ഒരുകാര്യം ഉറപ്പ് എത്തിപ്പിടിക്കാൻ പറ്റാത്ത എത്രവലിയ വടവൃക്ഷമായാലും ഒരൊറ്റ കൊടുംകാറ്റടിച്ചാൽ ഒരുനാൾ കടപുഴകി വീഴും അത് തീർച്ച...ഒന്നോർക്കുക വാളെടുത്തവൻ വാളാലെയെന്നാണ് ഇങ്ങിനെ ജീവിതംതിരഞ്ഞെടുത്തവർക്ക് അവസാനം അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. So ഈ ഭൂമിയിൽ നമ്മൾ ജീവിച്ചു മരിക്കുന്നതിനിടയിൽ ആരുടെയും ശത്രു ആകാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും നിലകൊള്ളാൻ ശ്രമിക്കുക.നന്മയുടെ പാത തിരഞ്ഞെടുക്കുക തിന്മയെ കൈവെടിയുക. എല്ലാവർക്കും സമാധാനവും സന്തോഷവും നിലനിൽക്കട്ടെ..❤
നല്ലൊരു പണി കിട്ടാത്തൊണ്ട പേടി ഇല്ലാതെ 😂😂 ഇവിടെ കുറച്ചു ഗുണ്ടകൾ ഉണ്ടാർന്നു ഇതുപോലെ തന്നെ പിള്ളേർ അടിച് pees ആക്കി ഇപ്പോ ആളു hai helo ബന്ധം കാണുമ്പോ സംസാരിക്കും പോകും. നല്ലൊരു പണി കിട്ടുമ്പോ റോൾ അങ്ങോട്ട് തീരും...കിടപ്പിലാവാതെ നോക്കാൻ ശ്രമിക്കു 🤝 wish u all the best
ഒരു മാധ്യമങ്ങൾക്കും ഒരാലിനെക്കുറിച്ചും ഒരുകാര്യവും നുണ പടച്ചുവിടാൻ പറ്റില്ല, അങ്ങനെ ഏതെങ്കിലും മാധ്യമം ആർക്കെങ്കിലും എതിരെ അപവാദപ്രചാരണം നടത്തിയാൽ നിങ്ങൾക്ക് ആ മാധ്യമത്തിന് എതിരെ ഡിഫെർമേഷൻ കേസ് ഫയൽ ചെയ്യാവുന്നതുമാണ്
ഇവന്റെ മുന്നിൽ ക്ഷമയോടെ ഇരുന്നു കാര്യങ്ങൾ പറഞ ഫൈസൽ ഭായിക്ക് അഭിനന്ദനങ്ങൾ 😂... അധികം ആക്റ്റീവ് അല്ലാത്തവർ ആയത്കൊണ്ട് ഓക്കേ.. വേറെ വല്ലോരും ആരുന്നേൽ ഇവന്റെ aatitude കണ്ടു എടുത്ത് ഉടുത്തേനേ
ഈ പേട്ടകൾക്ക് പ്രൊമോഷൻ കൊടുത്ത് വീഡിയോ ചെയ്തിട്ട് എന്താ കാര്യം.. വേശിയുടെ കുമ്പസാരത്തിന് ഇതിനും വില ഉണ്ടാകും.. ഇവരെ വളർത്താനും ഇവരുടെ പേടിപ്പിച്ചു ബിസിനസ് നടത്താനും സഹായമാകും. അല്ലാതെന്താ.. ഇപ്പോ ഗുണ്ടപണി നടക്കില്ല. അപ്പൊ ഒരു ബ്രാൻഡ് ആക്കി മാറ്റുക.. ബിസിനസ് വളർത്തുക
വാൾ എടു ത്തവൻ വാളാൽ അത്രയേ ഉള്ളൂ എല്ലാം ഉപേക്ഷിച്ചു സമാധാനമായി കഴിയുക എന്ന് വെച്ചാൽ അതിന് ഈ സമൂഹം അനുവദിക്കില്ല ഒരു മനുഷ്യനും മനപ്പൂർവ്വം ഒരു തെറ്റിലേക്ക് പോകില്ല
