Vandipranthan chettan paranja point aanu ettavum important Vandiye snehikkunnvar vandiye swantham koodapirappayi karuthunnavar areyum chathikkilla. Enik oru 800 undayirunnu koduthappol battery new vangichu vachu tyre new ettu koduthu. Vandiyude oru accessorise eduthilla....Ella vandi pranthanmarum areyum chathikkilla. Avarude kayyil ninnum dairyamaayi second hand vandi vangaam
ഞാൻ എന്റെ വണ്ടി യെ പൊന്നു പോലെ യാണ് നോക്കുന്നത് വണ്ടി കൾക്കും ജീവൻ ഉണ്ട് വണ്ടി യെ നമ്മൾ നോക്കുന്നത് പോലെ അതും നമ്മളെ സ്നേഹിക്കും നമുക്ക് അപകടം വന്നാലും ഒരു പരുതി വരെ വണ്ടി നമ്മളെ രക്ഷിക്കും എന്റെ pulsar 150 മുത്താണ് ഇപ്പോൾ വാങ്ങിയിട്ട് 10 വർഷം ആയി
സാർ, വണ്ടി എന്റെ പേരിലേക്ക് മാറ്റി, പക്ഷേ ഇൻഷുറൻസ് പഴയ ആളുടെ പേരിൽ ആണ്, രണ്ട് മാസം കൂടെ ഉണ്ട് ഇൻഷുറൻസ് കാലാവധി, ഇത് എന്റെപേരിലേക്ക് മാറ്റേണ്ട ആവശ്യം ഉണ്ടോ? ഉണ്ടങ്കിൽ എന്താണ് നടപടിക്രമം?
സുഹൃത്തുക്കളെ.... ഞൻ ഈ പറയുന്നത് സാധരണ ഗെതിയിൽ വണ്ടി നോക്കുന്നവർക് മാത്രം... നമ്മൾ പുതിയ വണ്ടി ആയാലും പഴയ വണ്ടി ആയാലും മേടിക്കുവാൻ ഉദ്ദേശം ഉണ്ടെങ്കിൽ parts availabilility , 24hr break down service കിട്ടുന്ന brand നോക്കുക. എനിക്ക് തോന്നുന്നത് മാരുതി szuzuki വണ്ടികൾ ആണെങ്കിൽ കേരളത്തിൽ മാരുതി സർവീസ് സെന്റേഴ്സ്, parts, wholesale വെയർഹൌസ് ഉണ്ട് അവിടെ parts counter sale ലഭ്യമാണ്. വില കുറവാണു maruthi parts കാരണം മാരുതി വണ്ടികളുടെ production കൂടുതൽ ആണ്. മറ്റു brand vehicle നല്ലതല്ല എന്നല്ല.. second hand other brand എടുക്കാതിരിക്കുന്നതാ നല്ലത്. Production കുറവാ അതുകൊണ്ട് parts nalla rate ആണ്..
Door inner beading adarthi nokuka vandi accident ayitundengil body sport punjing sradhikanum dealarshipil maintenance chayunna car anegil sport matam undagila purathu lockal work shopil anegil sport undagila....pinea paint changes nokuka...
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ഞാൻ നോക്കാറുള്ള കാര്യങ്ങൾ നിങ്ങൾ ആവശ്യപ്പെട്ടപോലെ വീഡിയോ ചെയ്യുകയാണ്. നിങ്ങൾ ഉപയോഗിക്കുന്ന മാർഗങ്ങൾ കമെന്റ് ചെയ്യുമല്ലോ. നമുക്ക് ഇതൊരു ഡിസ്കഷൻ ആക്കി മാറ്റാം. ☺️ instagram.com/rakkeshkn ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ th-cam.com/users/vandipranthan facebook.com/vandipranthan
Vandipranthan chetta enik oru 2009 model ford endeavour eduthal kollam nn onde. Suv kalod anu talparym. itrem experience olla stidikk athine patti ulla oru abhiprayam parayamo?
Maruthi വാങ്ങിക്കോളൂ spare availability 24 break down service ഉണ്ട്.. pinne എല്ലാ ജില്ലകളിലും populer, indus, sai സർവീസ് ഉണ്ട്... എന്തുകൊണ്ടും maruthi is good 👍
Cheta , Ford Aspire petrol Automatic egane anne review Mileage Rear Seat Comfort durability of the engine drving dynamics Onnu paraju tharamo ? Any other vehicle in this category have better Driving comfort - Petrol Automatic
Aspire/figo petrol automatic angane available allennanu ketad. Long waiting period und order cheyd kazhinju. Production illa, 3 months edukkum. Honda jazz CVT kozhappam illa. Polo GT und. Allenkil higher segmentilek pokendi varum City, Verna, Vento TSI. Pinne Hyundai Venue 1.0L turbo petrol with 7 speed dual clutch automatic transmission ipol aduth release avum.
