എന്റെ ചേചി ഇത് ഞാൻ ഒരു ദിവസം വീട്ടിൽ ഉണ്ടാക്കി ..വീട്ടുകാർ എന്നോട് ചൊതിച്ച് നീ ഇത് എവിടന്ന് പഠിച്ചു എന്ന് ..അത്രകും ടേസ്റ്റി ആയിരുന്നു എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു..thanks ചേച്ചി...
Sammathichu thannirikkunnu.... 3 kollamayi mia kitchen kaanan thudangiyittu. Last day aanu subscribe cheythathu.. Swanthamayi ellam cooki cheyyanulla confidence kittiyathu mia kitchen-il ninnanu. Nw im ur katta follower.. 😊 Naattil poyittum tharunna receipies adipoli... Ennathe recepie kalakki.. enthayalum try cheythu nokkum... You are a favourate person for our family.. we talks about you like of our relative or a very dear friend... 😊 Thank you God bless you more...
മിയ സൂപ്പർ വീഡിയോ ആണ് ഞാങ്ങ്ൾ കൊച്ചി ഭാഗത്തൊക്കെ ഇത് ഞായറാഴ്ചകളിൽ ഉണ്ടാക്കും പിന്നെ മിയയുടെ വീഡിയോ ആയതിനാൽ മുഴുവൻ കണ്ടു വായിൽ വെള്ളം വന്നു നാട്ടിൽ പോകുമ്പോൾ കാഴ്ിക്കണം ഇവിടെ ജോർദാനിൽ ബീഫ് കിട്ടും പച്ചക്ക കിട്ടില്ല കോഴിയും പൂച്ചയും ഒക്കെ മുഖം കാണിക്കാൻ വന്നിരുന്നല്ലോ എന്തെ അവരെ ഒഴിവാക്കി ഒരു അണ്ണനും ഉണ്ടായിരുന്നു
Hai chechi. Supeeeer. I m a fan of you. I almost tried your receipes. And family thinks that I m a good cook. But that credit goes to you😊. Keep rocking.
You are updated always.... mia... There are many channels for cookery shows. All are just doing it just for competitions. We feel you are doing it for sharing your great experience with others. Mia kitchen nu oru replacement illa. Keep it up.... We all with you ! Wishing you nice time @ your home...
എന്റെ പൊന്നേ ശെരിക്കും കൊതിയായി , കുറച്ചു കിട്ടിയെങ്കിൽ എന്ന് തോന്നി .. വൈകിട്ട് ഉണ്ടാക്കാൻ തുടങ്ങി രാത്രി finish ആകിയപോലെ തോന്നി ..superrr ...നാട്ടിൽ വരുമ്പോ നല്ല beef വാങ്ങി try ചെയ്യാം
സൂപ്പർ. കാണുമ്പോൾ തന്നെ അതിനു നല്ല ടേസ്റ്റ് ഉണ്ടാകും എന്നറിയാം പറ്റും. വാഴ ഇല യു ടെ സ്മെലും ഒക്കെ പാടെ നല്ല ടേസ്റ്റ് ആയിരിക്കും. എന്തായാലും ഉണ്ടാക്കി ന്നൊകും❤
Hi mia innu angamaliku vannaloooo ........ Godha cinimayil parayunnapole nalla morinja oru porotta eduthu piecaki ee beefum koodi oru pidi pidichal pinnae ente Miase ......... Koode koode nallataste nalla taste ennu parayathe .....baki ullavante controll pokunnu 😉
എന്റെ ചേചി ഇത് ഞാൻ ഒരു ദിവസം വീട്ടിൽ ഉണ്ടാക്കി ..വീട്ടുകാർ എന്നോട് ചൊതിച്ച് നീ ഇത് എവിടന്ന് പഠിച്ചു എന്ന് ..അത്രകും ടേസ്റ്റി ആയിരുന്നു എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു..thanks ചേച്ചി...
0
ഒന്നും പറയാനില്ല. കണ്ടാൽ അറിയാം നല്ല രുചിയുണ്ട് എന്ന്. വീഡിയോ കണ്ടു തീർന്നപ്പോൾ വായിൽ വെള്ളം നിറഞ്ഞു. ഒത്തിരി ഇഷ്ടമായി ... നന്ദി.
Sheriyaanu
Supar
എന്തൊക്ക പറഞ്ഞാലും ബീഫ് വേറെ ലെവൽ ആണ് അല്ലെ പ്രിയ നിക്സൺ
സൂപ്പർ ചേച്ചി, ഇതുപോലൊരു ബീഫ് കറി ഉണ്ടാക്കുന്ന വീഡിയോ ഇതു ആദ്യമായിട്ടാണ് കാണുന്നെ. അവതരണവും ഇഷ്ട്ടപ്പെട്ടു.
