എന്നോടും ജിമ്മനോടും (പേട്ട പെട്രോൾ ബങ്ക്) "ടിഡി" ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഷാജി കെമിക്കൽ മരുന്നുകൾക്ക് എതിരായിരുന്നു.. നല്ല മനുഷ്യൻ... മിസ്റ്റർ ഷാജി.. ഒരിക്കലും മറക്കില്ല സഹോദരാ!❤
❤❤❤❤❤ഷാജി അണ്ണൻ ❤️❤️❤️❤️കേട്ടറിവ് മാത്രം ആയിരുന്നു. ഇത് വരെ. ഒന്ന് കാണാൻ പറ്റിയത്. ഭാഗ്യം 🙏🙏🙏🙏. കുറച്ചു കാലം. എറണാകുളത്തു. ജോലി ചെയ്തിരുന്നു. ഞങ്ങളുടെ. ഓഫിസ്. പാലാരിവട്ടം. തമ്മനം. അവിടെ ആയിരുന്നു. എനിക്ക് തോനുന്നു.2004.2005ആ വർഷം ആണ്. അന്ന് എവിടെ ചെന്നാലും. ഒരേ ഒരു പേര്. ഷാജി അണ്ണൻ.
കൂട്ടുകാരും ആയി നടക്കുമ്പോൾ... മറ്റുള്ള... Team കൂട്ടം ആയി enjoy ചെയുമ്പോൾ... നമ്മൾ ആ കുട്ടികളെ ഒരിക്കലും മോശം പറയരുത് അവർ അവരുടെ life enjoy ചെയ്യുക ആണ്... പലരും മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്കാം എന്ന് നോക്കി നടക്കുക ആണ്.. അങ്ങനെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന.. കൂട്ടുകാർ നിങ്ങൾക് ഉണ്ടെങ്കിൽ അവൻ ആയിരിക്കും ആദ്യം നശിക്കുക.. 🙏... മനസിന്റെ ഞാൻ എന്ന ഭാവം ഏതു അവൻ ഉണ്ടോ അവൻ നശിക്കും.... 🙏..
1997' il ആണ് highway വരുന്നത്....അതിനു മുൻപ് തമ്മനത് കൂടി ആയിരുന്നു ബസുകൾ വണ്ടികൾ പോയിരുന്നത്....വൈറ്റില to ഇടപ്പള്ളി റോഡ് പണ്ട് തമ്മനം വഴി ആയിരുന്നു(ഹൈവേ ഉണ്ടായിരുന്നില്ല).....പിന്നെ ഭൂമി ഏറ്റെടുത്ത് ചക്കരപരമ്പ് ,മെഡിക്കൽ സെൻ്റർ വഴി ആക്കി........ ഷാജി brode വീടിൻ്റെ തൊട്ടു frontil കാണുന്ന വീടായിരുന്നു എൻ്റെ കൂട്ടുകാരൻ ടോണിയുടെ വീട് (ലേബർ കോളനിയിൽ)....ഞാൻ പഠിച്ചത് st ജുഡസ് സ്കൂൾ തമ്മനത്ത് ആണ്(ജൂതന്മാരുടെ സ്കൂൾ st ജുഡ്സ് സ്കൂൾ)...........
St Judes schoolinte മുൻപിലൂടെ പോവുന്ന വഴിയുടെ സ്റ്റാർട്ടിങ് പോയിൻ്റ് എറണാകുളം മാർക്കറ്റിൻ്റെ അകത്ത് നിന്നാണ് എൻഡിങ് പോയിൻ്റ് വെണ്ണലയും...അ വഴി പദ്മ തിയറ്റർ ഇൻ്റെ പ്രദേശം എത്തുമ്പോൾ jew street road എന്നാണ് പേര്.....കത്രികടവ് ബാഗത്ത് jew സിമിതേരി ഉണ്ട്............... Sridhar theater Padma theater Kathrikadavu jn St judes Thammanam jn Chakkaraparambu highway jn Vennala
ഇയാളൊക്കെയാണോ മനസ്സു മാറി പൊതുജനങ്ങളുടെ ഇടയിൽ വന്ന് സാമൂഹിക പ്രവർത്തനം നടത്തി ഈ സമൂഹത്തെ പ്രബുദ്ധമാക്കാൻ നമുക്ക് ആവശ്യം. ഇയാളുടെ നിലവിലുള്ള കേസുകളെല്ലാം അവസാനിച്ചോ എന്തിന് ഇങ്ങനെയുള്ള ഈ സാമൂഹിക വിപത്തിനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നത്. എന്ത് നല്ല സന്ദേശമാണ് ഇയാൾക്കും ഈ ഇന്റർവ്യൂവിലൂടെ നിങ്ങൾക്കും സമൂഹത്തിന് നൽകാൻ കഴിയുന്നത്.