ആളെ ബോഡി ലാഗ്വേജ് തന്നെ ഒരു മഹാ പാവപ്പെട്ട മനുഷ്യൻ.സാഹചര്യം, സമ്മർദ്ദം ഒക്കെ ഒരു പക്ഷെ അയാളെ ഒരു കുറ്റവാളി ആക്കിയതാവാം. Butഅയാളിൽ ഒരു നല്ല മനുഷ്യനുണ്ട്.❤
വർഷങ്ങൾക്ക് മുമ്പ് പനമ്പിള്ളിനഗറിൽഏലിയാമ്മ സിനിമാനടി ലിസിയുടെ അമ്മ ഏലിയാമ്മ നടത്തി കൊണ്ടിരുന്ന മസാജ് പാർലറിൽ തിട്ടം ഫൈസലും ആയി സജിയും കുട്ടാളികളും ചേർന്ന് മസാജ് പാർലറിൽ കയറി അവിടത്തെ ജോലിക്കാരികളെ റേപ്പ് ചെയ്ത് അവരുടെ വാച്ചും മാലയും വിട്ടു സാധനങ്ങളും അടിച്ചു മാറ്റിയവനാണി തിട്ടം ഫൈസൽ ആ കേസിനാണ് ഉണ്ണിരാജതിട്ടം ഫൈസലിനെ അറസ്റ്റ് ചെയ്ത് നല്ല ഇടി കൊണ്ടപ്പോൾ പോലിസിനെ വെട്ടിച്ചു നടന്നിരുന്ന കുട്ടുക്കാരൻ ആയി സജിയെ പോലിസിന് ഒറ്റുകൊടുത്തവനാണ് ഈ തിട്ടം ഫൈസൽ. തിട്ടം ഫൈസൽ ഒറ്റികൊടുത്ത് പോലിസ്പിടിച്ച ആയി സജിയെ ഉണ്ണിരാജ ഇടിച്ച് നടുവൊടിച്ചു ഇപ്പോഴും അരയ്ക്ക് താഴെ തളർന്ന് കിടക്കുകയാണ് ആയ് സജി
തമ്മനം ഷാജി ഇക്ക 😘 😍 ആ പേരും ആളും എന്നും ഒരു പണതൂക്കം തൂക്കം കൂടുതൽ ആവും ❤ഷാജി ബായ് ഇപ്പോൾ നന്മയുടെ വഴിയിൽ ആണ് ചെകുത്താന്റെ വഴിയിൽ പോകാൻ താല്പര്യം ഇല്ല 😍അഥവാ ഒരു വരവ് കൂടി വരേണ്ടി വന്നാൽ അതു വേറെ ലെവൽ ആവും 😍 😍
ഞാൻ ആയിരുന്നു എങ്കിൽ രണ്ടെണ്ണം കൊടുത്തു തന്നെ വിടുമായിരുന്നു ചോദ്യകർത്താവിന്... കാരണം നിൻറെ മൊട കാണിക്കാൻ വേണ്ടി മാത്രമേ നീ ശ്രമിച്ചുളളൂ... അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ അകത്തുകയറി നീ ഒരു ചോദ്യവും ചോദിച്ചില്ല.
HEY BRO, I THINK HE NOT FAIZAL ( NOT MUSLIM) HE IS CHRISTIAN, I HEARD ABOUT HIM HE IS GOOD PERSONALITY AS WELL AS HUMAN BEING LET GOD BLESS HIM GOOD LUCK BRO 👍👍👍👍👍👍👍
പെരുമ്പാവൂർ അനസ് നാട് വിട്ട് ഓടി കാരണം ഇതാണ് 🔥🔥🔥🔥th-cam.com/video/dPouF3Bwy3I/w-d-xo.htmlsi=kcfWD3LMLPPQugkD
ഫെസൽ ഇക്ക ❤
Need your contact number
😢😢😢😢😢😢¹k@@muhammadrafeek1209
ആ ഗേറ്റ് തുറക്കുന്ന പാവം മച്ചാന് വണ്ണം കാരണം നടക്കാൻ പോലും മേല.... ഇടക്കിടയ്ക്ക് എന്തിനാ നോക്കിയേ പുള്ളിയെ നോക്കിയേ എന്ന് പറയുന്നെ 😂
Po
മൊത്തം സ്‌ക്രിപ്റ്റ് ആണെന്ന് മനസ്സിലാവുകയേയില്ല 😂😂
Yes
Ha ha ha ha.......