Thank you
കറിയും സൂപ്പർ ,അതുപോലെ തന്നെ അവതാരകയും. സുന്ദരിയാണ്. ഒട്ടും ജാഡയില്ല. മനോഹരമായ ചിരി. എത്ര ടെൻഷനുണ്ടെങ്കിലും ഈ മുഖം കണ്ടാൽ റിലാക്സ് ആകും.
എന്റെ മിയ ചേച്ചി ഈ ബീഫ് കറി ഞാൻ എത്ര പ്രാവശ്യം കണ്ടുനോ...... അത്രക്കും ഇഷ്ടായി..... 😋😋😋😘😘😘👌👌👌👌👏👏👏👍👍👍
Endu rasama virakaduppile cooking !! Recipe um valare interesting !!
thank you
Mia njan mikkappolum ethu watch chythit special curry veykunathu..athu kondu njan m epol nannayit cook chyan padichu..thanks mia
എന്റെ ലെവൽ വേറെ ആയിരുന്നു പക്ഷെ ഇത് വേറെ ലെവൽ ആണ് കലക്കി സൂപ്പർ
thank you
അടിപൊളി ....... അതിലേറെ നന്നായത് പശ്ചാത്തല സംഗീതമാണ് സംഗീതം നിർവ്വഹിച്ചത് കിളികൾ, പൂച്ചകൾ :.... എന്നിവരാണ്. സന്തോഷം ...........
മിയ. മോളു. Nannayittanu. എല്ലാം. പറഞ്ഞു. തരുന്നത്
Sammathichu thannirikkunnu....
3 kollamayi mia kitchen kaanan thudangiyittu. Last day aanu subscribe cheythathu..
Swanthamayi ellam cooki cheyyanulla confidence kittiyathu mia kitchen-il ninnanu.
Nw im ur katta follower.. 😊
Naattil poyittum tharunna receipies adipoli...
Ennathe recepie kalakki.. enthayalum try cheythu nokkum...
You are a favourate person for our family.. we talks about you like of our relative or a very dear friend... 😊
Thank you God bless you more...
Adipoliyanu njan innu try cheythu nokki .super chechi adipoliyanu👌🏻👌🏻😋
U r great...Americayil ninnum holidays nu nattil vannitt veraku adupil cook cheythulo.Jolikaare onnum vekkathe .A to Z swayam cheythu.Queen of cooking
നമ്മൾ ഇതിന്റെയടുത്ത് നിക്കണോന്നില്ല ഇടക്കിടക്ക് ഇളക്കി കൊടുത്താൽ മതി സരസമായ അവതരണം എല്ലാവിധ ഭാവുഗങ്ങളും നേരുന്നു
Just finished making this..came out well...ente thrissurkaran kettiyon happy...😊😉
ചേച്ചി കണ്ടിട്ട് കൊതി അടക്കാൻ പറ്റണില്ല.... സൂപ്പറാണ്‌ട്ടോ നാട്ടിൽപോയിട്ട് ട്രൈ ചെയ്യാം...
വീടെവിടെയാണ് അങ്കമാലിയിലാണോ??? ഞാനും..
Chechi powliyaaaa .... njan try chythu sprrrrrr😋
ചേച്ചി super.... ഞാൻ ഇന്ന് ചോറ് കൊണ്ടുള്ള വട ഉണ്ടാക്കി... എല്ലാർക്കും ishtai. Thank യൂ ചേച്ചി..
Angamaly, beef notification kandu ,nere vanu
like adichu kandu
Udanee achane beef medikan paranju vittitundu
sherikkum
Anns girls 😂😂
Vtl vilich paranju beef vangan
wahhhh...kidilan piece..👌👌👌👌💕💕💕
Ur’s is the best TH-cam channel for Kerala recipes... thanks a lot chechi... u r the best... 😍
Nikhila A
കലക്കീട്ടോ ......ഞാറാഴ്ച ഉണ്ടാക്കി .....ഒന്നൊന്നര രുചിയാ ...( നിങ്ങള്‍ ഉണ്ടാക്കിയ അത്രേം രുചി ഉണ്ടാവൂല ) Thanks Mia
vinod uk athu chumma👌🏼
vinod uk orupaadu santhosham aayitto
Mia kitchen .. Thank you
Mia kitchen ... Sathyayittum 😊😊
Thank you
ഒത്തിരി ഒത്തിരി അടിപൊളി ആയി . നാട്ടിൽ വന്നിട്ട് തകർത്തു . കിടു അടി പൊളി .
