"ഇത് നിന്റെ ഭംഗിയാണ്"; അത് ഈ ലോകം ആസ്വദിക്കട്ടെ!! | Flowers Orukodi 2 | Ep# 61

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 398

  • @ibrahimtc342
    @ibrahimtc342 8 หลายเดือนก่อน +217

    കാന്തപുരം ഉസ്താദ് പകർന്നു നൽകിയ മനക്കരുത്ത്
    ഉമർ ഫാറൂഖിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു

  • @ismaeeltc
    @ismaeeltc 8 หลายเดือนก่อน +96

    ഇത് പോലെ പാർശ്വവൽക്കരിക്കപ്പെട്ട എത്രയെത്ര ചെറുപ്പക്കാരെ അറിവും അന്നവും നൽകി ശൈഖുനാ കാന്തപുരം ഉസ്താദ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി.
    ധന്യമാണ് ആ ജീവിതം.
    നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...

  • @salmahaneefa4291
    @salmahaneefa4291 8 หลายเดือนก่อน +89

    ഉസ്താതിന്റെ ദീർഘ വീക്ഷണം അത് അല്ലാഹു കൊടിത്തൊരു കഴിവാണ്

  • @salmahaneefa4291
    @salmahaneefa4291 8 หลายเดือนก่อน +94

    എന്റെ ബ്രോ മർകസിൽ ഉസ്താതിന്റെ കീഴിൽ പഠിച്ചു. ഇപ്പോൾ ഫാമിലി ഓസ്ട്രേലിയയിൽ ഇമാം ആയി wrk ചെയ്യുന്നു. അൽഹംദുലില്ലാഹ്, അത് കാരണം ഒരുപാട് ആളുകൾക്ക് സഹായമാകുന്നു. അൽഹംദുലില്ലാഹ്. ഉസ്താദ് ന്റെ തണൽ ഇനിയും ഉണ്ടാവട്ടെ

  • @Jaleel-mj4is
    @Jaleel-mj4is 8 หลายเดือนก่อน +122

    സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ ശ്രമിച്ച ഉമർ ഫാറൂഖ് റിയൽ ഹീറൊ
    കാരന്തൂർ മർകസ് ഫാറൂക്കിന് കൊടുത്ത പിന്തുണ അഭിനന്ദനാർഹം
    Ap ഉസ്ഥാത് ❤

  • @janakymk6018
    @janakymk6018 8 หลายเดือนก่อน +183

    ഉമർ ഫറൂക്ക്... യു ആർ ഗ്രേറ്റ്... ഒരിക്കലും സഹതാപമല്ല തോന്നുന്നത്.... താങ്കൾ വളരെ ഉന്നതിയിലെത്തിയത് തന്നെ ആ മനസ്സിൻ്റെ വിശാലതയാണ്..... ദൈവം താങ്കളെ വളരെ സ്നേഹിക്കുന്നുണ്ട്...... ദൈവം താങ്കളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.... എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടു്....❤❤❤❤❤

  • @salmahaneefa4291
    @salmahaneefa4291 8 หลายเดือนก่อน +53

    അൽഹംദുലില്ലാഹ്. നമ്മുടെ അപ്പൊ ഉസ്താദ്. അല്ലാഹു ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ്

  • @safvan3871
    @safvan3871 8 หลายเดือนก่อน +61

    25:15 കാന്തപുരം ഉസ്താദിന്റെ വാക്കിന്റെ കരുത്ത്

  • @sahadsahad1248
    @sahadsahad1248 8 หลายเดือนก่อน +61

    ഞാൻ മർകസ് ബോർഡിങ്ങിൽ പഠിക്കുമ്പോൾ ഒരുമിച്ചു പഠിച്ചിരുന്നു 25. വർഷത്തിന് ശേഷം ഇപ്പോൾ കാണുന്നു നല്ല സുഹൃത്താണ്

    • @abuthahir617
      @abuthahir617 8 หลายเดือนก่อน +2

      ഞാനും ഒരു മിച്ചു പഠിച്ചേ ആണ്

    • @murshidaayishakk6519
      @murshidaayishakk6519 8 หลายเดือนก่อน +1

      Njanum

    • @JaferKs
      @JaferKs 8 หลายเดือนก่อน +1

      Njanum orumichu padichu

  • @lillycholiyil4606
    @lillycholiyil4606 8 หลายเดือนก่อน +35

    ഈ മുഖം തന്നെയാണ് നിങ്ങളുടെ ഐഡന്റിറ്റി, ആ ചിരിയിൽ മനസ്സ് എത്ര 🙏നല്ലതാണെന്നു നല്ലതാണെന്നു മനസിലാക്കാം. നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ. 🌹🌹❤❤

