അയലത്തെ വീട്ടിൽ ഒളിഞ്ഞു നോക്കുക എന്ന ഞാൻ അടക്കമുള്ള മലയാളിയുടെ മാനസിക വൈകല്യത്തെ തന്ത്ര പൂർവം കാശാക്കി മാറ്റുന്ന അനിസിപ് നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ...
ഇതിലുള്ള ഏറ്റവും നല്ല കഥാപാത്രം അൻസിഫ് ആണ് .കാരണം മനസ്സ് ശുദ്ധമാണ് .അൻസിഫ് വിചാരിക്കുന്നത് ഞാൻ ഇവിടെ കച്ചറയാണെങ്കിലും എൻറെ ഉമ്മയും ഭാര്യയും തല്ലു കൂടാണ്ട് പോകുമല്ലോ അതാണ് ഇവിടെ ഉദ്ദേശിക്കുന്നത് .ബ്രദർ സൂപ്പർ
കുഞ്ഞോളെ ആ മക്കളെയെങ്കിലും നല്ല സ്വാലിഹായ മക്കളാക്കി വളർത്തു എങ്കിൽ അടുത്ത തലമുറയിലെ 3 പെൺകുട്ടികളെങ്കിലും രക്ഷപെടും കുഞ്ഞോളെ പോലെ അവർ വിഷമിക്കരുത് പ്ലീസ് 🤲🤲
കുഞ്ഞോൾ പാവമാണ് ആരുടെ പക്ഷത്താ നിക്കാ നിങ്ങളുടെ ഇടയിൽ കുഞ്ഞോൾ കുടുങ്ങി അൻസിഫിന്റെ മനസ്സിൽ എല്ലാവരോടും സ്നേഹമുള്ള ഒരാളാണെന്നാണ് എനിക്ക് തോന്നിയത് പുറത്തുള്ള ഒച്ചയും ബഹളം മാത്രമേ ഉള്ളൂ ഒരിക്കലും മക്കളെ നമ്മൾ ഉമ്മമാർ ശപിക്കരുത്
പിന്നെ എല്ലാ ഉമ്മമാരും... വിചാരിക്കും.. ഭാര്യമാർ ഇതൊക്കെ കണ്ടിട്ട് സന്തോഷിക്കാണ് ന്നാ.... അവർ തെറ്റ് തിരുത്തും... But അത് ഉമ്മാടെ മുമ്പിൽ ന്ന് തിരുത്തൂല...അതാണ് ഉമ്മമാർ തെറ്റിദ്ദരിക്കുന്നത്... ഉമ്മാനെ പറഞ്ഞിട്ടു കാര്യം ഇല്ല 💯..
അൻസിഫ് ഒരു നല്ല മനുഷ്യൻ ആണ് , മനസ്സിൽ ഒന്നും വച്ച് പറയുന്നതവില്ല ഉമ്മയോട്,ഉമ്മമാർ അതൊക്കെ ക്ഷമിക്കും അൻസിഫെ, നിങ്ങൾ എല്ലാവരും നല്ല സ്നേഹത്തിൽ കഴിയു, ഇന്നത്തെ കാലത്തു കുഞ്ഞോളുടെ പോലത്തെ മരുമകൾ ഉമ്മയുടെ ഭാഗ്യമാണ്,
ഞാൻ ഉമ്മാനോടാ പറയുന്നത്:എനിക് 4 ആങ്ങളമാര് ഉണ്ട് 4ആളും വേറെ വേറെ സ്വഭാവക്കാര പക്ഷെ ഉപ്പ മാരണപ്പെട്ടത്തോടെ ഉമ്മ രോഗി ആയി ഇന്ന് ഉമ്മയെ നോക്കുന്നത് അന്ന് ഉമ്മയെ ഒരു പാട് വേദനിപ്പിച് തെറി വരെ പറഞ്ഞിരുന്ന ആങ്ങളയാണ് അതുകൊണ്ട് ഇന്ന് സ്നേഹിക്കുന്നവർ മാത്രമാണ് എന്നും നോക്കുക എന്ന് വെറും തോന്നലാണ് പടച്ചോൻ കാക്കട്ടെ എല്ലാവരും സ്നേഹത്തോടെ കഴിയട്ടെ 🤲🏻
@NPPworld അത് നമ്മുടെ കടമയാണ് നാളെ നമ്മളും ചിലപ്പോ കിടപ്പിലായി എന്ന് വരും അതുകൊണ്ട് അവരെ നോക്കുന്നതിനുള്ള പ്രതിഫലം ഇവിടന്ന് കിട്ടിയില്ലെങ്കിലും നാളെ പരാലോകതിന്ന് കിട്ടും 🤲🏻
നിന്നേ പ്രസവിച്ച ഒരു ഉമ്മായാണ് ആ സങ്കടം പറയുന്നേ ഉമ്മാനോട് എത്ര കടപ്പാടുണ്ട് മക്കൾക്ക് ആ ഒരു ചിന്ത നിനക്കുണ്ടാവുന്നത് എന്നാണ് l love you umma ഉമ്മാനേ തരം തയ്ത്തുന്ന വർത്താനം നിർത്തണം 👍
ഉമ്മാക്ക് പകരം ഉമ്മ മാത്രം അത് മനസിലാക്കുക കുഞ്ഞോളെ പൊക്കി എന്നെ താഴ്ത്തി എന്ന് പറഞ്ഞാൽ അവളുടെ മുന്നിൽ വെച്ച് ഉമ്മാനെ inselt ചെയ്യുന്നതിനാണ് ഉമ്മ അങ്ങനെ പറഞ്ഞത്
ഇത്ര വീഡിയോസ് കണ്ട് എനിക്ക് അൻസിപ്പിനെ കുറിച് മനസിലായത് ആൾ ഒരു ശുദ്ധൻ ആണ്. ഉള്ളിൽ ദേഷ്യമോ വെറുപ്പോ വെച്ചല്ല സംസാരിക്കുന്നത്. ദയവ് ചെയ്ത് അൻസിപ്പ് കേൾക്കുന്നവർ എങ്ങനെ എടുക്കും എന്ന് നോക്കി സംസാരിക്കാൻ ശ്രമിക്കുക. ഏതായാലും ആ കുടുംബത്തിൽ എല്ലാവരെയും അൻസിപ്പ് നല്ലോണം സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾക്കു അറിയാം. നിങ്ങളെ ആത്മാർഥമായി ഇഷ്ടപെടുന്ന ഒരു സബ്സ്ക്രൈബ്ർ 🌹
അന്ഷിഫ് നീ ഉമ്മാനോട് സോറി പറയുക ഉമ്മ എങ്ങനെയോ പിടിച്ചു നിൽക്കുകയാണ് കരഞ്ഞിട്ടില്ല എന്നേയുള്ളൂ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് ഉമ്മാന്റെ സങ്കടം കണ്ടിട്ട് പ്രവാസികൾക്കും സങ്കടം ഉണ്ടായി നിങ്ങളുടെ ചിരിക്കുന്ന വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം
നിങ്ങളുടെ vedio റിയൽ ആണ്.... Ithil എല്ലാമുണ്ട്..... ശെരിക്കുമുള്ള വ്ലോഗേസ് ഒക്കെ happy മാത്രമേ കാണിക്കാറുള്ളു..... നിങ്ങൾ എല്ലാമ് കാണിക്കാറുണ്ട്...... സൂപ്പർ നിങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻
ഉമ്മാക്ക് കുഞ്ഞോളെ സബ്സ്ക്റൈബേർസ് പൊന്തിച്ചു വെച്ചത് പറ്റില്ല തോനുന്നു അതാണ് കുഞ്ഞോളെ അന്സിഫ് പൊന്തിച്ചു വെച്ചു എന്ന് പറയുന്നത്. കുഞ്ഞോൾ കണ്ണ് നിറഞപ്പോ പാവം തോന്നി
