‘ബുള്ളറ്റില്‍ കറങ്ങി നടന്ന് ഗുണ്ടാ പിരിവ്, നിരന്തരം വെട്ടും കൊലയും’ ​|Police |Case

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 923

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +511

    എല്ലാത്തിനേയും encounter ൽ തീർക്കുക ... നാട്ടുക്കാർ സമാധാനത്തിൽ ജീവിക്കട്ടെ

    • @mahelectronics
      @mahelectronics ปีที่แล้ว +9

      എൻ കവ് ണ്ടർ തുടങ്ങിയാൽ കോടതി വെറുതെയാവും.

    • @sreejithns511
      @sreejithns511 ปีที่แล้ว +15

      UP lekk ayacha mathi

    • @somarajan007
      @somarajan007 ปีที่แล้ว

      യ്യോ അങ്ങനെ പറയല്ലേ ഇപ്പോത്തന്നെ ഇതുകേട്ട്. മഞ്ഞരമയോ. വിജയനോ വെടിവെക്കും

    • @vickyray6042
      @vickyray6042 ปีที่แล้ว +3

      @@mahelectronics Evanmmare okke erakkan aalkar undakumbol kodathikkum enthu cheyyan pattum...habitual offendermmare encounter cheyyan kazhiyanam..

    • @AndiTu-nm7nc
      @AndiTu-nm7nc ปีที่แล้ว

      ​@@mahelectronicsand of

  • @ameerkv8581
    @ameerkv8581 ปีที่แล้ว +214

    പോലീസുകാർ തൂക്കിയിട്ട് നടക്കുന്ന ആ സാധനം ഇടയ്ക്ക് ഇതുപോലുള്ള സംഘത്തിനു നേരെ പ്രയോഗിച്ചാൽ ഏറെക്കുറെ ഇതൊക്കെ കുറഞ്ഞു കിട്ടും 😍

    • @user-fp4xx2qk8v
      @user-fp4xx2qk8v ปีที่แล้ว +6

      😂😂😂..... അത് തൂക്കി ഇട്ടിട്ടും അവനൊന്നും ഒരു പ്രേയോജെനവും ഇല്ല സഹോ😂😂

    • @syamvlogs6804
      @syamvlogs6804 ปีที่แล้ว +2

      സത്യം

    • @paavapettavan
      @paavapettavan ปีที่แล้ว

      Police thannayaanu ivanmaara valarthy vidunnathu...ivanmarranu nakkapicha vangichu kooda nilkkum...

    • @lbcreations6514
      @lbcreations6514 ปีที่แล้ว +5

      തോക്ക് തരാം.. പക്ഷെ ഉപയോഗിക്കരുത് 😌🚶

    • @adarshsreeadhi
      @adarshsreeadhi ปีที่แล้ว

      Thoongi kidanittum karyam onum elaaa😂😂😂

  • @santhoshkumar-qj1cd
    @santhoshkumar-qj1cd ปีที่แล้ว +371

    പോലീസും നിയമവും ജഡ്ജിമാരും നോക്കുകുത്തികളാക്കുന്നു

    • @antonyg2685
      @antonyg2685 ปีที่แล้ว +2

      Kumar 👍 പേപ്പട്ടിയേക്കണ്ടാൽ ഒഴിഞ്ഞുപോകുന്നവർ 😮

    • @kerikadanjose
      @kerikadanjose ปีที่แล้ว +3

      Poda marappatti

    • @VishnuVishnu-bv8ks
      @VishnuVishnu-bv8ks ปีที่แล้ว

      @@kerikadanjose 😂😂😂

    • @poulosepappu5746
      @poulosepappu5746 ปีที่แล้ว

      Avar noku kuthiyalla avar enjoy there job
      Politician using gundakaley
      Police and judiciary allam politicians support cheyim
      Keralathile safety security nadapaakan pattatha officers is useless

    • @Yshxnav
      @Yshxnav ปีที่แล้ว

      Avark paisa pirikkan alle instrest
      pinnayinde adimakal

  • @simi251
    @simi251 ปีที่แล้ว +181

    ബുദ്ധിയില്ലാത്ത പാഴ് ജന്മങ്ങൾ 🙏

  • @lollipop2621
    @lollipop2621 ปีที่แล้ว +264

    ഇവരെ സ്റ്റാറാക്കി കാണിക്കുന്ന മാധ്യമ ധർമ്മം

    • @TruthFinder938
      @TruthFinder938 ปีที่แล้ว +21

      ഒരു മാതിരി സന്തോഷ് പണ്ഡിറ്റ് സിനിമ പോലെ 😂😂

    • @VishnuVishnu-bv8ks
      @VishnuVishnu-bv8ks ปีที่แล้ว +1

      😂😂

    • @nafihmullappally9725
      @nafihmullappally9725 ปีที่แล้ว +2

      Cinema polay ela scenes ind 🥴

    • @idealmotors5538
      @idealmotors5538 6 หลายเดือนก่อน +1

      പാവം ഗുണ്ടവാണങ്ങൾ,,,,😢

  • @user-cn7oh9fe3s
    @user-cn7oh9fe3s ปีที่แล้ว +623

    ഇന്നത്തെ സിനിമകളും നല്ല പ്രോൽസാഹനം കൊടുക്കുന്നുണ്ട്.

