പെണ്ണാധിപത്ത്യം വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും😂😂/

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2023
  • പെണ്ണാധിപത്ത്യം വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും😂😂/‎@MALABARCHUNKSBAVAMALAPPURAM
  • บันเทิง

ความคิดเห็น • 539

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM  ปีที่แล้ว +442

    ചങ്കാളെ നമ്മുടെ വീഡിയോയിൽ അഭിനയിച്ച മാണിക്കക്കല്ലുകളുടെ ലിങ്കാണ് എല്ലാവരും സപ്പോട്ട് ചെയ്യണേ
    th-cam.com/video/YkXA33wDTn4/w-d-xo.html
    💕
    instagram.com/reel/Cn3f0ZjDNFb/?igshid=Yzg5MTU1MDY=

  • @manojtheertha5141
    @manojtheertha5141 2 หลายเดือนก่อน +43

    അച്ഛനും മോനും സൂപ്പർ... 🥰🥰🥰
    ശരിക്കും കണ്ടിരിക്കാൻ നല്ല രസമുണ്ട്.. 👌🏻👌🏻👌🏻
    സങ്കടം തോന്നി എന്താണെന്ന് അറിയില്ല 😢😢😢

  • @navasmk4484
    @navasmk4484 ปีที่แล้ว +59

    ആ കുട്ടിക്ക് പാല് കൊടുക്കുന്നത് പൊളിച്ചു 🤣🤣🤣

  • @onroadexplore6369
    @onroadexplore6369 17 วันที่ผ่านมา +6

    കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന ഒരു 20 വർഷത്തിനു ശേഷം ഇത് കണ്ടാൽ 😅 അന്ന് ഇത് യാഥാർത്ഥ്യ ആയിരിക്കും 😊

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +106

    ഇത് പൊളിച്ചു ഞാൻ പറയേണ്ടത് നിങ്ങൾ ടെലിഫിലിമിലൂടെ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു 👍👍👍വാവ പൊളിച്ചു

  • @mshafishafi7934
    @mshafishafi7934 ปีที่แล้ว +18

    പറഞാൽ മനസ്സിൽ അവുല ഇത് പോലെ കാണിച് കൊടുക്കണം 😂

  • @firdousmedia6145
    @firdousmedia6145 ปีที่แล้ว +97

    ഒന്നും പറയാനില്ല..
    നട്ടെല്ലുള്ള ആൺകുട്ടി ബാവാക്ക.
    വലിയൊരു സന്ദേശം...
    പെരുത്ത് സന്തോഷം...

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      നന്നായി വരട്ടെ 🎉🎉🤲🏼🤲🏼🤲🏼

  • @basheerma3908
    @basheerma3908 3 วันที่ผ่านมา +2

    സൂപ്പർ. ഒത്തിരിപേര് അനുഫവിക്കുന്ന. പ്രശ്നം. താങ്ക്സ്

  • @rumioilperfume97
    @rumioilperfume97 ปีที่แล้ว +63

    അടിപൊളി ടിസ്റ്റ്... ഈ കഥ എഴുതിയ വന് അഭിനന്ദനങ്ങൾ...
    🌹🌹🌹അഭിനയിച്ച വർക്കും..
    ഒരു പഴയ ചൊല്ല്ഉണ്ട് ബാവ 😊
    ചെമീൻ ചാടിയാൽ മുട്ടോളം...
    പിന്നെ ചാടി യാൽ ചട്ടി യോളം...
    സാമ്പത്തികം വും പരസ്പര ദാരണയും മാണ് ദാമ്പത്യ ത്തിന്റെ അടിത്തറ...
    അടിത്തറ നന്നായാൽ കുടുബം നന്നാവും.. എന്നത് ഈ ചെറിയ കഥയിൽ വലിയ ഒരു msg ഉണ്ട്... ആരും പറയാത്ത.. ഈ ടിസ്റ്റ് അടിപൊളി