നല്ലൊരു ഉമ്മാനെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. But തിരിച്ചു ഉമ്മാനോട് സ്നേഹം വേണം. നിങ്ങൾ ഉമ്മാനെ വേദനിപ്പിച്ചാൽ നിങ്ങൾക്കും നാളെ പടച്ചോൻ തരും. നൗഫലിനെ പോലെ ഉമ്മാനെ സ്നേഹിക്കാൻ നോക്. ഉമ്മയാണ് നമ്മുടെ സ്വർഗം 😍കണ്ണ് ഉണ്ടാവുമ്പോ കണ്ണിന്റെ വില അറിയൂല കണ്ണ് ഇല്ലാതെ ആവുമ്പോ അരിയൊള്ളു 😍പാവം നമ്മുടെ ഉമ്മമാർക് ആരോഗ്യമുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ 🤲🏻
ആയിഷുമ്മമാക്ക് കുന്ട്ടും പോരും നല്ലോണം ഉണ്ട്...... Pinne kunjuolkku uppa illa ഒരു ആങ്ങളആണ് ഉള്ളത് അവന്റെ അവസ്ഥ അറിഞ്ഞൂടെ.... ഇത്രയും ക്ഷമിച്ചു നിൽക്കുന്ന കുഞ്ഞോൾ oru സംഭവം തന്നെ....പാവം അല്ലാഹ് ക്ഷമ നൽകട്ടെ...... ഉമ്മാക്ക് ചിഞ്ചുനേ ആണ് കൂടുതൽ ഇഷ്ടം.... അത് ഈ വിഡിയോ എന്നും കാണുന്നവർക്കേ ariyu
കണ്ണ് പോയാലെ കണ്ണിന്റെ വില അറിയൂ അൻസിഫ് ഇല്ലാത്ത വീട് എനിക്ക് ആലോചിക്കാനെ വയ്യ കുറവുകൾ എല്ലാവർക്കും ഉണ്ട് നിങ്ങളെ എല്ലാവരെയും ഒരുപാട് ചിരിപ്പിക്കുന്ന അവനാണ് ആ വീടിന്റെ സന്ദോഷം നിങ്ങളുടെ കുറ്റപ്പെടുത്തൽ കാരണം കുഞ്ഞോൾ കരഞ്ഞിട്ടും നിങ്ങളോട് ഓരു വെറുപ്പും ഇല്ലാതെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അൻസിഫിന് ♥️♥️ ജീവിതത്തിൽ യൂട്യൂബ് വീഡിയോക്ക് കമന്റ് അടിക്കുന്നത് നിന്റെ വീഡിയോക്ക് ആണ് ബ്രോ i love you bro♥️ എത്രെ കണ്ടാലും മടുക്കാത്ത ബ്ലോഗ് ആണ് ബ്രോ നിന്റെ ആരും കൊതിച്ചു പോവും നിന്റെ വീട്ടിലെ ഓരു അംഗം ആവാൻ ♥️♥️
Channel ൽ വന്നിട്ടില്ലെങ്കിലും ഉമ്മാക്ക് paisa കൊടുക്കുക എന്നുള്ളത് ഒരു മകന്റെ കടമയാണ്. ഉമ്മയുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കാൻ കടമപെട്ടവർ ആണ് മക്കൾ. അത് ആരുടെയും ഔദാര്യം അല്ല. ഇതൊക്കെ ശരിയായി മനസ്സിലാക്കിയാൽ എല്ലാം ശരിയാകും. ഉമ്മയും മരുമക്കളും ആയി ഒരു പ്രശ്നവും ഇല്ല എന്ന് കുറച്ചെങ്കിലും ബോധം ഉള്ള എല്ലാർക്കും മനസ്സിലാകുന്നുണ്ട്. Anshif ന്റെ നാവാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
മറ്റുള്ളവരുടെ മുമ്പിൽ ഒരു വ്യക്തിയെ നാണം കെടുത്തുന്നത് വൃത്തി കെട്ട പരിപാടി തന്നെ ആണ് ...അത് അനുഭവിച്ചവർക്ക് മനസ്സിലാവും ...എപ്പോളും തമാശ എല്ലാരുടെ അടുത്തും ഒരു പോലെ ആവില്ല ...ഏതായാലും ഉമ്മാക്ക് നല്ല സങ്കടം ആയിട്ടുണ്ട് ...😒😒😒😒
ഇത് njhan കുറച്ച് മുൻപ് കമൻ്റ് ഇട്ടിരുന്നു ഉമ്മ്മയെ എന്ത് paranchalum kunchol ചിരിച്ച് നിൽക്കും oruaaksharam മിണ്ടാറില്ല അത് ചെയ്യാൻ പാടില്ല aa oru സ്വഭാവം kuncholkk ഉണ്ട് അതാണ് ഈപ്രശ്‌നങ്ങൾക്ക് ഒക്കെ കാരണം
എല്ലാ വീട്ടിലും ഉള്ളതാണ് ഈ പ്രശ്നങ്ങൾ ഒക്കെ ,, നമ്മുടെ വീട്ടിലും ഉണ്ട് ,,,, ,പക്ഷെ നമ്മൾ വീടിയോ ഇടാത്തോണ്ടാണ് ആരും ഒന്നും അറിയാത്തത് ,,,, ദയവായി ഇനി ഇങ്ങനെയുള്ള വീടിയോ ഇടല്ലേ മനസ്സ് തട്ടി പറയാണ് പ്ലീസ് കാണാൻ വയ്യാത്തോണ്ടാണ് കരഞ്ഞു പോയി ഇന്ന് 😢
സങ്കടപെടല്ലേ... കുഞ്ഞോൾ പറഞ്ഞത് സത്യാണ്.. എല്ലാ അമ്മായിമ്മമാരും ഇങനെണ്... ഓലെ മക്കൾ ചെയണ സകല തോന്നിവാസങ്ങൾക്കും കുറ്റക്കാർ ഓലെ പെണ്ണുങ്ങൾ.... ഈ ചിന്ത ആദ്യം മാറണം... ഇങ്ങളെ മകൻ നന്നാവുല എന്ന് ഇങ്ങള്ക്ക് ശെരിക്കും അറിയിലെ പിന്നെ എന്തിനാ ഓളെ കുറ്റം പറയണേ. എനിക്ക് ശെരിക്ക് ഈ വീഡിയോ കണ്ടിട്ട് ഉമ്മനോടും പെങ്ങളോടും നല്ല ദേഷ്യണ്ട്.. അന്സിഫെ അന്നോട് അതിലേറെ ദേഷ്യം. ഉമ്മ പെങ്ങൾ പറഞ്ഞത് ശെരിയാണ്. But കുഞ്ഞോളെ പറഞ്ഞത് നിക്ക് തീരെ ഇഷ്ടായില്ല. ഞാൻ ന്റെ ഫ്രണ്ട് പറഞ്ഞിട്ട ഈ വീഡിയോ കണ്ടത്... ഇത് ഫസ്റ്റ് ത്തെയും ലാസ്റ്റിലെയും വീഡിയോ കാണലാണ് ഇങ്ങളെ ചാനലിലെ... അന്സിഫെ കണ്ടിലെ ഇയ്യ് നന്നായില്ലെങ്കി അന്റെ പെണ്ണുങ്ങൾക് ആണ്. അത് കൊണ്ട് ഇയ്യ് ആദ്യം നന്നാവ്.
ഉമ്മാന്റെ ഉള്ളിൽ നല്ല വിഷമം ഉണ്ട് മക്കൾ എത്ര വലിയവരായാലും മാതാപിതാക്കളെ വിഷമിപ്പിക്കരുത് പിന്നെ കുഞ്ഞോൾക്ക് എല്ലാവരോടും നല്ല സ്നേഹം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ന്നാലും ഈ ഉമ്മാന്റെ ഒരു മനസ്സ്. കുഞ്ഞോളെ നല്ലോണം കുറ്റം പറയണോന്ന്. കഷ്ടം. സ്വന്തം ഭാര്യനെ സ്നേഹിക്കുന്നതാണ് ഈ വീട്ടിൽ main പ്രശ്നം. ഉമ്മാന്റെ സങ്കടം കണ്ടിട്ട് വലിയൊരു വിഷമം തോന്നുന്നില്ല.
