എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബീഫ് വരട്ടിയത് | BEEF VARATTIATHU | Rimi Tomy

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @Creativelife4049
    @Creativelife4049 4 หลายเดือนก่อน +88

    ഞാൻ ഈ beef ഉണ്ടാക്കി ഇപ്പോൾ കഴിച്ചു.. സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thank you ❤

    • @Rimiofficial
      @Rimiofficial  4 หลายเดือนก่อน +8

      ❤❤🙌✌️

    • @Masaladosha328
      @Masaladosha328 4 หลายเดือนก่อน

      Rimiiiiiiiii.... Oru padishtam

    • @muhammed9961
      @muhammed9961 3 หลายเดือนก่อน

      എനിക്ക് വേണ്ട

    • @Nilesh-v7h
      @Nilesh-v7h หลายเดือนก่อน

      ​@@Rimiofficial respect 🙏mem you are beef eating = 😔😔 we love cow 🐄 like mother

  • @nithajames9199
    @nithajames9199 4 หลายเดือนก่อน +14

    The boy child is so cooperative and so sweet ❤😊 the girl kid sweet too❤

  • @shamlisoniyat7330
    @shamlisoniyat7330 4 หลายเดือนก่อน +7

    റിമീ ❤🎉സൂപ്പർ
    എന്റെ അഭിപ്രായം പറയട്ടെ, ബീഫിന്റെ കൂടെ തേങ്ങാ കൊത്ത് ഇട്ട് വേവിക്കണം നല്ല ടേസ്റ്റാണ്.
    പിന്നെ 1/2ടീസ്പൂൺ ഷുഗർ കൂടി ചേർത്താൽ പൊളിയായിരിക്കും. വേവിച്ച ഇറച്ചിക്കറിയിൽ കുറച്ച് പച്ചവെളിച്ചെണ്ണ കറിവേപ്പില ചേർത്തു 5മിനുട്ട് ഒന്ന് അടച്ചുവെക്കുക. അത് റൈസിനൊപ്പം നല്ല ടേസ്റ്റാണ്

  • @leenaantony749
    @leenaantony749 4 หลายเดือนก่อน +22

    കുക്കർ നിറയുന്ന 😂ചിരിക്കാനും ചിന്തിക്കാനും കുക്കിങ് പഠിക്കാനും പാട്ട് കേൾക്കാനും റിമി ടോമി യുട്യൂബ് ചാനൽ ❤👌

  • @Koushikofficial
    @Koushikofficial 4 หลายเดือนก่อน +8

    Aiwaaaa kidilam❤

  • @FousiyaAbdullaNN
    @FousiyaAbdullaNN 4 หลายเดือนก่อน +518

    പേളീടെ സ്റ്റോറി കണ്ട് വന്നവരുണ്ടോ 😍

  • @evanelroy6353
    @evanelroy6353 4 หลายเดือนก่อน +32

    റീമയുടെ പാട്ടും ബീഫ് കറിയും സൂപ്പർ.

  • @jessygeorge-2014
    @jessygeorge-2014 4 หลายเดือนก่อน +3

    ഇതിലും better ബീഫ് roast സ്വപ്നങ്ങളിൽ മാത്രം ❤

  • @rajidavid6728
    @rajidavid6728 4 หลายเดือนก่อน +6

    റിമിയുടെ beef റോസ്റ്റ് കണ്ടു കൊതി സഹിക്കാൻ പറ്റുന്നില്ല 😋 പത്തിരിയും ബീഫ് റോസ്റ്റും സൂപ്പർ കോമ്പിനേഷൻ wow അതിലേറെ റിമിയെയും റിമിയുടെ പാട്ടിനേയും ഇഷ്ടം 🥰 കുട്ടാപ്പി, കുട്ടിമണി ചക്കരയുമ്മ 😘😘 കണ്മണി കുട്ടി കൂടെ വേണായിരുന്നു 😍

    • @Rimiofficial
      @Rimiofficial  4 หลายเดือนก่อน

      ❤❤❤❤❤❤❤

  • @JameelaK-j6c
    @JameelaK-j6c 4 หลายเดือนก่อน +10

    ഞങ്ങളടെ നാട്ടിൽ. ബീഫ് വെള്ളിയാഴ്ചയാണ് നിർഭന്ധം

  • @sherlybijuthomss9622
    @sherlybijuthomss9622 4 หลายเดือนก่อน +1

    Hi
    Fry pan ethu brand aannu?

