കുട്ടിക്ക് നിയമം എറിയാത്തത് കൊണ്ടാണ്. അവരും ഇവരും പറയുന്നത് കേട്ടല്ല പോലീസ് കേസ് തെളിയുകുന്നത്. കോടതി ആണ് കേസ് വിസ്തരിച്ചു തെളിവുകളുടെ അടിസ്ഥാനത്തിൽ തീർപ്പു കൽപ്പിക്കുന്നത്. അവരുടെ ജോലി അവർ ചെയ്യട്ടെ.
Yes...💯 ഇതിപ്പോ ഒരു സ്ത്രീ ആയതു കൊണ്ടല്ലേ ഇവിടുത്തെ മാധ്യമങ്ങളും, പോലീസും ഒക്കെ അടങ്ങിയിരിക്കുന്നത്, നേരെ മറിച്ചു ഈ സംഭവങ്ങൾ നടത്തിയത് ഒരു പുരുഷൻ ആയിരുന്നേൽ അവനെ ഇപ്പൊ എല്ലാരും വിധി നടപ്പാക്കിയിരുന്നേനെ, ഇതൊന്നും വേണ്ട ആ ഒരു ഒറ്റ രാത്രി കൊണ്ട് നിവിന്റെ ഫാമിലി അനുഭവിച്ച പ്രയാസം എന്ത് മാത്രം ആയിരിക്കും , എന്ത് മാത്രം ടെൻഷൻ നേരിട്ട് കാണും, ആ ഒറ്റ രാത്രി കൊണ്ട് അവർക്ക് സംഭവിച്ച മാനകേടിനു, നാണക്കേടിനു ആര് ഉത്തരവാദിത്തം ഏറ്റെടുക്കും, കേസ് വന്ന ഉടനെ അദ്ദേഹത്തിനെതിരെ അതിൽ സത്യം ഒണ്ടോ, കള്ളം ഒണ്ടോ എന്നൊന്നും പരിശോധിക്കാതെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയവരുടെ ആർജവം ഇപ്പൊ എന്തെ ചോർന്നുപോയോ, ഇതെന്താ വെള്ളരിക്ക പട്ടണം ആണോ, ഞങ്ങൾ പുരുഷന്മാർക്കിവിടെ ഒരു വിലയും ഇല്ലേ, ഞങ്ങളുടെ മാനത്തിനും അഭിമാനത്തിനും യാതൊരു വിലയും ഇല്ലേ... വന്ന് വന്ന് പുരുഷന്മാർക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി മാറി... തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം എന്നാൽ തെറ്റ് ചെയ്ത്തവരോ...?
ഒരാൾ ഇന്ന ദിവസം നാട്ടിൽ ഉണ്ടായിരുന്നോ, വിദേശത്തായിരുന്നോ എന്നൊക്കെയറിയാൻ പാസ്പോർട്ട് നോക്കിയാൽ മതിയാകും. നിവിൻ പോളിക്ക് എതിരായ ആരോപണം വന്നപ്പോൾ എല്ലാവരും ആദ്യം ഓർത്തതും ഇതായിരിക്കുമല്ലോ? അന്നേ ദിവസം ഇവിടെ അയാളെ കണ്ട, അയാൾക്കൊപ്പം ഉണ്ടായിരുന്ന പത്തു പേര് സാക്ഷി പറഞ്ഞാലും മതി... ഇതറിയാത്തവരല്ല വ്യാജപരാതികൾ ഉന്നയിക്കുന്നവരെന്ന് കരുതാൻ മാത്രം മണ്ടന്മാരാണോ നമ്മൾ? അപ്പോൾ എന്താകും വ്യാജപരാതികളുടെ ഉദ്ദേശം? വ്യാജ പരാതിയുമായി മുന്നോട്ട് വരുന്ന പെൺകുട്ടികൾക്ക് വ്യക്തിപരമായ ലാഭം എന്തായിരിക്കും? അതാരായിരിക്കും കൊടുക്കുന്നത്? പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു പറഞ്ഞു കുറെ തവണ പറ്റിച്ചപ്പോൾ, ശരിക്കും പുലിയെത്തിയപ്പോൾ ചിരിച്ചു തള്ളിയ കഥ കേട്ടിട്ടില്ലേ? കുറെയേറെ വ്യാജന്മാരെ ഇറക്കുമ്പോൾ ഇടയിൽ വരുന്ന നേരുള്ളതിനെ അതിനൊപ്പം ചേർത്തോളുമല്ലോ.. യേത്!!