അൻഷിഫ് ഉമ്മാനെ എത്ര വഴക്ക് പറഞ്ഞാലും ദേഷ്യപ്പെട്ടാലും അൻഷിഫ് ന് മനസ്സിൽ നല്ല സ്നേഹം ഉണ്ട്ട്ടോ ഉമ്മാനോട് 😊😊❤❤ ഉമ്മാനെ ദേഷ്യം പിടിപ്പിക്കുന്നദ് അൻഷിഫ് ന് ഭയകര ഇഷ്ടാണെന്ന് മനസ്സിലായി 😁😂❤അധോണ്ടാണ് അൻഷിഫ് ഇങ്ങനൊക്കെ പറയുന്നേ 😊❤ ഉമ്മാനെ നല്ലോണം നോക്കണംട്ടോ അന്സിഫെ 🤗😊ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲😊❤
കുഞ്ഞോൾ കരഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു.... ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചൊന്നും ഇത്തരം സംസാരങ്ങൾ സംസാരിക്കരുത്... അവർക്ക് എല്ലാം പെട്ടെന്ന് മനസ്സിലാകും... അത് അവരുടെ മനസ്സിനെ വിഷമിപ്പിക്കും....
മാക്സി പെങ്ങൾ, ചിഞ്ചു ഒക്കെ Kunjol ക്ക് നല്ല Support ....... Masha allah....... പാവമാണു Kunjol ........ അവൾ കരഞ്ഞപ്പോ സങ്കടായി ...... ഉമ്മ കുഞ്ഞോളെ കുറ്റപ്പെടുത്തി പറയരുതായിരുന്നു...''
എന്റെ ഇക്കയും ഇങ്ങനൊരു ക്യാരക്ടർ അയീന്ന് ഉമ്മാക്ക് എപ്പോഴും ഇത് തന്നെയായിരുന്നു പരാതി ബട്ട് ഇക്കാക് അമ്മയോടുള്ള സ്നേഹം എനിക്ക് നന്നായിട്ട് അറിയാം ഞാൻ പലപ്പോഴും പറയാറുണ്ട് എന്തിനാ ഉമ്മയോട് ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന്.
വീട്ടിൽ നന്നാവാതെ ആൾക്കാരെ മുന്നിൽ നന്നായിട്ട് ഒരു കാര്യോല്ല ...അൻസിപ്പെ ഉമ്മാക്കും കുഞ്ഞോക്കും നല്ല സങ്കടം ണ്ട് അന്റെ സ്വഭാവം കണ്ടിട്ട് ... സംഭവം ഇജ് ആൾ കോമഡി ആണ് പൊളി ആണ് ... ന്നാലും വീട്ടിലും കൂടെ (അതായത് വീഡിയോ എടുക്കാത്തപ്പോൾ ) അത് കൊണ്ട് വരാൻ ശ്രമിക്കുക 🙌🏻
ഉമ്മ കുഞ്ഞോളെ പറഞ്ഞിട്ട് കാര്യം ഇല്ല ആരും ഉമ്മാന്റെ മുന്നിൽ നിന്ന് ഭർത്താവിനെ ഉപദേശിക്കൂല. ഉമ്മ അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല മര്യാദയും ഒക്കെ പറഞ്ഞു വളർത്തെടാ സമയത്ത് നന്നാകണമായിരുന്നു അതിലും oru പങ്ക് ഉമ്മാക് ഉണ്ട്
എന്തൊക്കെ ആണ് പടച്ചോനെ കമന്റ് ബോക്സിൽ😣 അവര് പറയുന്നത് ഒന്നും നോക്കണ്ട ഉള്ളിൽ എല്ലാർക്കും നല്ല സ്നേഹം ഉണ്ടാവും.. അൻസിഫിന്റെ ഉള്ളിലെ നന്മ മനസ്സിലാവാൻ കുഞോളെ കല്യാണം കഴിച്ച കഥ പറയുന്ന വീഡിയോ കണ്ടാൽ മതി..
Kore chiricha last karayandi verum n parnj ketitind ipo kandu… Pinne njn innalthe vdio kandapo vicharichadan kunjol ullil ethra veshmikknindavum n .. inn adh porth vannu..
Comment’s kore പ്രെശ്നം ണ്‌ടാകും കുടുംബ വ്ലോഗ് ആവുമ്പോ അത് പ്രെശ്നം ആകരുത് ...അതുകൊണ്ട് ഞമ്മളെ കുടുംബത്തിലാണ് പ്രെശ്നം ഉണ്ടാവുക 👍👍kunjole orikkalum thalartharud ❤
നമ്മുടെ ഇടയിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്ന രീതിയിൽ ഉള്ള വീഡിയോസ് ഇടണ്ട് നിക്കുക .സങ്കടത്തോടെ ഇടർ എന്നു പറഞ്ഞിട്ടും വീഡിയോ ഇട്ടു...നമുക് ദേഷ്യം വരുമ്പോ ചെയ്യുന്നതും കാട്ടി കൂട്ടുന്നതും അവരിൽ എത്രയോ വിഷമം ഉണ്ടാകുന്നതാണ് അത് നമ്മൾ മനസ്സിലാകണം നമ്മൾ തായുന്ന പോയി എന്നുള്ള തോന്നൽ വേണ്ട നമ്മുടെ ലൈഫ് അവരാൻ ,❤️നിങലുദെ ഫാമിലിയെ ഒരുപാട് ഇഷ്ടപെടുന്ന ഒരു പ്രവാസി🥰
കുഞ്ഞോളെ സപ്പോർട്ട് ചെയ്യുന്നതിന് ഉമ്മാക്ക് പ്രശ്നം ഇല്ല ഉമ്മയെ തരം താഴ്ത്തുന്നത് കൊണ്ടാണ് ഉമ്മ പറയുന്നത് അതും ലോകത്തിനു മുമ്പിൽ. തുറന്നു പറയുന്ന ഉമ്മമാർ പാവമാണ് ഉള്ളിൽ ഒതുക്കി റബ്ബിലേക്ക് വിടാതെ പാവമാണ് അൻസിഫെ നിന്റെ ഉമ്മ
അയലത്തെ വീട്ടിൽ ഒളിഞ്ഞു നോക്കുക എന്ന ഞാൻ അടക്കമുള്ള മലയാളിയുടെ മാനസിക വൈകല്യത്തെ തന്ത്ര പൂർവം കാശാക്കി മാറ്റുന്ന അനിസിപ് നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ...
ജ്ജ് ആള് കൊള്ളാലോ അൻസിപ്പേ.. മ്മളെ കമന്റ് pin ചെയ്തല്ലേ..😆😆
കറക്റ്റ് 👌🏻
Ith randaamathe kettunna aa chekkan kaanumbhol ayaalude oru avastha😂
M
Pl. Mm
അൻസിഫെ ഇജ്ജ് ആ പെരേക്ക് വേഗം മാറിക്കോ ആ ഉമ്മയും ചിഞ്ചും ഒന്ന് സന്തോഷത്തിൽ കഴിഞ്ഞോട്ടെ ✌️
ചിഞ്ചു പാവം പെങ്ങൻമാർ പോക്കാ
കുഞ്ഞുണ്ണി ആണ് പോക്ക് അവൾ എന്നും അവളുടെ വീട്ടിൽ ആണ് ennitt നാത്തൂൻ മാരെ കുറ്റം കണ്ടുപിടിക്കാൻ irikkaan......
Sheriyaaa
Athenikkum thonni
എന്തിനാണ് നമ്മുടെ വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നത്.
