Kochi Criminal Gangs | നാട് ഗുണ്ടകളുടെ പിടിയിലോ? | Goonda Leader Aurangzeb | Police Patrol

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @muhammedmuneernp772
    @muhammedmuneernp772 9 หลายเดือนก่อน +4

    Music.koduthe.oru trailare kaanikkunndhupolay..ninghal.evaruday 1:31 promotoin.nadathukayaano,?.(news 18)

  • @kurukshetrawar6680
    @kurukshetrawar6680 9 หลายเดือนก่อน +271

    Background music അല്പം കൂടി ശബ്ദം കൂട്ടാമോ? അവർ സംസാരിക്കുന്നത് കാരണം മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല

    • @TRoy098
      @TRoy098 9 หลายเดือนก่อน +1

      🤣

    • @georgerojan2706
      @georgerojan2706 9 หลายเดือนก่อน

      😂😂😂😂🎉

    • @SadhuIntu
      @SadhuIntu 9 หลายเดือนก่อน +3

      😂😂

    • @sreelal3147
      @sreelal3147 9 หลายเดือนก่อน

      😂😂😂😂😂😅😅😅

    • @bajeesh1
      @bajeesh1 9 หลายเดือนก่อน

      😂

  • @bigtacoz
    @bigtacoz 9 หลายเดือนก่อน +185

    മുടിയൊന്നും നരക്കില്ല അതിനു മുന്നേ പോകും 😂👏

  • @akhilkannan5564
    @akhilkannan5564 9 หลายเดือนก่อน +192

    കേരളാ പോലീസ് വണ്ടിക്ക് എണ്ണയടിക്കാൻ പൈസ ഇല്ലാതെ പാവങ്ങളെ പെറ്റിയടിച്ചു പൈസ ഉണ്ടാക്കാനുള്ള തിരക്കിലാണ്

    • @Rohit17_
      @Rohit17_ 9 หลายเดือนก่อน +2

      ath motor vehicle department aanu maama.

    • @akhilkannan5564
      @akhilkannan5564 8 หลายเดือนก่อน +5

      @@Rohit17_ പോലീസും അതുതന്നാ ചെയുന്നത്

    • @AmeerHameed1234
      @AmeerHameed1234 หลายเดือนก่อน

      💯😁

    • @yoyoyoyo-kl4mr
      @yoyoyoyo-kl4mr 12 วันที่ผ่านมา

      Police supporting otherwise it will not happened gunadaism

  • @SouthernChannel7
    @SouthernChannel7 9 หลายเดือนก่อน +156

    ഡൽഹി/യൂ പി കേഡർ ഉള്ള രണ്ടു ips ഓഫീസർ മാരെ നിയമിച്ചാൽ മതി. സർക്കാർ കണ്ണടച്ച് വെറും 1 മാസത്തെ എൻകൗണ്ടർ,
    ബാക്കി ഉള്ളവർ എല്ലാവരും പാസ്റ്റർമാർ ആവും.

    • @lijuj6342
      @lijuj6342 9 หลายเดือนก่อน

      Up, delhi ഒന്നും ഗുണ്ടകൾ ഇല്ലാലോ 😂

    • @lkmedia2154
      @lkmedia2154 9 หลายเดือนก่อน +7

      Yes, aa yathish Chandra veendum vannirunenkil

    • @sarathkumar8067
      @sarathkumar8067 9 หลายเดือนก่อน +15

      അതിനു നട്ടെല്ലുള്ള gov വേണം

    • @anuforyardies
      @anuforyardies 9 หลายเดือนก่อน +4

      @@sarathkumar8067athini swapnangalil mathram😂

    • @inxtcolonelyt7118
      @inxtcolonelyt7118 9 หลายเดือนก่อน +4

      അതേ.. ഒറ്റ encounter മതി.. ഇവനൊന്നും പിന്നെ വീടിന് പുറത്തിറങ്ങില്ല

  • @capriconcap7531
    @capriconcap7531 8 หลายเดือนก่อน

    04:48 Left side video, Kotteshan teaminte advertisement aarum kanathe pokaruthu 😂😂

  • @naturelove690
    @naturelove690 9 หลายเดือนก่อน +102

    Juvenile home ആണ് പുതിയ ഗുണ്ടകളെ ഉണ്ടാക്കുന്നത് എന്നതിനുള്ള best example ആണ് ഇദ്ദേഹം...😢

  • @manojpillai19781
    @manojpillai19781 9 หลายเดือนก่อน +145

    ഫേസ്ബുക് ൽ റീൽസ് ഇടുന്ന കേരളാപോലീസ് ഇതൊന്നും അറിഞ്ഞില്ല.. അതാണ് 😃

    • @coloursvt6195
      @coloursvt6195 9 หลายเดือนก่อน +6

      അവര് ഇപ്പോ വേറെ മൂടിലാ😂

    • @yt.albinjoy
      @yt.albinjoy 9 หลายเดือนก่อน +1

      പിന്നെ വെളിപ്പെടുത്തുന്നത് പള്ളീലചന് ആണല്ലോ😂

  • @user-vh9df5tk1r
    @user-vh9df5tk1r 9 หลายเดือนก่อน +2

    Orupadu info koduthu....to public.