ഇപ്പോൾ പഴയതുപോലെ പറ്റുന്നില്ല .പ്രായമായില്ലേ ഇപ്പോൾ പഴയതുപോലെ ചാടിയാൽ ചെറുപ്പക്കാർ പിള്ളേർപൂളിക്കളയും അതുകൊണ്ട് നന്നാകാനും നല്ല പിള്ള യാവാനും തീരുമാനിച്ചു. അത്രതന്നെ
ഒരു റോഡിൽ കിടക്കുന്ന ഒരു മനുഷ്യൻ മൂന്നോ നാലോ ദിവസം പട്ടിണി കിടക്കുന്നു അയാൾ ഒരു നേരത്തെ പട്ടിണി മാറാൻ 100 സമൂഹത്തിന്റെ മുന്നിൽ മാന്യമായ മനുഷ്യരോട് ഒരുനേരത്തെ ഭക്ഷണം ചോദിച്ചാൽ അതിൽ 99 പേരും കയ് ഒഴിയും പക്ഷെ ഒരു ഗുണ്ടയോടൊ ഒരു കള്ളനോടൊ ചോദിച്ചാൽ അയാൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും മറ്റിലവർക്കു വാങ്ങിച്ചു കൊടുക്കും അതാണ് സത്യം സമൂഹം ഒറ്റ പെടുത്തുന്നവർ ആരും മനസാക്ഷി ഇല്ലാത്തവരല്ല ഓരോ ജീവിത സാഹചര്യങ്ങളും ജീവിത സാഹചര്യം വച്ചു മുതെലെടുത്തു ഗുണ്ടയും കള്ളനുമായ് തീർന്നതാവാം അതുകൊണ്ട് നമ്മൾ ആരേയും വിലയിരുത്തുന്നത് ശരിയല്ല നമുക്ക് ചിലപ്പോൾ ആരാണ് സഹായത്തിന് എത്തുന്നത് എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല
ഇതിൽ വന്നിരിക്കുന്ന കമന്റുകൾ നോക്കിയാലറിയാം മനുഷ്യനിലെ ഭികാരത.മനുഷ്യനുമാത്രമേ ,മാനസാന്ധ്രം വരികയുള്ളു.ഒരു മൂന്ർഖൻ പാമ്പ് അനവധി ആൾക്കാരെ കഠിക്കുകയും അതിൽ പലരും മരണപെട്ടുപോയി കാലം കുറച്ചുകഴിഞ്ഞു ആപാമ്പ് ചിന്തിച്ചു ഞാൻ മൂലം പലരും മരിക്കാൻ ഇടയായി ,മാത്രമല്ല എനിക്കുവയസായി ഇനി ആരെയും കഠിക്കണ്ട എന്നു.കടിക്കുന്ന പാമ്പും നായയും അതിന്റെ അവസാനം വരെ കഠിക്കും .എന്നാൽ മനുഷ്യൻ അങ്ങിനെയല്ല തെറ്റും ശരിയും തിരിച്ചറിയാനും അതനുസരിച്ചു പ്രേവര്തിക്കാനും ,കഴിയുന്ന ജെന്തുവർഗ്ഗമാണൂ.മനുഷ്യൻ,
ഇത് പോലുള്ള ക്രൂരന്മാരെ ന്യായീകരിക്കുന്നവരാണ് ഏറ്റവും ക്രൂരരായ മനുഷ്യർ..നന്നായി ക്കോട്ടേ.. തള്ളി മറിച്ചു വിശുദ്ധനാകാൻ നോക്കണ്ട..ഇവന്റെ പ്രവർത്തികൾ കൊണ്ട് കരയുന്ന കുടുംബങ്ങൾ ഇപ്പോളും ഉണ്ടാകും.. അവരോടു ഒന്ന് പോയി ഇത് പറയാമോ ചേട്ടന് 😄😄.. മറ്റുള്ളവന്റെ വേദന ഒന്നും പ്രശ്നമല്ല എനിക്ക് എന്റെ കാര്യം, എനിക്ക് കിട്ടുന്ന പണം, എന്ന് ചിന്തിച്ചു ക്രൂരതകൾ ചെയ്ത് സുഖിച്ചിട്ട് ചാവാറായപ്പോൾ ഇതേ പോലെ പ്രസംഘിച്ചാൽ മതിയല്ലോ വിശുദ്ധനാവാൻ..
Ikka during my school days , I have seen you ruling kochi city. You are a blessed man and good human being in heart. You are selected by God for planet-B.
കോൺഗ്രസിനു കിട്ടുന്ന ഒരു പ്രിവിലേജേ? മാധ്യമങ്ങൾ കോൺഗ്രസിനെ സ്നേഹിക്കുന്ന പോലെ ഒരമ്മയ്ക്ക് തൻ്റെ കുഞ്ഞിനെ സ്നേഹിക്കാൻ പറ്റുമോ എന്ന് സംശയമുണ്ട്. ഈ ഇൻ്റർവ്യൂവിൽ ഷാജിക്ക വാതോരാതെ തൻ്റെ കോൺഗ്രസ് ബന്ധം പറയുന്നുണ്ട്. പുള്ളി വല്ല CPM കാരേ കുറിച്ചാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഒരാഴ്ചത്തേ അന്തി ചർച്ചക്കുള്ള വകയായേനേ! റിപ്പോർട്ടറിലെ സ്മൃതി ചേച്ചി ഒക്കെ ഉറഞ്ഞ് അങ്ങ് തുള്ളിയേനേ😂 ഇതിപ്പം കോൺഗ്രസ് ആയത് കൊണ്ട് കുഴപ്പമില്ല..
നിങ്ങൾ ചാനലുകാർ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഒരു മാതിരി മറ്റേ പണി കാണിക്കല്ലേ.ലവൻ ഒക്കെ അവന്റെ ആയകാലത്തു കാണിച്ചു കൂട്ടിയ കാര്യങ്ങൾ എല്ലാം കൊച്ചിക്കാർക്ക് അറിയാം.ഇപ്പൊ പ്രായം ആയപ്പോ അവന്റെ ഒടുക്കത്തെ തള്ള്.