  • @sadathuismail9402
    @sadathuismail9402 8 หลายเดือนก่อน +56

    അല്ലാഹു എല്ലാവർക്കും ഒരുപോലെ സൗന്ദര്യം കൊടുക്കത്തില്ല പടച്ചതമ്പുരാൻ ഉമ്മർ ഫാറൂഖിനെ ആരോഗ്യത്തോടും ആയുസ്സോടും ദുആ ചെയ്യുന്നു യാ റബ്ബൽ ആലമീൻ

  • @AreekodeDiaries
    @AreekodeDiaries 8 หลายเดือนก่อน +142

    ഇയാളുടെ ചിരിയാണ് high light. മറ്റാർക്കും കാണാത്ത ഒരു പ്രത്യേക ഭംഗി അതിനുണ്ട്.keep it up 🎉❤

  • @mammooskakkad690
    @mammooskakkad690 8 หลายเดือนก่อน +36

    എന്റെ ശൈഖുന AP ഉസ്താദ് പാവങ്ങളുടെ അത്താണി🥰🥰🥰🥰🥰

  • @safvan3871
    @safvan3871 8 หลายเดือนก่อน +66

    13:50 കാന്തപുരം ഉസ്താദ്

  • @rameesirsha7108
    @rameesirsha7108 8 หลายเดือนก่อน +65

    എന്റെ life partner faroo 💕💕proud of u dear faroo 🔥🔥🔥വാക്കുകളിൽ ഉണ്ട് ജീവിതത്തിൽ നേരിട്ട ഓരോ കയ്പ്പ് നിറഞ്ഞ ജീവിത പോരാട്ടം 🔥🔥🔥മാറ്റി നിർത്തുന്നവർക്ക് ഉള്ള ഒരു വലിയ പാഠം തന്നെ യാണ് ഈ life🔥🔥🔥the real life inspirational story 🔥🌹സമൂഹതിനു കൊടുക്കുന്ന ഒരു വലിയ msg ആണ് ഈ platform ൽ കൂടി faru അറിയിക്കാൻ പോയത് 🥰🥰കോടി ആവുന്നതിനേക്കാൾ സന്തോഷം കിട്ടിയത് സ്വന്തം life ൽ നേരിട്ട അനുഭവം പങ്കു വെക്കുകയും അതിൽ നിന്ന് അതി ജീവിച്ച story വേറെ പല അവശതകൾ അനുഭവിച്ചു ജീവിക്കുന്നവർക്കുള്ള motivation കൂടിയാണ് 🔥 മറ്റുള്ളവർക് മാതൃക യാണ് faroo 💕💕💕

    • @shebinrimza523
      @shebinrimza523 8 หลายเดือนก่อน +4

      Allahu poruthappedunna ദാമ്പത്യം തരട്ടെ നിങ്ങൾക്ക് 🤲🏻

    • @prabhadham
      @prabhadham 8 หลายเดือนก่อน +1

      @@shebinrimza523 aameen

    • @jazeela3965
      @jazeela3965 8 หลายเดือนก่อน +1

      ❤❤

    • @nasnanihla8263
      @nasnanihla8263 8 หลายเดือนก่อน

      Ameen

    • @sinmacho6988
      @sinmacho6988 8 หลายเดือนก่อน +1

      ജീവിതത്തിൽ അള്ളാഹു സന്തോഷവും, ഐശ്വര്യവും പ്രധാനം ചെയ്യട്ടെ..