  • @shyjujoseph5183
    @shyjujoseph5183 9 หลายเดือนก่อน +144

    ഇത്തരം news കൾ ഒഴിവാക്കുക
    കുട്ടികൾ ഇതൊക്കെ heroism ആയി കണ്ട് വഴിതെറ്റാൻ കാരണമാകും..

    • @Usurper2005-cc4gy
      @Usurper2005-cc4gy 9 หลายเดือนก่อน

      Press freedom?

    • @kgeethupp7
      @kgeethupp7 9 หลายเดือนก่อน

      Very true

    • @shyjujoseph5183
      @shyjujoseph5183 9 หลายเดือนก่อน

      Paid news

    • @capriconcap7531
      @capriconcap7531 8 หลายเดือนก่อน

      ​@@Usurper2005-cc4gy press freedom alla, left side video kaanunnille?

    • @Usurper2005-cc4gy
      @Usurper2005-cc4gy 8 หลายเดือนก่อน

      @@capriconcap7531 left side??

  • @Discovery-info
    @Discovery-info 9 หลายเดือนก่อน +35

    Ourngseeb saying truths...he did a good job.. congratulations 🎉

  • @allen2958
    @allen2958 9 หลายเดือนก่อน +131

    paid promotion ആണെന്നു പറയുകേയില്ല😂😂😂😂...

    • @NamiaKA-zt4sb
      @NamiaKA-zt4sb 9 หลายเดือนก่อน

      C n Uuh can

    • @Muneera_shameer
      @Muneera_shameer 9 หลายเดือนก่อน +25

      എന്തിനു. ആർക്കുള്ള പ്രമോഷൻ.. ഒരാൾ തന്റെ ജീവൻ തന്നെ നഷ്ടപ്പെടും എന്നറിഞ്ഞിട്ടും കുറെ അധികം കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായതു ഏതു രീതിയിൽ ആണ് പ്രമോഷൻ ആകുന്നതു

    • @xhkmt2314
      @xhkmt2314 9 หลายเดือนก่อน

      പ്രൊമോഷനോ?? എന്തിനു?

    • @itzok70
      @itzok70 9 หลายเดือนก่อน

      Ok kk op😊​@@Muneera_shameer

  • @Sangeeth_G
    @Sangeeth_G 9 หลายเดือนก่อน +29

    കുൽദീപ് യാദവിനെന്താ ഇവിടെ കാര്യം?!
    #thumbnail

  • @rajeevk5426
    @rajeevk5426 6 หลายเดือนก่อน +1

    Last le dialogues/enthayalum ishtam aayi...aarum ithilekku varathirikkuka ennathu...u seem to be genuine

  • @MuhammedrafiishwamolRafi
    @MuhammedrafiishwamolRafi 9 หลายเดือนก่อน +2

    Odukathe a music onnu off cheythal kelkkan pattumayirunu ,news 18 ne

  • @JabJabseer
    @JabJabseer 9 หลายเดือนก่อน +156

    ഇയാളെ ദയിര്യം ഭയങ്കരമാണ് അത് കൊണ്ട് അല്ലെ ഓപ്പൺ ആയി വന്ന് പറയുന്നത്

  • @anoopputhanparambil1245
    @anoopputhanparambil1245 9 หลายเดือนก่อน +62

    ഇടുക്കി മറയൂരിലുമുണ്ട് ഈ വക ഉണ്ടകൾ. നിയമപാലകരെല്ലാം നിശബ്ദരുമാണ്

    • @Cristiano_7244
      @Cristiano_7244 9 หลายเดือนก่อน +5

      ഇടുക്കിയിൽ അതിനു മനുഷ്യൻ മാർ ഉണ്ടോ 😂😂 കാടല്ലേ

    • @ajithjose6769
      @ajithjose6769 9 หลายเดือนก่อน

      @@Cristiano_7244 ninte original thantha Idukki il aa, vaa kaanichu tharam. Marathil keri iruppund.

    • @nandulales4999
      @nandulales4999 9 หลายเดือนก่อน

      ​@@Cristiano_7244 നിന്റെ വീട് എവിടെയാ

    • @Vishnudevan
      @Vishnudevan 9 หลายเดือนก่อน +1

      നിയമം നടത്തുന്നവര് പൈസ കിട്ടി ഭോധിച്ച് കാണും

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 9 หลายเดือนก่อน

      മറയൂർ ഉള്ള ഗുണ്ടകളുടെ പേര് പറയാമോ

  • @uniqueperson91
    @uniqueperson91 9 หลายเดือนก่อน +54

    "ഗുണ്ടക്കൊരു ഉണ്ട"
    എന്ന UP model പദ്ധതി വേണം ഇവിടെയും.