😃 Generalise ചെയ്യാനുള്ള മനുഷ്യന്റെ സ്വഭവത്തെ പരമാവധി ചൂഷണം ചെയ്യാൻ വേണ്ടി വ്യാജനെയൊക്കെ ഇറക്കുമ്പോൾ, അതിൽ ഒരിത്തിരി ലോജിക്ക് കലർത്താൻ ഇതുമായി ബന്ധപ്പെട്ട ആളുകൾ ശ്രദ്ധിക്കണം!! എല്ലാരും ചോറ് തന്നെയാ ഉണ്ണണെന്ന് ഓർക്കുന്നത് നല്ലതാ... 🙏🙏🙏 Deepa Seira
മാധ്യമങ്ങൾക്കു അവളുടെ ഫോട്ടോ വിടാൻ കഴിയില്ല. പരാതി കൊടുത്തു പോലീസ് കേസ് എടുത്തു കഴിഞ്ഞു പിന്നെ ആ ഫോട്ടോ പുറത്തു വിട്ടാൽ മാധ്യമങ്ങൾ പ്രതിയാകും. അവർക്കു എതിരെ കേസ് വരും. നിയമം അതാണ്. നേരത്തെ പലരുടെയും മുഖം മാധ്യമങ്ങൾ കാണിച്ചത് അവർ പരാതി കൊടുക്കും മുൻപാണ്.
നിവിൻപോളി കാണിക്കട്ടെ പാസ്പോർട്ട് നിവിൻ കുറ്റം ചെയ്തോ ഇല്ലയോ എന്നറിയില്ല പക്ഷേ നിവിൻ ആസമയത്ത് ദുബായിലുണ്ട് ഇല്ലങ്കിൽ മീഡിയയുടെ മുമ്പിൽ പാസ്പോർട്ട് കാണിക്കട്ടെ ഹേമകമിറ്റി പുറത്ത് വരുന്നതിനു മുമ്പേ നിവിൻ്റെ പേരിൽ കേസ് കൊടുത്തിരുന്നു
ഇനി ഒന്നും തെളിയിക്കാൻ നിവിൻ പോളി ശ്രമിക്കുക ഇല്ല, അവൾ നുണപറയുക ആണെന് പാവം മണ്ടന്മാരായ ജനങ്ങൾ വിശ്വസിക്കും നിവിൻ ഗുഡ് ആളെന്നും, അവൾ പറഞ്ഞത് സത്യം ആണ്.. ബട്ട് ഇപ്പോൾ പറഞ്ഞത് പണം കിട്ടാൻ വേണ്ടി ആണെന് മാത്രം, അവൾക്കു വേണ്ടപണം നിവിൻപോളി കൊടുത്തു. ഡേറ്റ് തെറ്റിയത് മനഃപൂർവം ആവും. മണ്ടൻ മാർ ആയ അന്തം ഫാൻസുകാർ കൂടിക്കൊണ്ടേ ഇരിക്കും.
@@akhiljose3116 എന്ത് പാവാട, നീയൊക്കെ നടന്മാരെ താങ്ങി നടന്നോ. എന്നിക്കു സത്യം ആണെന് തോന്നുന്നത് ഞാൻ പറയും, നടന്മാർ എല്ലാം സിനിമയിൽ കാണുന്നപോലെ സ്ത്രീ രക്ഷകരും, നന്മ മരങ്ങളും ആണെന് നീ വിശ്വസിച്ചോ എന്നിക്കതിന്റെ ആവശ്യം ഇല്ല,, സിനിമയിൽ അഭിനയിക്കാൻ വരുന്ന പാവം സ്ത്രീകളെയും, അതുപോലെ ശരീരം കൊടുത്താലും ചാൻസ് കിട്ടാൻ വരുന്നവരെയും സിനിമാക്കാർ ചൂഷണം ചെയ്യും, നിയൊക്കെ മണ്ടൻ അന്തം ഫാൻസ്.