അന്സിഫിന്റെ സംസാരത്തിൽ എപ്പോഴും ഉമ്മാനോട് ഒരു ബഹുമാനം ഇല്ലാത്തത് പോലെ എനിക്ക് തോന്നാറുണ്ട്
Sathiyam
Enikumm thonni.anu aghene alla
Enikk eppozhum thonnarund
വളരെ സത്യം
Angana onnullaa
ഇതിലുള്ള ഏറ്റവും നല്ല കഥാപാത്രം അൻസിഫ് ആണ് .കാരണം മനസ്സ് ശുദ്ധമാണ് .അൻസിഫ് വിചാരിക്കുന്നത് ഞാൻ ഇവിടെ കച്ചറയാണെങ്കിലും എൻറെ ഉമ്മയും ഭാര്യയും തല്ലു കൂടാണ്ട് പോകുമല്ലോ അതാണ് ഇവിടെ ഉദ്ദേശിക്കുന്നത് .ബ്രദർ സൂപ്പർ
കുഞ്ഞോളെ ആ മക്കളെയെങ്കിലും നല്ല സ്വാലിഹായ മക്കളാക്കി വളർത്തു എങ്കിൽ അടുത്ത തലമുറയിലെ 3 പെൺകുട്ടികളെങ്കിലും രക്ഷപെടും കുഞ്ഞോളെ പോലെ അവർ വിഷമിക്കരുത് പ്ലീസ് 🤲🤲
വളരെ നല്ലൊരു അഭിപ്രായം
ഇത് ഒരു കുത്തിത്തിരിപ്പ് കമന്റ് ആയി പോയി
കുഞ്ഞോൾ പാവമാണ് ആരുടെ പക്ഷത്താ നിക്കാ നിങ്ങളുടെ ഇടയിൽ കുഞ്ഞോൾ കുടുങ്ങി അൻസിഫിന്റെ മനസ്സിൽ എല്ലാവരോടും സ്നേഹമുള്ള ഒരാളാണെന്നാണ് എനിക്ക് തോന്നിയത് പുറത്തുള്ള ഒച്ചയും ബഹളം മാത്രമേ ഉള്ളൂ ഒരിക്കലും മക്കളെ നമ്മൾ ഉമ്മമാർ ശപിക്കരുത്
കുഞ്ഞോളപൊന്തിച്ചത് അല്ല. കുഞ്ഞോള മുമ്പിന് ഉമ്മാനെ തരം താഴ്ത്തരുത് അതാണ് ഉമ്മ പറഞ്ഞത്
അതാണ് ഉമ്മ പറഞ്ഞത്.
അതൊന്ന് ആദ്യം മനസ്സിലാക്
Athe. Bahumaanikkendavare bahumanikkanam.
Kunjolkum parayam ummanod nallareethiyil perumaran
സത്യം
@@filufijuvlogs1176 but ayyal fun aayitt parayanu. Character ummak manassilakam. Allel umma aathyamey maatandinu
പിന്നെ എല്ലാ ഉമ്മമാരും... വിചാരിക്കും.. ഭാര്യമാർ ഇതൊക്കെ കണ്ടിട്ട് സന്തോഷിക്കാണ് ന്നാ.... അവർ തെറ്റ് തിരുത്തും... But അത് ഉമ്മാടെ മുമ്പിൽ ന്ന് തിരുത്തൂല...അതാണ് ഉമ്മമാർ തെറ്റിദ്ദരിക്കുന്നത്... ഉമ്മാനെ പറഞ്ഞിട്ടു കാര്യം ഇല്ല 💯..
ഞാനും അങ്ങനെ ആണ്
Sathyam
സത്യം
💯
സത്യം
കുഞ്ഞോൾ ഒരു യതീം കുട്ടി ആണ് അവളെ നോക്കുന്നതിന് എതിർ പറയരുത് 🙏🙏🙏😢😢
Ummane veruppikkanum padilla
അൻസിഫ് ഒരു നല്ല മനുഷ്യൻ ആണ് , മനസ്സിൽ ഒന്നും വച്ച് പറയുന്നതവില്ല ഉമ്മയോട്,ഉമ്മമാർ അതൊക്കെ ക്ഷമിക്കും അൻസിഫെ, നിങ്ങൾ എല്ലാവരും നല്ല സ്നേഹത്തിൽ കഴിയു, ഇന്നത്തെ കാലത്തു കുഞ്ഞോളുടെ പോലത്തെ മരുമകൾ ഉമ്മയുടെ ഭാഗ്യമാണ്,
അത്അവരും കൂടി മനസ്സിലാക്കണം
ഉമ്മാനോട് കുറച്ചു കൂടി നന്നായി സംസാരിക്കണം ഉമ്മ പറയുന്നത് സത്യം ആണ്
അതാണ് ഉമ്മ പറയുന്നത്
Sathyam
Sathyam
സത്യം
സത്യം
കുഞ്ഞോൾ പാവാണ്,,, അവൾ ചെകുത്താനും കടലിനുമിടയിലാണ്. രണ്ടു പേരെയും വെറുപ്പിക്കാതെ നല്ല നിലയിലാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...
Aameen
ആമീൻ 🤲
ഞാൻ ഉമ്മാനോടാ പറയുന്നത്:എനിക് 4 ആങ്ങളമാര് ഉണ്ട് 4ആളും വേറെ വേറെ സ്വഭാവക്കാര പക്ഷെ ഉപ്പ മാരണപ്പെട്ടത്തോടെ ഉമ്മ രോഗി ആയി ഇന്ന് ഉമ്മയെ നോക്കുന്നത് അന്ന് ഉമ്മയെ ഒരു പാട് വേദനിപ്പിച് തെറി വരെ പറഞ്ഞിരുന്ന ആങ്ങളയാണ് അതുകൊണ്ട് ഇന്ന് സ്നേഹിക്കുന്നവർ മാത്രമാണ് എന്നും നോക്കുക എന്ന് വെറും തോന്നലാണ് പടച്ചോൻ കാക്കട്ടെ എല്ലാവരും സ്നേഹത്തോടെ കഴിയട്ടെ 🤲🏻
Athu crct
@NPPworld അത് നമ്മുടെ കടമയാണ് നാളെ നമ്മളും ചിലപ്പോ കിടപ്പിലായി എന്ന് വരും അതുകൊണ്ട് അവരെ നോക്കുന്നതിനുള്ള പ്രതിഫലം ഇവിടന്ന് കിട്ടിയില്ലെങ്കിലും നാളെ പരാലോകതിന്ന് കിട്ടും 🤲🏻
@@richad6242 olakkayaa
@@ayshaansar7433 ഒരലായ കുഴപ്പണ്ടൊ
@@richad6242 👌
നിന്നേ പ്രസവിച്ച ഒരു ഉമ്മായാണ് ആ സങ്കടം പറയുന്നേ ഉമ്മാനോട് എത്ര കടപ്പാടുണ്ട് മക്കൾക്ക് ആ ഒരു ചിന്ത നിനക്കുണ്ടാവുന്നത് എന്നാണ്
l love you umma
ഉമ്മാനേ തരം തയ്ത്തുന്ന വർത്താനം നിർത്തണം 👍
ഉമ്മാക്ക് പകരം ഉമ്മ മാത്രം അത് മനസിലാക്കുക
കുഞ്ഞോളെ പൊക്കി എന്നെ താഴ്ത്തി എന്ന് പറഞ്ഞാൽ അവളുടെ മുന്നിൽ വെച്ച് ഉമ്മാനെ inselt ചെയ്യുന്നതിനാണ് ഉമ്മ അങ്ങനെ പറഞ്ഞത്
ഇത്ര വീഡിയോസ് കണ്ട് എനിക്ക് അൻസിപ്പിനെ കുറിച് മനസിലായത് ആൾ ഒരു ശുദ്ധൻ ആണ്. ഉള്ളിൽ ദേഷ്യമോ വെറുപ്പോ വെച്ചല്ല സംസാരിക്കുന്നത്. ദയവ് ചെയ്ത് അൻസിപ്പ് കേൾക്കുന്നവർ എങ്ങനെ എടുക്കും എന്ന് നോക്കി സംസാരിക്കാൻ ശ്രമിക്കുക. ഏതായാലും ആ കുടുംബത്തിൽ എല്ലാവരെയും അൻസിപ്പ് നല്ലോണം സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾക്കു അറിയാം. നിങ്ങളെ ആത്മാർഥമായി ഇഷ്ടപെടുന്ന ഒരു സബ്സ്ക്രൈബ്ർ 🌹
അന്ഷിഫ് നീ ഉമ്മാനോട് സോറി പറയുക ഉമ്മ എങ്ങനെയോ പിടിച്ചു നിൽക്കുകയാണ് കരഞ്ഞിട്ടില്ല എന്നേയുള്ളൂ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് ഉമ്മാന്റെ സങ്കടം കണ്ടിട്ട് പ്രവാസികൾക്കും സങ്കടം ഉണ്ടായി നിങ്ങളുടെ ചിരിക്കുന്ന വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം
ഒരു ഭാര്യ ഏറ്റവും കടപ്പെടേണ്ടത് ഭർത്താവിനോട് ആണ് എന്നാൽ ഒരു ആണിന് ഏറ്റവും കടപ്പാട് മാതാവിനോട് ആണ്
Pine bharyak umma uppa onnm illalo ...kadapad bharthavinjod pryn
Anshife namamle karanm kond swantham wifine karayippikarth ath pole ummaneyum ummante sthanm ummak kodukanm wifinte sthanam wifinum kodknm👌👌arum nammale karnm kond vishamikkarth ok enn chinthikkanm onnum ivade sthirathadayalla😌😌 വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല
അല്ലെങ്കിലും ചില ഉമ്മമാർക് സ്വന്തം ഭാര്യയെ സ്നേഹിക്കുന്നത് ഇഷ്ടപ്പെടില്ല
നിങ്ങളുടെ vedio റിയൽ ആണ്.... Ithil എല്ലാമുണ്ട്..... ശെരിക്കുമുള്ള വ്ലോഗേസ് ഒക്കെ happy മാത്രമേ കാണിക്കാറുള്ളു..... നിങ്ങൾ എല്ലാമ് കാണിക്കാറുണ്ട്...... സൂപ്പർ നിങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻
അൻസിഫ്‌ക്ക. നിങ്ങൾ വേഗം വീട്മാറണം 🙏അല്ലങ്കിൽ സംഗതി സീൻ ആവും.
