Aliyans - 440 | സ്നേഹ സമ്മാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 772

  • @arunnair4221
    @arunnair4221 ปีที่แล้ว +48

    Mr.'ഡയറക്ടർ ', നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കുടുംബത്ത് 'അതിക്രമിച്ചു ' കയറി, ഒളി ക്യാമറ വച്ച്,അവിടത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും ഒക്കെ ഒപ്പിയെടുത്തു, പ്രേക്ഷകരുടെ കണ്ണിൽ സന്തോഷത്തിന്റെ നനവ് പടർത്തുന്ന ഈ പരിപാടിയെങ്ങാനും നിർത്തിയാലുണ്ടല്ലോ....!!

    • @damodharan.kdamodharan.k8394
      @damodharan.kdamodharan.k8394 6 หลายเดือนก่อน

      ക്ളിറ്റസ് കരഞ്ഞു കാണിച്ചാൽ ചക്കിയുടെ മനസ്സ് അലിയും, കഷ്ടം.ചക്കിക്കൊത്ത ചഗ്ഗരൻ.

  • @salinip8869
    @salinip8869 2 ปีที่แล้ว +326

    Kanakan.. എന്തൊരു സന്തോഷത്തിൽ... ശരിക്കും ഒരു അമ്മാവൻ.. സ്നേഹവും വാസല്യവും ശാസനയും... 👌🥰🥰

  • @cbjanardhanan232
    @cbjanardhanan232 2 ปีที่แล้ว +51

    SSLC ആയാലും +2 ആയാലും എന്ത് പരീക്ഷ ആയാലും കുട്ടികളെ ഒരിക്കലും റിസൾട്ട്‌ വന്നാൽ നിന്നെ കാണിച്ചു തരാം നല്ല മാർക്ക് അല്ലെങ്കിൽ അത് ചെയ്യും ഇത്‌ ചെയ്യും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കരുത്. അങ്ങനെയാണ് കുട്ടികൾ ആൽമഹത്യ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ഒരു പരീക്ഷ തോറ്റു എന്ന് കരുതി ഈ ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ല. ഫുൾ A+ കിട്ടിയത്കൊണ്ട് എല്ലാം നേടി എന്നുമില്ല. FULL A+ നേടിയവർ പിന്നീട് ഒന്നു മല്ലാത്തവർ ആയിട്ടുണ്ട്.ഒരു A+ ഉം നേടാത്തവർ പിന്നീട് നല്ല രീതിയിൽ പഠിച്ചു നല്ല ജോലി കിട്ടി നല്ല ജീവിതം നയിക്കുന്നവരും ഉണ്ട്. പിന്നെ, കൂട്ട്കാർക്ക് Full A+ കിട്ടിയതു പറഞ്ഞു കുട്ടികളെ പരിഹസിക്കരുത്.

    • @diyaremya4786
      @diyaremya4786 2 ปีที่แล้ว

      Pareeshayude markillommum orukaryavummilla ennathe kalathu Pisa koduthal athu course venamekkilum padikam

    • @safenaoman
      @safenaoman ปีที่แล้ว

      👍

  • @ArunachalaRamana
    @ArunachalaRamana 2 ปีที่แล้ว +285

    ഇങ്ങനെ ഒരു മാമൻ എല്ലാവർക്കും കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @sheenasheena5414
      @sheenasheena5414 2 ปีที่แล้ว +2

      Yes

    • @kuttankottakkal9321
      @kuttankottakkal9321 2 ปีที่แล้ว +2

      Yes

    • @ജയ്ഹിന്ദ്-ച1ണ
      @ജയ്ഹിന്ദ്-ച1ണ ปีที่แล้ว +4

      എന്റെ മാമൻ ഇങ്ങനെയാ ഭയങ്കര സ്നേഹം സ്വന്തം മക്കളെക്കാൾ എനിക്കും അങ്ങനെ തന്നെയാ എന്തുപറഞ്ഞാലും വാങ്ങിത്തരും

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@kuttankottakkal9321 😥🍈😥👨👨😥😥👨

    • @ajithashibu3850
      @ajithashibu3850 6 หลายเดือนก่อน

      Athe❤❤❤❤❤maman

  • @MsTONYAUSTIN
    @MsTONYAUSTIN 2 ปีที่แล้ว +14

    അച്ഛൻ എത്ര കുറവ് ഉള്ള ആൾ ആണെങ്കിലും ഒരു മക്കളുടെയും സാനിധ്യത്തിൽ അച്ഛനെ കുറ്റം പറയരുത് അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും

