എന്റെ കൈയിൽ ഒരു പാക്കറ്റ് date കഴിഞ്ഞത് ഉണ്ടായിരുന്നു. എന്തുചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഇതു കാണാൻ ഇടയായത്. ഒത്തിരി നന്ദി ബ്രദർ. ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.
വളരെ എഫക്റ്റീവാണ്. തക്കാളി വീണ്ടും പൂവിട്ടു. വളരെ നന്ദി. മികച്ച ചാനൽ ആണ് നിങ്ങളുടേത്. യൂട്യുബിലേക്ക് വന്നതുതന്നെ നിങ്ങളുടെയൊക്കെ വീഡിയോസ് കണ്ടതുകൊണ്ടാണ്. കമന്റ് ചെയ്തതിൽ ഒരുപാട് നന്ദി അറിയിക്കുന്നു.
ഞാനും നിങ്ങൾ പറഞ്ഞ രീതിയിൽ ഉപയോഗിച്ചു എൻ്റെ തക്കാളി ചെടി വാടി കുഴഞ്ഞു നിന്ന തായിരുന്നു വൈകിട്ട് ഒഴിച്ചു രാവിലെ ചെടി യെല്ലാം നിവർന്നു ശരിയായി thank you bro
വിഡിയോകൾ കാണുന്നതിന് ആദ്യമായി നന്ദി അറിയിക്കുന്നു. സ്യൂഡോമോണസ് മിക്സ് ചെയ്താൽ അന്നുതന്നെ ഉപയോഗിച്ച് തീർക്കണം . ആവശ്യത്തിനുമാത്രം മിക്സ് ചെയ്തു എടുക്കുക. സ്‌പ്രൈ ചെയ്യുന്നതിനൊപ്പം താഴെയും ഒഴിച്ചുകൊടുക്കാം. കുമ്മായം ഇട്ടു 3 ദിവസം നനച്ചുകൊടുക്കുക. .നാലാം ദിവസം വളം ഇട്ടുകൊടുക്കാം .
ജൈവ വളത്തിനൊപ്പം ഉപയോഗിക്കാം. രാസവളത്തിന്റെകൂടെ ഒരിക്കലും ഉപയോഗിക്കരുത് എല്ലാത്തരം ചെടികൾക്കും ഉപയോഗിക്കാം. വളത്തിനൊപ്പം ഇട്ടാൽ കുഴപ്പമില്ല പക്ഷേ ഇതിനുവേണ്ടി Seperate ഒരു ദിവസമാകും നല്ലത്.
Orimich use cheyyaruth....karanam pseudomonas oru bacteria aan,tricoderma oru fungus aan...... Psuedomonas direct use cheyyuka...... 1 week kazhin organic waste (chanakam,etc)ennivayumaya mix cheythit (process complete aaya shesham) upayogikkam.....seed treatment best pseudomonas aan
@@sanremvlogs ചെടികൾക്ക് മിത്രവും മനുഷ്യന് വളരെ harmful ആണ്..നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ human beings ൻ്റേ medicines പോലും ഇതിന് effective അല്ല അങ്ങനെ ജീവൻ തന്നെ അപകടത്തിലേക്ക് പോകും
രണ്ടുമാസമെങ്കിലും വേണം. വലിയ തക്കാളിച്ചെടിയുടെ കമ്പ് മുറിച്ചു വെരുപിടിപ്പിച്ചാൽ ഒരുമാസത്തിനകം കായ്ക്കും. ചാനലിൽ അതിനെപ്പറ്റി മറ്റൊരു വീഡിയോ ഉണ്ട്.അതുപോലെ ഒന്നു ചെയ്തുനോക്കൂ..
പൂക്കാൻ ഫിഷ് അമിനോആസിഡ് നേർപ്പിച്ച് സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്. പയർ രാവിലെയും വൈകിട്ടും നനക്കണം. കടുത്ത വേനൽ പൂവ് കോഴിയാൻ കാരണമാണ്. സ്യൂഡോമോണസ് ഒന്നു സ്‌പ്രൈ ചെയ്തുകൊടുത്താൽ നന്നായിരിക്കും.
