Kundanoor Thampiയും മുതൽ Anas Perumbavoor വരെ; Kochi അധോലോകത്തിൻ്റെ തുടക്കവും വളർച്ചയും

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Kochi Goonda Gangs : Kundanoor Thampiയും വെട്ടിൽ സുരേഷും മുതൽ
    Anas Perumbavoor വരെ. Kochi അധോലോകത്തിന്റെ തുടക്കവും വളർച്ചയും.
    #perumbavooranas #goondaattackinkochi #kochigoondagangs #kochiunderworld #anasperumbavoor #vinayforrt #shwethamenon #malavikamenon #swasika #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 370

  • @AnoopActionVlogs
    @AnoopActionVlogs 5 หลายเดือนก่อน +208

    നമ്മുടെ ചാനൽ അല്ലേടാ പുറത്ത് വിട്ടത് ഇ വീഡിയോ...എന്നിട്ട് ന്യൂസ്‌ 18 വിട്ടന്ന്....

    • @kreupasanaamma
      @kreupasanaamma 5 หลายเดือนก่อน +8

      😂

    • @Mayadolaz
      @Mayadolaz 5 หลายเดือนก่อน +15

      Yes anoop vlogs ആണ് പുറത്ത് വിട്ടാത്💪💪

    • @farhanmangadan
      @farhanmangadan 5 หลายเดือนก่อน +4

      😂

    • @user-sh9sk6qm
      @user-sh9sk6qm 5 หลายเดือนก่อน +5

      ജീവിച്ചു പൊട്ട് പുള്ളേ 😜

    • @sajanvarghese1243
      @sajanvarghese1243 5 หลายเดือนก่อน +6

      Anoope news 18 charu mukki nakkattenne

  • @nijokjohn7455
    @nijokjohn7455 5 หลายเดือนก่อน +231

    നടൻ നടൻ എന്ന് പറയാൻ ഇ ഷിയാസ് ഒരു സീരിയലിൽ പോലും അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടില്ല

    • @xtremetrolls..310
      @xtremetrolls..310 5 หลายเดือนก่อน +9

      😂😂😂😂

    • @SidiqM-d2k
      @SidiqM-d2k 5 หลายเดือนก่อน +9

      സത്യം 😂

    • @bilmola5102
      @bilmola5102 5 หลายเดือนก่อน +4

      Ijathi 🤣🤣

    • @lucycharles123
      @lucycharles123 5 หลายเดือนก่อน +5

      എന്ത് നടൻ

    • @AnupAN-ys6nh
      @AnupAN-ys6nh 5 หลายเดือนก่อน +3

      💯👏👏👏😂

  • @Latitude_Longitude
    @Latitude_Longitude 5 หลายเดือนก่อน +25

    ബാലഭസ്കരിൻ്റെ മരണത്തിൻ്റെ അന്വേഷണം ഇതുവരെ ഒന്നും ആയില്ല....

  • @srijitnair5549
    @srijitnair5549 5 หลายเดือนก่อน +48

    നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദയനീയ പരാജയം

  • @Lolanlolan304
    @Lolanlolan304 5 หลายเดือนก่อน +50

    Firoz കുന്നംപറമ്പിൽ ഒക്കെ ഉണ്ടേലോ അതും കൂടി പറയി..

  • @AgAva-v2n
    @AgAva-v2n 5 หลายเดือนก่อน +16

    വാളെടുത്തവൻ വളാൽ തീരും... എന്നും ഭയന്ന് കൂടെ നാലാളുടെ ബലത്തിൽ ജീവിക്കണം... പരമ കഷ്ട്ടo