  • @dhanyageorge2498
    @dhanyageorge2498 2 ปีที่แล้ว +131

    കണ്ണും മനസ്സും നിറഞ്ഞു.. നല്ല episode.. എല്ലാവരും ജീവിക്കുകയായിരുന്നു. കനകൻ ഉയിർ 👍👍👍congratulations മുത്തേ

    • @hananahhashim296
      @hananahhashim296 ปีที่แล้ว +2

      Dhsgsgsgsfyz😌😌☺️😌☺️😌☺️😝😘😝☺️😝😘😌☺️😌☺️😌☺️😁😘😁

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      🥴😐😐😐😟😟😟😟😆😅😅😂😂🥴🥴🥴🥴🥴🥴😂🥴😂😂😂😂😂😂🥴😐

  • @incredibleindia293
    @incredibleindia293 2 ปีที่แล้ว +39

    Exam result- ന് wait ചെയ്തു നിൽക്കുന്ന ഒരു കുട്ടിയെ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുന്നത് അത്ര നല്ല കാര്യമല്ല. ഈ pain ഞാനും അനുഭവിച്ചിട്ടുള്ളതാ. ഈ സമയത്ത് അവർ കടന്നുപോകുന്ന ഒരു മാനസികാവസ്ഥ അത് അനുഭവിച്ചാൽമാത്രമേ മനസ്സിലാകൂ..

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +51

    എന്റെ മോളുടെ റിസൾട്ട്‌ വരാറായപ്പോഴും വൈഫ്‌ ഇങ്ങിനെ ആയിരുന്നു. പക്ഷെ മോൾക്ക് നല്ല കോൺഫിഡൻസ് ആയിരുന്നു. റിസൾട്ട്‌ വന്നപ്പോൾ എല്ലാ വിഷയത്തിലും മുത്തിനെപ്പോലെ തകർത്തു. ഇതുവരെയും മോളെ കാണാൻ പറ്റിയില്ല അവധി കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു ❤❤❤

    • @AshokKumar-xf6qw
      @AshokKumar-xf6qw 2 ปีที่แล้ว +6

      താങ്കളുടെ feelings മനസ്സിലാക്കുന്ന മറ്റൊരാച്ഛൻ

    • @abhikallukalyani1688
      @abhikallukalyani1688 2 ปีที่แล้ว +1

      Ethrayum pettannu Avadhi kitty makale kaanan saadhikkatte, 👍

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว +1

      @@abhikallukalyani1688 നന്ദി ❤❤

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว

      @@juveljuvana7176 ❤❤❤🌹🌹

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว

      @@AshokKumar-xf6qw വളരെയധികം നന്ദി ❤❤

  • @tipsbyachuz
    @tipsbyachuz 2 ปีที่แล้ว +142

    അവസാനം മുൻപ് എപ്പിസോഡിൽ ഞങ്ങൾ comment ഇട്ട പോലെ മുത്തിന്റെ result episode. Thanks to the entire Aliyans team behind it.. ഇതാണ് പ്രേക്ഷകരുടെ ഇഷ്ട program എന്ന് പറയാൻ കാരണം...

    • @antonycherthalla4894
      @antonycherthalla4894 2 ปีที่แล้ว +8

      ശരിക്കു കണ്ണ് നിറഞ്ഞു

    • @rukveekitchendhanalekshmi8749
      @rukveekitchendhanalekshmi8749 2 ปีที่แล้ว

      @@antonycherthalla4894 hhlhhhhhhhhlhhhkkhhllhhhhjhhhkkjkkkjhjhhkjjlkjkkhlklphhhhjhhhshhkhhhhhhhhhhkkjkkjklljlllkhhhhhhkkkklphkkklphklhkklhhhhhhsgklkklhhgphhhkhhkjjjhhhjhhhhhshlkhhhhkkkhhkhhhhhhhhhhhhklhhhkhhkkkkkkhhhhhhhhhhhhhklkhhjkhhhhhhshhllhskhhhhhhhkhhhhhhhkjkkjhhhhhhhhhshhhhhhkjhhhhjkkhkhlphhhkhkjhhsphhhhhhhhhhphhhhhhhhhhlghghhkkhhkklhhkkghjhhhhhkklhkklkkhhkhhhhlhhhhkhhhgjkhkhhkkhkhhhhjhhskpjkjhhgpkhhhpjkhhhkkhhhjljhpphhjhhhhhhllgkhshhkhlkkhhkhkkghhshhjhhhhkhhjhkhkhhhkhjkghkgjkkjkhkhhpgkhkhkhhkhjkkhhkjjkkphhkhkjhjhhkhhlhhjkkhkhkphlkjhkhkljkhhhhkhkklpkhjjjkkhkkhjhhkhhjhhjkkkkghkgpgkhkhkkhlhhhkkhghkhhjhkjkhkhkljkhhkkllhhjhgphklphhhhhhgphh

  • @bobsfotoart
    @bobsfotoart 2 ปีที่แล้ว +42

    25:50 അക്ഷയയുടെ മുഖഭാവം സൂപ്പര്‍ .....സന്തോഷവും സങ്കടവും എല്ലാം ചേര്‍ന്ന ഒരു ഭാവം .....