  • @ushab5300
    @ushab5300 4 หลายเดือนก่อน +1

    Eniku rimi tomy ishtam anu TH-cam channel tudangiyathu innu anu kandatu super beef curry kandappol 😋😋

  • @ashakrishnan3511
    @ashakrishnan3511 4 หลายเดือนก่อน +5

    റിമിമോളേ അടിപൊളി ആയിട്ടുണ്ട് ബീഫ്' വറട്ടിയത് ഞാനും ചെയ്തു നോക്കി സൂപ്പർ മോളേ

    • @Rimiofficial
      @Rimiofficial  4 หลายเดือนก่อน

      Amazon

    • @skydrive5051
      @skydrive5051 4 หลายเดือนก่อน

      ​@@Rimiofficial🤔

  • @DhanyaDas-s9i
    @DhanyaDas-s9i 3 หลายเดือนก่อน

    സത്യം പറഞ്ഞാൽ എനിക്ക് ഒരുപാടിഷ്ടമാ റിമിനെ...

  • @Ummazvlog
    @Ummazvlog 8 วันที่ผ่านมา

    റിമി beef കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ വായിൽ കപ്പലോനുള്ള വെള്ളം ആഴി കഴിഞ്ഞു😋😋😋👌

  • @Manoj4-v5y
    @Manoj4-v5y 4 หลายเดือนก่อน +3

    Aniyathide makkalodu prethyeka snehama Rimikku 😊😊😊

  • @rasheedanisar5029
    @rasheedanisar5029 หลายเดือนก่อน

    Super ❤❤ റിമി ഉണ്ടാക്കി േനാക്കി അടി െപാളി ❤❤

  • @amrithacreation2528
    @amrithacreation2528 4 หลายเดือนก่อน +4

    Monte commentry❤❤❤polichu..... Chechi . Lub you😍😍🥰🥰😘😘😘😘😘😘😘

  • @garenas1884
    @garenas1884 4 หลายเดือนก่อน +1

    Your beef roast as well as your cooking pan is Polii👌🏻👌🏻 Which brand of cooking pan is that ??

  • @shifnakp7890
    @shifnakp7890 4 หลายเดือนก่อน +3

    Rimichechi pandu undakkiya idhe Beefroast aanu 3years aayittu njan undalkunnadhu. Thank you so much❤

  • @vaishnavita
    @vaishnavita 4 หลายเดือนก่อน +19

    Kochammayk full support aayt kuttappi 😂❤ sooo sweet of u... Luv u rimi chechiii 🫂🫂

  • @g-s9519
    @g-s9519 4 หลายเดือนก่อน +1

    Tried beef roast. Came out really well..Chechi fried rice or biryani recipe share cheyyamo?❤❤

  • @manjuaswathy
    @manjuaswathy 4 หลายเดือนก่อน

    Rimi njangalude natil thakkali green chilli edilla, munpokke ginger garlic paste polum edilarunu, chilli powder kalum pepper powder cherkum
    Last low fire ettu angu karapikum
    Baki ingredients same
    Athanu kuttanadan beef roast

  • @lovelymathew8808
    @lovelymathew8808 4 หลายเดือนก่อน

    റിമി കൊച്ചേ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു ❤

  • @kvld121
    @kvld121 4 หลายเดือนก่อน

    റിമി ക്കുട്ടി ..❤❤❤ കുഞ്ഞു നാൾ മുതൽ എനിക്ക് റിമിയെ ഭയങ്കരിഷ്ടമാണ് ..ഒത്തിരി...

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 4 หลายเดือนก่อน +2

    ഇതുപോലെ മറ്റൊരു ചാനലിലും വീഡിയോക്ക് വേണ്ടി wait ചെയ്യാറില്ല.. The Happiness ❤️.. Anyway roast look yummyyyy😍😍😍😍പറ്റുമ്പോൾ ഒക്കെ വീഡിയോ പ്രതീക്ഷിക്കുന്നു 😍

  • @MrSuneje
    @MrSuneje 2 หลายเดือนก่อน

    Hello Rimi
    I am living alone cook always my food for better taste
    Your beef roast is awesome
    Thanks you for sharing
    God bless you

  • @Manazyachutty
    @Manazyachutty 4 หลายเดือนก่อน +3

    Njn chechide fish curry undakki nokkiyit adipoliyarinn😅

  • @fathimasv6067
    @fathimasv6067 4 หลายเดือนก่อน +1

    Super curry masala idupole first chariya chirakam anno idunath

  • @shajitvm8485
    @shajitvm8485 4 หลายเดือนก่อน

    njan undaki nokiyittu parayaam rimi😍❤👍

  • @sheelaajith7839
    @sheelaajith7839 4 หลายเดือนก่อน

    oru kari vachappol veyarithallo

  • @varunmohan5060
    @varunmohan5060 4 หลายเดือนก่อน +3

    Rimi chechi one request, can you please shoot 1 week vlog everyday what you do in gym and tips from you and your trainer