ഉമ്മാക്ക് കുഞ്ഞോളെ സബ്സ്ക്റൈബേർസ് പൊന്തിച്ചു വെച്ചത് പറ്റില്ല തോനുന്നു അതാണ് കുഞ്ഞോളെ അന്സിഫ് പൊന്തിച്ചു വെച്ചു എന്ന് പറയുന്നത്. കുഞ്ഞോൾ കണ്ണ് നിറഞപ്പോ പാവം തോന്നി
@@abdulvahabvahab36 സത്യം
പാവാണ് കുഞ്ഞോൾ ഉമ്മിം പെമ്മക്കളും ഇങ്ങനാണങ്കി കുഞ്ഞോ ൾക്ക് എന്ത് മനസമാധാനം അൻസിഫിന്റെ പിരാന്തും പാവം കുഞ്ഞോൾ ഇന്നത്തെ നിയമം അറിയാലോ
നല്ലൊരു ഉമ്മാനെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. But തിരിച്ചു ഉമ്മാനോട് സ്നേഹം വേണം. നിങ്ങൾ ഉമ്മാനെ വേദനിപ്പിച്ചാൽ നിങ്ങൾക്കും നാളെ പടച്ചോൻ തരും. നൗഫലിനെ പോലെ ഉമ്മാനെ സ്നേഹിക്കാൻ നോക്. ഉമ്മയാണ് നമ്മുടെ സ്വർഗം 😍കണ്ണ് ഉണ്ടാവുമ്പോ കണ്ണിന്റെ വില അറിയൂല കണ്ണ് ഇല്ലാതെ ആവുമ്പോ അരിയൊള്ളു 😍പാവം നമ്മുടെ ഉമ്മമാർക് ആരോഗ്യമുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ 🤲🏻
ഉമ്മാക്കും മകനും എന്തും പറയാം ഇതിൽ നിരപരാധിയായ കുഞ്ഞോൾ മാത്രമാണ് നമ്മൾ അറിയ പോലും ചെയ്യാത്ത തെറ്റിന് നമ്മളെ പറയുമ്പോൾ വല്ലാത്ത സങ്കടമാണ്
സത്യം പലപ്പോഴും ഞാനൊക്കെ face cheythittullathanu
ഒരിക്കലും ഉമ്മാനെ പറയരുത്. അതുപോലെ കുഞ്ഞോളെയും വേദനിപ്പിക്കരുത്. ആരെയും വെറുപ്പിക്കണ്ട 👍ok
ഈ vdo കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു. Next vdo ക്കുവേണ്ടി കട്ട വെയ്റ്റിംഗ് 👍👍🥰
അത് അങ്ങനെ തന്നെയാണ് എല്ലാവീട്ടിലും മോൻ നന്നായില്ലെങ്കിൽ മരുമോളെ കുറ്റം പറയും
കുഞ്ഞോൾ ഉള്ളിൽ വേദന ഉണ്ടായിട്ടും പുറത്തേക് ചിരിച്ചു കാണിക്കുന്ന കുട്ടി യാണ് എന്ന് ഈവിഡിയോ കണ്ടപ്പോൾ മനസ്സിലായി
Enikkum angine thoonnarund
സത്യം
Sathya.
Sathyam
എന്താ ഇങ്ങനെ ഒരു ഉമ്മ കുഞ്ഞോളെ സങ്കടം കാണാൻ ആരുമില്ലേ പാവം കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു കുഞ്ഞോൾ പാവം
100/ayichumma പറയുന്നത് ശരിയാണ്, സത്യം
സത്യം
Yes
Correct👍🏻👍🏻
@@anisashareef2116 അയിശുമ്മക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ട്, അത് ആ മുഖത്ത് നോക്കിയാൽ അറിയാം 😔
@@dhanish9074 😊
കുഞ്ഞോളെ കുറ്റം പറഞ്ഞത് ശെരിയായില്ല കുഞ്ഞോൾ എന്ത് തെറ്റാ ചെയ്തേ
Crt.. Pavan kunjool
Ansifine paranh manasilakkippikkayirnnu
Sathyam.
അത് മിക്ക വീട്ടിലും അങ്ങനെയാണ്. എന്റെ വീട്ടിൽ അങ്ങാടിയിൽതൊട്ടതിനു അമ്മയോട് എന്ന് പറഞ്ഞമാതിരി ഇവിടെ മരുമോളോടാണ്. ഞാൻ അനുഭവിക്കുന്നതാണ് 😭
ആയിഷുമ്മമാക്ക് കുന്ട്ടും പോരും നല്ലോണം ഉണ്ട്...... Pinne kunjuolkku uppa illa ഒരു ആങ്ങളആണ് ഉള്ളത് അവന്റെ അവസ്ഥ അറിഞ്ഞൂടെ.... ഇത്രയും ക്ഷമിച്ചു നിൽക്കുന്ന കുഞ്ഞോൾ oru സംഭവം തന്നെ....പാവം അല്ലാഹ് ക്ഷമ നൽകട്ടെ...... ഉമ്മാക്ക് ചിഞ്ചുനേ ആണ് കൂടുതൽ ഇഷ്ടം.... അത് ഈ വിഡിയോ എന്നും കാണുന്നവർക്കേ ariyu
കറക്റ്റ്
Sheriyaanu .....kunjol enth paranjaalum mindaathe chirich irikum ....ath nalloro sobavam aanu enaanu enik thonniyath....athanj ipo ayshummak preshnam ayath ...
നിങ്ങൾ എങ്ങനെയാണ് vlog തുടങ്ങാൻ ഉണ്ടായ സാഹചര്യം ഒന്ന് വിവരിക്കോ
കണ്ണ് പോയാലെ കണ്ണിന്റെ വില അറിയൂ അൻസിഫ് ഇല്ലാത്ത വീട് എനിക്ക് ആലോചിക്കാനെ വയ്യ കുറവുകൾ എല്ലാവർക്കും ഉണ്ട് നിങ്ങളെ എല്ലാവരെയും ഒരുപാട് ചിരിപ്പിക്കുന്ന അവനാണ് ആ വീടിന്റെ സന്ദോഷം നിങ്ങളുടെ കുറ്റപ്പെടുത്തൽ കാരണം കുഞ്ഞോൾ കരഞ്ഞിട്ടും നിങ്ങളോട് ഓരു വെറുപ്പും ഇല്ലാതെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അൻസിഫിന് ♥️♥️ ജീവിതത്തിൽ യൂട്യൂബ് വീഡിയോക്ക് കമന്റ് അടിക്കുന്നത് നിന്റെ വീഡിയോക്ക് ആണ് ബ്രോ i love you bro♥️ എത്രെ കണ്ടാലും മടുക്കാത്ത ബ്ലോഗ് ആണ് ബ്രോ നിന്റെ ആരും കൊതിച്ചു പോവും നിന്റെ വീട്ടിലെ ഓരു അംഗം ആവാൻ ♥️♥️
Channel ൽ വന്നിട്ടില്ലെങ്കിലും ഉമ്മാക്ക് paisa കൊടുക്കുക എന്നുള്ളത് ഒരു മകന്റെ കടമയാണ്. ഉമ്മയുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കാൻ കടമപെട്ടവർ ആണ് മക്കൾ. അത് ആരുടെയും ഔദാര്യം അല്ല. ഇതൊക്കെ ശരിയായി മനസ്സിലാക്കിയാൽ എല്ലാം ശരിയാകും. ഉമ്മയും മരുമക്കളും ആയി ഒരു പ്രശ്നവും ഇല്ല എന്ന് കുറച്ചെങ്കിലും ബോധം ഉള്ള എല്ലാർക്കും മനസ്സിലാകുന്നുണ്ട്. Anshif ന്റെ നാവാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
Correct 👍🥰
കുഞ്ഞോളെ കണ്ണ് നിറഞ്ഞപ്പോൾ സങ്കടം വന്നു 😭പാവം കുഞ്ഞോൾ
Ummakk kunjole ishtalle.. Umma umma ummante husband ine snehikkunnath poleyanu kunjolum anshifum.. Atrem chinthichall mathi.. Umma vannukeriyappozhum barthavinte keezhilalle kazhinjirunne.... Baryakk barthave undaavuu... Barthavinu bharyayum....