athippo ethaa script illathe
കഷ്ടം നമ്മുടെ നാടിൻ്റെ ഗതികേട്😂
ഗേറ്റ് തുറന്ന ആൾ ബല്ലാത്ത അഭിനയം
എന്റെ നാടുകാരനാ വയനാട് നാലാംവയൽ
സൗണ്ടിനു alppam bass കൂടി 😂
നാലാം വയൽ 😂@@jintomj1234
യോഗി ചെയ്ത പോലെ എല്ലാ ഉണ്ടകളെയും ഒരു എൻകൗണ്ടർ മരുന്നിലൂടെ തീർക്കണം എല്ലാത്തിനേയും😂
കഥതിരക്കഥ സംവിധാനം സംഭാഷണം - തമ്മനം ഫൈസൽ 😂😂
Sathiyam 😂💯
അയ്യോ പ്യാവം കുണുവാവ 😜ഫൈസൽ കുണുവാവ 😜😜😜 ആങ്കറിന് എത്ര കിട്ടി വെളുപ്പിച്ചതിന്
കഷ്ടം തന്നെ നാടിന്റെ നാടിന്റെ അവസ്ഥയിൽ അനുശോചനം 😇😇😇😇😮
പുതിയ പരസ്യം ഇപ്പോൾ ഈ രീതിയിൽ ഒക്കെയാണ്......😂...
അവതാരകന്റെ ചോദ്യം കേട്ടിട്ട് കലി വരാതെ. ക്ഷമയോടെ ഉത്തരം പറയുന്നത് വലിയ കാര്യമാ🤝
Chinthekkende vakukel😹
അല്പം ഒതുങ്ങി നിൽക്കുന്ന ലവന്മാരുടെ മുന്നിൽ അവനു ഭയങ്കര ധൈര്യമാ
സത്യം
@@shyamgopinath5101ellam teams aan
അ ഗെയ്റ്റ് തുറന്നവനെ കണ്ടപ്പോൾ ചിരി വന്നു. നിർമൽ പാലാഴിയെ പോലുണ്ട് അവനെ കാണാൻ 😂😂😂
എന്താണ് ബാബുഏട്ടാ 🤣
Avanaanu keraari achu
നിഷ്കളങ്കമായ മനസ്സ് ഉള്ള മനുഷ്യൻ.... ഇദ്ദേഹത്തിന് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ല...
Best thalathottappan
AAA❤❤❤❤
ചിരിച്ച് ചിരിച്ച്😂😂😂
കുറച് ദിവസം കഴിമ്പോൾ സ്റ്റിക്കർയി എന്ന വാർത്ത വരും ഒരു ഗുണ്ടായിസമാതാനത്തിൽ ജിവിച ചരിത്രംമില്ലാ😊
നല്ല paid promotion😅😅😅😅
കൂടെ ആളില്ലെങ്കിൽ ആരും ഒന്നും അല്ല😂
ഒരുകാര്യം ഉറപ്പ് എത്തിപ്പിടിക്കാൻ പറ്റാത്ത എത്രവലിയ വടവൃക്ഷമായാലും ഒരൊറ്റ കൊടുംകാറ്റടിച്ചാൽ ഒരുനാൾ കടപുഴകി വീഴും അത് തീർച്ച...ഒന്നോർക്കുക വാളെടുത്തവൻ വാളാലെയെന്നാണ് ഇങ്ങിനെ ജീവിതംതിരഞ്ഞെടുത്തവർക്ക് അവസാനം അനുഭവിക്കേണ്ടിവന്നിട്ടുള്ളത്.