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +1

      നല്ല നിലയിലെത്തട്ടെ😢😢😢😂😂😂😂

  • @hakeempathoor3197
    @hakeempathoor3197 ปีที่แล้ว +34

    ഇത് ഇന്നത്തെ ന്യൂജെൻ തള്ളാര് കാണേണ്ട വീഡിയൊ..👍👍

  • @hajara.akp786
    @hajara.akp786 ปีที่แล้ว +192

    ആണുങ്ങളുടെ കഷ്ടപ്പാടും ടെൻഷനും മനസ്സിലാക്കാതെ എല്ല) ത്തിനും ആണുങ്ങളെ വിമർശിക്കുന്ന ഫെ മിനിച്ചി മാർക്ക് ഇത് ഒരു പാഠമാകട്ടെ

    • @shihabudheenkottakkal2366
      @shihabudheenkottakkal2366 2 หลายเดือนก่อน

      ❤❤❤...correct..👍🏽👍🏽👍🏽

    • @shihabudheenkottakkal2366
      @shihabudheenkottakkal2366 2 หลายเดือนก่อน +1

      idh purusha lakshangalude jeevidha anubavam aan. pakshe adukkalayil mathrame ariyoo. purath varilla...👍🏽👍🏽👍🏽

  • @sinanofficial994
    @sinanofficial994 ปีที่แล้ว +151

    കാര്യങ്ങൾ കിറുകൃത്യമായി അഭിനയിച്ച ബാവക്കാക്ക് അഭിനന്ദനങ്ങൾ 👍🏻😍

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +20

    ഈ വീഡിയോക്ക് കട്ട സപ്പോർട്ട് ഇതുപോലെത്തെ കണ്ടന്റ് ഉള്ള വീഡിയോസ് വരട്ടെ എപ്പോഴും വാവ ഉസ്താദ് ആകുമ്പോൾ ഒരു ചടപ്പിച്ചൽ ആണ് സമുദായത്തിന്റെ ഉള്ളിലുള്ള ചൂഷണങ്ങൾ തുറന്നുകാട്ടേണ്ടത് തന്നെയാണ് പക്ഷേ എപ്പോഴും എപ്പോഴും അത് തന്നെ കണ്ടന്റ് ആകുമ്പോൾ ഒരു വെറുപ്പിക്കലാണ്
    ഈ വീഡിയോക്ക് 100% സപ്പോർട്ട്👍👍👍👍👌

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +21

    പൊന്നാര ബാവക്ക അത് പൊളിച്ച് സൂപ്പർ ആയിട്ടോ 👍👍👌👌👌👌

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +12

    ശരിക്കും അടിപൊളി ആയിട്ടുണ്ട് 👍👍

  • @basheerma3908
    @basheerma3908 3 วันที่ผ่านมา +1

    👍സത്യം ബിഗ്. സല്യൂട്ട്

  • @amsthangal1956
    @amsthangal1956 ปีที่แล้ว +38

    സൂപ്പർ ഇപ്പോഴാണ് ബാവ നല്ലൊരു മെസ്സേജ് നൽകുന്ന അഭിനയം നടത്തിയത്

  • @farooqmalappuramvlog
    @farooqmalappuramvlog ปีที่แล้ว +22

    ഈ സിസ്റ്റം കൊള്ളാലോ ഞമ്മക്കുള്ള പാന്റും കുപ്പായവും എല്ലാം ഭാര്യ വാങ്ങി തരോ 😂

  • @excellentideas5719
    @excellentideas5719 ปีที่แล้ว +40

    ഒരു ഒന്നൊന്നൊര കഥയായിപ്പോയി 100%super 👍👍👍🌹🌹🌹നല്ല ആശയം

  • @ajmeerelectronics7100
    @ajmeerelectronics7100 ปีที่แล้ว +4

    അടിപൊളി മുത്തേ അടിപൊളി ഈ വീഡിയോ എന്നെക്കൊണ്ട് പരമാവധി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്

  • @MuhammedmadaniMadani-qx5rb
    @MuhammedmadaniMadani-qx5rb ปีที่แล้ว +23

    പഴയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മെല്ലെ കൊണ്ടെത്തിക്കുന്ന ഒരു നൊസ്റ്റാൾജിക്കൽ, bgm... ❤️❤️❤️

  • @ajmalniyas5701
    @ajmalniyas5701 ปีที่แล้ว +11

    കൊട്ടക്കാരൻ വന്നപ്പോ ചീഞ്ജട്ടീം വാങ്ങീലെ 😂 16:55

  • @Mzilviews
    @Mzilviews ปีที่แล้ว +14

    നന്നായിട്ടുണ്ട്, ഇതുപോലുളള ജീവിതങ്ങൾ മാറിമാറി അവതരിപ്പിച്ചാലും ശ്രദ്ധേയമാവുക തന്നെ ചെയ്യും, അഭിനന്ദങ്ങൾ.