  • @Boss-gh8lz
    @Boss-gh8lz 8 หลายเดือนก่อน +15

    👍👍ഉമർ ഫാറൂഖ് നന്ദി കാന്തപുരം ഉസ്താദ്

  • @ilyasnochiyil9390
    @ilyasnochiyil9390 8 หลายเดือนก่อน +12

    കാന്തപുരം ഉസ്താദ് കുട്ടികൾ masha Allah

  • @raziyabeegum2043
    @raziyabeegum2043 8 หลายเดือนก่อน +47

    സഹതാപമല്ല ചേർത്തുപിടിക്കലാണ് താങ്കളെപ്പോലെയുള്ളവർക്കാവശ്യമെന്ന് സമൂഹത്തിനെ ഉണർത്താൻ പ്രിയ മകനെ ,നിനക്കാവട്ടെ. അതിലൂടെ ഒരുപാട് പേരുടെ ജീവിതത്തെ പ്രകാശപൂരിതമാക്കാൻ വഴിയൊരുങ്ങട്ടെ❤

  • @Salamsalam-pp2go
    @Salamsalam-pp2go 8 หลายเดือนก่อน +4

    ശൈഖുനാ കാന്തപുരം ഉസ്താദ്❤❤
    ഇത് പോലെ ഒട്ടനവധി അനാഥകളെയും സാധുക്കളെയും സമൂഹത്തിൻ്റെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ ആ മഹാമനീഷിക്ക് നാഥൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲

  • @AshrafKalady
    @AshrafKalady 8 หลายเดือนก่อน +28

    കാന്തപുരം ഉസ്താദ് 🎉 ❤
    അല്ലാഹു ആഫിയത്ത് നൽകട്ടേ... ആമീൻ

  • @khilarahammedsaqafi1292
    @khilarahammedsaqafi1292 8 หลายเดือนก่อน +23

    AP ഉസ്താദ് ന്റെ മുമ്പിൽ ഇരിക്കുന്ന ആ അനുഭൂതി.....

  • @jubairchundamanna5564
    @jubairchundamanna5564 8 หลายเดือนก่อน +14

    ഉസ്താദിന്റെ ദീർഘവീക്ഷണം, ദീർഗായുസ്സ് നൽകട്ടെ...❤

  • @muhammedsidheekklm4669
    @muhammedsidheekklm4669 8 หลายเดือนก่อน +29

    ഈ റമളാനിൽ ദ്വീപ് സന്ദർശനത്തിൽ പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിൽ കയറിയ മുത്ത്. ഒരു സെൽഫ് മോട്ടിവേറ്റർ തന്നെയാണ്. പരിമിതികളെ ആത്മ വിശ്വാസം കൊണ്ട് നേരിട്ട വർ.....
    ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമറുൽ ഫാറൂഖ് ❤❤❤

  • @muhammedshibili9229
    @muhammedshibili9229 8 หลายเดือนก่อน +30

    എന്റെ മോന്ക് ഹാഫിള് sarttifikkatt കൊടുത്തദ് Ap ഉസ്താദ് അദ്ദേഹത്തിന് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ

  • @muhammedmuzammil7308
    @muhammedmuzammil7308 8 หลายเดือนก่อน +24

    Ap ഉസ്താദ് മർകസിലെ ഓരോ കുട്ടിക്കും നൽകുന്ന മോട്ടിവേഷൻ ഉണ്ട്....ജീവിതം തന്നെ കണ്ടാൽ കുറെ പഠിക്കാൻ ഉണ്ട്.... അതി രാവിലെ ഉസ്താദിന്റെ ക്ലാസ് ഉണ്ട് മർകസിൽ..... എന്തെല്ലാം കാര്യങ്ങൾ കുട്ടികൾക്ക് കൈമാരുമെന്ന് അറിയാമോ അനുഭവിച്ചറിയണം അതൊക്കെ..... സ്നേഹം ശൈഖുനാ

  • @babyp1842
    @babyp1842 8 หลายเดือนก่อน +117

    കാണാൻ ഭംഗിയ ള്ള മുഖത്തെക്കാൾ എത്ര വലുതാന് സ്നേഹിക്കാൻ കഴിയുന്ന മനസ്സ്👍👍👍🙏🙏🙏♥️💖💕🌟

  • @kkgireesh4326
    @kkgireesh4326 8 หลายเดือนก่อน +48

    നല്ല മനസിന്റെ ഉടമയുടെ നല്ല സന്ദേശം അദ്ദേഹത്തിന്റെ ആഗഹങ്ങൾ സഫലമാവട്ടേ❤❤❤

  • @Twenty20india
    @Twenty20india 8 หลายเดือนก่อน +44

    ഉമർ ഫാറൂഖ്, താങ്കൾ പ്രശ്നങ്ങൾ ആത്മവിശ്വാസത്തോടെ നേരിട്ട് മുന്നേറുക. കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും നല്ല സപ്പോർട്ട് നൽകി ഇങ്ങനെ മുന്നേറട്ടെ. എല്ലാ ആശംസകളും നേരുന്നു.❤❤❤

