല സഹിഷ്ണുത
@@rajilajashid9111 സുടാപ്പി ജിഹാദി ആവും
ചേച്ചി അടിപൊളി. ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട്. എല്ലാത്തിലും deep ആയിട്ടുള്ള വിശദീകരണം. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.....
ഒരു പ്രാവശ്യം നട്ടു. പരാജയപ്പെട്ടു
ഒന്നുകൂടി നോക്കട്ടെ
ഒരു നല്ല വീഡിയോ കണ്ടതിന്റെ ആഹ്ലാദവും ആശംസകളും അറിയിക്കുന്നു.. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു..
എന്റെ പേര് വിനോദ് പൊന്നാനിയിൽ ആണ് വീട് ചേച്ചി .... നല്ല കിടിലൻ അവതരണം അതിലുപരി വളരെ ക്രിസ്റ്റൽ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നു.എനിക്കിങ്ങിനൊരു സഹോദരിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി...... എനിക്ക് കൃഷിയെയും കൃഷി ചെയ്യുന്നവരെയും പെരുത്തിഷ്ട്ടാ..... ഇതിനു മുൻപ് കൊറേ ഞാൻ നെറ്റിൽ സെർച്ച് ചെയ്തു കൊറേ കുറ്റിക്കുരുമുളകു ഉണ്ടാക്കാൻ നോക്കി അത് കറുത്ത് ഉണങ്ങി പോവാണ് ചേച്ചി.... ഇത് കണ്ടപ്പോ എനിക്ക് മനസിലായി ഞാൻ കണ്ട വീഡിയോയും ഞാനും wrog ആയിരുന്നുവെന്നു ഇനി ഞാൻ തകർക്കും... ചേച്ചിക്ക് വളരെയധികം നന്ദി... വീണ്ടും നല്ല കാര്യങ്ങൾ പറഞ്ഞു തരണേ ചേച്ചി..
Vinodh vnd മദ്ധട്ടി സി ഡിമ
സഹോദരി ഇല്ലേ.
അച്ചോടാ 😂
വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ട് തന്നേ മനസ്സിലാക്കാൻ സാധിച്ചു.
Chechi nalla clear ayi karyangal parayunnath kelkkumbol thanne krishiyode oru sneham thonnunnu
വളരെ സന്തോഷം ജനിറ്റുചേച്ചി ലൗവ്യൂ,,,,,, പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ വന്ന് വല്ല കൃഷി ചെയ്യ്തു മുന്നോട്ട് പോകണം എന്ന് കരുതുന്നു നന്ദി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു
അയ്യോ ഇങ്ങോട്ടൊന്നും വരല്ലേ,അവിടെ സ്വസ്ഥമായി ജീവിച്ചാൽപോരെ കുറ്റികുരുമുളകു അവിടെയും നട്ടുപിടിപ്പിക്കാല്ലോ.
One of the best videos regarding growing useful plants in our own backyard. Many amateur farmers will benefit from this video. Thanks for the upload.
Thanks sreenivasan mepurath
ടീച്ചർ പറഞ്ഞുതന്ന പോലെ ശിഖരം കൊണ്ടുവന്നിട്ടുണ്ട് ഇന്ന് നടും ..നന്ദി
സൂപ്പർ. Subscribe ചെയ്തു. ചിരട്ട കരി ഹോർമോൺ എങ്ങനെ ആണ് ഉണ്ടാക്കുന്നത്
വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. എല്ലാ ആശംസകളും നേരുന്നു
God bless you for teaching this method.