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +58

    ആണായാലും പെണ്ണായാലും.. ഓരോ പണിക്ക് ഓരോ മഹത്വം ഉണ്ട്.. ആ മെസ്സേജ് പൊളിച്ചു

  • @malappuramfamilyvlog5237
    @malappuramfamilyvlog5237 10 วันที่ผ่านมา +1

    വാവ ഉസ്താദ് രാംനാ ഒക്കെ പൊളിച്ചു, നമ്മുടെ കൊമ്ബ്ബാൻകാട് കോയ ഉണ്ടല്ലോ

  • @itzmeramna
    @itzmeramna ปีที่แล้ว +28

    🥰🥰🥰എടുക്കുബോൾ കരുതിയില്ല ഇത്രേ സൂപ്പർ ആവും എന്ന് കരുതിയില്ല 🥰🥰മാഷാഅല്ലാഹ്‌ ബാവക്ക സൂപ്പർ... സലീനതാ 🥰🥰🤣

    • @shafirsha8325
      @shafirsha8325 ปีที่แล้ว +2

      Ingalle abinayam isttayi

    • @Selmansellu
      @Selmansellu ปีที่แล้ว +1

      Kaanaan nalla pwoliyatto

    • @shejeertajmahal2025
      @shejeertajmahal2025 ปีที่แล้ว +1

      ആരെയും കളിയാക്കാതെ അവതരിപ്പിച്ച skit പൊളി മുന്നോട്ട് ഉള്ള യാത്രയുടെ വാതിൽ

    • @rumioilperfume97
      @rumioilperfume97 ปีที่แล้ว +2

      നിങ്ങളുടെ... അല്ല നമ്മുടെ മലബാർ ചങ് ടീം സ് നന്നായി വരുന്നുണ്ട്... ഇന്ഷാ അല്ലാഹ് അല്ലാഹുവിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ ഇനിയും ഉയർച്ച യിലേക്ക്... അൽഹംദുലില്ലാഹ്

    • @refeeqrefeeq1546
      @refeeqrefeeq1546 11 หลายเดือนก่อน

      ഇത്ത നിങ്ങൾ ഇതിൽ ഉണ്ട്. മാഷാഅല്ലാഹ്‌.

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +8

    അടിപൊളി ആയി ബാവക്ക👌

  • @ashrafcp8605
    @ashrafcp8605 ปีที่แล้ว +6

    ബാവ സൂപ്പർ അഭിനയം തന്നെ ഇന്നത്തെ കാലകേട്ടതിനു അനുസരിച്ചുള്ള ടെലി ഫിലിം

  • @akbarvlrakbarvlr1757
    @akbarvlrakbarvlr1757 ปีที่แล้ว +8

    ജോലി ചെയ്തു സംബാധിച്ചു ഭാര്യയെയും മക്കളെയും ചെലവ് നോക്കണ്ടത് അത് പുരുഷൻ മാർ ആണ്..
    സ്ത്രീകൾ ക്ക് സാമ്പത്തിക മായും ഒരു ഉത്തരവാദിത്വവും ഇല്ല
    ലക്ഷം ശമ്പളം വാങ്ങുന്ന ഭാര്യ
    50000 വാങ്ങുന്ന ഭർത്താവ്
    എന്നാൽ പോലും ഭാര്യയെ മൊത്തം ചെലവ് ഭർത്താവ് നോക്കണം
    മക്കളെയും ഭർത്താവ് ചിലവ് നടത്തണം..
    ഭാര്യയുടെ പണം അവൾക്ക് സ്വന്തം..
    ഭർത്താവ് ന്റെ പണം അത് ഭാര്യക്കും മക്കൾക്കും അവകാശപെട്ടതാ ചിലവ് ന്
    ഭർത്താവ് ആണ് ജോലി ചെയ്യേണ്ടത് ഭാര്യക്ക് മക്കളെ പൊട്ടിയാ മതി..
    ഭാര്യയോട് ഭർത്താവ് പണം ചോദിച്ചാ കൊടുക്കണ്ട
    എന്നാൽ ഭാര്യ ചെലവിന് ചോദിച്ചാ കൊട്ക്കണം