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว +25

    Sslc യുടെ മാർക്ക്‌ പറഞ്ഞോളൂ എല്ലാരും 2003 ഇൽ 390 എനിക്ക് മാന്യമായി ഉഴപ്പിയിട്ടും
    ഇപ്പോൾ നഷ്ടബോധം തോന്നുന്നു
    കുറച്ചു കൂടി നന്നായി പഠിച്ചിരുന്നേൽ കുറച്ചു കൂടി നല്ല ഒരു ലൈഫ് കിട്ടിയേനെ ചിലപ്പോൾ
    ആരും ഇല്ലാരുന്നു ഒരു ഗൈഡൻസ് തരാൻ
    വേണമെങ്കിൽ പഠിച്ചാൽ മതി എന്ന് പറയുന്ന അമ്മ ആരുന്നു

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +240

    അന്നും ഇന്നും പത്താം ക്ലാസ്സ് result
    അറിയുന്ന ആ moment...... ആ
    ടെൻഷൻ പറഞ്ഞറിയിക്കാൻ
    പറ്റില്ല.
    Good episode👍👌

    • @jinukallupadijinu9973
      @jinukallupadijinu9973 2 ปีที่แล้ว +13

      ഇന്നൊക്കെ എന്ത്. അന്ന് ആണ് എന്റെ പൊന്നോ 🫣🫣🫣

    • @babuudumattu4251
      @babuudumattu4251 2 ปีที่แล้ว +3

      10th faild aaya njan

    • @abhikallukalyani1688
      @abhikallukalyani1688 2 ปีที่แล้ว +2

      Correct👍

    • @sunrise4263
      @sunrise4263 2 ปีที่แล้ว +1

      Atinekkal ayrunnu plus two...

    • @jamsheenajamshi564
      @jamsheenajamshi564 ปีที่แล้ว +1

      ഇന്നത്തെ 10 very simple to pass

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +140

    എപ്പിസോഡ് 1 മുതൽ ഇതുവരെ യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടി ❤
    ക്ളീറ്റോ ഫാൻ 👍🏻

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +794

    മുടങ്ങാതെ യൂടൂബിൽ ദിവസവും കാണുന്നവർ ആരൊക്കെ

  • @littletalks123
    @littletalks123 2 ปีที่แล้ว +37

    ഇതു കണ്ടു കഴിഞ്ഞു അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ ഒന്നേ ഉള്ളു.. feeling good😍👍

  • @vinodgovindan
    @vinodgovindan 2 ปีที่แล้ว +45

    Thangam and her daughter... Top class chemistry. It can't get any better.

  • @ziyacuteworld
    @ziyacuteworld 2 ปีที่แล้ว +23

    ഈ പരമ്പര കാണുമ്പോൾ അവർ ജീവിക്കുകയാണെന്ന് തോന്നിപോകും,real story 🥰🥰💞💞👍👍👍👍

  • @ashajohnen4770
    @ashajohnen4770 2 ปีที่แล้ว +82

    ശരിക്കും..... റിസൾട്ട്‌ വരുന്ന അന്നത്തെ മിക്ക വീടുകളിലെയും പുകിലുകൾ

  • @suhailsugukmp1801
    @suhailsugukmp1801 2 ปีที่แล้ว +62

    മുത്തിന്റെ സംസാരം കേൾക്കാൻ നല്ല രസാ 😍
    കിടിലൻ എപ്പിസോഡ് 👍🏻👍🏻👍🏻

  • @jalajas1376
    @jalajas1376 2 ปีที่แล้ว +27

    സൂപ്പർ episod... ആയി...kanakan
    ...മാമൻ ലൗ..കണ്ണ് നിറഞ്ഞു പോയി...മുത്ത് മോളേ.. congrats 🎉 dear... ellarum നല്ല അഭിനയം...eghane ഒരു മാമൻ ... ലക്കി മുത്തെ..♥️👍♥️♥️♥️

  • @abdussamadpanapparambil7634
    @abdussamadpanapparambil7634 2 ปีที่แล้ว +16

    "സർപ്രൈസൊക്കെ കൊള്ളാം പക്ഷെ കുട്ടികളെ ഇത്രയധികം വിഷമിപ്പിക്കരുത് ഡിപ്രഷൻ വന്ന് അവർക്ക് എന്തെങ്കിലും സംഭവിച്ചാലൊ വല്ല കടുംകൈ ചെയ്യാൻ തോന്നിയാലൊ ഖേദിക്കേണ്ടി വരും" എന്ന ഡയലോഗും വേണമായിരുന്നു

