വാഴയ്ക്കായിട്ട നാടൻ പോത്തുകറി | Banana beef curry | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 366

  • @rijoraphael6346
    @rijoraphael6346 3 ปีที่แล้ว +67

    തൃശുർ കാരുടെ സെപഷൽ ബീഫും കായയും ഞങ്ങളുടെ ഏറ്റവും പ്രിയപെട്ട കൂട്ടാൻ പിനെ ബീഫും കൊള്ളിയും അഹ സുപ്പറ ലേ അടിപൊള്ളി

    • @sudheeppr9485
      @sudheeppr9485 3 ปีที่แล้ว +2

      അവിടെ മാത്രം അല്ല 😏😏😏🤨🤨

    • @yashpawalt.s6334
      @yashpawalt.s6334 3 ปีที่แล้ว +1

      Da ഗെഡിയെ

    • @naslafathima4966
      @naslafathima4966 3 ปีที่แล้ว

      th-cam.com/video/U7GXoBXil-k/w-d-xo.html

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +58

    കല്യാണ തലേന്ന് ഇതൊരു സംഭവം തന്നെയായിരുന്നു 😋
    ഇപ്പൊ ഫുള്ള് കേറ്ററിങ് ടീംസ് കൊണ്ട് പോയി എല്ലാം...
    അമ്മച്ചി ഇഷ്ടം 🤗❣️

    • @akhilpvm
      @akhilpvm 3 ปีที่แล้ว

      😍🤩✌️

    • @Johannastalks
      @Johannastalks 3 ปีที่แล้ว +2

      ശരിയാ...❤️❤️കൂടെ കാളനും,മാങ്ങ അച്ചാറും😋😋😋😋

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@akhilpvm ഡെല്ലി ചേട്ടാ 🤗

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@Johannastalks സൂപ്പർ കൊതി 👌

    • @fawazfawaz8390
      @fawazfawaz8390 3 ปีที่แล้ว +1

      കേറ്ററിംഗ് പിള്ളേർ പെണ്ണിനെയും കൊണ്ട് പോകും

  • @sanoopthomas3014
    @sanoopthomas3014 3 ปีที่แล้ว +1

    അമ്മച്ചി ഉണ്ടാക്കിയ ബീഫും വാഴക്കയം കറി കണ്ടിട്ട് വായിൽ വെള്ളമൂറുന്നു വെളുപ്പിന് മൂന്നു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴാണ് ഞാൻ കണ്ടത് അമ്മച്ചി കറി സൂപ്പറായിട്ടുണ്ട് 👌👌👌👌👌👌👌👌👌👌

  • @sinanvibezz3805
    @sinanvibezz3805 3 ปีที่แล้ว +4

    അമ്മച്ചി ഇത് സൂപ്പർ ആണ് ഉമ്മ ഇടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ട് ഭയങ്കര ടേസ്റ്റ് ആണ്👍👍👍👍💓💓💓💓💓💓

  • @eliammaem6057
    @eliammaem6057 3 ปีที่แล้ว +3

    Babu പറഞത് വളരെ ശെ രിയാണ്. Jangalum 8 മക്കളായിരുന്നു. തികയാൻ വേണ്ടിയാണ് കായ ഇടുന്നത്. ഡൽഹിയിൽ ഇതൊന്നും കിട്ടില്ല. വായിൽ വെള്ളം വരുന്നമ്മച്ചി. ❤️❤️👍👍

  • @tessyantony3097
    @tessyantony3097 3 ปีที่แล้ว +1

    കൊതിയുറൂം രീതിയില്‍ അവതരണം... അടിപൊളി, സൂപ്പർ.. 👌👌👌

  • @judytimothy2890
    @judytimothy2890 3 ปีที่แล้ว +1

    അമ്മച്ചി അടിപൊളി, ശരിക്കും കൊതിപ്പിച്ചു,നല്ല ഒരു കളർ,ദൈവം അനുഗ്രഹിക്കട്ടെ

  • @justinjohnson4167
    @justinjohnson4167 3 ปีที่แล้ว +3

    ആ ഉപ്പ് നോക്കാൻ വന്ന ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 💥💥💥💥💥

  • @raninair6065
    @raninair6065 3 ปีที่แล้ว +1

    കേട്ടിട്ടേ ഉള്ളു. ആദ്യമായി കണ്ടൂ. Super..............👍👍👍❤️ അമ്മച്ചി

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +11

    രുചി നോക്കാൻ നമ്മുടെ സച്ചിൻ
    ഏട്ടായിയും പിഞ്ചു ചേച്ചിയും തുല്യരാണ്...!👌🏻👐🏻
    Made for each Other...:❣️

