ഗായിക സിത്താരയുടെ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍; ലൈവില്‍ താരം ചെയ്തത് കണ്ടോ? തനിനിറം ഇങ്ങനെ.. കലക്കി

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2020
  • #sitharakrishnakumar
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflixemail: mediaflixindia@gmail.com

ความคิดเห็น • 744

  • @jayapaul3922
    @jayapaul3922 3 ปีที่แล้ว +116

    നമ്മൾ ഏത് അവസ്ഥയിലാണോ അതറിഞ്ഞു ഇഷ്ടപെടുന്നവർ ആവണം നമ്മൾ സിതാര you are great 👌👌👌👌

  • @karthikspoduval2540
    @karthikspoduval2540 3 ปีที่แล้ว +498

    Sithu cheachi ishtamullar like 👍🏻🌟

    • @minibabu3319
      @minibabu3319 3 ปีที่แล้ว +4

      Sithu suparatto മേക്കപ്പിലെങ്കിലും സുന്ദരി ❤❤😍😍😍❤❤

    • @karthikspoduval2540
      @karthikspoduval2540 3 ปีที่แล้ว +1

      @@minibabu3319 ah 😍😍😍

    • @rasalsvlog521
      @rasalsvlog521 3 ปีที่แล้ว +3

      കലക്കി അടി കൈ

    • @karthikspoduval2540
      @karthikspoduval2540 3 ปีที่แล้ว +1

      @@rasalsvlog521 😍🔥

    • @sathysukumaran6997
      @sathysukumaran6997 2 ปีที่แล้ว +1

      @@minibabu3319 cc n c xxx x

  • @minibabu3319
    @minibabu3319 3 ปีที่แล้ว +159

    മേക്കപ് ഇല്ലെങ്കിലും സുന്ദരി യാ പാട്ടു അതിലും സൂപ്പർ 😍😍😍😍❤😍😍😍

  • @sheelasalton7160
    @sheelasalton7160 3 ปีที่แล้ว +172

    ചിലർ അങ്ങനെയാണ് മറ്റുള്ളവരെ വേദനപ്പിക്കുന്നതിലൂടെയാണ് അവർ സുഖം കണ്ടെത്തുന്നത് .എന്തൊരു ലാളിത്യമാണ് സിത്താരയ്ക്ക

  • @vkvvlogs
    @vkvvlogs 3 ปีที่แล้ว +274

    ചേച്ചി മേക്കപ്പ് ഇല്ലെങ്കിലും💖😍😍 സൂപ്പറാണ്

  • @ratheeshratheeshmj5783
    @ratheeshratheeshmj5783 3 ปีที่แล้ว +51

    സിത്താരയ്ക് സൗന്ദര്യത്തേക്കാളും നല്ല മനസുണ്ട് അതാണ് ഏറ്റുവം ഭംഗി

  • @binnynt7003
    @binnynt7003 3 ปีที่แล้ว +61

    സിതാര, മോളെ same അഭിപ്രായം തന്നെ, എനിക്കും. എല്ലാകാര്യത്തിലും ഒറിജിനൽ അവസ്ഥ മനസിലാക്കാനും, ഉൾകൊള്ളാനും kazhiyunnavaരായിരിക്കണം മനുഷ്യൻ. അല്ലാത്തവർ കപടമാനസിനുടമയായിരിക്കും

  • @sameersaood2268
    @sameersaood2268 3 ปีที่แล้ว +5

    പെരുമാറ്റവും സ്വഭാവവും ആണ് സൗന്ദര്യത്തിന്റെ മാനദണ്ഡം. സിതാര എപ്പോഴും സുന്ദരി തന്നെയായിരുന്നു.. ഇതാ ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു.👍👍👍

  • @sulaikhasulaikha912
    @sulaikhasulaikha912 3 ปีที่แล้ว +206

    സിറ്താരാ മോളെ നിന്റെ ഭംഗി അല്ല ഞങ്ങൾ നോക്കുന്നെ നിന്റെ ആ nalla ചിരി പിന്നെ സ്വഭാവം അതാണ് എന്നെപോലുള്ള ആള്ക്കാര് ശ്രദ്ധിക്കുന്നെ