എല്ലാം നല്ല പോലെ മലയാളത്തിൽ
പറഞ്ഞു മനസിലാക്കി തരുന്നത്
തന്നെ നല്ല കാര്യമാണ് അത് കൊണ്ട്
എല്ലാം ട്രയി ച്ചൊയ്യാൻ കഴിയും
മിയ സൂപ്പർ വീഡിയോ ആണ് ഞാങ്ങ്ൾ കൊച്ചി ഭാഗത്തൊക്കെ ഇത് ഞായറാഴ്ചകളിൽ ഉണ്ടാക്കും പിന്നെ മിയയുടെ വീഡിയോ ആയതിനാൽ മുഴുവൻ കണ്ടു വായിൽ വെള്ളം വന്നു നാട്ടിൽ പോകുമ്പോൾ കാഴ്ിക്കണം ഇവിടെ ജോർദാനിൽ ബീഫ് കിട്ടും പച്ചക്ക കിട്ടില്ല കോഴിയും പൂച്ചയും ഒക്കെ മുഖം കാണിക്കാൻ വന്നിരുന്നല്ലോ എന്തെ അവരെ ഒഴിവാക്കി ഒരു അണ്ണനും ഉണ്ടായിരുന്നു
Chechi ഞാൻ ഇന്ന് കുക്ക് ചെയ്തു സൂപ്പർ anettoo thank you so much for the receipeeee
Thank you for the great feedback!
superrrr..chechi.. nhan ithupole undakinokum theerchayayum. vayil vellam vannu video kandit..so delicious..👌👌👌
കണ്ടാൽ അറിയാലോ അതിന്റെ ടേസ്റ്റ്... 😋😋😋.... Kiduuuuu....
നല്ല ഉഗ്രൻ സംഭവം.... അതും വിറകടുപ്പിൽ... പൊളിച്ചു
Wow yummy... tq chechi..first time aanu ingane oru beef recipe kanunadhu...😋😋😋😋😋
Chechi recipe adipoli aanu ... njan try cheythu ..
Thank you for the great feedback!
കറി കണ്ടപ്പോൾ ശരിക്കും വായീൽ വെളളമൂറി റൊട്ടി കഴിക്കാൻ ബെസ്റ്റ്👌👍
Kandit kazhikkan kothiyavunnu 😋😋😋😋😋
Chechi super kanumbol thanne vayil vellam varunnu
Adipoli chechee njan try cheythu
Yummy recipe ,will it turn good if with chicken?
Hai chechi. Supeeeer. I m a fan of you. I almost tried your receipes. And family thinks that I m a good cook. But that credit goes to you😊. Keep rocking.
oru paadu santhosham
Adpoliii....ethuvre kandathil top class....chechi..😃😃
Very good recipe Thanks
സൂപ്പർ.. സൂപ്പർ 😊
Adipoli cooking.ee curry njan Ankamaliyil ninnu kazhichittundu.very tasty anu.avide narriage nu sadyayil ithu must anathre.cooking ishtamayathu kondu evidunnu food kazhichalum njan recipie chodikkum.ente makante friend nte marriage ayirunnu.enthayalum Miya and family,God bless u
Njangal Ernakulamkar eppozhum undakkarundu. Ente favorite anu
pandathe kalyaana thalennathe ulsaham orma varunnu.....maanga curryum pothirachy kayittu ularthiyathum .......an exact recipe for nostalgia...Mia ithu ennu cheyyum ennu nokki irikkaayirunnu
Joicy njan ithu undaki nalla taste und ellarkum ishtamayi. Njanum uraliyil adupil thanne aanu cheythathu.
wow..Thank you for the great feedback!
Njn ithu undaki..nalla taste aayirunnu...☺☺👌👌
👍👍 kandittu kothi varunnu...
Innuthanne undaaki. Spr taste
Kandittu kodhiyavunnu chechi😋😋
Innalathe meen curryum innathe beef varattiyadum😋ശൊ .. കൊതിപ്പിച്ചു 😌
You are updated always.... mia...
There are many channels for cookery shows. All are just doing it just for competitions. We feel you are doing it for sharing your great experience with others.
Mia kitchen nu oru replacement illa. Keep it up.... We all with you !
Wishing you nice time @ your home...
miechi adipoli....aduppil vechittulla nadan cooking 👍👍👍👍👍😍😍😍😍😍😍
ഞാൻ ഇപ്പൊ ഉണ്ടാക്കി... അസാധ്യ teast ആണു... Thank you joycy chechi... Mia kitchen nu 💐💐💐
Good recipe
Vegetarian recipes idakkundakkaney
ഗുരുവേ നമഃ.. കിടിലൻ ബീഫ് recipe
Njn undakito nallla taste undarunu tq chechi
അങ്കമാലിക്കാരുടെ ബീഫ് ഫ്രൈ കണ്ടു വെരി ഗുഡ് മിയ... ഈ ബീഫ് ചാപ്സ്. ഇതുവരെ കിട്ടിയില്ല മിയ മോൾ
എന്തൊക്കെ പറഞ്ഞാലും ബീഫ് വേറെ ലെവൽ ആണ് ലെ
Gasil prepare cheyan pattumo
Njan oru 2 varsham aayi ee channel kanunnu .