So ഈ ഭൂമിയിൽ നമ്മൾ ജീവിച്ചു മരിക്കുന്നതിനിടയിൽ ആരുടെയും ശത്രു ആകാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും നിലകൊള്ളാൻ ശ്രമിക്കുക.നന്മയുടെ പാത തിരഞ്ഞെടുക്കുക തിന്മയെ കൈവെടിയുക.
എല്ലാവർക്കും സമാധാനവും സന്തോഷവും നിലനിൽക്കട്ടെ..❤
2:58 😂😂😂
നല്ലൊരു പണി കിട്ടാത്തൊണ്ട പേടി ഇല്ലാതെ 😂😂 ഇവിടെ കുറച്ചു ഗുണ്ടകൾ ഉണ്ടാർന്നു ഇതുപോലെ തന്നെ പിള്ളേർ അടിച് pees ആക്കി ഇപ്പോ ആളു hai helo ബന്ധം കാണുമ്പോ സംസാരിക്കും പോകും. നല്ലൊരു പണി കിട്ടുമ്പോ റോൾ അങ്ങോട്ട് തീരും...കിടപ്പിലാവാതെ നോക്കാൻ ശ്രമിക്കു 🤝 wish u all the best
ഇത് പെരുമ്പാവൂർ മാത്രം കാണുന്ന പ്രവണത ഞങ്ങൾക്ക് ഇത് ഭയങ്കരനാണകേടാണ് ആരും ഉണ്ടയുമല്ല ഗുണ്ടയുമല്ല
Original ആണെന്ന് parayathe ഇല്ല അത്രയ്ക്കു artigicial ആയിട്ടുണ്ട്
ലെ ഫൈസൽ :ഞാൻ ബ്ലഡ് കൊടുക്കാറില്ല എനിക്ക് ചോര കണ്ടാൽ തല കറങ്ങും
ഉണ്ട😂
ഇത് ഒരു പെരുമ്പാവൂർ മൂവിയാണ് നമ്മ കണ്ണൂർ കാർക്ക് ചിന്തിക്കാൻ കഴിയുന്നില്ല ഫുൽഫോട്ടോഷൂട്ട് ടീം 😂😂
😂
Kannukarku valla inferiority complex undo 😂 oro jillayilim avaru tanne aanu hero puratu poyi kalikan patoola 😂
പാവം മനുഷ്യൻ ഇയാളെ പറ്റി ആണോ ഇത്രയും അപവാദം പരത്തിയത് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അഹിംസ വാദി, 😂
😄
😂😂🤣😂😅
ചെറിയ തെറ്റുകൾ ചെയ്യാത്ത ആരും കാണില്ല....
കുംബാരി പൊളിച്ചു ❤❤❤
ആക്ടിങ് എന്തിനാ മുൻകൂട്ടി പ്ലാൻ ചെയ്ത് അഭിനയം വളരെ ബോർ 😂😂white വാഷ് അടിക്കാൻ ഇറങ്ങിയേക്കുവാ അല്ലെ 😂
നല്ല episode 😊😅😅😅❤
Adipoli.. vaa...pokaam
ബ്രോ... നിങ്ങടെ സംസാര ശൈലിക്ക് ഗുണ്ട അല്ലെങ്കിൽ പോലും തല്ലി പോവും... ദയവായി നാക്ക് സൂക്ഷിക്കുക
സത്യം😂
comment box കണ്ടിട്ട് സിരി വരുന്നു
ഒരു മാധ്യമങ്ങൾക്കും ഒരാലിനെക്കുറിച്ചും ഒരുകാര്യവും നുണ പടച്ചുവിടാൻ പറ്റില്ല, അങ്ങനെ ഏതെങ്കിലും മാധ്യമം ആർക്കെങ്കിലും എതിരെ അപവാദപ്രചാരണം നടത്തിയാൽ നിങ്ങൾക്ക് ആ മാധ്യമത്തിന് എതിരെ ഡിഫെർമേഷൻ കേസ് ഫയൽ ചെയ്യാവുന്നതുമാണ്
കൊച്ചി വേറെ ലെവൽ ആണ് ഭായ്
ഫൈസൽ ഭായ് ലാസ്റ്റ് പറഞ്ഞത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ ഉള്ളു തുറന്നു സംസാരിച്ചു ഒന്നും നേടാൻ ഇല്ല താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഇത് sponsored പ്രോഗ്രാം അല്ലേ?