മറ്റുള്ളവരുടെ മുമ്പിൽ ഒരു വ്യക്തിയെ നാണം കെടുത്തുന്നത് വൃത്തി കെട്ട പരിപാടി തന്നെ ആണ് ...അത് അനുഭവിച്ചവർക്ക് മനസ്സിലാവും ...എപ്പോളും തമാശ എല്ലാരുടെ അടുത്തും ഒരു പോലെ ആവില്ല ...ഏതായാലും ഉമ്മാക്ക് നല്ല സങ്കടം ആയിട്ടുണ്ട് ...😒😒😒😒
ഇത് njhan കുറച്ച് മുൻപ് കമൻ്റ് ഇട്ടിരുന്നു ഉമ്മ്മയെ എന്ത് paranchalum kunchol ചിരിച്ച് നിൽക്കും oruaaksharam മിണ്ടാറില്ല അത് ചെയ്യാൻ പാടില്ല aa oru സ്വഭാവം kuncholkk ഉണ്ട് അതാണ് ഈപ്രശ്‌നങ്ങൾക്ക് ഒക്കെ കാരണം
ഒക്കെ അൻഷിഫിന്റെ തെറ്റാണ് അതിന് കുഞ്ഞോളെ കുറ്റം പറയാൻ പാടില്ല ഉമ്മ .കുഞ്ഞോൾ ഉയിർ ❤
എല്ലാ വീട്ടിലും ഉള്ളതാണ് ഈ പ്രശ്നങ്ങൾ ഒക്കെ ,, നമ്മുടെ വീട്ടിലും ഉണ്ട് ,,,, ,പക്ഷെ നമ്മൾ വീടിയോ ഇടാത്തോണ്ടാണ് ആരും ഒന്നും അറിയാത്തത് ,,,, ദയവായി ഇനി ഇങ്ങനെയുള്ള വീടിയോ ഇടല്ലേ മനസ്സ് തട്ടി പറയാണ് പ്ലീസ് കാണാൻ വയ്യാത്തോണ്ടാണ് കരഞ്ഞു പോയി ഇന്ന് 😢
ഉമ്മ മക്കളെ എല്ലരേം ഒരുപോലെ സ്നേഹിച്ചു നിക്കണം. ഉമ്മാക് ഉമ്മയുടെ സ്ഥാനവും ഭാര്യക്ക് ഭാര്യയുടെ സ്ഥാനവും ഉണ്ട്. എന്നും സന്ദോഷത്തോടെ നിക്ക എല്ലാരും
👏
👏🏻👏🏻👏🏻
👍👍
ഉമ്മാർ മാത്രം സ്നേഹിച്ചാൽ പോരാ ഉമ്മമാർക്കും ഇതൊക്കെ കിട്ടണം
അൻഷിഫിനെ സ്വഭാവത്തിന് കുഞ്ഞോളെ എന്തിന് കുറ്റം പറയണം പാവം കുഞ്ഞോൾ anshifin ഉമ്മാനോട് നല്ല സ്നേഹം ഉണ്ട് അതാരും പറയുന്നില്ലല്ലോ
ഉമ്മ ഉമ്മാന്റെ സങ്കടം കൊണ്ടാണ് പറയുന്നത്. അന്ഷിഫ് എല്ലാവരും മുമ്പിൽ വച്ച് ഉമ്മാനെ തരംതാഴ്ത്തുമ്പോൾ നല്ല സങ്കടം ഉണ്ടാവുമല്ലോ.
ഇതൊന്നും വലിയ ഇഷ്യൂ ആക്കേണ്ടി ആവശ്യമില്ല ആൻസിഫിന് ഉമ്മാനോട് സ്നേഹം കൂടുതലാണ് അതുകൊണ്ടാണ് ഇതൊക്കെ കുറച്ചു കഴിഞ്ഞ് ഉമ്മാക്ക് മനസ്സിലാവും ഇൻഷാ അള്ളാ 💚💚💚💚
പുതിയ മോഡൽ സ്നേഹം ആണല്ലോ..... ഉമ്മാനെ എന്ന് മാത്രല്ല ആരേം മറ്റൊരാളുടെ മുമ്പിൽ വെച്ച് തരം താഴ്തി സംസാരിക്കരുത്....
അൻസിഫിൻ മാനസികം ആണോ
ഈ ansifin വേറെ വേഗം താമസിച്ചൂടെ thalludaan നില്കുന്നത്. അവർ സന്തോഷമായി ജീവിച്ചോട്ടെ. കുഞ്ഞോളെ വിഷമിപ്പിക്കല്ലേ അൻസിഫെ
കുഞ്ഞോളെ പെട്ടന്ന് വീട് പണി കയിഞ്ഞു അഴിക്കു പോവാൻ ദുആ ചെയ്ധോ
സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിരിക്കുന്നത് കണ്ട് നിൽക്കാൻ കഴിയൂല ഏത് ഭാര്യക്കും ആ കാര്യത്തിൽ കുഞ്ഞോൾക്ക് നല്ല ക്ഷമയുണ്ട്
❤️
Seme Aan
സങ്കടപെടല്ലേ... കുഞ്ഞോൾ പറഞ്ഞത് സത്യാണ്.. എല്ലാ അമ്മായിമ്മമാരും ഇങനെണ്... ഓലെ മക്കൾ ചെയണ സകല തോന്നിവാസങ്ങൾക്കും കുറ്റക്കാർ ഓലെ പെണ്ണുങ്ങൾ.... ഈ ചിന്ത ആദ്യം മാറണം... ഇങ്ങളെ മകൻ നന്നാവുല എന്ന് ഇങ്ങള്ക്ക് ശെരിക്കും അറിയിലെ പിന്നെ എന്തിനാ ഓളെ കുറ്റം പറയണേ. എനിക്ക് ശെരിക്ക് ഈ വീഡിയോ കണ്ടിട്ട് ഉമ്മനോടും പെങ്ങളോടും നല്ല ദേഷ്യണ്ട്.. അന്സിഫെ അന്നോട് അതിലേറെ ദേഷ്യം. ഉമ്മ പെങ്ങൾ പറഞ്ഞത് ശെരിയാണ്. But കുഞ്ഞോളെ പറഞ്ഞത് നിക്ക് തീരെ ഇഷ്ടായില്ല. ഞാൻ ന്റെ ഫ്രണ്ട് പറഞ്ഞിട്ട ഈ വീഡിയോ കണ്ടത്... ഇത് ഫസ്റ്റ് ത്തെയും ലാസ്റ്റിലെയും വീഡിയോ കാണലാണ് ഇങ്ങളെ ചാനലിലെ... അന്സിഫെ കണ്ടിലെ ഇയ്യ് നന്നായില്ലെങ്കി അന്റെ പെണ്ണുങ്ങൾക് ആണ്. അത് കൊണ്ട് ഇയ്യ് ആദ്യം നന്നാവ്.