    • @craftweb8573
      @craftweb8573 2 ปีที่แล้ว

      ശരിയാണ്

  • @jexysoman2976
    @jexysoman2976 2 ปีที่แล้ว +15

    മുത്തെ.. മോളെ കലക്കി ❤എല്ലാവരും അതിമനോഹരമായി ജീവിച്ചു 🥰

  • @noufalalingal
    @noufalalingal 2 ปีที่แล้ว +45

    ന്നാലും ന്റെ മാമ്മാ കണ്ണ് നിറച്ചല്ലോ
    എല്ലാവരും സൂപ്പർ👍😍😍

  • @arunagopal6836
    @arunagopal6836 2 ปีที่แล้ว +20

    Really the Kanakan Character is superb, Emotionally arrested, Exactly like my brother, heart-touching Thai Maman, Love from Tamilnadu.

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +44

    *അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഒന്ന് ഹാജർ ആയിക്കെ 😌😌😌*

    • @oommenthalavady2275
      @oommenthalavady2275 2 ปีที่แล้ว

      From Dubai , I am waiting every day 👍👍👍

    • @മീനുമനു
      @മീനുമനു 2 ปีที่แล้ว +2

      നിങ്ങൾ എന്തിനാ ദിവസവും ഒരെ കമന്റ് ഇടുന്നെ 😬

    • @NM-zi5kx
      @NM-zi5kx 2 ปีที่แล้ว +2

      സൗകര്യമില്ല.

    • @FRQ.lovebeal
      @FRQ.lovebeal 2 ปีที่แล้ว

      @@NM-zi5kx 😆😆

    • @lissychristow8889
      @lissychristow8889 2 ปีที่แล้ว

      🤩

  • @seenathseenath8865
    @seenathseenath8865 2 ปีที่แล้ว +70

    അടിപൊളി മുത്തേ 10. A+. വങ്ങിയല്ലോ അഭിനന്ദനങ്ങൾ ചക്കര മുത്തെ ♥️💞🥰😘👍👍

  • @asifma2464
    @asifma2464 2 ปีที่แล้ว +17

    ഇന്ന് kanakan പൊളിച്ചു എന്റെ മാമൻ മാരെ ഓർമവന്നു 😘😘

  • @kaimalanil7017
    @kaimalanil7017 2 ปีที่แล้ว +31

    Performance of muthu was priceless & speechless

  • @thumbippennu
    @thumbippennu 2 ปีที่แล้ว +38

    സൂപ്പർ എപ്പിസോഡ് ❤️❤️ കണ്ണും മനസ്സും നിറഞ്ഞു ❤️ മുത്തിന്റെ ടെൻഷൻ 😘 മാമന്റെ ഗിഫ്റ്റ് ❤️ എല്ലാംകൊണ്ടും അടിപൊളി 👍👍🙏❤️❤️❤️

  • @shaharbanbasheer4507
    @shaharbanbasheer4507 ปีที่แล้ว +13

    കണ്ണ് നിറഞ്ഞു നല്ല എപ്പിസോഡ് 😍😍😍

  • @halofriends
    @halofriends 2 ปีที่แล้ว +18

    എപ്പിസോഡ് അടിപൊളി. ലില്ലി യുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു

  • @mohammadsalim5958
    @mohammadsalim5958 2 ปีที่แล้ว +17

    അടിപൊളി.. ഈ എപ്പിസോഡ് ശെരിക്കും ആ റിസൾട്ട് വരുന്ന ദിവസം വരണമായിരുന്നു..

    • @jayamadhavan9218
      @jayamadhavan9218 ปีที่แล้ว

      e thgathinu oru budhyum ella achday samarthyam enium manassilayittilla

  • @jarian5226
    @jarian5226 2 ปีที่แล้ว +4

    ഇത്രയും നല്ല പരിപാടി വേറെ എന്തുണ്ട്..... പറയാൻ വാക്കുകൾ ഇല്ല ... സൂപ്പർ

  • @bibithabibitha6479
    @bibithabibitha6479 2 ปีที่แล้ว +90

    കണ്ണ് നിറയാതെ ഈ എപ്പി സോട് കാണാൻ കഴിയില്ല❤️❤️❤️❤️❤️❤️

    • @arunp9108
      @arunp9108 2 ปีที่แล้ว

      എനിട്ട്‌ നാറഞ്ഞില്ലാലോ 😂

  • @radharadha9432
    @radharadha9432 2 ปีที่แล้ว +14

    കനകന്റെ കൂടെ ലില്ലി കൂടെ വേണം ആയിരുന്നു ഈ സന്തോഷം കാണാൻ താങ്ക്സ് മുത്തേ ❤❤❤

  • @sandhyakrishnan3361
    @sandhyakrishnan3361 2 ปีที่แล้ว +56

    Muthu is lucky to have a loving family and an everloving Maman...