  • @vinukutten1986
    @vinukutten1986 4 หลายเดือนก่อน

    From Where did you buy that cooking pan is it iron😊

  • @hyfabinth
    @hyfabinth 4 หลายเดือนก่อน +7

    Kuttappi velyakuttiayi❤

  • @suchithrashibu26
    @suchithrashibu26 4 หลายเดือนก่อน

    ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും❤❤❤കണ്ടിട്ട് തന്നെ കൊതി വരുന്നു👌👌👌താങ്ക്യൂ റിമി❤❤❤

  • @Farsanafarssss
    @Farsanafarssss 4 หลายเดือนก่อน +10

    Prarli chechide stry kand vannadh nanay. Super video chechi❤️

  • @vargheselilly3815
    @vargheselilly3815 4 หลายเดือนก่อน

    സംഭവം കൊള്ളാം റിമിയേ ,,,,

  • @Karma-beliver
    @Karma-beliver 4 หลายเดือนก่อน +6

    Home tour cheyuo chechi

  • @halkaniva
    @halkaniva 4 หลายเดือนก่อน +4

    You makes me smile ☺️ sista...

  • @amruthahariprasad4572
    @amruthahariprasad4572 หลายเดือนก่อน

    supper😍 I really like your energy

  • @shamniyasworld530
    @shamniyasworld530 2 หลายเดือนก่อน

    Rimiyude patt❤❤❤❤❤❤❤

  • @beenashaji1651
    @beenashaji1651 4 หลายเดือนก่อน +1

    Rimikutty 2002 il perunalinu pattu padanvanitu veetil vannu papaum ayi eppozhum orkunuu ❤❤❤ orkunenkil oru ❤

  • @santhoshbabu6291
    @santhoshbabu6291 4 หลายเดือนก่อน

    Stalam evida?

  • @nikithathomas7290
    @nikithathomas7290 4 หลายเดือนก่อน

    Watching 2nd time and I'm going to prepare this rimi chechys special beef varatiyath for my dinner....Love from Ireland ❤️❤️🥰🥰🥰Thankz for the recipe❤❤❤

  • @PriyaMc-f9s
    @PriyaMc-f9s 4 หลายเดือนก่อน +6

    റിമി ചേച്ചി എനിക്ക് കുറച്ച് പൈസ തരുവോ ഫീസ് അടയ്ക്കാനാ

  • @merlinmathew6747
    @merlinmathew6747 3 หลายเดือนก่อน

    Kuttapi is my fav❤

  • @amimurshi4596
    @amimurshi4596 4 หลายเดือนก่อน

    Wok pan cast iron aano?

  • @jimishacshaji31
    @jimishacshaji31 4 หลายเดือนก่อน +5

    Pearly chechi de story kandit vannavarundoooii

  • @ashakrishnan3511
    @ashakrishnan3511 4 หลายเดือนก่อน

    റിമി മോളേ നമ്മുടെ കുഞ്ഞു മക്കൾ സൂപ്പർ ആയിട്ടുണ്ട്

  • @mollyaruja5233
    @mollyaruja5233 4 หลายเดือนก่อน

    Cheriya jeerakam borai

  • @Anandu....
    @Anandu.... 4 หลายเดือนก่อน +4

    cover songs ittit kore naal ayalo chechiii🙂. Waiting for your new cover song chechiii❤️

    • @Rimiofficial
      @Rimiofficial  4 หลายเดือนก่อน +1

      Coming sooooon❤

  • @sandhyaajayan281
    @sandhyaajayan281 4 หลายเดือนก่อน +5

    Rimi superr ketto. Jeerakam cherkkanda enna ente opinion

    • @farsana8099
      @farsana8099 3 หลายเดือนก่อน

      Perum jeerakamanu beefinu taste

  • @hemalathas80
    @hemalathas80 4 หลายเดือนก่อน +2

    അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കാം റിമൂ.