കഷ്ടം
മേല് വേദന ആയാൽ
എല്ലാരും തമ്മനം ഫൈസൽ തന്നെയാണ്
തമ്മനം shajiyude ഷൂട്ടിംഗ് ഉടനെ ഉണ്ടാകുമോ
ഭയമില്ലെന്നു വീടിന്റ മതിലിലെ കുർത്ത കമ്പി കണ്ടപ്പോൾ മനസിലായി 😂😂
Athu bhayamalla ..just fear😁
ശത്രുക്കൾ ഉള്ളവർ ഭയപ്പെടുകതന്നെ ചെയ്യും മിഷ്ടർ പണ്ടത്തെപ്പോലെ അങ്കംവെട്ടല്ല നേരിട്ട് അടിച്ചു ജയിക്കാൻ പറ്റാത്തവർ എന്ത് ആയുധവും പ്രയോഗിക്കും
വീട് എടുത്തവൻ മാത്രമാകില്ല ഒരു വീടകുമ്പോൾ സ്ത്രീകളും കുഞ്ഞുങ്ങളും ഒക്കെയുണ്ടവും പിന്നെ ഇമ്മാതിരി kaychapadinokke😅
Nanma maram ❤
ചിരിച്ച് ഒരു വശമായി മായാവിലെ കണ്ണൻ സ്രാങ്ക് ഓർമ്മ വന്നവർ ഇവിടെ ലൈക്ക് അടി
ഇവനെ കണ്ടിട്ട് ബാലേട്ടൻ സിനിമയിലെ ജഗദീനിയാണ് എനിക്ക് ഓർമ്മ വരുന്നത്
എല്ലാ ഉണ്ട കൾക്കും ഉയിര് പേടി കാണും
👍❤
🤣🤣🤣🤣പറയത്തെ ഇല്ല സ്ക്രിപ്റ്റഡ് ആണെന്ന്
മോനെ തമ്മനം ഫൈസൽ എന്ന് നീ യൂട്യൂബിൽ ടൈപ് ചെയ്യുക അപ്പോൾ അറിയാം സ്ക്രിപ്റ്റ് ആണോ എന്ന്
അദ്ദേഹത്തിനോട് ( തമ്മനം ഫൈസൽ ) ഒരു സ്നേഹവും ബഹുമാനവും തോന്നുന്നു. ( മാതാപിതാക്കളെ തല്ലുന്നവരെ. തിരിച്ചുതല്ലുകയല്ല വേണ്ടത് കൊല്ലുകയാണ് വേണ്ടത്
ഇവന്റെ മുന്നിൽ ക്ഷമയോടെ ഇരുന്നു കാര്യങ്ങൾ പറഞ ഫൈസൽ ഭായിക്ക് അഭിനന്ദനങ്ങൾ 😂... അധികം ആക്റ്റീവ് അല്ലാത്തവർ ആയത്കൊണ്ട് ഓക്കേ.. വേറെ വല്ലോരും ആരുന്നേൽ ഇവന്റെ aatitude കണ്ടു എടുത്ത് ഉടുത്തേനേ
ടാ നീ പോയി മുള്ളിയിട്ട് കിടന്ന് ഉറങ്ങാൻ നോക്ക് അല്ലങ്കിൽ നിന്നെ അരങ്ങിലും ഉടുക്കും
@@AnoopActionVlogsഒരു അല്പം വിഷമിക്കും.... അരങ്ങിൽ ഉടുക്കാൻ... ചിലപ്പോ ഉടുക്കായിരിക്കും പക്ഷെ അല്പം വിഷമിക്കും
Pari faizal
യോഗിയെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നിന്റെയും പൊടിപോലും കാണില്ലായിരുന്നു.