  • @jomonsworld2200
    @jomonsworld2200 2 ปีที่แล้ว +11

    നല്ല അടിപൊളി ഒരു ഫീൽ 👍🏻👍🏻👍🏻👍🏻👌👌👌 സൂപ്പർ എപ്പിസോഡ്

  • @Simlamani
    @Simlamani 4 หลายเดือนก่อน +2

    ഇത് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു

  • @varunbabu3572
    @varunbabu3572 2 ปีที่แล้ว +10

    മുത്തിന് ഡാഡിയേക്കാൾ സ്നേഹം മാമനോട് ആണെന്ന് തോന്നുന്നു

  • @prameelasasikumar8623
    @prameelasasikumar8623 2 ปีที่แล้ว +18

    മാ മ നും മോളും 👌👌👌🤣cleeto daddy nd thankom അതിലും super
    അമ്മ 😘😘😘😘 നിങ്ങൾ ഓരോരുത്തരും ജീവിക്കുന്നു.... അഭിനയം അല്ല.... Hats off u team🙏🙏🙏🙏

  • @suhailashihab5067
    @suhailashihab5067 2 ปีที่แล้ว +7

    ഇതൊരിക്കലും ഒരു സീരിയലായി കാണാൻ വയ്യ (ജീവിച്ച് കാണിക്കുകയാണ് ) ഓരോ വീട്ടിലേയും യാഥാർത്യം നല്ല ഒരു കുടുംമ്പം

  • @PradeepKumar-zh8zc
    @PradeepKumar-zh8zc 2 ปีที่แล้ว +20

    ഇന്നത്തെ എപ്പിസോടും മുത്ത് കൊണ്ടുപോയി ❤❤❤

  • @nishanthkavumbhagam453
    @nishanthkavumbhagam453 2 ปีที่แล้ว +54

    കൂതറ സിരിയൽ ഉള്ള കാലത്ത് അളിയൻ സൂപ്പർ ആക്കുന്നു

  • @ramachandrant8402
    @ramachandrant8402 2 ปีที่แล้ว +10

    പ്രചോദനം നൽകുന്ന അടിപൊളി എപ്പിസോഡ്.

  • @mazhathulli7507
    @mazhathulli7507 2 ปีที่แล้ว +42

    ആരോ കഴിഞ്ഞ ദിവസങ്ങളിൽ ചോദിച്ചിരുന്നല്ലോ മുത്തിന്റെ രസൾട് വാച്ചു ഒരു എപ്പിസോഡ് ചെയ്യാമോ എന്നു

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +49

    മനസ്സ് നിറച്ച ഒരു എപ്പിസോഡ് 👏👏👏അമ്മ 🙏🙏🙏
    😊മുത്തേ.... ശെരിക്കും റിസൾട്ട്‌ വന്നോ?

    • @nisamsheri4056
      @nisamsheri4056 2 ปีที่แล้ว +2

      Spr episode

    • @izzanaziha8021
      @izzanaziha8021 2 ปีที่แล้ว +1

      Valare nannayittund manju aneesh super real pole thonni

  • @suni3577utube
    @suni3577utube 2 ปีที่แล้ว +26

    Supper episode 👏🏻👏🏻👏🏻everything perfect, screen play, dialogue, direction, action of each one.
    Missed Lillymol and Manan a lot 🥰🥰🥰

  • @manojkaungalmanoj200
    @manojkaungalmanoj200 2 ปีที่แล้ว +6

    ഇതൊരു മരണമാസ് ആയിപ്പോയി സൂപ്പർ എല്ലാവരും തകർത്ത് അഭിനയിച്ചു

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 ปีที่แล้ว +1

    ഓഓഓഓ എന്തൊരു മാമനും മരുമോളും ഇതുപോലുള്ള ഒരു സ്നേഹം സ്വപ്നങ്ങളിൽ മാത്രം ഇന്നത്തെ കാലത്ത് ഉതുപോലുള്ളത് ആ സ്നേഹത്തിന്റെ മുമ്പിൽ പിടിച്ചു നില്കാനായില്ല 😥😥😥😥🥰🥰🥰🥰❤❤❤ സന്തോഷ കണ്ണീർ ...... ....... കനക നിങ്ങളാണ് യഥാർത്ഥ കുടുംബ സ്‌നേഹി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ കഥ എഴുതിയ ആളെ നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @naseerkayamkulam1782
    @naseerkayamkulam1782 2 ปีที่แล้ว +16