    • @shinyjohn4497
      @shinyjohn4497 3 ปีที่แล้ว +1

      എല്ലാവരും അങ്ങനെയല്ല എന്നാണ് സിത്താര പറയുന്നത്

    • @raseenashameer9958
      @raseenashameer9958 3 ปีที่แล้ว

      സത്യം

    • @raseenashameer9958
      @raseenashameer9958 3 ปีที่แล้ว +1

      സിത്തുചേച്ചി സൂപ്പ റ ണ് ചേച്ചി സൗന്തര്യത്തിലും എന്തിരിക്കുന്നു അവൻ്റെ വ ൻ്റെ സ്വഭാവം അതാണ് സിത്തുചേച്ചിയുടെ ഒരു ഫാനാണ് ഞാൻ

  • @Garden-gossip
    @Garden-gossip 3 ปีที่แล้ว +18

    കൊള്ളാം.... സൗന്ദര്യം ഓരോരുത്തരുടെയും മനസ്സിൽ ആണ് love you........🌹🌹❤❤

  • @saheedu4974
    @saheedu4974 3 ปีที่แล้ว +123

    പൊന്നും കുടത്തിന് എന്തിനാ പൊട്ട്

  • @soniyasoniya2380
    @soniyasoniya2380 3 ปีที่แล้ว +23

    ചേച്ചി ഇപ്പോഴും കാണാൻ സുന്ദരി ആണ്. But ഇതിലും സൗന്ദര്യം ചേച്ചിടെ മനസിനുണ്ട് 😍😍😍😍😍😍😍😍😍😍

  • @sahad_kvr4439
    @sahad_kvr4439 3 ปีที่แล้ว +222

    സിതാര ചേച്ചി. No രക്ഷ മുത്ത് മണി. ശബ്ദത്തിലും. സ്വഭാവത്തിലും

  • @sineebavinod4484
    @sineebavinod4484 3 ปีที่แล้ว +30

    വളരെ വലിയ ചിന്ത.🙏❤️👍
    മനസ്സിന്റെ ഭംഗി....❤️❤️❤️

  • @arifaliarif7887
    @arifaliarif7887 3 ปีที่แล้ว +17

    ഒരാളുടെ സൗന്ദര്യം എത്ര നന്നായാലും അവരുടെ സ്വഭാവവും പെരുമാറ്റവും നന്നായില്ലെങ്കിൾ അവരെ ജനങ്ങൾ ഉൾക്കൊള്ളില്ല സിതാര ഈ സ്വഭാവമാണ് ഒരു മനുഷ്യന് വേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ

    • @sandhya9628
      @sandhya9628 3 ปีที่แล้ว

      സിതാര, ചിത്രച്ചേച്ചി അപ്പോഴും ഇപ്പോഴും ഒരുപോലെ തന്നെ അല്ലേ ആഭരങ്ങൾ മാത്രം ഉണ്ടാകും വെറൈറ്റി ആയിട്ട് അല്ലാതെ അവരെ ആരെങ്കിലും ഇങ്ങിനെയുള്ള കമന്റ്‌ പറയുന്നുണ്ടോ

  • @elcil.1484
    @elcil.1484 3 ปีที่แล้ว +14

    മേക്കപ്പ് ഇല്ലാതെയും വളരെ സുന്ദരി!
    👍👌🙏🙏🙏

  • @bindhudivakaran105
    @bindhudivakaran105 3 ปีที่แล้ว +8

    'സിത്താര ഒരിയ്ക്കലും ദുഃഖിക്കരുത് ആ സ്വരമാധുര്യം എന്നും നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കു'.

  • @jaisasaji794
    @jaisasaji794 3 ปีที่แล้ว +37

    സിതാര ചേച്ചി 💯ശതമാനം ശരി ആയ കാര്യം ആണ് ഇത് 👌👌👌👌👌👍👍👍👍👍🌹🌹🌹

    • @krishnadaskrishnadas7201
      @krishnadaskrishnadas7201 3 ปีที่แล้ว

      why point the lily ... പൂർണമായും യോജിക്കുന്നു.

