കയ്യൊഴിയുന്ന മനുഷ്യരെ കാണും. കയ്യൊഴിയുന്ന ദൈവത്തെ എവിടെയും കാണില്ല!!Fr.MathewVayalamannilCST

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 949

  • @sudharmamuttayi9288
    @sudharmamuttayi9288 2 ปีที่แล้ว +6

    പിതാവേ എനിക്കൊരു വരുമാന മാർഗം കാണിച്ചു തരണമേ, എന്റെ കുടുംബം ആർക്കും വരുമാനം ഇല്ലാത്ത അവസ്ഥയിൽ ആണ് eppo, അതിൽ നിന്നും എന്നെ കൈപിടിച്ച് ഉയർത്തണമേ,, ഞാൻ കാത്തിരിയ്ക്കുന്നു പിതാവേ അങ്ങയുടെ സഹായത്തിനായി, കർത്താവെ ഹലേലുയ്യാ 🙏🙏🙏🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 2 ปีที่แล้ว +24

    ഈശോയെ എന്റെയും കുടുംബത്തിന്റെയും അവസ്ഥക്ക് മാറ്റോം ഉണ്ടാകണേ നാഥാ. അങ്ങ് മാത്രമാണ് ആശ്രയം 🙏🙏🙏

  • @mallikabiju5242
    @mallikabiju5242 ปีที่แล้ว +1

    യേശു വേ എന്റെ അസുഖത്തെ അങ്ങ് സ്വീകരിച്ചു അതിൽ നിന്നു എനിക്കു വിടുതൽ തരേണമേ ആമേൻ

  • @reenar8122
    @reenar8122 2 ปีที่แล้ว +4

    ഈശോയെ അനാഥരായ ഞങ്ങൾക്ക് നീ കൂട്ട് ആയിരിക്കണം. ആര് കൈവിട്ടാലും നീ കൈവിടരുതേ നിന്നിൽ മാത്രമാണ് ഞങ്ങൾക്ക് ആശ്രയം. ഈശോയെ എൽപിഎസ് എ റാങ്ക് ലിസ്റ്റിൽ കിടക്കുന്ന ജോലി നൽകി അനുഗ്രഹിക്കണമേ. അങ്ങനെ നീ ഞങ്ങൾക്ക് ഉപജീവനത്തിനുള്ള വഴിതുറന്നു തരണമേ. മനുഷ്യരുടെ മുന്നിൽ കൈനീട്ടി തളർന്നു ഈശോയെ ഇനി ആരുടെ മുന്നിലും കൈനീട്ടാൻ നീയെന്നെ അനുവദിക്കരുത് അൽഭുതം പ്രവർത്തിക്കണം 🙏❤🙏❤

  • @dorastanley689
    @dorastanley689 ปีที่แล้ว +1

    കർത്താവേ എൻറെ കർത്താവേ ഞാൻ വിശ്വസിക്കുന്നു എൻറെ ജീവിതം അവിടുന്ന് ഏറ്റെടുത്തു എന്ന് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു ആവേ മരിയ

  • @manjusebastain3512
    @manjusebastain3512 2 ปีที่แล้ว +23

    എന്റെ ഈശോയേ, എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം അങ്ങ് ഏറ്റെടുക്കണമേ...ഞങ്ങളുടെ മക്കളുടെ സ്വഭാവത്തിന്റെ, വിദ്യാഭ്യാസ തിന്റെ, ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമേ ഈശോയേ🙏🙏

    • @radharaju1801
      @radharaju1801 ปีที่แล้ว

      ഈശോയേ എൻറെ കുടുംബത്തിൻറെ ഉത്ടരവാദിത്ത്വം ഏറ്റടുക്കണമേ

    • @radharaju1801
      @radharaju1801 ปีที่แล้ว

      ദൈവമേ എൻറെ കുടുംബത്തിൻറെ ഉത്തരവാദിത്ത്വം ഏറ്റടുക്കണമേ ഈശോയേ

    • @radharaju1801
      @radharaju1801 ปีที่แล้ว

      ദൈവമേ എൻറെ ജീവിതപങ്കാളിയുടെ ഇന്നത്തേ നിലമാറ്റി തമ്പുരാനേ നല്ല ഒരാളായി എനിക്ക് തരണമേ

  • @sheelamohanan5052
    @sheelamohanan5052 ปีที่แล้ว +1

    കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒരു കുറവ് ഉണ്ടാവാകുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏

  • @seenagr5154
    @seenagr5154 2 ปีที่แล้ว +3

    ഈശോയെ എൻ്റെ എല്ലാ വേദനകളും അങ്ങ് അറിയുന്നല്ലോ...എന്നോട് കരുണ തോന്നി എനിക്ക് ഉത്തരം നൽകണമേ🙏🙏🙏🙏🙏

  • @mallikabiju5242
    @mallikabiju5242 ปีที่แล้ว +1

    യേശു വേ എന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @kinsyjames4870
    @kinsyjames4870 2 ปีที่แล้ว +16

    കർത്താവേ അനുഗ്രഹിക്കണേ 🙏മക്കളെ കാത്തുകൊള്ളണമേ 🙏അവർക്ക് സന്തോഷം, സമാധാനം നൽകണേ 🙏നല്ല ബുദ്ധി കൊടുക്കണേ 🙏നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏അച്ഛൻ പറഞ്ഞപോലെ എല്ലാ ദുഃഖഞങ്ങളും ഇവിടെ എഴുതാൻ പറ്റാതെ അവസ്ഥ യിൽ anu...... പ്രാർത്ഥിക്കണേ

    • @RESPECT__976
      @RESPECT__976 ปีที่แล้ว

      Amen

    • @MiniMathew-pd7hv
      @MiniMathew-pd7hv ปีที่แล้ว

      എന്റെ കർത്താവായ ഈശോയിൽ അഭയം പ്രാപിക്കുന്നു 🙏🙏🙏🙏🙏🙏 എന്റെ കൂടെ വസിക്കേമേ 🙏🙏🙏🙏

  • @tejisunny2756
    @tejisunny2756 ปีที่แล้ว +1

    ഈശോയെ ആരോടും പറയാൻ പറ്റാത്ത എന്റെ സങ്കടങ്ങൾ അങ്ങ് അറിയുന്നുണ്ടല്ലോ എന്നോട് കരുണ ഉണ്ടാകേണമേ.എന്റെ വിഷമങ്ങൾ ഈശോയെ അങ്ങ് ഏറ്റെടുക്കേണമേ 🙏🙏🙏