  • @NasarktKandothara
    @NasarktKandothara ปีที่แล้ว +139

    ഇവരെയൊക്കെ വളർത്തുന്നത് നമ്മുടെ പോലീസും ഭരണകൂടവും ആണ്

    • @mebinprakasia
      @mebinprakasia ปีที่แล้ว +1

      Athu correct aanu evanoka oro parum etu kodukunathum police thanna.

    • @idealmotors5538
      @idealmotors5538 6 หลายเดือนก่อน +1

      നല്ല അസ്സൽ ഗുണ്ടവാണങ്ങൾ,,,ബുള്ളറ്റ് സഹിതം വില്പനക്ക്,,,

  • @artist6049
    @artist6049 ปีที่แล้ว +334

    പുറത്തിറക്കാൻ ആളുകളുണ്ട് അതാണ് ഇവർ ഇതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്നത്,, നല്ല നിയമവും നിയമപാലകരും.

    • @kerikadanjose
      @kerikadanjose ปีที่แล้ว +1

      Poda 😏🗑️ waste

    • @RASAD7087
      @RASAD7087 ปีที่แล้ว

      നീ എന്താടാ poda എന്ന് ഓക്കേ പറയുന്നത് നിന്റെ തന്ത ആണോ അവൻ മിണ്ടല്ലേ അവന്റ ഒരു അരിവാൾ ചുറ്റിക കൊണ്ട് വനേക തെണ്ടി

    • @mrraam2151
      @mrraam2151 ปีที่แล้ว +2

      അതേ correct

    • @anandhuleo
      @anandhuleo ปีที่แล้ว

      ​@@kerikadanjose ninte umbiya party ee nadu nashipikum.last evide bjp vann ellathinem encounter cheyum.ninte partyile ella gundakaleyum ninte partyile ella kanjavu kachavadakeryum therkum.noki eruno

    • @ismailvk8115
      @ismailvk8115 ปีที่แล้ว

      പറഞ്ഞത് മനോരമ ആയത് കൊണ്ട് ,സത്യം ആ നാട്ടിൽ പോയി തിരക്കണം.

  • @radeeshradeesh737
    @radeeshradeesh737 ปีที่แล้ว +116

    ഇനി എകിലും ഈ പിടിക്കുന്ന ഇവരെ പുറത്ത് വിടരുത്

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +2

      ഇവന്മാരെ പുറത്തിറക്കാൻ തന്നെ ഒരുപാട് പേരുണ്ട് അതാണ്‌ അഹങ്കാരം.... ഇവനെ പോലെ ഉള്ളവരെ പല പ്രേമുഖർക്കും ആവശ്യം ഒണ്ടു

    • @shafeek9759
      @shafeek9759 ปีที่แล้ว +4

      ഹെൽമെറ്റ് ഇടാത്ത വരെ വേണമെങ്കിൽ പുറത്തിറക്കാതെ നോക്കാം, പക്ഷേ ഇവരെ പുറത്തിറക്കാ തെ പറ്റത്തില്ല,

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว +280

    എന്തു മാത്രം അധപതിച്ച നാട്. ആത്യന്തികമായി ഇതിനൊക്കെ ഉത്തരവാദി ഇവിടുത്തെ ജനങ്ങളാണ്.

    • @chakkaravg2893
      @chakkaravg2893 ปีที่แล้ว +10

      Janagal enthu pizhachu. Rashtreeyakaranu utharavadhikal.

    • @kadyadi
      @kadyadi ปีที่แล้ว +1

      Theerchayayum

    • @travellove138
      @travellove138 ปีที่แล้ว +1

      Trivandrum ejucated ano😊😊

    • @NNL0987
      @NNL0987 ปีที่แล้ว

      ​@ARUN ആണോ

    • @dv9096d
      @dv9096d ปีที่แล้ว

      Sathyam.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih ปีที่แล้ว +31

    ഇതുവരെ നമ്മൾ മറ്റു സംസ്ഥാനങ്ങളെ കുറ്റം പറഞ്ഞു നടന്നു., പക്ഷെ അപ്പോഴും നമ്മൾ അതേ പാതയിലേയ്ക്കാണ് പൊയ്ക്കൊണ്ടിരുന്നത് എന്ന് ആരും പറഞ്ഞില്ല., ഇവിടുത്തെ കഴിവു കെട്ട ഭരണകർത്താക്കളും പ്രതിപക്ഷവും മാധ്യമങ്ങളും ഇതിൽപങ്കാളികളാണ്.....

  • @allchanelhf477
    @allchanelhf477 ปีที่แล้ว +84

    എല്ലാം പോലീസ് പിടിപ്പ് കേട്.. സർക്കാർ ശമ്പളം വാങ്ങി ചുമ്മാ ഇരിക്കുന്നു.. നല്ല പെട കൊടുത്താൽ ഇവിടെ ഒരു നീർക്കോലി ഗുണ്ടയും വായില്ല

    • @kerikadanjose
      @kerikadanjose ปีที่แล้ว

      Poda sangi chanakam 💩

    • @malayalam756
      @malayalam756 ปีที่แล้ว +9

      പോലീസിനെ നമുക്ക് പിരിച്ചു വിടാം എന്നിട് തന്നെ ഇരുത്തം അപ്പോൾ കാരിയങ്ങള് എളുപ്പം ആക്കുമലോ പിന്ന കേരളത്തിൽ ഒരു ക്രിമിനൽ വഴില 😂