Bro❤❤❤
പാലാ സാജി 😎✌️
ഈ പേട്ടകൾക്ക് പ്രൊമോഷൻ കൊടുത്ത് വീഡിയോ ചെയ്തിട്ട് എന്താ കാര്യം.. വേശിയുടെ കുമ്പസാരത്തിന് ഇതിനും വില ഉണ്ടാകും.. ഇവരെ വളർത്താനും ഇവരുടെ പേടിപ്പിച്ചു ബിസിനസ് നടത്താനും സഹായമാകും. അല്ലാതെന്താ.. ഇപ്പോ ഗുണ്ടപണി നടക്കില്ല. അപ്പൊ ഒരു ബ്രാൻഡ് ആക്കി മാറ്റുക.. ബിസിനസ് വളർത്തുക
സ്ക്രിപ്റ്റ് കൊള്ളാം
വാൾ എടു ത്തവൻ വാളാൽ അത്രയേ ഉള്ളൂ
എല്ലാം ഉപേക്ഷിച്ചു സമാധാനമായി കഴിയുക എന്ന് വെച്ചാൽ അതിന് ഈ സമൂഹം അനുവദിക്കില്ല ഒരു മനുഷ്യനും മനപ്പൂർവ്വം ഒരു തെറ്റിലേക്ക് പോകില്ല
ഇ വീഡിയോ എഡിറ്റ് ചെയ്ത് അനൂപ് ഒരുപാട് ബുദ്ധിമുട്ടി എന്ന് തോന്നുന്നു😂😂😂😂😂😂😂😂
നിങ്ങൾ പറയുന്നത് മുഴുവനും വിശ്വസിക്കാൻ പറ്റില്ല
ഇവന്റെ യഥാർത്ഥ പേര് തമ്മനം ജോർജ് എന്നാണ്.
ഗേറ്റ് തുറന്നത് ഭീമൻ രഘു ആണല്ലോ 😂😂😂😂
ഇത് ശെരിക്കും സ്പൂഫ് ആണോ ഉദേശിച്ചേ.... എന്തായാലും മൊത്തം കോമഡി ആയിട്ടുണ്ട്. ചോദ്യത്തിന് ഒക്കെ ഒരു LKG സ്റ്റാൻഡേർഡ് 😂
ഇവൻ അവിടെ ആരെങ്കിലും ആവനമ്മളെ കോഴിക്കോട് ആണെങ്കിൽ... ഉറങ്ങും ഇവൻ
ഉബലാണ്ണ് ഇവൻനമ്മൾക്ക് കണ്ണൂർboys💪💪🔥🔥
താങ്കൾ ഭൂമിയിൽ ജീവിക്കുന്ന വനാണെങ്കിൽ നമ്മേ മലർത്തി അടിക്കാൻ കഴിവുള്ള മറ്റൊരാളുണ്ടാവും...... സാർ
Yes
തമ്മനം ഷാജി🔥🔥 അത് മതി 🔥
പാവം കുഞ്ഞാട് , ഓ , എല്ലാം കരകമ്പി ആണ് ,
ആളെ ബോഡി ലാഗ്വേജ് തന്നെ ഒരു മഹാ പാവപ്പെട്ട മനുഷ്യൻ.സാഹചര്യം, സമ്മർദ്ദം ഒക്കെ ഒരു പക്ഷെ അയാളെ ഒരു കുറ്റവാളി ആക്കിയതാവാം. Butഅയാളിൽ ഒരു നല്ല മനുഷ്യനുണ്ട്.❤
എന്നാപ്പിന്നെ നിൻ്റെ ഭാര്യയെ കെട്ടിച്ചു കൊട് . പാവല്ലേ...😂😂😂
Yes ok
Nalla manushyan❤
🔥🔥🔥🔥the real don 🔥🔥🔥❤❤❤
Ninak ariyuoo
AAA 🔥🔥
വർഷങ്ങൾക്ക് മുമ്പ് പനമ്പിള്ളിനഗറിൽഏലിയാമ്മ സിനിമാനടി ലിസിയുടെ അമ്മ ഏലിയാമ്മ നടത്തി കൊണ്ടിരുന്ന മസാജ് പാർലറിൽ തിട്ടം ഫൈസലും ആയി സജിയും കുട്ടാളികളും ചേർന്ന് മസാജ് പാർലറിൽ കയറി അവിടത്തെ ജോലിക്കാരികളെ റേപ്പ് ചെയ്ത് അവരുടെ വാച്ചും മാലയും വിട്ടു സാധനങ്ങളും അടിച്ചു മാറ്റിയവനാണി തിട്ടം ഫൈസൽ ആ കേസിനാണ് ഉണ്ണിരാജതിട്ടം ഫൈസലിനെ അറസ്റ്റ് ചെയ്ത് നല്ല ഇടി കൊണ്ടപ്പോൾ പോലിസിനെ വെട്ടിച്ചു നടന്നിരുന്ന കുട്ടുക്കാരൻ ആയി സജിയെ പോലിസിന് ഒറ്റുകൊടുത്തവനാണ് ഈ തിട്ടം ഫൈസൽ. തിട്ടം ഫൈസൽ ഒറ്റികൊടുത്ത് പോലിസ്പിടിച്ച ആയി സജിയെ ഉണ്ണിരാജ ഇടിച്ച് നടുവൊടിച്ചു ഇപ്പോഴും അരയ്ക്ക് താഴെ തളർന്ന് കിടക്കുകയാണ് ആയ് സജി
Big salute 🙏🏻
Thallu case kozhappamillee bharyakkum molkum.
