ഇത്രയും ആളുകൾ എന്നെ ഇഷ്ടപെടുന്നതിലും നിങ്ങളെ നല്ല നല്ല കമന്റ് കണ്ടതിലും നിങ്ങൾ തന്ന സപ്പോർട്ടിനും ഒരുപാട് ഒരുപാട് സന്തോഷവും ഒപ്പം നന്ദിയും അറിയ്ക്കുന്നു 🥰🥰🙏🙏🤲🤲കമന്റ് വായിച് കണ്ണ് നിറഞ്ഞു പോയി 😰🙏
മാൻ ഒരു നല്ല മനുഷ്യൻ ആണ് എന്ന് മനസ്സിലായി. കൂട്ടുകാരന്റെ ചാനലിന് നല്ല ഒരു വിഷയം കിട്ടുകയും ആയി.തനിക്ക് ഒന്നും ഫെയ്സ് ആവാം.അൻഷിഫ് മാൻ കൂട്ടുകെട്ട് സൂപ്പർ. 👍🏻👍🏻
ഞാനും ഒരു വ്ലോഗർ ആണ്...എന്റെ മുടിക്ക് ഇതിലും നീളം ഉണ്ട് പക്ഷെ എന്റെ ഭാര്യയോ വീട്ടുകാരോ മുടി വെട്ടാൻ നിർബന്ധിക്കാറില്ല പകരം മുടി donate ചെയ്യാൻ ആണ് എല്ലാവർക്കും ഇഷ്ടം അത് പോലെ നിങ്ങൾക്കും ആ മുടി മുറിച്ചതിന് ഹെയർ donate ചെയ്യാമായിരുന്നു...😢😢
അൻഷി ഫെ മാൻ 5000 രൂപ കൊടുക്ക് ട്ടോ പാവാണ് മാൻ ,പൈസക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു സംസാരത്തിൽ, അടുത്ത വീഡിയോയിൽമാൻ 5000 രൂപ കൊടുക്കുന്നത് കാണാൻ വൈറ്റ് ചെയ്യുന്നവർ ആരൊക്കെയാണ്
അൽഹംദുലില്ലാ ഉമ്മയുടെ ആഗ്രഹം തീർക്കാൻ എല്ലാരും ഒത്തു നിന്നതിൽ വളരെയേറെ സന്തോഷമുണ്ട് എൻറെ കരളേ നീ അതിൽ ഒരു കാര്യം ചെയ്തത് വളരെ വിഷമമായി ആ സമയത്ത് തോന്നിയ വികാരം ആയിരിക്കാം പക്ഷേ അത് ഏറ്റവും വലിയ തെറ്റാണ് ആ പൊന്നു ഉമ്മയുടെ മേൽ കാണ് താൻ ചെരിപ്പ് ഉയർത്തിയത് അത് ഏറ്റവും വലിയ തെറ്റാണ് പ്രശ്നമില്ല ഉമ്മ പൊരുത്തം തന്നാൽ റബ്ബ് സ്വീകരിക്കും പക്ഷേ അറിയാതെയോ അറിഞ്ഞു കൊണ്ടോ ആരും മാതാപിതാക്കളുടെ മുന്നിൽ പോലും വിരൽചൂണ്ടി സംസാരിക്കാൻ പാടില്ല റബ്ബ് പൊരുത്തപ്പെട്ട് തരട്ടെ ആമീൻ
മാന്റെ മുടി വെട്ടിയത് കണ്ടപ്പോൾ സങ്കടായിരുന്നു, പിന്നെ മാൻ ഹാപ്പി ആണെന്നറിഞ്ഞപ്പോൾ സന്തോഷമായി😍 എനിക്ക് മാന്റെ സ്വഭാവം ഇഷ്ടമാണ് ആരോടും ദേഷ്യവും വൈരാഗ്യവും ഇല്ലാത്ത മനസ്സ്😍 മുർഷിദയെയും ഇഷ്ടമാണ് എപ്പോഴും ചിരിക്കുന്ന മുഖം😍🤗 കണ്ടാൽ ബാബു ആന്റണി ആണെങ്കിലും കുട്ടികളുടെ മനസ്സാണ് മാൻ, മുടി വെട്ടിയപ്പോൾ റൊമാന്റിക് ഹീറോ ആയി😍😍😍👍👍