Thanks for watching videos
നല്ല വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു. നന്ദി....
thank you for watching videos
വളരെ നല്ല ഒരു വീഡിയോ നല്ല അവതരണം താക്സ്
Ella krishikalum nladhay explain cheydhu tharunnde water, sunrise, timing. Molude krishikal very nice
ബുഷ് പെപ്പർ മണ്ണിൽ നടാൻ പറ്റുമോ മഴയത് ഇതിൽ വെള്ളം നിറയില്ലേ അതിനെന്താ ചെയ്യുക
മറ്റുള്ളവർക്ക് ഉപകാരപ്രദമായൊരു വീഡിയോ ചെയ്താൽ അത് ഇതുപോലെ ചെയ്യണം..വളരെ നന്നായി പറഞ്ഞുതന്നു.good ...Keep it up...Dear...💐💐💐👌👌👌👌👍👍👍👍💝💝💝💝💝
ചേച്ചി.... സൂപ്പർ.... വീട്ടിൽ പച്ചക്കറികളും ചെടികളുമൊക്കെ ആയ്ട്ട് വളരെ ഭംഗിയായിരിക്കല്ലോ... വീടിന്റെ ചുറ്റുവട്ടം മൊത്തയ്ട്ട് ഒന്ന് കാണിക്കണേ...
Usharai
I love ISLAM
ഇത് െത്ത ഒരു വല്യ യചട്ടിയ്യൽെ വച്ചാൽ പേെര
pattiyundo enn nokkanano.....
Nalla vivaranam tnks.oru samsayam ithu valrnnu padarumbol vetti cheruthakkendi varumo .
വീഡിയോ കണ്ടു മനസ് നിറഞ്ഞു....നല്ലവണ്ണം തിരിപിടിച്ച ഒരു . കുറ്റികുരുമുളക് ചെടി കൂടി കാണിക്കമായിരുന്നു......
ഏതൊരാൾക്കും അനായാസം മനസ്സിലാക്കാൻ കഴിയുന്ന അവതരണം.. നന്ദി
Good ! ഒരു കുറ്റി കുരുമുളക് ചെടി എത്ര കാലം നിലനിൽക്കും? ഈ കാലയളവിൽ എത്രമാത്രം കുരുമുളക് ലഭിക്കും?ആദ്യ നടലിൽ തന്നെ വലിയ ചട്ടി (പ്പാസ്റ്റിക്) പത്രങ്ങൾ ഉപയോഗിച്ച് കൂടെ?? നന്ദി
നല്ല വിവരണം, അനുഭവങ്ങൾ ഉള്ള കുടുബ മായതിന്റെ ഗുണം വീഡിയോ വിവരണത്തിൽ കാണാം നന്ദി
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ല. പറയാതെ തന്നെ ആളുകൾ നിങ്ങളുടെ വീഡിയോ ലൈക് ചെയ്യും. കാരണം ഒട്ടും മായം കലരാത്ത , ഒരു കീടവും ആക്രമിക്കാത്ത , വളരെ ആത്മാർത്ഥയതോടെയാണ് നിങ്ങൾ ഓരോ കാര്യങ്ങളും വിവരിക്കുന്നത്...കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
Thanks chechi
എന്ത് പറഞ്ഞുതരുന്നു എന്നതിനേക്കാള്‍ അത് എങ്ങനെപറഞ്ഞുതരുന്നു എന്നുള്ളതിനെ ആശ്രയിച്ചായിരിക്കും അത് മറ്റുള്ളവര്‍ക്ക് ഗുണകരമാവുക
വളരെ നല്ല വിവരണം
Thanks sister. May I grow this plant from the seeds?.
Amir Sinniah No..; it’s not possible..;follow same like video
Normal variety pepper you can grow from seeds
Very good&very informative.കൃഷി ചെയ്യാൻ തോന്നുന്നു
ജൈവ വളം മാത്രം ഉപയോഗിക്കുക എന്ന് പറഞ്ഞത് വളരെ ഇഷ്ടമായി
അത് കൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തു
മണ്ടൻ
Madam,kuttikurumulakite video kondu abhinandhanangal.enteadukkalathottathil.ullakurumulku thaiyil kodikal varunnundu.pakshe kurumulakumanikal pidikunnilla.ithu enthu kondanu engine sabhavikunnathu dhayavayi our marupadi tharumo fot venamengilayakkam
Hi mam please have translations in english. It will help many.
Sure, we will put subtitles soon
Ningalude video adyamayittanu kanunnath...valare upakaraprathamaya arivu...