Best
Thammanam faisal
ഗുണ്ടകൾക്ക് ചേട്ടാ വയസു കാലത്തു പെൻഷൻ കിട്ടുമോ? ട്രൈ ചെയ്യാനാരുന്നു
😂😂
വയസ്സ് കാലത്ത് നല്ല food കിട്ടും പക്ഷേ ജയിലിൽ ആയിരിക്കും എന്നെ ഉള്ളൂ
Vayaassu kalam thanne bonus anu....appazha pension po avidann😂
പോലീസിനെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്
Vannu vannu gundakalude intrw vare kanenda gathiked ayi☺️
Nalla anoruthan keralam bharikkanam athode theerum
തമ്മനം ഷാജി ഇക്ക 😘 😍 ആ പേരും ആളും എന്നും ഒരു പണതൂക്കം തൂക്കം കൂടുതൽ ആവും ❤ഷാജി ബായ് ഇപ്പോൾ നന്മയുടെ വഴിയിൽ ആണ് ചെകുത്താന്റെ വഴിയിൽ പോകാൻ താല്പര്യം ഇല്ല 😍അഥവാ ഒരു വരവ് കൂടി വരേണ്ടി വന്നാൽ അതു വേറെ ലെവൽ ആവും 😍 😍
Ma shaa Allah
നന്മയുടെ പാതയിൽ എന്ന് പറഞ്ഞാൽ.ആള് നന്നായോ
ഒന്ന് സു൮ക്തമാക്കിയാലും...?
@@advsuhailpa4443 നിന്നോട് വ്യക്തമാക്കാൻ നീ ആരാ!? CBI, NIA..!!പോഡെർക്കാ
നന്മയുടെ വഴി അധികം പോയാൽ ചിലപ്പോൾ ഒരു പൊട്ടി തെറിയിലോ അല്ലങ്കിൽ NIA പൊക്കാനോ സാധ്യത ഉണ്ട് 😂😂😂
Police onnu perumari athaanu😂😂😂
ഏതാ ഈ ഇന്റർവ്യൂ നടത്തുന്ന പോങ്ങൻ. ആരുമായിക്കൊള്ളട്ടെ ചോദിക്കുന്നതിനു ഒരു മാന്യത ഇല്ലേ
Oru gundakaleyum enik pedi ella .ende family thottal elathinetum njan nirapakkum...
The real gunda KEELEARI ACHU😅😅😅
❤❤ മച്ചാനെ പൊളി 🎉🎉
❤❤❤
ഗേറ്റ് മുട്ടിയപ്പോൾ ഭടൻ വന്നു 😄🔥 scnn...