അൻസിഫെ മുത്തേ സത്യം പറഞ്ഞാൽ മാന്റെ മുടിവെട്ടിയപ്പോൾ ഭയങ്കര സങ്കടായി ഞാനും മുടിവളർത്തിയിരുന്ന ആളാണ്. എന്റെ ഉമ്മാകും ഉപ്പാക്കും ഇഷ്ടല്ലായിരുന്നു അപ്പൊ ഞാനും മുറിച്ചു. പിന്നെ മാഷാഅല്ലാഹ് മാൻ ഇപ്പൊ നല്ലലുക്കായിട്ടുണ്ട്. മുടിമുറിച്ചതിന് നല്ലയൊരു ഉദ്ദേശം ഉള്ളതിൽ സന്തോഷം. മാന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടാണ്. മാൻ ഉയിര് ❤️❤️
ആദ്യമായി അവസാനം ചെയ്ത മുടി ദാനത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 പക്ഷെ വീഡിയോ വൈറലാവാൻ വേണ്ടി മുൻകൂട്ടി തീരുമാനിച്ച മുടി മുറിക്കലിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഉമ്മാക്കും മക്കൾക്കും മരുമകൾക്കും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🙏 മുടി വെട്ടാൻ കൂടെനിന്ന സുഹൃത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു 🤲🌹
ഇത് കായ് കൊടുത്ത പരിപാടി ആണോ? മാനെ വെച്ച് ചെയ്താൽ ഇരട്ടി ന്റെ ഇരട്ടി റീച് ഉണ്ട്. എന്തായാലും വീഡിയോ പൊളിച്ചു. ആണെങ്കിലും അല്ലെങ്കിലും കണ്ടിരിക്കാൻ അടിപൊളി. അത് തന്നെ അല്ലെ വേണ്ടത് നമ്മൾ കാണികൾക്ക്. മാൻ ഒരു പാവം ആണ്. നിഷ്കളങ്കൻ. നീ ഒരു ചാനൽ തുടങ്ങണം. മുർഷിദന്റെ ഇടയിൽ കുഞ്ഞോൾ മങ്ങി
സത്യം anshif പറഞ്ഞത് ആദ്യംരണ്ടും പുതിയ പെണ്ണ് ആയിരുന്നു ഇപ്പൊ പുതിയ പെണ്ണും പുതിയാപ്പിള യും ആയി 😂😂😂ഞാനും ആദ്യം വിചാരിച്ചു മുർഷിദ എങ്ങനെ ഇവന്റെ കൂടെ നടക്കുന്നുന്ന് ഇപ്പൊ സൂപ്പർ ആയി 👌👌❤️❤️❤️
മുടി വെട്ടുകയും കുഴിച്ച് ഇടുകയും ചെയ്യുകയാണ് സുന്നത്ത്....🎉. അത് donet ചെയ്യാൻ അധികാരം ഉടമസ്ഥത അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. കാരണം സൃഷ്ടികൾ സർവവും ശ്രമിച്ചാലും മുടി സൃഷ്ടിക്കാൻ കഴിയില്ല ,കഴിയുകയും ഇല്ല. അപ്പോ അത് നമ്മൾ മറ്റുള്ളവർക്ക് നൽകിയാൽ ....പണ്ഡിതരോട് ചോദിച്ച് കൈകാര്യം ചെയ്യുക.