@@newstech1769 wy, അപ്പോൾ നിവിൻപോളിക്കെതിരെ പറഞ്ഞാൽ മട്ടാഞ്ചേരി മാഫിയ, ആഷിക് അബുവിനെതിരെ പറഞ്ഞാൽ സങ്കി 😁, പ്രത്യേക വിഭാഗത്തിനെതിരെ പറഞ്ഞാൽ മത വർഗീയത, ഞാൻ ഞാൻ നിവിൻപോളിക്ക് എതിരെ അല്ല, പീഡനവും വഴങ്ങികൊടുക്കലും എല്ലാം സിനിമ മേഖലയിൽ ഉണ്ട് അതോണ്ട് പറഞ്ഞതാ 😌
Dec 14, 15 ന് നിവിൻ ഷൂട്ടിങ്ങ് രംഗത്ത് ഉണ്ടായിരുന്നു എന്ന് സിനിമ രംഗത്തുള്ളവർ പറഞ്ഞതുകൊണ്ടു മാത്രം കേസ് അവസാനി പ്പിക്കാമോ? അതേ മാസത്തെ മറ്റു ദിവസങ്ങളിൽ അദ്ദേഹം എവിടെ ആയിരുന്നുവെന്നതിന് തെളിവില്ല. അദ്ദേഹം അവസാനമായി ദുബായിലേക്ക് പറന്നത് എന്നാണെന്നും പറയുന്നില്ല. ഇതെല്ലാം അദ്ദേഹത്തിൻ്റെ യാത്രാ രേഖകൾ പരിശോധിച്ചാൽ അറിയാമല്ലോ. ആ സ്ത്രീ സ്രേയ ഉൾപ്പെടെ ഏതാനും പേരുടെ പേരുകൾ കൂടി പറഞ്ഞിട്ടുണ്ടല്ലോ. അവരിലേക്കും അന്വേഷണം പോയിട്ടില്ല. ഈ സംഭവം ശരിയാണോ എന്നറിയാൻ
ഇതുപോലെ വ്യാജ പരാതികൾ നൽകുന്ന സ്ത്രീകൾക്ക് ആ കേസിൽ പുരുഷന് ഏത് ശിക്ഷയാണോ ലഭിക്കുന്നത് ആ ശിക്ഷ തന്നെ നൽകണം. അങ്ങനെ ഒരു നിയമം വരണം.
സത്യം..... കള്ളത്തരം പുറത്തു വരട്ടെ സത്യം ജയിക്കട്ടെ.........
സ്ത്രീകൾക്ക് കൂടുതൽ പരിഗണന കിട്ടുന്നുണ്ട് എന്നുള്ളത് കൊണ്ട് പല സ്ത്രീകളും ആ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്..
ഇവിടെ പരാതി അന്വേഷിച്ചു തെളിയിക്കാനുള്ള ഒരുപാട് സംവിധാനങ്ങളുണ്ടല്ലോ അതിലാണ് വിശ്വാസം. രണ്ടു പേർ വന്നു സാക്ഷ്യം പറയുന്നതിലല്ല.
കുട്ടിക്ക് നിയമം എറിയാത്തത് കൊണ്ടാണ്. അവരും ഇവരും പറയുന്നത് കേട്ടല്ല പോലീസ് കേസ് തെളിയുകുന്നത്.
കോടതി ആണ് കേസ് വിസ്തരിച്ചു തെളിവുകളുടെ അടിസ്ഥാനത്തിൽ തീർപ്പു കൽപ്പിക്കുന്നത്. അവരുടെ ജോലി അവർ ചെയ്യട്ടെ.
ആഷിക് അബുവിന്റെയും റീമ കല്ലിങ്കല്ലിന്റെയും കേസ് ഇവിടെ ആരും ചർച്ച ചെയ്യാതെ പോകുന്നു. മാധ്യമങ്ങൾ കേസ് മുക്കി
റിസർവ് സീറ്റ് ഉണ്ടാകും എന്നാലും ജനറൽ സീറ്റിലേ ഇരിക്കു ....