സർ, ഡേറ്റ് കഴിഞ്ഞ സ്യൂഡോമോണസ് ഗുണനിലവാരം ഉള്ളതാക്കാനാണ് നമ്മൾ തേങ്ങാവെള്ളം ചേർക്കുന്നത്. 6 മാസത്തെ കാലവധിക്കുള്ളിൽ ഉള്ള സ്യൂഡോമോനസിൽ വെള്ളം മാത്രം ചേർത്താൽ മതി. അതുപോലെ വെയിൽ നേരിട്ടു തട്ടാത്ത തണുപ്പ് ഉള്ള സ്ഥലങ്ങളിൽ സ്യൂഡോമോണസ് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
രണ്ടാഴ്ചയിൽ ഒരിക്കൽ വെർട്ടിസീലിയം(verticillium) ഒരു ലിറ്റർ വെള്ളത്തിൽ 20ml മിക്സ് ചെയ്‌തു തളിക്കുക. വേപ്പെണ്ണ 5ml ഒരു ലിറ്റർ വെള്ളത്തിൽ രണ്ടാഴ്ച കൂടുമ്പോൾ തളിക്കുക. പിന്നെ മറ്റൊരു മാർഗം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സക്‌സസ് ആണെങ്കിൽ വീഡിയോ ചെയ്യാം എന്ന് വിചാരിക്കുന്നു.
എന്റെ കൈയിൽ ഒരു പാക്കറ്റ് date കഴിഞ്ഞത് ഉണ്ടായിരുന്നു. എന്തുചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഇതു കാണാൻ ഇടയായത്. ഒത്തിരി നന്ദി ബ്രദർ. ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.
Date കഴിഞ്ഞ സൂഡോമോണസ് ഞാൻ പറഞ്ഞ പ്രകാരം ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയത് കണ്ടു ,സന്തോഷമായി
വളരെ എഫക്റ്റീവാണ്. തക്കാളി വീണ്ടും പൂവിട്ടു. വളരെ നന്ദി. മികച്ച ചാനൽ ആണ് നിങ്ങളുടേത്. യൂട്യുബിലേക്ക് വന്നതുതന്നെ നിങ്ങളുടെയൊക്കെ വീഡിയോസ് കണ്ടതുകൊണ്ടാണ്. കമന്റ് ചെയ്തതിൽ ഒരുപാട് നന്ദി അറിയിക്കുന്നു.
ഞാൻ ഉപയോഗിച്ച് നല്ല റിസൾട്ട് ഉണ്ടായി thanx
ഞാനും നിങ്ങൾ പറഞ്ഞ രീതിയിൽ ഉപയോഗിച്ചു എൻ്റെ തക്കാളി ചെടി വാടി കുഴഞ്ഞു നിന്ന തായിരുന്നു വൈകിട്ട് ഒഴിച്ചു രാവിലെ ചെടി യെല്ലാം നിവർന്നു ശരിയായി thank you bro
"Welcome"
നല്ല ഒരു അറിവ് ... ശ്രമിച്ച് നോക്കാം 🙏
സ്യൂഡോണേസ് ' ലിക്വിഡ് ഡേറ്റ് കഴിഞ്ഞാൽ എങ്ങനെ ഉപയോഗിക്കാം
Sudomonus jeevanuvaanu അത് ഉപയോഗിക്കുമ്പോൾ gloves മാസ്ക് ഉപയോഗിക്കണം
Date kazhinnit enth cheyyanamen alojikkukayayirunu usefull vedeo
Psuedomonus അപകടകാരിയാണ്, മാസ്കും glovusum ഉപയോഗിക്കുക, എന്റെ മകളുടെ ചെവിയിൽ psuedomonus bactriea infection ഉണ്ടായി, ചെവിയുടെ കേൾവി പോയി 😥😥😥
Thank you chetta good information
Thanks for this wonderful channel sir. oru litre vellathil mix cheithu vecha psuedomonas ethra naal upayogikkaam? chedikalkku spray cheithu kodukkunnathinodoppam thanne thazhem ozhichu kodukkaamo? kummayam ittu koduthu ethra naal kazhinju valamittukodukkaam? thanks in advance
വിഡിയോകൾ കാണുന്നതിന് ആദ്യമായി നന്ദി അറിയിക്കുന്നു.