കുറ്റിക്കുരുമുളകു ക്ര്ഷി എല്ലാവരും
തുടങ്ങാൻ ശ്രമിക്കുക. വളരെ നല്ലതാണ്
ശരിയാണ്. തുടർന്നും ഈ വീഡിയോകൾ കാണുക👍
Ithpole nanayi valnolu amayiye
Hi chechi video super.... കുറ്റിമുല്ലയെ, കുറിച്ച് വീഡിയോ ഇടുചേച്ചി Plz😂😍😘...wait cheyyuvaa..
I had planted 35 number of dealings this year , out of these most was failure,on seeing video, I was able to understand the reason for failure. Thank you all.
Hello sir ,Can you help me .I don't understand Malayalam.but i want to know information from this vedio.Can you write in short for me pls.
@@saraswatikuwalekar1573 It's making bush pepper from an old plant.natural plants are seasonal but bush pepper gives pepper in all season.
I think you understand the method madam
സിംപിൾ അവതരണം: iiiii Super
Thanks Rajesh
Njan orenam nursaril ninnuvangi.athil ninnundaya thand natal mulak undakumo
Valare nalla vishadheekaranam
നല്ല നിലവാരം പുലർത്തി.... വിജയിക്കട്ടെ......
Nalla avatharanam gd information thanku so much🙏🙏
എനിക്ക് ഉള്ള ഒരു സംശയം വേരുപിടിച്ച ശേഷം ചട്ടിയിൽ വെക്കാതെ മണ്ണിൽ വെക്കാമോ...
മണ്ണിലും വെക്കാം
Ningal valarea vakthamai kariyagal parayunnud,all the best
Its my pleasure to watch the videos 😊
Channel subscribe cheythu. First time watching. Kutty kurumulaku nurseryil ninnu vangi. Naale nadanum. Very good information. Manal illa. Any other option
കുറ്റികുരുമുളഗ് ചട്ടിയിൽ അല്ലാതെ സാധാരണ മണ്ണിൽ കൃഷി ചയ്യാൻ പറ്റുമെങ്കിൽ ഒരു വീഡിയോ ഇട്ടാൽ വളരേ ഉപകാരമായിരുന്നു.
Nalla avatharanam , simple
താങ്ക്സ്, സുന്ദരി ചേച്ചി
Anita ur explanation is too good. I am beginner. Ur videos are inspiring me. I am having a doubt. After placing molaku seeds in trays whether we have to keep in sunlight or shade. And how many days in takes plant to come out from seed. Please help
നല്ല വിവരണം. കുറ്റികുരുമുളകിന് നല്ല വെയ് വേണോ
നേരിട്ട് വെയിൽ കിട്ടുന്നടത്തു വെക്കേണ്ടതില്ല എന്നാൽ കുറ്റികുരുമുളകിന് നല്ല സൂര്യപ്രകാശം വേണം
Chechi chagirichor undakkunnathengane
Video kandu nhanum thudanji cheruthayitt thanks chechi
കൂടെ കൂടെ ഇളക്കിനടാതെ ആദ്യം replant ചെയ്യുമ്പോൾ്തന്നെ വല്യ ചട്ടിയിൽ വെക്കരൂതോ?
നല്ല ലളിതമായ വീഡിയോ.... നന്ദി.
തൈ നട്ട് ൨2 ദിവസത്തിന് ശേഷം അത് വാടി പോകുന്നു . എന്ത് ചെയ്യാൻ പറ്റും..dhivasavum nanakkano..?
Ath natta kayinte gunnam
നല്ല അവതരണം.. നല്ല വ്യക്തമായി പറഞ്ഞു തന്നു..