    • @Rohit17_
      @Rohit17_ 9 หลายเดือนก่อน +1

      Aa pasht.. up 🤤

    • @anishvk65
      @anishvk65 7 หลายเดือนก่อน +1

      ​@@Rohit17_ഇവൻ യുപിയിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ പടമായേനെ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 หลายเดือนก่อน

      പോലീസ് പോലീസ് ആയി നിന്നാൽ പ്രശ്നമൊന്നുമില്ല അതുപോലെ കോടതിയും കോടതിയായി നിൽക്കണം

  • @sppillaiuae
    @sppillaiuae 8 หลายเดือนก่อน +18

    ഔറംഗസീബ് ഒരു നല്ല വ്യക്തി ആയതുകൊണ്ടാണ് ഇത്രയും തുറന്നു പറഞ്ഞത്. ഇയാളെ സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവസരം പൊതുജനങ്ങളും സർക്കാരും ഒരുക്കും എന്ന് പ്രതീക്ഷിക്കുന്നു

    • @Aonetag
      @Aonetag 15 วันที่ผ่านมา

      Give one pathmasree award

  • @arunchakyar3901
    @arunchakyar3901 9 หลายเดือนก่อน +69

    തീർച്ചആയിട്ടും ഇവരെ വളർത്തുന്നത് രാഷ്ട്രീയതൊഴിലാളികളും സിനിമകർക്കും ആണ്. ...

    • @kgeethupp7
      @kgeethupp7 9 หลายเดือนก่อน +1

      Plus itharam medias.. They r broadcasting this as Heroism 🤷🏻‍♀️

  • @QATAR744
    @QATAR744 9 หลายเดือนก่อน +2

    Sathyam paranjalindallo kasargod team avarod aarkum muttano adukkano pattunnilla ennadh valiyyorusambavamthanneaan. Avarod keralathilulla edhorujillakkarkum aa oru rangel ethan pattunnilla ennadh valiyya oru kaaryamkoodiaan. Adhippm njammude kannur aanengilum

  • @krajaram1649
    @krajaram1649 9 หลายเดือนก่อน +13

    It's scary to see how Kerala is evolving?

    • @kurukshetrawar6680
      @kurukshetrawar6680 9 หลายเดือนก่อน

      Why don't you go to UP or Gujarat? They are highly educated and peaceful States
      😂😂😂

  • @surabhipavithran992
    @surabhipavithran992 9 หลายเดือนก่อน +8

    ഇവരെയൊക്കെ ഒതുക്കബോൾ ഇടത് പക്ഷം പറയും അയ്യോ മതേതരം തകരുന്നേ എന്നു

  • @mohammedbasil5963
    @mohammedbasil5963 9 หลายเดือนก่อน +53

    ഭയം വേണ്ട ജാഗ്രത മതി😂

    • @SadhuIntu
      @SadhuIntu 9 หลายเดือนก่อน +2

      😂

    • @Himanshu.1254
      @Himanshu.1254 9 หลายเดือนก่อน +2

      😂

  • @googlemalayalam3292
    @googlemalayalam3292 9 หลายเดือนก่อน +87

    കേരളാ പോലീസിന് ഇവരെ തൊടാൻ പോലും പറ്റില്ലാ

    • @jayakrishnanvc6526
      @jayakrishnanvc6526 9 หลายเดือนก่อน +8

      Police nnuoo helmet vakkathoonnaa piyddiyklaannulla Thrraanniyiaa Ulluooo.... Local politics leaders play

    • @idealmotors5538
      @idealmotors5538 9 หลายเดือนก่อน +12

      ഇന്ത്യൻ ആർമി : പിന്നേ ഞമ്മൾ എന്തിനാണ് മുത്തേ 😊😊😊

    • @smithahariharan6918
      @smithahariharan6918 9 หลายเดือนก่อน +1

      Athens enthusiasm cool aayittaanu interview kodukkunnathu.

    • @suhail__buddy643
      @suhail__buddy643 9 หลายเดือนก่อน

      തൊട്ടേ😂😂😂

    • @heromartpukayoor2281
      @heromartpukayoor2281 9 หลายเดือนก่อน

      എല്ലാത്തിലും എന്തിനാ പോലീസിനെ പറയുന്നത്, അവർ ആക്ഷൻ എടുത്താൽ എതിർക്കാൻ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാറുമുണ്ടാകും, ചില പോലീസുകാർ നിസ്സഹായരായി നിൽക്കുന്നുണ്ട് ഇതിനിടയിൽ 🤗