നല്ല ഒരു വ്യക്തിത്വം അദ്ദേഹം ശോഭിച്ചത് പോലെ നല്ല ക്ഷമയുള്ള വ്യക്തിയാണ് സഹോദരന് നന്നാക്കട്ടെ മാതാവിന്റെ പ്രാർത്ഥന സ്വീകരിക്കുന്ന മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗം ആണെന്ന് പ്രവാചകൻ സല്ലല്ലാഹു തങ്ങള് വാക്കുകൾ അനർത്ഥമാക്കുന്ന ഉമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യക്കും സഹോദരിക്കും അല്ലാഹു ഹയറിന്റെ വാതിൽ തുറന്നു കൊടുക്കട്ടെ
ഒരു മനുഷ്യനെയും കെട്ടിയിടാൻ പാടില്ല എന്നാലും ഞാൻ ഇതോടെ യോജിക്കുന്നു ആ ഉമ്മാക്ക് എത്ര സന്തോഷം ആയിട്ടുണ്ടാവും ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണ് നിറയുന്നു ആ പാവം എന്ത് ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു കൊടുക്കണേ എന്റെ സഹോദരാ ആ സ്വർഗം നമ്മുടെ വീട്ടിലുള്ള കാലത്തോളം നമുക്ക് അവരെ സന്തോഷിപ്പിക്കാൻ പറ്റാതാവരുത് നഷ്ടമാകുമ്പോഴേ നമുക്ക് അതിന്റെ വില മനസ്സിലാകും നാഥാ ആ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകണേ നാഥാ എന്ന് സ്നേഹപൂർവ്വം ആഷിക് കണ്ണൂർ 🌹🌹🌹🌹
ഇത് അറിഞ്ഞുകൊണ്ട് ഇല്ല മുടി വെട്ടലാണ് കിടക്കുന്ന റൂമിന്റെ അടുത്ത് നിന്ന് ഇത്ര സൗണ്ടിൽ സംസാരിക്കുമ്പോൾ മാൻ കേൾക്കുന്നുണ്ടാവുമല്ലോ ഇത് എല്ലാവരും ഒത്തുകൂടിയുള്ള നാടകമാണ്
മുടി മുറിച്ച് അപ്പോൾ സൂപ്പർ അടി പോളി അനക് ഇഷ്ടപെട്ടു ഞാൻ ഇത് ആദ്യയിടാണ് കാണുന്നാത് എലവരയൂ ദൈവം അനുഗ്രഹികടേ പിന്നെ ആ മഞ്ഞ കുപ്പാഴം ഇട ആളുടെ ശബ്ദം ലാലേട്ടന്റെ ശബ്ദം പോലെ ഉണ്ട് എട്ടാ
ഇത്രയും ആളുകൾ എന്നെ ഇഷ്ടപെടുന്നതിലും നിങ്ങളെ നല്ല നല്ല കമന്റ് കണ്ടതിലും നിങ്ങൾ തന്ന സപ്പോർട്ടിനും ഒരുപാട് ഒരുപാട് സന്തോഷവും ഒപ്പം നന്ദിയും അറിയ്ക്കുന്നു 🥰🥰🙏🙏🤲🤲കമന്റ് വായിച് കണ്ണ് നിറഞ്ഞു പോയി 😰🙏
😂🤣👀
@@nasarnasarnasar8807 🤲🤲
ഉടായിപ്പ്
❤❤❤
മാൻ ഒരു നല്ല മനുഷ്യൻ ആണ് എന്ന് മനസ്സിലായി.
കൂട്ടുകാരന്റെ ചാനലിന്
നല്ല ഒരു വിഷയം കിട്ടുകയും ആയി.തനിക്ക് ഒന്നും ഫെയ്സ് ആവാം.അൻഷിഫ് മാൻ കൂട്ടുകെട്ട് സൂപ്പർ. 👍🏻👍🏻
ഇത് planned വീഡിയോ ആണെന്ന് തോന്നിയവർ ഉണ്ടോ 😂😂😂
അല്ലാതെ കയർ പെട്ടെന്ന് കിട്ടിയത് 😂😂
Und
പിന്നല്ലാതെ
ഇല്ല
താത്ത വെട്ടൂലെ.. താത്ത മിണ്ടീല പിന്നേം താത്ത വെട്ടൂല താത്ത ആാാാ ഒറ്റ ഉന്തൽ താത്തനെ മാന് 😂😂😂
ഞാനും ഒരു വ്ലോഗർ ആണ്...എന്റെ മുടിക്ക് ഇതിലും നീളം ഉണ്ട് പക്ഷെ എന്റെ ഭാര്യയോ വീട്ടുകാരോ മുടി വെട്ടാൻ നിർബന്ധിക്കാറില്ല പകരം മുടി donate ചെയ്യാൻ ആണ് എല്ലാവർക്കും ഇഷ്ടം അത് പോലെ നിങ്ങൾക്കും ആ മുടി മുറിച്ചതിന് ഹെയർ donate ചെയ്യാമായിരുന്നു...😢😢
Video full kandille. Adil parayunnundallo
മാനെ കണ്ടിട്ട് ഒരു മനുഷ്യന്റെ കോലം വന്നു മുടി പെണ്ണുങ്ങളെ പോലെ ആയിരുന്നു ആത്യം
അൽഹംദുലില്ലാഹ് നാട്ടുകാർക്കും വീട്ടുകാർക്കും സന്തോഷം
അൻഷി ഫെ മാൻ 5000 രൂപ കൊടുക്ക് ട്ടോ പാവാണ് മാൻ ,പൈസക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു സംസാരത്തിൽ, അടുത്ത വീഡിയോയിൽമാൻ 5000 രൂപ കൊടുക്കുന്നത് കാണാൻ വൈറ്റ് ചെയ്യുന്നവർ ആരൊക്കെയാണ്
മുടിവെട്ടിയപ്പോ ചുള്ളൻ ചെക്കനായി..👌👌👌 മുർഷി പൊളിച്ചു 👍🏻
ഇപ്പളാണ് മുർഷിക്ക് പറ്റിയ husband ആയി അടിപൊളി👍👌
Ippazaanu monjj
Sathyam
Murahi pand ank pattiyatharnallo onn podi olley avdenn anthyokkey inthey pole kettanam
മോനെ നമ്മൾ മുസ്ലിമായി ജിവിക്കണം നല്ല മോനെ ഇഷ്ടായി
അവൻ ഒത്ത് കളിച്ചതാണ്
സംഗതി content ഉണ്ടാക്കിയത് ആണെങ്കിലും.......