സ്യൂഡോമോണസ് മിക്സ് ചെയ്താൽ അന്നുതന്നെ ഉപയോഗിച്ച് തീർക്കണം .
ആവശ്യത്തിനുമാത്രം മിക്സ് ചെയ്തു എടുക്കുക.
സ്‌പ്രൈ ചെയ്യുന്നതിനൊപ്പം താഴെയും ഒഴിച്ചുകൊടുക്കാം.
കുമ്മായം ഇട്ടു 3 ദിവസം നനച്ചുകൊടുക്കുക. .നാലാം ദിവസം വളം ഇട്ടുകൊടുക്കാം .
Good
Thanks Bro
ബിവേറിയ ,വാം വെർട്ടിസീലിയം എന്നിവയും ഇങ്ങനെ ചെയ്യാമോ
വളരെ ഉപകാരപ്രദമായ വീഡിയ
🙏thankyou
Hi ഗ്രോബാഗ് ഫിൽ ചെയ്യ്തു വെച്ച് വേണ്ട നട്ടു ഇപ്പോൾ മണ്ണിൽ ഫങ്കസ് വരുന്നു എന്താ ചെയ്യുക
Very useful information.
🙏Thankyou
Very Nice of you dear. Good idea.....
Chetta ...chuvattil hydrogen peroxide ...5ml 1ltr vllm..mix chythu...chuvattil ozhichalm..nallathanu
🙏Thankyou
El athine adikkumbol kidanasiniyude kude pattumo
Very much informative, dear Sri.Sandeep.Keep it up.
"Thankyou sir"
Ok.Thanks.
ഹൈഡ്രജൻ പെറോ സൈഡ് കാലാവധി അവസാനിച്ച ശേഷം ഏങ്ങനെ ഉപയോഗിക്കാം. നന്ദി.
Dialution kurachu use cheyam
thanks for the useful information.
സ്യൂഡോമോണസ് എത്ര ദിവസ്സം കൂടുമ്പോൾ ഈ യോഗിക്കണം?
Informative
Pseudomonasum Epsom sputum orumichupayogickaamo
ലിക്വിസ് സ്വൂ ഡോമോണസിനും ഇങ്ങനെ ചെയ്യാമോ?
Chithrakeedam valley kooduthalanallo
Thank you very much
Hi
Vietnam early jackfruit plantinte Puthiya thati varunna ilakal maniya colour aayi pettennu kozhinjyu pokunnu.entha cheyyane?
Date കഴിഞ്ഞ ബുവേറിയ എന്തെങ്കിലും ഉപയോഗിക്കാൻ മാർഗം ഉണ്ടോ
Expiry date kazhinja liquid form same method alle use chyande
Yes
Thank you
Cheta payarinte ila pazukunadhinulla solution paranju tharamo chazi salyavum und pls reply
Great
Good information 👍👍
Entrey kaiyil Ulla psedomonus 1year validity ullathaanu. Iam from Kanyakumari
Nan vaangicha psudomoas powder aayittalla katta pidicha erikunnee. Any problem?
No problm
chetta
1) ith jaiva valam upayogikunna divasam upayogikamo ?
2) pachakkari koodathe , pookal , allenkil ilachedikal polulla alankara chedikalkum usechayyamo ?
ജൈവ വളത്തിനൊപ്പം ഉപയോഗിക്കാം.
രാസവളത്തിന്റെകൂടെ ഒരിക്കലും ഉപയോഗിക്കരുത്
എല്ലാത്തരം ചെടികൾക്കും ഉപയോഗിക്കാം.