  • @shahikassa5064
    @shahikassa5064 5 หลายเดือนก่อน +15

    ഒറ്റയ്ക്ക് ഒരു പുണ്ണാക്ക് ചെയ്യാനും ഇവൻ
    മാർക്ക് കഴിയില്ല 🦴

    • @gory6548
      @gory6548 4 หลายเดือนก่อน +5

      ഭായ് നസീറിന് കഴിയും ഇവരിൽ 😂 ബാക്കി എല്ലാത്തിനും കൂടെ ആളുകൾ വേണം

    • @naheemaarif4901
      @naheemaarif4901 หลายเดือนก่อน

      Kooppp​@@gory6548

  • @amalmohanans3292
    @amalmohanans3292 4 หลายเดือนก่อน +21

    Encounter system കൊണ്ട് വന്നാൽ കുറച്ചു സമാധാനം കിട്ടും

    • @akashashok9477
      @akashashok9477 3 หลายเดือนก่อน +1

      മനുഷ്യാവകാശം

    • @amjithkhan123
      @amjithkhan123 2 หลายเดือนก่อน

      Sathyam

  • @jaffersadik2870
    @jaffersadik2870 5 หลายเดือนก่อน +68

    Jimbruttan per kettappol njetti virachavar undo?😂😅

    • @Lolanlolan304
      @Lolanlolan304 5 หลายเดือนก่อน +1

      😅😅😂😂

    • @VarunKumar-ud3mf
      @VarunKumar-ud3mf 5 หลายเดือนก่อน +3

      ജിബ്രൂട്ടൻ 2 B 🤣🤣🤣🤣

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 3 หลายเดือนก่อน

      😂

    • @atulmanoj6090
      @atulmanoj6090 3 หลายเดือนก่อน

      Njan

  • @vijithviswa9832
    @vijithviswa9832 5 หลายเดือนก่อน +71

    News 18 കേരളം അല്ലേടാ മാപ്രേ. അനൂപ് ആക്ഷൻ വ്ലോഗ് എന്ന ചാനെൽ ആണ് വെളിപ്പെടുത്തിയത്

    • @ajvlog1995
      @ajvlog1995 5 หลายเดือนก่อน +1

      😂

    • @prajilcool2171
      @prajilcool2171 5 หลายเดือนก่อน +3

      nice aayittu aaa credit news18 adichu eadukkan nokkiyadha

    • @vibers-hk9wz
      @vibers-hk9wz 5 หลายเดือนก่อน +1

      Athe

    • @SatheeshMemana
      @SatheeshMemana 29 วันที่ผ่านมา

      തമ്മനം ഷാജി, വയസ്സായി ഒതുങ്ങിയ അതല്ല......അദ്ദേഹത്തെ ഒത്തുക്കിയതാണ്..... പള്ളിപഠി യില് വെച്ച് ഒരു സംഘം പിള്ളേർ വന്നു ആക്രമിച്ചപ്പോൾ ഇദ്ദേഹം പള്ളിയിൽ കയറി നിസ്കരിക്കുന്നത് പോലെ അഭിനയിച്ചു.......അതുകാരണം അടുത്തുള്ള christian പള്ളിയും മുസ്ലിം പള്ളിയും ആയ്യുള്ള ബന്ധം കാരണം ഒന്നും ചെയ്യാതെ വിട്ടു.....അതിനു ശേഷം തമ്മനം ഷാജി aa muslim പള്ളിയുമായി സഹകരിച്ച് പോവുന്നു

  • @zidhantranskerala1521
    @zidhantranskerala1521 5 หลายเดือนก่อน +73

    അനസ് ഇക്ക ഉയിർ എന്ന് പറഞ്ഞ് നടന്നൊരു ഇപ്പോ അനസ് ഇക്ക മയിർ മയിർ എന്നായല്ലോ

    • @kl.17
      @kl.17 5 หลายเดือนก่อน +2

      😂😂

    • @ArabiArabi-e9l
      @ArabiArabi-e9l 5 หลายเดือนก่อน +1

      😂😂

    • @Avdp7250
      @Avdp7250 5 หลายเดือนก่อน +1

      😂😂😂

    • @AnupAN-ys6nh
      @AnupAN-ys6nh 5 หลายเดือนก่อน

      😂😂😂

    • @sreeqatar
      @sreeqatar 5 หลายเดือนก่อน

      😭😭😭

  • @gkn7562
    @gkn7562 5 หลายเดือนก่อน +180

    ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അധിത്യനാഥ്‌ പോലെ ഒരു മുഖ്യമന്ത്രി വന്നാൽ തീരാവുന്ന പ്രശ്നം ഒക്കെ ഉള്ളു ഈ കേരളത്തിൽ.