ഇപ്പൊ ഒരു ഈമാൻ വെച്ച് ❤......
ഇമാൻ 👍
മുടി വെട്ടിയാപ്പോൾ മനുഷ കോലം ആയി അടിപൊളി.
ഉമ്മാടെ വാക്ക് കേട്ട് മുടി വെട്ടിയതിൽ താങ്കൾക്ക് സ്വർഗ്ഗത്തിൽ ഒരിടം ലഭിക്കും. സ്വർഗ്ഗം ലഭിക്കട്ടെ.
Olakkayanu.
വല്ല വരും പറയുന്ന കട്ട് മുടി വെട്ടി യാൽ സ്വർഗം ത്തിൽ അല്ല കിട്ടുന്നത് കാലിന് ഇടയിൽ ആണ് കിട്ടു ന്ന ത്
അൽഹംദുലില്ലാ ഉമ്മയുടെ ആഗ്രഹം തീർക്കാൻ എല്ലാരും ഒത്തു നിന്നതിൽ വളരെയേറെ സന്തോഷമുണ്ട് എൻറെ കരളേ നീ അതിൽ ഒരു കാര്യം ചെയ്തത് വളരെ വിഷമമായി ആ സമയത്ത് തോന്നിയ വികാരം ആയിരിക്കാം പക്ഷേ അത് ഏറ്റവും വലിയ തെറ്റാണ് ആ പൊന്നു ഉമ്മയുടെ മേൽ കാണ് താൻ ചെരിപ്പ് ഉയർത്തിയത് അത് ഏറ്റവും വലിയ തെറ്റാണ് പ്രശ്നമില്ല ഉമ്മ പൊരുത്തം തന്നാൽ റബ്ബ് സ്വീകരിക്കും പക്ഷേ അറിയാതെയോ അറിഞ്ഞു കൊണ്ടോ ആരും മാതാപിതാക്കളുടെ മുന്നിൽ പോലും വിരൽചൂണ്ടി സംസാരിക്കാൻ പാടില്ല റബ്ബ് പൊരുത്തപ്പെട്ട് തരട്ടെ ആമീൻ
ഇപ്പോൾ ഉഷാറായിക്ക്ണ്... അടിപൊളി ആയി.... മാന് ഇങ്ങൾ ഇപ്പോഴ സൂപ്പർ ആയത്....
പ്ലാനിങ് ആന്നു. തോന്നിയവർ ആരൊക്കെ ലൈക് തരണേ .
മുടി വെട്ടിയപ്പോ അടിപൊളി ആയി 😄🥰👍🏻
😅
മാൻ ഇപ്പോൾ the real man👍👍👍
Masha allah. മാനെ കാണാൻ ഇപ്പഴ ഭംഗി. ഇപ്പോഴാ മുർഷിദാ ക്ക് ചേർന്ന ഒരു പുതിയാപ്പിള ആയത്
അൻഷിഫ് നീതി പാലിക്കുക 😊😜🤭🤭.മാനേ ഇപ്പോ കാണാൻ ഒരു ഈമാൻ ണ്ട് 😂😂 ..