ആരും കുറ്റവാളിയായി ജനിക്കുന്നില്ല.. കൊച്ചു കൊച്ചു തെറ്റുകൾ പൊറുക്കാതെ ഒറ്റപ്പെടുത്തി ദ്രോഹിക്കുന്ന മുഖംമൂടിയണിഞ്ഞ സമൂഹവും ഒരർത്ഥത്തിൽ കുറ്റവാളികളല്ലേ 🤔🤔🤔
ഒരു ബാല്ല്യ കൗമാര തുടക്കകളികൂട്ടുകാരൻ... അങ്ങിനെ പറഞ്ഞാൽ തെറ്റില്ല ഓണക്കളിയും വിൽപ്പാട്ടും ഗാനമേളയും നാടകവുമൊക്കെ തലയ്ക്ക് പിടിച്ച എന്റെപേരിന്റെ തുമ്പത്തും ഒരു തമ്മനം അന്നേ വന്നിരുന്നു... സൂര്യ tv യിൽ T.cast ചെയ്ത 'ഗുരുപ്രസാദം' സീരിയൽ വർക്കുമായി എരുവേലിമനയിലും മറ്റും അലയുന്ന കാലത്ത് ചില സഹപ്രവർത്തകർ തമാശയായി ചോദിക്കും തമ്മനം ഷാജിയുടെ ആരാണെന്ന്... ഒരു കളികൂട്ടുകാരൻ... 🌹 ഉദരത്തിൽ നിന്നും ജന്മം കൊള്ളുമ്പോൾ ആരും കുറ്റവാളിയും വിധികർത്താവുമല്ല.. ആ സത്യം വിസ്മരിക്കുന്ന പലരും എത്രയോ വലിയ കുറ്റവാളികളും ദ്രോഹികളുമാണ്....!!
ഒരാൾക്ക് നന്നായി ക്കൂടെ.. നന്നായാൽ പിന്നെ സ്നേഹിക്കണം.. എന്നൊക്കെ തള്ളി മറിക്കുന്നവരോട്...ഇത് പോലുള്ള ക്രൂരന്മാരെ ന്യായീകരിക്കുന്നവരാണ് ഏറ്റവും ക്രൂരരായ മനുഷ്യർ.. ഇവന്റെ പ്രവർത്തികൾ കൊണ്ട് കരയുന്ന കുടുംബങ്ങൾ ഇപ്പോളും ഉണ്ടാകും.. അവരോടു ഒന്ന് പോയി ഇത് പറയാമോ നിങ്ങൾക്ക് 😄😄.. മറ്റുള്ളവന്റെ വേദന ഒന്നും പ്രശ്നമല്ല എനിക്ക് എന്റെ കാര്യം, എനിക്ക് കിട്ടുന്ന പണം, എന്ന് ചിന്തിച്ചു ക്രൂരതകൾ ചെയ്ത് സുഖിച്ചിട്ട് ചാവാറായപ്പോൾ ഇതേ പോലെ പ്രസംഘിച്ചാൽ മതിയല്ലോ വിശുദ്ധനാവാൻ..
നീ ചിലപ്പോൾ ചാവാൻ കിടക്കുബോൾ റോഡരികിൽ ഒരുപാട് മാന്യ വെക്തികളെ കാണാൻ സാധിക്കും പക്ഷേ അവസാന നിമിഷം വെള്ളം തരാനും ഹോസ്പിറ്റൽ എത്തിക്കാനും മുന്നിൽ ഇതുപോലെ സമൂഹം വെറുക്കപെട്ടവരായിരിക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ ❤
Uffff.... Interview edukan kazhivulla മുതൽ 🥳🥳🥳
News 18 oru oola channel aanu
ഇത് തന്നെ ആണ് ലോകം കണ്ട എല്ലാ criminals ഉം പറയുന്നത്.😂😂
നല്ല പക്വത ഉള്ള സംസാരം.. ഗംഭീര മുള്ള സൗണ്ട്...
ഞമ്മന്റെ ആളല്ലെ, അങ്ങനെ തോന്നൂ 💚❤️
@@AsifMm-v8x പ്രവാചകൻ തമ്മനം ഷാജി റ 🙌🏻😇
Kashmir terrorist recruitment case aanu pulliyude
Kallan ennum kallan thanney
ഒരുപാട് കുടുംബത്തിലെ കണ്ണിര് കൂടി കാണണം
എന്നോടും ജിമ്മനോടും (പേട്ട പെട്രോൾ ബങ്ക്) "ടിഡി" ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഷാജി കെമിക്കൽ മരുന്നുകൾക്ക് എതിരായിരുന്നു.. നല്ല മനുഷ്യൻ... മിസ്റ്റർ ഷാജി.. ഒരിക്കലും മറക്കില്ല സഹോദരാ!❤
Ena oru bharath ratna kodukam ale 😂😂
❤❤❤❤❤ഷാജി അണ്ണൻ ❤️❤️❤️❤️കേട്ടറിവ് മാത്രം ആയിരുന്നു. ഇത് വരെ. ഒന്ന് കാണാൻ പറ്റിയത്. ഭാഗ്യം 🙏🙏🙏🙏. കുറച്ചു കാലം. എറണാകുളത്തു. ജോലി ചെയ്തിരുന്നു. ഞങ്ങളുടെ. ഓഫിസ്. പാലാരിവട്ടം. തമ്മനം. അവിടെ ആയിരുന്നു. എനിക്ക് തോനുന്നു.2004.2005ആ വർഷം ആണ്. അന്ന് എവിടെ ചെന്നാലും. ഒരേ ഒരു പേര്. ഷാജി അണ്ണൻ.