  • @aniealex9100
    @aniealex9100 2 ปีที่แล้ว +12

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ. എന്റെ മകന് ജോലി കിട്ടണേ.. 🙏🙏🙏 k

  • @sreekalaprasad1170
    @sreekalaprasad1170 2 ปีที่แล้ว +14

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manuantony3685
    @manuantony3685 ปีที่แล้ว +1

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഇതുവരെയും ഒരു കുഴപ്പം കൂടാതെ കാത്തു പരിപാലിച്ചതിനനന്ദി

  • @Saritha-ks5eh
    @Saritha-ks5eh ปีที่แล้ว +3

    യേശുവേ ആർക്കും ഒരു സങ്കടോം വരുത്തതെ എന്റെ ആവശ്യം നടത്തി തരേണമേ. ആമേൻ 🙏🏿🙏🏿🙏🏿🙏🏿😔😔😔

  • @Sheejasid9301
    @Sheejasid9301 ปีที่แล้ว +1

    പാപിയായ എനിക്കു അവിടുത്തെ വിളിക്കാനുള്ള യോഗ്യത ഒട്ടും ഇല്ല എങ്കിലും എന്റെ ദൈവമേ എന്നോട് കൂടെ വരണേ 🙏😭🙏

  • @jayasreen2116
    @jayasreen2116 2 ปีที่แล้ว +7

    എന്റെ ദൈവമേ എന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു എന്റെ മക്കൾക്ക് നല്ല ജോലി കൊടുക്കണമേ.

  • @mallikabiju5242
    @mallikabiju5242 ปีที่แล้ว +1

    യേശുവെ അങ്ങ് എന്നെ അന്ഗ്രഹിക്കും എന്നു എനിക്കു ഉറപ്പുണ്ട് എനിക്കറിയാം എന്നെ രക്ഷിക്കുമെന്ന് ആമേൻ

  • @rajanantony9333
    @rajanantony9333 2 ปีที่แล้ว +10

    എന്റെ ഈശോയെ കഴിഞ്ഞ മാസം നൽകിയ എല്ലാ കാര്യങ്ങളുക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤ഹല്ലേലോയ ഹല്ലേലോയ ഹല്ലേലോയ

  • @mallikabiju5242
    @mallikabiju5242 ปีที่แล้ว +1

    യേശു വേ എന്നെ സങ്കടപ്പെടുത്തല്ലേ ആമേൻ

  • @ambilisajith1040
    @ambilisajith1040 2 ปีที่แล้ว +53

    അച്ഛന്റെ ഓരോ ക്ലാസ്സ്‌ കേൾക്കുമ്പോൾ ദൈവത്തോട് കൂടുതൽ അടുക്കുന്നു ഹല്ലേലുയ ആമേൻ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +3

      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ. ആത്മാഭിമാനമില്ലായ്മ...
      അവരുടെ നിശബ്ദ ചതി, വഞ്ചന. അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, മറ്റ് സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, ഭൂമിയിൽ മറ്റ് മനുഷ്യനിർമ്മിതം 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      സന്തോഷം എന്നത് എല്ലാ മനുഷ്യരാശിയുടെയും അന്തർലീനമായ ഗുണമാണ്, പക്ഷേ എല്ലാവരും കഴിക്കുന്നതോ ദുഃഖം - സങ്കടo. ഫലം = കഷ്ടപ്പാടും വേദനയും കരച്ചിലും.

    • @susammamathai1108
      @susammamathai1108 ปีที่แล้ว

      😊😊😊😊😊😊❤❤❤❤❤❤❤❤

    • @susammamathai1108
      @susammamathai1108 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏💝💕🤍💗❤️💝🤍💗❤️💙

    • @susanphilipose5663
      @susanphilipose5663 ปีที่แล้ว

      Amen

    • @susanphilipose5663
      @susanphilipose5663 ปีที่แล้ว

      Yes, Amen🙏

  • @aryaprabha1445
    @aryaprabha1445 2 ปีที่แล้ว +1

    ഈശോയെ അനുഗ്രഹിക്കണേ എന്നെ ഒരു നിന്ദയാക്കരുതേ, പരിഹസിക്കുന്നവരുടെ മുൻപിൽ മാനിക്കണേ

  • @sofiaephrem1200
    @sofiaephrem1200 2 ปีที่แล้ว +46

    എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണേ.. എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @jomolp1948
    @jomolp1948 2 ปีที่แล้ว +11

    കർത്താവേ എത്ര കഷ്ടപ്പെട്ടിട്ടും എന്നെ ആർക്കും വേണ്ടല്ലോ. തളർന്ന് വീഴാതെ എന്നെ താങ്ങ ണെ .എൻ്റെ എല്ലാ സങ്കടങ്ങളിലും എനിക്ക് തുണയായി കൂടെ ഉണ്ടാവണമെ .😭😭😭😭🙏🙏

    • @RESPECT__976
      @RESPECT__976 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 2 ปีที่แล้ว +1

    എന്റെ കർത്താവെ എന്റെ ദൈവമേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടിൽനിന്ന് കരകയറ്റാൻ കരുണയുണ്ടാകണേ

  • @dincymores2459
    @dincymores2459 2 ปีที่แล้ว +26

    എന്നെ ഇത്രയും നാൾ സംരക്ഷിച്ച യേശുനാഥാ അങ്ങേക്ക് ഒരായിരം നന്ദിയുംസ്തുതിയും 🙏🙏🙏

  • @ajoshabioteknik2788
    @ajoshabioteknik2788 9 หลายเดือนก่อน +1

    എല്ലാവരും വേഡപ്പെട്ടവരും ഉപേക്ഷിച്ചിട്ടും ദൈവം കൈപിടിച്ചുയർത്തി. ബുദ്ധിയും വിവേകവും സംബത്തും നൽകി അനുഗ്രഹിച്ചു. സമൂഹത്തിൽ ബഹുമാനവും നൽകി. ഈശോയെ നൽന്നി.

  • @bijijoseph4765
    @bijijoseph4765 2 ปีที่แล้ว +15

    ഈശോയെ, എന്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @iphinsherly6471
    @iphinsherly6471 10 หลายเดือนก่อน +1

    ഈശോയെ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lijimary1207
    @lijimary1207 2 ปีที่แล้ว +16

    എന്റെ ജോലിയില്ലാത്ത അവസ്ഥയെയും എന്റെ ജീവിതത്തെയും കർത്താവെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ഈ അവസ്ഥയെ മാറ്റി എന്നെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      എന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നവരാണ് യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നവർ,
      മറ്റുള്ളവരെല്ലാം വ്യാജ സുവിശേഷം പ്രസംഗിക്കുന്നവർ ആണ്! 🤔🙆‍♂️
      എന്റെ ചോദ്യത്തിന് നിങ്ങളിൽ ആർക്കെങ്കിലും ഉത്തരം നൽകാൻ കഴിയുമോ??? 🤔🤔
      "ദൈവം" "ഏകനാണ്" എന്ന് പറയുന്നതിന്റെ "കാരണം" എന്താണ്?
      അല്ലെങ്കിൽ,
      "ദൈവം ഏകനാണ്" എന്ന് പറയുന്നതിന്റെ "തെളിവ്"(proof) എന്താണ്?? 🤔🤔🤔
      .