  • @anasvavoorvavoor9176
    @anasvavoorvavoor9176 8 หลายเดือนก่อน +158

    മർക്കസിൽ ബോർഡിങ്ങിൽ പഠിച്ചപ്പോൾ എന്റെ റൂമിൽ ആയിരുന്നു താമസം ദ്വീപിൽ നിന്നും കൊണ്ടുവരുന്ന മീനച്ചാറും ദീപുണ്ടയും ഒരുപാട് കട്ട് തിന്നിട്ടുണ്ട് ഫാറൂഖിന്റെ

    • @shafiayfa9101
      @shafiayfa9101 8 หลายเดือนก่อน +9

      ഒക്കെ അടുത്ത episode നിങ്ങൾ കട്ടത്തിനെ കുറിച്ച് ചെയ്യാം. 🤭

    • @motivationalspeech659
      @motivationalspeech659 8 หลายเดือนก่อน +3

      Katt thinnatho😮

    • @madhumm8015
      @madhumm8015 8 หลายเดือนก่อน +3

      🤣🤣🤣കള്ളാ 🤣🤣🤣🌹🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤🌹🌹🌹

    • @murshidaayishakk6519
      @murshidaayishakk6519 8 หลายเดือนก่อน +1

      Ante roomilaayirunnu

    • @JaferKs
      @JaferKs 8 หลายเดือนก่อน

      😂😂😂

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 8 หลายเดือนก่อน +17

    അതാണ് കാന്തപുരം ഉസ്താദ് ചില വരാനിരിക്കുന്ന അവസ്ഥ മുൻ കൂട്ടി അറിയും

    • @SAJIDMALOOR
      @SAJIDMALOOR 8 หลายเดือนก่อน

      അത് എൻ്റെ ചങ്ങാതിയുടെ മകൾക്ക് ഒരു രോഗം അദ്ധേഹം മന്ത്രിച്ച് ഊതിയ ഉടനെ റബ്ബ്ശിഫ കൊടുത്തിട്ടുണ്ട്

  • @Swadiq.n.k
    @Swadiq.n.k 8 หลายเดือนก่อน +5

    ഇദ്ധേഹം ഞാൻ നിൽകുന്ന കൊച്ചി . ലക്ഷദ്വീബ് guest house ൽ വരുമ്പോൾ പള്ളിയിൽ വരാറുണ്ട്❤❤❤4- പ്രവിശ്യം കണ്ടിട്ടുണ്ട്🥰🥰🥰🥰🥰

  • @Moula717
    @Moula717 8 หลายเดือนก่อน +63

    പൊളിച്ചു മുത്തേ 🔥🔥👍 ലക്ഷ്ദ്വീപ്പിന് അഭിമാനം 🫶💪

  • @salehsaleh175
    @salehsaleh175 8 หลายเดือนก่อน +20

    നല്ല സംസാരം. നല്ല വ്യക്തിത്വം Love you man

    • @baboosnandoos9721
      @baboosnandoos9721 8 หลายเดือนก่อน

      Athe Kanan Late Aayi E Episode

  • @hafizraeessaquafi8017
    @hafizraeessaquafi8017 8 หลายเดือนก่อน +44

    പഠിച്ചത് കാരന്തൂർ മർകസ്സിൽ❤

  • @MrBavamk
    @MrBavamk 8 หลายเดือนก่อน +9

    ഫാറൂഖ് നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 👍👍👍

  • @reenaK-ut3in
    @reenaK-ut3in 8 หลายเดือนก่อน +13

    ചിലരുടെ ജീവിതം കാണുമ്പോൾ മനസ്സിലെ മാലിന്യങ്ങൾ കുറയാൻ ഇടയാക്കും.
    ഇന്നു മുതൽ ഈ ഞാൻ SKN , ചിന്താ ജെറോം , ജെയ്ക്കു , രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള ആരേയും വിമർശിക്കാനോ കളിയാക്കാനോ മുതിരുകയില്ല.
    പ്രിയ ഫാറൂഖിന് ഈയുള്ളവന്റെ ഒരായിരം ആശംസകൾ നേരുന്നു.❤🌹🙏

    • @razeenbazar1879
      @razeenbazar1879 8 หลายเดือนก่อน +1

      🎉

    • @razeenbazar1879
      @razeenbazar1879 8 หลายเดือนก่อน +1

      ❤🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shabnammaral3788
    @shabnammaral3788 8 หลายเดือนก่อน +15