കുറച്ച് വിധവകളുടെ കഥകൾ കൂടി പറയാം
ഇവൻ കാരണം പൊലിഞ്ഞു പോയ 🥱
😁😁😁
തൊലി അണ്ണൻ 😁😁
ഒന്നുപോടെ 😁😁
Anginee paraa gudayalla
2002-ൽ എറണാകുളത്ത് ജോലി ചെയ്യുബോൾ കേൾക്കുമായിരുന്നു. തമ്മനം ഷാജി
കൂട്ടുകാരും ആയി നടക്കുമ്പോൾ... മറ്റുള്ള... Team കൂട്ടം ആയി enjoy ചെയുമ്പോൾ... നമ്മൾ ആ കുട്ടികളെ ഒരിക്കലും മോശം പറയരുത് അവർ അവരുടെ life enjoy ചെയ്യുക ആണ്... പലരും മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്കാം എന്ന് നോക്കി നടക്കുക ആണ്.. അങ്ങനെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന.. കൂട്ടുകാർ നിങ്ങൾക് ഉണ്ടെങ്കിൽ അവൻ ആയിരിക്കും ആദ്യം നശിക്കുക.. 🙏... മനസിന്റെ ഞാൻ എന്ന ഭാവം ഏതു അവൻ ഉണ്ടോ അവൻ നശിക്കും.... 🙏..
1997' il ആണ് highway വരുന്നത്....അതിനു മുൻപ് തമ്മനത് കൂടി ആയിരുന്നു ബസുകൾ വണ്ടികൾ പോയിരുന്നത്....വൈറ്റില to ഇടപ്പള്ളി റോഡ് പണ്ട് തമ്മനം വഴി ആയിരുന്നു(ഹൈവേ ഉണ്ടായിരുന്നില്ല).....പിന്നെ ഭൂമി ഏറ്റെടുത്ത് ചക്കരപരമ്പ് ,മെഡിക്കൽ സെൻ്റർ വഴി ആക്കി........
ഷാജി brode വീടിൻ്റെ തൊട്ടു frontil കാണുന്ന വീടായിരുന്നു എൻ്റെ കൂട്ടുകാരൻ ടോണിയുടെ വീട് (ലേബർ കോളനിയിൽ)....ഞാൻ പഠിച്ചത് st ജുഡസ് സ്കൂൾ തമ്മനത്ത് ആണ്(ജൂതന്മാരുടെ സ്കൂൾ
st ജുഡ്സ് സ്കൂൾ)...........
St.jud jootanmarude school allabro athu christian school anu
😂@@truthking-j2b
@@truthking-j2b😂😂😂😂😂
St Judes schoolinte മുൻപിലൂടെ പോവുന്ന വഴിയുടെ സ്റ്റാർട്ടിങ് പോയിൻ്റ് എറണാകുളം മാർക്കറ്റിൻ്റെ അകത്ത് നിന്നാണ് എൻഡിങ് പോയിൻ്റ് വെണ്ണലയും...അ വഴി പദ്മ തിയറ്റർ ഇൻ്റെ പ്രദേശം എത്തുമ്പോൾ jew street road എന്നാണ് പേര്.....കത്രികടവ് ബാഗത്ത് jew സിമിതേരി ഉണ്ട്...............
Sridhar theater
Padma theater
Kathrikadavu jn
St judes
Thammanam jn
Chakkaraparambu highway jn
Vennala
ഇങ്ങിനെ നീട്ടി വലിച്ചു കൊണ്ടുപോകാതെ കാര്യം പറ
ഇയാളൊക്കെയാണോ മനസ്സു മാറി പൊതുജനങ്ങളുടെ ഇടയിൽ വന്ന് സാമൂഹിക പ്രവർത്തനം നടത്തി ഈ സമൂഹത്തെ പ്രബുദ്ധമാക്കാൻ നമുക്ക് ആവശ്യം.
ഇയാളുടെ നിലവിലുള്ള കേസുകളെല്ലാം അവസാനിച്ചോ എന്തിന് ഇങ്ങനെയുള്ള ഈ സാമൂഹിക വിപത്തിനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നത്. എന്ത് നല്ല സന്ദേശമാണ് ഇയാൾക്കും ഈ ഇന്റർവ്യൂവിലൂടെ നിങ്ങൾക്കും സമൂഹത്തിന് നൽകാൻ കഴിയുന്നത്.
പ്രായമാകുമ്പോഴും, സർക്കാർ ജോലി വിരമിക്കുമ്പോളും മനുഷ്യന്മാർക് ഉണ്ടാകുന്ന മനസാന്തരം
Nalla maadhyama dharmam
Putheya gundakalk valaraan encouraging aaitulla interview
എത്രയും പെട്ടെന്ന് രാഷ്ട്രീയത്തിൽ ഇറങ്ങുക
നിങ്ങൾക്ക് നല്ല ഭാവി ഉണ്ട് നിങ്ങൾക്ക് നിയമസഭയിൽ നല്ലപോലെ പ്രതിരോധിക്കാൻ പറ്റും
രണ്ടായിരത്തിൽ എൽ ജെ പി യുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്നു
😁😁😁
ഇവനൊന്നും
വേറെ പണിയില്ലേ 😁😁😁😡
പ്രതിരോധം ആണെങ്കിൽ പട്ടാളത്തിൽ ചേരാൻ പാടില്ലായിരുന്നോ 😂😂
Athil thrill illa
Am I the only one feels that he got a good pr team!!!