    • @SrEe93-k5
      @SrEe93-k5 2 ปีที่แล้ว +1

      @@Spiritualp nigal etinu anu e chanel kadath athu tanne anu uttaranm

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      @@SrEe93-k5
      താങ്കൾ പറഞ്ഞത് എന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല!!🤔🙆‍♂️
      .

    • @SrEe93-k5
      @SrEe93-k5 2 ปีที่แล้ว +1

      Yesu und enik urapanu

    • @Spiritualp
      @Spiritualp 2 ปีที่แล้ว +2

      @@SrEe93-k5
      ശരിയാണ്!👍🤔
      മനുഷ്യൻ
      മരണം
      ഉള്ളവനാണ്, അതുകൊണ്ടാണല്ലോ യേശു കുരിശിൽ കിടന്ന് മരിച്ചത്!
      എന്നാൽ,
      "ദൈവം" മരണമില്ലാത്തവൻ ആണ്,
      അതുകൊണ്ട് ദൈവത്തിൽ മാത്രം വിശ്വസിക്കുന്നവരുടെ
      "വിശ്വാസവും"
      മരണം ഇല്ലാത്തതാണ്!
      ഈ മരണമില്ലാത്ത വിശ്വാസത്തെയാണ് "നിത്യജീവൻ"
      എന്ന് ആത്മീയ ഗ്രന്ഥങ്ങളിൽ വിശേഷിപ്പിക്കുന്നത് !!👍🙆‍♂️😄
      .

  • @soniajomon2343
    @soniajomon2343 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കുടുംബത്തിൽ സമാധാനം നല്കണമേ. ആമേൻ 🙏🙏

  • @sju5827
    @sju5827 2 ปีที่แล้ว +17

    ഈശോയെ നന്ദി ഈശോയെ സ്തുതി. എന്റെ എല്ലാ ആവശ്യങ്ങളും എനിക്ക് മുൻപേ അറിയുന്ന ഈശോയെ ഞാൻ അങ്ങിൽ അഭയം തേടുന്നു വഴിനടത്തണെ🌹🌹🌹🌹

    • @josekk871
      @josekk871 ปีที่แล้ว

      എല്ലാ ആവശ്യങ്ങളും അറിയുന്ന ഈശോയേ എന്ന എന്റെ സകല പ്രതി സന്ധിയും എറ്റെടുക്കുന്ന കൃപയക്കായി സ്കതിക്കുന്നു.❤❤❤

  • @rajanirajani846
    @rajanirajani846 ปีที่แล้ว +1

    ഞാൻ വളരെ വിഷമിച്ചിരിക്കുന്ന അവസ്ഥയായിരുന്നു എനിക്കായായ പറയുന്ന വചനം ആ മേമൻ ദൈവമേ കൈ വിടാതെ കൂടെയുണ്ടാവണമേ സ്ത്രോത്രം

  • @sherlychacko1878
    @sherlychacko1878 2 ปีที่แล้ว +9

    എൻ്റെ മക്കളെ അവർ ആയിരിക്കുന്ന അവസ്ഥകളിൽ വേണ്ട കൃപയും അനുഗ്രഹവും നൽകുന്ന എൻ്റെ കർത്താവേ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്യപ്പെടുത്തുന്നു

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      എന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നവരാണ് യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നവർ,
      മറ്റുള്ളവരെല്ലാം വ്യാജ സുവിശേഷം പ്രസംഗിക്കുന്നവർ ആണ്! 🤔🙆‍♂️
      എന്റെ ചോദ്യത്തിന് നിങ്ങളിൽ ആർക്കെങ്കിലും ഉത്തരം നൽകാൻ കഴിയുമോ??? 🤔🤔
      "ദൈവം" "ഏകനാണ്" എന്ന് പറയുന്നതിന്റെ "കാരണം" എന്താണ്?
      അല്ലെങ്കിൽ,
      "ദൈവം ഏകനാണ്" എന്ന് പറയുന്നതിന്റെ "തെളിവ്"(proof) എന്താണ്?? 🤔🤔🤔
      .

  • @bijikuriakose5740
    @bijikuriakose5740 ปีที่แล้ว +2

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏എന്നോട് കരുണ തോന്നബമേ 🙏🙏

  • @shinitomas8702
    @shinitomas8702 2 ปีที่แล้ว +5

    🌹ഈശോയെ, എനിക്കുമാത്രം അറിയാവുന്ന എന്റെ അവസ്ഥകളിലേക്ക് 🙏 കടന്നുവരണമേ 🙏🙏🙏🙏

  • @maryvarghese1013
    @maryvarghese1013 ปีที่แล้ว +1

    അമ്മേ മാതാവേ അമ്മയുടെ അടുത്ത് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ച എല്ലാവരുടെയും അപേക്ഷകൾ സാധിച്ചു തരണമേ amen

  • @subhadraprasannan82
    @subhadraprasannan82 2 ปีที่แล้ว +11

    Karthave തീരാത്ത സ്‌നേഹം തോരാതെ തന്നു അനുഗ്രഹിക്കണമേ ആമീൻ 🙏🙏 പ്രതിസന്ധി കളിൽ അഭയം മായി വരണമേ ആമീൻ 🙏

  • @jeseenajose6600
    @jeseenajose6600 2 ปีที่แล้ว +1

    ഈശോയെ എന്റെ നീറുന്ന എല്ലാ അവസ്ഥകളേയും അങ്ങേറ്റെടുത്തു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു: ആമേൻ🙏

  • @angelmariyajijo6593
    @angelmariyajijo6593 2 ปีที่แล้ว +10

    ഏശുവേ......🙏ഞാൻ എഴുതാൻ പോക്കുന്ന IELTS പരീക്ഷ അങ്ങ് ഏറ്റെടുക്കണമേ.......ആമ്മേൻ🙏🙏🙏
    കൈവിടലേ ഈശോയെ......🙏