    • @user-fp4xx2qk8v
      @user-fp4xx2qk8v ปีที่แล้ว +2

      പോലീസ് ഒക്കെ കോമഡി അല്ലെ ചേച്ചി 😂😂.... ഇവനെ ഒക്കെ ഒരു തെളിവും ഇല്ലാതെ ഉറക്കാൻ ആള് ഇല്ല നല്ല ആൺപിള്ളേർ വിചാരിച്ചാൽ തീരാവുന്ന പ്രെശ്നme ullu

    • @poulosepappu5746
      @poulosepappu5746 ปีที่แล้ว +2

      Route cause police alla judiciary and politicians

    • @user-og2nr6gs4p
      @user-og2nr6gs4p 3 หลายเดือนก่อน

      " വായില്ല " എന്തൊരു മലയാളമാടോ 😂😂😂

  • @samishkhurana1333
    @samishkhurana1333 ปีที่แล้ว +14

    എല്ലാത്തിനെയും encounter ചെയ്തു യോഗി സ്റ്റൈലിൽ തീർക്കുക 🔥🔥🔥🔥

  • @sdddhf
    @sdddhf ปีที่แล้ว +50

    Upയിലെ പഴയ കാലഘട്ടം ഇന്ന് നമ്മുടെ നാട്ടിൽ

    • @channel-if9ir
      @channel-if9ir ปีที่แล้ว

      Up puthiya kalam ivide ethiyittillalloo 😂😂

    • @Thunder__Thangu
      @Thunder__Thangu ปีที่แล้ว +1

      ​@@channel-if9irഎത്തിയാൽ ഇവന്മാരൊന്നും ഉണ്ടാകില്ല 😌

    • @channel-if9ir
      @channel-if9ir ปีที่แล้ว

      @@Thunder__Thangu up gov സ്പോൺസർഡ് പ്രോഗ്രാം അല്ലേ, unnavo എടുത്ത പോരെ, ഒരു പെണ്ണ് പരാതി കൊടുത്തു സാക്ഷികളും, കുടുംബങ്ങൾ എല്ലാം കൊല്ലപ്പെട്ടു, up ബംഗാളിന്റെ ഇപ്പൊ അവസ്ഥ ഒക്കെ ഒരു പോലെയാണ്, gov സ്പോൺസർഡ്

    • @channel-if9ir
      @channel-if9ir ปีที่แล้ว

      @@Thunder__Thangu ഈ ചെറിയ കുരിപ്പൊന്നും പോലീസ് വലിയ തലവേദന അല്ല എന്നതാണ്, മിനി ബോംബെ ആയി കൊച്ചി മാറിയിരുന്നു കാലം ഉണ്ടായിരുന്നു, പോലീസ് തലവേദന തുടങ്ങിയപ്പോ പറഞ്ഞ സമയത്തിന് എല്ലാം സെറ്റ് ആക്കി,

    • @darknight5182
      @darknight5182 ปีที่แล้ว +1

      നമ്മുടെ നാട്ടിൽ എന്നാൽ tvm മാത്രം

  • @hitheswarsudhev7556
    @hitheswarsudhev7556 ปีที่แล้ว +31

    വളെടുത്തവൻ വാളാൽ 100%കറക്റ്റ് 🙏🏻

  • @enlightnedsoul4124
    @enlightnedsoul4124 ปีที่แล้ว +228

    ഇവിടെ ഒരു യോഗി ആദിത്യനാത് ഇല്ലാത്തതിന്റെ കുഴപ്പം ആണ് 🙏

    • @abdulbasithc1238
      @abdulbasithc1238 ปีที่แล้ว +26

      😂😂😂 visham

    • @joshyissac1147
      @joshyissac1147 ปีที่แล้ว

      അണ്ടി..പോടോ

    • @alzainuae7148
      @alzainuae7148 ปีที่แล้ว

      ഹഹ. നല്ല പരിഹാരം. ഗുണ്ടയെ ഒതുക്കാൻ ചാണക ഗുണ്ട ... ഒന്ന് പോടാപ്പാ.

    • @senjacob2360
      @senjacob2360 ปีที่แล้ว

      😅😮😊

    • @abdulmajeed1126
      @abdulmajeed1126 ปีที่แล้ว +3

      Mariya mundan

  • @premjithnair1
    @premjithnair1 ปีที่แล้ว +10

    U P പോലെ എല്ലാത്തിനെയും എൻകൗണ്ടർ ചെയ്യണം. കേരളത്തിലെ ഭരണത്തെ പറഞ്ഞാൽ മതി.

  • @ismailvk8115
    @ismailvk8115 ปีที่แล้ว +59

    കഥ,തിരക്കഥ,സംഭാഷണ,സംവിധാനം മണവാള മനോരമ.

    • @hakeemchelari7604
      @hakeemchelari7604 ปีที่แล้ว

      😂😂😂

    • @AbdulSamad-yt2me
      @AbdulSamad-yt2me ปีที่แล้ว

      😂😅

    • @rambo8884
      @rambo8884 ปีที่แล้ว

      ബുള്ളറ്റിൽ പോകുന്ന ഊള കല്യാണം പറയാൻ പോകുന്നപോലുണ്ട് 😂😂😂

    • @akhilsanthosh2685
      @akhilsanthosh2685 ปีที่แล้ว

      😄😄

  • @pramar2010
    @pramar2010 ปีที่แล้ว +8

    യോഗിജിയുടെ തീക്കാറ്റ് ഇവിടെ വീശിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു.🔥🔥🔥🔥🔥🔥💯

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig ปีที่แล้ว +10

    കേരളത്തിലെ ജനങ്ങളോട് ഒറ്റ ചോദ്യം.പഴയ പോലീസ് ആണൊ ഇപ്പോഴത്തെ പോലീസ് ആണൊ വേണ്ടത്..