  • @_____Jumi
    @_____Jumi 4 หลายเดือนก่อน +4

    Kuttappide samsaram❤

  • @sujasunny2500
    @sujasunny2500 4 หลายเดือนก่อน +6

    ആ ഹെൽപർമാരാണ് ഇന്നത്തെ ഈ കുക്കിങ് ഷോയുടെ വിജയം 😁❤️

  • @fathimajas1214
    @fathimajas1214 4 หลายเดือนก่อน

    Nagum vetty errunnu eangil nalladha ayeannea

  • @Femees11
    @Femees11 4 หลายเดือนก่อน +1

    5 വർഷം മുമ്പ് ഞാനും ആക്കി റിമി ടോമിയുടെ കണ്ടിട്ട് ബീഫ് റോസ്റ്റ് സൂപ്പർ ആയിരുന്നു❤song polichuuu

  • @muhammedfaris4933
    @muhammedfaris4933 4 หลายเดือนก่อน

    റിമിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്

  • @Athirakukkut71
    @Athirakukkut71 4 หลายเดือนก่อน +1

    Ayyooo ente kuttappiii valuthaayeeeee😅❤❤ Rimi chechiyude koode kattaykk nilkkunnu koch❤

  • @Gangsterposts
    @Gangsterposts 4 หลายเดือนก่อน

    Try cheyyum

  • @sobha.n.s6771
    @sobha.n.s6771 4 หลายเดือนก่อน

    റിമി ചേച്ചി ഉയിർ❤🎉🎉🥰😍

  • @lissyjose5118
    @lissyjose5118 4 หลายเดือนก่อน

    റിമി, കറി, supper❤❤❤

  • @Satya_4870
    @Satya_4870 4 หลายเดือนก่อน

    Ee cuties 😍 Rimiyude ara??

  • @tanichacko5802
    @tanichacko5802 4 หลายเดือนก่อน +2

    Lula ennu paranjappol Njan kettathu oola ennanu.😊appol njan karuthi kochine enthineyanu oola ennu vilikkunnennu. Love watching your videos

  • @jaunting_jojo
    @jaunting_jojo 4 หลายเดือนก่อน +1

    Rimoosinte Golden Play Buttonayi Kaathirikkunnu.... Love you...... ❤

  • @meringrace
    @meringrace 4 หลายเดือนก่อน +3

    Super song, super cooking, Adipole

  • @muhammedsahalma4682
    @muhammedsahalma4682 4 หลายเดือนก่อน +1

    മാഹിൻ ഉമ്മാനെ കാണിക്കാമായിരുന്നു 😍 supper

  • @fathimajas1214
    @fathimajas1214 4 หลายเดือนก่อน

    Rimi sheenichu poye

  • @sheelathadevoos9746
    @sheelathadevoos9746 4 หลายเดือนก่อน +4

    റിമീ...... സൂപ്പർ👌👌👌👌👌👍❤️❤️❤️❤️ ഉണ്ടാക്കി നോക്കും👍

  • @Unstoppeble44
    @Unstoppeble44 4 หลายเดือนก่อน

    Edakk commentary parayunna kuttappi❤❤❤😊

  • @Sabucrpf
    @Sabucrpf 4 หลายเดือนก่อน +108

    വള്ളംകളിക്ക് വെള്ളമില്ലെങ്കിൽ കുഴപ്പമില്ല ഇത് കണ്ടിട്ട് എൻറെ വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമുണ്ട്

  • @farahmagickitchenjesna
    @farahmagickitchenjesna 4 หลายเดือนก่อน

    Onnonnara kothippikal beef curry ❤❤. Pathiri beef combo😋😋

    • @Rimiofficial
      @Rimiofficial  4 หลายเดือนก่อน +1

      ❤❤❤❤😂

  • @Miznamirsab
    @Miznamirsab 4 หลายเดือนก่อน +2

    Yummy dear.... once u try this with ghee instead oil.... c d magic

  • @JameelaK-j6c
    @JameelaK-j6c 4 หลายเดือนก่อน +2

    കണ്ടിട്ട് കൊതിയാവുന്ന. Rimi

  • @omaskeralakitchen6097
    @omaskeralakitchen6097 4 หลายเดือนก่อน

    Super Good Delicious 😋❤❤❤

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 4 หลายเดือนก่อน

    Super dish super song thank you so much remu love you. ❤❤❤

  • @RemAndLin
    @RemAndLin 4 หลายเดือนก่อน

    Rimichechi...adipoli video with the cutiees❤

  • @GopuPandikkad-bu6nt
    @GopuPandikkad-bu6nt 4 หลายเดือนก่อน

    Ah ബീഫ് ഞാൻ കഴിച്ചു അവിടെ റാണിമാ തന്നു നല്ല ടെസ്റ്റ്‌

  • @Achoos_youtube_channel
    @Achoos_youtube_channel 4 หลายเดือนก่อน +9

    കുട്ടാപ്പിക്കാണ് കൊച്ചമ്മക്ക് 1മില്യൺ ആകാൻ തിടുക്കം അവന്റെ ആ സ്നേഹം ആണ് കൊച്ചാമ്മയോടുള്ള ഭാഗ്യവതി.... കുട്ടാപ്പി കെട്ടിപിടിച്ചു ചക്കര ഉമ്മ....., 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @amruthasuresh5504
    @amruthasuresh5504 4 หลายเดือนก่อน +2