    Ap usthad നൽകിയ ആത്മവിശ്വാസത്തിൻ്റെ കരുത്ത് ❤ surgery യിൽ നിന്ന് പിന്തിരിപ്പിച്ച ഉസ്താദിൻ്റെ ദീർഘവീക്ഷണം (കറാമത്ത്) Alhamdulillah, പടച്ചവൻ എല്ലാ പദ്ധതികളും നടപ്പിലാക്കാൻ സഹായിക്കട്ടെ

  • @AbdurahmanVk-f7m
    @AbdurahmanVk-f7m 8 หลายเดือนก่อน +2

    എന്റെ freindan ഫാറൂഖ് ഇവൻ പഠിക്കുന്നകാലത്തെ എനിക്കു വളരെഅ ടുപ്പമാണ് ആ കാലതുതന്നെശരിക്കും confidentulla ഒരാളാണ് എല്ലാവരോടും ഭയങ്കര സഹതാപമാണുള്ളത് അവനിക്ക്‌ ഇന്നവൻ നിൽക്കുന്ന post അവൻകു അർഹത പെട്ടതാണ് ഇനിയും ഒരുപാട് സങ്കട പെട്ടുനിൽക്കുന്നവർക്കു അവരെ കൈപിടിച്ച് വിദ്യാഭിയാസം കൊടുത്തു അവരെ ഉന്നത പദവിലേ കേതിക്കാൻ ശ്രമിക്കണം

  • @hidayathullabiriyomada6616
    @hidayathullabiriyomada6616 8 หลายเดือนก่อน +29

    ഫറൂഖ് എൻ്റെ ആത്ഥ മാത്ഥ സുഹൃത്താണ്❤❤❤

  • @thahirms4099
    @thahirms4099 8 หลายเดือนก่อน +15

    മർക്കസ് അഭിമാനമാണ്❤

  • @molusmolus7515
    @molusmolus7515 8 หลายเดือนก่อน +32

    നല്ല മുഖവും ഭംഗിയും ആരോഗ്യവും ഒക്കെ ഉണ്ടായിട്ടും നിറം കുറവ് എന്ന് പറഞ്ഞു വിഷമിക്കുന്നവർ. ഇത്ര നല്ല ഫേസ് കിട്ടിട്ടുപോലും നിറം ഇല്ലാത്തതിന്റെ പേരിൽ വല്ല്യ പോരായ്മ ആയി കാണുന്നവർ ഇതൊക്കെ കാണണം

  • @ushavarghese2435
    @ushavarghese2435 8 หลายเดือนก่อน +12

    Njangal.കണ്ടിരുന്നു ഉദ്ദേഹത്തെ കഴിഞ്ഞ ആഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ😊🙏

  • @HasnaHusain-eh4cs
    @HasnaHusain-eh4cs 8 หลายเดือนก่อน +34

    നമ്മുടേ ഉസ്താത്

  • @mohammedkhaleel5239
    @mohammedkhaleel5239 8 หลายเดือนก่อน +7

    1:01:40 ഉമ്മർ ഫാറൂഖ് യു ആർ എ ഗ്രേറ്റ് മൈ ഡിയർ ബ്രദർ അല്ലാഹു നിങ്ങളെയും ഞങ്ങളെയും എല്ലാ❤❤❤ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @nishu6206
      @nishu6206 8 หลายเดือนก่อน

      F

    • @nishu6206
      @nishu6206 8 หลายเดือนก่อน

      Qwertyuop

  • @safiyaap852
    @safiyaap852 8 หลายเดือนก่อน +8

    ഉമ്മർഫാറൂഖ് സൂപ്പർ ബിഗ് സല്യൂട്ട്

  • @Ayisha78678
    @Ayisha78678 8 หลายเดือนก่อน +32

    Ap ഉസ്താദ് ❤️❤️❤️❤️

  • @Swadiq.n.k
    @Swadiq.n.k 8 หลายเดือนก่อน +5

    നല്ല മനുഷ്യൻ❤❤❤❤

  • @arafafathima1857
    @arafafathima1857 8 หลายเดือนก่อน +13

    നിങ്ങൾ ഒരു നല്ല മനുഷ്യനാ ട്ടോ

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 8 หลายเดือนก่อน +7

    kanthapuram a p usthad❤greate person🎉 umer faruq😊cngrttes🎉🎉

  • @ammicba
    @ammicba 8 หลายเดือนก่อน +7

    An excellent program. Brother Farook's interview cleansed my heart.❤

  • @അറിവിൻതീരം-സ5ത
    @അറിവിൻതീരം-സ5ത 8 หลายเดือนก่อน +21

    AP ഉസ്താദ്

  • @carlmanlopez5209
    @carlmanlopez5209 8 หลายเดือนก่อน +4

    Umer you are a great person. സ്വന്തം കുറവുകൾ ഒരു കുറവേ അല്ല എന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്.