  • @jancybiju4918
    @jancybiju4918 3 ปีที่แล้ว

    Ammachi ammachiude vazhkkayitta beef curry njan undakki super aann elavarkkum eshtapettu thanks ammachi 👍👍👍💝

  • @jerinvellani8609
    @jerinvellani8609 3 ปีที่แล้ว +8

    വെള്ള റേഷൻ അരി കൂട്ടി കഴിക്കണം .കായ എന്റെ തൊണ്ടു കളയരുതെ ! 😘

    • @sudheeppr9485
      @sudheeppr9485 3 ปีที่แล้ว

      എന്നിട്ട് 😜😜

  • @jaisasaji2693
    @jaisasaji2693 3 ปีที่แล้ว +6

    വീണ്ടും ഒരു നാടൻ വിഭവം കണ്ടു. സച്ചിൻ ചേട്ടന്റ കുറവ് വലുത് ആണ്. സുയോ. സൂപ്പർ അമ്മച്ചീ 🙏🙏❤💕💕🌹👌👌👌👌👍👍👍👍

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Njanum pande muthalulla. E. Irachhi curruy inganeayane vekkyunnathe thank god bless 🙏👍

  • @akhilpvm
    @akhilpvm 3 ปีที่แล้ว +5

    *അതിന്റെ ആ കളർ തന്നെ മതീലോ 😍 അടിപൊളി ആയിട്ടുണ്ട്,, നല്ല ചൂടൻ കപ്പ കൂടെ ഉണ്ടെങ്കിൽ പൊളിക്കും* 😋

  • @shyniannmaria9a431
    @shyniannmaria9a431 3 ปีที่แล้ว

    Ammachi curry super... 👌👌 nombu kazhinjittu try cheythu nokam..

  • @philominathomas760
    @philominathomas760 3 ปีที่แล้ว +1

    Ammachikentho sheenampole.Enthu patti.kari super

  • @manojkumarcvUnni
    @manojkumarcvUnni 3 ปีที่แล้ว +7

    അമ്മച്ചി ഈ പോത്തിന്റെ ഈ രഹസ്യം കാമുകി കായയെ വീണ്ടും കണ്ടപ്പോ മനസ്സ് നിറഞ്ഞു. അത് അമ്മച്ചി അണിയിച്ചൊരുക്കിയപ്പോ സുന്ദരിയായി....

  • @prajurajan8318
    @prajurajan8318 3 ปีที่แล้ว +1

    വാഴക ഇട്ട് ബീഫ് കറി polichu ammachy

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +6

    അമ്മച്ചി സൂപ്പർ ❤ ബീഫ് വാഴയ്ക്ക കറി പൗളിച്ചു 😍🥰👍

  • @smithasajinth
    @smithasajinth 2 ปีที่แล้ว

    Ee Chetan amme ennu vilikunnath kelkaan thanne nalla rasam...ammede recipes okke kidu aanutto..

  • @malludubb
    @malludubb 3 ปีที่แล้ว

    Kidu chettati😘😘😘😘 pwolikkk❤️❤️❤️

  • @swapnaswapna6166
    @swapnaswapna6166 3 ปีที่แล้ว +5

    Superb recipe.. mouthwatering dish..yummy..😍😋😋❤❤ ammachiye otthiri otthiri ishttam..😍😘😘

  • @SarahJohn834
    @SarahJohn834 3 ปีที่แล้ว

    Ammachee pothum koorkkayum undakki nokku soopperrr..