    • @sheebaantony6570
      @sheebaantony6570 2 ปีที่แล้ว +1

      കർത്താവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ശാന്തിയും സമ്മാധാനവും അങ്ങയുടെ സന്തോഷവും നൽകി അനുഗ്രഹിക്കണമേ

    • @MJ-ne1vw
      @MJ-ne1vw ปีที่แล้ว

      Pls Mama Mary bring back my elder son

  • @bijijoseph4765
    @bijijoseph4765 2 ปีที่แล้ว +1

    എന്റെ ജോലി, എനിക്ക് അനുഗ്രഹമാക്കി തന്നതിനേയോർത്ത് ഈശോയെ, ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ആമേൻ 🙏🏻🙏🏻🙏🏻

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +10

    ദൈവമേ,38വർഷമായ എന്റെ ജീവിതാവസ്ഥയിലേക്ക് അവിടുന്ന് ഇടപെടണേ, ഇറങ്ങി വരേണമേ, അനുഗ്രഹിക്കേണമേ, Amen 🙏🙏🙏🙏🙏

    • @jintojames5386
      @jintojames5386 2 ปีที่แล้ว

      O my God 🙏🙏🙏🙏🙏

  • @bijikuriakose5740
    @bijikuriakose5740 5 หลายเดือนก่อน

    യേശുനാഥാ അബ്ബാ പിതാവേ ഞങ്ങളുടെ മക്കൾക്ക് പരിപൂർണ ആരോഗ്യവും ബലവും നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +50

    Eeshoyee, എനിക്കുമാത്രം അറിയാവുന്ന, ഞാൻ മാത്രം അനുഭവിക്കുന്ന എന്റെ വേദനകൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ. ആത്മാഭിമാനമില്ലായ്മ...
      അവരുടെ നിശബ്ദ ചതി, വഞ്ചന. അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, മറ്റ് സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, ഭൂമിയിൽ മറ്റ് മനുഷ്യനിർമ്മിതം 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      സന്തോഷം എന്നത് എല്ലാ മനുഷ്യരാശിയുടെയും അന്തർലീനമായ ഗുണമാണ്, പക്ഷേ എല്ലാവരും കഴിക്കുന്നതോ ദുഃഖം - സങ്കടo. ഫലം = കഷ്ടപ്പാടും വേദനയും കരച്ചിലും.

    • @skariac119
      @skariac119 2 ปีที่แล้ว

      Ammen

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน

    എന്റെ ഈശോയെ ഒക്ടോബർ മാസത്തിൽ നി തരാൻ പോകുന്ന അംഗ്രഹത്തിന് നന്ദി എന്റെ ഈശോയെ എനിക്ക് ഒക്ടോബർ മാസത്തിൽ സാഷ്യം പറയാൻ നിന്റെ കൃപ തരണമേ 🌹🙏✝️😭

  • @teenasiju3985
    @teenasiju3985 2 ปีที่แล้ว +10

    എന്റെ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി.അങ്ങയുടെ നാമം മഹത്വപ്പെടുത്തുന്നു.

    • @daisyharison6236
      @daisyharison6236 2 ปีที่แล้ว

      🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      എന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നവരാണ് യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നവർ,
      മറ്റുള്ളവരെല്ലാം വ്യാജ സുവിശേഷം പ്രസംഗിക്കുന്നവർ ആണ്! 🤔🙆‍♂️
      എന്റെ ചോദ്യത്തിന് നിങ്ങളിൽ ആർക്കെങ്കിലും ഉത്തരം നൽകാൻ കഴിയുമോ??? 🤔🤔
      "ദൈവം" "ഏകനാണ്" എന്ന് പറയുന്നതിന്റെ "കാരണം" എന്താണ്?
      അല്ലെങ്കിൽ,
      "ദൈവം ഏകനാണ്" എന്ന് പറയുന്നതിന്റെ "തെളിവ്"(proof) എന്താണ്?? 🤔🤔🤔
      .

  • @ashwins10.c99
    @ashwins10.c99 2 ปีที่แล้ว +1

    ഈശോയെ എന്റെ മക്കൾക്ക് പഠനം മേഖലയിൽ ഉയർച്ചയുണ്ടാകണമേ🙏🏻🙏🏻🙏🏻

  • @sr.ranijose9205
    @sr.ranijose9205 2 ปีที่แล้ว +15

    ദൈവമേ എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും പ്രാർത്ഥനകളും നീ അറിയുന്നുണ്ടല്ലോ.. 🙏🏻🙏🏻എന്നെ മുഴുവനും ഏറ്റെടുക്കണമേ 🙏🏻🙏🏻

  • @sumadayanandan4952
    @sumadayanandan4952 2 ปีที่แล้ว +12

    യേശുവേ... 🙏 ഒരുപാട് വിഷമവസ്ഥയിൽ ആണ്.. അതിൽനിന്നു വിടുതൽ തന്നു അനുഗ്രഹിക്കേണമേ...🙏 Amen🙏Amen🙏Amen🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      എന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നവരാണ് യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നവർ,
      മറ്റുള്ളവരെല്ലാം വ്യാജ സുവിശേഷം പ്രസംഗിക്കുന്നവർ ആണ്! 🤔🙆‍♂️
      എന്റെ ചോദ്യത്തിന് നിങ്ങളിൽ ആർക്കെങ്കിലും ഉത്തരം നൽകാൻ കഴിയുമോ??? 🤔🤔
      "ദൈവം" "ഏകനാണ്" എന്ന് പറയുന്നതിന്റെ "കാരണം" എന്താണ്?
      അല്ലെങ്കിൽ,
      "ദൈവം ഏകനാണ്" എന്ന് പറയുന്നതിന്റെ "തെളിവ്"(proof) എന്താണ്?? 🤔🤔🤔
      .