  • @moideenkunhi7066
    @moideenkunhi7066 8 หลายเดือนก่อน +14

    പ്ലാസ്റ്റിക്ക് സർജറിയിലൂടെ സുഖപ്പെടുത്താൻ കഴിയുകയില്ലെ. താങ്കളുടെ അസുഖം സുഖപ്പെടുത്തിത്തര ടെ എന്ന് പ്രാർത്തിക്കുന്നു.

  • @beebuandroth8453
    @beebuandroth8453 8 หลายเดือนก่อน +7

    എൻ്റെ നാടിൻ്റെ അഭിമാനം❤❤❤. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനും ഏറ്റെടുത്ത കാര്യങ്ങൾ എത്രയും ഭംഗിയിൽ പൂവണിയാനും അള്ളാഹു അനുഗ്രഹിയ്ക്കട്ടെ .... ആമീൻ.

  • @jayasreekr6607
    @jayasreekr6607 8 หลายเดือนก่อน +9

    അല്ലെങ്കിലും ഭംഗിയിൽ അല്ല നല്ല മനസ്സിന്റെ ഉടമ ആയിരിക്കുക അവിടെ ആണ് എല്ലാം നന്മകളും ഉണ്ടാവുന്നത് നല്ലോരു ജീവിതം ഉണ്ടാവട്ടെ...😊

  • @aminathorappa8640
    @aminathorappa8640 8 หลายเดือนก่อน +17

    വളരെ ഇഷ്ടമുള്ള പ്രോഗ്രാം ആണ് ... ഇതിൽ പങ്കെടുക്കാൻ താൽപര്യമുണ്ട് സാർ വിളിക്കമെന്ന് പ്രതീക്ഷിക്കുന്നു

  • @unvisible3048
    @unvisible3048 8 หลายเดือนก่อน +5

    കാസിം വലിയുള്ളഹി 46:54

  • @salmahaneefa4291
    @salmahaneefa4291 8 หลายเดือนก่อน +18

    കാസിം വലിയുള്ളാഹിയുടെ പേരിൽ യാസീൻ പതിവാക്കിയാൽ ഗർഭിണികൾക് സുഖ normal ഡെലിവറി ഉറപ്പാണ്

  • @haseenashafi5678
    @haseenashafi5678 8 หลายเดือนก่อน +9

    അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @ksmssaqafi
    @ksmssaqafi 8 หลายเดือนก่อน

    ഉമറുൽ ഫാറൂഖിനെ നന്നായി അറിയാം, പല തവണ ദ്വീപിൽ ചെന്നപ്പോൾ കാണുകയും ഒരുപാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.സൗമ്യനായ മനുഷ്യൻ...24 ലൂടെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം... മർകസിനെ കുറിച്ചും കാന്തപുരം ഉസ്താദിനെ കുറിച്ചും 24 ലൂടെ കേട്ടപ്പോൾ വീണ്ടും സന്തോഷം.... എന്നും 24 നൊപ്പം.... 🌹🌹🌹

  • @KajuVlogs-m2g
    @KajuVlogs-m2g 8 หลายเดือนก่อน +12

    ഞങ്ങളുടെ ബന്ധു ആണ് govt ജോബ് ഉള്ള ആളാണ്

  • @ayoob2650
    @ayoob2650 8 หลายเดือนก่อน +8

    കാന്തപുരത്തിന്റെ ശിഷ്യന്മാർ ❤❤

  • @haseebmundodan9749
    @haseebmundodan9749 8 หลายเดือนก่อน +11

    കാന്തപുരം ഉസ്താദ് 😍😍

  • @muhammedahaseebrv52
    @muhammedahaseebrv52 8 หลายเดือนก่อน +11

    ماشاء الله❤
    A P Usthad🤲🤲❤️

  • @abooanwer2468
    @abooanwer2468 8 หลายเดือนก่อน +12

    ഞാൻ മർക്കസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം ഫാറൂഖ് എന്റെ സമകാലികനായിരുന്നു