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 ปีที่แล้ว +14

    എല്ലാവരും കൊള്ളാം സൂപ്പർ 👌🏿 പരിപാടി 👍

  • @poomonpv2064
    @poomonpv2064 ปีที่แล้ว +24

    ബാവാക്കാ സംഭവം പൊളിച്ചു... ഇത് കണ്ടപ്പോൾ ഒരു മനസുഖം 😂😂

  • @abdulsalamvkabdusalam6222
    @abdulsalamvkabdusalam6222 ปีที่แล้ว +8

    അടിപൊളി .... ബാവാ ക്കാ.... ഇങ്ങനെ തെന്നെ വേണം .... അത് കൊണ്ട് ..അവളൾക്ക് പണി എടുക്കുന്ന ബുദ്ദിമുട്ട് മനസിലായിക്കാണും .....ഇനി അങ്ങിനെ പറയില്ല............. നിങ്ങൾ ഒരു ..മുത്താണ് .... പാല് കൊടുത്ത് കുട്ടിയെ നോക്കുന്നത് ഒക്കെ ... നിങ്ങൾ പൊളിച്ചു..... ബാവാ ക്കാ....🥰🥰🥰🥰🥰

  • @MuhammedmadaniMadani-qx5rb
    @MuhammedmadaniMadani-qx5rb ปีที่แล้ว +10

    കുപ്പിപ്പാല് മാറിൽ ചേർത്തു ഒരു ഉമ്മയുടെ അതെ ദൃശ്യമോടെ ആ കുഞ്ഞുമോൻ നുകരുന്ന ആ ഒരു സീനിൽമാത്രം നമ്മുടെയൊക്കെ ചിന്തകളിൽ നിറഞ്ഞു നിൽപ്പുണ്ട്,, കുസൃതികളും കളിപ്പാട്ടങ്ങളും നഷ്ടമായ ഒരു കുഞ്ഞു കാലം....

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +15

    ബാവക്ക.. ഇങ്ങള് വേറെ ലെവലാണ്.. 👍🏻👍🏻👍🏻പൊളിച്ചടക്കി

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +26

    ബാവേ, ഈ കഥ സൂപ്പർ, അഭിനന്ദനങ്ങൾ അടിപൊളി ❤️❤️

  • @zaimu_channel178
    @zaimu_channel178 ปีที่แล้ว +5

    പൊളിച്ചടക്കി 👍🏻👍🏻👍🏻

  • @hashithasli8537
    @hashithasli8537 ปีที่แล้ว +4

    സൂപ്പർ....ബാവാക ഒരേ പൊളി

  • @asipgdi299
    @asipgdi299 9 หลายเดือนก่อน +4

    പറഞ്ഞാൽ മനസ്സിലാക്കാത്തവർക്ക് കൊണ്ടാലേ മനസ്സിലാവുകയുള്ളൂ എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു കൊച്ചു vdo യിൽ കാണിച്ചത്

  • @signmedia9819
    @signmedia9819 ปีที่แล้ว +29

    ഇതു സൂപ്പർ ആയി ഇങ്ങനെ socity ക്ക് ഉപകാരമുള്ള വീഡിയോകൾ എടുക്കാൻ ശ്രേമിക്കുക

  • @koyamon3605
    @koyamon3605 ปีที่แล้ว +5

    ആണും പെണ്ണും ഒരു പാട് വിത്യാസം ഉണ്ടെന്ന് ബാവ ഉസ്താദ് തെളിയിച്ചു 👍👍👍👍👍👍

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 2 หลายเดือนก่อน +4

    ഇത് തെറ്റായ സന്ദേശം നൽകും.....