  • @annammaa226
    @annammaa226 3 ปีที่แล้ว +1

    ഞാൻ ഒരിക്കൽ വെച്ചു. അന്ന് അത്ര ടെസ്റ്റ്‌ വന്നില്ല. എന്നാൽ ഇതൊന്നു പരീക്ഷിക്കണം. അമ്മച്ചി, പിഞ്ചു, ബാബു സൂപ്പർ

  • @Johannastalks
    @Johannastalks 3 ปีที่แล้ว +33

    എൻ്റെ അമ്മച്ചി ഈ നോമ്പ് കാലത്ത് തന്നെ ഇങ്ങനെ kothippikkano 😭അമ്മച്ചിക്ക് നോമ്പില്ലെ

    • @hassankunhi2165
      @hassankunhi2165 3 ปีที่แล้ว +2

      Yes sister.. But അമ്മച്ചി പൊതു വായി അല്ലെ വ്ലോഗ് ചെയ്യുന്നത്...

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +8

    ബാബു ചേട്ടൻ fans like

  • @manjuvarghese5197
    @manjuvarghese5197 3 ปีที่แล้ว

    Ammachy.. ഞാൻ കഷ്ടപെട്ട് ഏത്തവാഴക്കാ വാങ്ങി beef ഇട്ട് കറി ഇതുപോലെ വച്ചൂ. UK യിലാണേ! Taste അസാധൃം . അമ്മച്ചീ സൂപ്പർ👌

  • @manojperumarath8217
    @manojperumarath8217 3 ปีที่แล้ว +1

    Ente friend inte mummy undakkum ingane, super aaa.
    Pinne koorka ittum undakum ❤️

  • @akcta2045
    @akcta2045 3 ปีที่แล้ว +2

    ഇനി പലഹാരം അല്പം മാറ്റി വെക്കാം 😍ഇനി അല്പം വെറൈറ്റി ആവാം 😍ബീഫ് സ്പെഷ്യൽ ഐറ്റം കണ്ട് കൊതി കൂടാം നമ്മൾക്ക് 😂

  • @ashavyshnav3866
    @ashavyshnav3866 2 ปีที่แล้ว

    Njnum undaakkito അമ്മച്ചി..luv u so much ❤️❤️❤️😘😘

  • @lincyb5886
    @lincyb5886 3 ปีที่แล้ว +1

    Kidilan,super,adipoli.😋😋😋

  • @lilajacob4946
    @lilajacob4946 3 ปีที่แล้ว +1

    Ente Ammachi Wowsuper

  • @jainammathomas8365
    @jainammathomas8365 3 ปีที่แล้ว +1

    Ammachy,Babumon
    randuperum undakunnathellam
    Super annu ketto.

  • @maryammacherian8259
    @maryammacherian8259 3 ปีที่แล้ว +1

    Super dish. നോയമ്പ് ആയി പോയി. അതിനാൽ കാത്തിരിക്കുന്നു ഉണ്ടാക്കി കഴിക്കാൻ

  • @N_____12345
    @N_____12345 3 ปีที่แล้ว +1

    Annammachedathiyum monum super

  • @faithhopelove7939
    @faithhopelove7939 3 ปีที่แล้ว +1

    Roasting masala is a good tip.Thanks Ammachi.