    • @seethalakshmi6146
      @seethalakshmi6146 2 ปีที่แล้ว

      🥰🥰🥰🥰🥰💋💋💋💋

    • @seethalakshmi6146
      @seethalakshmi6146 2 ปีที่แล้ว

      മോളു. വിഷമിക്കേണ്ട കെട്ടോ ആളുകൾ ഇങ്ങനെയാണ്... മോൾ സുന്ദരിആണ് 🥰🥰.... പിന്നെ വെച്ചുകെട്ടാണ്.. ഈ ലോകം.. 😢..... ഭംഗി. കുറവായ്കൊണ്ടാണ്.. എന്നെ.. സ്നേഹിച്ചയാൾ.. ഒഴിവാക്കിയത്.. 😢ഇപ്പോൾ എനിക്ക് വിഷമം ഇല്ല 😄... നമ്മളെ.. മനസ്സിലാക്കി ഇഷ്ടപെടുന്നവർ ഉണ്ടാവും... അത് മതി 👌👌👌💋💋💋💋💋🥰🥰🥰

  • @minnusvlog2652
    @minnusvlog2652 3 ปีที่แล้ว +5

    ചിലർ അങ്ങനെയാണ് മറ്റുള്ളവരെ ഇപ്പോഴും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും സന്തോഷത്തോടെ ഇരിക്കുക നല്ലത് ചിന്തിക്കുക ഇത് തുറന്നു പറയാൻ കാണിച്ച ആ സൻമനസ്സ് അതാണ് ജനങ്ങൾ കാണേണ്ടത് എന്നും നല്ലത് വരട്ടെ

  • @NINJA_N4X
    @NINJA_N4X 3 ปีที่แล้ว +12

    മേക്കപ്പ് ഇല്ല എന്നാലും സുന്ദരി യാണ് ശബ്ദം അതിലും സൂപ്പർ.

  • @soumyasoumya9338
    @soumyasoumya9338 3 ปีที่แล้ว +11

    സിത്താര ചേച്ചി ,താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shibubalakumaran7966
    @shibubalakumaran7966 3 ปีที่แล้ว +20

    നമ്മളുടെ ഇഷ്ടത്തിനനുസരിച്ച് ആണ് നമ്മൾ ഒരുങ്ങുന്നത് മറ്റുള്ളവർക്ക് എന്ത് വേണം അവര് മൈൻഡ് ചെയ്യേണ്ട

  • @sandeept7823
    @sandeept7823 3 ปีที่แล้ว +32

    Sithu chechi kallaki!

  • @rahoofkalathil4276
    @rahoofkalathil4276 3 ปีที่แล้ว +3

    ചേച്ചിയുടെ ഈ ധൈര്യം അധികമാരും കാട്ടാറില്ല പ്രത്യേകിച്ച് പെൺകുട്ടികൾ അവരുടെ സൗന്ദര്യത്തിന് കാര്യത്തിൽചേച്ചി സുന്ദരിയാണ് അതുപോലെ ചേച്ചിയുടെ പാട്ടും സൂപ്പർ ആണ് 💞💞💞

  • @BennyJoseph66
    @BennyJoseph66 3 ปีที่แล้ว

    സിതാര, എല്ലാ നല്ല ആസ്വാദകരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. മനസ്സിൽ ഉദ്ദേശിച്ചത് മനസ്സിലായി. താങ്കൾ കാണാൻ ഭംഗിയുള്ള സ്ത്രീയാണ്. പക്ഷെ ഏറ്റവും സൗന്ദര്യം ഈ ചിന്താഗതിയ്ക്കാണ്. Hats off.

  • @sinuyasmin9710
    @sinuyasmin9710 3 ปีที่แล้ว +27

    സിതാര ചേച്ചി #ishtam❤️

  • @shashiKumar-ch7dn
    @shashiKumar-ch7dn 3 ปีที่แล้ว +10

    Good evening madam, first time I watch your live program..really you are a simple and very natural woman...even you are in with make up or without makeup you are looks like an simple woman...don't care the public...our public is like our finger...all are different characters..doesn't matter..you just do your best..especially infront of lord God..... nice your speech..always take care and care your health...jai hind 🙏

  • @jasirijasiri3271
    @jasirijasiri3271 3 ปีที่แล้ว +20

    Makeup ഇല്ലാതെ ചേച്ചിയെ കാണാൻ നല്ല ബാഗിയുണ്ട് സൂപ്പർ 👌👍

  • @binithakavu1615
    @binithakavu1615 3 ปีที่แล้ว

    great speach... തകർത്തു കയ്യിൽ കൊടുത്തു... Dear love you...👏❤️

  • @naapiaaliizu
    @naapiaaliizu 3 ปีที่แล้ว +10

    Sithara chechi super. ചേച്ചിയെ ഇങ്ങനെ kaananum nalla bhangiyund. Enik ഒരുപാട് ഇഷ്ടമാണ് chechiye. I love you chechi