  • @mohammedshababs4048
    @mohammedshababs4048 ปีที่แล้ว +119

    തെലുങ്കാന SP സജ്ജനാറിനെ ഒരു മാസത്തേക്ക് TVM കമ്മീഷണർ ആക്കുക.എല്ലാം ശുഭം.

    • @ikrukp2265
      @ikrukp2265 ปีที่แล้ว

      Athaaraa

    • @meriyaaryaar383
      @meriyaaryaar383 ปีที่แล้ว

      👍

    • @Unicode_Music
      @Unicode_Music ปีที่แล้ว +1

      എന്തിന് നിരപരാധികളെ കൊല്ലാനോ 🙄

    • @Kannan--123
      @Kannan--123 ปีที่แล้ว

      Enthinu pavaghale konnu thallano

    • @SPK2020
      @SPK2020 ปีที่แล้ว +1

      ഇവിടെ ദേവേന്ദ്ര ൻ വന്നിട്ടും കാര്യം ഇല്ല...

  • @MR_ROBOT6
    @MR_ROBOT6 ปีที่แล้ว +2

    THANKS FOR UPLOADING THIS VEDIO LEAVE THE REST TO ME EVERYTHING WILL END IN 2027

  • @bijujacob4604
    @bijujacob4604 ปีที่แล้ว +14

    തിരുവനന്തപുരത്ത് ഒരു പഴയ ഗുണ്ട ഉണ്ടല്ലോ? ഇപ്പോ ' പുതിയ ജീവിതം നയിക്കുന്നു....

    • @anooplal5798
      @anooplal5798 ปีที่แล้ว +3

      Gundukadu sabu

    • @bijujacob4604
      @bijujacob4604 ปีที่แล้ว +1

      @@anooplal5798 അതുക്കും മീതെ, ഇപ്പോ സ്വർണ്ണത്തിന്റെ ഏർപ്പാട്, അങ്ങനെ പല ബിസിനസ് എല്ലാം ഉണ്ട്...

  • @phoenixvideos2
    @phoenixvideos2 ปีที่แล้ว +10

    DGP ഒന്നും അവിടെയില്ലേ
    തിരോന്തരത്ത് ?

  • @ashikrahmant2868
    @ashikrahmant2868 ปีที่แล้ว +7

    തെക്കെനെയും മൂർക്കനെയും കണ്ടാൽ ആദിയം തെക്കെനെ തല്ലണം എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടിൽ

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +23

    ഈ അടിപിടി കൂടിയെ വീഡിയോ കേരള പോലീസിന് നൽകിയത് ഞാൻ ആണ് 😊

    • @Imiz-1990
      @Imiz-1990 ปีที่แล้ว

      Haai 🤗 Bro trivandrum പട്ടതാണോ .....

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว

      @@Imiz-1990 അതേ

    • @Imiz-1990
      @Imiz-1990 ปีที่แล้ว +1

      @@Lolanlolan304 പട്ടത് അവിടെ വല്ല്യ ഗുണ്ട ആരാ ,

  • @arunpt3621
    @arunpt3621 ปีที่แล้ว +53

    ഗവൺമെന്റിന്റെ നിലനിൽപ് ന് വേണ്ടി ഗവൺമെന്റ് നടത്തുന്ന ......... പോക്രിത്തരം

  • @fasilchittakath6518
    @fasilchittakath6518 ปีที่แล้ว +5

    Super movie. Please name

  • @siddikhtm9542
    @siddikhtm9542 ปีที่แล้ว +3

    BGM ഇട്ട് പൊലിപ്പിച്ച ആ മനസ്സ് കാണാതിരുന്നു കൂട

  • @tjohn1020
    @tjohn1020 ปีที่แล้ว +16

    ഇവന്മാരുടെ വാർത്തകൾ എന്തിനാ കാണിക്കുന്നത്..... ഇവന്മാരെ നിയമം പോലും ഒന്നും ചെയ്യില്ല..... മറ്റു വിധത്തിൽ ചാവട്ടെ 🌹

  • @vindinol
    @vindinol ปีที่แล้ว +7

    UP model വേണമെന്നുള്ളവർ ഉണ്ടോ? എൻകൗണ്ടർ

  • @thakseersalim9082
    @thakseersalim9082 ปีที่แล้ว +27

    സത്യം പറയാലോ.. യുപിയിലെ യോഗി ആണെങ്കിൽ ഇവന്മാർ ഇങ്ങനെ നടക്കിലായിരുന്നു...

    • @Man.with.haters
      @Man.with.haters ปีที่แล้ว +6

      ഗുണ്ടായിസം കാണിക്കാൻ ജീവൻ കാണില്ല കേറി കിടക്കാൻ വീടും കാണില്ല അതാണ് യോജിയുടെ നിലപാട് 🔥

  • @Bringeerati
    @Bringeerati ปีที่แล้ว +52

    പിണറായിയുടെ ഭരണമികവിന്റെ ഉദാഹരണം.