Yes...💯 ഇതിപ്പോ ഒരു സ്ത്രീ ആയതു കൊണ്ടല്ലേ ഇവിടുത്തെ മാധ്യമങ്ങളും, പോലീസും ഒക്കെ അടങ്ങിയിരിക്കുന്നത്, നേരെ മറിച്ചു ഈ സംഭവങ്ങൾ നടത്തിയത് ഒരു പുരുഷൻ ആയിരുന്നേൽ അവനെ ഇപ്പൊ എല്ലാരും വിധി നടപ്പാക്കിയിരുന്നേനെ, ഇതൊന്നും വേണ്ട ആ ഒരു ഒറ്റ രാത്രി കൊണ്ട് നിവിന്റെ ഫാമിലി അനുഭവിച്ച പ്രയാസം എന്ത് മാത്രം ആയിരിക്കും , എന്ത് മാത്രം ടെൻഷൻ നേരിട്ട് കാണും, ആ ഒറ്റ രാത്രി കൊണ്ട് അവർക്ക് സംഭവിച്ച മാനകേടിനു, നാണക്കേടിനു ആര് ഉത്തരവാദിത്തം ഏറ്റെടുക്കും, കേസ് വന്ന ഉടനെ അദ്ദേഹത്തിനെതിരെ അതിൽ സത്യം ഒണ്ടോ, കള്ളം ഒണ്ടോ എന്നൊന്നും പരിശോധിക്കാതെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയവരുടെ ആർജവം ഇപ്പൊ എന്തെ ചോർന്നുപോയോ, ഇതെന്താ വെള്ളരിക്ക പട്ടണം ആണോ, ഞങ്ങൾ പുരുഷന്മാർക്കിവിടെ ഒരു വിലയും ഇല്ലേ, ഞങ്ങളുടെ മാനത്തിനും അഭിമാനത്തിനും യാതൊരു വിലയും ഇല്ലേ... വന്ന് വന്ന് പുരുഷന്മാർക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി മാറി... തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം എന്നാൽ തെറ്റ് ചെയ്ത്തവരോ...?
സ്മൃതി ❤❤❤സൂപ്പർ...you are good girl
Smrithi ആദ്യമായിട്ടാണ് ഒരു പുരുഷനിലെങ്കിലും ഞായം ഉണ്ടന്ന് പറയുന്നത് കേൾക്കുന്നത് 🤣
ചേച്ചി മോൾ ❤❤❤❤
സത്യം അസത്യത്തിന് മേലും അസത്യം സത്യത്തിന് മേലും വസിക്കുന്നു
ഒമ്പ്രാ
@@prasanthds6561എന്ത്!!?
@@prasanthds6561 what????
👍🏽👍🏽👍🏽mediakku oru news venam..avarkku b grade news urachu divasam oodum
👍👍👍
വിട്ടേക്ക് കൊച്ചേ ആ കുട്ടി ഡേറ്റ് മാത്രം ഉറക്ക പിച്ചിൽ. പറഞ്ഞതാണ്. But ബാക്കി ഒക്കെ ഓർമ യുണ്ട്.
🔥 ആണ് നിങ്ങള് കാണും പോലെ അല്ല
💯
സത്യം 👌👌👌🥰
👌👌👌👌👌
ദിലീപ് വിക്കനായി അഭിനയിച്ചഒരു സിനിമ ഉണ്ടായിരുന്നു ആ സിനിമയിൽ രഞ്ജി പണിക്കർ എടുത്ത വില്ലന്റെ റോൾ മോഹൻലാൽor മമ്മൂക്ക നിവിൻ പോളി യെ വച്ച് നടത്തുവാണോ
ഒരാൾ ഇന്ന ദിവസം നാട്ടിൽ ഉണ്ടായിരുന്നോ, വിദേശത്തായിരുന്നോ എന്നൊക്കെയറിയാൻ പാസ്പോർട്ട് നോക്കിയാൽ മതിയാകും. നിവിൻ പോളിക്ക് എതിരായ ആരോപണം വന്നപ്പോൾ എല്ലാവരും ആദ്യം ഓർത്തതും ഇതായിരിക്കുമല്ലോ? അന്നേ ദിവസം ഇവിടെ അയാളെ കണ്ട, അയാൾക്കൊപ്പം ഉണ്ടായിരുന്ന പത്തു പേര് സാക്ഷി പറഞ്ഞാലും മതി... ഇതറിയാത്തവരല്ല വ്യാജപരാതികൾ ഉന്നയിക്കുന്നവരെന്ന് കരുതാൻ മാത്രം മണ്ടന്മാരാണോ നമ്മൾ?