ഷോറൂമിൽ നിന്ന് യൂസ്ഡ് കാർ വാങ്ങുമ്പോൾ അവർ നമ്മെ പറ്റികുമോ? ഒരു മെക്കാനിക്കിനെ കൊണ്ടപോയി ഇതെ പോലെ ഫുൾ ചെക്ക് ചെയ്തു നോക്കി വേണോ എടുക്കാൻ? അല്ലെങ്കിൽ അവർ നമ്മെ പറ്റിക്കാൻ സാധ്യതഉണ്ടോ...?
ട്രൂ വാല്യൂ അവന്മാർ ഇടിച്ച വണ്ടി റീ പെയിന്റ് അടിച്ചു വിൽക്കാൻ ഇട്ടിരിക്കുന്നു അതിനും വാറന്റി കൊടുക്കുന്നു ഞാൻ വാങ്ങിക്കാൻ പോയതാ കൂടെ വന്നവൻ പറഞ്ഞില്ല എങ്കിൽ ഞാൻ പെട്ടേനെ
അന്യ സംസ്ഥാനത്തു നിന്ന് ലക്ഷ്വറി വാഹനം വാങ്ങുന്നത് ഗുണമുണ്ടോ ചീപ്പ് റൈറ്റ് ആണ് പറയുന്നത് അത് കേരളത്തിൽ കൊണ്ടുവരാൻ നിയമ തടസ്സമാവുമോ. വാഹനം 5 6വർഷം പഴക്കമുള്ള. പ്ലീസ് റെസ്പോണ്ട്
muneer pottipurayil ......no prblm noki edkanam mayb meter thirichit indavum thatt indaavum njn 2007 model swift zxi idth rgstr cheydh no prblm I have 7 mh ragstrd car ...sale demand koravaan re rgstrd ca
4-5 ലക്ഷത്തിന്റെ ഡീസൽ വണ്ടികളിൽ ഏതാണ് നല്ലത് രണ്ടണ്ണം സജെഷ്ഷൻ ചെയ്യാൻപറ്റുമോ മൈലേജ് ഉള്ളതും കൂടുതൽ പണിവരാത്ത തും മറ്റുജില്ലയിലെ നമ്പർ രെജിസ്‌ട്രേഷൻ മാറ്റാൻ പറ്റുമോ നമ്മുടെ ജില്ലയിലേക്ക്
You can buy the petrol vehicles between 2007and 2017, no matter which are driven less. Because my father's mistubishi, driven only 14865 km had been sold after 8 years . Nobody blamed about the situation!!!
ഞാൻ Re reg Toyota liva secondhand -100000 രൂപ ഓണറിന് കൊടുത്തു ബാക്കി 240000 മഹീന്ദ്ര ഫൈനാൻസിൽ അടവിന് എടുത്തു. 90000-രൂപയുടെ മുകളിലാണ് പലിശ നിരക്ക്. പകച്ചു പോയി ഞാൻ. ആരും secondhand-വണ്ടി അടവിന് എടുക്കരുത്. എന്നാ അറവാണ്😡
Hi bro ഞാൻ ഒരു സാധാരണകാരണാണ് ഞാൻ ഒരു car വാങ്ങാൻ ആഗ്രഹിക്കുന്നു കുറച്ചു cars ഞാൻ നോക്കിവച്ചിട്ടുണ്ട് അതിൽ എനിക്ക് ഇഷ്ടപെട്ടത് Ford fiesta യും old മോഡൽ swift ഉം ആണ് avg rate രണ്ടിന്റെയും 120000aanu Swift ഉം ford fiesta യും comapare ചെയ്യുമ്പോൾ എതു car ആണ് ഒരു സാധാരണക്കാരന് നല്ലത് Maintanance Milage അങ്ങനെ നോക്കുമ്പോൾ എതാണ് better car PLZ REPLY
@Vandipranthan ... ഞാൻ ഒരു second hand - Mahindra XUV500 Automatic എടുക്കാൻ ഉദ്ദേശിക്കുന്നു... എടുത്താൽ പണി കിട്ടുമോ ? മൈലേജ് 8 - 10 KMPL ആണെന്ന് അറിയാം.. എന്നാലും ഒരു ഓട്ടോമാറ്റിക് SUV എടുക്കാൻ താല്പര്യം ഉണ്ട്.. എൻജിൻ പണി ആകുമോ ... വാർഷിക മെയ്ന്റനൻസ് ഉദ്ദേശം എത്ര രൂപ വരും ?
ആക്‌സിഡന്റ്ൽ ഇൻഷുറൻസ് കമ്പനികൾ ടോട്ടൽ ലോസ് ആക്കിയ വാഹനങ്ങൾ ലേലത്തിൽ വാങ്ങി പണിത് വിൽക്കുന്നുണ്ട് എന്ന് കേട്ടു. ഇത് ശരിയാണോ? ഇങ്ങനെ ഉള്ള വാഹനങ്ങൾ എങ്ങനെ തിരിച്ചു അറിയാൻ പറ്റും,
Bro njan oru 2012 alle 2013 model swift vdi adukkan plan cheyyunnund.nalla condition ulla adikem odatha oru swift ee model enna und market value.nammalkku athra vare maximum kodukkem.rply tharumallo alle
Good information...owner Change aakumbol company warranty lapse aakumo? Loan transfer cheyyumbol enthokkeyanu nokkandathu? interest rate processing fee details enganeyanu??