  • @babythomas942
    @babythomas942 ปีที่แล้ว +2

    ഇനിയിവർ ഇങ്ങനെ നടന്നാൽ ജനങ്ങൾ എങ്ങനെ സമാധാനത്തോടെ ജീവിക്കും, 🤔

  • @nandananandu4819
    @nandananandu4819 ปีที่แล้ว +7

    ഗുണ്ട സ്വഭാവം ഉള്ള oru പോലീസുകാരൻ വരണം എല്ലാം ശെരിയാവും 😢

  • @sudarshanana7301
    @sudarshanana7301 ปีที่แล้ว +1

    അടിപൊളി 😍😍😍😍😍ഇതാണ്ടാ നമ്മ നാട്???

  • @njan-zk4tf
    @njan-zk4tf ปีที่แล้ว +4

    യോഗി വരണ്ടിവരും അല്ലെ 💪

  • @samiae7898
    @samiae7898 ปีที่แล้ว +1

    ഇതൊക്കെ പബ്ലിക് threat ആണ്.... Encounter ചെയ്യണം

  • @conquer-bs9kd
    @conquer-bs9kd ปีที่แล้ว +5

    , അങ്ങനെ കുറേ കാലം അവർ സുഖമായി ജീവിച്ചു

  • @syedharis7739
    @syedharis7739 ปีที่แล้ว +6

    "മനോരമക്ക് തുല്യം മനോരമ മാത്രം"

  • @georgejohn7522
    @georgejohn7522 ปีที่แล้ว +2

    കിറ്റ് നക്കി വോട്ടർമാരും ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതി കളും ഉള്ളിടത്തോളം കാലം ഇവിടം നന്നാവുകയില്ല

  • @muhammediqbalk8582
    @muhammediqbalk8582 ปีที่แล้ว +29

    പോലീസ് എന്ത് ചെയ്യാനാ
    അവർ പരസ്പരം വെട്ടി ചാകട്ടെ

    • @anandhuskurup
      @anandhuskurup ปีที่แล้ว +4

      YOGIJI ❤️

    • @AjithKumar-ff7vi
      @AjithKumar-ff7vi ปีที่แล้ว

      പോലീസിന്റെ കൈ കെട്ടിയിരിക്കുകയാണ്. ഒന്ന് തല്ലാൻ പോലും സ്വാതന്ത്ര്യമില്ല.

  • @babunk3209
    @babunk3209 ปีที่แล้ว +1

    ബൈക്ക് തടഞ്ഞു നിർത്തി ആളെകൊല്ലുന്ന പോലീസ് എന്തുകൊണ്ട് ഇതിനെതിരെ നടപടി എടുക്കുന്നില്ല

  • @Kk-fr7tj
    @Kk-fr7tj ปีที่แล้ว +2

    മനുഷ്യത്വം ഇല്ലാത്ത പണി ആണേലും ഇതൊക്കെ എൻകൗണ്ടർ ഇഷ്യൂ ചെയ്യാതെ ഒതുങ്ങില്ല

  • @rajanjoseph6012
    @rajanjoseph6012 ปีที่แล้ว +17

    ഇതാണോ പോലിസ് കണ്ട് പഠിക്കുക. Up .😄😄😄

    • @kerikadanjose
      @kerikadanjose ปีที่แล้ว

      Up yogi buldozer chanakam 💩 vargiyatha vilambunna sangadana

  • @prajeeshpalat2975
    @prajeeshpalat2975 ปีที่แล้ว +4

    ഇതൊക്കെ നമ്മുടെ നാട്ടിൽ തന്നെയാണോ നടക്കുന്നത് പിന്നെ പോലീസിനെ എന്ത് പണിയാണ് അവിടെയുള്ളത് അവർക്ക് പ്രധാനപ്പെട്ട പണിയെന്നു വെച്ചാൽ ലൈസൻസില്ലാതെ പോകുന്ന അവരുടെ കയ്യിൽ നിന്നും പൈസ മേടിക്കൽ വേറെ എന്താ പണിയില്ലേ 😅😅😅😅😅

  • @Dony_RDX
    @Dony_RDX ปีที่แล้ว +3

    Helmet ഇല്ലാതെ Bike ഓടിച്ചൊന്നും ഇല്ലല്ലൊ അപ്പൊ പ്രശനം ഇല്ല

  • @dasanb.k2010
    @dasanb.k2010 ปีที่แล้ว +4

    ഇവിടത്തെ യോഗിയുടെ കുഴപ്പം.

  • @unnikrishnanape8384
    @unnikrishnanape8384 ปีที่แล้ว +50

    ഇവിടെ യോഗി മുഖ്യമന്ത്രി ആയാൽ ഒരു ഗുണ്ടകളും ഇവിടെ ഉണ്ടാവില്ല jai yogi❤

    • @alzainuae7148
      @alzainuae7148 ปีที่แล้ว

      ഹഹ. നല്ല പരിഹാരം. ഗുണ്ടയെ ഒതുക്കാൻ ചാണക ഗുണ്ട ... ഒന്ന് പോടാപ്പാ.