അപ്പോൾ എന്താകും വ്യാജപരാതികളുടെ ഉദ്ദേശം? വ്യാജ പരാതിയുമായി മുന്നോട്ട് വരുന്ന പെൺകുട്ടികൾക്ക് വ്യക്തിപരമായ ലാഭം എന്തായിരിക്കും? അതാരായിരിക്കും കൊടുക്കുന്നത്?
പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു പറഞ്ഞു കുറെ തവണ പറ്റിച്ചപ്പോൾ, ശരിക്കും പുലിയെത്തിയപ്പോൾ ചിരിച്ചു തള്ളിയ കഥ കേട്ടിട്ടില്ലേ? കുറെയേറെ വ്യാജന്മാരെ ഇറക്കുമ്പോൾ ഇടയിൽ വരുന്ന നേരുള്ളതിനെ അതിനൊപ്പം ചേർത്തോളുമല്ലോ.. യേത്!!😃
Generalise ചെയ്യാനുള്ള മനുഷ്യന്റെ സ്വഭവത്തെ പരമാവധി ചൂഷണം ചെയ്യാൻ വേണ്ടി വ്യാജനെയൊക്കെ ഇറക്കുമ്പോൾ, അതിൽ ഒരിത്തിരി ലോജിക്ക് കലർത്താൻ ഇതുമായി ബന്ധപ്പെട്ട ആളുകൾ ശ്രദ്ധിക്കണം!! എല്ലാരും ചോറ് തന്നെയാ ഉണ്ണണെന്ന് ഓർക്കുന്നത് നല്ലതാ... 🙏🙏🙏
Deepa Seira
Smrithy kuttiye Adipwoli 🤝👍👍👍
സ്‌മൃതി 👍
താങ്ക്സ് chechi🥰 സ്റ്റേ ഫോർ nivin🥲
സ്മൃതി ❤
മട്ടാഞ്ചേരി ലഹരി മാഫിയയെക്കുറിച്ച് വാർത്തകൾ വന്നു തുടങ്ങി..മാപ്രകൾ വിഷയം മാറ്റി 😂
Well said smrithi, keep it up 🎉
Well said
Smriti, social subjectugalku kshamamundo, we are expecting more valuable news from you
Sthreekal naanne nilavaram kurayunnu..
Avarkku kittunna parikhana, anukoolyangal avar durvinayogam cheyunnu...
പോലീസ്‌കാരോ അവർക്കെന്ത് കല്ലി കൊല്ലി.... ഇതു കൊണ്ട് പോകുന്നത് ചാനൽ കാർ ആണ്.. അവർക്കല്ലേ ചാകര... ചാകര.. കടാപുറത്തിനി ഉത്സവമായി....
👍
The date may not be correct 🙂 If Nivin Pauly was in Dubai in December 2023, it can be confirmed by checking his passport 🙂
പറഞ്ഞതു സത്യം 👍🏻
ഇത് ആരാണ് ആ പെൺകുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചത് എന്ന് കണ്ട് പിടിക്കണം
👍👍👍👍👍👍
നഗ്ന സത്യം 🙏
ഒരു കേസ് എടുക്കുവാൻ വൈ കിയാൽ തെറ്റ് എടുത്ത് അന്വേക്ഷണം തുടങ്ങിയാൽ സമയബന്ധിതമായരീതിയിൽ ചെയ്യാൻ കഴിയില്ല. എന്ന് നമ്മൾ മനസിലാക്കാൻ ശ്രമിക്കണം
മാധ്യമങ്ങൾക്കു അവളുടെ ഫോട്ടോ വിടാൻ കഴിയില്ല. പരാതി കൊടുത്തു പോലീസ് കേസ് എടുത്തു കഴിഞ്ഞു പിന്നെ ആ ഫോട്ടോ പുറത്തു വിട്ടാൽ മാധ്യമങ്ങൾ പ്രതിയാകും. അവർക്കു എതിരെ കേസ് വരും. നിയമം അതാണ്.