    • @sobhalenichinna1891
      @sobhalenichinna1891 ปีที่แล้ว

      Achanteyum ammayudeyum bharthaavinteyum kudumbathil undaayittulla shapam ente mel varathei kaathukollanamei 🙏🙏🙏

    • @sobhalenichinna1891
      @sobhalenichinna1891 ปีที่แล้ว

      Yenne parihasikkunna omana kku nee utharam kodukkanei,ente dhaivame yennikku nee mathamei ollu rakhsha,ente maathaavum pithaavum aayullove yenne kaaathukollanamei🙏🙏🙏

  • @maryvarghese1013
    @maryvarghese1013 ปีที่แล้ว +1

    Ishoye ente bharthavintyum makkaluteyum vishwasam varthippichanugrahikaname amen

  • @kirans4922
    @kirans4922 2 ปีที่แล้ว +21

    കർത്താവേ.. നമ്മുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @radhasugumaran4992
    @radhasugumaran4992 2 ปีที่แล้ว +12

    അതെ അച്ചോ കൈ ഒഴിഞ്ഞ ആളുകൾ - മുന്നിൽ ദൈവം ആണ് രണ്ട് കൈ നീട്ടി സ്വീകരിക്കാൻ സൻ മനസ്റ്റ് ഉള്ളവൻ ദൈവം മാത്രം ഉ ള്ളൂ - ഇന്നും - എല്ലാവരും കൈ ഒഴിഞ്ഞിട്ട് എന്നെ കാത്ത് രക്ഷ്യക്കാൻ ദൈവം ഉള്ളത് കൊണ്ട് ആണ് - ഇന്ന് ഞാൻ ജീവിക്കുന്നത് - ഞാൻ എല്ലാം പ്രതിസന്ധിയും തരണം ചെയ്തു - ഇന്ന് ജീവിക്കുന്നത് - ഞാൻ പ്രയർ - ചെയ്യുന്ന ആരാധിക്കുന്ന ജീവനുള്ള - ദൈവം എന്റെ രക്ഷകൻ ആയി കൂടെ ഉണ്ട്. ഇന്നും - ഞാൻ രോഗം കൊണ്ടും നിറി നീറി കഴിയുന്ന - എന്നെ സുഖപ്പെടുഞാൻ ദൈവം മാത്രം ഉള്ളൂ. കടം ബാധിത തയും സാമ്പത്തിക തകർച്ചയിലും എല്ലാം - തരണം ചെയ്തു സഹനങ്ങൾ സഹിച്ച് ജീവിക്കുന്നു - ദൈവത്തെ - വിശ്വസിച്ച് - പ്രയർ - ചെയ്യുന്നുണ്ട് ദൈവം കൈ വിടില്ല എന്ന വിശ്വാസം കൊണ്ടും - ജീവിക്കുന്നു - അച്ചന്റെ - ദൈവ വചനം പ്രയറിന് ഒരായിരം നന്നി പറയുന്നു - ഒരുപാട് നന്നി - ദൈവത്തോടും - പറയുന്നു -

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ. ആത്മാഭിമാനമില്ലായ്മ...
      അവരുടെ നിശബ്ദ ചതി, വഞ്ചന. അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, മറ്റ് സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, ഭൂമിയിൽ മറ്റ് മനുഷ്യനിർമ്മിതം 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      സന്തോഷം എന്നത് എല്ലാ മനുഷ്യരാശിയുടെയും അന്തർലീനമായ ഗുണമാണ്, പക്ഷേ എല്ലാവരും അനുഭവികുന്നത് ദുഃഖം - സങ്കടo. ഫലം = കഷ്ടപ്പാടും വേദനയും കരച്ചിലും.
      നമ്മുടെ ലളിതവും ശാന്തവുമായ ജീവിതം സങ്കീർണ്ണമാക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ശരിയായ സത്യവും യാഥാർത്ഥ്യവും നയിക്കാൻ ആരുമില്ല - ലളിതവും ശാന്തവുമാണ് മനോഹരം.

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว

    (🕉️ ആണ്) 🙏✝️ഓ എന്റെ ഈശോയെ ഞാൻ ഒറ്റയ്ക്കാണ് അങ്ങനെ ചേർത്തുപിടിച്ചിരി ആണെന്ന് എനിക്കറിയാം ഈശോയെ ഈ അങ്ങയുടെ കരങ്ങൾ ഒരിക്കലും അഴിയാതെ എന്നെ എന്റെ മക്കളെ തലമുറകളും അവരുടെ തലമുറകളെയും ചേർത്തു പിടിക്കേണമേ 😪🙏🙏 പ്രാർത്ഥന കേൾക്കുമ്പോൾ ബാങ്കിൽ ലോണിന് വേണ്ടി നിൽക്കുന്ന സമയമാണ് അത് സാധിച്ചു തരണമേ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏13/12/2023

  • @bijiprince970
    @bijiprince970 2 ปีที่แล้ว +30

    എനിക്ക് വേണ്ടി ഇന്നോളം പൊരുതിയ എൻ്റെ ദൈവം അന്ത്യതോളം എനിക്ക് വേണ്ടി പൊരുതും എന്ന് ഞാൻ വിശ്വിക്കുന്നു....ആമേൻ 🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ. ആത്മാഭിമാനമില്ലായ്മ...
      അവരുടെ നിശബ്ദ ചതി, വഞ്ചന. അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, മറ്റ് സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, ഭൂമിയിൽ മറ്റ് മനുഷ്യനിർമ്മിതം 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      സന്തോഷം എന്നത് എല്ലാ മനുഷ്യരാശിയുടെയും അന്തർലീനമായ ഗുണമാണ്, പക്ഷേ എല്ലാവരും കഴിക്കുന്നതോ ദുഃഖം - സങ്കടo. ഫലം = കഷ്ടപ്പാടും വേദനയും കരച്ചിലും.

  • @sheamanas12
    @sheamanas12 ปีที่แล้ว +1

    ദൈവത്തെ മറന്ന് ഒരു നിമിഷം ഇല്ല. അവിടുത്തെ സന്നിധിയിൽ നിന്നും എന്നെ തള്ളിക്കളഞ്ഞു കഴിഞ്ഞു. . എന്നിട്ടു൦ പ്രത്യാശയോടെ പ്രാർത്ഥനയിൽ കഴിയന്നു 😭😭🙏

  • @abhilashmohan9564
    @abhilashmohan9564 2 ปีที่แล้ว +8

    Thanku jesus 🙏🙏thanku Father അച്ഛന്റെ പ്രാർത്ഥന കേൾക്കുന്നത് ഞങ്ങൾക്ക് വലിയ വിരുന്നു ആണ് ദിവസം കിട്ടുന്നത് 🙏🙏ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു 🙏🙏എന്റെ മോനെ ജോലിയിൽ കേറ്റി വിടാൻ ദൈവമേ ഒരു അടയാളം കാണിച്ചു തരണമേ ദൈവത്തിൽ ആശ്രയിക്കുന്നു ഞങൾ 🙏🙏

  • @bennyvarghese3525
    @bennyvarghese3525 2 ปีที่แล้ว +1

    കർത്താവായ യേശുവേ,അങ്ങയുടെ മഹത്വമുള്ള ഈ രക്തത്തുള്ളിയുടെ വിശുദ്ധതയാൽ , ഇന്ന് ഞങ്ങൾ സമർപ്പിക്കുന്ന ഈ ആഗ്രഹത്തിൽ നിയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ, അനുഗ്രഹിക്കേണമേ യേശുവേ അത്ഭുതം നടത്തേണമേ / പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ . ആമേൻ 🌹🙏🌹

  • @യേശുനാമത്തിന്റെശക്തി

    Esoye എന്നെ സഹായിക്കാൻ വേഗം വരേണമേ. എന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കേണമേ 🙏🙏

  • @philominajose3488
    @philominajose3488 ปีที่แล้ว +1

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ...
    എന്റെ ഈശോയേ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ മക്കൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും വളർന്നു വരുന്നതിനും അനുഗ്രഹിക്കണമേ....
    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങ് ഇടപെടണമേ....