വളത്തിനൊപ്പം ഇട്ടാൽ കുഴപ്പമില്ല
പക്ഷേ ഇതിനുവേണ്ടി Seperate ഒരു ദിവസമാകും നല്ലത്.
Thank u sir....
പുളിച്ച തേങ്ങാവെള്ളം ഉപയോഗിക്കാമോ ?.
ഒന്നുരണ്ട് ആഴ്ച കഴിഞ്ഞത്.
ഞാൻ അധികം പഴകിയത് ഉപയോഗിച്ചുനോക്കിയിട്ടില്ല. ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം ഉപയോഗിക്കുകയായിരുന്നു.
Psuedomonus, vam, trichoderma ellam koode mix cheythu onnichu use cheyyunnathinu problem undo???
Orimich use cheyyaruth....karanam pseudomonas oru bacteria aan,tricoderma oru fungus aan......
Psuedomonas direct use cheyyuka......
1 week kazhin organic waste (chanakam,etc)ennivayumaya mix cheythit (process complete aaya shesham) upayogikkam.....seed treatment best pseudomonas aan
അങ്ങനെയെങ്കിൽ എക്സ്പെയറി ഡേറ്റ് കഴിയാത്ത സ്യൂഡോമോണസ് സിൽ തേങ്ങ വെള്ളം ചേർത്താൽ കൂടുതൽ ഫലപ്രദം ആവില്ലേ
Ithu PRS Kitchen yenna channele tip anu
thankyou☺🌱
👍
😍
വെയിലിനു ചൂടുള്ള സമയത്ത് വെള്ളം ഒഴിക്കാമോ?
Charam ittittundenkil ethra divasam kazhinjal ith upayogikkam???
ഒരാഴ്ച്ചയ്ക്ക് ശേഷം ഉപയോഗിക്കാം.
Thanks for your reply...ella videos um kanarund... very informative and useful...😊
Nellu krishikku ith upayogikkamo??
Ithu cucumber, kovakka ennivakku use cheyyamo
എല്ലാത്തരം പച്ചക്കറികൾക്കും ചെടികൾക്കും യൂസ് ചെയ്യാം.
Karutha oru prani payarinu salyam
Thanks
🙏welcome
But mine it says 1 ml I m using multiplex sparsha Pseudomonas have 2 year expiry date
Pseudomonas thalich koduthit pinne enna thalikkendath...
രണ്ടാഴ്ച കൂടുമ്പോൾ ഉപയോഗിക്കാം
Tnx
"Welcome"
കൊള്ളാം
ഈ ലായിനി ഏത്ര ഇടവിട്ടാണ് ചെടികളില്‍ തളിച്ച് കൊടുക്കേണ്ടത്..
ഇത് പോലെ വാടിയ തൈകള്‍ക്ക് കൂടുതല്‍ തവണ ഉപയോഗിക്കണമോ ??
15 ദിവസം കൂടുമ്പോൾ ഴിച്ചുകൊടുത്താൽ വളരെ ഗുണം ചെയ്യും.
ഇൗ ലായിനിയില് മുളക് വിത്ത് എത്ര നേരം ഇട്ട് വെക്കണം...പകുന്നതിന് മുൻപായി...plz reply
ഒരു മണിക്കൂർ നേരം ഇട്ടുവച്ചാൽ മതി
കവുങ്ങ് തൈക്ക് ഉപയോഗിക്കാൻ പറ്റുമോ?
,👍
@@sanremvlogs Thanks 👍👍👍
ഇത് ചീര ഇലയിലെ പുഴുക്കുത് മാറാൻ അടിക്കുന്നത് കൊണ്ട് കൊഴപ്പമുണ്ടാ?? സുഡോമോണാസ് ഡെയിലി ഉപയോഗിക്കണോ????
ചീരയിലയിൽ തളിക്കാമോ ?..
കയ്യുറ നിർബന്ധമാണോ
Yes
ithevidenna vangunnth pls repley
ജൈവ വളങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും കിട്ടും. ഗവണ്മെന്റ് കാർഷീക കേന്ദ്രങ്ങളിലും ലഭ്യമാണ്.