തമ്മിൽ ഭേദം തൊമ്മൻ എന്നും കേട്ടിട്ടുണ്ട്
ഞാൻ ആയിരുന്നു എങ്കിൽ രണ്ടെണ്ണം കൊടുത്തു തന്നെ വിടുമായിരുന്നു ചോദ്യകർത്താവിന്... കാരണം നിൻറെ മൊട കാണിക്കാൻ വേണ്ടി മാത്രമേ നീ ശ്രമിച്ചുളളൂ... അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ അകത്തുകയറി നീ ഒരു ചോദ്യവും ചോദിച്ചില്ല.
താക്കോൽ എടുക്കാൻ ഞാൻ മറന്നു പോയി അല്ലെങ്കിൽ ഹൃദയം തുറക്കാമായിരുന്നു
@😂😂AnoopActionVlogs
ഇവന്മാർ അഡ്ജസ്റ്റ്മെന്റ് വീഡിയോ ആണ്
@@cbgm1000 നിന്റെ തോന്നൽ ആണ്
നീ 2 എണ്ണം കൊടുക്കും പിന്നെ നീ ഹോസ്പിറ്റലിൽ ആയിരിക്കും പോടാ മൈരേ
Gate thurannavante kuda vayar kandit aano thaangal pedichath😂😂
വർഗീയ പത്രം,, മാതൃഭൂമി...
ഇവൻ എങ്ങനെ യാണ് ഫൈസൽ ആയത് കാഴ്ച യിൽ ഇവൻ മാറ്റാരോ ആണ് കുറച്ചു എങ്കിലും പേരിനോട് സാമ്യം vend
തമ്മനം ഷാജി എന്ന് കേട്ടിട്ടുണ്ട്. ഇതേതാ ഈ പുതിയ കുരിപ്പ്???
ഷാജിയുടെ അനിയൻ
അതിലും ടെറർ ആണ്
അനസ് ഭയങ്കര ടെറർ ആണെന്നാണ് ആരാധർ പറഞ്ഞിരുന്നത് ഇപ്പൊ ജീവനിൽ പേടിച്ച് മുങ്ങി അത്രയേ ഉള്ളു 😂😂@@noufalmajeed6223
@@stephennedumpilli8059shajiyude aniyan nizar aanu
😂
Nalla pillerdth vannok appo manassilavum karyagal
Shaji ok ethara 😂😂
Oh gate thurannavane kandappol thanne Njan thoori😂😂😂
Nee udayipp alle ninte first video sukumara kuruppine pokkum pokkiyirikkum ennokke aayirunnallo etrayum naal aayitt eduthitt ponghiyille kuruppine😅😅
മാന നഷ്ടത്തിന് കേസ് കൊടുക്കണം
ഗൗരവമുള്ളവരും ചിരിക്കാത്തവരും ക്രൂരൻ മാരെല്ലാ. നല്ല മനസിന്റെ ഉട സ്ഥരാണ്. അവർക്കുമുണ്ട് നല്ലൊരു മനസ്സ്
HEY BRO,
I THINK HE NOT FAIZAL ( NOT MUSLIM)
HE IS CHRISTIAN,
I HEARD ABOUT HIM
HE IS GOOD PERSONALITY AS WELL AS HUMAN BEING
LET GOD BLESS HIM
GOOD LUCK BRO
👍👍👍👍👍👍👍
❤️
മുസ്‌ലിം പേര് കേട്ടപ്പോൾ ചാടി വീണതാണ് മാദൃഭൂമി
ക്രിസ്ത്യൻ അല്ലേ ഇയാൾ
@@nujoompozhikkara7523yes
Shaji , bhai nazeer , anas 😂😂😂
@@VKP-i5i മരട് അനീഷ്, തമ്മനം ഫൈസൽ (ജോർജ്). , കാക്ക രഞ്ജിത്., കൊടി സുനി, അങ്ങനെ കുറേ എണ്ണം ഉണ്ട് മുസ്‌ലിംകൾ കുറവാണ്
@@VKP-i5iമരടനീഷ് കുണ്ടന്നൂർ തമ്പി വെട്ടിൽ സുരേഷ് 😂
Njangadu chunkanu faisalbhayi❤❤❤❤❤❤
Athaaa eee pazhuuuu
Eyalde samsaram ketal manasilavum Vazhakkinu pokan talparyamillata alanennu
Pinne ingottu chorinja enta cheyyale 😅