ഉമ്മ പാവമാണ് ഉമ്മപറഞദ് ശെരിയാണ് ഉമ്മയുടെ മനസ്സ് വെദനിപ്പിക്കരുദ് ഉമ്മാക്ക് മുൻ കടന കൊടു ക്കണം പിന്നെ ബാരിയക്ക്
ഉമ്മാന്റെ ഉള്ളിൽ നല്ല വിഷമം ഉണ്ട്
മക്കൾ എത്ര വലിയവരായാലും മാതാപിതാക്കളെ വിഷമിപ്പിക്കരുത്
പിന്നെ കുഞ്ഞോൾക്ക് എല്ലാവരോടും നല്ല സ്നേഹം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ന്നാലും ഈ ഉമ്മാന്റെ ഒരു മനസ്സ്. കുഞ്ഞോളെ നല്ലോണം കുറ്റം പറയണോന്ന്. കഷ്ടം. സ്വന്തം ഭാര്യനെ സ്നേഹിക്കുന്നതാണ് ഈ വീട്ടിൽ main പ്രശ്നം. ഉമ്മാന്റെ സങ്കടം കണ്ടിട്ട് വലിയൊരു വിഷമം തോന്നുന്നില്ല.
ആ കുഞ്ഞോൾ പാവം കരയുമ്പോൾ എന്റെയും കണ്ണിൽ വെള്ളം നിറഞ്ഞു ചിഞ്ചു വിനെപോലെആകണം അപ്പപ്പോൾ മറുപടികൊടുക്കണം
പൊന്നാര അൻസിപ്പേ ഇതൊക്ക എല്ലാം വീട്ടിലും നടക്കുന്നത് ആണ് സ്വഭാവികം അതിങ്ങെനെ പബ്ലിക് ആക്കെല്ലേ 🙏🙏
Family TH-cam channel full angna thanne alle
Ella vtlm ullath naatare kanikka
അന്സിഫിന്റെ വ്ലോഗ് ഇനി ഞാൻ നിറുത്തി. ഉമ്മാന്റെ മനസ്സിൽ വേദന അത്ര ത്തോളം ഉണ്ട്.
ഉമ്മ പറഞ്ഞത് സത്യം ഉമ്മാനെ ഇത്രമാത്രം വേദാനിപ്പിക്കരുത്
അൻഷിഫ് ഉമ്മാനെ എത്ര വഴക്ക് പറഞ്ഞാലും ദേഷ്യപ്പെട്ടാലും അൻഷിഫ് ന് മനസ്സിൽ നല്ല സ്നേഹം ഉണ്ട്ട്ടോ ഉമ്മാനോട് 😊😊❤❤ ഉമ്മാനെ ദേഷ്യം പിടിപ്പിക്കുന്നദ് അൻഷിഫ് ന് ഭയകര ഇഷ്ടാണെന്ന് മനസ്സിലായി 😁😂❤അധോണ്ടാണ് അൻഷിഫ് ഇങ്ങനൊക്കെ പറയുന്നേ 😊❤ ഉമ്മാനെ നല്ലോണം നോക്കണംട്ടോ അന്സിഫെ 🤗😊ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲😊❤
കുഞ്ഞോളെ വേദനിപ്പിക്കരുത്ട്ടോ പാവം ഒരു ഉപ്പ ഇല്ലാത്ത മോൾ ആണ് എന്റെ കണ്ണ് നിറഞ്ഞു
😪😪😪
Sathyam
Karanjpoyi
ഇതെന്താ കുടുംബ സീരിയൽ ആണോ😅🤣 കരയാൻ മാത്രം
❤️
Pavm kunjol sankadayiknu avlk uppayillatha molalle support kodkknm. Ath pole ummakkum sneham kodkknm .
Ibru mon karanju❤️pavam.avank ummaaneyum ummaaneyum vidaan vayya...2 perum veshmikunnath avank sangadamanu
ഉമ്മാക്ക് അന്സിഫിനെയും കുഞ്ഞോളെയും ഇഷ്ട്ടം ഇല്ല അല്ലെ. കുഞ്ഞോൾ പാവം. ചിഞ്ചുവിന് ഉമ്മാനോട് സോപ്പിട്ട് നിക്കാൻ അറിയാം. ഉമ്മാ അന്സിഫ് എല്ലാവരോടും ചൂടായി സംസാരിച്ചാലും അനുവിന്റെ ക്കാളും സ്നേഹം അന്സിഫിനാണു. കുഞ്ഞോളെ ഇജ്ജ് കരഞ്ഞപ്പോൾ സങ്കടം ആയി. വിഷമിക്കണ്ട എല്ലാ വീട്ടിലും ഇങ്ങനത്തെ പ്രശ്നങൾ ഉണ്ട്. എല്ലാം ശരിയാവും. 🥰🥰
Sathyam😔😔
കുടുംബം കലക്കാൻ നിൽക്കണ്ട ആ ഉമ്മ പാവമാ സ്വയം ഒന്ന് ചിന്തിക്കു
Shariya
👍👍
Athe anshif nalla sneham ulla aalanu
പാവം kunnol അതിനെ പറയേണ്ടിരുന്നില്ല ആയിഷുമ്മാ 🙏
Inte anshipe veetil enthu preshnam undekilum...ath video eduthu youtubil idunna ante oru level
Namichu aliya😆😆😆😆😆
കുഞ്ഞോൾ കരഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു.... ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചൊന്നും ഇത്തരം സംസാരങ്ങൾ സംസാരിക്കരുത്... അവർക്ക് എല്ലാം പെട്ടെന്ന് മനസ്സിലാകും... അത് അവരുടെ മനസ്സിനെ വിഷമിപ്പിക്കും....
പാവമാണ് കുഞ്ഞോള് ഒരു ഉപ്പ ഇല്ലാത്ത കുട്ടിയാണ് കരഞ്ഞത് കണ്ടപ്പോൾ സങ്കടമായി
എന്നാലും പുതിയാപ്പിളനെ എല്ലാരും കൂടി പറയുമ്പോൾ കുഞ്ഞോളെ ഉള്ളിൽ കരയുകയായിരിക്കും 😪
@@abdulvahabvahab36 ഓൾ yeteemanu വിചാരിച്ചു ആ ഉമ്മ 2മരുമക്കളെയും ഒരു പോലെ കാണുന്നുണ്ട്
@@salmakkd2102 ennelum avale munnil vech avale kuttam parayumbo arkkan sahikka
@@abdulvahabvahab36 Kunjol thatha engne yatheem ava avrku family ille amma nd brother??
എത്രയും പെട്ടെന്ന് വീട് മാറി നിക്കാൻ നോക്കു അൻഷിഫ്
മാക്സി പെങ്ങൾ, ചിഞ്ചു ഒക്കെ Kunjol ക്ക് നല്ല Support ....... Masha allah....... പാവമാണു Kunjol ........ അവൾ കരഞ്ഞപ്പോ സങ്കടായി ...... ഉമ്മ കുഞ്ഞോളെ കുറ്റപ്പെടുത്തി പറയരുതായിരുന്നു...''
ഉമ്മനെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കാൻ കഴിയണം....അവിടെയാണ് ഒരു ആണിന്റെ മിടുക്ക്
Ithoke parayan arkum patile
നൗഫലിനെ കണ്ടു പഠിക്ക് ഉമ്മാനോടുള്ള സ്നേഹം
🙌🙌
❤️❤️
Kunjole karayaruth karanjal thottu ennan😪 ellarum kanakka kunjol ishtm❤️🌹🌹
Ummaa.... ❤️ anshif parayunnathinidayil kayari kunjol ummakk support cheythal olkkum kittum athaayirikkum ol mindathirikkunne.....
Kunjol paavamaaa❤️
Anshif nte ee character aanu Eniku eshtam, alambinu alambu, snehathinu sneham ellaam undu
Ansif nee kurachkudi nanavanund ok
Ummamar pavaman
Pkshe😀last video umma kurach ovarayo enn samshayam und saramilla ellam shariyagum insha Allah
എന്റെ ഇക്കയും ഇങ്ങനൊരു ക്യാരക്ടർ അയീന്ന് ഉമ്മാക്ക് എപ്പോഴും ഇത് തന്നെയായിരുന്നു പരാതി ബട്ട് ഇക്കാക് അമ്മയോടുള്ള സ്നേഹം എനിക്ക് നന്നായിട്ട് അറിയാം ഞാൻ പലപ്പോഴും പറയാറുണ്ട് എന്തിനാ ഉമ്മയോട് ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന്.