മുർഷിദാനെ കാണാൻ നല്ല ഭംഗിയുണ്ട് എൻറെ കുടുംബ തി ലു ഉണ്ട് ഇങ്ങനെ ഒരു വൈസ് കട്ട് ഉള്ള കുട്ടി
ഇപ്പോയാണ് ഒരു മനുഷ്യനയത് 🌹👍👍👌👌
ഇപ്പോൾ ആണ് മുഖത്തേക്ക് നോക്കാൻ ഒരു സുഖം
മുർഷിത പൊളിയാട്ടോ അങ്ങനെ മുടിവെട്ടി ഉമ്മാന്റെ ഒരു ആഗ്രഹമല്ലേ ഇപ്പോഴാണ് മുഖത്തേക്ക് നോക്കുമ്പോൾ look 🥰🥰❤❤👍👍
മാന്റെ മുടി വെട്ടിയത് കണ്ടപ്പോൾ സങ്കടായിരുന്നു, പിന്നെ മാൻ ഹാപ്പി ആണെന്നറിഞ്ഞപ്പോൾ സന്തോഷമായി😍 എനിക്ക് മാന്റെ സ്വഭാവം ഇഷ്ടമാണ് ആരോടും ദേഷ്യവും വൈരാഗ്യവും ഇല്ലാത്ത മനസ്സ്😍 മുർഷിദയെയും ഇഷ്ടമാണ് എപ്പോഴും ചിരിക്കുന്ന മുഖം😍🤗 കണ്ടാൽ ബാബു ആന്റണി ആണെങ്കിലും കുട്ടികളുടെ മനസ്സാണ് മാൻ, മുടി വെട്ടിയപ്പോൾ റൊമാന്റിക് ഹീറോ ആയി😍😍😍👍👍
താങ്ക്യു ടാ 🥰
@@maanoos1060 എന്റെ കമന്റ് നിങ്ങൾ വായിച്ച് ക്ണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു, thanks മാൻ
@@maanoos1060 ippo super aayi pinne ingalude wife sundariyaanutto😍😍
@@maanoos1060 ningale njan innale kandirunnu, anshifinthe koode wandoor nn😍😍🤗
നല്ല കൂട്ടുകാരൻ നിന്നോട് പറഞ്ഞു മടുത്തത് ആയിരിക്കും സഹികെട്ടു കൂട്ടുകാരന്റെ സഹായം മാഷല്ലാഹ് ചുന്ദരൻ
സത്യം പറയാലോ ഇപ്പോഴാണ് നല്ല മനുഷ്യൻ ആയത് 😊
അപ്പോ ആദ്യം ചീത്ത മനുഷ്യനായിരുന്നോ
2💗
അൻസിഫെ മുത്തേ സത്യം പറഞ്ഞാൽ മാന്റെ മുടിവെട്ടിയപ്പോൾ ഭയങ്കര സങ്കടായി ഞാനും മുടിവളർത്തിയിരുന്ന ആളാണ്. എന്റെ ഉമ്മാകും ഉപ്പാക്കും ഇഷ്ടല്ലായിരുന്നു അപ്പൊ ഞാനും മുറിച്ചു. പിന്നെ മാഷാഅല്ലാഹ് മാൻ ഇപ്പൊ നല്ലലുക്കായിട്ടുണ്ട്. മുടിമുറിച്ചതിന് നല്ലയൊരു ഉദ്ദേശം ഉള്ളതിൽ സന്തോഷം. മാന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടാണ്. മാൻ ഉയിര് ❤️❤️
ഇപ്പളാണ് ഒരു മനുഷ്യൻന്റെ കോലം വന്നത്👍
ഇതു വരെ എങ്ങനെയായിരുന്നു ഈ ഭാര്യ കൂടെ നടന്നത്
ഇപ്പോൾ കാണുമ്പോൾ ഒരു ഈമാൻ ഉണ്ട് ❤
Ipplan ഒരു മനുഷ്യകോലായി 😂😂👌👍
Sathiyam
നന്നായിട്ടുണ്ട് എന്തായാലും ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ നല്ലകുട്ടി
ഇപ്പോൾ നല്ല ഭംഗിയുണ്ട്
Abinathilഎല്ലവർകും ഫസ്റ്റ് 👍👌
Enne polle Instayil video kandu vannavarundoo 😁😌😌😌😌
മാനേ കെട്ടായച്ചപ്പോൾ പേടിച്ചു
മുർഷി നെ man vetto എന്ന്
Murshidane സമ്മതിച്ചു 👍🏻👍🏻
Eppolan മാൻ man ആയത്
മാൻ ന്റെ ഇപ്പോഴത്തെ ലുക്ക് ആണ് രസം 👍🏻
മാൻ നിഷ്കളങ്കൽ സത്യസന്തൻ. സൂപ്പർ സൂപ്പർ ലുക്ക്