1. Make year nokkuka. vandi register cheytha year thanne make year anennu urappu varuthuka
2. Glass series number nokkuka
3. Repaint or accident aano ennu ariyan vandiyude door panel side okke ullathum dicky bhagathullathumaaya molding nokkuka ellam continues aanenkil ok edi kittiyathanenkil ath nokkumbol ariyaam
4. Panel gaps nokkuka...panel gaps important aanu
5. Service history nokkuka kilometre mattiyo ennariyan wheel alignment cheytha shopil onnu contact cheytha ariyyam.evanmar KM maattiyalum wheel alignment cheytha shopil record undakum
6. Engine bay neat aano ennu nokkuka
7. A/c ettum Edathayun start cheythu nokkuka
8. Race cheythu nokkiyit idal akki nirthuka tuning of engine check cheyyuka
9. AC filter eluppathil check cheyyam
10. Claim cheytha vandi Ano ennu insurance vach nokkuka
11. Body scratch nokkanda engine interior panel gaps AC ..clutch use cheyyumbol ulla smoothness okke nokkuka
12. Vinyl flooring cheythittundenkil thurumbu nokkuka
13. Light electric system okke nokkuka check cheyyuka
14 wiper power window okke use cheyumbol speed sradhikkuka
15. Suspension chekku cheyyuka
15. Steering rotate cheyyuka sound play vyathyasam undo ennu nokkuka
16. Engine refind anenkil ok
17. AC edumbol akath water drops varunnundo ennu nokkuka
18. Battery year chekku cheyyuka
19. Break pala vidha speedil try cheyth check cheyyuka
20. Flood vandi anenkil ethra okke clean cheythalum engine bay ...panel gap ..central consol ...seat belt chekku cheythal end region mud kaanum
Adipoli thanks
Vandipranthan chettan paranja point aanu ettavum important
Vandiye snehikkunnvar vandiye swantham koodapirappayi karuthunnavar areyum chathikkilla. Enik oru 800 undayirunnu koduthappol battery new vangichu vachu tyre new ettu koduthu. Vandiyude oru accessorise eduthilla....Ella vandi pranthanmarum areyum chathikkilla. Avarude kayyil ninnum dairyamaayi second hand vandi vangaam
oru 1997 zen, 40000 rs, ac complainy anu, and music system illa. tyre 4 maatanam.. ithu medikunathinodu entha abhiprayam.
positive vibes
Budjet ethraya
@@prashanthraj9487 oru 50000-60000
ഞാൻ എന്റെ വണ്ടി യെ പൊന്നു പോലെ യാണ് നോക്കുന്നത് വണ്ടി കൾക്കും ജീവൻ ഉണ്ട് വണ്ടി യെ നമ്മൾ നോക്കുന്നത് പോലെ അതും നമ്മളെ സ്നേഹിക്കും നമുക്ക് അപകടം വന്നാലും ഒരു പരുതി വരെ വണ്ടി നമ്മളെ രക്ഷിക്കും എന്റെ pulsar 150 മുത്താണ് ഇപ്പോൾ വാങ്ങിയിട്ട് 10 വർഷം ആയി
Yes adinum ellam und. Adine nammal nokumbol adu nammale vanjikilla
Oru secant vandi nammal vagiyal adine ella bakagallum nammal arijirikanam kedaya bakagal matiyekanam .nammal odikuna vandi ellabakgalum condition a'anagil namuk vishosichu egotum pogam
True bro
ഹോ മുത്തേ സത്തേ
Bejin പറഞ്ഞതിനോട് ഞാനും യോജിക്കുന്നു ഇത് പലർക്കും അറിയില്ല പ്രത്യേകിച്ച് ന്യൂ ജനറേഷന്‍
ഇങ്ങനെ ഒരു വീഡിയോ post ചെയ്തതിന് ഒത്തിരി നന്ദി 🙏
സാർ, വണ്ടി എന്റെ പേരിലേക്ക് മാറ്റി, പക്ഷേ ഇൻഷുറൻസ് പഴയ ആളുടെ പേരിൽ ആണ്, രണ്ട് മാസം കൂടെ ഉണ്ട് ഇൻഷുറൻസ് കാലാവധി, ഇത് എന്റെപേരിലേക്ക് മാറ്റേണ്ട ആവശ്യം ഉണ്ടോ? ഉണ്ടങ്കിൽ എന്താണ് നടപടിക്രമം?