ഇതിൽ കഷ്ട പെടുന്നത് കുഞ്ഞോളാണ്, പാവം,
Kunjol എന്ത് തെറ്റ് ആണ് ചെയ്തത് pavam 😞😞
വീട്ടിൽ നന്നാവാതെ ആൾക്കാരെ മുന്നിൽ നന്നായിട്ട് ഒരു കാര്യോല്ല ...അൻസിപ്പെ ഉമ്മാക്കും കുഞ്ഞോക്കും നല്ല സങ്കടം ണ്ട് അന്റെ സ്വഭാവം കണ്ടിട്ട് ... സംഭവം ഇജ് ആൾ കോമഡി ആണ് പൊളി ആണ് ... ന്നാലും വീട്ടിലും കൂടെ (അതായത് വീഡിയോ എടുക്കാത്തപ്പോൾ ) അത് കൊണ്ട് വരാൻ ശ്രമിക്കുക 🙌🏻
Ummanim ishtta kunjolim ishttaa😂umma paranjath correct aane chila samsarthilnn thonniyittund anshife ninakk antham illaann thamashakk aanelum ummarodu parayn pattanathe parayan pattullu
കുഞ്ഞോളെ പോലൊരു പാവത്തിനെ പൊന്തിച്ചാൽ പടച്ചോന്റെ കൂലി കിട്ടും അത്രക്ക് പാവമാണ് കുഞ്ഞോൾ
അൻസിഫ് ഉമ്മ ആരാണെന്നു മനസ്സിലാക്ക്. കുഞ്ഞോളെ ഉമ്മാന്റെ അടുത്ത് നിന്ന് പറഞ്ഞദ് മോശം തന്നെയാണ്
ആര് എവിടെ എത്തിയാലും അതിന്ന് പിന്നിൽ സ്വന്തം ഉമ്മയുടെ ഒരു കരം ഉണ്ടാവും
ഉമ്മ കുഞ്ഞോളെ പറഞ്ഞിട്ട് കാര്യം ഇല്ല ആരും ഉമ്മാന്റെ മുന്നിൽ നിന്ന് ഭർത്താവിനെ ഉപദേശിക്കൂല. ഉമ്മ അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല മര്യാദയും ഒക്കെ പറഞ്ഞു വളർത്തെടാ സമയത്ത് നന്നാകണമായിരുന്നു അതിലും oru പങ്ക് ഉമ്മാക് ഉണ്ട്
ചിഞ്ചു സൂപ്പർ.നല്ല ഒരു അനിയത്തിആണ് കുഞൊൾക്ക്
ഇവിടെ എനിക്ക് കാണാൻ കഴിഞ്ഞത് സ്നേഹമുള്ള ഒരു യഥാർത്ഥ kudumbam🥰🥰🥰🥰👍😍
ഉമ്മാനെ ബഹുമാനിക്കണം.... ഉമ്മാനെ വിഷമിപ്പിക്കല്ലേ........... 😥😥😥😥😥😥😥😥umma അത്രക്കും സങ്കടം സങ്കടപ്പെട്ടു പറഞ്ഞിട്ടും നിങ്ങൾക്ക് oru കൂസലുമില്ലല്ലോ 🙄🙄🙄🙄നന്നാവു കാക്കേ.... 😥😥🤲🏽🤲🏽🤲🏽🤲🏽
അതെ
ഉമ്മ വരുമാനത്തിന് വേണ്ടി യാണ് അല്ലാതെ ശരിക്കൊന്നും അല്ല 😄
Yes👍
കുഞ്ഞോൾ പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു
സത്യം
ഇക്കും ശരിക്കും എന്റെ അവസ്ഥ
സത്യം
എനിക്കും
Enikkum njan karanju poyi pavam kunjol😭😭😭
എന്തൊക്കെ ആണ് പടച്ചോനെ കമന്റ് ബോക്സിൽ😣 അവര് പറയുന്നത് ഒന്നും നോക്കണ്ട ഉള്ളിൽ എല്ലാർക്കും നല്ല സ്നേഹം ഉണ്ടാവും.. അൻസിഫിന്റെ ഉള്ളിലെ നന്മ മനസ്സിലാവാൻ കുഞോളെ കല്യാണം കഴിച്ച കഥ പറയുന്ന വീഡിയോ കണ്ടാൽ മതി..
Kore chiricha last karayandi verum n parnj ketitind ipo kandu…
Pinne njn innalthe vdio kandapo vicharichadan kunjol ullil ethra veshmikknindavum n .. inn adh porth vannu..
Comment’s kore പ്രെശ്നം ണ്‌ടാകും കുടുംബ വ്ലോഗ് ആവുമ്പോ അത് പ്രെശ്നം ആകരുത് ...അതുകൊണ്ട് ഞമ്മളെ കുടുംബത്തിലാണ് പ്രെശ്നം ഉണ്ടാവുക 👍👍kunjole orikkalum thalartharud ❤
ഉമ്മ അന്സിഫിക്ക നെ ശപിക്കരുത്
ചോദിച്ചു വാങ്ങരുത്
കുഞ്ഞോളും ചിഞ്ചും nalla koottaanu കുഞ്ഞോൾക്ക് nalla sapportanu ചിഞ്ചു 🥰🥰
ഇന്നത്തെ vlog ഒരു serious ആയി തോന്നി തുടങ്ങി. എന്നും ഒരു തമാശ ആയിട്ടേ തോന്നുന്നുള്ളു : ഇന്ന് തോന്നിയില്ല
Ath shariya
Athanne
Sheriyaaan....alppam serious ayi
നമ്മുടെ ഇടയിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്ന രീതിയിൽ ഉള്ള വീഡിയോസ് ഇടണ്ട് നിക്കുക .സങ്കടത്തോടെ ഇടർ എന്നു പറഞ്ഞിട്ടും വീഡിയോ ഇട്ടു...നമുക് ദേഷ്യം വരുമ്പോ ചെയ്യുന്നതും കാട്ടി കൂട്ടുന്നതും അവരിൽ എത്രയോ വിഷമം ഉണ്ടാകുന്നതാണ് അത് നമ്മൾ മനസ്സിലാകണം നമ്മൾ തായുന്ന പോയി എന്നുള്ള തോന്നൽ വേണ്ട നമ്മുടെ ലൈഫ് അവരാൻ ,❤️നിങലുദെ ഫാമിലിയെ ഒരുപാട് ഇഷ്ടപെടുന്ന ഒരു പ്രവാസി🥰
Mon yeand paranjalum cheydalum marumolea parayuna umamar on orkanam ithokea nigalea valarth gunam Ann , nigal valarthiya mosham Ann yeann kunjol paranjal imakk reply indavooo
കുഞ്ഞോളെ സപ്പോർട്ട് ചെയ്യുന്നതിന് ഉമ്മാക്ക് പ്രശ്നം ഇല്ല ഉമ്മയെ തരം താഴ്ത്തുന്നത് കൊണ്ടാണ് ഉമ്മ പറയുന്നത് അതും ലോകത്തിനു മുമ്പിൽ. തുറന്നു പറയുന്ന ഉമ്മമാർ പാവമാണ് ഉള്ളിൽ ഒതുക്കി റബ്ബിലേക്ക് വിടാതെ പാവമാണ് അൻസിഫെ നിന്റെ ഉമ്മ
നിങ്ങൾ വേഗം പുതിയ വീട്ടിൽക് മാറുന്നത് നല്ലത് അൻഷിഫി നെ പറയുമ്പോൾ കുഞ്ഞോൾക് നല്ല വിഷമം ഉണ്ട് എല്ലാരും ഒരു കെട്ട് അന്സിഫ് ഒറ്റക്
ഉമ്മ സ്വന്തം മക്കൾ മരികുമ്പോൾ അറിയാം അതിന്റെ വേദന
Ummaum മക്കളും endhegilum prblm ഉണ്ടായാൽ അത് മരുമ്മക്കൾക് ആയി.....