    • @tulasishya6576
      @tulasishya6576 ปีที่แล้ว

      onnu poda maire

    • @hussainpk2624
      @hussainpk2624 ปีที่แล้ว

      രോഗിയിലും വലിയ ഗുണ്ട ലോകത്തുണ്ടടോ

    • @husnaishaqhusna455
      @husnaishaqhusna455 ปีที่แล้ว +6

      ഗുണ്ടയുടെ പേരും വിഭാഗവും നോക്കു സേട്ടാ' എന്ന് ഓഗി,

    • @Saleemkdlr
      @Saleemkdlr ปีที่แล้ว +9

      യോഗി അവൻ തന്നെ ഏറ്റവും വലിയ പക്കാ ക്രിമിനൽ റൗഡിയല്ലെ

  • @faisalnadi5081
    @faisalnadi5081 ปีที่แล้ว +11

    സംഗി മിത്രങ്ങൾ ഇത് UP ആക്കും

    • @arunpt3621
      @arunpt3621 ปีที่แล้ว

      യി പി മോഡൽ ചെയ്യാൻ CPM....... ണ്ടി വെറക്കും മുഴുവൻ പാർട്ടിയിൽ വന്ന് ചെർന്ന വരും അവർക്ക് ഒത്താശ പാടുന്ന നേതാക്കളും

    • @aboobackaro3838
      @aboobackaro3838 ปีที่แล้ว

      ഗുണ്ടകളെ അടിച്ചമർത്താൻ u p പോലീസനെ കണ്ട് പഠിക്കട്ടെ ഇവിടയുള്ള കമ്മി പോലീസ് 😡

    • @shimil96
      @shimil96 ปีที่แล้ว +19

      അഫ്ഗാനും സിറിയയും പാകിസ്ഥാനും ആവാതിരുന്നാൽ മതി 😂

    • @shaazmaalik4525
      @shaazmaalik4525 ปีที่แล้ว

      @@shimil96 kunne indial ulla karyam paryumbol nee purathulla kaaryam enthina paryunne myre

    • @akiaki1837
      @akiaki1837 ปีที่แล้ว

      സുടാപ്പികൾ ഉണ്ടങ്കിൽ ആകൂലല്ലോ പിണു മൊയ്‌ല്യാര് ഫുൾ സപ്പോർട്ട് ആണല്ലോ up യിൽ ആണേൽ എപ്പോളോ വെടിവെച്ചു കൊന്നേനെ അല്ലാതെ ഗുണ്ടകളെ വഴിച്ചോണ്ടിരിക്കില്ല 😏

  • @sandeepss5084
    @sandeepss5084 ปีที่แล้ว +5

    യോഗിയെ പോലയുള്ള മുഖ്യമന്ത്രി വേണം കേരളത്തിൽ

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +4

    യോഗിജി ❤️

    • @Man.with.haters
      @Man.with.haters ปีที่แล้ว

      Up യിൽ ഗുണ്ട രാജ് അവസാനിക്കുമ്പോൾ കേരളത്തിൽ തുടങ്ങുന്നു യോഗി ഇലക്ഷൻ പ്രചാരണത്തിൽ പറഞ്ഞതായിരുന്നു than അധികാരത്തിൽ വന്നാൽ up യിലെ ഗുണ്ട സംഗങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന്. Up police 1000 മുകളിൽ ക്രിമിനലുകൾ encounter ചെയ്ത് കൊന്നു 💯

  • @user-dn6ks8sd2c
    @user-dn6ks8sd2c ปีที่แล้ว +32

    ഭരണം സുപ്പർ😂😂😂😂

  • @muralimarath6251
    @muralimarath6251 ปีที่แล้ว

    എന്തൊരു രസം അവതരണം. മദ്യമങ്ങൾ തന്നെയാണ് വളം വെച്ചു കൊടുക്കുന്നത്.

  • @k.g4718
    @k.g4718 ปีที่แล้ว +4

    നമ്മുടെ നാട്ടിൽ എത്ര ലക്ഷം ഗുണ്ടകൾ ഉണ്ട്??...10ലക്ഷം😅

  • @nibinva5274
    @nibinva5274 ปีที่แล้ว +1

    ഇവിടെ സാധാരണകാരന്റെ നെഞ്ചത്ത് കയറാൻ മാത്രമല്ലെ നിയമം ഉള്ളു അത് കൊണ്ടു കുഴപ്പമില്ല..

  • @manesh8742
    @manesh8742 ปีที่แล้ว +3

    ഇവൻമാരെ UP യിലോട്ട് കയറ്റി വിട്ടാൽ മതി. അവര് ശരിയാക്കിക്കോളും

  • @vmrahim8372
    @vmrahim8372 2 หลายเดือนก่อน

    വീട്ടുകാരോട്, നാട്ടുകാരോട് മക്കളോട്, യാതൊരു വിധ ഉത്തര വാദിത്തവും ഇല്ലാത്ത ജന്മങ്ങൾ.

  • @Akhil-el1wm
    @Akhil-el1wm ปีที่แล้ว +12

    പെവർ ഫുൾ യെഫ്യന്തരം..... 🥰

    • @user-fp4xx2qk8v
      @user-fp4xx2qk8v ปีที่แล้ว +2

      അതിനു ഇവിടെ ഒരു പേരിനു വകുപ്പേ ഉള്ളൂ.... മന്ത്രി ഇല്ല 😂

    • @Akhil-el1wm
      @Akhil-el1wm ปีที่แล้ว +1

      @@user-fp4xx2qk8v അതെ ബ്രോ

  • @wilsoncherian257
    @wilsoncherian257 ปีที่แล้ว +1

    Ushnam ushnena shanties!!! Good.