Thank you
powlichuu cheechii
Good explanation. Firstil vliya chattiyil Bush pepper nadan pattille
Thank you for watching videos
ന്യായമായ സംശയങ്ങൾക്ക് മറുപടി കൊടുത്തൂടെ, (സംശയങ്ങൾ ചോദിക്കാം എന്ന് പറയുന്നുണ്ട് )
I might have seen almost every video posted, really like the channel...Can you share the video for your rooting hormone preparation
It is not working. I tried nearly 20 Nos. but no one grown up. Ellam karinjupoy
We uploaded different method you pls try
Hi Anita, ചെറിയ ചട്ടിക്ക് പകരം ആദ്യമേ വലിയ ചട്ടിയിൽ വയ്ക്കാമോ..
Any difference in growth ?
ചിരട്ടക്കരിയെക്കുറിച്ച് ഒന്ന് വിശദമാക്കാമോ ?
വേര് മുളക്കാൻ ഇത് പുരട്ടുന്നത് സഹായിക്കുമോ
@@anitthomas8147 ithundaakki vechaal ഒരുപാട് കാലം ഇരിക്കുമോ അതോ അപ്പപ്പോൾ ഉണ്ടാകണോ..
കുറ്റിക്കുരു മുളകിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അതോടൊപ്പം നന്ദിയും അറി യിക്കുന്നു
Chechi ഈ തൈ എവിടുന്നു കിട്ടും ?
മണ്ണിൽ നട്ടെട്ടുള്ള ബുഷ് പേപ്പർ മുകുന്നതേനേമുൻപേ തായ വീണ് പോയി എന്ത് കൊണ്ടാണ് അങ്ങനെ sombavekuna th
മറുപടി തരണം
പ്ലീസ്
njn karuthiyath bush pepper veroru inam anennanu.thanku chechy.nale thanne cheyyanam.veduo ipozhanu kanadath
50 വർഷം പഴക്കമുള്ള ആ കുരുമുളകിന്റ്റെ ഒരു കമ്പ് കിട്ടാൻ എന്താ വഴി ?
Useful video. Njan oru kuttikurumulak thai vangi chakkil vachittund. Pakshe oru growth um kanikkunnilla.
മണൽ ഒഴിവാക്കി കൃഷി ചെയ്യാൻ സാധിക്കുമൊ?
Thanks
ചകിരി ചോർ എന്താണ്
@@arunsha8827
Cocopeat
You can purchase cocopeat through online...
Kollam mole nalla samayatha video nursery ninnum thai vaghi vechitudu Chennai yil veyil Adhikama repot cheyyamo eppol
എന്തിനാ പല ചട്ടി മാറുന്നത് എന്നതിന് മറുപടി പറഞ്ഞില്ല ആദ്യമേ വലിയ ചട്ടിയിൽ വെച്ചാൽ പോരെ
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്ന ല്ലോ
Kooduthal valiya offer koduthu onnu prolthaasahippikkaanayirikkum😂
Great video, thanks! I had the same question Anit
ഒരേ മണ്ണിൽ തന്നെ നിൽക്കുമ്പോൾ അതിലെ വളക്കൂറു കുറയും...ഇടക്ക് മണ്ണ് മാറ്റുമ്പോൾ കൂടുതൽ ശക്തിയോടെ വളരും
സൂപ്പർ
Baludakumbol valli katte chayyano
Gud Info
Thank you Manoj Maani
Thank u.madam.
Nice.mathads.suggest.different.item.plants.growing
സാദാ കുരുമുളക് വള്ളിയിൽ നിന്ന് തന്നെ ആണോ കുറ്റിക്കുരുമുളക് ഉണ്ടാകുന്നത്???
yes
Eath enam aanu nallath
അതെ
Good explanation. Can u make a video on which time to harvest bush pepper and how to store it.
കവറിൽ നിന്നു നിലത്തോട്ട് ഇറക്കി നട്ടൂടെ??
എനിക്കും ഇത് പോലെ ബുഷ് പെപ്പെർ ഉണ്ടാക്കണം, but നല്ല ഒരു മദർ പ്ലാന്റ് കിട്ടാനില്ല, ഉള്ള പ്ലാന്റിൽ സീഡ് വരുന്നതിനുള്ള നാര് വന്നിട്ടുണ്ട്, ഇത്തരത്തിലുള്ള ഭാഗം ബുഷ് പെപ്പറിന് കൊള്ളാമോ,,
കൊള്ളുമെങ്കിൽ അതിൽ നിന്ന് തന്നെ ഉണ്ടാക്കണം, വേറെ പ്ലാന്റ്സ് ഉണ്ട്, but അത്രക് ഹെൽത്തി ആയിട്ട് തോന്നുന്നില്ല, what do you suggest?