@@naanikuttan മാറ്റണം..ഏത് കമ്പനി ആണോ നിങ്ങളുടെ ഇൻഷുറൻസ്, അവിടെ പോയി പറയുക.. പുതിയ rc venam..നിസാര പൈസ വരത്തൊള്ളൂ
ഫ്ലഡ് വണ്ടിയാണോ എന്നറിയാൻ സീറ്റ് ബെൽട്ട് മുഴുവനായിട്ട് പുറത്തേക്ക് വലിച്ച് നോക്കിയാൽ അവിടെ ചെളി കാണാൻ കഴിയും.
Prakash M ningalude bhudhi pole udamaykum bhudhi undawilley...adoke ayal clean cheydittundakum
Seatbelt replace cheythattundankilo.
adipoli idea but ithokke shariyakkanum pattumallo, thanks bro
True value 2012 alto lxi Ac 235000
@@bigbbigb823 ddazxa
*ഒരു ചെറിയ സെക്കൻഹാൻറ്റ് കാർ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു.. ഏത് കാർ ആണ് നല്ലത്.. കാറിനെ കുറിച്ച് വലിയ ധാരണ ഇല്ല അതാണ്..*
ചെറിയ കാർ ആണെങ്കിൽ 2015കഴ്ഞ്ഞുള്ള ആൾട്ടോ ആണ് നല്ലത്
@@ameshamesh17amesh72 i10 നോട് താൽപര്യം ഉണ്ട് ബ്രോ..
Go through olx so that you can understand the price range of vehicles
Very good presentation... genuine talk
സുഹൃത്തുക്കളെ.... ഞൻ ഈ പറയുന്നത് സാധരണ ഗെതിയിൽ വണ്ടി നോക്കുന്നവർക് മാത്രം... നമ്മൾ പുതിയ വണ്ടി ആയാലും പഴയ വണ്ടി ആയാലും മേടിക്കുവാൻ ഉദ്ദേശം ഉണ്ടെങ്കിൽ parts availabilility , 24hr break down service കിട്ടുന്ന brand നോക്കുക. എനിക്ക് തോന്നുന്നത് മാരുതി szuzuki വണ്ടികൾ ആണെങ്കിൽ കേരളത്തിൽ മാരുതി സർവീസ് സെന്റേഴ്സ്, parts, wholesale വെയർഹൌസ് ഉണ്ട് അവിടെ parts counter sale ലഭ്യമാണ്. വില കുറവാണു maruthi parts കാരണം മാരുതി വണ്ടികളുടെ production കൂടുതൽ ആണ്. മറ്റു brand vehicle നല്ലതല്ല എന്നല്ല.. second hand other brand എടുക്കാതിരിക്കുന്നതാ നല്ലത്. Production കുറവാ അതുകൊണ്ട് parts nalla rate ആണ്..
മാറ്റ് ഉള്ള വണ്ടി ആണേൽ floor അടി ചെക്ക് ചെയ്യണം തുരുമ്പ് ഉണ്ടോ എന്ന്.... തീരദേശത്തുള്ള വണ്ടികൾ ഒഴിവാക്കുക
thanks bro
Exactly nhan pettathanu...kurei kaalam munnei... Esteem 2004..nalla vandi pakshe...alligment aheriyavunnilla...
Oru second Maruthi SX4 eduthatha... Pani aayi. Mahindra first choice Retona Motors Maradu ennu parayunna sthalathu ninnu OLX vazhi oru SX4 medikan ida aayi. Nammude flood timeinte just before ayrnu. Vandi ok aayrnu. But back seatinte adiyil thurumbu pidichu... Back wheel clean cheyan water clean cheythatha.... Seat cover idan back seat ooriyapol avide vellam ketti kidakunu.
Vandi home delivery ayrnu. Njangade veedu Thiruvalla. Ivide kondu vannu thannu.
Pani paaliyathu paper works ayrnu... RC book 15 days akam maati tharam... Mahindra first choice guarantee undenu paranju full amount cash koduthu( njangal cheytha thettu).
Adyam paranju flood ayondu government offices delay aanenu athondu aanu RC book peru maatan thaamasam ennu... Pinae paranju vanapo owner Americaku poyi... Ownernte chettan aanu vikkan ittae... Chetanodu neritu contact cheyan paranju.. contact cheythapo ayalku sale cheytha cash koduthilla... RC book maatan vannapo insurance expire ayondu vandi neritu officials kaananam enu paranju kondu poyi... Ipo vandiyum poyi ( owner chetan kondu poyi) cashum poyi...
Case kodukan poyapo cash tharam time venam ennu... Police mediated aayi half amount kitti... Ini enthakumo entho...
Ayyo kashtamayallo
@@Vandipranthan athu ettavum twist enthanu vechal ithu elaam nadannae Mahindra First choice enna perinte keezhiyil aanu
@@bencherian :(
Bonnet thorann nokiyal radiator nod chern ulla chasis nte bagam (including corners) repaint cheythathayo weld cheythathayo or any rework cheythathayi kandal aa vandi frontil accident aayathan enn manasilakanam....may be aa vandik case vare undavam....