  • @Adlistours
    @Adlistours 9 หลายเดือนก่อน +32

    കാസറഗോഡ് കാരോടുള്ള ആ പേടി...
    അത് ഒന്ന് ഒന്നര തന്നെയാ
    ❤❤❤

    • @abshaksd83
      @abshaksd83 9 หลายเดือนก่อน

      😂ആരോട് കളിച്ചാലും ksd പിള്ളേരോട് കളിച്ച മയ്യത്ത് ഉറപ്പ് 😂😂

    • @MMBieber-7371
      @MMBieber-7371 9 หลายเดือนก่อน

      Ndh പേടി 😄 ഏതു ഗുണ്ടകളെ പിന്നിലും മലപ്പുറം ജില്ലകാർ ഉണ്ട് അതറിയില്ലേ 👍

    • @MohammedAnwarAnnu-rc8nj
      @MohammedAnwarAnnu-rc8nj 9 หลายเดือนก่อน

      😂😂😂❤bhayam

    • @SibinOommen-hk9ni
      @SibinOommen-hk9ni 9 หลายเดือนก่อน +7

      Jeevitham poyalum potte .Kundikke kittiyal poyille ellam..

    • @ArabiArabi-e9l
      @ArabiArabi-e9l 9 หลายเดือนก่อน

      😂😂

  • @xcxca
    @xcxca 9 หลายเดือนก่อน +35

    നിങ്ങൾ സംസാരിക്കുന്നതുക്കൊണ്ട് bgm കേൾക്കാൻപറ്റുന്നില്ല 🥲

  • @baburaj7838
    @baburaj7838 9 หลายเดือนก่อน +52

    ജനത്തിന് രാഷ്ട്രീയകാരിൽ നിന്നും പോലീസ് കാരിൽ നിന്നും കോടതികളിൽ നിന്നും മനുഷ്യന് നീതി നിഷേദിക്കുമ്പോൾആരേയും സമീപിക്കും അല്ലെങ്കിൽ കുറവാളിയാകും.

  • @swarajathi707
    @swarajathi707 9 หลายเดือนก่อน +6

    ഇയാളുടെ ജീവന് എന്തെങ്കിലും സുരക്ഷയുണ്ടോ, അതും ഇത്രയും കൊട്ടേഷൻ ടീംസ് ഉള്ള കേരളത്തിൽ 🙄🤦

  • @stq90s52
    @stq90s52 6 หลายเดือนก่อน

    Alla youth pillerum ee dialogue kelkuka .... Enitte chinthikuka ........ 16:19 , ithre ollu ....,

  • @AlliArun
    @AlliArun 9 หลายเดือนก่อน

    Voice ayakkan pattilla

  • @halasday6717
    @halasday6717 9 หลายเดือนก่อน +10

    Movie name pls

  • @binucherian502
    @binucherian502 7 หลายเดือนก่อน +5

    8ആം ക്ലാസ്സിൽ ടീച്ചറിന്റെ കാലിൽ അടക്കം എറിഞ്ഞു. പിന്നെ ഇന്ന് വരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെച്ചടിവെച്ചടി കയറ്റം 🤣🤣

  • @rocki6693
    @rocki6693 9 หลายเดือนก่อน +25

    കയ്യിലെ ക്യാഷ് തീർന്നല് ആരും ഉണ്ടാകില്ല 😂

  • @latheeflathi9796
    @latheeflathi9796 7 หลายเดือนก่อน +17

    മാനാ സാന്തരപ്പെട്ടു വരുന്ന ഒറംഗസീബ് മാതൃകപരമായ ഒരു നല്ല ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നു പ്രത്യാശിക്കട്ടെ. വീഡിയോ നന്നായി, അവതാരകനും വിജയാശംസകൾ !

  • @KPJOSE-bq8kh
    @KPJOSE-bq8kh 9 หลายเดือนก่อน

    OMG 😳😱😇🙏🙏

  • @pearlr4805
    @pearlr4805 9 หลายเดือนก่อน +4

    അനുഭവം ഗുരു. ഔറങ്കസേബിൻ്റെ അനുഭവം ഫാൻസ് അസോസിയേഷനുകളുടെ ഗുരു ആകട്ടെ.

  • @Deliriouswayfarer
    @Deliriouswayfarer 9 หลายเดือนก่อน +30

    കള്ളപ്പണം വെളുപ്പിക്കാൻ നിയമം ഉണ്ടാക്കിക്കൊടുത്ത രാജ്യത്ത് ഇതൊക്കെ സ്വാഭാവികം..

  • @commando7271
    @commando7271 9 หลายเดือนก่อน +10

    ഉണ്ണിക്കുട്ടൻ മർഡർ ന്ന് മിണ്ടാണ്ടിരുന്നോണം ഞാൻ ചിരിച് പോയേനെ 🤭

  • @nakulskumar294
    @nakulskumar294 9 หลายเดือนก่อน +2

    I think he's saying correct, because njan iyalde oru video ithinum mune kandittund, almost same karyaman paryunnath

  • @simisree8884
    @simisree8884 9 หลายเดือนก่อน +19

    എനിക്ക് പേടിയാകുന്നു,,,ഇതൊക്കെ കേട്ടിട്ട്,,, ധൈര്യം ഇവരെയൊക്കെ 😮,,,,

    • @anandhukrishna6227
      @anandhukrishna6227 9 หลายเดือนก่อน

      Ithoke njngl perumbavoor kaark onnumalla😂😂😂

    • @AmeerHameed1234
      @AmeerHameed1234 หลายเดือนก่อน

      ധൈര്യം അല്ല... വിവരമില്ലായ്മ ആണ്...