    Kuttappi fans ivde common ❤❤

  • @KannanS-ik2hp
    @KannanS-ik2hp 4 หลายเดือนก่อน +1

    Kuttappi ❤19:20

  • @ChithraS-uf3mz
    @ChithraS-uf3mz 4 หลายเดือนก่อน

    Spr rimi chechii❤

  • @manjusajeev1978
    @manjusajeev1978 4 หลายเดือนก่อน

    റിമി സൂപ്പർ ബീഫ് റോസ്റ്റ്.. ഞാൻ ജീരകം ചേർക്കാറില്ല ഇനി ചേർത്ത് നോക്കണം... ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ എന്തെങ്കിലും വീഡിയോ ഇടൂന്നേ ❤❤❤❤

    • @Rimiofficial
      @Rimiofficial  4 หลายเดือนก่อน

      Sure❤❤❤

  • @Musthafamch24
    @Musthafamch24 4 หลายเดือนก่อน

    All Kerala Kuttappi fans🎉❤

  • @KannanS-ik2hp
    @KannanS-ik2hp 4 หลายเดือนก่อน

    Rimi ചേച്ചി ❤❤❤ ഒരു hi തരുമോ from ആലപ്പുഴ ഹരിപ്പാട്

  • @r_am_jo
    @r_am_jo 4 หลายเดือนก่อน

    😋😋😋😋. Chechi 18:00 chechi ee song oru cover song ayi cheyyane❣️❣️❣️

  • @prajeesh_abraham
    @prajeesh_abraham 4 หลายเดือนก่อน

    എനിക്ക് ഇഷ്ടം പോർക്ക്

  • @ResiyaAli-o2r
    @ResiyaAli-o2r 4 หลายเดือนก่อน +1

    Cook cheyth oil മതി tasty ❤❤

  • @nithajames9199
    @nithajames9199 4 หลายเดือนก่อน +2

    Kuttapi❤

  • @aznonyoutube
    @aznonyoutube 4 หลายเดือนก่อน +1

    By seeing the thumbnail, For a moment i thought it was starlight 🗿

  • @annek2005
    @annek2005 4 หลายเดือนก่อน +1

    Looks yummy. Continue to rock.

  • @kuttu8251
    @kuttu8251 4 หลายเดือนก่อน

    Kuttappi 🥰🥰🥰💞💞💞😘😘😘

  • @shanisharaf9542
    @shanisharaf9542 4 หลายเดือนก่อน +1

    Kitchen tour cheyyumo

  • @KuriyanChalachuvade
    @KuriyanChalachuvade 4 หลายเดือนก่อน

    Rimi.tomi.. performance. Beautiful and super episode Hai ❤🎉

  • @gamersstop6008
    @gamersstop6008 4 หลายเดือนก่อน

    Rimi ❤❤❤

  • @Krishna100-t9e
    @Krishna100-t9e 4 หลายเดือนก่อน

    Njan beef kazhikkilla,but ithe
    Kandappol kodivanu Rimikutty ❤❤❤❤

  • @sreelekshminair653
    @sreelekshminair653 4 หลายเดือนก่อน

    Chechy love uuu❤❤❤

  • @nasrinrahman5498
    @nasrinrahman5498 4 หลายเดือนก่อน

    Presentation poli ❤

  • @SiniSuresh-lq8oe
    @SiniSuresh-lq8oe 4 หลายเดือนก่อน

    Haiii.rimi❤❤❤❤

  • @shijothomas8016
    @shijothomas8016 4 หลายเดือนก่อน

    പാലാക്കാർക്ക് ബീഫ് ഇല്ലാതെ എന്ത് ആഘോഷം അല്ലെ റിമ്മി.,...... ഇതിന്റ കൂടെ വൈൻ അല്ലെങ്കിൽ നല്ല സ്കോച്ച് കൂടെ ഉണ്ടെങ്കിൽ പൊളി