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 5 หลายเดือนก่อน +56

    തമ്മനം ഷാജി മനസാന്തരം വന്നു നല്ല മനുഷ്യൻ ആയി ജീവിക്കുന്നു

    • @MrSarinms
      @MrSarinms 5 หลายเดือนก่อน +9

      Orupad kudumbam thakarthitt 😂😂😂

    • @sathianmenon4395
      @sathianmenon4395 5 หลายเดือนก่อน +6

      മാനസാന്തരം വന്നില്ല എങ്കിൽ ഇൻവിസബിൾ മെൻ വരും 😄😄😄😄

    • @josen.t3506
      @josen.t3506 5 หลายเดือนก่อน +5

      തമ്മനം ഷാജിയെ ഒതുക്കിയത് ഒരു ചെറിയ സംഘടനയാണ്. ഇനി അനങ്ങിയാൽ തല കാണില്ല.

    • @josen.t3506
      @josen.t3506 5 หลายเดือนก่อน +2

      തമ്മനം ഷാജിയെ ഒതുക്കിയത് ഒരു ചെറിയ സംഘടനയാണ്. ഇനി അനങ്ങിയാൽ തല കാണില്ല.

    • @josen.t3506
      @josen.t3506 5 หลายเดือนก่อน +2

      ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇവിടുത്തെ പോലീസ് വിഭാഗം ഐജി അടക്കം എന്തുപറയുന്നു.

  • @maheshrdemigod
    @maheshrdemigod 5 หลายเดือนก่อน +8

    why not telling name of malabar gold people,feroz kunnumparambil etc.

  • @ShemeerBasheer-fd6cw
    @ShemeerBasheer-fd6cw 2 หลายเดือนก่อน +2

    Thammanam shajikka❤❤

  • @PennammaRajappan
    @PennammaRajappan 4 หลายเดือนก่อน +5

    ഇതിൽ എല്ലാരും ok പക്ഷെ ആ അനസ് എന്ന് പേരുള്ളവനെ കാണുമ്പോ ചിരി വരും. 😂

  • @sivarajan3399
    @sivarajan3399 5 หลายเดือนก่อน +5

    ഇവരെല്ലാം കൂടി ചേർന്ന് ഔദ്യോഗിക സ്ഥലം ആയി കേരളം.

  • @Ssss-qs6wh
    @Ssss-qs6wh 5 หลายเดือนก่อน +13

    വെറുതെ വാർത്ത കൊടുത്ത് ഇവനെയൊന്നും വളർത്തല്ലേ😂😂

  • @sarathsarath4190
    @sarathsarath4190 5 หลายเดือนก่อน +2

    ഫോട്ടോ കാണിക്കുമ്പോൾ പേരും കൂടി എഴുതി കാണിക്കൂ... ഇടയ്ക്ക് നിന്ന് കാണുന്നവർക്ക് ഒന്നും മനസിലാവുന്നില്ല

  • @pratheeshkumar7716
    @pratheeshkumar7716 5 หลายเดือนก่อน +12

    He is looking like cricketer Kuldeep Yadav

    • @sandeepthundikandy8671
      @sandeepthundikandy8671 5 หลายเดือนก่อน +1

      😅, kuldeep’s father passed this way many years ago & the discharge became a terrorist now & other discharge became a cricketer & playing for India 😅😅😅

  • @rasheedentertainment8941
    @rasheedentertainment8941 4 หลายเดือนก่อน +1

    Thank you man
    കെണിയിലാണ് ചിലപ്പോൾ വീഴും

  • @sassasq5613
    @sassasq5613 5 หลายเดือนก่อน +5

    NO OTHER NEWS AVAILABLE

  • @RahulRaj-ck1yk
    @RahulRaj-ck1yk 5 หลายเดือนก่อน +6

    6:46 6:56 🤣

  • @positivelife7879
    @positivelife7879 4 หลายเดือนก่อน +8

    ഭായ് നാസിർ 🔥

  • @premrajnarayanan8735
    @premrajnarayanan8735 4 หลายเดือนก่อน +2

    Swetha Menon, Swasika & Malavika r their regular keeps.