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 ปีที่แล้ว +1

    അമ്മച്ചീ ബാബുച്ചായാ.. പോത്തും വാഴയ്ക്കയും സൂപ്പർ 👌👌👌👌😘😘😘😘😘😘

  • @heartbeats5254
    @heartbeats5254 3 ปีที่แล้ว +2

    അമ്മച്ചി ഉമ്മ..😘😘😘
    1.M ..ആകാൻ വേണ്ടി കാത്തിരിപ്പ്😘😘😘😍😍

  • @joyalfrancis7141
    @joyalfrancis7141 3 ปีที่แล้ว +6

    Entammo ente nombu pottikkum. Ee ammacheede oru karyam 🥰🥰🥰🥰

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +4

    നമ്മടെ അന്നമ്മച്ചി വന്നല്ലോ
    കിടിലൻ വിഭവം അയിട്ടു 😍❤️

  • @roiceroice.m3368
    @roiceroice.m3368 3 ปีที่แล้ว +4

    അടിപൊളി കറി👌👌👌

  • @binoylonappan6188
    @binoylonappan6188 3 ปีที่แล้ว +3

    Thrissur special aanu pothum kaayayum kootaan

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว +1

    Ammachi vanne hai super adipoliiiiiiiiiiiii

  • @jineshjimmy943
    @jineshjimmy943 3 ปีที่แล้ว +1

    അങ്കമാലി മാങ്ങ കറി...... ഒരു എപ്പിസോഡ് ചെയ്യുമോ.... 💞💞💞

  • @reapergamng3330
    @reapergamng3330 3 ปีที่แล้ว +1

    Poli ammachi

  • @loveesintelokam9928
    @loveesintelokam9928 3 ปีที่แล้ว +3

    Sachin and his wife looks the same,same actions,expression .Looks very good

  • @mariammathampi1246
    @mariammathampi1246 3 ปีที่แล้ว +3

    Hi Ammachi
    Super recipe 👍😘😘😘

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +1

    Super curry. Vayil kappalodikam 😜😁

  • @lissajose5178
    @lissajose5178 2 ปีที่แล้ว

    🥰🥰🥰😄അന്നമ്മചേടത്തി super ബീഫ് വാഴക്ക കറി നല്ല taste 😍😍😍🥰🥰🥰

  • @dhiyaanddanie7888
    @dhiyaanddanie7888 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു കറിയാണ്. കല്യാണ വീട്ടിലേക്ക് തലേദിവസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ്

    • @കമ്മ്യൂണിസ്റ്റുകാരൻ
      @കമ്മ്യൂണിസ്റ്റുകാരൻ 3 ปีที่แล้ว

      ഒരു ഫുള്ള് കൂടി ഉണ്ടെങ്കിൽ ന്റെ പൊന്നോ....

    • @abychacko879
      @abychacko879 3 ปีที่แล้ว

      കല്യാണ വീട്ടിൽ തേങ്ങ വറുത്തു അരക്കും ഇ കറി യിൽ, ഞങ്ങളുടെ ഏരിയ യിലും

    • @dhiyaanddanie7888
      @dhiyaanddanie7888 3 ปีที่แล้ว

      @@abychacko879 അത് ശരിയാണ് സുഹൃത്തേ. ഞാനാ കറിയെ കു കുറിച്ചുമാണ് ഓർത്തത്. എന്റെ വീഡിയോ ഒന്ന് കാണുക ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യൂ

    • @abychacko879
      @abychacko879 3 ปีที่แล้ว

      @@dhiyaanddanie7888ചാനൽ ഏതാ

    • @കമ്മ്യൂണിസ്റ്റുകാരൻ
      @കമ്മ്യൂണിസ്റ്റുകാരൻ 3 ปีที่แล้ว

      @@dhiyaanddanie7888 ഫുള്ള് വേണം... ഇനി ഫുള്ള് ഇല്ലെങ്കിൽ വാറ്റ് ആയാലും മതി...

  • @anuajin1858
    @anuajin1858 3 ปีที่แล้ว

    ഹായ്...🙋 അടിപൊളി റെസിപ്പി..👌😋 സൂപ്പർ ആയിട്ടുണ്ട്..👍❤️❤️❤️

  • @princyeby2795
    @princyeby2795 3 ปีที่แล้ว +1

    കൊതി വരുന്നു... super അമ്മച്ചി

  • @vivinjohny3391
    @vivinjohny3391 ปีที่แล้ว

    Todays our specail annamachetathi beefum kayayum ❤😊😊😊😊thanks for receip annama chetathi🥰

  • @jojoantony7258
    @jojoantony7258 3 ปีที่แล้ว +8

    അമ്മച്ചീ നോമ്പിൽ ഇത് കാണിക്കണോ . കണ്ടിട്ട് കൊതിയായി.

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി ബീഫ് കറി 🌹🌹🌹🌹🌹🌹🌹🌹🌹

  • @abychacko879
    @abychacko879 3 ปีที่แล้ว +1

    ഞങ്ങളുടെ ഏരിയയിൽ ഓക്കെ ഇത്‌ തേങ്ങ കൂടി ചേർത്ത് ആണ് വറുത്തു അരക്കുന്നത്

  • @aromalkrishnan6443
    @aromalkrishnan6443 3 ปีที่แล้ว

    Kazhikan kollamoo cury

  • @anoopsurendran7657
    @anoopsurendran7657 3 ปีที่แล้ว +1

    Pothum kayayum thakarthu👌

  • @jaseelakmjaseelakm397
    @jaseelakmjaseelakm397 3 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട്

  • @sudharaj1785
    @sudharaj1785 3 ปีที่แล้ว

    അമ്മച്ചി ബീഫ് കറി അടിപൊളി 👍👍അമ്മച്ചിക്ക് ഒരു ക്ഷീണം പോലുണ്ടല്ലോ... എന്ത് പറ്റി അമ്മച്ചി...