ഇപ്പോൾ സുന്ദരൻ ആയിട്ട് 👍👍👍😊
ഡാ മാനേ.... മുർഷിദന്റെ monjjan👍👍👍👍
ഉമ്മയുടെ സന്തോഷമാണ് ഏറ്റവും വലിയ സന്തോഷം
മുർഷിദാ മാൻ പൊളി❤❤
ആദ്യമായി അവസാനം ചെയ്ത മുടി ദാനത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 പക്ഷെ വീഡിയോ വൈറലാവാൻ വേണ്ടി മുൻകൂട്ടി തീരുമാനിച്ച മുടി മുറിക്കലിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഉമ്മാക്കും മക്കൾക്കും മരുമകൾക്കും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🙏 മുടി വെട്ടാൻ കൂടെനിന്ന സുഹൃത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു 🤲🌹
ഇപ്പോളാണ് മനുഷ്യ കോലമായതു 👍🏻ഇപ്പോൾ അടിപൊളിയായിട്ടുണ്ട്
ഇത് കായ് കൊടുത്ത പരിപാടി ആണോ?
മാനെ വെച്ച് ചെയ്താൽ ഇരട്ടി ന്റെ ഇരട്ടി റീച് ഉണ്ട്.
എന്തായാലും വീഡിയോ പൊളിച്ചു.
ആണെങ്കിലും അല്ലെങ്കിലും കണ്ടിരിക്കാൻ അടിപൊളി. അത് തന്നെ അല്ലെ വേണ്ടത് നമ്മൾ കാണികൾക്ക്.
മാൻ ഒരു പാവം ആണ്.
നിഷ്കളങ്കൻ. നീ ഒരു ചാനൽ തുടങ്ങണം. മുർഷിദന്റെ ഇടയിൽ കുഞ്ഞോൾ മങ്ങി
മുടി മുറിച്ചത് നന്നായി 😂😂😂😂
മാന്റെ സംസാരം കേൾക്കാൻ നല്ല രസണ്ട് 👍🏻😄.
ഇപ്പോഴാണ് മാൻ കാണാൻ ലുക്ക് ആയത്
സത്യം anshif പറഞ്ഞത് ആദ്യംരണ്ടും പുതിയ പെണ്ണ് ആയിരുന്നു ഇപ്പൊ പുതിയ പെണ്ണും പുതിയാപ്പിള യും ആയി 😂😂😂ഞാനും ആദ്യം വിചാരിച്ചു മുർഷിദ എങ്ങനെ ഇവന്റെ കൂടെ നടക്കുന്നുന്ന് ഇപ്പൊ സൂപ്പർ ആയി 👌👌❤️❤️❤️
First view
Paavam😂
Hair vetti ushaaraayin
Maan adipoli
Anshifinde kayivum
Bariyude dhairiyavum kondd
ഇപ്പോൾ ആണ് മാൻ ഇക്ക ഇങ്ങള് പൊളിച്ചത് 👍അള്ളാഹു മരണം വരെ ഇങ്ങനെ ആക്കി തരട്ടെ 🤲
❤ ഒത്തിരി ഒത്തിരി സന്തോഷം സുപ്പർ എല്ലാ കാലവും ഇങ്ങ തന്നെ ആയിരിക്കട്ടെ❤❤❤❤
Maanithey mudi veattiyadine murshik oru big salute😍
എന്റെ മോനും കാൻസർ രോഗികൾക്ക് കൊടുക്കാൻ വേണ്ടി മുടി വളർത്തുന്നുണ്ട് ഇപ്പൊ അവൻക്ക് 12 വയസ്സ് ആണ് man ipo adipoli luk an 👍🏻മുർഷി
മാൻ മുടി വെട്ടിയിട്ടാണ് അടിപൊളി 👍👍👍👍
മുടി വെട്ടുകയും കുഴിച്ച് ഇടുകയും ചെയ്യുകയാണ് സുന്നത്ത്....🎉. അത് donet ചെയ്യാൻ അധികാരം ഉടമസ്ഥത അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. കാരണം സൃഷ്ടികൾ സർവവും ശ്രമിച്ചാലും മുടി സൃഷ്ടിക്കാൻ കഴിയില്ല ,കഴിയുകയും ഇല്ല. അപ്പോ അത് നമ്മൾ മറ്റുള്ളവർക്ക് നൽകിയാൽ ....പണ്ഡിതരോട് ചോദിച്ച് കൈകാര്യം ചെയ്യുക.