No bro.. He got a PR team.. asshole is acting 😂
ഇപ്പോൾ പഴയതുപോലെ പറ്റുന്നില്ല .പ്രായമായില്ലേ ഇപ്പോൾ പഴയതുപോലെ ചാടിയാൽ ചെറുപ്പക്കാർ പിള്ളേർപൂളിക്കളയും അതുകൊണ്ട് നന്നാകാനും നല്ല പിള്ള യാവാനും തീരുമാനിച്ചു. അത്രതന്നെ
അങ്ങേര് ഇപ്പൊ നന്നായി എന്നല്ല പറഞ്ഞത് പണ്ട് നന്നായ കഥ ഇപ്പൊ പറയുന്നതാണ് 😂
കീലേരി അച്ചു ഒരു 4ഫെഗ്ഗ് ഇട്ടാൽ ആർക്കും ചെയ്യാം ഉദാഹരണം ടി പി ചന്ദ്രശേഖരൻ 😂 നേരിട്ടാണ് എങ്കിൽ വന്നവർ സ്വാഹാ 😋
ചെന്നു കേരിക്കൊടുക്ക്.
സുണ്ണി സെബാസ്റ്റ്യാ😂
പഴയ കഥ പറയുകയല്ലെ
2 k vaaname poolan angot chennu noku😂😂
ഒരു റോഡിൽ കിടക്കുന്ന ഒരു മനുഷ്യൻ മൂന്നോ നാലോ ദിവസം പട്ടിണി കിടക്കുന്നു അയാൾ ഒരു നേരത്തെ പട്ടിണി മാറാൻ 100 സമൂഹത്തിന്റെ മുന്നിൽ മാന്യമായ മനുഷ്യരോട് ഒരുനേരത്തെ ഭക്ഷണം ചോദിച്ചാൽ അതിൽ 99 പേരും കയ് ഒഴിയും പക്ഷെ ഒരു ഗുണ്ടയോടൊ ഒരു കള്ളനോടൊ ചോദിച്ചാൽ അയാൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും മറ്റിലവർക്കു വാങ്ങിച്ചു കൊടുക്കും അതാണ് സത്യം സമൂഹം ഒറ്റ പെടുത്തുന്നവർ ആരും മനസാക്ഷി ഇല്ലാത്തവരല്ല ഓരോ ജീവിത സാഹചര്യങ്ങളും ജീവിത സാഹചര്യം വച്ചു മുതെലെടുത്തു ഗുണ്ടയും കള്ളനുമായ് തീർന്നതാവാം അതുകൊണ്ട് നമ്മൾ ആരേയും വിലയിരുത്തുന്നത് ശരിയല്ല നമുക്ക് ചിലപ്പോൾ ആരാണ് സഹായത്തിന് എത്തുന്നത് എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല
Pr aanodei
വയസായി ഇനി നിർത്താം എന്ന് വിചാരിച്ചാലും തല്ല് കൊടുത്തവൻ മറക്കും വെട്ട് കൊടുത്ത വന്അത് ഓർമ്മ കാണില്ല പക്ഷേ ഇതൊക്കെ കൊണ്ടവൻ മറക്കില്ല
Thanks
പ്രായം ആയപ്പോൾ തിരിച്ച് പണി കിട്ടാൻ സാധ്യത ഉള്ളതു കൊണ്ട് നന്നായി😂
ഒരു കോപ്പും ഇല്ല... പുള്ളിക്ക് epoyum holdundu ❤️👍👍
Daa koppe aalu innale neram veluthappol nannayathalla.22 kollam munbe nannayathaa
നല്ല ഹോൾഡ് ഉള്ള മനുഷ്യനാണ് പഴ്സൺലി എന്റെ കസിന്റെ ബന്ധു ആണ് 🙏🙏🙏
Koode aalundu cashundu paavangalude kanneeril ninnulla prak vittupokilla tjayoki shaji
😁😁😁
ഒരു ഗുണ്ട്യുടെ
രോദനം 😁😁
ഇയാളെയൊന്നും വെളിപ്പിക്കരുത് 😢
Nice words ❤️🙏
നമുക്കൊന്നും പ്രതിരോധിക്കേണ്ടി വന്നില്ല. അത് കൊണ്ട് നമ്മളൊന്നും ഗുണ്ടയായില്ല 🤣
😄😄😄😄😄😄😄😄😄
😅
😅😅😅
നല്ല മാന്യമായ അവതരണം 🎉
❤⚔️ഇക്ക ❤️
ഞാൻ പ്രവാചകനായി ജനിച്ചതല്ല, സുഖിക്കാൻ വേറെ വഴിയില്ലാതെ അങ്ങനെ ആകേണ്ടി വന്നു.
Yeshu oru pravajakanaayirunnu😂
വർഗീയമനസി കരോഗി ജോർജ്
@@noufalkv4841 ഞാൻ എന്നെ പറ്റി പറഞ്ഞതല്ലേ, ഇക്കാ മറ്റേന്തോ ധരിച്ചു.
