❤അതിയായി ആഗ്രഹിച്ചാൽ അത് പടച്ചവർ സാധിച്ചുതരും അത് സത്യമാണ്. എനിക്ക് ഒരു വീട് വെക്കുമ്പോ ടൈൽ അത് സിൽവാനിൽ നിന്നും എടുക്കുവാനും കോഴിക്കോട് ഷോറൂം വന്നിരുന്നെകിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.എങ്കിൽ മാത്രമേ എനിക്ക് ആ ആഗ്രഹം സാധികുമായിരുന്നുള്ളു.ഇപ്പൊ അത് സാധ്യമായി. Thankyou 🙏🏻
ഒത്തിരി inspiration തരുന്ന വീഡിയോ. Anshifinte മിക്ക വിഡിയോസും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മികച്ചത്. എന്തൊക്കെയോ ഇവിടെ എഴുതണം എന്നുണ്ട്.. അത്രയും ഇഷ്ടായി.. നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട്..... 🥰🥰🥰
മുസ്തഫാക്ക നിങ്ങളെയും അൻസിഫിനെയും എനിക്കറിയാം പക്ഷേ അൻസിഫ് ഇങ്ങനെ അടങ്ങിയിരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് നേരിട്ട് പല സാഹചര്യങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും അവൻ അടങ്ങിയിരിക്കാറില്ല കിടന്നു തുള്ളാർ ആണുള്ളത് എന്തായാലും അവൻറെ ആഗ്രഹങ്ങളൊക്കെ പൂർത്തീകരിച്ചു എന്നും നിലനിർത്തി കൊടുക്കട്ടെ
അൻസിഫുമായുള്ള അഭിമുഖം പൂർണ്ണമായിട്ടില്ല വീണ്ടും ഒരു വീഡിയോ ചെയ്താൽ ഒരുപാട് ആളുകൾക്ക് അതൊരു പാഠമാകും വീണ്ടും സിൽവാൻ മുസ്തഫ സാർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു♥️
20:40 എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ട അൻഷിഫിന്റെ ഒരു വാക്ക്
വാപ്പ ഇല്ലാത്ത കുട്ടിയെ കെട്ടണം എന്നുള്ള ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ,🫶🫶🫶🫶
ചിരിപ്പിച്ച് ചിരിപ്പിച്ച് മോട്ടിവേഷൻ തന്നു..
വല്ലാത്ത മനുഷ്യർ..
Anshif and
Musthafaka
Super combination
ആൻസിഫിന്റ് കാര്യം കാണുന്ന ഞമ്മള് ആണ് പൊട്ടന്മാർ,, അവൻ അവന്റെ കാര്യങ്ങൾക്ക് ഉസ്സറാണ്🎉 നല്ല മൈൻഡ് സെറ്റ്
Kanunna nee pottan.njml alla
അൻഷിഫ് നിങ്ങളൊരു സംഭവമാ
അടിപൊളി വീട് മുസ്തുക്ക നിങ്ങളും വേറൊരു വൈബ സിൽവാൻ മറക്കാൻ പറ്റാത്ത ഒരു ഷോപ്പാണ് 👍👍👏👏👌❤️❤️❤️
❤അതിയായി ആഗ്രഹിച്ചാൽ അത് പടച്ചവർ സാധിച്ചുതരും അത് സത്യമാണ്. എനിക്ക് ഒരു വീട് വെക്കുമ്പോ ടൈൽ അത് സിൽവാനിൽ നിന്നും എടുക്കുവാനും കോഴിക്കോട് ഷോറൂം വന്നിരുന്നെകിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.എങ്കിൽ മാത്രമേ എനിക്ക് ആ ആഗ്രഹം സാധികുമായിരുന്നുള്ളു.ഇപ്പൊ അത് സാധ്യമായി. Thankyou 🙏🏻
ഒത്തിരി inspiration തരുന്ന വീഡിയോ. Anshifinte മിക്ക വിഡിയോസും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മികച്ചത്. എന്തൊക്കെയോ ഇവിടെ എഴുതണം എന്നുണ്ട്.. അത്രയും ഇഷ്ടായി.. നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട്..... 🥰🥰🥰
മുസ്തഫാക്ക നിങ്ങളെയും അൻസിഫിനെയും എനിക്കറിയാം പക്ഷേ അൻസിഫ് ഇങ്ങനെ അടങ്ങിയിരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് നേരിട്ട് പല സാഹചര്യങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും അവൻ അടങ്ങിയിരിക്കാറില്ല കിടന്നു തുള്ളാർ ആണുള്ളത് എന്തായാലും അവൻറെ ആഗ്രഹങ്ങളൊക്കെ പൂർത്തീകരിച്ചു എന്നും നിലനിർത്തി കൊടുക്കട്ടെ