മാൻ മുടി വെട്ടിട്ട് പൊളി❤❤❤
Hlo
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്ന്.
അതിൽ അന്താണ് ഇഷ്ടപെട്ടത് മരത്തിൽ കേട്ടി ഇട്ട് തു ണി ഇല്ലത്ത ത് ആണോ. അത് ആയി രീ ക്കും കാണാൻ ഇഷ്ടം..
മുടി വെട്ടിയത് അടിപൊളിയായിട്ടുണ്ട്..
ഇപ്പോയാണ്. ആൺകുട്ടി 👍🏻1👍🏻👍🏻
മാനെ Look പൊളി ❤❤❤❤
Mudi vettiyedh adipoliyaayi
Maan ippoyaan resam vechadh
മുട്ടി വെട്ടിയപ്പോൾ മാൻ സൂപ്പർ ഇപ്പോഴാണ് മുർഷിയുടെ പുതിയാപ്പിള യായ ത്
മുടി വെട്ടിയപ്പോൾ ആണ് നല്ല ഭംഗി.റബ്ബ് അനുഗ്രഹിക്കട്ടെ... Aameen
ഇപ്പോൾ ആണ് നീ man ആയത്
കുറച്ചു മുമ്പ് നീ ഗേൾ ആയിരുന്നു
😂😂😂
അപ്പോ mickle Jackson oo
നല്ല ഒരു വ്യക്തിത്വം അദ്ദേഹം ശോഭിച്ചത് പോലെ നല്ല ക്ഷമയുള്ള വ്യക്തിയാണ് സഹോദരന് നന്നാക്കട്ടെ മാതാവിന്റെ പ്രാർത്ഥന സ്വീകരിക്കുന്ന മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗം ആണെന്ന് പ്രവാചകൻ സല്ലല്ലാഹു തങ്ങള് വാക്കുകൾ അനർത്ഥമാക്കുന്ന ഉമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യക്കും സഹോദരിക്കും അല്ലാഹു ഹയറിന്റെ വാതിൽ തുറന്നു കൊടുക്കട്ടെ
ഒരു മനുഷ്യനെയും കെട്ടിയിടാൻ പാടില്ല എന്നാലും ഞാൻ ഇതോടെ യോജിക്കുന്നു ആ ഉമ്മാക്ക് എത്ര സന്തോഷം ആയിട്ടുണ്ടാവും ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണ് നിറയുന്നു ആ പാവം എന്ത് ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു കൊടുക്കണേ എന്റെ സഹോദരാ ആ സ്വർഗം നമ്മുടെ വീട്ടിലുള്ള കാലത്തോളം നമുക്ക് അവരെ സന്തോഷിപ്പിക്കാൻ പറ്റാതാവരുത് നഷ്ടമാകുമ്പോഴേ നമുക്ക് അതിന്റെ വില മനസ്സിലാകും നാഥാ ആ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകണേ നാഥാ എന്ന് സ്നേഹപൂർവ്വം ആഷിക് കണ്ണൂർ 🌹🌹🌹🌹
നല്ല സുന്ദരനായി മുടി പോയപ്പോൾ കാണാൻ ഷാറൂഖാന്റെ ലുക്ക് ഉണ്ട് 👏👏
മുടി സൗന്ദര്യത്തിന്റെ മാത്രമല്ല
കനിവിന്റെ പ്രതീകം കൂടിയാണെന്ന് തെളിയിക്കുകയാണ് ക്യാൻസർ രോഗികൾക്ക് തന്റെ മുടി adipoli man bro ഇനി..വളർത്തണം 😍❤❤
മാൻ കാക്കു സൂപ്പർ ആണ് മുടി വെട്ടിയപ്പോൾ പൊളിച്ചു. ലുക്ക് ആയി
അൽഹാദുലില്ല മുടി വെടിയപ്പോൾ 👌👌👌👌എന്നും വിചാരിക്കും മുടി വേണ്ടന് 👌👌👌qq👌
Mudi vettiyappo luck koodi😍😀😀 anshif planing video polichu😂😂😂
Super ലാസ്റ്റ് വീഡിയോ കൊണ്ട് നിർത്തി സൂപ്പറായി പൊക്കടാ തുണി
സൂപ്പർ മുടി വെട്ടിയപ്പോൾ 👍👍👍👍👍👍👍👍😍😍😍😍
Mudi vettiyappozhola adi poli aayath
Ansife ini ellarum maande faan aayirikkum😁😁
Man ippoya adipoliyayee 😍😍😍murshi man💐🎉🌹😍😍
നന്മകരൻ അന്സിഫ് kaka❤
ഇൻസ്റ്റാഗ്രാം കണ്ടു വന്നവരുണ്ടോ 😂😂ഇതിൽ
സ്നേഹമുള്ള ഭാര്യ ഉമ്മ
കൂട്ടുകാർ ആയാൽ ഇങ്ങനെ വേണം 😂
Reel കണ്ടു ആദ്യമായിട്ട് വന്നതാണ് ഞാൻ. എന്തായാലും മുടി cut ചെയ്തപ്പോ ചുള്ളനായിട്ടാ...