ആരെയും ഞാൻ ഉദ്ദേശിച്ചില്ല. ഇക്കാ തെറ്റി ധരിച്ചു
കൊള്ളേണ്ട ഇടത്ത് കൊണ്ട് 🤣🤣? ല്ലേ ?@@noufalkv4841
ഒരു കാര്യം ബോധ്യമായി ഇവരെ വളർത്തി കൊണ്ടുവരുന്ന നെറികെട്ട രാഷ്ട്രീയ കാരും,നിയമപാലകരെ ടെപ്പം, മീഡിയകളും, മാണന്ന്....
YES... 🔥🔥🔥...💥
തമ്മനം ഷാജി ഇക്ക 🥵🦁🔥🔥
കുറവുള്ളവരെയാണ് ദൈവം നിറവുള്ളവരാക്കാൻ തിരഞ്ഞെടുക്കുന്നത്🙏👍
ഇതിൽ വന്നിരിക്കുന്ന കമന്റുകൾ നോക്കിയാലറിയാം മനുഷ്യനിലെ ഭികാരത.മനുഷ്യനുമാത്രമേ ,മാനസാന്ധ്രം വരികയുള്ളു.ഒരു മൂന്ർഖൻ പാമ്പ് അനവധി ആൾക്കാരെ കഠിക്കുകയും അതിൽ പലരും മരണപെട്ടുപോയി കാലം കുറച്ചുകഴിഞ്ഞു ആപാമ്പ് ചിന്തിച്ചു ഞാൻ മൂലം പലരും മരിക്കാൻ ഇടയായി ,മാത്രമല്ല എനിക്കുവയസായി ഇനി ആരെയും കഠിക്കണ്ട എന്നു.കടിക്കുന്ന പാമ്പും നായയും അതിന്റെ അവസാനം വരെ കഠിക്കും .എന്നാൽ മനുഷ്യൻ അങ്ങിനെയല്ല തെറ്റും ശരിയും തിരിച്ചറിയാനും അതനുസരിച്ചു പ്രേവര്തിക്കാനും ,കഴിയുന്ന ജെന്തുവർഗ്ഗമാണൂ.മനുഷ്യൻ,
ഇത് പോലുള്ള ക്രൂരന്മാരെ ന്യായീകരിക്കുന്നവരാണ് ഏറ്റവും ക്രൂരരായ മനുഷ്യർ..നന്നായി ക്കോട്ടേ.. തള്ളി മറിച്ചു വിശുദ്ധനാകാൻ നോക്കണ്ട..ഇവന്റെ പ്രവർത്തികൾ കൊണ്ട് കരയുന്ന കുടുംബങ്ങൾ ഇപ്പോളും ഉണ്ടാകും.. അവരോടു ഒന്ന് പോയി ഇത് പറയാമോ ചേട്ടന് 😄😄.. മറ്റുള്ളവന്റെ വേദന ഒന്നും പ്രശ്നമല്ല എനിക്ക് എന്റെ കാര്യം, എനിക്ക് കിട്ടുന്ന പണം, എന്ന് ചിന്തിച്ചു ക്രൂരതകൾ ചെയ്ത് സുഖിച്ചിട്ട് ചാവാറായപ്പോൾ ഇതേ പോലെ പ്രസംഘിച്ചാൽ മതിയല്ലോ വിശുദ്ധനാവാൻ..
ഷാജി ഇക്ക ഉയിര് ❤️
Yes great our team top fsn
Very.very.good
അദ്ദേ ജനിക്കുന്നത് നമ്മൾ മനുഷ്യൻ.. ആയിരുന്നു ഗുണ്ടയായിട്ടല്ല
അങ്ങോട്ട് ഉരക്ക് വെളുക്കട്ടെ ശരിക്കും.
തമ്മനം എപ്പോഴും അണ്ണന്റെ പേരിലാണ് അറിയപ്പെടുന്നത്
Ikka during my school days , I have seen you ruling kochi city. You are a blessed man and good human being in heart. You are selected by God for planet-B.
അവസാനം പാർട്ടിക്കാർ നോട്ടമിട്ടപ്പോൾ നന്നായി
ഏത് പാർട്ടിക്കാർ?
പ്രായം കൂടുമ്പോ ഉണ്ടാകുന്ന ഒരുതരം മനസാന്തരം
എന്തിന് ഇവരുടെ യൊക്കെ പിന്നാലെ നടക്കുന്നു
Ikka ❤🎉🎉🎉
Best comedy ദേ വീണ്ടും ഇവിടെ ആരും ഗുണ്ടിയും ഗുണ്ടയും ആയി ജനിക്കുന്നില്ല 😂 മാറ്റിപ്പിടി 😂
ഷാജി ഏട്ടൻ 🔥
Ninte appan ano
Channel become more Thara channel 😅
കോൺഗ്രസിനു കിട്ടുന്ന ഒരു പ്രിവിലേജേ?
മാധ്യമങ്ങൾ കോൺഗ്രസിനെ സ്നേഹിക്കുന്ന പോലെ ഒരമ്മയ്ക്ക് തൻ്റെ കുഞ്ഞിനെ സ്നേഹിക്കാൻ പറ്റുമോ എന്ന് സംശയമുണ്ട്.
ഈ ഇൻ്റർവ്യൂവിൽ ഷാജിക്ക വാതോരാതെ തൻ്റെ കോൺഗ്രസ് ബന്ധം പറയുന്നുണ്ട്.
