പുണ്ടിയും കോഴിയും മംഗലാപുരം രുചികളും | Pundiyum Kozhiyum + Firewood Pizza in Mangalore | Shetty's

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 786

  • @sreejuashokan5775
    @sreejuashokan5775 3 ปีที่แล้ว +18

    , മാർട്ടിൻ ചേട്ടന്റെ സംസാരവും ടോണി ചേട്ടന്റെ വിശദീകരണവും പൊളി❤❤
    എബിൻ ചേട്ടൻ പണ്ടേ പൊളി 🌹🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ശ്രീജു 😍😍

  • @Thoibu
    @Thoibu 3 ปีที่แล้ว +9

    അങ്ങനെ ടോണിച്ചായൻ ഫ്രീയായി ഒരു പരസ്യവും കാച്ചി...😜😜😜

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +10

    എബിൻ ചേട്ടോയ്.. മംഗലാപുരം
    വെറൈറ്റി രുചികൾ.. പൊളി💥💥💥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് അരുന്ധതി 😍😍

  • @AadisChannel-Original
    @AadisChannel-Original 3 ปีที่แล้ว +20

    Mangalore traditional food like Pundi , Moode and Kottiga, and also the unique pizza place where you get authentic Italian style pizzas like we get in Europe. Makes me nostalgic and missing Mangalore big time 😍😍😍😘😘😘

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว +7

    ഓരേ ഫുഡ് എടുത്തിട്ട് ഈ വിവരണം ഉണ്ടാലോ അതാണ് സഹിക്കാൻ പറ്റാത്തത്.... സത്യം... കൊതിയായിട്ട് വയ്യ..എബിൻ ചേട്ടാ എന്നെ അങ്ങ് കൊല്ല്......

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😂😂 താങ്ക്സ് സുമി..

  • @shruthik392
    @shruthik392 3 ปีที่แล้ว +7

    Moode that you ate was made in Screw Pine leaf . It looks very similar to coconut leaf. People might get confused that it’s coconut leaf. Please check with the place where you had from.

  • @malluviralupdates9532
    @malluviralupdates9532 3 ปีที่แล้ว +63

    ❤53 ദിവസം bigboss ഹൗസിൽ മിസ്സ്‌ ചെയ്തത് ❤എബിൻ ചേട്ടന്റെ❤ വ്ലോഗ് ആണ്
    എന്നെ വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കൾക് ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു ❤

    • @prajapathi3880
      @prajapathi3880 3 ปีที่แล้ว +3

      😍😍😍dfk uyir🔥🔥🔥🔥

    • @malluviralupdates9532
      @malluviralupdates9532 3 ปีที่แล้ว +2

      @@prajapathi3880 ❤

    • @shandasamuel2219
      @shandasamuel2219 3 ปีที่แล้ว +6

      ഞാൻ ഫിറോസ് സജ്നയുടെ ഒരു ആരതിക ആണ്. എന്റെ വോട്ട് മൊത്തം നിങ്ങൾക്ക് ആയിരുന്നു. നിങ്ങൾ പോയതിൽ പിന്നെ ബിഗ്ഗ്‌ബോസ് കണ്ടിട് ഇല്ല.

    • @vibeson6519
      @vibeson6519 3 ปีที่แล้ว +2

      മാറി നിന്ന് മൂ..... തൈരേ

    • @vibeson6519
      @vibeson6519 3 ปีที่แล้ว

      53 or 35 you should fix it first mr duplicate. Some other channel u said it 35 days

  • @Truck_kun..
    @Truck_kun.. 3 ปีที่แล้ว +1

    Ebin chetta video polichu, pandemic ഒക്കെ കഴിയുമ്പോൾ പറ്റുമെങ്കിൽ പഴേയ് Chinese food vlogs പോലെ കുറച്ചു videos കൂടി ചെയ്യണം ഒരു request ആണ് 🤩.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം 👍👍

  • @jishnuskumar7773
    @jishnuskumar7773 3 ปีที่แล้ว +7

    Ebbin chettaa powli🔥🔥
    ഞാൻ എബിൻ ചേട്ടന്റെ വീഡിയോ വരുമ്പോൾ കമന്റ്‌ അടിക്കും നിങ്ങൾ പൊളിയാ ചേട്ടാ 🔥🔥🔥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിഷ്ണു 😍

  • @janardhanankeloth2502
    @janardhanankeloth2502 3 ปีที่แล้ว +6

    I love to watch your videos in my free time. When I see you eating Kerala food , I miss my Hometown (kannur) .Iam in Hyderabad due to this pandemic situation.❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Don't worry bro.. everything will be fine soon 🤗