  • @reshmashaji4842
    @reshmashaji4842 2 ปีที่แล้ว +8

    ഈശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏

  • @Janies433
    @Janies433 2 ปีที่แล้ว +1

    എൻറെ ദൈവമേ അങ്ങ് ദാനമായി തന്ന കുടുംബത്തെ അങ്ങനെ കരങ്ങളിൽ ഏൽപ്പിക്കുന്നു അങ്ങ് അനുഗ്രഹിക്കേണമേ

  • @krishnajoy8626
    @krishnajoy8626 2 ปีที่แล้ว +30

    ഇപ്പോള്‍ കുറച്ച് നാളുകളായി അച്ഛന്‍ എനിക്ക് വേണ്ടിയാണ് പറയുന്നത്‌. ഇത്രയ്ക്കും correct ആയി ഇത്രക്കും അകലെ ഇരുന്ന് എനിക്ക് എന്റെ ദൈവം അച്ഛനില്‍ കൂടി എനിക്ക് ഉത്തരം നല്‍കുന്നു.

    • @kunjukunjammapk3021
      @kunjukunjammapk3021 10 หลายเดือนก่อน +1

      Praise the Lord Amen

    • @thanks3639
      @thanks3639 10 หลายเดือนก่อน

      എനിക്കും ദൈവമേ 😘🙏

    • @ValasammaMathai-zf9ct
      @ValasammaMathai-zf9ct 9 หลายเดือนก่อน

      Yesuve nandi

    • @Kripasan336
      @Kripasan336 9 หลายเดือนก่อน

      Enikkum

  • @sindhujoy9845
    @sindhujoy9845 2 ปีที่แล้ว

    കർത്താവെ ഞാൻ നി ന് ൽ അഭയം തേ ടു ന്നു 🙏🙏👌🙏🙏🙏🙏

  • @shibu7561
    @shibu7561 2 ปีที่แล้ว +12

    Father you are a blessed gift of our creater. Amen🙏

  • @thomasjacob475
    @thomasjacob475 2 ปีที่แล้ว +1

    ബഹുമാനപ്പെട്ട അച്ഛാ... ഞങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിയ്കണമേ എൻറെ കുടുംബം ഒരു വലിയ പ്രതിസന്ധി കളിൽ കൂടി കടന്നു പോയി കൊണ്ടിരുക്കുന്നു . എൻറെ മക്കൾക്ക് വേണ്ടീയും ദൈവകൃപ യ്കായി പ്രാർത്ഥിക്കുന്നു

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +33

    ദൈവമേ, ഇന്ന് കേൾക്കുന്ന ഈ വചനത്തിന് എനിക്ക് ഒരു അടയാളം തരണേ 🙏🙏🙏

    • @lorakorah1339
      @lorakorah1339 ปีที่แล้ว

      Give to Aby, Anna, Babu Lilma and me A sign of healing Lord!

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +1

    ഈശോയെ നന്ദി അപ്പാ എന്റെ അമ്മയെ അനുഗ്രഹിക്കണമേ ഓർമ്മ ശക്തി കൊടുത്തു അനുഗ്രഹിക്കണമേ അമ്മ എപ്പോഴും പാടുന്ന പട്ടാന്നു എന്റെ കണ്ണുനിറയുന്നു അപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാം കൊണ്ട് തടസങ്ങളാണ് വീടില്ല ഓർമ്മ വെച്ച കാലം തൊട്ടു വാടകക്ക് താമസിക്കുന്നു 52വർഷo. 26 വയസുള്ള മകൾ 21വയസുള്ള മകൻ ജീവിതം ഒരു തരത്തിലും മുന്നോട്ട് പോകുന്നില്ല എല്ലാം തടസ്സം കർത്താവെ സഹോദരങ്ങൾക്കും ഇതുപോലെ തന്നെ രോഗവും കട ഭരങ്ങളും കർത്താവെ വിടുതൽ നൽകി അനുഗ്രഹിക്കപെട്ട മക്കളാക്കി മാറ്റാണമേ അച്ചാ പ്രാർത്ഥിക്കണമേ ആമ്മേൻ ഈശോയെ ആമ്മേൻ

  • @jinshasojan8437
    @jinshasojan8437 2 ปีที่แล้ว +6

    എൻ്റെ ദൈവം ശരിക്കും എനിക്കുവേണ്ടി പൊരുതി., അത്ഭുദം പ്രവർത്തിച്ചു. സത്യ ദൈവത്തിനു എന്നെന്നും നന്ദിയും, സ്തുതിയും, പുകഴ്ചയും, മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ, ഹല്ലേലുയ 🙏🙏🙏🙏

  • @mayamamachen2896
    @mayamamachen2896 ปีที่แล้ว +1

    എൻറെ ദൈവമേ എൻറെ ഭർത്താവ് നന്നാവുന്ന ഒരു ഇന്ന്അടയാളം കാണിച്ചുതരണം അനുഗ്രഹിക്കട്ടെ

  • @thomasmathew4621
    @thomasmathew4621 2 ปีที่แล้ว +7

    എന്റെ കർത്താവേ എന്റെ ദൈവമേ 🙏

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว

    ഇതുവരെ തിർപ്പ് ആകാതെ കിടക്കുന്ന സ്ഥലത്തിന്റെ കെയ്‌സ് തീർപ്പാക്കി തരേണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +29

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് 🙏🙏🙏

  • @jessycyrilcyril1933
    @jessycyrilcyril1933 ปีที่แล้ว

    ഈശോയെ ദൈവത്തോട് ആഴമായ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏💚🙏

  • @ravidasan8346
    @ravidasan8346 2 ปีที่แล้ว +11

    ദൈവം നമ്മുടെ ഉത്തരവാദിത്തം ഏറ്റെടുക്കും 🙏...