  • @nissybethel
    @nissybethel 3 ปีที่แล้ว

    Undakiii super

  • @annammaa226
    @annammaa226 3 ปีที่แล้ว +1

    എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട് അമ്മച്ചിയെ വന്നൊന്ന് കാണാൻ. അമ്മച്ചിയും ബാബുവും ഉണ്ടാക്കുന്ന ആഹാരവും കഴിക്കാണ മെന്നുണ്ട്. വന്നാൽ ഇഷ്ടപ്പെടുമോ.. ആഹാരം തരുമോ 🥰🥰🥰

  • @mahdiyamuneer4795
    @mahdiyamuneer4795 3 ปีที่แล้ว

    supper foods we will try our best to make it🙂🙂

  • @sherinantony6667
    @sherinantony6667 3 ปีที่แล้ว +1

    ഇതും ഞങ്ങടെ അങ്കമാലികരുടേയ.....😃😃😃😋😋😋

  • @lalyscaria6587
    @lalyscaria6587 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ, സൂപ്പർ

  • @richurichu871
    @richurichu871 3 ปีที่แล้ว

    അന്നമ്മച്ചേടത്തി നല്ല സൂപ്പർ കറി

  • @subahanallahsubahanallah9879
    @subahanallahsubahanallah9879 3 ปีที่แล้ว +1

    Pinchu vannathu super

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว

    ബീഫും കായയും പൊളിക്കും😋🤤🌟👌👏

  • @chinnammajohn2616
    @chinnammajohn2616 3 ปีที่แล้ว +7

    Please show more vegetable recipes this lent season

    • @elsypoothara
      @elsypoothara 3 ปีที่แล้ว

      Yes ammachi, please.

  • @madgirlandhermaddog3638
    @madgirlandhermaddog3638 3 ปีที่แล้ว +3

    1st view. 💜💜
    Ammachi super...👌🏻👌🏻👌🏻

    • @rajujohn8363
      @rajujohn8363 3 ปีที่แล้ว

      എന്റെ അമ്മച്ചി ഈ കറിയെ വെല്ലാൻ ഒരു കറിക്കും ആകില്ല മക്കളെ.👌👌👌⭐⭐⭐⭐⭐⭐⭐💞💞💞

  • @gracypaul3950
    @gracypaul3950 3 ปีที่แล้ว

    എറണാകുളത്ത് കല്യാണത്തിന്റെ തലേന്ന് ഉച്ചയ്ക്ക് ബീഫും കായ കൂടിയുള്ള karry special ആഞ്ഞു

  • @robinkjperavoor
    @robinkjperavoor 3 ปีที่แล้ว

    Super...👌🏻👌🏻👌🏻👌🏻👌🏻

  • @subinas9835
    @subinas9835 3 ปีที่แล้ว

    Super 👌 kothyavunnu ♡😋😋😋

  • @tessyabraham7102
    @tessyabraham7102 3 ปีที่แล้ว +2

    Superb!!

  • @XMOBCREATION
    @XMOBCREATION 3 ปีที่แล้ว +8

    Ammachi njngalk നോയംബ് ആണ് 😭 enik കൊതി kitti😭😭

  • @anuraganu5429
    @anuraganu5429 3 ปีที่แล้ว +2

    ഹോം എന്റെ അമ്മച്ചി നാവിൽ നിന്ന് വെള്ളം വന്നു അമ്മച്ചി ഒരു സംഭവം തന്നെ. ഞങ്ങളുടെ എല്ലാം മുത്താണ് i love you amma