  • @mohammednishamtp4949
    @mohammednishamtp4949 8 หลายเดือนก่อน +12

    എല്ലാ വിജയതിന്റെ പിന്നിലും ഉമ്മ യുണ്ടാക്കുമ്

  • @AnNey-vp7dc
    @AnNey-vp7dc 8 หลายเดือนก่อน

    താങ്കളെ പോലുള്ള നിശ്ച്ചയദാർഡ്യമുള്ള വ്യക്തികൾക്ക് പ്രവർത്തിക്കാനുള്ളതാണ് ഈ ലോകം. എല്ലാവിധ നന്മകള് നേരുന്നു.

  • @SunilsHut
    @SunilsHut 8 หลายเดือนก่อน +16

    ഇതൊക്കെ ആണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്... ചേർത്ത് പിടിക്കാൻ കേരളം... 😛❤👍🏼👌🏼

  • @vanajanair55
    @vanajanair55 8 หลายเดือนก่อน +8

    He is great. May God bless him.

  • @muthusithu4971
    @muthusithu4971 8 หลายเดือนก่อน +19

    ഇന്നും അത് വിശ്വസിക്കുന്നുണ്ട് കാസിം വലിയുടെ പേരിൽ ഫാത്തിഹ ഓതി യാൽ സുഖപ്രസവം ഉണ്ടാകും

    • @AkbarvrakbarAkku
      @AkbarvrakbarAkku 8 หลายเดือนก่อน

      അല്ലാഹ് കരുതണം .. ഫാതിഹ കൊണ്ട് മാത്രം പ്രസവിക്കില്ല
      എന്ന് വിശ്വസിക്കുന്ന ആളാണ് നിങ്ങള് അല്ലേ

    • @Safna-dr5op
      @Safna-dr5op 8 หลายเดือนก่อน +1

      Njn ootharundaayrnnu shariyaanu ente prasavam pettannu kazhnjath kand nurse maarum...ente veetukarum pedichu...njn thanne albudapettu innu prasavam undavilla ennu paranju doctor poyi 5 minut kond vedhana vannu njn prasavichu

    • @SAJIDMALOOR
      @SAJIDMALOOR 8 หลายเดือนก่อน

      മഹാന്മാരെ മനസിലാക്കാൻ ആമഹാഭാഗ്യംالله നമുക്ക് നൽകട്ടെ

    • @Rinshuzz...
      @Rinshuzz... 8 หลายเดือนก่อน

      Anubavamund

  • @ANEESKN
    @ANEESKN 8 หลายเดือนก่อน +9

    Ap usthad❤

  • @MohammedMohammed-dg5xs
    @MohammedMohammed-dg5xs 8 หลายเดือนก่อน +2

    കാന്തപുരത്തിന്റെ തണൽ എല്ലാ വിഭാഗത്തിനും പടച്ചവനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ കാന്തപുരത്ത് ൽക്കും ഞങ്ങൾക്കും

  • @BADARUDHEENAHSANIMUTHANOOR
    @BADARUDHEENAHSANIMUTHANOOR 8 หลายเดือนก่อน +7

    കാന്തപുരം ഉസ്താദ് ❤

  • @amminikuttya735
    @amminikuttya735 8 หลายเดือนก่อน +6

    ഈശ്വരചൈതന്യം വിവിധ രൂപത്തിലാണ്

  • @Sanisaniqwerty
    @Sanisaniqwerty 8 หลายเดือนก่อน +7

    നോ വേർഡ്‌സ്... വല്ലാത്ത ബഹുമാനം 👍👍👍👍👍❤

  • @ranidavis4722
    @ranidavis4722 8 หลายเดือนก่อน +4

    Vikruthamam mughavum sukruthamam manasum ulla orunalla manusian❤❤❤

  • @maliyadinar2914
    @maliyadinar2914 8 หลายเดือนก่อน +7

    Proud of you my friend Mr.Farook

  • @shihabudheenkp4453
    @shihabudheenkp4453 8 หลายเดือนก่อน +9

    ഫാറൂഖ്നെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയില്ലല്ലോ. താങ്കൾ ഒരു സംഭവം തന്നെ