  • @mboithang4448
    @mboithang4448 ปีที่แล้ว +3

    Party koode undenkil anthu police,anthu niyamam

  • @amalmohan7502
    @amalmohan7502 ปีที่แล้ว +2

    നമ്മുടെ നിയമവും പോലീസും നല്ലതാണെന്നു തെളിയിക്കുന്ന വാർത്തകൾ 😂

  • @vinodk812
    @vinodk812 ปีที่แล้ว +10

    ശ്രീ യോഗി ആദിത്യ നാഥിനെപോലെയുള്ള ഒരു മുഖ്യമന്ത്രിയാണ് നമ്മുടെ നാടിന് ആവശ്യം....

    • @muhammedashraf7440
      @muhammedashraf7440 ปีที่แล้ว +1

      പങ്ക് നായിന്റെ മോനെ

  • @Tarif-br6fl
    @Tarif-br6fl ปีที่แล้ว +1

    Mumbaiyiloke kettathinapuram keralathil nadakunnu,gundapiriv,lahari, swarnakadath,..shakthamaya nadapadiyundavanam sir..

  • @aneeshosm
    @aneeshosm ปีที่แล้ว +16

    അഭിനയിച്ചവർ പൊളിച്ചു

  • @Rajeshkolleth
    @Rajeshkolleth ปีที่แล้ว +1

    Encounter ആണ് best..

  • @aboobackaro3838
    @aboobackaro3838 ปีที่แล้ว +7

    ഇവർ u p കണ്ട് പഠിക്കട്ടെ 😡

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +1

      Thallaye kalicha afghanistan kollamo muslime??? 🐷🐷🐷🐷😢😢😢😢😢

  • @anshadas4091
    @anshadas4091 ปีที่แล้ว +3

    ഗൾഫിൽ ആണെങ്കിൽ പിറ്റേ വെള്ളി യാഴ്ച തല കാണില്ല

  • @tittopaul6542
    @tittopaul6542 ปีที่แล้ว

    Ee photos trivandrum il maricha vekthiyude ale..i think its not jose🤔

  • @bsnair6487
    @bsnair6487 ปีที่แล้ว +20

    Practically speaking, our state need a CM like Yogiji.

    • @SKY4M
      @SKY4M ปีที่แล้ว +11

      He is also a Gunda

    • @bloodyShorts.
      @bloodyShorts. ปีที่แล้ว +1

      Awanum oru Gunda anallodaa...apo Gunda Rajyam awum😁

    • @bhagathmohan7888
      @bhagathmohan7888 ปีที่แล้ว +1

      😂😂😂😂pinarayikond thanne sahiketttu... Pinneya matte vargiyavaadhi...

    • @JJ-ed5fd
      @JJ-ed5fd ปีที่แล้ว +6

      യോഗി യുടെ പേരിൽ 14 കേസ് ഉണ്ട് എന്ന് ആണ് അയാൾ നൽകിയ ഇലക്ഷന് affidavit ൽ പറയുന്നത് അതിൽ 4 എണ്ണം കൊല കേസും 3 എണ്ണം കൊല പതക ശ്രമവും

    • @LordTruthH
      @LordTruthH ปีที่แล้ว +4

      ​@@SKY4Mbut he know how deal with gunda .. Not like Pinigandii or pappu😊

  • @athulraj7094
    @athulraj7094 ปีที่แล้ว

    ഒരു വീഡിയോ ആക്കി അപ്‌ലോഡ് ചെയ്തൂടെ. ഇതിന്റെ ബാക്കി ഇനി എവിടെപ്പോയി തപ്പും. വളരെ മോശം

  • @andrews7664
    @andrews7664 ปีที่แล้ว +4

    Yogi varanam, elaam seriyakum... Yogi 🙌❤

    • @user-qr5bi5vf7o
      @user-qr5bi5vf7o ปีที่แล้ว +1

      എന്തിനാ എയറിൽ കയറാൻ ആണോ😊

    • @andrews7664
      @andrews7664 ปีที่แล้ว

      @@user-qr5bi5vf7o 😌kore enam airil pokum.. Njn oru yogi , allel party valthungi alla, but gundakale teerkan , eratta changanu patiyileelum yogi vanal😌gundas soul will be in air

    • @user-qr5bi5vf7o
      @user-qr5bi5vf7o ปีที่แล้ว

      @@andrews7664 അവിടെ ഇപ്പോഴും കുറെ ഗുണ്ടകൾ വാഴുന്നുണ്ട്.

    • @VimalB-ys7vj
      @VimalB-ys7vj ปีที่แล้ว

      പോടാ ഇവിടെ മുസ്ലീങ്ങളുടെ ഭരണം വേണ്ട. പോടാ മൈരേ മദ്നി പുഴുത്ത് ചാവും. ചെറ്റ

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +1

    They will have some sort of political support.... Media should investigate from that angle..availability of liquor and drugs are also another reason

  • @anandhuskurup
    @anandhuskurup ปีที่แล้ว +6

    HANDED ✋️ OVET TO YOGIJI

  • @Dontknowhowj
    @Dontknowhowj ปีที่แล้ว +2

    Yogi plz come to Kerala😢

  • @haristhodiyil5355
    @haristhodiyil5355 ปีที่แล้ว

    ഈ സിനിമയിലെ നായകന്റെ പേര് എന്താ

  • @rajalekshmis7123
    @rajalekshmis7123 ปีที่แล้ว +24

    What a wonderful muscular gender group.
    Parents are responsible by giving their sons full freedom.