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว +1

    🙏😪😪😪😪😪✝️ഒ ഈശോയെ എന്റെ മാതാവേ വട്ടപ്പൂജ്യത്തിൽ ഇരുന്നു കൈപിടിച്ചു ഞങ്ങളെ അനുഗ്രഹിച്ച എന്റെ മണർകാട് മാതാവേ നന്ദി നന്ദി അനുഗ്രഹം എന്റെ മക്കൾക്കും അവരുടെ തലമുറ തലമുറകളോളം ഉണ്ടായിരിക്കേണമേ🙏 എല്ലാ അനർത്ഥങ്ങളിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും അവരെ മോചിപ്പിച്ചു കാവലായി തലമുറകളോളം കാവലാകണമേ വഴി നടത്തണമേ✝️🙏 എന്റെ കുഞ്ഞുങ്ങളെ കൊണ്ട് കള്ളക്കേസ് കോടിപ്പിച്ചവരുടെ കയ്യിൽ നിന്നും രക്ഷിക്കണമേ 🙏 മക്കൾക്ക് നല്ല ബുദ്ധി കൊടുത്ത് പണത്തിനു വേണ്ടി ദിലീപ്, ലിസാർറോയികണങ്കുമ്പിൽ, ബിന്ദുപ്രതി ഇവരർ ചേർന്ന് ചതിയിൽ പെടുത്തിയതാണെന്നുള്ള സത്യം അടുത്ത കോടതിയിൽപറയുവാൻ ഇടയാകേണമേ ആ കേസ് തള്ളി പോകണമേ എന്ന മക്കളെ എനിക്ക് തിരിച്ചുതാ ഈശോയെ മാതാവേ സ്നേഹം നടിച്ചു നിന്ന് ഞങ്ങളെ ചതിച്ചവരെ അങ്ങ് കാണാതെ പോകരുതേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️ (13/11/2023))

  • @sajitha7987
    @sajitha7987 2 ปีที่แล้ว +3

    ഈശോയ് ഇന്ന് കേൾക്കുന്ന വചന കൊണ്ട് എന്ന ഞാൻ അനുഗ്രഹിക്കപ്പെടുo യെശുവേ നന്ദി സോത്രം നന്ദി - ആമേൻ കർത്താവ്തലകറക്കം മാറ്റിതരണേ. ഹാർട്ടിനു വാൽവിനെ ഹൊളാണ ബ്രദർ പ്രാർത്ഥിക്കണം ഹലേലൂയാ ആമേൻ

    • @bindu7344
      @bindu7344 2 ปีที่แล้ว

      Karthave entey koodey epozhum undakename 🙏🙏🙏🙏🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว +1

    13/11/2023/ 🕉️ ആണ്ഇസ്രായേലിൽ യുദ്ധം നടക്കുന്ന സമയം ഇതേ വചനങ്ങളിലെ കാര്യങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത് ഈശോയെ.. പോയിന്റ് ഈശോയെ അങ്ങയുടെ അനുഗ്രഹം എന്റെ ഭാവനത്തിൽ ഉണ്ടാകേണമേ കാവലാകണമേ തലമുറകളോളം അനുഗ്രഹവുമായി കാവലായി ഉണ്ടാകണമെന്ന് ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @ravidasan8346
    @ravidasan8346 2 ปีที่แล้ว +6

    ഇനി നമുക്ക് വേണ്ടി പൊരുതുന്നത് ദൈവമാണ് 🙏..... ആമേൻ 🙏.. നന്ദി ദൈവമേ 🙏കോടാനുകോടി നന്ദി 🙏.....

  • @yamunapsps9026
    @yamunapsps9026 ปีที่แล้ว

    ആരുമില്ല എന്റെ കുടുംബത്തിന് ഏറ്റെടുക്കണമേ യേശുവേ 🙏🙏🙏🙏 ഞാൻ ഒരു ഹിന്ദു സമുദായത്തിൽ പെട്ടതാണ് എനിക്ക് അറിവായപ്പം മുതലേ വിശ്വസിക്കുന്നതാണ് ഞാൻ രക്ഷകനെ യേശുവേ നന്ദി യേശുവേ ദിവസവും ഞാൻ കാണാറുണ്ട് അച്ഛന്റെ ഈ വചനം നാലുമണിക്ക് എണീറ്റ് കേൾക്കാറുള്ള വചനം ആമേൻ

  • @anniebaby4274
    @anniebaby4274 2 ปีที่แล้ว +11

    Thank you FATHER ♥️🔥 🙏
    Thank you JESUS ♥️🔥🙏
    Thank you HOLY SPIRIT ❤🔥🙏
    Thank you HOLY TRNITY, ONE GOD Hallelujah Hallelujah Hallelujah 🔥🔥🔥AMEN AMEN AMEN ❤❤❤🔥🔥🔥

  • @remyaabin480
    @remyaabin480 2 ปีที่แล้ว +1

    എൻ്റെ ഈശോയെ നീ എൻ്റെ ജീവിതത്തിൽ എന്നും കൂട്ടായി,സഹായമായി,ആശ്രയം ആയി,എന്നെ മറക്കാതെ എൻ്റെ കരം പിടിച്ച് എന്നെ നടത്തുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ഈ വചനങ്ങൾ കേട്ടതിൻ്റെ അനുഗ്രഹം ജീവിതത്തിൽ ലഭിച്ചതിൻ്റെ അടയാളം എനിക്ക് കാണിച്ച് തരണേ ഈശോയെ.പാപിയായ എന്നെയും എൻ്റെ കുടുംബത്തെയും സ്നേഹിക്കുന്ന എൻ്റെ ഈശോയെ ഞങ്ങൾ അങ്ങനെ സ്നേഹിക്കുന്നു... ആരും അറിയാത്ത എൻ്റെ വിഷമങ്ങൾ നീ അറിയുന്നു. ഈശോയെ അങ്ങയുടെ പരിശുദ്ധാന്മാവാൽ ഞങ്ങളെ നിറയ്ക്കണെ.ഞങ്ങളുടെ ജീവിതത്തിൻ്റെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കണമെ. ഇടപെടണമെ. ഈശോയെ നന്ദി.. സ്തുതി...