    • @sahadsahad1248
      @sahadsahad1248 8 หลายเดือนก่อน +2

      എന്റെ കൂടെ ഒരുമിച്ചു മർകസിൽ പഠിച്ചിരുന്നു

  • @salmancpa6197
    @salmancpa6197 8 หลายเดือนก่อน +15

    ❤❤❤ എനിക്കും അറിയാം ഈ മുത്തിനെ

  • @Mittus7525
    @Mittus7525 8 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌ ❤️🤲🏻

  • @JumailaKm-l3p
    @JumailaKm-l3p 8 หลายเดือนก่อน +1

    Yenikkariyaam iddehatte nallaoru vyekthiyaanu❤❤

  • @FathimaAyshu-j7q
    @FathimaAyshu-j7q 8 หลายเดือนก่อน +2

    Congratulations 🎉 dear sir.. you are the Hero of specially abled children's.. and all the students, teachers...❤

  • @muneerpunnad5161
    @muneerpunnad5161 8 หลายเดือนก่อน +2

    ഉസ്താദ് 🥰✨

  • @rizwanleo4786
    @rizwanleo4786 8 หลายเดือนก่อน +5

    You are a great man with only good at heart

  • @mohammadktty8502
    @mohammadktty8502 8 หลายเดือนก่อน +8

    എൻ്റെ ശൈഖുനാ ..❤❤❤😢

  • @munavvir24
    @munavvir24 8 หลายเดือนก่อน

    എന്തൊരു ചിരിയാണ് ഉമർ ഫാറൂക്കേ ❤️..

  • @moosankutty9091
    @moosankutty9091 8 หลายเดือนก่อน +11

    എപി ഉസ്താദിന് മനസ്സിലാക്കാൻ ഒരു ചരിത്രം മാത്രം കേട്ടാൽ മതി കുറ്റം മാത്രം പറയുന്നവർക്ക് നല്ലൊരു അവസരമാണ് പോയി കണ്ടു മാപ്പ് ചോദിക്കാൻ

  • @shameerkasim9995
    @shameerkasim9995 8 หลายเดือนก่อน +3

    Great respect Umer Farooq❤️❤️🙏🙏...Your life is Inspirational and Motivated...May Almighty Allah's blessing always be upon you🤲🤲🤲

  • @hajarabeebi8416
    @hajarabeebi8416 8 หลายเดือนก่อน +9

    ഞങളുടെ സ്വന്തം ഫാറൂഖ് sir ❤❤

  • @none6957
    @none6957 8 หลายเดือนก่อน +8

    may allah bless you all the achievements and happiness ❤

  • @noushadap88
    @noushadap88 8 หลายเดือนก่อน +3

    Nalla bhangiyulla chiriyan ningaludeth😊

  • @anverhussainkcanverhussain1939
    @anverhussainkcanverhussain1939 8 หลายเดือนก่อน +5

    അല്ഹമ്ദുലില്ലാഹ്

  • @MaimoonathEpParavanna
    @MaimoonathEpParavanna 8 หลายเดือนก่อน +2

    നല്ല മനുസ്സുണ്ടല്ലോ❤

  • @ALSALAMAONLINE
    @ALSALAMAONLINE 8 หลายเดือนก่อน +3

    ലക്ഷദ്വീപ് മർക്കസിന്റെ മാനേജര്‍.... ❤❤❤

  • @riyazriyazmuhammed1808
    @riyazriyazmuhammed1808 8 หลายเดือนก่อน +4

    ശൈഖുനാ ❤️❤️❤️

  • @vijayammavijayamma5606
    @vijayammavijayamma5606 8 หลายเดือนก่อน +6

    ❤❤❤❤Yes 👌👌👌🙏🙏 51:26

  • @thambinamakkimedia9808
    @thambinamakkimedia9808 8 หลายเดือนก่อน +1

    shaikuna usthad ellaekum madrga

  • @riyasma419
    @riyasma419 8 หลายเดือนก่อน +6

    Dear farook we all are with you with lots of love ❤️... My best friend farook u are a great person 🫂 wish you all the best for your future life❤.... Lots of love from your friend Riyas MA and family Agathi island Lakshadweep

  • @salmanulfarispt1416
    @salmanulfarispt1416 8 หลายเดือนก่อน +1

    കാന്തപുരം ഉസ്താദ്❤❤❤❤

  • @nkrahmathulla
    @nkrahmathulla 8 หลายเดือนก่อน +7

    ഉമർ ഫറൂക്ക് good❤❤❤❤