  • @hamsamonhamsa6452
    @hamsamonhamsa6452 4 หลายเดือนก่อน

    Pavam iyalippol jeevichiripundo...padachavan kaakatte vaikiyanelum thiricharivundayallo

  • @sunilkumarp8372
    @sunilkumarp8372 9 หลายเดือนก่อน +14

    ചാനലുകാരോട് പുച്ഛം 🤣തോന്നുന്നു

  • @deer6506
    @deer6506 9 หลายเดือนก่อน +2

    Too much of noise in the background

  • @smithajijo2244
    @smithajijo2244 7 หลายเดือนก่อน +2

    ഇങ്ങനെ സിനിമയിൽ മാത്രം കണ്ടിരുന്നത് ഇപ്പോ ഇങ്ങനെ വരെ എത്തി. കേരളത്തിൽ നല്ല പുരോഗമനം ഉണ്ട്

  • @sreejithmr5804
    @sreejithmr5804 9 หลายเดือนก่อน +7

    Ya alla

  • @Kashmal
    @Kashmal 11 วันที่ผ่านมา

    ഇതെന്താ പ്രൊമോഷൻ വീഡിയോ ആണോ ചേട്ടാ

  • @Keep-It-Classyy
    @Keep-It-Classyy 9 หลายเดือนก่อน +3

    “am just a freelancer” 😂

  • @a12bd23
    @a12bd23 7 หลายเดือนก่อน

    Ayal mattullavaruda chorakku vilaparanju athu nadappakki manuzhyatha rahithamayi panam durmargathil sampathichu nala verum kazhanam tuniyil pothinju pachamannil kondu vakkumpol bhumiyil jeevichittu anthu nettamanu

  • @വണ്ടിfield
    @വണ്ടിfield 9 หลายเดือนก่อน +8

    അനസിനെ ഞാൻ ഇന്ന് ആഫ്രിക്കയിൽ വെച്ച് കണ്ടു

    • @anasashrafe
      @anasashrafe 9 หลายเดือนก่อน

      😂😂😂😂

    • @വണ്ടിfield
      @വണ്ടിfield 9 หลายเดือนก่อน +1

      @@anasashrafe അനസേ നീ ഇങ്നെ പോലീസിനെ യും നാട്ടുകാരേം പറ്റിച്ചു നടന്നോ ട്ടോ ഇവിടെ നടക്കുന്നെ വെല്ലോം iyy അറിയുന്നുണ്ടോ 🙂

    • @anasashrafe
      @anasashrafe 9 หลายเดือนก่อน +1

      @@വണ്ടിfield 🤣🤣🤣🤣🤣😂😂😂😂😂😂😂🙏🏻

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 หลายเดือนก่อน

      ഗുണ്ടകളെ തളക്കാൻ എന്തുകൊണ്ട് പോലീസിന് കഴിയുന്നില്ല

  • @ImAmallu
    @ImAmallu 7 หลายเดือนก่อน +1

    21:03 highlight spotted😄

  • @soberupdates
    @soberupdates 9 หลายเดือนก่อน +7

    Criminal case ullavar okke nattil vilasi nadakkunnu

  • @abrahambabybaby1518
    @abrahambabybaby1518 9 หลายเดือนก่อน +10

    യേഗി യേപ്പോലൊരു മുഖ്യമന്ത്രി ഉണ്ടായാൽ തീരാവുന്ന കാര്യമേയുള്ളു... LDF വരും എല്ലാം ശരിയാകും. 'ചുമ്മാ.

    • @LLBMhdMphil
      @LLBMhdMphil 8 หลายเดือนก่อน

      എന്നിട്ട് ഏറ്റവും കൂടുതൽ ക്രിമിനൽ കേസ്കൾ up യിൽ ആണല്ലോ 😁😁😁ക്രൈം റേറ്റ് നോക്ക്

    • @stq90s52
      @stq90s52 6 หลายเดือนก่อน +1

      Ningade aabhiyadhra manthri oru murder case accused aane , athe ariyumo mithrame 😂😂😂

  • @siyadcool2857
    @siyadcool2857 6 หลายเดือนก่อน

    I am waiting for second part

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 9 หลายเดือนก่อน +5

    Without police.... political
    protection
    No goon group could exist

  • @Khf-l2e
    @Khf-l2e 9 หลายเดือนก่อน +11

    യോഗി വരണം.