    കണുഠ ഗൾഫ് ജിവിധതിൽ അൽപ്പഠ സമയം കണ്ട് ഇരിക്കുവൻ പറ്റിയ സീരിയൽ കുടുംബ ജീവിതം അളിയൻസ് മുന്നോട്ട് പോകട്ടെ

  • @hubairbabu6451
    @hubairbabu6451 2 ปีที่แล้ว +6

    തങ്കം ചേച്ചിയുടെ വർത്താനം എനിക്ക് ഒത്തിരി ഇഷ്ടാ👌🏻👌🏻

  • @salinip8869
    @salinip8869 2 ปีที่แล้ว +5

    ഞാനും വിചാരിച്ചു.. Kanakan കാര്യ മായിട്ട് എന്തെങ്കിലും മുതിമു വാങ്ങിച്ചു കൊടുക്കുമെന്ന്.. 🥰🥰

  • @thomasshelby6252
    @thomasshelby6252 2 ปีที่แล้ว +25

    What a acting Muthu kutty 😘 nice episode hats up to the aliyans team

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +5

    മുടങ്ങാതെ അളിയൻസ് കാണാറുണ്ട് സൂപ്പർ എപ്പിസോഡ് അഭിപ്രായങ്ങൾ പറയാൻ കഴിയില്ല അമ്മാവനും ലില്ലി കുട്ടിയും ഇല്ല അതിന്റെ ഒരു കുറവേ ഉള്ളൂ എപ്പിസോഡിന് അതിമനോഹരമായ

  • @prabharajan9289
    @prabharajan9289 2 ปีที่แล้ว +6

    നല്ല എപ്പിസോഡ്... മുത്ത് ഭാഗ്യവതി ആണ്... എല്ലാവരും തകർത്ത് അഭിനയിച്ചു..

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว +6

    അന്നും ഇന്നും എന്നും ഉടായിപ്പ് ക്ലിറ്റോ ഉയിര് 🤣🤣🤣കനകൻ മാമൻ എന്നും വറേ ലെവൽ ആണ് 🥰🥰🥰

  • @devichandran4743
    @devichandran4743 2 ปีที่แล้ว +3

    എനിക്ക് ഇഷ്ടമാണ് ഈ സീരിയൽ ഞാൻ എന്നും കാണു .വെളിയാഴ്ചയും വേണം

  • @Klm531
    @Klm531 2 ปีที่แล้ว +10

    എന്തൊരു അഭിനയം മുത്തേ sammathikkanam👍🏼👍🏼👍🏼👌👌👌👌🥰🥰

  • @rajappanrajeev4753
    @rajappanrajeev4753 ปีที่แล้ว +6

    അടിപൊളി എപ്പിസോഡ് congrats all teams❤🎁

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +4

    അമ്മ തങ്കത്തിന് മകളുടെ കാര്യത്തിൽ എന്തൊരു ബേജാറ്

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +18

    Superb excellent mindblowing..
    Manjujis fumbling was excellent..
    Good content..
    God bless you all...
    Sunny Sebastian Kochi,Kerala

  • @lissysen7517
    @lissysen7517 2 ปีที่แล้ว +10

    Oh , what a beautiful episode.... what a loving family..I want a part of this home...all are very nice...heart touching scene in every episode , especially this one......all the best to everyone

  • @മ്മളെകൊച്ചുലോകം
    @മ്മളെകൊച്ചുലോകം 2 ปีที่แล้ว +11

    എപ്പിസോഡ് കലക്കി... കനകാൻ ചേട്ടാ.. ഇങ്ങൾ മാസല്ല.. മരണ മസ്സാണ്..

  • @gv8359
    @gv8359 2 ปีที่แล้ว +26

    Congrats മുത്തിന് ..😍👌 overall good.made us all re-live the times of sslc Results..

  • @sasikalakottakkat9157
    @sasikalakottakkat9157 2 ปีที่แล้ว +3

    ഇന്നത്തെ കഥ പ്രേക്ഷകരിൽ ഒ രാൾ ഇട്ട കമൻ്റ് അനുസരിച്ച് ഉണ്ടാക്കിയത്

    • @sasikalakottakkat9157
      @sasikalakottakkat9157 2 ปีที่แล้ว

      വളരെ nannaayi. പ്രേക്ഷക അഭിപ്രായങ്ങൾ sweekarikkunnundallo. All the Best മുത്തെ!! All the Best Aliyans Team!