ഈ സ്യൂഡോമോന്സ് പയർ ഇലയിൽ തളിച്ചാൽ ഇല കഴിക്കാൻ പറ്റുമോ
സ്യൂഡോമോണസ് ഒരു മിത്ര ബാക്ടീരിയ ആണ്. അതുകൊണ്ടുതന്നെ വിഷാംശം തീരെ ഇല്ല. ഇല നന്നായി കഴുകി ഉപയോഗിക്കാവുന്നതാണ്.
ഒരേ സമയത്ത് ഒരു ചെടിയിൽ സ്പ്രേയും ചെടിയുടെ ചുവട്ടിലും സ്യൂഡോമോന്സ് ഉബയോഗിച്ചാൽ പ്രശ്നം ഉടോ
ഇല്ല.
@@sanremvlogs ചെടികൾക്ക് മിത്രവും മനുഷ്യന് വളരെ harmful ആണ്..നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ human beings ൻ്റേ medicines പോലും ഇതിന് effective അല്ല അങ്ങനെ ജീവൻ തന്നെ അപകടത്തിലേക്ക് പോകും
th-cam.com/video/Q6sCvRWKKL0/w-d-xo.html
സ്യൂഡോമോണസിന് പകരം Supplimin ഉപയോഗിക്കാമോ. ഉപയോഗിച്ചാൽ ഗുണമുണ്ടാകുമോ Sir pls rply.
ഞാൻ ഇതുവരെ supplimin ഉപയോഗിച്ചിട്ടില്ല.
@@sanremvlogs ok
ഞാൽ വാങ്ങിയ പാക്കറ്റിൽ 5gm 1 ലിറ്റർ ആണ് വെള്ളം ഒഴിക്കാൻ പറഞ്ഞത്
സുദമൊണാസ് എവിടെ കിട്ടും
Thakkali chedi ethra masam aakumpol pookum
രണ്ടുമാസമെങ്കിലും വേണം. വലിയ തക്കാളിച്ചെടിയുടെ കമ്പ് മുറിച്ചു വെരുപിടിപ്പിച്ചാൽ ഒരുമാസത്തിനകം കായ്ക്കും. ചാനലിൽ അതിനെപ്പറ്റി മറ്റൊരു വീഡിയോ ഉണ്ട്.അതുപോലെ ഒന്നു ചെയ്തുനോക്കൂ..
@@sanremvlogs ok thank u
Poothilenkil enth remedy und.athu pole ente payaril orupad pookal varunnu 2,3 ennam pidikum .baki pookal kozhinju pokunnu athentha remedy pls
പൂക്കാൻ ഫിഷ് അമിനോആസിഡ് നേർപ്പിച്ച് സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്.
പയർ രാവിലെയും വൈകിട്ടും നനക്കണം. കടുത്ത വേനൽ പൂവ് കോഴിയാൻ കാരണമാണ്. സ്യൂഡോമോണസ് ഒന്നു സ്‌പ്രൈ ചെയ്തുകൊടുത്താൽ നന്നായിരിക്കും.
@@sanremvlogs h
Expiry date kazhinjath thanne venamenn undo? Fresh ayalum kuzhapamillallo?
@@sanremvlogs tell me sir.., 'am serious
സർ,
ഡേറ്റ് കഴിഞ്ഞ സ്യൂഡോമോണസ് ഗുണനിലവാരം ഉള്ളതാക്കാനാണ് നമ്മൾ തേങ്ങാവെള്ളം ചേർക്കുന്നത്. 6 മാസത്തെ കാലവധിക്കുള്ളിൽ ഉള്ള സ്യൂഡോമോനസിൽ വെള്ളം മാത്രം ചേർത്താൽ മതി. അതുപോലെ വെയിൽ നേരിട്ടു തട്ടാത്ത തണുപ്പ് ഉള്ള സ്ഥലങ്ങളിൽ സ്യൂഡോമോണസ് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
@@sanremvlogs Oho...അങ്ങിനെയാണല്ലേ..Very Good. and ManyThanks
🙏welcome
@@sanremvlogs നന്നായി ചിരിക്കാനുള്ള വകയാണല്ലേ ഞാൻ ഉണ്ടാക്കിയത്!!!!!