അൻസിഫ് ഫാൻസ് കാസർ കോഡ് 👍👍
Ksd yil ithre fans indooo😅
❤👍👍👍
അൻസിഫുമായുള്ള അഭിമുഖം പൂർണ്ണമായിട്ടില്ല വീണ്ടും ഒരു വീഡിയോ ചെയ്താൽ ഒരുപാട് ആളുകൾക്ക് അതൊരു പാഠമാകും വീണ്ടും സിൽവാൻ മുസ്തഫ സാർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു♥️
ചിരിയും കരച്ചിലും ഒരുമിച്ചു ഉണ്ടായ വീഡിയോ, മാഷാഅല്ലാഹ്
ഞമുക്ക് ഇല്ലക്കിലും അടി പൊളി വീട് കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ് അൻസിഫ് ഫാമിലി 👍🏻👍🏻👍🏻👍🏻
അന്സിഫ് മുത്താണ് ❤
7:55 jibru🎉❤❤
Wow അൻസിഫ് ഇന്റർവ്യൂ പൊളി വൈബ്
Hi 👋
മാഷാഅല്ലാഹ് 👍👍
Silvanka paranjath pole veed vekkan parayumbol thanne kalippakunna husbandine vech veed enna swapnam kondu jeevikkunna njan😢😢
Njanum
അൻഷിഫും മുസ്തഫക്കയും ഇന്റർവ്യൂ അടിപൊളി 😁😁😁👌🥰
മുസ്തഫാക്കാ എല്ലാം നിങ്ങൾ ഫ്രീയായി കൊടുത്തതല്ലേ 😃
ഈ വീഡിയോ ക് കട്ട വെയ്റ്റിംഗ് ആയിരുന്നു 😍
ഞാനും എന്റെ കാലിക്കറ്റ് സൈറ്റിൽ കു ആവിശ്യമായ മുഴുവൻ ട്ടയിൽസ് സിൽവാനിൽ നിന്ന് എടുത്തത് 👍👍😘😘😘
നാട്ടുകരെ വിളിക്കാതെ യൂടൂബർമാരെ മാത്രം വിളിച്ച ഹൗസ് വാമിങ്ങ്
എന്നാലേ നാട്ടുകാരും കാണുകയുള്ളൂ
Anshifka ann prathayi nattil vannilayirunnakkil ithallam oru dreams akumayirunnu
Adakkavum othukkavum ulla anshifine kandu🤩
Ath soooper thazekkk nokki nokki thaze alilllathayi
അൻസിഫ് ഇങ്ങള് പൊളി......
അൻസിപ്പ് ഹീറോ ആട ഹീറോ 🔥🔥🔥🔥🔥
Positive vibes ulla vdo ....kalakki...👍.nice home✨
Inshallah padachone santhoshamulla life tharateeee
Idhil ninnum oru paad padikanund😊😊
സൂപ്പർ വീട് 👌👌
Masha allah anshifinte njan kandathil vech ettavum ishtapetta video 👍
Anshif ഉയിര് ❤🥰🥰🥰
Nglu poliyanu ❤❤❤❤law of attraction theory practical akki😊😊😊super broo❤ Dr muhsina
നിങ്ങൾ രണ്ടാളും വേറെ ലെവൽ 👍❤
Anshif & kunjol ishttam❤
Ente veed panni aan ipo aduthath flourinte panniyann. Inshah allah silvan l varannam enn aagraham und
Sthiramayi sarinte vedio kaanal undayirunu but,,, veedayi kazhinjapo njan niruthi.. Ipo veendum kandu...
thank you
Masha Allahh... Ansifkka✌️✌️🔥🔥
Musthafakayum full positive maind an 🤩
🤣 വിശ്വാസം രക്ഷിക്കട്ടെ
Najn lifil onum swopnam kanditum ila agrahichitum illa pakshe ororo timil eanik vendathelaam eade kayyil eathitund veed vahanam shop angane ealaam alhamdulilaah
Law of attraction is powerfull❤
Anshif moonikkal fans 👍🏻👍🏻⭐️
Musthakka ഇങ്ങളെ അവതരണ ശൈലി അടിപൊളി 🌹🌹
Ee videoeloode ane anshifkkante story ariyunnathe maasha allah
Most enjoyed interview 🎉
Ansifinte interview superb,,
Musthu ikka ingle ee varthannam ann video kand irrikkan thonnunnath❤️
Super ...adipoly vidio
Creative home from creative minds.