  • @AppuachuAchu-tz2vd
    @AppuachuAchu-tz2vd 3 หลายเดือนก่อน +1

    Aneesh ettan♥️💥😚

  • @jimmoriarty4530
    @jimmoriarty4530 5 หลายเดือนก่อน +20

    Kanda gundakale okke pidichu mukhyamantri aakkiyal ingane irikkum, pulli varga sneham kanikkathe irikkumo?

    • @zamilzaynzayn7123
      @zamilzaynzayn7123 5 หลายเดือนก่อน +2

      Oomen chandi undarnnappol gundakal avarude kaal kazhuki vellam kudikkuvaarnnello😂

  • @soberupdates
    @soberupdates 5 หลายเดือนก่อน +8

    Firoz kunnamparabil okke ndallo athokke ntha eduth parayathe?

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 5 หลายเดือนก่อน +1

      ആരെയാ അദ്ദേഹം ആക്രമിക്കാൻ വന്നത് വെറുതെ ഓരോന്ന് പറയല്ലേ

    • @soberupdates
      @soberupdates 5 หลายเดือนก่อน

      @@MUSTHAHEENATHRAFEEQ-lh2wx appo e parayunna cinema actress aareya aakramichath? Agane ngil firoz enu paisa avidenn kittunna. Avn paisa pirikkunnathinu kanankk ndo. Verum ori phone kadayil job cheyithond irunna aal agane etrayum paisa udakki? Aalukale pattich jeevikkunna oruthan

    • @sss-ud1kp
      @sss-ud1kp 5 หลายเดือนก่อน +1

      പട്ടു

  • @rahulkr9125
    @rahulkr9125 5 หลายเดือนก่อน +7

    All because of LDF government 😅

  • @shij8536
    @shij8536 5 หลายเดือนก่อน +5

    പെരുമ്പാവൂർ അനസിനെ കാണുമ്പോഴേ അറിയാം ആളൊരു ശിക്കാരി ശംഭു ആണെന്ന് 🤭🤣🤣

  • @sijojohnson1
    @sijojohnson1 3 หลายเดือนก่อน

    Good news 👍👍👍 ithu pole news enium veranm

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 5 หลายเดือนก่อน +6

    കൊടുവള്ളികാർ owners അവർക് കൊടുക്കാതെ ഇവർ പൊട്ടിക്കും

    • @ajlannpv7003
      @ajlannpv7003 5 หลายเดือนก่อน

      Enth?? Manassilayilla..

  • @rajeevk5426
    @rajeevk5426 3 หลายเดือนก่อน

    Enthuvaadey?

  • @Lucifer-ht6yz
    @Lucifer-ht6yz 4 หลายเดือนก่อน +1

    P. Anas your countdown is here 👁️

  • @Lakshmi-bx9ij
    @Lakshmi-bx9ij 4 หลายเดือนก่อน

    ഈ കാലൻ കാർത്തിക്കനെ മറന്നോ ഞാൻ ചത്തിട്ടില്ല ഇപ്പോളും ഉണ്ട് ആലുവയിൽ മംഗലാപുരത്തല്ല കാലൻ കൊച്ചിയിൽ അതായത് ആലുവയിൽ

  • @SunnyMamman-f5n
    @SunnyMamman-f5n 5 หลายเดือนก่อน +3

    The corrupt, criminal politicians are responsible for the formation of these Gundas and criminal Ganges.. These politicians protect these cvil Gangs for political reasons and vote bank..
    We need responsible, sincere political leaders and responsible citizens to stand against these criminal Gangs..