Happy motoring...🤗
nandi bro
100% തികഞ്ഞ ഒരു സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങാൻ പറ്റില്ല മാഷേ
True dear
വാങ്ങാന് pattumallo njan vaangi
Patum
പറ്റും
കിട്ടും
Rakesh etta..... most awaited video
Fuse carrier thurann nokuka chilappol adjust cheyt vechathavam.. Valiya thalavedhanayanu
RC change cheythaal warranty cancel aakum. So better warranty nokkiyitt kaaryamillaa.
Njn maruthiyil wrk cheythittullathaan.
Vandiyude adav thetti cc pidicha vandi lelathin vakkaarund. Adh edukkugayaanenkil kurachukoodi better aayirikkum
Angene Anu niyamam pakshe cheriya warranty claims okke (
Thank u for the valuable information...
Interested............chapter bro......... 🤝🤝🤝
Got new knowledges.. Thanx for the vedio..
All the best for your future vedios
Certified വാഹനങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം?
👏👏👏👏👏... ഉപകാരപ്രദം.
Engine bay check cheyuka, engine start cheyth black smoke undenn Nokuka, engine kurach nerathek start cheyth overheating undenno check cheyuka, coolant leakage check cheyu, shock absorber leak undo check chyuka, check cheyann anekil uthiri, underbody coating check cheyunath nalathann ,
Well explained 🤙🏻
Door inner beading adarthi nokuka vandi accident ayitundengil body sport punjing sradhikanum dealarshipil maintenance chayunna car anegil sport matam undagila purathu lockal work shopil anegil sport undagila....pinea paint changes nokuka...
Plz brother can you make an video of new arrived jeep compass sport plus?
Good video... Very helpful ☺️👍
Oru OBD dongle vaanguka....vandiyude OBD portil ath plugin cheythitt , bluetooth vazhiyo..wifi vazhiyo androidile 'Torque' appil connect cheythal engine fault codes ellam read cheyaam...sensor error/fault (eg- ABS sensor) undo ennoke ariyaam...eppozhethe karukalil orupadd electronics use cheyunnund...iva kedavanulla sadhyatha und..ini adhava kedundenkil thanne purame ulla inspectionil kandu pidikanum paadanu...nalla oru obd dongleinu oru 500rs yil thaazeye aavullu
നല്ലൊരു മെക്കാനിക് നെ കൊണ്ട് പോയാൽ പാതി പ്രശ്നം തീരും. പിന്നെ പേപ്പേഴ്സ് മാത്രം നോക്കിയാൽ മതി.
Innova starting sound 👌👌
യൂസ്ഡ് കാർ വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം... ചിലർ പുതിയ കാർ തന്ന് നമ്മളെ പറ്റിക്കും, തീർച്ചയായും ഇതുപോലെയുള്ള വീഡിയോസ് പൂർണമായും കാണാൻ ശ്രമിക്കുക🤗
kidu fun, clap cheyam😂
Thank you bro helped a lot ❤️❤️❤️
Pajero sport review udan prateekshikunnu
Tqs bro for the valuable video.
Used VW POLO major issues enthokeya
Oru vdo cheyyan sadikumo
Torque, HP, Engine CC relation വിശദമായ ഒരു വീഡിയോ ചെയ്യാമോ
cheyyan sramikkam
@@Vandipranthan thnx so much
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ഞാൻ നോക്കാറുള്ള കാര്യങ്ങൾ നിങ്ങൾ ആവശ്യപ്പെട്ടപോലെ വീഡിയോ ചെയ്യുകയാണ്.
നിങ്ങൾ ഉപയോഗിക്കുന്ന മാർഗങ്ങൾ കമെന്റ് ചെയ്യുമല്ലോ. നമുക്ക് ഇതൊരു ഡിസ്കഷൻ ആക്കി മാറ്റാം. ☺️
instagram.com/rakkeshkn
ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
vandipranthan.com/forum
നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വണ്ടിപ്രാന്തൻ
th-cam.com/users/vandipranthan
facebook.com/vandipranthan
Vandipranthan chetta enik oru 2009 model ford endeavour eduthal kollam nn onde. Suv kalod anu talparym. itrem experience olla stidikk athine patti ulla oru abhiprayam parayamo?
parts vilakkooduthal anu.. marakkanda
@@Vandipranthan thank you ☺️
Nalla information 👍👍👍
Good work 👍🏼👍🏼
Maruti യുടെ Truevalue, Hyundaiയുടെ H-Promise എന്നിവയില്‍ നിന്ന് യൂസ്ഡ് കാർ വാങ്ങുന്നതിനെപ്പറ്റി എന്താണഭിപ്രായം
Maruthi വാങ്ങിക്കോളൂ spare availability 24 break down service ഉണ്ട്.. pinne എല്ലാ ജില്ലകളിലും populer, indus, sai സർവീസ് ഉണ്ട്... എന്തുകൊണ്ടും maruthi is good 👍
True value
Alto k10 lxi
2.L
Presentation kollam kalakki.👌
Easy.. Showroomil kayatti vandi scan cheyyuka.. Simple go
Good. For future.