Onne parayanullu , chechiyude barthav aalu bagyavananau.
A casablanca Jakarta ?
Super. Ithu innathe special. Ippol thanne undakkan pokukayane.
എന്റെ പൊന്നേ ശെരിക്കും കൊതിയായി , കുറച്ചു കിട്ടിയെങ്കിൽ എന്ന് തോന്നി .. വൈകിട്ട് ഉണ്ടാക്കാൻ തുടങ്ങി രാത്രി finish ആകിയപോലെ തോന്നി ..superrr ...നാട്ടിൽ വരുമ്പോ നല്ല beef വാങ്ങി try ചെയ്യാം
Ithu polikkum.... You are so simple..
Chechiii.... ithu undakii... kidilan sadanam... suuuper.... ore oru problem matram undayi... aa beef cook avan 3.5hr eduthu😅😅
കറി വെച്ചു നോക്കിയില്ല പക്ഷെ കണ്ടാൽ അറിയാം spr
Sunday njangal undaakkii... oru variety taste aayirunnu... thank you mia...
Kandittu thanne kothiyavunnu...superrrr....Mia epol nattiludo....
Kothy vannit vayya... Super Mia...I am sure it taste damm good.
സൂപ്പർ. കാണുമ്പോൾ തന്നെ അതിനു നല്ല ടേസ്റ്റ് ഉണ്ടാകും എന്നറിയാം പറ്റും. വാഴ ഇല യു ടെ സ്മെലും ഒക്കെ പാടെ നല്ല ടേസ്റ്റ് ആയിരിക്കും. എന്തായാലും ഉണ്ടാക്കി ന്നൊകും❤
pwolichu .kidukkan aayittund
സൂപ്പർ റെസിപ്പി തീർച്ചയായും ട്രൈ ചെയ്യും
Super chechee
super.try cheyyam.karkidakam kazhiyatte.kozhiyum annanum poochayum ellam koodi sangeethamayam anu.super.
Super കാത്തിരിക്കുന്നു അടുത്ത നാടൻ വിഭവം
അടിപൊളി...
ബീഫ് വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...
ബീഫ് ഫ്രൈ ആണ് ബെസ്റ്റ്
Hi mia innu angamaliku vannaloooo ........
Godha cinimayil parayunnapole nalla morinja oru porotta eduthu piecaki ee beefum koodi oru pidi pidichal pinnae ente Miase .........
Koode koode nallataste nalla taste ennu parayathe .....baki ullavante controll pokunnu 😉
illallo
Mia kitchen njan angamaliku varattae enna chodichathu.miayude veetilottu 😁😂😃
a varu
Chechi pinneyum kidilan dish konduvannu. Super 👍
90 s timeil trissure kalyana thalennu veedukalil night sadyaku chorinte koode oru beef kaya kari vilambum ithu athupolathe recipe aano dear
kothippichu kalanju,nattil ethittu enthayalum undakum👍👍
Hi chechi eniku chechide cooking valya eshtanu.rottiyude koode kazhikunna parippu curry onnu kanikuo
I became a cook after watching your videos
oru paadu santhosham
96 dislikes for what? Omg. This looks so yumm. I am making it tomorrow.
Thank u Mia, kandittu thanna tasty a annu ennu thunnunnu, nattil pokumbol try cheyam
കൈയിലിന്റെ sound ഭീകരം
നാട്ടിലെ കറി വേറൊരു ലെവൽ പാചകം സൂപ്പർ
Haai...nalla fresh curry leaves...😊 veetil indaavum curry leaves idaan thanne nalla resmaanu.....
Hai sister adipolli. Kannum pothey kallikan thonnuthu
Chorinte koodeyano best kayikan
Aha. Super. Woke up in the morning and watching this video with a hot coffee. I will make this for sure. Much love from Germany
Thank you for sharing tasty beef recipes....
Super mia!!!?👍👍👍
Beef vevikatheyano urulil ettathu?
Oh ഞായറാഴ്ചയല്ലേ ഇന്ന് ബീഫ് കറിയും കൂട്ടി ഒരു ഊണ് 😋👏
adipoli ...njan undaki noki
kore aayi thapi nadakunu .. original ithannenu kandapol oru vishawasam :) .. big fan
Urappayum try cheyyum.kanditt kothiaakunnu
Mia chechi....kalakki thimarthu kidukki 😘😋😋😋
What are the quantity of each ingredients? Looks delicious and sorry I don't understand Malayalam.
Chechide presentation aanu ishtam athinu vendita video kanunne thanne.
Chechi duck ithupole vachal nallatayirikumo
Waiting to try this on vacation next month
നാട്ടിൽ വന്നിട്ട് എവിടേം പോയിലേ മിയ ഇവിടേം കുക്കിംഗ് തന്നെ super