  • @ManikandankpManikandankp-z4h
    @ManikandankpManikandankp-z4h 5 หลายเดือนก่อน +1

    അനുപ് ബിഗ് സല്യൂട്ട്

  • @Nerchamolam
    @Nerchamolam 3 หลายเดือนก่อน +2

    തമ്മന ഷാജി വീഡിയോ

  • @NiyasNiyas-f4y
    @NiyasNiyas-f4y 5 หลายเดือนก่อน +3

    കൊച്ചി അണ്ടർ വേൾഡ് ചോട്ടാ മുംബൈ

  • @RasheedNm-l6b
    @RasheedNm-l6b 5 หลายเดือนก่อน +1

    ഇവര്ക്കൊക്കെ കേരളത്തിൽ മത്സരിക്കാൻ യോഗ്യതയുണ്ട് ഇപ്പോൾ പാർട്ടിയിൽ യോഗ്യത നോക്കിയല്ലേ സ്ഥാനം കൊടുക്കുന്നത് ഇവരൊക്കെ സിപിഎംഎസ് സ്ഥാനാർത്ഥിയാക്കാമായിരുന്നു

  • @payapurashaffi952
    @payapurashaffi952 5 หลายเดือนก่อน +6

    ഗോൾഡ് pottikkuka

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 หลายเดือนก่อน +2

    നടീ നടന്മാരുടെ ഒക്കെ പേരുകൾ വരാൻ ഇരിക്കുന്നതെയുള്ളൂ.

  • @BENZENE6K
    @BENZENE6K 3 หลายเดือนก่อน

    What happened to container Santhosh?

  • @Lakshmi-bx9ij
    @Lakshmi-bx9ij 4 หลายเดือนก่อน

    അതെ

  • @SatheeshMemana
    @SatheeshMemana 29 วันที่ผ่านมา

    തമ്മനം ഷാജി, വയസ്സായി ഒതുങ്ങിയ അതല്ല......അദ്ദേഹത്തെ ഒത്തുക്കിയതാണ്..... പള്ളിപഠി യില് വെച്ച് ഒരു സംഘം പിള്ളേർ വന്നു ആക്രമിച്ചപ്പോൾ ഇദ്ദേഹം പള്ളിയിൽ കയറി നിസ്കരിക്കുന്നത് പോലെ അഭിനയിച്ചു.......അതുകാരണം അടുത്തുള്ള christian പള്ളിയും മുസ്ലിം പള്ളിയും ആയ്യുള്ള ബന്ധം കാരണം ഒന്നും ചെയ്യാതെ വിട്ടു.....അതിനു ശേഷം തമ്മനം ഷാജി aa muslim പള്ളിയുമായി സഹകരിച്ച് പോവുന്നു

  • @soloboy897
    @soloboy897 5 หลายเดือนก่อน +5

    എല്ലാതിനിയയും എൻകൗണ്ടറ് ചെയ്യ്

    • @-LUTTAPI-
      @-LUTTAPI- 4 หลายเดือนก่อน +1

      Ith kanuna ellarudeyum manasil ath thonum but evidethe neyamam serum comedy aa 😢

  • @Joyalmathew1991
    @Joyalmathew1991 5 หลายเดือนก่อน

    ഫിലിം ആക്ടർസ് അല്ലാത്ത ഗോൾഡ് ആയിട്ട് ഡയറക്റ്റ് ലിങ്ക് ഉള്ള പലരും ദുബായ് പ്രോഗ്രാമിൽ ഉണ്ടാലോ 😃😃

  • @AmusedFrog-sf2qp
    @AmusedFrog-sf2qp 3 หลายเดือนก่อน +1

    AAA ❤❤

    • @HabeelaBinu
      @HabeelaBinu 2 หลายเดือนก่อน

      [14/07, 12:37 am] Anu: Plz ammaku kodukana
      [14/07, 12:38 am] Anu: Nala varudallo
      [14/07, 12:38 am] Anu: 🥲🥲🥲
      [14/07, 12:38 am] Anu: Mottattil moodof
      [14/07, 12:38 am] Anu: Chettanumayi sasaryichu irilallo 1:40