  • @shahinahajeed9232
    @shahinahajeed9232 2 ปีที่แล้ว +2

    സിതാര എങ്ങിനെ ആയാലും സുന്നരിയാണ് മനസ്സ് സ്വഭാവം അതാണ് ബ്യൂട്ടി❤️❤️❤️❤️😘

  • @VijayaKumar-uf5gr
    @VijayaKumar-uf5gr 3 ปีที่แล้ว +26

    One big salute 👍👍👍

  • @bindhumathew.
    @bindhumathew. ปีที่แล้ว +1

    സിതാര, നല്ല ഒരു മനസിന് ഉടമയാണ്. മേക്കപ്പിൽ അല്ല കാര്യം. ഞാൻ ഇപ്പോൾ മൂന്ന് നാല് വീഡിയോ കണ്ടു. ഒരു അഹങ്കാരമോ ജാഡയോ ഇല്ല. പാട്ടും അതി മനോഹരം. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    വീണ്ടും കാണുന്നു. ഇതുപോലെ നന്മയും സേനഹവുമുള്ളവരായിത്തീരട്ടെ. എല്ലാവരും . ഒരു പാട് സേനഹം.

  • @jishaprajeesh3495
    @jishaprajeesh3495 2 ปีที่แล้ว

    ഇതൊക്കെ എന്ന് നിർത്തലാക്കാൻ ഒരു നിയമം വരുന്നോ അന്നെ ഇതിനൊക്കെ ഒരു control ഉണ്ടാവു ചേച്ചീ... പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ... ഒരു satisfraction അവർക്ക് കിട്ടുന്നു എന്ന് വേണം മനസിലാക്കാൻ. So ഓരോരുത്തരും ഇങ്ങിനെ വന്നു വിഷമിക്കുന്നത് കാണുമ്പോൾ എന്തെ ആരും മറ്റുള്ളവരുടെ മനസ് കാണുന്നില്ല എന്ന് ചിന്തിച്ചു പോവും..സിതാര ചേച്ചീ ഒരുപാട് ഇഷ്ടം 😘😘😘😘

  • @lissyspecialz5472
    @lissyspecialz5472 3 ปีที่แล้ว

    തുറന്നുകാട്ടാൻ തുറന്ന് പറയാൻ ധൈര്യപ്പെടാത്ത ഈ ധര്യത്തിന് ഒരു ബിഗ് സല്യൂട്ട്.ഇതാണ് സത്യം തിരിച്ചറിയുനവർ തിരിച്ചറിയട്ടെ.ആർക്കും സത്യ സന്തമായതിനെ തിരിച്ചറിയാനോ സ്നേഹിക്കാനോ കഴിയാറില്ല.കൃത്രിമമായതിനെ ഇഷ്ട്ടപ്പെടുന്നു എന്തൊരു ലോകം.

  • @ayna1966
    @ayna1966 ปีที่แล้ว

    നല്ലൊരു മനസ്സിന്റെ ഉടമയാണ് താങ്കൾ... അത് കൊണ്ടാണല്ലോ ഞാൻ ഇങ്ങനൊക്കെയാണ് എന്റെ നിറം ഇതാണ്....എന്റെ മുടിയുടെ അവസ്ഥ ഇങ്ങനെയാണ് എന്നൊക്കെ ലൈവ് ആയി പറയാൻ സാധിച്ചത്.... U r great 🥰..... ഇഷ്ടം കൂടി എന്നല്ലാതെ ഈ
    സിത്തു മാണിയോട് വെറുപ്പൊന്നും തോന്നീട്ടെ ഇല്ല.... Love you chechiiii🥰🥰🥰🥰🥰🥰

  • @reshmimenon6173
    @reshmimenon6173 3 ปีที่แล้ว +6

    Sithara , without makeup also you are beautiful. 😍😍❤

  • @chitharanjank4169
    @chitharanjank4169 3 ปีที่แล้ว +1

    Really fantastic. I appreciate your positive thoughts and presentation.