  • @susansolomon9654
    @susansolomon9654 3 ปีที่แล้ว +1

    Suuper👌ee video enikku ishtappettu Ebbin👍👍

  • @muneerali9983
    @muneerali9983 3 ปีที่แล้ว

    വെറൈറ്റി ഫുഡുകൾ. ഓരോരൊ നാട്ടിലെ അവരുടെ നാടൻ ഭക്ഷണങ്ങൾ കാഴ്ചയിലും ടേസ്റ്റിലും വ്യത്യസ്തമായ അനുഭവമാണ്. അടുത്ത വീഡിയോകൾ പോന്നോട്ടെ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മുനീർ 😍😍

  • @SambarWorld
    @SambarWorld 3 ปีที่แล้ว +12

    ഒരുപാടായി എബിന്‍ ചേട്ടനെ കണ്ടിട്ട്😍

  • @nizarhanna9631
    @nizarhanna9631 3 ปีที่แล้ว +1

    വളരെ ബുദ്ധിമുട്ടുള്ള പേരോടുകൂടിയ ഫുഡും പിന്നെ മൂന്നു പേരുടെ അടിപൊളി അവതരണവും കിടു വളരെ മനോഹരം എബ്ബിന് ചേട്ടൻ പറയേണ്ട കാര്യം ഇല്ല പണ്ടേ പൊളിയാണ് 😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🥰🥰

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว

    Othiri santhosham ee video kandappol...ethrayo new dishes ariyaan kazhinju ithiloode ...😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much.. 😍😍

  • @akhilpvm
    @akhilpvm 3 ปีที่แล้ว +7

    *എന്റെ പൊന്ന് എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤 മംഗലാപുരത്തെ ഈ വെറൈറ്റികൾ ആദ്യമായാ കാണുന്നത്,, 'Moode' നമ്മുടെ പുട്ടുമായി ഒരു സാമ്യമുണ്ട്,, മുന്പ് മാർട്ടിൻ സൂചിപ്പിച്ചതും ഇത് തന്നെയാണെന്ന് തോന്നുന്നു,, പക്ഷേ രണ്ടു പേരും അത് കണ്ടപ്പോൾ അതിനേപ്പറ്റി പറയാൻ മറന്നുപോയെന്ന് തോന്നുന്നു,, Good video broi* 😍👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      May be.. roopathil puttinodanenkilum ruchiyil Idliyodayirunnu samyam

    • @akhilpvm
      @akhilpvm 3 ปีที่แล้ว

      @@FoodNTravel 💕✌️

    • @jibinsabu6531
      @jibinsabu6531 3 ปีที่แล้ว

      Ath idiyappathinte karyamavum paranje

  • @binukmathew6007
    @binukmathew6007 3 ปีที่แล้ว +5

    Great video!! actually ഈ മാർട്ടിൻ ബ്രദർ ഹോട്ടൽ മാനേജ്‌മന്റ് ഗ്രാജുവേറ്റ് ആണോ ?? പുള്ളിക് ഫുഡിനെപറ്റി നല്ല അറിവാണല്ലോ!! Nice and humble guy

    • @imartinjoseph
      @imartinjoseph 3 ปีที่แล้ว +4

      No Sir. B.Com arnu 😁

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 ปีที่แล้ว +1

    Kanatha kazhchakal , kelkkatha ruchikal , Niranja Chri oru video yiloode ethil kkoduthal enthu kittanam 👌👌👌🙏🙏🙏😘😘❤❤😍😍

  • @vkv_kanhangad
    @vkv_kanhangad 3 ปีที่แล้ว

    മംഗലാപുരം ഇത്രേം നാൾ ഉണ്ടായിട്ടും നിങ്ങൾ പറഞ്ഞപ്പോള്‍ ആണ് അറിയുന്നത് ഇതിനെക്കുറിച്ച്. Thank you so much 😍😍

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    ചേട്ടായി....നമസ്ക്കാരം.
    മനസ്സിന് സന്തോഷം നൽകുന്ന
    നല്ല കാഴ്ചകൾ സമ്മാനിച്ച ചേട്ടായി
    ക്ക് ഒരുപാട് നന്ദി...
    ഇനി വെറൈറ്റി ഫുഡും
    ചേട്ടായി യുടെ രുചി നോട്ടവും.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      നമസ്കാരം സിന്ധു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍🤗

  • @libinkv1109
    @libinkv1109 3 ปีที่แล้ว +1

    എല്ലാം വെറൈറ്റി ആയതു കൊണ്ട് അടിപൊളി 💞👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @praveennair7006
    @praveennair7006 3 ปีที่แล้ว

    Traditional recipes ellam kandittu vayil vellam oorunnum. Valare nalla video aayirunnu ebbin chetta 🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Praveen.. valare santhosham

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว +1

    Uff enikku vayya..enthokkeyaa ithu.adipoli

  • @manojnattunilam1487
    @manojnattunilam1487 3 ปีที่แล้ว

    Variety Foods, 👍👍.....Martinum Tonikkum oru Hai👋👋👋👋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manoj 😍😍