Please give me an exact reply so that i can do accordingly at the erliest...
Muhamme Razak
8618373794
3 yearaykurumulakundaya chediyil ninnum thand edukkamo
എന്തിനാണെ പല ചട്ടി മാറുന്നത്, ആദ്യമേ തന്നെ വലിയ ചട്ടിയിൽ വച്ചാൽ പോരേ?
Athil oru thrill illa..
വലിയ ചട്ടി യിൽ മാറ്റി എടുത്തു വെക്കാൻ പ്രയാസം ആണ് ഭായ്
ഈ ചേച്ചി ചട്ടി കമ്പോളത്തിന്റെ ബ്രാന്റ് അംബാസിഡറാണ് ഷ്ടാ.
6 ആം മാസത്തിൽ ഷഡി എന്തിനാ ഇട്ടതു ആറടി കാരന്റെ പാന്റിട്ടാൽ പോരാറുന്നോ
Veru kuraykan
ഇതിന്റെ സംരക്ഷണം എങ്ങനെ എന്ന് കൂടെ പറയുമോ ?? അതായതു daily care,watering എച്ച്! It will be helpful for beginners
ആ മുറിച്ച് ബുഷ്പെപ്പർ നട്ട് കാണിച്ച കുരുമുളക് തൈ വളരുമ്പോൾ ബഷ് പെപ്പർ ആകില്ല കൊടിക്കാലിൽ പറ്റി പടിച്ച് കേറി തന്നാണ്ടു തന്നെ മുളക് കയ്കുന്ന കേറുതലയാണത്
മറുപടി പ്രതീക്ഷിക്കുന്നു
jose joseph yes bro... ഇവർ കാണിച്ച തല വള്ളിയായി വളരാൻ സാധ്യത യുണ്ട്. കണ്ണി തലയാണ് ഒന്നൂടെ നല്ലത്.
Do u sell pepper cuttings
Chetta kurumulak thandukal vikkal undo
Zain Mohammed മരത്തിൽ നടാനുള്ള തലകൾ ആണോ? അത് ജൂൺ, ജൂലായ് മാസങ്ങളിൽ ആണ് നടുന്നത്.
No for Bush pepper cultivation
thanks chechi ithu upakarichu. nalla oru karshikayinamanu kurumulaku
ഇത് സ്ഥലം എവിടെയാണ് എനിക്ക് കുറ്തൈയി തരുമൊ 'അഡ്രസ് പറയാമൊ ഫോൺ നമ്പർ തരുമൊ
Sunu Raj contact-+91 7594-900107
വളരെ മനോഹരമായി അവ തരിപ്പിച്ചു
Super chechi....bush pepperil ninnum veendum plant undakkan patumo
Chechi 2 branch vannna kurumulaku cheriya pot ninu mattano
വളരെ നന്ദി, God bless u .....
👌👌👌
Nalla avatharanam,,kandirikkan thonnum,,,
Kurumulakinte thiriyallam kozhinjum karinjum pokunnu
Yeth cheyyum
Nursery il ninnm kutti kuramulak thai vedichu chatteel allathe direct munnil vachal sariyano?
Muradipu manjappu athinu entha cheya
Chechi plastic chaak or plastic container l cheyyan pattuvo second t replant timel
Varshsthil onnu kaykkunna kurumulakilninnu push pepper nadamo
വളരെ നല്ല വിവരണം 👍
Sathyasandamaya avatharanam, teacher,,,🙏🙏🙏❤️
Rooting hormone onnu vishadeekarikkamo chiratta kari enthu cheyyanam
ente kuttikurumulkil kaya undu pakshe athil oru white podipole kanunnu.athengine mattum?