ഇങ്ങടെ സൗണ്ട് ആണ് ഞമ്മക്ക് പെരുത്ത ഇഷ്ടായത്..,👌👌😊
Good presentation
Gud one dear
Adipoli video bro
" Very Informative Video ! "
മോഡിഫിക്കേഷൻ ഓവർ ചെയ്ത വണ്ടികൾ ചിലത് നല്ല തട്ടലോ മറ്റോ നടന്നത് ആവാം.
Ford Fiesta ഇ വണ്ടിയെ കുറിച്ച് എന്താ അഭിപ്രായം ഓൾഡ് മോഡൽ ??
Nalla vendiyaanu parts price is in higher side
Nannayitt kond nadannal kore varsham kazhiyumbo oru vintage legend car aavan scope olla vandiya...
Cheta , Ford Aspire petrol Automatic egane anne review
Mileage
Rear Seat Comfort
durability of the engine
drving dynamics
Onnu paraju tharamo ?
Any other vehicle in this category have better Driving comfort - Petrol Automatic
Aspire/figo petrol automatic angane available allennanu ketad. Long waiting period und order cheyd kazhinju. Production illa, 3 months edukkum. Honda jazz CVT kozhappam illa. Polo GT und. Allenkil higher segmentilek pokendi varum City, Verna, Vento TSI. Pinne Hyundai Venue 1.0L turbo petrol with 7 speed dual clutch automatic transmission ipol aduth release avum.
@@ArunArun-rv5bn ok . Thanks
vento polo nokkunillaa
vare eth car unde better cvt
@@vaisakhsp7936 Baleno and i20 CVT und. But CVT hatchback edukuanel honda jazz aanu best. Jazz CVT used car um athyavashyam undavum.
എൻറെ വാഹനം വിൽക്കാൻ ആഗ്രഹിച്ചതാണ് ഈ വീഡിയോ കണ്ടവർ എന്റ വാഹനം വാങ്ങാൻ വരരുത് കാരണം എൻറെ കാറിൽ നിറയെ പൊടിയുണ്ട് പിന്നെ ചാനലിനും കളർ മങ്ങിയിട്ടുണ്ട്
Sir
1.5lakh oru second hand car edukkanamenn und
Oru car suggest cheyyumo
Ningal suggest cheyyumo oru car under 1.5lakh
ഷോറൂമിൽ നിന്ന് യൂസ്ഡ് കാർ വാങ്ങുമ്പോൾ അവർ നമ്മെ പറ്റികുമോ? ഒരു മെക്കാനിക്കിനെ കൊണ്ടപോയി ഇതെ പോലെ ഫുൾ ചെക്ക് ചെയ്തു നോക്കി വേണോ എടുക്കാൻ? അല്ലെങ്കിൽ അവർ നമ്മെ പറ്റിക്കാൻ സാധ്യതഉണ്ടോ...?
check cheyth thanne venam edukkan
ട്രൂ വാല്യൂ അവന്മാർ ഇടിച്ച വണ്ടി റീ പെയിന്റ് അടിച്ചു വിൽക്കാൻ ഇട്ടിരിക്കുന്നു അതിനും വാറന്റി കൊടുക്കുന്നു ഞാൻ വാങ്ങിക്കാൻ പോയതാ കൂടെ വന്നവൻ പറഞ്ഞില്ല എങ്കിൽ ഞാൻ പെട്ടേനെ
Certifid truevalueil poi vandi edkku nalla quality vandi thangalk kittum
Toyota etios liva sports edition review pratheekshikkunnu 🙂❤️
Resale value illa nalla Vandi anu
Liva super car anu entel undu ningalku oru etios liva Diryam ayitu edukam pani vararila orikalum panimudakila toyota carukal
അന്യ സംസ്ഥാനത്തു നിന്ന് ലക്ഷ്വറി വാഹനം വാങ്ങുന്നത് ഗുണമുണ്ടോ ചീപ്പ് റൈറ്റ് ആണ് പറയുന്നത് അത് കേരളത്തിൽ കൊണ്ടുവരാൻ നിയമ തടസ്സമാവുമോ. വാഹനം 5 6വർഷം പഴക്കമുള്ള. പ്ലീസ് റെസ്പോണ്ട്
muneer pottipurayil ......no prblm noki edkanam mayb meter thirichit indavum thatt indaavum njn 2007 model swift zxi idth rgstr cheydh no prblm I have 7 mh ragstrd car ...sale demand koravaan re rgstrd ca
@@adhilmm7880 kl akkan motham ethra chilav und
Mahindra thar 4x4 complete review cheyyaamoo?