  • @abhinavvj4076
    @abhinavvj4076 2 ปีที่แล้ว +1

    ചേച്ചിക്ക് ദൈവം തന്ന വരദാനമാണ് സംഗീതം സൗന്ദര്യമോ നിറമോ ഒന്നിനും അവിടെ പ്രസക്തിയില്ല ചേച്ചിയുടെ പാട്ട് അടിപൊളിയാണ് ഞങ്ങൾക്ക് പോസിറ്റീവ് എനർജിയാണ് തരുന്നത്

  • @twinklestar218
    @twinklestar218 3 ปีที่แล้ว +23

    ചേച്ചി, നെഗറ്റീവ് കമെന്റ്സ് നെ പേപ്പട്ടിയുടെ കുരയായി കണ്ടാൽ മതി 😁

  • @user-zd3ed1hx1e
    @user-zd3ed1hx1e หลายเดือนก่อน

    ഐ ലവ് യു സിതാര നിങ്ങൾ വളരെ ബ്യൂട്ടി ആണ് മനസുകൊണ്ട് ഭംഗികൊണ്ടും വളരെ വളരെ ബ്യൂട്ടിഫുൾ എല്ലാവർക്കും ആർട്ടിഫിഷ്യൽ ആണ് വേണ്ടത് നെവർമിൻഡ് 🩷🩷🩷👌👌👌

  • @rajeshkumaro.v.8793
    @rajeshkumaro.v.8793 3 ปีที่แล้ว

    സിതാര വളരെ നല്ല രീതിയിൽ സംസാരിച്ചു. അടുത്ത നിമിഷം നമ്മൾക്കെന്തു സംഭവിക്കുമെന്ന് ആർക്ക് പ്രവചിക്കാൻ കഴിയും, ലോകം മുഴുവനും ജാതി മത രാഷ്ട്രീയ ഭാഷാ വ്യത്യാസമില്ലാതെ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുമെങ്കിൽ അത് ഈ ലോകം കീഴടക്കുന്ന പ്രതീതി ഉണ്ടാക്കും ,മാറ്റം ലോക നിലനിൽപ്പിന് അത്യാവശ്യമാണ്, സിതാര Good bless you

  • @muhammedhadimon4117
    @muhammedhadimon4117 3 ปีที่แล้ว +4

    Great personality ...👍 A big salute..

  • @sharanyah2963
    @sharanyah2963 3 ปีที่แล้ว +6

    Big salute to you chechy❤love you tons!!

  • @noushnoush2968
    @noushnoush2968 3 ปีที่แล้ว +9

    നേരിട്ട് കണ്ട് സംസാരിച്ച ഒരു വ്യക്തി എന്ന നിലക്ക് ..... I ❤️u chechi.... U r a great person ❤️❤️❤️

  • @sirasappu1727
    @sirasappu1727 3 ปีที่แล้ว +2

    Enik ee ithatha ഭയങ്കര isttam 😍😍😍😍😍😍പാട്ട് ellam adipoli aan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jabirsupperahamad7436
    @jabirsupperahamad7436 3 ปีที่แล้ว

    Good Speech Sithara chechi 🌹🌹🌹🌹Enik Eppolum ishtamanu chechiye♥️♥️♥️💐💐💐💐🌹🌹🌹🌹🌹👍👍👍👍 kalangamillaatha Samsaaram 💐💐💐💐

  • @leelaantonysebastian3952
    @leelaantonysebastian3952 2 ปีที่แล้ว +1

    Valare Nalla abhiprayam
    Very good 😊

  • @bineeshphilipose1205
    @bineeshphilipose1205 2 ปีที่แล้ว

    Proudly express your own attitude and opinion.... always love you cheachi... God bless you and your family....🙂

  • @nizamindian1008
    @nizamindian1008 3 ปีที่แล้ว +4

    You have a great heart.

  • @jincyjohnson5809
    @jincyjohnson5809 3 ปีที่แล้ว +3

    Super chechi. Cute words.

  • @naeemakb10.h41
    @naeemakb10.h41 3 ปีที่แล้ว +8

    Sithara muthee neeyan penn mole soopperr👌👌👌👌👌👌👌👌👌👌

  • @aleenaan5472
    @aleenaan5472 3 ปีที่แล้ว +5

    ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അത് mathi😄😄😄🥰🥰♥❤

  • @reshmakrishna1755
    @reshmakrishna1755 3 ปีที่แล้ว

    Yes...u r 100% correct my dear..some people like that...don't worry about it.. you r great & sincere...love u so much

  • @muralimethil6288
    @muralimethil6288 3 ปีที่แล้ว +1

    Appreciable video...