  • @ammusham2659
    @ammusham2659 3 ปีที่แล้ว

    Super aayittund...Ethoke njan ennu kazhikan..🤔🤔🤔

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @sandhyaspai3802
    @sandhyaspai3802 3 ปีที่แล้ว +1

    Verity anallo 💯 💯 njan adiyamaytta e video le dishes kandat 🥰tqu

    • @sandhyaspai3802
      @sandhyaspai3802 3 ปีที่แล้ว

      Ebinbro covid sukshichone..take care of yourself ok

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Ithu kurach munp eduthathanu. Ippol veettil thanne aanullath. Oru masathekkulla videos kayyilund. Athukond kurachu divasam veettil thanne kaanum

  • @akcta2045
    @akcta2045 3 ปีที่แล้ว +2

    മംഗലാപുരം ഇത്ര അധികം വെറൈറ്റി രുചി വിഭവങ്ങൾ ഇവിടെ വന്നപ്പോൾ ആണ് അറിഞ്ഞത് 😍ഒരുപാട് വട്ടം മംഗലാപുരം പോയിട്ട് ഉണ്ട് മനസിന് പറ്റിയ ടേസ്റ്റി ഫുഡ്‌ കണ്ടിട്ട് ഇല്ല 💥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍😍🤗

    • @fathimashaema649
      @fathimashaema649 3 ปีที่แล้ว

      Oyyoo mangalapuram oru food world aan
      Fishaan awide main

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ വെറൈറ്റി ഫുഡ് 2 വീഡിയോ സൂപ്പർ 😍🥰🥰👌 താങ്ക്യൂ എബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍😍

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +3

    Ebin chetto kidu kiduve spr polichu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ratheesh 😍🤗

  • @myvbloglife
    @myvbloglife 3 ปีที่แล้ว +1

    My papa mom started watching youtube channel of different bloggers, Papa, mom both are telling that they like your blog too much,, because your explanation to food and taste is awesome, good and nice easy way words are used to explain different types of food, and recipe from different restaurant and hotel.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much.. 🥰🥰

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว

    Enikku kottige moode ishtamay spr kundapura chicken spr spr different taste video ebichaya

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aju Thomas 😍

  • @abhiramdev3751
    @abhiramdev3751 3 ปีที่แล้ว +1

    Haiiii mooda kottigai punndi seviga super 😋😋😍🥰😘👍👍👍

  • @geethadevice7710
    @geethadevice7710 3 ปีที่แล้ว

    Njagal namboothiri illangalil pidichu ketti undakkum.ithupole vazha ilayil .onnu cheyyumo?

  • @sheenarajan6489
    @sheenarajan6489 3 ปีที่แล้ว

    Oro dishum explain cheyithu thannathinnu ellavarkum Thanks.

  • @ronaldwilliams148
    @ronaldwilliams148 3 ปีที่แล้ว +4

    Bro the pizza is so appetizing and the Ingridents so yummy when you describe it not to forget great camera work and editing

  • @Thoibu
    @Thoibu 3 ปีที่แล้ว +2

    എന്താ പറയേണ്ടത് എന്നറിയില്ല... എബിൻ ചേട്ടാ യീ പൊളിച്ചു... ഒരുപാട് ഇഷ്ടം 🥰🌹👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks bro 😍🤗

  • @vajidmkn7114
    @vajidmkn7114 3 ปีที่แล้ว +25

    നമ്മൾ കാരണം മറ്റൊരാൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകരുത് 🥰🥰❤❤

  • @dileep-u3e
    @dileep-u3e 3 ปีที่แล้ว +1

    മാർട്ടിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്❤️

  • @Ambushappiness
    @Ambushappiness 3 ปีที่แล้ว

    ആ ഇലയിൽ പൊതിഞ്ഞ സാധനം.... പുതിയ ആളാണല്ലോ.. കൊള്ളാം.. പിന്നെ ചിക്കൻ കറികൾ കാണാൻ നല്ല ചന്തവുമുണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe puthumayulla vibhavangal aayirunnu. Ruchiyum kollam 👌

  • @sheru6992
    @sheru6992 3 ปีที่แล้ว +4

    Sincerity ulla churukam chilaril oral❤

  • @ammusammukutti9415
    @ammusammukutti9415 3 ปีที่แล้ว

    Spr ebincheatta vlog adipoli

  • @ameerjahan1425
    @ameerjahan1425 3 ปีที่แล้ว

    എബിൻ ചേട്ടാ നമസ്കാരം
    അടിപൊളി..... നോമ്പ് പിടിച്ച് വിശന്നു കാണുന്ന ഞാൻ , സൂപ്പറാണ്
    ന്നാ ശരി ..." ബാ "