  • @reshmaschinnu3796
    @reshmaschinnu3796 2 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി 💞💞

  • @sureshbabup916
    @sureshbabup916 2 ปีที่แล้ว +7

    ഈ എപ്പിസോഡ് എന്താണ് പറയേണ്ടത് എന്നറിയില്ല എന്നാലും ഓരോരുത്തരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് വളരെ മനോഹരം

  • @mrgkumar101
    @mrgkumar101 2 ปีที่แล้ว +11

    how nice muttu handle her daddy at 11:30, taking him to talk series matters , tell him take phone with you, about her promised gift. love it !

  • @Manus52300
    @Manus52300 2 ปีที่แล้ว +7

    ഇങ്ങനെ ആകണം സീരിയൽ സൂപ്പർ 🪔

  • @sudharsananvv848
    @sudharsananvv848 2 ปีที่แล้ว +6

    മുത്തിന്റെ വിജയം ഗിരിരാജൻ അമ്മാവനെ അറിയിക്കാതിരുന്നതു് മോശമായി ഇവരുടെ ജീവിതത്തിലെ എല്ലാ സുഖ ദു:ഖങ്ങളിലും പങ്കു ചേരുന്ന അമ്മാവനെ പങ്കെടുപ്പിക്കാതിരുന്നതു മോശമായി ലില്ലിയെ വിളിച്ച് അറിയിചപ്പോൾ അമ്മാനെയും അറിയിക്കാമായിരുന്നു അമ്മാവൻ ഇല്ലാതെ എന്ത് ആഘോഷം

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 2 ปีที่แล้ว +9

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും നന്നായി പ്രത്യേകിച് സേതു ലക്ഷ്മീ അമ്മ

  • @usha3092
    @usha3092 2 ปีที่แล้ว +23

    Kanakan അനീഷേട്ട അടിപൊളി

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 2 ปีที่แล้ว +9

    അളിയൻസ് ഫാൻ....❤️❤️ സ്ഥിരം പ്രേക്ഷകർ ഇവിടെ come on.... ♥️♥️

  • @srinivasan27117
    @srinivasan27117 2 ปีที่แล้ว +8

    ரொம்ப ரொம்ப ரொம்ப நல்ல எபிசொட்.....🌹👌🌹

  • @yakoobali949
    @yakoobali949 2 ปีที่แล้ว +13

    ഇത്രയും ദിവസം വെയിറ്റ് ചെയ്ത എപ്പിസോഡ് 👌👌

  • @sheebasuresh1283
    @sheebasuresh1283 2 ปีที่แล้ว +7

    ഇത് (സുലു ആന്റി )മുത്തിന്റെ സ്വന്തം അമ്മ തന്നെ യല്ലേ 🙄🙄

  • @rajisasikumar9348
    @rajisasikumar9348 2 ปีที่แล้ว +20

    Congregations മുത്തേ 🌹🌹🌹. ഈ സന്തോഷം പങ്കുവയ്ക്കാൻ അമ്മാവനും അമ്മായിയും ലില്ലിയും കൂടി വേണമായിരുന്നു.

  • @MJ98.
    @MJ98. 2 ปีที่แล้ว +16

    Ennikum undarranu full A+, Covid testinu 😂😂😂

  • @abrahamolickal4045
    @abrahamolickal4045 2 ปีที่แล้ว +4

    ഈ മനോഹര എപ്പിസോഡിൽ ലീല്ലി കൂടി venamauirunnu

  • @samuelmathai1759
    @samuelmathai1759 2 ปีที่แล้ว +5

    ഇത് യാഥാര്‍ത്ഥ്യത്തില്‍ വിജയം ആണോ അല്ലെ സീരിയൽ വിജയം ആണോ?? എന്തും ആകട്ടെ..എല്ലാറ്റിലും A+ വാങ്ങിയ മുത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ജീവിതത്തിൽ ഇനിയും വലിയ വലിയ വിജയങ്ങള്‍ കൈവരിക്കുന്നത് കാണാന്‍ ദൈവം സഹായിക്കുമെന്നാണ് എന്റെ പ്രാര്‍ത്ഥന. 🚲 അടിപൊളി 💻 അതിലും അടിപൊളി.

  • @rasheedau4420
    @rasheedau4420 ปีที่แล้ว +1

    ദിവസം എത്രെ eppisod കനാലുണ്ട് എന്ന് enikanne areela 😍

  • @ziyacuteworld
    @ziyacuteworld 2 ปีที่แล้ว +6

    അമ്മാവൻ അതൊരു മുതലാണ്,ഒരു മുത്താണ് 👍🤩🤩🥰🥰🥰🥰

  • @aru2279
    @aru2279 ปีที่แล้ว +1

    Equality of gender doesn't mean women/girls act like men but given proper recognition for individual capabilities regardless of gender.Disagreed with Cleeto for girl to grown up and act like men.Let them be themselves and have healthy competition with fellow students/ co-workers of both gender.