  • @ashiqueashique5012
    @ashiqueashique5012 6 หลายเดือนก่อน +2

    ബാവക്കാ അവസാനം പൊളിച്ചു കറക്റ്റ് വിശദീകരണം

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 2 หลายเดือนก่อน +3

    അടിച്ച് പൊളിക്കെടോ സൂപ്പറാ

  • @noushad65
    @noushad65 ปีที่แล้ว +6

    വീടന്ന ജയിൽ സ്ത്രീ ക്ക് ഇല്ലാത്ത ഒരുനാൾ

    • @Trs833
      @Trs833 ปีที่แล้ว +2

      Ella veedum jayilalla.

  • @irshadazeez6880
    @irshadazeez6880 10 หลายเดือนก่อน +7

    Climax super

  • @yourfan-ut6nl
    @yourfan-ut6nl หลายเดือนก่อน +3

    സ്ത്രീ സാധാരണ ഗതിയിൽ ദീർഘ നേരമുള്ള പുറം ജോലികൾക്ക് പോകാൻ പാകത്തിലല്ല ദൈവം സ്ത്രീ യെ സൃഷ്ടിച്ചിരിക്കുന്നത്. അവൾ വീട്ടിൽ ഉള്ള ജോലികൾ, കുട്ടികളെ വളർത്തൽ ഒക്കെ ചെയ്യട്ടെ. പുരുഷൻ ജോലിക്കുപോയി കുടുംബത്തെ നോക്കട്ടെ! അങ്ങനെയാണ് ദൈവഹിതം സാധാരണ ഗതിയിൽ. പക്ഷെ ചില പ്രത്യേക സാഹചര്യങ്ങളിൽ അവൾ പുറം ജോലിക്ക് പോകാൻ നിർബന്ധിത ആകാം. അതുപോലെ പകുതി ശമ്പളത്തിൽ ഹാഫ് ഡേ ജോലികൾ പ്രോത്സാഹിപ്പിക്കപ്പെടേണം, പ്രത്യേകിച്ച് സ്ത്രീകൾക്ക്

    • @orurasathinu5064
      @orurasathinu5064 หลายเดือนก่อน

      പെണ്ണുങ്ങൾ ഇന്ന് വിമാനം വരെ പറത്തുന്നു. ആൺകുട്ടികളെക്കാൾ സ്മാർട്ട്‌ പെൺകുട്ടികൾ ആണ്.

  • @kalliolli6514
    @kalliolli6514 ปีที่แล้ว +3

    ഇത് സംഗതി കലക്കി ട്ടൊ ആശംസകൾ ...

  • @lailamangattulaila6814
    @lailamangattulaila6814 ปีที่แล้ว +3

    Adipoli enikk ഇഷ്ടായി sleena thathane ബവുനേം

  • @user-eh4dr7qw6m
    @user-eh4dr7qw6m ปีที่แล้ว +8

    Ieek ബീരാൻ്റെ അനിയൻ 😀

  • @umeru1184
    @umeru1184 ปีที่แล้ว +5

    ❤️ പൊളിച്ചു👍

  • @kuttipattallam5383
    @kuttipattallam5383 ปีที่แล้ว +42

    കോമഡിയിലൂടെ ആശയം അവതരിപ്പിച്ചു..... Great 👍👍

  • @FathimaFathima-lt9kt
    @FathimaFathima-lt9kt ปีที่แล้ว +7

    രണ്ടു പേരും പണിക്കു പോയി കുടുംബവും കുട്ടികളെയും നോക്കുന്നവരും ഉണ്ട്
    രണ്ടറ്റം കൂട്ടി മുട്ടിക്കാൻ 😔

    • @mibox4k671
      @mibox4k671 ปีที่แล้ว

      athaganeyya randallum jollikku povumboo kuttikalle nokkka oru average work time 7 hours anu appo enagne.ini avatha ippo day shift anakil hus and wifinte bedham poyillee😊