  • @aaamubashir
    @aaamubashir 5 หลายเดือนก่อน +2

    AAA🔥

    • @VipinKumar-fj7rz
      @VipinKumar-fj7rz 4 หลายเดือนก่อน

      Ana pootil aneeshan അന്തോണി 🤣🤣🤣

  • @shahidsha3229
    @shahidsha3229 5 หลายเดือนก่อน +13

    മരട് കീ ജയ് 🔥❤

  • @VishnuDev-vf8xi
    @VishnuDev-vf8xi 5 หลายเดือนก่อน +7

    എന്തിനാടാ കാലനുണ പറയുന്നത് ആദ്യം ഇത് പുറത്തുകൊണ്ടുവന്നത് അനൂപ് ആണ്

  • @MOHAMMEDANAS1462
    @MOHAMMEDANAS1462 5 หลายเดือนก่อน +3

    നിങ്ങൾക്ക് വേറേ വാർത്ത ഇല്ലേ സഹോദരാ. കെട്ടു മടുത്തു

  • @adhilnaizam9223
    @adhilnaizam9223 5 หลายเดือนก่อน

    Anoop vloge aanu purathu vettathu alaadha news 18 alla

  • @thambanp48330
    @thambanp48330 4 หลายเดือนก่อน +1

    ☮︎

  • @LeoArg-l1p
    @LeoArg-l1p 5 หลายเดือนก่อน +2

    Kadavi ranjithinte oru video cheyumo real gunda

  • @abnmep5509
    @abnmep5509 4 หลายเดือนก่อน

    ചി പി എം ക്രമിനൽ ടീമുകൾ ഭരിക്കുമ്പോൾ പിന്നെ ക്രിമിനലുകൾ ശക്തി പ്രാപിക്കാതിരിക്കുമോ
    എങ്ങും കഞ്ചാവും അടിയും പിടിയും...ഭരിക്കാൻ അറിയില്ല

  • @harikrishnan159
    @harikrishnan159 5 หลายเดือนก่อน +1

    Eyaalk police protection nalkanam 😢

  • @georgev8934
    @georgev8934 5 หลายเดือนก่อน

    ഇവൻമാർക് മസ്സില് ഇല്ല .അവനേ കൊണ്ടു വരണം.

  • @JabJabseer
    @JabJabseer 5 หลายเดือนก่อน +7

    എന്താണ് ഇ അനസിനെ തൊടാൻ പോലീസ്ന് കഴിയതത് വ്യാജ പാസ്പോർട്ട്‌ കൊണ്ട് ആണ് അയാൾ ഗൾഫിൽ പോയത്

    • @Lolanlolan304
      @Lolanlolan304 5 หลายเดือนก่อน +4

      പോലീസ് കിട്ടേണ്ടത് മാസ മാസം ഇവർ കൊടുക്കാറുണ്ട്

  • @illusionist7909
    @illusionist7909 3 หลายเดือนก่อน

    എല്ലാത്തിനെയും തടങ്കലിലിടുക, ചാവുന്നവരെ 😏🤣👌🏻

  • @midhunraj4907
    @midhunraj4907 5 หลายเดือนก่อน +2

    Police failure aayi time to hand over Army

  • @excellentmedia8965
    @excellentmedia8965 5 หลายเดือนก่อน +12

    യോഗിയെ ഒരാഴ്ച ഇങ്ങോട്ട് ഒന്നു വിടുമോ

    • @Naturalktm
      @Naturalktm 5 หลายเดือนก่อน +4

      വന്നിട്ട് എന്തിനാ 😂😂

    • @AnupAN-ys6nh
      @AnupAN-ys6nh 5 หลายเดือนก่อน

      👏👏

    • @Sarath-cp6uf
      @Sarath-cp6uf 5 หลายเดือนก่อน +2

      വായിൽ ഇടാനോ

    • @AnupAN-ys6nh
      @AnupAN-ys6nh 5 หลายเดือนก่อน

      @@Sarath-cp6uf Athe Mone, Ni nte TH, LLLLAAA yude

  • @DhaneeshDas-f9x
    @DhaneeshDas-f9x 5 หลายเดือนก่อน

    കഴിഞ്ഞില്ല കുറച്ചു കൂടെ ശെരിയാക്കാൻ ഉണ്ട്... Ldf സർക്കാരിന് അഭിനന്ദനങ്ങൾ.... ജയ് ൽഡിഫ്