  • @shaheenakhaleel4555
    @shaheenakhaleel4555 2 ปีที่แล้ว +4

    എൻ്റെ ചെലോത്ത ചെങ്കുരംഗ് അല്ലേ..😆😆

  • @rejimone.m1749
    @rejimone.m1749 2 ปีที่แล้ว +18

    Muth's acting is appreciable

  • @badarudheenbadarudheenvk6650
    @badarudheenbadarudheenvk6650 2 ปีที่แล้ว +3

    മാമൻ ഇത്രയും വലിയ ഒരു Gift മുത്തിന്ന് കൊടുക്കുമ്പോൾ Lilly മാമി യേയും ഉൾപ്പെടുത്താമായിരുന്നു. ഛെ മോശമായി പോയി എന്റെ കനക മാമ.....

    • @zulfikarfafag5626
      @zulfikarfafag5626 2 ปีที่แล้ว

      ചിലപ്പോൾ ഉടക്ക് ആയിരിക്കും

  • @nimmialexander3675
    @nimmialexander3675 2 ปีที่แล้ว +8

    variety for each episode, all of your performance are very super, natural acting

  • @divyaraj4507
    @divyaraj4507 2 ปีที่แล้ว +1

    രിസൽറ്റ് വരുമ്പൊൽ എല്ലാവരും പറയുന്ന ഡയലോഗ് എല്ലാവർക്കും ബുദ്ധിമുട്ടാരുന്നു 🤩🤩

  • @my_world_my_garden6452
    @my_world_my_garden6452 2 ปีที่แล้ว +2

    ആദ്യത്തെ Clettoyum തങ്കവും കാണിച്ചത് ശേരിയായില്ല. എൻ്റെ ഒരു relative nte result oru friend തെറ്റി പറഞ്ഞു failed ennu, avalde father nu പെട്ടെന്ന് attack വന്നു. Actually pass ആയിരുന്നു. ഭാഗ്യത്തിന് സ uncle രക്ഷപെട്ടു. എത്ര നിസ്സാരം എന്ന് പറഞ്ഞാലും, result tension aanu.

  • @user-gc3qj3uj1b
    @user-gc3qj3uj1b ปีที่แล้ว +1

    Ith kandappol sherikkum sakadaayi nte 10th rslt may 20n verum enik njn vigariche athra markk onum ndavoola🥲 nalle markk vangi familye santhoshippikn okke enku undaayirunnu akraham🥲

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +2

    എനിക്കും ഉണ്ടായിരുന്നു മൂന്നു മാമന്മാർ! കൂടുതൽ ഒന്നും പറയുന്നില്ല 😡😡

  • @rohinimenon2796
    @rohinimenon2796 2 ปีที่แล้ว +1

    ഞാൻ മുടങ്ങാതെ കാണാറുണ്ട്. നല്ല സീരിയൽ ആണ്

  • @aathishworld5730
    @aathishworld5730 2 ปีที่แล้ว +4

    "എന്റെ ചേലോത്ത ചെങ്കൊരങ് അല്ലേ" 🐒😂😂😂......................)

  • @chandranmullankara1296
    @chandranmullankara1296 2 ปีที่แล้ว +6

    അടിപൊളി മുത്തേ അഭിനന്ദനങ്ങൾ ആശംസകൾ

  • @studyhard3620
    @studyhard3620 ปีที่แล้ว +2

    Nala result varunnathinu munb kanuna njan😂 enikkum full A+ kittiya mathiyayirun

  • @ziyacuteworld
    @ziyacuteworld 2 ปีที่แล้ว +7

    എല്ലാ episodum ഒന്നിനൊന്നു മെച്ചം 👍👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് ഞങ്ങൾ കമന്റിട്ടിരുന്നു മുത്തിന്റെ 10 ക്ലാസ്സിന്റെ full A+ അനുബന്ധിച്ചുള്ള ഒരു എപ്പിസോഡ് പ്രേക്ഷകരുടെ അഭ്യർത്ഥന എല്ലാം Aliyans crews കാണുന്നുണ്ട്

  • @chinnuchinnoose4185
    @chinnuchinnoose4185 2 ปีที่แล้ว +11

    Super episode ❤️❤️❤️❤️💕💕💕💕

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +2

    മാമനും മോളും ഒരു രക്ഷയുമില്ല

  • @nafsathameer2529
    @nafsathameer2529 2 ปีที่แล้ว +8

    Sthiramayi kanunna or serial aanu👍🏻