    • @azimusli
      @azimusli ปีที่แล้ว +5

      അങ്ങനെ കുട്ടികൾ ഒന്നിനും പറ്റാത്ത കോലത്തിൽ ആയവർ ആണ് കൂടുതൽ

  • @shafeeqpilassery6292
    @shafeeqpilassery6292 ปีที่แล้ว +1

    Ende ippozhathe avasthayanu ithokke enthayalum polichu

  • @jabirkk5551
    @jabirkk5551 ปีที่แล้ว +3

    Orupad ishtayi bro ❤❤
    Keep it up ith nalloru message aan 😅😅

  • @mpmfishing6397
    @mpmfishing6397 ปีที่แล้ว +7

    പൊളി 🧡🧡👍

  • @sabiratp
    @sabiratp ปีที่แล้ว +4

    പുയ്യാപ്ല വീട്ടിൽ എല്ലാജോബ് ചെയ്യാൻ തയ്യാർ പിന്നെ ഒരു കമന്റ്‌ ഇടാൻ പറ്റുന്നില്ല അല്ലെങ്കി പറയാർന്നു പെണ്ണ് പണിക് പോവുമ്പോൾ വീട്ടിലെ പണിയും കഴിച്ചിട്ട് വേണം പോവാൻ ഞാൻ അങ്ങനെ യാണ് വീട്ടിൽത്തെ കഴിഞ്ഞു പോയി വന്നാലും വീട്ടിൽ പണി ഹൌ ഒരു കഷ്ടം ഇപ്പൊ നിർത്തി പാതി പട്ടിണി കുഴപ്പമില്ല

  • @UsmanErani
    @UsmanErani ปีที่แล้ว +12

    എല്ലാവരും അവരവരുടെ റോൾ മനോഹരമാക്കി സൂപ്പർ ഒന്നും പറയാനില്ല.. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു മെസ്സേജ്..
    ലാലയും ബാവയും ചേർന്നാൽ പിന്നെ ഒന്നും പറയണ്ട ഒരു സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്... എനിക്കും ഇതിൽ ഒരു ചെറിയ വേഷം തന്ന ബാവയ്ക്ക് പ്രത്യേകം നന്ദി താങ്ക്സ് 🙏🏻🥰❤️
    ഉസ്മാൻ കൂട്ടിലങ്ങാടി ❤️❤️

  • @MAHETHILAK
    @MAHETHILAK ปีที่แล้ว +5

    ബാവ കലക്കി 🥰🤩😍

  • @firoskhan7132
    @firoskhan7132 ปีที่แล้ว +5

    അടിപൊളി 😄♥️♥️

  • @murshidmuthu6989
    @murshidmuthu6989 ปีที่แล้ว +4

    Bavaka super 💞❤️

  • @user-mx5ig4rd8r
    @user-mx5ig4rd8r หลายเดือนก่อน +1

    Enthayalum polich .pakshe ningal edutha paniyellam nammale edukunnille.ennalum anungal kayarivanna chodhikum inkenna ivde pani 😂😊