Ede nalla Karam ane Nan adinta katta fan ane ade urapaytum chayananm
@@naseeb6313*yes റോഡിലെ കുട്ടിയാനയാണ് Thar*
That's right
Insurance;ownership മാറി 15 ദിവസത്തിനുള്ളിൽ പുതിയ ഓണറുടെ പേരിലേക്ക് ചേഞ്ച് ചെയ്യണം ഇൻഷുറൻസ്
thanks man
😍❤️
Insurence change cheyyanulla fornalities and expenses enthoke anu
കൂടുതൽ ഒാട്ടം ഉണ്ടക്കിൽ കയിവതും പുതിയ കാർ വാങ്ങുന്നതാണ് നല്ലത്
4-5 ലക്ഷത്തിന്റെ ഡീസൽ വണ്ടികളിൽ ഏതാണ് നല്ലത് രണ്ടണ്ണം സജെഷ്ഷൻ ചെയ്യാൻപറ്റുമോ മൈലേജ് ഉള്ളതും കൂടുതൽ പണിവരാത്ത തും മറ്റുജില്ലയിലെ നമ്പർ രെജിസ്‌ട്രേഷൻ മാറ്റാൻ പറ്റുമോ നമ്മുടെ ജില്ലയിലേക്ക്
You can buy the petrol vehicles between 2007and 2017, no matter which are driven less. Because my father's mistubishi, driven only 14865 km had been sold after 8 years . Nobody blamed about the situation!!!
ഞാൻ Re reg Toyota liva secondhand -100000 രൂപ ഓണറിന് കൊടുത്തു ബാക്കി 240000 മഹീന്ദ്ര ഫൈനാൻസിൽ അടവിന് എടുത്തു. 90000-രൂപയുടെ മുകളിലാണ് പലിശ നിരക്ക്. പകച്ചു പോയി ഞാൻ. ആരും secondhand-വണ്ടി അടവിന് എടുക്കരുത്. എന്നാ അറവാണ്😡
Sanoob sanu etios liva 're unregistered wandi 340cash plus interest 90----(430)....edu valiya cash anu boss.re reg...cars 340waliya rate anu...re reg cars marichu vilkaan valiya paadanu....rate kittilla....
2009 model bolero എടുത്ത് ഫിനാൻസ് ഇട്ടു,76000 രൂപ പലിശ 🤒 ഒന്നാം തരം പെടൽ
@@swalahpgm352 same feeling
@@bigbbigb823 re registered to KL akiyathan bro athan ithra rate pinne vandiyude body vrithiyund
Sanoob sanu ...
aravonnumalla.....entrest paranjitt thanneya avar loan tharunnathh..... avar loanu venonn nammude porake varunnillalloo...
Bro
I want a small car
My preference Tata nano or beat.... your opinion. .
My price 1.24 max
Plezzzz reply friends. ..
balu rajeev try seconand wagonr
beat edutho... vilakkuravil kittum
@@Vandipranthan beat spare parts kitumo
Beatine pani kooduthal varumo?
Need spark cheverlot 9747046967
It's a good thing. But if we buy from other states, I am asking about documentation
I
clear the NOCs...
Vandi advance koduthit kala thamasam undaaki vaangikaruth.. chila vandi kachavadakaaranmaru. Ac compresser veray oori veray vekum full cash koduth vandi edukan chellumbom nammal veendum ellam sredhikanam
കൊള്ളാം വളരെ നല്ല ഉപയോഗപ്രദമായ വീഡിയോ....
Good work
Oru used civic vangumbo enthoke sradhikanam arelum onn parayamo??
Can you please one more video, updated one version.
Dipstick smoke test petrol engine il nokan patumo
maruti suzuki new model ertiga Malayalam review
I was waiting for this video
Hi bro ഞാൻ ഒരു സാധാരണകാരണാണ്
ഞാൻ ഒരു car വാങ്ങാൻ ആഗ്രഹിക്കുന്നു
കുറച്ചു cars ഞാൻ നോക്കിവച്ചിട്ടുണ്ട്
അതിൽ എനിക്ക് ഇഷ്ടപെട്ടത്
Ford fiesta യും old മോഡൽ swift ഉം ആണ് avg rate രണ്ടിന്റെയും 120000aanu
Swift ഉം ford fiesta യും comapare ചെയ്യുമ്പോൾ എതു car ആണ് ഒരു സാധാരണക്കാരന് നല്ലത്
Maintanance
Milage
അങ്ങനെ നോക്കുമ്പോൾ എതാണ് better car
PLZ REPLY
@Abdul Bsith yss 2007 model
1.50 lak nakathu nilkunna nalla used car ethanu spare available ayittullathu for family use
Hyundai i10
very good review
Chetta alto 800 onnu venamayirunnu minimum yethra roopaykka kittuka nalloru vandi
Body yil cheriya cheriya orassal okke und oru 2013 model Alto 800 und red colour 54k oodiyitund 1.80 aanu rate
Enik Ritz edukanam ennund ethu ethu model aanu nallath?