  • @akkummaskitchen7770
    @akkummaskitchen7770 3 ปีที่แล้ว +2

    താൻ ഇത്ര നല്ല kuttiyayirunnovo 👍👍❤️❤️❤️

  • @NCR_02
    @NCR_02 2 ปีที่แล้ว +2

    Your Cute smile and voice gives positive thoughts ❤❤

  • @sunithashani8636
    @sunithashani8636 3 ปีที่แล้ว +2

    Good message 👍👍👍

  • @roselynsunny7073
    @roselynsunny7073 2 ปีที่แล้ว +1

    I do appreciate your simplicity Sithara, You are really great😘 I loved your ways for letting the mockers aware how bad their criticisms are.

  • @Dineshkumar-fs7kw
    @Dineshkumar-fs7kw 3 ปีที่แล้ว +7

    👏👏👏👏👏big salute sithu cheechi👏👏👏👏👏👏👏👏👏

    • @bindhudivakaran105
      @bindhudivakaran105 3 ปีที่แล้ว +1

      സിത്താരയ്ക്ക് സൗന്ദര്യവും' ശബ്ദവും ഈശ്വരൻ കനിഞ്ഞു നൽകിയിട്ടുണ്ട് അതെന്നും നിലനിർത്തുക.സിത്താരയുടെ കമൻറും 'ഒരൊന്നൊന്നര ചിരിയും പാട്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ആരാധകനാണ് ഞാൻ. അസൂയ ഉള്ളവർ കളിയാക്കട്ടെ അതിനെ മൈൻ്റ് ചെയ്യണ്ട സിത്താര 'അവർ അതിലൂടെ സുഖം കണ്ടെത്തുന്നവരാണ്

  • @shezashefeek1723
    @shezashefeek1723 3 ปีที่แล้ว +1

    Chechi... U r super.. Love u.. Am a big fan of your songs

  • @rajanm6572
    @rajanm6572 3 ปีที่แล้ว +1

    Chechiii poollichuuu... U said the truth... Love u sithumaniiii

  • @hashimputhanveettil2306
    @hashimputhanveettil2306 3 ปีที่แล้ว +3

    ഞങ്ങളുടെ ജനറേഷൻ ജാനകിയമ്മയുടെ ഗാനങ്ങൾ കേട്ടാണ് വളർന്നത്. ശബ്ദം മാത്രമായിരുന്നു അന്ന് ഞങ്ങളുടെ വിനോദം. ഇന്നും അങ്ങിനെ തന്നെ. ചിത്ര പാടുമ്പോൾ, ഓർമ വരിക അവരുടെ പുഞ്ചിരി കൂടിയാണ്. സിതാര നല്ല ഗായിക മാത്രമല്ല, വേദിയിൽ വന്നാൽ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് പ്രേക്ഷകര്ക്. അത് നിലനിർത്തുക. സിത്താര ലൈവ് പാടുന്നത് ഇഷ്ടപെടുന്ന ഒരാളെന്ന നിലക്ക് അങ്ങേയറ്റം ബഹുമാനം മാത്രമേ തോന്നിട്ടുളളു എന്നും. വേഷം കാലത്തിന്റെ ജീവിതത്തിന്റെ, തൊഴിലിന്റെ ആവശ്യമാണ്, ഭാഗമാണ്. ക്യാരക്ടർ മാത്രം നില നിർത്തുക. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്നും.

  • @malayaindia4353
    @malayaindia4353 3 ปีที่แล้ว

    Beautiful ma'am... Speech and reply...

  • @sreejithsreedharan7072
    @sreejithsreedharan7072 3 ปีที่แล้ว +1

    Well said...👍😍🙏

  • @sajithaappu659
    @sajithaappu659 3 ปีที่แล้ว

    U r great sithara❤️ sowndaryam noki varunnavarea sredikenda karyamilla. Oraludea nalla manassum ,prevarthyum aanu sowndaryam. Adu manassilakan kazhiyathavarudea lokam aanu ithu...love u sithara