  • @saleemudheenmalappuram3486
    @saleemudheenmalappuram3486 ปีที่แล้ว +3

    അടിപൊളി നല്ലൊരു മെസ്സേജ്

  • @muhammadrafi6862
    @muhammadrafi6862 ปีที่แล้ว +29

    പാലും വെള്ളത്തിൽ ആട്ടിൻ കാട്ടം😂😂😂

  • @traditionalmedia4759
    @traditionalmedia4759 ปีที่แล้ว +3

    Nalla story actingum suuuper

  • @farisshahana3758
    @farisshahana3758 ปีที่แล้ว +3

    Baavaaka paal kodutha idea super

  • @SaleenaSaleena-wu2mm
    @SaleenaSaleena-wu2mm 2 หลายเดือนก่อน +2

    Nice performance bavakka👍🏻👍🏻👍🏻💐

  • @ashrafmtp9072
    @ashrafmtp9072 ปีที่แล้ว +5

    വളരെ നല്ല മെസേജ്

  • @mdmahroof136
    @mdmahroof136 ปีที่แล้ว +4

    Good massage to new generation

  • @AbdulRasheed-il8qm
    @AbdulRasheed-il8qm ปีที่แล้ว +6

    സുപ്പർ ആയി

  • @abdullabava5108
    @abdullabava5108 ปีที่แล้ว +5

    അടി പൊളി കലക്കി ബാവ

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว +6

    അടിപൊളി 👌

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 3 หลายเดือนก่อน +1

    Kaalam poya poke .thalachore naayi thinno 😂😂😂😂 dialogue adipoli

  • @Malappurambanuskitchen
    @Malappurambanuskitchen 16 วันที่ผ่านมา +1

    🤣🤣വിഡിയോ പൊളിച്ചു 🥰

  • @ashikusmanworld37
    @ashikusmanworld37 ปีที่แล้ว +4

    L847
    പൊളിച്ചു 😂😂

  • @cr7boys57
    @cr7boys57 ปีที่แล้ว +6

    Alla basheerine penn kanan kond nadann ppo brokkar penn kettiyallo 😃

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +3

    അടിപൊളി.. നന്നായിടുണ്ട്

  • @abdullaptkptk3216
    @abdullaptkptk3216 ปีที่แล้ว +5

    ലാസ്റ്റ് സൂപ്പർ

  • @ummuswalihath438
    @ummuswalihath438 10 หลายเดือนก่อน +3

    അടിപൊളി മരുമകൻ

  • @thesniraheem6375
    @thesniraheem6375 ปีที่แล้ว +1

    പൊളിച്ചു അടക്കി മുത്തേ 👍👍👍

  • @5pointsfamilychannel3
    @5pointsfamilychannel3 ปีที่แล้ว +188

    എനിക്ക് പറയാൻ ഉള്ളത് ഒരു സ്ത്രീ ചെയ്യുന്നത് ഒന്നും പുരുഷന് ചെയ്യാനും പുരുഷൻ ചെയ്യുന്നത് ഭാര്യക്കും കഴിയില്ല അതിന് അതിന്റെതായ വാല്വു ഉണ്ട് മനസ്സിലാക്കുക

    • @NCREATIONS8207
      @NCREATIONS8207 2 หลายเดือนก่อน +4

    • @abdulazeez6828
      @abdulazeez6828 2 หลายเดือนก่อน +6

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +3

      സത്യമാണ്😂😂❤

    • @shibiliklpm5071
      @shibiliklpm5071 2 หลายเดือนก่อน +1

      അതുതന്നെയാണ് അവസാനം അവൻ പറയുന്നത്

    • @dr.shahanaam3294
      @dr.shahanaam3294 2 หลายเดือนก่อน

      അതു വെറുതെ തോന്നുന്നതാണ്, കായികപരമായ ചില കാര്യങ്ങൾ ചെയ്യാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ട് കാണും, പിന്നെയെല്ലാം പരസ്പരം സഹകരിച്ചു ജീവിക്കാം

  • @muzammilmuhammedali7463
    @muzammilmuhammedali7463 ปีที่แล้ว +8

    👍👍👍👍bava സൂപ്പർ video 😍ഇന്നത്തെ തലമുറക്ക് ഒരു പാടാം ആവട്ടെ 👍

  • @muneerthirurkad3104
    @muneerthirurkad3104 ปีที่แล้ว +1

    ബാവ ഒരു രക്ഷയും ഇല്ല..‼️

  • @alpseranthodealpseranthode2984
    @alpseranthodealpseranthode2984 ปีที่แล้ว +3

    നല്ല കഥ... പക്ഷെ 2 പേരും ജോലിക്ക് പോയി കുടുംബം നോക്കുന്നവരുണ്ട്. വീട്ടിലെ പണി ചെയ്ത്, കുടുംബ കാര്യം നോക്കി ജോലിക്ക് പോകുന്നവർ ഉണ്ട്.