നേരത്തെ പലരുടെയും മുഖം മാധ്യമങ്ങൾ കാണിച്ചത് അവർ പരാതി കൊടുക്കും മുൻപാണ്.
Court have the right to decide He is innocent or not wait and see
അയാളെ അനുഭവം ആണലോ അവിടെ പറഞ്ഞത് എന്താണ് തെറ്റ് 🙄
🎉🎉🎉🎉🎉😂
Niyamam ellam strikalde koode aan
🎉🎉🎉😂
Thanks mam 🤚🏿🙏🏿🙏🏿
Reddit ൽ ഉണ്ടായിരുന്നു ഇപ്പോൾ നിവിൻ പോളി ഫാൻസിൻ്റെ സൈബർ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ
ചേച്ചേയ് എന്നാലും thumbnail caption ഒക്കെ കണ്ടിട്ട് parvathy യെ ഊക്കുന്ന പോലെയെ തോന്നു.. എല്ലാരും ചാടി കേറി കാണാൻ ഉള്ള idea കൊള്ളാം 🤐
Avarathee...
💞
Thumbnail kandapol eniyum vere kallikalum erangiyenn vijarichu😁
Good
Super 👌
Ivalkku apt aya shiksha nalkanam😮
പെണ്ണ് ഒരുവട്ടാൽ
അത്രയ്ക്ക് അങ്ങട്ട് വേണോ?
Nazir movie kanditt varu aano.. Kore malayalam kattu vaasi movies onde🤣😂🤣
NEEYUM ABALUM THAMMIL VALIYA VYATHYASAM ONNUMILLA
നിവിൻപോളി കാണിക്കട്ടെ
പാസ്പോർട്ട്
നിവിൻ കുറ്റം ചെയ്തോ ഇല്ലയോ എന്നറിയില്ല പക്ഷേ
നിവിൻ ആസമയത്ത് ദുബായിലുണ്ട്
ഇല്ലങ്കിൽ മീഡിയയുടെ മുമ്പിൽ പാസ്പോർട്ട് കാണിക്കട്ടെ
ഹേമകമിറ്റി പുറത്ത് വരുന്നതിനു മുമ്പേ നിവിൻ്റെ
പേരിൽ കേസ് കൊടുത്തിരുന്നു
എടാ മണ്ടാ passport ഒക്കെ police ൽ കൊടുത്തിട്ടുണ്ട്...14,15,16 കേരളത്തിൽ ഉള്ള നിവിൻ എങ്ങനെ ദുബായിയിൽ നീ പൊട്ടനാണോ അതോ അഭിനയിക്കുവാണോ?
@@Hpz-ci9zrഇവന്‍ ആ മട്ടാഞ്ചേരി ഡ്രഗ് മാഫിയയുടെ ആളാണ്.
ഇനി ഒന്നും തെളിയിക്കാൻ നിവിൻ പോളി ശ്രമിക്കുക ഇല്ല, അവൾ നുണപറയുക ആണെന് പാവം മണ്ടന്മാരായ ജനങ്ങൾ വിശ്വസിക്കും നിവിൻ ഗുഡ് ആളെന്നും, അവൾ പറഞ്ഞത് സത്യം ആണ്.. ബട്ട് ഇപ്പോൾ പറഞ്ഞത് പണം കിട്ടാൻ വേണ്ടി ആണെന് മാത്രം, അവൾക്കു വേണ്ടപണം നിവിൻപോളി കൊടുത്തു. ഡേറ്റ് തെറ്റിയത് മനഃപൂർവം ആവും. മണ്ടൻ മാർ ആയ അന്തം ഫാൻസുകാർ കൂടിക്കൊണ്ടേ ഇരിക്കും.