ഇതിന്റെ ലിക്കിഡിന്റെ വില എങ്ങനെ ഒക്കെ ആണെന്ന് ഒന്ന് പറയുമോ.
ഇലകളിൽ തളിച്ചതാന്നോ. അതോ ചുവട്ടിൽ ഒഴിച്ചതാണോ?
ചുവട്ടിൽ ഒഴിക്കുന്നതാണ് പ്രധാനം.
ഇത് എവിടെയും കിട്ടുന്നില്ല കാരണം expair date കുറവായത് കൊണ്ട്
ലോക്ക് ഡൗണ് ആയതുകൊണ്ട് പ്രൊഡക്ഷൻ നടന്നുകാണിൽ.
Correct aano ?
അതെ.
എനിക്ക് കുറച്ചു വിത്തുകൾ അയച്ചു തരുമോ
വളരെ നന്ദി
Psuedomonus rate ethrayanu
250 ഗ്രാം 35,40 രൂപ
ദിവസം തളിക്കണമോ
ഒറ്റത്തവണ തളിക്കുമ്പോള്തന്നെ മാറ്റം വരും. സ്യൂഡോമോണസ് സാധാരണ 10 ദിവസമെങ്കിലും കൂടുമ്പോൾ തളിച്ചുകൊടുത്താൽ ചെടികൾക്ക് അസുഖങ്ങൾ ഒന്നുംതന്നെ വരില്ല..
ഇതു എവിടെയാ കിട്ടുന്നത്
ജൈവ വളങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും കിട്ടും. ഗവണ്മെന്റ് കൃഷി സ്റ്റാളുകളും ലഭ്യമാണ്
കൃഷി ഭവനിൽ കിട്ടുവോ
@@robinkjohn4480no
സ്യുഡോമോണസ് പഴകിയത് ഉപയോഗിച്ചാലും ചെടിക്ക് കുഴപ്പം ഉണ്ടാകില്ല,, ഗുണം കുറയും എന്നേയുള്ളൂ,,,
സ്യൂഡോമോണസ് എവിടെ കിട്ടും
ജൈവ വളം കിട്ടുന്ന എല്ലാ കടകളിലും കിട്ടും. സർക്കാർ കൃഷി കേന്ദ്രങ്ങളിലും കിട്ടും.
എത്ര നാൾ കൂടുമ്പോൾ തളിക്കാം
രണ്ടാഴ്ച്ച കൂടുമ്പോൾ തളിക്കാം
S
മിത്ര കീടങ്ങളെ കുറിച്ച് ഇടുമോ
അതായത് തുമ്പി,ട്രയ്ക്കോഗാമ റെഡ്ലേഡി ബീറ്റൽ ഇങ്ങനെ
Eth thanneyano pgpr
പയറിനും തെളിക്കാൻ പറ്റോ
സ്യൂഡോമോണോസൈനും സുഡോലിനും ഒരേ ഉപയോകം ആണോ
മുളകിന്റെ കുരുടിപ്പ് മാറുമോ
രണ്ടാഴ്ചയിൽ ഒരിക്കൽ വെർട്ടിസീലിയം(verticillium) ഒരു ലിറ്റർ വെള്ളത്തിൽ 20ml മിക്സ് ചെയ്‌തു തളിക്കുക. വേപ്പെണ്ണ 5ml ഒരു ലിറ്റർ വെള്ളത്തിൽ രണ്ടാഴ്ച കൂടുമ്പോൾ തളിക്കുക. പിന്നെ മറ്റൊരു മാർഗം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സക്‌സസ് ആണെങ്കിൽ വീഡിയോ ചെയ്യാം എന്ന് വിചാരിക്കുന്നു.
@@sanremvlogs taq
Thank you
Thanks
Good
Thankyou
Good
Thanks
Welcome
Thankes