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน +1

      എന്തിനാ

    • @shashamsu4446
      @shashamsu4446 9 หลายเดือนก่อน +5

      Yogi already big criminal 😮

    • @Khf-l2e
      @Khf-l2e 9 หลายเดือนก่อน +3

      @@shashamsu4446 Madrasa ilu padichavar theevravaadhikal aanallo

    • @Thewar127
      @Thewar127 9 หลายเดือนก่อน +1

      Chanakam varan ano😂

    • @gamehacks2822
      @gamehacks2822 7 หลายเดือนก่อน

      ​@@Khf-l2ethammanm Faisal - george kutty

  • @ekanathr5254
    @ekanathr5254 9 หลายเดือนก่อน +7

    കുടി ഇല്ല വലി ഇല്ല..വെട്ടും കുത്തും മാത്രം 😌

  • @juggsjj3528
    @juggsjj3528 14 วันที่ผ่านมา

    Fearless

  • @aruntp5105
    @aruntp5105 9 หลายเดือนก่อน

    News 18 good❤

  • @vinumohanmullaparambil7919
    @vinumohanmullaparambil7919 9 หลายเดือนก่อน +7

    യോഗി ആദിത്യനാഥിനെ പോലുള്ള ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ അനസിനെയൊകെ എപ്പോഴേ തീർത്തു കളഞ്ഞേനെ

    • @LLBMhdMphil
      @LLBMhdMphil 8 หลายเดือนก่อน +4

      😁. ഏറ്റവും കൂടുതൽ ക്രൈം റേറ്റ് up യിലാണ്...

  • @comradecomrade4988
    @comradecomrade4988 7 หลายเดือนก่อน +3

    ഒരു കാര്യം തുറന്നു പറഞ്ഞു
    റോട്ടിൽ കിടന്നേ മരിക്കാൻ സാധ്യത ഉള്ളു... വീട്ടുകാരുമായി പുറത്തിറങ്ങാൻ പറ്റില്ല

  • @Jishbnkahjwk
    @Jishbnkahjwk 9 หลายเดือนก่อน +1

    Iyal alle K L PRANKinte vediosil ullath.

  • @RoyL-x8l
    @RoyL-x8l 9 หลายเดือนก่อน

    eathoke.eamgine.parassuamaayi.kanikkaamo.

  • @jagajillali742
    @jagajillali742 9 หลายเดือนก่อน +24

    പറ്റിക്കാനും വേണം ഒരു കഴിവ്
    നമ്മക്ക് അത് ഇല്ലാതെ ആയി

    • @മലയാളിപൊളിആണ്മലയാളിപൊളിആണ്
      @മലയാളിപൊളിആണ്മലയാളിപൊളിആണ് 9 หลายเดือนก่อน +5

      അത് നിന്റെ മനസ്സിന് നിഷ്കളങ്കത കൊണ്ടാണ് അതൊരു ഭാഗ്യമാണ് മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്നതും നിലനിൽക്കുകയില്ല

    • @idealmotors5538
      @idealmotors5538 9 หลายเดือนก่อน

      @@മലയാളിപൊളിആണ്മലയാളിപൊളിആണ് ❤️❤️

    • @AyubKhan-ug2bd
      @AyubKhan-ug2bd 7 หลายเดือนก่อน

      വേണ്ട ബ്റോ....ആ പണം നിലനിൽക്കില്ല...എപ്പോൾ വേണമെങ്കിലും കത്തിയിൽ തീരുന്ന വഴിയിൽ ചത്തു കിടക്കാൻ ഉള്ള ജന്മം

  • @Shinaj-v7z
    @Shinaj-v7z 9 หลายเดือนก่อน +6

    ഇവിടെ നിയമം ഇല്ലെ

  • @ullasbiju4721
    @ullasbiju4721 9 หลายเดือนก่อน

    Music itt veruppikkalle

  • @VijayakumarP-d1u
    @VijayakumarP-d1u 3 หลายเดือนก่อน

    Alla

  • @muziclab90
    @muziclab90 9 หลายเดือนก่อน +15

    ഇൻ്റർവ്യൂ ചെയ്യുന്നവനും അംബാനിയുടെ ക്വട്ടേഷൻ മാപ്രയാണ്😂

  • @123bcjnv
    @123bcjnv 9 หลายเดือนก่อน

    Bgm sound korakk

  • @mathewvarghese6889
    @mathewvarghese6889 9 หลายเดือนก่อน

    Nothing like what you said.

  • @ameermuhammed8337
    @ameermuhammed8337 9 หลายเดือนก่อน +11

    100 കോടി ബിസിനസ്സ്മാൻ മാരുടെ ഇന്റർവ്യൂ പോലെ shame on you മെദി നിങ്ങളൊക്കെ ഇത്രക്ക് അധംപതിച്ചു പോയോ

    • @Nikhil7-m7h
      @Nikhil7-m7h 17 วันที่ผ่านมา

      avarum alkaare partichu alle laabham undaakunnath

  • @sharathperambra6007
    @sharathperambra6007 9 หลายเดือนก่อน +1

    Anasinte number koode screenil ezhuthi kaanikku...