  • @zachariahcherian2559
    @zachariahcherian2559 2 ปีที่แล้ว +6

    Praise the lord hallelujah 🙏thank you Jesus

  • @Kreuprma7806
    @Kreuprma7806 2 ปีที่แล้ว

    Eshoye എൻ്റെ ജീവിത പങ്കാളിയുo ente മാതാപിതാക്കളും തമ്മിലുള്ള എല്ലാ പിണക്കവും മട്ടനെ Eshoye albudham pravarthikkaname

  • @mariammaluka403
    @mariammaluka403 2 ปีที่แล้ว +4

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐 Halleluyah halleluyah halleluyah halleluyah halleluyah halleluyah halleluyah yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana Aradhana halleluyah halleluyah halleluyah 🙏🙏🙏🙏🙏🙏

  • @christyjoseph8160
    @christyjoseph8160 2 ปีที่แล้ว

    പൊന്നുതമ്പുരാനേ എന്റെ അനിയത്തിയുടെ സമാധാനമില്ലാത്ത കുടുംബജീവിതത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. പലവിധ കാരണങ്ങൾ ഉണ്ടാക്കി ഒരുതരത്തിലും ജീവിക്കാൻ എന്റെ അനിയത്തിയെയും കുടുംബത്തെയും അനുവദിക്കില്ലെന്ന വാശിയോടെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മകളുടെ അമ്മയെ ഈശോയെ അങ്ങ് ഏറ്റെടുക്കണമേ. അമ്മക്ക് മാനസാന്തരം നൽകി തിരുരക്തത്താൽ കഴുകി വിശുന്ദ്ധീകരിക്കണമേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @jollyjoseph9130
    @jollyjoseph9130 2 ปีที่แล้ว +6

    I believe Jesus took the responsibility of my family.Thank you Lord

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ. ആത്മാഭിമാനമില്ലായ്മ...
      അവരുടെ നിശബ്ദ ചതി, വഞ്ചന. അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, മറ്റ് സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, ഭൂമിയിൽ മറ്റ് മനുഷ്യനിർമ്മിതം 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      സന്തോഷം എന്നത് എല്ലാ മനുഷ്യരാശിയുടെയും അന്തർലീനമായ ഗുണമാണ്, പക്ഷേ എല്ലാവരും അനുഭവികുന്നത് ദുഃഖം - സങ്കടo. ഫലം = കഷ്ടപ്പാടും വേദനയും കരച്ചിലും.
      നമ്മുടെ ലളിതവും ശാന്തവുമായ ജീവിതം സങ്കീർണ്ണമാക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ശരിയായ സത്യവും യാഥാർത്ഥ്യവും നയിക്കാൻ ആരുമില്ല - ലളിതവും ശാന്തവുമാണ് മനോഹരം.

  • @vanajavijay3235
    @vanajavijay3235 ปีที่แล้ว

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ ❤❤❤

  • @philominasoza9486
    @philominasoza9486 ปีที่แล้ว +4

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว

    കർത്താവെ ഞങ്ങളുടെ കുടുമ്പത്തെ കാത്തുകൊള്ളണമേ. ആമേൻ

  • @rekhajoseph5099
    @rekhajoseph5099 2 ปีที่แล้ว +35

    എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ. ആത്മാഭിമാനമില്ലായ്മ...
      അവരുടെ നിശബ്ദ ചതി, വഞ്ചന. അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, മറ്റ് സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം, ഭൂമിയിൽ മറ്റ് മനുഷ്യനിർമ്മിതം 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      സന്തോഷം എന്നത് എല്ലാ മനുഷ്യരാശിയുടെയും അന്തർലീനമായ ഗുണമാണ്, പക്ഷേ എല്ലാവരും അനുഭവികുന്നത് ദുഃഖം - സങ്കടo. ഫലം = കഷ്ടപ്പാടും വേദനയും കരച്ചിലും.
      നമ്മുടെ ലളിതവും ശാന്തവുമായ ജീവിതം സങ്കീർണ്ണമാക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ശരിയായ സത്യവും യാഥാർത്ഥ്യവും നയിക്കാൻ ആരുമില്ല - ലളിതവും ശാന്തവുമാണ് മനോഹരം.

  • @mallikabiju5242
    @mallikabiju5242 ปีที่แล้ว +1

    എന്നോടൊപ്പം യേശു് ഉണ്ടെന്നു എനിക്കു അടയാളം തരണേ ആമേൻ

  • @sherlybaby2653
    @sherlybaby2653 2 ปีที่แล้ว +1

    രോഗിയ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @theresinamulloor800
    @theresinamulloor800 2 ปีที่แล้ว +13

    In Your Hands ,keeping my life...Only YOU can...THANK GOD taking my responsabilité!

  • @sallyjacob2153
    @sallyjacob2153 2 ปีที่แล้ว +1

    ഈശോയെ കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏🙏

  • @manubabu9573
    @manubabu9573 2 ปีที่แล้ว +9

    കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഒരു നല്ല ജോലി കിട്ടണേ 🙏🙏🙏🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      എന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നവരാണ് യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നവർ,
      മറ്റുള്ളവരെല്ലാം വ്യാജ സുവിശേഷം പ്രസംഗിക്കുന്നവർ ആണ്! 🤔🙆‍♂️
      എന്റെ ചോദ്യത്തിന് നിങ്ങളിൽ ആർക്കെങ്കിലും ഉത്തരം നൽകാൻ കഴിയുമോ??? 🤔🤔
      "ദൈവം" "ഏകനാണ്" എന്ന് പറയുന്നതിന്റെ "കാരണം" എന്താണ്?
      അല്ലെങ്കിൽ,
      "ദൈവം ഏകനാണ്" എന്ന് പറയുന്നതിന്റെ "തെളിവ്"(proof) എന്താണ്?? 🤔🤔🤔
      .

  • @JessyJess-kb4uo
    @JessyJess-kb4uo ปีที่แล้ว

    യേശു അപ്പാ ഞാൻ മാത്രം അറിയാവുന്ന എന്റെ പ്രശ്നം ഇന്നു തീർത്തു തരണമേ 🙏🏽🙏🏽🙏🏽 ആമേൻ അമേൻ ആമേൻ

  • @freedajohn7278
    @freedajohn7278 2 ปีที่แล้ว +6

    എന്റെ ഈശോയെ 🙏🙏🙏🌹🌹🌹.

  • @js_1237
    @js_1237 2 ปีที่แล้ว +3

    എന്റെ കർത്താവിനു നന്ദി 😘❣️

  • @SandhyaSuresh-s6u
    @SandhyaSuresh-s6u ปีที่แล้ว

    കർത്താ വേ കാത്തു സുഷിക്കേണമേ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവ് വിന് ശരീര sugam നല്കണമേ ഒരു ജോലി നല്കണമേ ആമേൻ ❤️❤️

  • @jainjain1992
    @jainjain1992 2 ปีที่แล้ว +3

    Enteyum ente kunjungaludeyum paniyum jalathoshavum Maran vendie prathicaname acha