  • @renjup.r6210
    @renjup.r6210 ปีที่แล้ว

    Ammachi healthy alle... feeling ammachi is sick...take care 😘 ammachi

  • @julie-do6oq
    @julie-do6oq 3 ปีที่แล้ว +1

    Very nice video

  • @pankajakshigangadharan8670
    @pankajakshigangadharan8670 3 ปีที่แล้ว +1

    Hai chedathi kandu adipoli👌👌👌👌👌

  • @ajaykunnath7117
    @ajaykunnath7117 3 ปีที่แล้ว

    Super

  • @lathasunny4446
    @lathasunny4446 3 ปีที่แล้ว

    Sooper

  • @angelrose7237
    @angelrose7237 3 ปีที่แล้ว

    Thrissur പോത്തും കായയും കല്യാണ തലേന്ന് പ്രധാന വിഭവമാണ്

  • @uktick_12
    @uktick_12 3 ปีที่แล้ว +4

    Annamma chedathi intro ishtapettavar like adi

  • @bijuoommen3582
    @bijuoommen3582 3 ปีที่แล้ว +2

    അടിപൊളി, നല്ല Taste 🤩👌😝

  • @thephoenix9819
    @thephoenix9819 3 ปีที่แล้ว +5

    Thumbnail മാറിപ്പോയി. Annammachi noyambonnumille. സംഭവം എന്നായാലും കൊള്ളാം.

  • @spectacularviewwithAnish
    @spectacularviewwithAnish 3 ปีที่แล้ว +7

    Hai from Qatar 🇶🇦

  • @haifoodcourt8696
    @haifoodcourt8696 3 ปีที่แล้ว

    Super ayittund annammachy

  • @babypaul4801
    @babypaul4801 3 ปีที่แล้ว +1

    ചുരിദാർ super👌👌

  • @Chikkusvlog
    @Chikkusvlog 3 ปีที่แล้ว +1

    😋😋😋😋

  • @punyalan588
    @punyalan588 10 หลายเดือนก่อน

    Kannur malapuram alaaaa..... Thrissur and angamaly spcl annuu

  • @robinjose1411
    @robinjose1411 3 ปีที่แล้ว +2

    Superb ✌️

  • @denniskuriako1392
    @denniskuriako1392 3 ปีที่แล้ว +7

    രാഹുൽ ഗാന്ധി അടുത്ത തവണ വരുമ്പോൾ അവിടുത്തെ ലോക്കൽ നേതാക്കൾ ആയി സംസാരിച്ചു അമ്മച്ചിടെ വീട്ടിൽ വരാൻ ഒരു സെറ്റ് അപ്പ്‌ ചെയ്യണം, പുള്ളി തമിഴ് നാട്ടിൽ വില്ലജ് ചാനൽ പോയി ബിരിയാണി കാഴ്ച്ചു, അപ്പൊ ചാൻസ് ഉണ്ട്, ഒന്ന് try ചെയ്തു നോക്ക്, സച്ചിൻ. വന്നെങ്കിൽ എന്റെ പേര് മെൻഷൻ ചെയ്യാൻ മറക്കണ്ട 😂

  • @ushap.k8616
    @ushap.k8616 ปีที่แล้ว

    super

  • @ShadowTubeofficial
    @ShadowTubeofficial 3 ปีที่แล้ว +1

    Ammachi polli

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 ปีที่แล้ว

    സൂപ്പർ

  • @abhisheksuresh4952
    @abhisheksuresh4952 3 ปีที่แล้ว

    സൂപ്പർ അമ്മ

  • @sreemolsree916
    @sreemolsree916 3 ปีที่แล้ว

    Oh kothiyavunnu🥰🥰❤❤

  • @anujames5218
    @anujames5218 3 ปีที่แล้ว

    ഞങ്ങള് തൃശ്ശൂർക്കാരു ഇങ്ങനെ ആണ് വെക്കുന്നു പ്രേതേകിച്ചും കല്യാണതലേന്ന്

  • @akcta2045
    @akcta2045 3 ปีที่แล้ว +22

    ചേടത്തി ഉണ്ടാകുന്ന സ്വദിഷ്ടമായ ഭക്ഷണം ഒരു പ്രാവശ്യം എങ്കിലും കയിച് നോക്കാൻ ഭാഗ്യം കിട്ടണേ എന്ന് ആണ് ആഗ്രഹം 😌😍💥