  • @jithink.a4691
    @jithink.a4691 9 หลายเดือนก่อน +5

    ഒരു പത്മശ്രീ കൊടുക്കാമായിരുന്നു ആരോഗ്യം ഉള്ള ചെറുപ്പക്കാർ പണി എടുത്ത് ജീവിക്കാതെ ഇത്തരം പണി ചെയ്യുന്നത് വീഡിയോ ആക്കി ചിത്രീകരിച്ച് റേറ്റിംഗ് വേടിക്കുന്ന നിന്നെ ഒക്കെ വേണം ചന്തിക്കിട്ട് കുത്താൻ
    ഏതൊരു മനുഷ്യനും ജീവന് ഭീഷണിയായാൽ പ്രതികരിക്കും അത് സ്വാഭാവികം ആണ് പലരും കുടുംബത്തെയും നല്ല ജീവിതത്തെയും ഓർത്ത് ഒതുങ്ങി ജീവിക്കുന്നതാണ് അത് മാത്രമല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയെയും ബഹുമാനിക്കുന്നത് കൊണ്ടാണ് അത് അല്ലാത്ത പക്ഷം മനകരുത്തുള്ള എല്ലാവരിലും ഒരു ഗുണ്ട ഒളിഞ്ഞു കിടപ്പുണ്ട്

  • @binuvijayan5721
    @binuvijayan5721 9 หลายเดือนก่อน +10

    ഇപ്പൊ ഭരിക്കുന്ന പാർട്ടിയാണ് ഇതിനൊക്കെ കരണം

  • @saj224
    @saj224 9 หลายเดือนก่อน

    Ent abhimanatode oro karyangal parayunu. Natttile niyamam ivare samrakhikunatinulla teliv kollaaam

  • @soorajs5735
    @soorajs5735 9 หลายเดือนก่อน +1

    enthokkeyada ivade nadakkunnee 😮😂

  • @abdulhakkim8569
    @abdulhakkim8569 9 หลายเดือนก่อน +7

    വളെടുത്താൽ വളലെ ഒരുനാൾ നീയും 😢😢😢

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 9 หลายเดือนก่อน +3

    യോഗി sir ഇവരെ മുട്ടിൽ,,, നടത്തുമായിരുന്നു

  • @shajiwayanad8469
    @shajiwayanad8469 9 หลายเดือนก่อน +7

    ഇതും അവർക്ക് വലിയൊരു പ്രമോഷൻ വാർത്തയാണ്

  • @rajivs3976
    @rajivs3976 9 หลายเดือนก่อน +3

    ഹെൽവേട്ട കേരളാ പൗലോസ് തുടരും ശബളം ്രവേണം

  • @shajishafna1456
    @shajishafna1456 9 หลายเดือนก่อน +7

    ഇങ്ങേര് ഇതൊക്കെ ഇപ്പോ പറയാനുള്ള കാരണം ???

    • @xcxca
      @xcxca 9 หลายเดือนก่อน +3

      Moopara koottand anas dubailott mungi athond thanne 😂

    • @shajishafna1456
      @shajishafna1456 9 หลายเดือนก่อน

      @@xcxca ഹഹ

    • @appu-w5o
      @appu-w5o 9 หลายเดือนก่อน

      anas mungi
      ...so adutha nethaav aurangazeb aayi ennu ellareyum ariyikkanam...promo

  • @PrajushKumar
    @PrajushKumar 9 หลายเดือนก่อน

    Ithannu chaghuttam.😮😮

  • @sacredbell2007
    @sacredbell2007 9 หลายเดือนก่อน +1

    കൊച്ചിയിൽ അധോലോകമോ? ചിരി വരുന്നു. ഷെഡ്‌ഡിക്കുള്ളിൽ കഞ്ചാവ് കടത്തുന്നവനും മണല് കടത്തുന്നവനും മസ്സാജ് പാർലർ നടത്തുന്നവനും ഒക്കെ സിനിമയിലെ പോലെ അംഗരക്ഷകരുമായി
    ''റീൽ'' ഇറക്കുന്നു. പരസ്പരം പുകഴ്ത്തി സോഷ്യൽ മീഡിയയിൽ ഇമേജ് വളർത്താൻ ശ്രമിക്കുന്നു. കുരയ്ക്കും പട്ടികൾ കടിക്കില്ല എന്നതാണ് യഥാർത്ഥ വസ്തുത. .