Ennu oru paavaadaa😂😂
@@akhiljose3116 എന്ത് പാവാട, നീയൊക്കെ നടന്മാരെ താങ്ങി നടന്നോ. എന്നിക്കു സത്യം ആണെന് തോന്നുന്നത് ഞാൻ പറയും, നടന്മാർ എല്ലാം സിനിമയിൽ കാണുന്നപോലെ സ്ത്രീ രക്ഷകരും, നന്മ മരങ്ങളും ആണെന് നീ വിശ്വസിച്ചോ എന്നിക്കതിന്റെ ആവശ്യം ഇല്ല,, സിനിമയിൽ അഭിനയിക്കാൻ വരുന്ന പാവം സ്ത്രീകളെയും, അതുപോലെ ശരീരം കൊടുത്താലും ചാൻസ് കിട്ടാൻ വരുന്നവരെയും സിനിമാക്കാർ ചൂഷണം ചെയ്യും, നിയൊക്കെ മണ്ടൻ അന്തം ഫാൻസ്.
നീ ആ മട്ടാഞ്ചേരി കഞ്ചാവ് ടീമിന്‍റെ ആളല്ലേ?
@@newstech1769 wy, അപ്പോൾ നിവിൻപോളിക്കെതിരെ പറഞ്ഞാൽ മട്ടാഞ്ചേരി മാഫിയ, ആഷിക് അബുവിനെതിരെ പറഞ്ഞാൽ സങ്കി 😁, പ്രത്യേക വിഭാഗത്തിനെതിരെ പറഞ്ഞാൽ മത വർഗീയത, ഞാൻ ഞാൻ നിവിൻപോളിക്ക് എതിരെ അല്ല, പീഡനവും വഴങ്ങികൊടുക്കലും എല്ലാം സിനിമ മേഖലയിൽ ഉണ്ട് അതോണ്ട് പറഞ്ഞതാ 😌
Dec 14, 15 ന് നിവിൻ ഷൂട്ടിങ്ങ് രംഗത്ത് ഉണ്ടായിരുന്നു എന്ന് സിനിമ രംഗത്തുള്ളവർ പറഞ്ഞതുകൊണ്ടു മാത്രം കേസ് അവസാനി പ്പിക്കാമോ? അതേ മാസത്തെ മറ്റു ദിവസങ്ങളിൽ അദ്ദേഹം എവിടെ ആയിരുന്നുവെന്നതിന് തെളിവില്ല. അദ്ദേഹം അവസാനമായി ദുബായിലേക്ക് പറന്നത് എന്നാണെന്നും പറയുന്നില്ല. ഇതെല്ലാം അദ്ദേഹത്തിൻ്റെ യാത്രാ രേഖകൾ പരിശോധിച്ചാൽ അറിയാമല്ലോ. ആ സ്ത്രീ സ്രേയ ഉൾപ്പെടെ ഏതാനും പേരുടെ പേരുകൾ കൂടി പറഞ്ഞിട്ടുണ്ടല്ലോ. അവരിലേക്കും അന്വേഷണം പോയിട്ടില്ല. ഈ സംഭവം ശരിയാണോ എന്നറിയാൻ
എടാ മണ്ടാ 14,15,16 കേരളത്തിൽ ഉണ്ടെന്നുള്ളത്. തെളിവുണ്ട് അവളുടെ വാധം 14,15,16 ആണല്ലോ പിന്നെ അവളുടെ വാദത്തിന് എന്ത് പ്രെസക്തി
അതെ ഡ്രഗ് മാഫിയയ്ക്കെതിരേയുള്ള വാര്‍ത്ത മുക്കാന്‍ വേണ്ടി മട്ടാഞ്ചേരി ടീമിന്‍റെ കളിയാണ് ഈ വ്യാജ വാര്‍ത്ത.
ഇ പറഞ്ഞതിൽ ഞാനും യോജിക്കുന്നു
👍👍
സ്മൃതി ❤
💯👍