  • @ThatisBusiness
    @ThatisBusiness 3 หลายเดือนก่อน

    ഇവർ ഇത് tom and jerry kalikkumpole കളിച്ച് thammil theerkatte

  • @jimmoriarty4530
    @jimmoriarty4530 5 หลายเดือนก่อน +4

    Le Pinarayi: theruvu chattambi mooth mukhyamantri aayavanada njan

  • @sidhufitlean6139
    @sidhufitlean6139 2 หลายเดือนก่อน

    👍😀😎

  • @shintothomas8069
    @shintothomas8069 4 หลายเดือนก่อน

    Lal salammmm

  • @Maheen-pq1rz
    @Maheen-pq1rz 3 หลายเดือนก่อน +1

    Anasperupavur comedy😂😂😂 micky mouse

  • @adv.s.ramesh779
    @adv.s.ramesh779 5 หลายเดือนก่อน +3

    ATS needed 😊

  • @Anandhu-k2z
    @Anandhu-k2z 2 หลายเดือนก่อน

    മരട് അനീഷ് 🔥🔥

  • @jinshibababy2970
    @jinshibababy2970 3 หลายเดือนก่อน

    ഇതിൽ ധൈര്യമുള്ള ഒരാൾ വെട്ടിൽ സുരേഷ് ആണ് 2010 തിളങ്ങിയ ആൾ

  • @Jinsionvettickel-xu4ej
    @Jinsionvettickel-xu4ej 5 หลายเดือนก่อน

    അനസ് പെരുമ്പാവൂർ എന്നാ ആൾ പിടിക്കാൻ അല്ല പോലീസ് ചെയുന്നത് അയാൾക് എല്ലാ ചെയ്തത് കൊടുക്കുന്നത്... ജയിൽ എന്നത് സുഹവാസം നൽകുന്നത്

  • @MrT-Scarface
    @MrT-Scarface 3 หลายเดือนก่อน

    Malabar owner alle ath...

  • @roshelkx
    @roshelkx 3 หลายเดือนก่อน

    Star magicile chila aalukalude pottan kali kandapole thonni….onnum angu match aavunillalo ennu….ipo confirm aayi😂😂

  • @bibinbabu2833
    @bibinbabu2833 5 หลายเดือนก่อน +1

    Vettil suresh ara?

    • @gory6548
      @gory6548 4 หลายเดือนก่อน

      Gunda

    • @suchithraleo9824
      @suchithraleo9824 3 หลายเดือนก่อน

      ഇവരുടെ ഒക്കെ തല,,,, but he is not active now,,, വെട്ടിൽ എന്നുള്ളത് ഇവരുടെ gang name....

  • @SufailSufail-dt5ue
    @SufailSufail-dt5ue 5 หลายเดือนก่อน

    chadakadan sasi❤❤❤

  • @SHAN7RASH
    @SHAN7RASH 5 หลายเดือนก่อน

    ഇത് ലാസ്റ്റ് ഷൂട്ട് AT ലിസ്റ്റ് ഇടും പോലീസ്. അപ്പോ കളി മാറും.

  • @farzzanfazil2664
    @farzzanfazil2664 2 หลายเดือนก่อน

    Eallam vanagalàa😄😄

  • @movieentertainment-z1r
    @movieentertainment-z1r 4 หลายเดือนก่อน

    Anas ആണേൽ ലോക തോൽവി

  • @abdulnasir8735
    @abdulnasir8735 5 หลายเดือนก่อน +1

    ajmal khanine arrest cheyyu
    anasinde onnich photo edukkunnu

  • @banglorebazar8329
    @banglorebazar8329 5 หลายเดือนก่อน +1

    അനസ് ഇക്ക ❤

  • @udaifbravia3845
    @udaifbravia3845 3 หลายเดือนก่อน

    Kasrott teaminodokke ningal muttarayilla
    Ayini kochi motham vannalum madhiyavilla