ഉപ്പയോടപ്പം ❤❤👍🏻👍🏻👍🏻
21:21
അന്സിഫ് "ഹ്യൂമൻ സൈക്കോളജി'" അഗാധമായി മനസ്സിലാക്കിയ ആളാണെന്ന് അവൻറെ പല വാക്കുകൾക്കിട യിലൂടെ പണ്ടേ തോന്നിയിരുന്നു...
മാഷാഅല്ലാഹ് ✨️✨️
Super veed Silvan Tiles poliyan ❤❤
Waiting.. ആയിരുന്നു ee video kaanaan
അപ്പോ താടി ഇപ്പോഴും ഉണ്ട് അല്ലേ..
ചാനലിൽ അതിനെക്കുറിച്ച് ഒന്നും പറയാറില്ല.
ജിബ്രു ❤️❤️❤️
Masha Allah
Adipoly 😘💯👌
ആഹാ ആരെക്കെ ഇത് 😍😍😍
Super interview and inspiration story
Athra square fit ane ningal paranjath clear ayilla
അൻസിഫ് ഫാമിലി ഒരുപാട് ഇഷ്ട്ടം ❤❤❤❤❤
ഫേസ് ബുക്ക് ലെ അൻസിഫ് ന്റെ എഴുത്തുകൾ വായിച്ച് ഫാൻ ആയതാ ഞാൻ.... Full entertainment
Meee tooo
Kitchen സൂപ്പർ..
ഡബിൾ ഹൈറ്റിൽ ചെയ്‌ത സംഭവം ഒന്ന് ഡീറ്റെയിൽസ് പറയോ
Anshif muthaaan❤❤❤..
വലിയ വലിയ കാര്യ പെട്ടവരും പറഞ്ഞിട്ട് ആ ചങ്ങായിനെ വിളിച്ചാൽ സീന ആലോചിക്കുമ്പോൾ ചിരി വരുന്നു😅😅😅😅
Mashaallah
Super video ❤
Masha Allah video super 👍🏻👍🏻
Ayshas kichan വീഡിയോ ഇട്ടിരുന്നു സിൽവന്റെ 🎉🎉🎉
അൻഷിഫ് 👍👍
Anshif fance malappuram🔥
അൻസിഫിനെ കണ്ടു വന്നതാ. അൻസിഫ് oru സംഭവമാണ് ലെ
അവസാനം കരയിപ്പിച്ചു ആ മഹർ വാങ്ങിയ കഥ 😰😰😰😰😰
Anshif fans 🥳
Masha Allah.... Adipoli
Anshif& family 🥰
അൻസിപ്പ് 😍😍❤️
Super home 🏡
Entha paraya adipoli veed interview oru rakshayum illlla kure chirichu.musthukkka sathyathil kurach tension lu aayirunnu njn innu bt e vdo kandu kayinjappo athokke maari ivarude story koode kettappo enthennillatha oru oorjam. Vijayam urappu veendum oodunnavark maathram ✌️✌️
Yenikkum aagraham und veed adiyitt kanan. Pakshe yenthu cheyyum veedenne kure aalukalude nallamanasukal yeduthu ippo thepp vare aayi.alhamdulillah.backipaniyum koode und.yenthavum ariyilla.ipposheddil aanu. 5varshamayi
മാഷാ അല്ലഹ് അടിപൊളി വീട് അടിപൊളി അവതരണം അടിപൊളി editing .. Indro🔥🔥 interview പൊളി എല്ലാം കൊണ്ടും ഉഷാർ
അടിപൊളി വീട്
❤❤❤nice
Adi poli
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
Ma sha allah 🥰
ഫൈസൽ സൂപ്പർ
Sound clear aakunnilla 🤔
സൂപ്പർ
മാഷാ അല്ലാഹ് 🤲🤲👍👍വീഡിയോ അടിപൊളി 🥰
Anshif ❤
സുന്ദരി എന്ന് പറഞ്ഞപ്പോ കുഞ്ഞോളെ chiri😅😅
👌🏻 video 💖
Superb❤
അങ്ങനില്ല പറയാറ് കുന്നോളം ആഗ്രഹിക്കുക കുന്നിക്കുരുവോളം പടച്ചോൻ തരും എന്ന് പറയാറ്
Super😍😁
സംസാരം കേട്ടാൽ ഏത് ടെൻഷൻ ഉണ്ടെങ്കിൽ അത് മാറിക്കിട്ടും
Super 👍
New veed kodukkan ullavar undo puttanathani kottakkal bagam undengil areekuka
Maashaallah