Latest k series engine ullath edtho 2011 to 2017
Vandipranthan ithuvare oru Toyota vahanangalum review cheythittilla .
Innova crysta touring sport review cheyyamo
toyota pidi tharunnilla.. oru friend yaris tharam nnu parnaju. but pattiyilla
ഇന്നത്തെ കാലത്ത് അറിയുന്നവരേക്കാൾ അറിയാത്തവരെ vishwasikkam
Chettaa..ford figo engane und vandii ?? Pani kooduthal aano..spare rate kooduthalaano..and service undo..??
@Vandipranthan
... ഞാൻ ഒരു second hand - Mahindra XUV500 Automatic എടുക്കാൻ ഉദ്ദേശിക്കുന്നു... എടുത്താൽ പണി കിട്ടുമോ ? മൈലേജ് 8 - 10 KMPL ആണെന്ന് അറിയാം.. എന്നാലും ഒരു ഓട്ടോമാറ്റിക് SUV എടുക്കാൻ താല്പര്യം ഉണ്ട്.. എൻജിൻ പണി ആകുമോ ... വാർഷിക മെയ്ന്റനൻസ് ഉദ്ദേശം എത്ര രൂപ വരും ?
Very helpful
ചേട്ടാ എനിക്ക് ഒരു വണ്ടി എടുകണം നിങ്ങളുടെ സ്ഥലം തൃശ്ശൂരിൽ എവിടെയാണ്
Grand i10 എടുക്കാൻ ഉദ്ദേശിക്കുന്നു ഇ മാസം 2019 മോഡൽ ഇറങ്ങാൻ wait ചെയ്യണോ or ഇപ്പോൾ ഉള്ളത് എടുത്താൽ മതിയോ ???
Wait cheyy
Verna or Citi to buy please give your opinion
ഒരുപാട് ഒരുപാട് നന്ദി
Zen estilo petrol 2011 model Lxi, 1st owner , 58000km , doctor used car good condition .new tyres . Is 1.70 lakh a fair price for it ?
Bro doctor used vehicles ine speciality onum ila.always remember it
Lot of useful information👍WOW Australia
ആക്‌സിഡന്റ്ൽ ഇൻഷുറൻസ് കമ്പനികൾ ടോട്ടൽ ലോസ് ആക്കിയ വാഹനങ്ങൾ ലേലത്തിൽ വാങ്ങി പണിത് വിൽക്കുന്നുണ്ട് എന്ന് കേട്ടു. ഇത് ശരിയാണോ?
ഇങ്ങനെ ഉള്ള വാഹനങ്ങൾ എങ്ങനെ തിരിച്ചു അറിയാൻ പറ്റും,
Odometer ൽ വണ്ടി ഓടിയ കിലോമീറ്റർ കുറയ്ക്കാൻ സാധ്യമാണോ?
Ys
Bro njan oru 2012 alle 2013 model swift vdi adukkan plan cheyyunnund.nalla condition ulla adikem odatha oru swift ee model enna und market value.nammalkku athra vare maximum kodukkem.rply tharumallo alle
vila nilavaram kooduthal aanu.. 4 lakshathinu molil varum
Bro nta oru cousin swift vdi 2012 nov 89000 km odi 340000 ayi
@@najeebnajeebmm6129 sorry bro njan oru tiago book chaythu
Maruthi service history ariyan ulla app ethanu
maruti de app check cheytha kittum ownerkku mathre access undavoo
@@Vandipranthan ok
Adyathy aruvanallo🤔sadrna histry ariynm engil servce centril thnney ponam
Chevelet beat used edukkunnathine patti enthane abhiprayam?
Petrol valya seen illa.. njanum orennam edukan irikaanu
Petrol beat valiya prblm illa.
Celerio review cheyyavo
Please make a buying tip for used bolero and used tuv 300
മൊത്തത്തിൽ പറഞ്ഞാൽ കഷ്ടപ്പെട്ടുണ്ടാക്കിയ പെെസ കൊണ്ട് റെഡി കാശായിട്ട് വാങ്ങുക.
അപ്പൊ ഇതൊക്കെ പലരും നോക്കും
2008 അംബാസിഡർ car എങ്ങനെ ഉണ്ട്. ഒന്ന് അഭിപ്രായം പറയാമോ. എടുക്കാൻ താല്പര്യം ഉണ്ട്
Good information...owner Change aakumbol company warranty lapse aakumo? Loan transfer cheyyumbol enthokkeyanu nokkandathu? interest rate processing fee details enganeyanu??
illa loan transfer anweshichittu parayam
Oru beat petrol eduthal kollam enu und.. parts okke undakuvo?
Most important, buy only single owner vehicles
Appo ningalu vilkumbol aarum vaangikilla.. Second owner ayille
Huyndai accent viva nalla vandi aano.. Low budget car??
2007 third owner wagonr 125000 kodth vanganooo