  • @pathuzzsvlogs2459
    @pathuzzsvlogs2459 3 ปีที่แล้ว

    ഹായ് സിത്തു 🌹
    ഞാൻ സിത്തര ഒരു സെലിബ്രെറ്റി ആയത് കൊണ്ട് പുകഴ്ത്തുകയല്ല . ചില ആളുകൾക്കു ഓവർ സൗദര്യം ഇല്ലങ്കിലും ദൈവം നമുക്ക് ഒരു ശലീന സൗദര്യം തരാറുണ്ട്. അല്ലെ. അതായത് ഒരാൾ കണ്ടാൽ ആ കൊള്ളാം സുന്ദരിയാ. എന്ന് പറയില്ലേ ആ ഒരു സൗദര്യം സിത്തു വിന്റെ മുഖത്തു ഉണ്ട്. ഒരു കുലിനത. പിന്നെ ആളുകളുടെ വായി മൂടികെട്ടാൻ ആർക്കും പറ്റില്ല അവർ പറയട്ടെ. എന്തായാലും എനിക്ക് ഒരുപാട് ഇഷ്ട. ആ ചിരിയും. മോളെ ഇഷ്ട ട്ടോ. രണ്ട് പേരുടെയും പാട്ടും കണ്ടിട്ടുണ്ട് യു ടുപിൽ.😍 ഗോഡ് ബ്ലെസ് യു. ഓൾ 🌹🌹🌹😍

  • @shylajamc1700
    @shylajamc1700 3 ปีที่แล้ว

    Love u sithu നാമിന്നു കാണുന്നവരിൽ ആർക്കാണ് യഥാർഥ രൂപമുള്ളതു. ആരാണ് തന്റെ ശരിയായ രൂപത്തെ ഇഷ്ടപ്പെടുന്നവർ വളരെ അപൂർവം. വീഡിയോ അതിനുള്ള ചുട്ട മറുപടിയാ ട്ടോ. കുട്ടി നീ അലങ്കാരമില്ലെങ്കിലും ശാലീനസുന്ദരിയാണ്. സ്വരമാധുരി അത്യധികം അനുഗ്രഹിക്കപ്പെട്ടതും. അങ്ങനെതന്നെ ആയിരിക്കട്ടെ അങ്ങോളം. 🙏🌹

    • @ajinanuajinanu
      @ajinanuajinanu 11 หลายเดือนก่อน

      അതാണ് ശെരി.

  • @karthikavk7221
    @karthikavk7221 2 ปีที่แล้ว +1

    Oru Big salute Mam ഇതിൽ കൂടുതൽ പറയാനില്ല

  • @aashusithuzz8702
    @aashusithuzz8702 3 ปีที่แล้ว +1

    Sithu chechiye enik bhayankara ishtaanu.my fav singer .sithu chechi uyir🥰🥰🥰🥰🥰🥰🥰🥰

  • @anuminnasworld4863
    @anuminnasworld4863 3 ปีที่แล้ว +2

    സിതാര ചേച്ചീ ഇങ്ങനെയും സുന്ദരിയാട്ടൊ 😍😘

  • @GraciaMusiczSingalways
    @GraciaMusiczSingalways 3 ปีที่แล้ว

    Go ahead ..... May God bless you more...

  • @rajeevar7781
    @rajeevar7781 3 ปีที่แล้ว +3

    Never mind Sister, you are great...

  • @anilani8972
    @anilani8972 2 ปีที่แล้ว

    സിത്താര ചേച്ചി ശബ്ദത്തിലും ഭംഗിയിലും പൊളി ലുക്കാണ് ? നല്ല അവതരണം

  • @smartreju1841
    @smartreju1841 2 ปีที่แล้ว

    Very good, I like ur attitude. I like ur Open talk. Good . Keep it up.. ❤️ u alot.👍. Nice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nimmyneethu2205
    @nimmyneethu2205 3 ปีที่แล้ว

    You are beautiful and your voice is divine...

  • @shruthicena1459
    @shruthicena1459 3 ปีที่แล้ว +4

    100% true words❤

  • @jayeshjayeshp8115
    @jayeshjayeshp8115 3 ปีที่แล้ว +1

    Sithu ചേച്ചി super...
    U r great...

  • @jyothisivasankar4204
    @jyothisivasankar4204 3 ปีที่แล้ว

    Very good information

  • @meeravt8953
    @meeravt8953 3 ปีที่แล้ว

    You are great not only without makeup but also your thoughts and way of speach

  • @abdulnazarabbaas9693
    @abdulnazarabbaas9693 3 ปีที่แล้ว +1

    Nice speech

  • @shijimani9544
    @shijimani9544 3 ปีที่แล้ว

    well said

  • @sandhyaprakash3668
    @sandhyaprakash3668 ปีที่แล้ว

    Sithu mami inggalu Thakarthu👏👏Pennayaal inggine venam✌️kidilan marupadi😘😘love u sithuu😘😘

  • @asokank5117
    @asokank5117 2 ปีที่แล้ว +1

    സിത്താര മേക്കപ്പില്ലാതെയാണ് ഭംഗി. ഈ വാക്കുകളിൽ ആത്മാർത്ഥത നിറഞ്ഞു നിൽക്കുന്നതായി തോന്നി. ശബ്ദവും മനോഹരം.നല്ലതും, നൻമയും ആശംസിക്കുന്നു.