    • @sou_thpaw
      @sou_thpaw ปีที่แล้ว +7

      Gundikalum und😂

    • @ranjua8901
      @ranjua8901 ปีที่แล้ว

      Podi poori

    • @enlightnedsoul4124
      @enlightnedsoul4124 ปีที่แล้ว +6

      അങ്ങനെയെങ്കിൽ വേശ്യ വൃത്തിക്കു പോവുന്ന, കഞ്ചാവടിച്ചു കിറുങ്ങി നടക്കുന്ന പെൺകുട്ടികൾ വളർത്തു ദോശക്കാരാണോ?

    • @michu658
      @michu658 ปีที่แล้ว

      Neech po myre😅

    • @Than_os
      @Than_os ปีที่แล้ว +4

      Toxic feminichi spotted 😂

  • @uservyds
    @uservyds ปีที่แล้ว +2

    ലെ DGP- തോക്ക് തരാം.. പക്ഷെ വെടി വെക്കരുത്.. ഉണ്ടയും തരില്ല 🥴🤐

  • @srk3209
    @srk3209 11 หลายเดือนก่อน +1

    കണ്ണൂർഭദ്രൻഎന്നുകേട്ടിട്ടുണ്ടൊ

  • @candys965
    @candys965 ปีที่แล้ว +5

    അഭിനന്ദനങ്ങൾ.. ഇനി.. ബാക്കി ഉള്ളവരെ നാട്ടിൽ പിള്ളേർ തീർക്കു 🏴‍☠️💣😁

  • @arun__74747
    @arun__74747 ปีที่แล้ว

    Ee byk odikyunathu aara ?? Onnu parayumo korae neram aayi pulli vandi odikyunnu..

  • @udayau4685
    @udayau4685 ปีที่แล้ว +3

    😂😂😂 acting 😂

  • @surendranpillai1021
    @surendranpillai1021 ปีที่แล้ว +1

    എല്ലാം ജനങ്ങളുടെ കുഴപ്പം ?

  • @hamzauhamzau9503
    @hamzauhamzau9503 ปีที่แล้ว +8

    ബുള്ളറ്റ് ജിഹാദ്

  • @dilshaddbabu2458
    @dilshaddbabu2458 ปีที่แล้ว +1

    എന്തോന്ന് പുനരാവിഷ്കാരം .... try to avoid it please

  • @ilyasnochiyil9390
    @ilyasnochiyil9390 ปีที่แล้ว +1

    ഇപ്പൊ ഇറങ്ങുന്ന സിനിമ അതിന് ആക്കം കൂട്ടുന്നു

  • @anjuadvinnath4941
    @anjuadvinnath4941 ปีที่แล้ว

    Ellam shariyakum

  • @abbskm
    @abbskm ปีที่แล้ว +2

    Yogye vilikku

  • @althafsha5115
    @althafsha5115 ปีที่แล้ว

    Report nalla oru content creator aah... Oru cinima pidikunna mogam kaanunnund... Need to improve more best wishes

  • @DeepuMathewgoldeneye
    @DeepuMathewgoldeneye ปีที่แล้ว

    Aranu cameraman. Cinematic stylil eduthittondu. Ningalu thanne anu ivarkku milage kodukkunne. Camera ankle molil ninnu edumkkunnu meter kanikkunnu enthokke kanenam

  • @KOCHUS-VLOG
    @KOCHUS-VLOG ปีที่แล้ว +4

    ഏഷ്യാനെറ്റിന്റെ വീഡിയോ ക്കു വേണ്ടി ഗുണ്ടയായ സേട്ടൻ 😁😁😁

    • @jogscyborg
      @jogscyborg ปีที่แล้ว

      ഛോട്ട മുംബൈ ഫിലിം പോലെ അവസാനം വേശ്യാനെറ്റിന്റെ കുണ്ടിക്ക് കത്തികുത്തി ഇനി ഈ പുള്ളിയാവുമോ അവിടുത്തെ പുതിയ ഗുണ്ടാ 😂😂😂

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +1

    ആ ഹാ ഇതെന്തോന്നാ സിനിമയാ... 🤔

  • @prasannann2449
    @prasannann2449 ปีที่แล้ว +1

    u P യിലെ പോലെ നിയമവാഴ്ച ഉണ്ടാക്കുക ഗുണ്ടയ്ക്കൊരു ണ്ട അത്ര തന്നെ

  • @varghesenv2787
    @varghesenv2787 6 หลายเดือนก่อน

    പോലീസ് ന് സ്വതന്ത്രമായി പ്രവൃത്തിക്കുവാൻ നിയമത്തിൽ അൽപ്പം വിട്ടുവീഴ്ച ചെയ്യുക.

  • @sulfeekarali5145
    @sulfeekarali5145 ปีที่แล้ว +1

    കേരളത്തിൽ ആണോ സഹോ ഇത്

  • @muzamuzammil7314
    @muzamuzammil7314 ปีที่แล้ว +1

    ആ നാട്ടിൽ ആൺകുട്ടികൾ ഇല്ല

  • @abxrm
    @abxrm ปีที่แล้ว +1

    Camera pidutgm kllm

  • @varathan1662
    @varathan1662 ปีที่แล้ว

    Encounter വേണം special team

  • @thalapathy7301
    @thalapathy7301 ปีที่แล้ว +1

    North നെ കുറ്റം പറഞ്ഞു നടക്കുന്ന കേരളത്തിൽ ഇതാണ് അവസ്ഥ

  • @SKBhavan
    @SKBhavan ปีที่แล้ว +6

    ഇവനെ ഒക്കെ ഇല്ലാതാക്കാൻ ജനം ഇറങ്ങിയാൽ നടക്കും