പുള്ളി വല്ല CPM കാരേ കുറിച്ചാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഒരാഴ്ചത്തേ അന്തി ചർച്ചക്കുള്ള വകയായേനേ!
റിപ്പോർട്ടറിലെ സ്മൃതി ചേച്ചി ഒക്കെ ഉറഞ്ഞ് അങ്ങ് തുള്ളിയേനേ😂
ഇതിപ്പം കോൺഗ്രസ് ആയത് കൊണ്ട് കുഴപ്പമില്ല..
Ohh shery chechi
@Falxo Chech???
ആണോ എന്നാ പോയി മൂത്രമൊഴിച്ചു ഉറങ്ങിക്കൊ
ആണോ എന്നാ പോയി മൂത്രമൊഴിച്ചു ഉറങ്ങിക്കൊ
Evan nariyanu verude nallavan akkalle
ന്യൂസ് 18 ചാനലിൻറെ ഗതികേട് ഇതിൽ നിന്നും മനസ്സിലാക്കാം.
Defence good
നിങ്ങൾ ചാനലുകാർ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഒരു മാതിരി മറ്റേ പണി കാണിക്കല്ലേ.ലവൻ ഒക്കെ അവന്റെ ആയകാലത്തു കാണിച്ചു കൂട്ടിയ കാര്യങ്ങൾ എല്ലാം കൊച്ചിക്കാർക്ക് അറിയാം.ഇപ്പൊ പ്രായം ആയപ്പോ അവന്റെ ഒടുക്കത്തെ തള്ള്.
Jesus love u
6:20🔥
മുഖ്യമന്ത്രി ആകണം 🙏
ഉപജീവനത്തിന് വേണ്ടി ആയിരുന്നുവെന്ന് പറയാതെയിരുന്നത് ഭാഗ്യം 😂😂😂
ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഒന്നും പറ്റിയില്ല,, എന്ന് പറഞ്ഞ വിശുദ്ധ ഷാജി ചേട്ടൻ.. 😂😂😂
എന്താ വ്യക്തിത്തം
ഷാജി അണ്ണാ നമസ്കാരം🙏🏾
ഇപ്പോൾ എല്ലാവരും നന്നാവൽ സീസൺ ആണ് 😂
It's just a beginning or something
👍👍🥰🥰💪🔥
3:10 മോനെ 😍
ആരും കുറ്റവാളിയായി
ജനിക്കുന്നില്ല.. കൊച്ചു കൊച്ചു തെറ്റുകൾ പൊറുക്കാതെ ഒറ്റപ്പെടുത്തി ദ്രോഹിക്കുന്ന മുഖംമൂടിയണിഞ്ഞ സമൂഹവും ഒരർത്ഥത്തിൽ കുറ്റവാളികളല്ലേ 🤔🤔🤔
Power❤
Iniyulla baakki kaalavum nallamanusshyanaayi jeevikkanam❤
🔥🔥🔥🔥
Sahacharyangaluday..sammardam moolam goondayayipoya..oru pavam manushananu..thammanam shaji cheytem..God bless you 🙏
അടുത്ത ബിഗ്ബോസ് താരം
Yes. 1980.1990..1998.2000.2004.
Aa best
🎉
എന്ത് പ്രതിരോധം? അന്നും ഇന്നും ആയുധമില്ലാതെ തല്ലാൻ കഴിവുണ്ടോ?
Thallan thandedam venam ayudham undayittu karyamilla bro😂
ഒരു ബാല്ല്യ കൗമാര തുടക്കകളികൂട്ടുകാരൻ...
അങ്ങിനെ പറഞ്ഞാൽ തെറ്റില്ല ഓണക്കളിയും വിൽപ്പാട്ടും ഗാനമേളയും നാടകവുമൊക്കെ തലയ്ക്ക് പിടിച്ച എന്റെപേരിന്റെ തുമ്പത്തും ഒരു തമ്മനം അന്നേ വന്നിരുന്നു... സൂര്യ tv യിൽ T.cast ചെയ്ത 'ഗുരുപ്രസാദം' സീരിയൽ വർക്കുമായി എരുവേലിമനയിലും മറ്റും അലയുന്ന കാലത്ത് ചില സഹപ്രവർത്തകർ തമാശയായി ചോദിക്കും
തമ്മനം ഷാജിയുടെ ആരാണെന്ന്...
ഒരു കളികൂട്ടുകാരൻ... 🌹
ഉദരത്തിൽ നിന്നും ജന്മം കൊള്ളുമ്പോൾ ആരും കുറ്റവാളിയും വിധികർത്താവുമല്ല.. ആ സത്യം വിസ്മരിക്കുന്ന പലരും
എത്രയോ വലിയ കുറ്റവാളികളും ദ്രോഹികളുമാണ്....!!
👍👍👍😄
Retired
Shaji ikka
shaji, njan kettitund his name
❤❤
തമ്മനം ഷാജിയുടെ ജീവിതകഥ സിനിമ ആക്കണം.. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിൽ വിനായകൻ നായകൻ.. 😁
😅😂
പൊളിക്കും
വിനായകൻ Slow motion il നടന്നു മരിക്കും😅
സിനിമ ഉണ്ടല്ലോ മമ്മുട്ടിയുടെ ബ്ലാക്ക് കണ്ടില്ലെ
Put put his life history in next year kerala syllabus....let kids learn about modern era legends...😂😂😂😂
❤❤❤❤❤❤❤❤❤❤❤❤
പാവം
ആകാലത്ത് ഒരു സംഭവം തന്നെ ആയിരുന്നു
🎉🎉🎉😊😊😢😊😊
Paavam Gundaaaaa
കോൺഗ്രസ് സ്ഥാനാർഥി ആക്കണം... പണ്ട് സിപിഐഎം കാർ അടിച്ചു അടിച്ചു ഒതുക്കിയ കദന കഥ കൂടി ഉണ്ടെങ്കിൽ ജയിക്കും ഉറപ്പ്..