  • @sunilkumaras5176
    @sunilkumaras5176 ปีที่แล้ว

    👍👍VeryGood👍👍

  • @sunilp4257
    @sunilp4257 3 ปีที่แล้ว

    നമസ്ക്കാരം. കലാകാരൻമാരെ വിശിഷ്യ പാട്ടുകാരെ ഒരു പാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യാറുണ്ട് ഞാനും. ദൂരെ നിന്ന് അവരടെ കഴിവിനെ സ്നേഹിക്കാനാണിഷ്ടം. അനുഭവങ്ങൾ കൊണ്ട് അടുക്കാറില്ല. ഇന്ന് സിത്താര എന്ന പാട്ടുകാരിയെ അടുത്തറിയുമ്പോൾ വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നുന്നു. മോളുടെ പാട്ട് ഒരു പാട് ഇഷ്ടമാണ് ആദ്യമേ.ഇന്നത്തെ ഈ വീഡിയോകണ്ടപ്പോൾ, നല്ല ഒരു കാഴ്ചപ്പാടുള്ള പാട്ടുകാരിയെ കണ്ടപ്പോൾ അഭിമാനം തോന്നുന്നു. സന്തോഷം. ഞാനും ഒരു സാധാരണ സംഗീതാധ്യാപകനാണ്. ഈ മെയ് മാസം വിരമിച്ചു.നന്ദി.

  • @susheelajacob8459
    @susheelajacob8459 3 ปีที่แล้ว +1

    Don't worry dear . God bless always with you 🌹🌹🌹🌹🌹🙋‍♀️

  • @amruthapsalim6336
    @amruthapsalim6336 2 ปีที่แล้ว

    Chechi adipoli aanu. Sithu chechiyude character, sound ellam super aanu. Love you chechi❤️

  • @rincysvlogs5563
    @rincysvlogs5563 3 ปีที่แล้ว +1

    Very well spoken...☺😍

  • @Jyodeepak
    @Jyodeepak ปีที่แล้ว

    Sitar, I don't know much about you.
    But I appreciate your valued advice to the people who are unknown to the reality of outside world.👍🏻👍🏻

  • @bhasikakkat2675
    @bhasikakkat2675 3 ปีที่แล้ว +2

    You have nothing to lose when you are original. Like your boldness when people scared to be original.

  • @jabirdoha3913
    @jabirdoha3913 3 ปีที่แล้ว

    You are right 👍 best of luck

  • @saleemka9373
    @saleemka9373 2 ปีที่แล้ว

    Great message for current situvetion

  • @user-lp1bs9cz5t
    @user-lp1bs9cz5t 2 ปีที่แล้ว

    സിതാര ചേച്ചിയെ ഞാൻ എപ്പോഴും കാണാറുള്ളതാണ്... ചേച്ചീ നുണ പറയുന്നതാണ് ഭംഗിയില്ല എന്നൊക്കെ.... ചേച്ചീ നല്ല സുന്ദരിയാ 😍😍😍

  • @status_cosmetics
    @status_cosmetics 2 หลายเดือนก่อน

    Mole Allahu. Ennumennum kathu rakshikkumarakatte

  • @munneriritty1296
    @munneriritty1296 3 ปีที่แล้ว +4

    👍👍

  • @Chronoj836LAZULGAMING
    @Chronoj836LAZULGAMING 3 ปีที่แล้ว

    Well said dear

  • @ManikandanMani-me8ib
    @ManikandanMani-me8ib ปีที่แล้ว

    എത്ര പേർക്ക് ഇണ്ട് ee ധൈര്യം നിങ്ങൾ സൂപ്പർ ആണ് siss പാട്ട് അതിലും സൂപ്പർ 🥰 പെരുമാറ്റം ആണ് അതിലും സൗന്ദര്യം 💕💕💕

  • @annmariajose7408
    @annmariajose7408 2 ปีที่แล้ว +1

    Sithu chechi engane ayaalum super annu..🥰🥰😍😘