മാനെ പൊളിച്ചു ഇപ്പോയാണ് ശരിക്കും മൊഞ്ജനായത് ❤️
ഇപ്പം അടിപൊളിയന്നെ 👍👍👍
Insteel reel kand vennavar undoo👀😁
മുർഷിദക്ക് ഒരു പ്രത്യേക ഭംഗി ആണ് 🥰
മാൻ ഇപ്പൊ മൊഞ്ചൻ ആയിട്ടോ മുർഷിയെ
Mudi wettiyapol luc super aan 👌👌👌♥️♥️♥️♥️
Murshida sundari 😍nth rasaaa kaaanan...
ഇത് കാണുന്ന പ്രേക്ഷകർക്ക് ഒരു കോമഡിയായി തോന്നുന്നില്ല നിങ്ങൾക്ക് മാത്രം ഇതൊരു കോമഡി ഇതുപോലെയുള്ള കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ
Adipoli... Ingalu oru channel thudangim😍
ഇത് അറിഞ്ഞുകൊണ്ട് ഇല്ല മുടി വെട്ടലാണ് കിടക്കുന്ന റൂമിന്റെ അടുത്ത് നിന്ന് ഇത്ര സൗണ്ടിൽ സംസാരിക്കുമ്പോൾ മാൻ കേൾക്കുന്നുണ്ടാവുമല്ലോ ഇത് എല്ലാവരും ഒത്തുകൂടിയുള്ള നാടകമാണ്
Ippo mane bayangara look 🥰
ശക്തി ഇൻഡായിട്ട് കാര്യല്ല.. ബുദ്ധി ആണ് വേണ്ടത് 😌
മുടി മുറിച്ച് അപ്പോൾ സൂപ്പർ അടി പോളി അനക് ഇഷ്ടപെട്ടു ഞാൻ ഇത് ആദ്യയിടാണ് കാണുന്നാത് എലവരയൂ ദൈവം അനുഗ്രഹികടേ പിന്നെ ആ മഞ്ഞ കുപ്പാഴം ഇട ആളുടെ ശബ്ദം ലാലേട്ടന്റെ ശബ്ദം പോലെ ഉണ്ട് എട്ടാ
അടിപൊളി മാനെ❤
മാഷാ അള്ളാഹ 🤲🏻🤲🏻അടിപൊളി 👌👌
ഇപ്പളാണ് മനസ്സകോലം വന്നത് 👍🏻👍🏻
Athendhu kolam
Amudi frame chidh vakyan paranak😂😂😂😅katiet mudi vatiyadhu epic
Was epic😂😂😂😅mudivatiyapol awsome mudiolapol kotasanpanikarda polayairinu😂😂😂😅epo gorayi.emudi kudothrakaruda kaziyil kitanda panikitum beware.go on donte it.
മാൻ ഇപ്പോൾ സൂപ്പർ 👍👍👍👍👍
സൂപ്പർ ഗസ്റ്റ് നന്നായി ❤😮🎉😊😅❤
മാൻ സുന്ദരൻ ആയാലോ 👍🏾👍🏾👍🏾👍🏾