അടുത്ത ആഴ്ച ബസ് സ്റ്റാൻഡ് ശാന്ത യുടെ ഒരു ഇന്റർവ്യൂ 🙏🙏🙏
Cheruppam muthale ariyunna allaanu.....ee parayunnathokke........😊😊
ഹമാസ് ഉണ്ടായതു പോലെ 😅
😄😄ഓടയിലെ കൊതുഗ് ഉറങ്ങുബോൾ കടിക്കും അടിക്കാൻ കിട്ടില്ല
ഇനി ഇപ്പൊ ഇവൻ ക്രിമിനലാണേലും ഇവിടെ എന്ത് olakkaya😂
Haji masthan thommanam Shaji....huvare neril kaanatha 2 alukal
ഒരാൾക്ക് നന്നായി ക്കൂടെ.. നന്നായാൽ പിന്നെ സ്നേഹിക്കണം.. എന്നൊക്കെ തള്ളി മറിക്കുന്നവരോട്...ഇത് പോലുള്ള ക്രൂരന്മാരെ ന്യായീകരിക്കുന്നവരാണ് ഏറ്റവും ക്രൂരരായ മനുഷ്യർ.. ഇവന്റെ പ്രവർത്തികൾ കൊണ്ട് കരയുന്ന കുടുംബങ്ങൾ ഇപ്പോളും ഉണ്ടാകും.. അവരോടു ഒന്ന് പോയി ഇത് പറയാമോ നിങ്ങൾക്ക് 😄😄.. മറ്റുള്ളവന്റെ വേദന ഒന്നും പ്രശ്നമല്ല എനിക്ക് എന്റെ കാര്യം, എനിക്ക് കിട്ടുന്ന പണം, എന്ന് ചിന്തിച്ചു ക്രൂരതകൾ ചെയ്ത് സുഖിച്ചിട്ട് ചാവാറായപ്പോൾ ഇതേ പോലെ പ്രസംഘിച്ചാൽ മതിയല്ലോ വിശുദ്ധനാവാൻ..
കർമ്മകാണ്ഡം,✍️
Nallavanaya unniii😂😂😂
Kariyam ariyillagi mindandu irik ....ninta achanodu chodhichal ariyan pattum ....indagii
gundakalude shashthreeya naamam,, shaaji😁
എല്ലാ കുറ്റവാളികൾക്കും കാണും ഇത്തരം മുട്ടു ന്യായങ്ങൾ! ചാകാറാകുമ്പോൾ ഇതെല്ലാം പുറത്ത് എടുക്കും.. കാരണം ഭയം ഒന്ന് മാത്രം !!
നീ ചിലപ്പോൾ ചാവാൻ കിടക്കുബോൾ റോഡരികിൽ ഒരുപാട് മാന്യ വെക്തികളെ കാണാൻ സാധിക്കും പക്ഷേ അവസാന നിമിഷം വെള്ളം തരാനും ഹോസ്പിറ്റൽ എത്തിക്കാനും മുന്നിൽ ഇതുപോലെ സമൂഹം വെറുക്കപെട്ടവരായിരിക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ ❤
ഒരു ചാനലുകാരന്ടെ ജോലി 🙄🙄🙄
6:17💥💥💥💥
സിനിമയിൽ എല്ലാം ഷാജി എന്ന പേര് വന്നത് തന്നെ ഇയാളെ അഡ്രസ്സ്
ഹേയ് അത് ശരിയല്ല.ജയൻ സർ ൻ്റെ സിനിമയിൽ ആണ് അ ഡയലോഗ് ഉണ്ടായിരുന്നത്..
അന്നൊന്നും ഇയാളില്ല....
അലവലാതി shajeeeee....😂😂
ഇത്രക്ക് പാവം ആയിരുന്നോ 🤭
പഴയ ഹിസ്റ്ററി ഒന്ന് എടുത്തു nok
@menon782 എന്ത് ഹിസ്റ്ററി.. ക്രിമിനൽ കേസ് ഉള്ളയാൾ.. അതിന് ഇങ്ങനെ ഹീറോ പരിവേഷം നൽകേണ്ട കാര്യമെന്താണ്
@muhammedsalim8595 ഹീറോ അല്ല..
@@muhammedsalim8595ഹീറോ ആണെടാ.....
ഷാജിക്കാ പറയുന്നത് സത്യം... ഉയിർ ഇക്ക., ഇക്ക ...... സലാം
Pavam manushyan ❤
Pinne njangal ok engineer ayitanalo janiche😂
MR .MY BROTHER NJANUM . EANNA KALLEYANATHENU VARATHORUDA A BACHELORS PARTTY . ENEKKU VAYATTENNOZHECHEL AAYERUNNU . ONNU PARAYANA . ? . TJM.7.
ഒരാളെ നശിപ്പിക്കുന്നതും വളത്തുന്നതും പോലീസ് ആണ്