  • @sandeepkarunakaran4537
    @sandeepkarunakaran4537 3 หลายเดือนก่อน

    Nalla promotion aanalloooo

  • @sache3694
    @sache3694 4 หลายเดือนก่อน +1

    Dark uncle 🤣

  • @venugopi6302
    @venugopi6302 5 หลายเดือนก่อน

    കേരളമാണ് ! ഇതിൽ മതേതരം !! ഇല്ലാതായി പോയി !!! 😁

  • @payapurashaffi952
    @payapurashaffi952 5 หลายเดือนก่อน +1

    ഗോൾഡ് കടത്തതല്ലാ ഗോൾഡ് motionamn

  • @makeup2179
    @makeup2179 5 หลายเดือนก่อน +1

    പോലിസ് ന് പണില്ല ശമ്പളം മാത്രം

  • @vazhipokkaN1
    @vazhipokkaN1 5 หลายเดือนก่อน +3

    മകുടി കുട്ടന്‍

    • @user-jo1gn5os8u
      @user-jo1gn5os8u 5 หลายเดือนก่อน

      മകിടി സുര😅

  • @dreamcometrue35
    @dreamcometrue35 4 หลายเดือนก่อน

    എന്നിട്ട് ഇവരെ എന്ത് ചയ്തു...?

  • @chathothchathoth
    @chathothchathoth 5 หลายเดือนก่อน

    ഇതാ പോലീസിനികൊണ്ട് പിടിപ്പിക്കല്ലേ അപ്പൊ വരു ജാമ്യം എടുക്കാൻ വക്കീലും ജാമ്യം കൊടുക്കാൻ കോടതിയും 🫣

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 5 หลายเดือนก่อน

    Appam Anas

  • @aneeshmon568
    @aneeshmon568 4 หลายเดือนก่อน +1

    Da mira ivnokke andikku orappondeggil ottkku chyyumo

    • @gory6548
      @gory6548 4 หลายเดือนก่อน

      ഇല്ല ഇവർക്കൊക്കെ ആളുകൾ കൂടെ വേണം ബട്ട് ഒറ്റക്ക് ചെയ്യുന്നവരും ഉണ്ട്‌

  • @babu748
    @babu748 4 หลายเดือนก่อน

    First post Anoop blog

  • @glsitrtil4421
    @glsitrtil4421 5 หลายเดือนก่อน +15

    അനസിന് ബിജെപി യുടെ ഘടകകക്ഷിയായ Ljp യുടെ ദേശീയ നേതാവാക്കിയ മരിച്ചു പോയ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വനുമായുള്ള ബന്ധം അന്വേഷിക്കണം..
    കേരളത്തിലെ ക്രിമിനലുകളുമായുള്ള ബിജെപി കേന്ദ്ര മന്ത്രിമാർക്കുള്ള ബന്ധം എന്താണ്? 🤔
    ശിക്കാരി അനസ് 😂

    • @vignesh.b7706
      @vignesh.b7706 5 หลายเดือนก่อน

      കേരളത്തിലെ ഒരു കോൺഗ്രസ്സ് നേതാവിന് വേണ്ടി വേറെ ഒരു കോൺഗ്രസ്സ് നേതാവിൻ്റെ തന്നെ വിരൽ വെട്ടി മാറ്റിയ ഭായി നസീർ പറ്റി അന്വേഷിച്ചിട്ടും പോരെ നോർത്തിലോട്ടു ഓട്ടം.....

    • @athullal7438
      @athullal7438 3 หลายเดือนก่อน

      ​@@vignesh.b7706ആരുടെ

  • @saminadhansaminadhan7687
    @saminadhansaminadhan7687 4 หลายเดือนก่อน +1

    Kerla police pottanmar anello apol athu undavum

  • @prajeesh_abraham
    @prajeesh_abraham 3 หลายเดือนก่อน

    തട്ടി ദൂരെ കളയൻ സർക്കരിന് കഴിവില്ല🙏🙏🇮🇳🙏

  • @vidhunvidhu8416
    @vidhunvidhu8416 5 หลายเดือนก่อน +2

    Kundannur thambi is King

  • @rafinesi840
    @rafinesi840 5 หลายเดือนก่อน

    നടൻ ഷിയാസ് ഏത് നടൻ 😂😂😂

  • @ranjiniranji6741
    @ranjiniranji6741 5 หลายเดือนก่อน

    Ennitt aa case enthayi..ningl anveshicho illallo ningalalle purathukondu vannathu .. ennitt ningal enthelum cheytho

  • @SUJITHPS
    @SUJITHPS 3 หลายเดือนก่อน

    ente ponnu surthukale njangale pole ulla pavangal ivide jeevikan paadupedua apol ingane aalukale upadhravichu enthina jeevikkunne