  • @jabbarp4313
    @jabbarp4313 ปีที่แล้ว +3

    കുവൈത്തി...❤

  • @smartmedia8213
    @smartmedia8213 ปีที่แล้ว +3

    content polichu to
    thakarthu to
    innalum aarko thangiyo nnoru doubt 🤭

  • @subinmk7652
    @subinmk7652 ปีที่แล้ว +3

    Baavaaka ingal settaanu 💓🥰😘

  • @farsana1927
    @farsana1927 ปีที่แล้ว +3

    Education oru importants umm ilyee .......yethra pere und home thee yella work kkumm kaynj kutty nne school umm akki ... office illootee povunnadd .......... angane oru ashyam last ee story ll vennamayirunnu

  • @hijahadihijahadi2967
    @hijahadihijahadi2967 10 หลายเดือนก่อน +2

    Bavaka polichu to👍

  • @bijulalunni1945
    @bijulalunni1945 ปีที่แล้ว +5

    Climax super 👌 👍

  • @SideequeKcnsmh9312
    @SideequeKcnsmh9312 ปีที่แล้ว +2

    Adipoli theme 😊👏🏻👏🏻

  • @usmantp1546
    @usmantp1546 3 หลายเดือนก่อน +2

    ബാവ superrrrrrrrr

  • @KabeerVKD
    @KabeerVKD ปีที่แล้ว +8

    ഫെമിനിസം പച്ചപിടിക്കാത്തതിന്റെ യഥാർത്ഥ കാരണം ഇതൊക്കെ തന്നെയാണ്

  • @abueza5875
    @abueza5875 ปีที่แล้ว +2

    Ammayum moolum super ❤️

  • @Hussain-jl8yx
    @Hussain-jl8yx ปีที่แล้ว +3

    അടിപൊളി അടിപൊളി super 👌 👍 😍

  • @user-nq9bq4wg9k
    @user-nq9bq4wg9k 6 หลายเดือนก่อน +1

    ❤️👍🌼🌼🌺👍❤️🌺❤️👍❤️🌺❤️👍❤️🌺👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍 മാഷാ അള്ളാ മാഷാ അല്ലാഹ് സൂപ്പർ

  • @hotkitchen199
    @hotkitchen199 ปีที่แล้ว +2

    ഗൾഫിൽ 14 മണിക്കൂർ ആണ്
    ജോലി
    എന്റെ വൈഫിന്റെ അങ്ങ് അയച്ചിട്ട് ഞാൻ വീട്ടിലെ പണി എടുത്തോളാമെന്നു വിചാരിക്കുന്നു
    എന്താ സുഖം വീട്ടിലെ ജോലി
    ആരും ഭരിക്കാൻ വരിയില്ല സമയത്തിന് ഭക്ഷണം
    എത്ര സമയം വേണമെകിലും നമ്മുടെ കുട്ടികളെ നോക്കി വീട്ടിൽ നിൽക്കാം
    ഇഷ്ടമുള്ളത്ര ഉറങ്ങാം
    ഏത് ടൈമിലും കിടക്കാം
    പെരുന്നാൾ വന്നാലോ റംസാൻ വന്നാലോ നല്ല ഭക്ഷണം ഡ്രസ്സ്‌
    നല്ല ബാത്റൂo നല്ല ബെഡ് റൂം
    എനിക്ക് പെണ്ണുആയാൽ മതിയേ എനിക്ക് ആണ് ആകണ്ട 🤣🤣

    • @s....n5725
      @s....n5725 ปีที่แล้ว

      ഈ പ്രസവവും വേദനകളൊക്കെ സഹിക്കുമ്പോൾ ഞാൻ വിചാരിക്കുന്നു ആണ് ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്

  • @saifuu2577
    @saifuu2577 ปีที่แล้ว +1

    ഇന്നാലുന്റെ ബാവാക്കാ കുഞ്ഞുങ്ങൾക്ക് ഇങ്ങനീം പാൽ കൊടുക്കാന്ന്‌ ഇങ്ങള് തെളിയിച്ചെല്ലോ 😂🤣😂🤣😁😁

  • @user-og4do3lb8t
    @user-og4do3lb8t หลายเดือนก่อน +1

    Et polliechu kodukand pole koduthu 😊😊😊🎉🎉🎉

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +1

    ന്തായാലും ഒരുപാട് ഇഷ്ടായി..

  • @shintojohn3105
    @shintojohn3105 ปีที่แล้ว +4

    വര്ഷങ്ങള്ക്കു ശേഷവും പുള്ളികാരന്റെ ഷർട്ട്‌ മുണ്ട് മാറിയട്ടില്ലലോ