  • @wftg4020
    @wftg4020 9 หลายเดือนก่อน +2

    Aa reporterku ottayadiku konnode ayale😮

  • @AjithapMothayil
    @AjithapMothayil 9 หลายเดือนก่อน +4

    ഇവൻ എല്ലാവരോടും പറഞ്ഞു പറഞ്ഞു അനസ് രക്ഷപെടും. അവറുങ്ങ പെടും 🤣

  • @udayau4685
    @udayau4685 9 หลายเดือนก่อน +4

    Ellam nammde madhrasa vidhyabiyasam

  • @remizpm9899
    @remizpm9899 9 หลายเดือนก่อน +3

    rating കൂട്ടാനുള്ള തരം താഴ്ന്ന ശ്രമം നടത്തുന്ന ഇത്തരം ചാനലാണ് യഥാർത്ഥ സാമൂഹിക വിപത്ത്

  • @amalkr9358
    @amalkr9358 9 หลายเดือนก่อน +1

    Ee samayam kerala police facebookil idaan real edukkan poyathaairikkum 😂😂😂😂

  • @thajudheen3458
    @thajudheen3458 9 หลายเดือนก่อน +3

    Kuldeep yadav

  • @jahfarjefiz
    @jahfarjefiz 9 หลายเดือนก่อน +1

    21:05 😂😂😂😂😂😂😂😂🤣

    • @xhkmt2314
      @xhkmt2314 9 หลายเดือนก่อน

      😂😂😂😂

  • @Rajeesh-g8n
    @Rajeesh-g8n 9 หลายเดือนก่อน

    അതി ഭീകരം....... കേട്ടിട്ട് മൂത്രോയിക്കാൻ മുട്ടി....

  • @anuforyardies
    @anuforyardies 9 หลายเดือนก่อน +1

    Iyalippo jeevichirippundo aavo undo 😔

  • @kgffilmcompany8804
    @kgffilmcompany8804 4 หลายเดือนก่อน +3

    ഒരു പക്ഷെ അന്ന് ആ ടീച്ചർ ഒരു മകനോട് എന്ന പോലെ ആ എട്ടാം ക്ലാസ്സുകാരനോട് ക്ഷമിച്ചിരുന്നേൽ ഈ പയ്യൻ രക്ഷപ്പെട്ടേനെ

  • @anoojpoovadan614
    @anoojpoovadan614 9 หลายเดือนก่อน

    Enthokkeya ee kochu keralathil nadakunne.... 😮

  • @dazzlers1238
    @dazzlers1238 9 หลายเดือนก่อน

    ഇത് കാണുമ്പോൾ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത് 🤣 കള്ളന് പോലാടി ജാമ്യം 😇

  • @AyubKhan-ug2bd
    @AyubKhan-ug2bd 7 หลายเดือนก่อน +1

    പണവും ,അധികാരവും,ആൾബലവും,നിയമവും പിർബലമായി ഉള്ളത് സർക്കാർ എന്ന ഉപകരണത്തിനാണ്..വേണം എന്ന് വെച്ചാൽ മണിക്കൂറുകൾക്കകം രാജൃത്തെ ഏറ്റവും മിടുക്കരായ പോലീസ് ഉദ്ദോഗസ്തരെ ഇതിനായി കൊണ്ടു വരാൻ പറ്റും..ഒരു ഏറ്റുമുട്ടൽ അതോടെ തീർക്കുംവടക്കേ ഇന്ത്യ യിൽ കാണിക്കും പോലെ..അതോടൊപ്പം വീട്ടിൽ ഒരു റെയ്ഡും..തീർന്നു..ബാക്കി വന്നവർ ഏവാടിയിലോ,പഴനിയിലോ,വേളാങണ്ണിയിലോ പോയി ഭിക്ഷ എടുത്ത് ജീവിച്ചോളും..

  • @salammukkath155
    @salammukkath155 7 หลายเดือนก่อน

    Super

  • @കണ്ടതുംകേട്ടതും-ഡ8ഷ
    @കണ്ടതുംകേട്ടതും-ഡ8ഷ 9 หลายเดือนก่อน +2

    മരട് അനീഷ് പറിയാണ് 😂😂

  • @abduljafarabduljafar9043
    @abduljafarabduljafar9043 9 หลายเดือนก่อน +6

    ഔറംഗസേബ് ഗുണ്ട ആണെങ്കിലും നേരും നെറിയും ഉള്ളവനാണ് ഔറംഗസേബ് നിന്റെ ഒരു െഫ്രണ്ട് ആയിട്ട് എന്നെ കണ്ടാൽ മതി ആറ് പെങ്ങൾമാർക്ക് ആകെ ഉള്ള ഒരു ആങ്ങളയാണ് ഇനിയെങ്കിലും സ്വസ്ഥമായി ജി വി ക്കു ക അതിന് ആരും സമ്മതിച്ചില്ലേൽ നിയമം കോടതി നല്ല വരായ ജനങ്ങൾ ഉണ്ട് ഒരാളെ ചളിക്കുണ്ടിൽ നിന്ന് രക്ഷപെടുത്താൻ എല്ലാ വരും തയ്യാറാവും❤❤❤ ok

  • @vysakhraveendran12
    @vysakhraveendran12 5 หลายเดือนก่อน +1

    6 പെങ്ങന്മാർക് ഒരു ആങ്ങളായാണ്.. ഓ കഷ്ടം വീട്ടുകാരുടെ ഒരു അവസ്ഥ 😢