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് അമീർ.. 🥰🥰

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว

    Ebbin bro.. pathiv pole nalla ruchikalum yathrakalum sammanikunnathinu othiri thanks.. Tony bro ne google cheith ammak kanich koduth manasilaaki..🤣🤣
    Superb video.. mattullavare koodi consider cheithulla permaattam orupaad ishtapettu... 😍😍😍😍
    Ennatheyum pole nalla ruchiyum ,samskaaravum nalla spashtamaaya avatharanavum... superb👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Tinku.. ningalude ee snehavum support um aanu ennum ente sakthi 😍🤗

  • @sureshcr2179
    @sureshcr2179 3 ปีที่แล้ว +1

    എബിൻ ബ്രോ കൊഴു കട്ടയും ഇഡലി പുട്ടും ചിക്കൻ മീൻ കറിയും എല്ലാം ഇഷ്ടപ്പെട്ടു അത് ആസ്വദിച്ച് അഞ്ചു പെഗും കഴിച്ചു അടിപൊളി താങ്ക്സ് .

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍

  • @abhiramdev3751
    @abhiramdev3751 3 ปีที่แล้ว +2

    Martin Tony chettan avataranam kalakki ebbincheen parayanilla adipoli 😍😍😍😍😍😍

  • @kannanramakrishnan3227
    @kannanramakrishnan3227 3 ปีที่แล้ว

    Moodaykku super uduppi chatni and sambar with mixture

  • @anishnair1
    @anishnair1 3 ปีที่แล้ว +2

    Nalla video as usual👍

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว

    വെറൈറ്റി വീഡിയോ സൂപ്പർ 😋😋😋😍👌👌👌👌👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ടീന

  • @anushhr2596
    @anushhr2596 3 ปีที่แล้ว +1

    Nice Vedio Ebin covering coastal Karnataka. We actually use Screw Pine leaves for preparing moode

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว +1

    Poli poli onnum parayanila video poli🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Syja ❤️

  • @sudhaevans5752
    @sudhaevans5752 3 ปีที่แล้ว

    Super video and different varieties dishes. Nice especially your simplicity and way of presentation is too good.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Sudha .. Glad to know you enjoyed the video 😍😍

  • @navyatheennaik8018
    @navyatheennaik8018 3 ปีที่แล้ว +1

    Vishu pinne ganesh chaturthi festivals main food kottige, shree krishna janmashtamik main food moode...in manglore, kasaragod, udupi.., pundi endha foodne kasaragod bhagath okke malayalis unda endh parayar und...breakfast recipe... Sharkara pinne thenga vech stuff cheyyadal ...nalla sweetest food..very tasty

  • @sonupoly9633
    @sonupoly9633 3 ปีที่แล้ว +1

    ഒരിക്കൽ വൈഫിന്റെ നാട്ടിൽ പോയി അവിടുത്തെ ഫുഡിന്റെ ഒരു വ്ലോഗ് ചെയ്യാൻ മറക്കല്ലേ എബിൻ ചേട്ടാ കട്ട വെയ്റ്റിംഗ് ❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      ഈ കൊറോണ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ. അവിടേക്കും പോകുന്നുണ്ട്. 👍

  • @johnraju5756
    @johnraju5756 3 ปีที่แล้ว

    എബിൻ ചേട്ടാ എല്ലാം വേറെ ലെവൽ ആണല്ലോ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി എബിൻ ചേട്ടനും കുടുംബത്തിനും കൂട്ടുകാർക്കും സുഖമാണോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ഫാമിലിയും ഫ്രണ്ട്സും എല്ലാം സുഖമായിരിക്കുന്നു.. താങ്ക്സ് ബ്രോ 😍❤️

  • @daisymanuel9223
    @daisymanuel9223 3 ปีที่แล้ว

    Oru jaadayum kaattaand Ellaavarkkum Rply kodukkunna chettan adipwoli ahnu ktoo.nik orupaad ishttaanu .❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Daisy.. 🤗

  • @fairwind3058
    @fairwind3058 3 ปีที่แล้ว +5

    With Mark Wiens at the Kannur wedding celebration was mind blowing.

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +1

    Ebbin chetta adipoli 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @LoveKitchen
    @LoveKitchen 3 ปีที่แล้ว +2

    Thanks for sharing variety foods.

  • @thabeethalaila6568
    @thabeethalaila6568 3 ปีที่แล้ว +1

    ബാംഗ്ലൂർ ൽ ആണ്... പക്ഷെ mangalore restaurant ന്ന് food order ചെയ്യാറുണ്ട് അന്നേരം try ചെയ്യണം വിചാരിച്ച items കാണാൻ പറ്റി 😍 ചേട്ടാ chicken sukka squid sukka prawns sukka crab sukka ഒക്കെ try ചെയ്യുവോ...Mangalore dish ആണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Adutha thavana ellam try cheyyam

  • @allenvarghese7508
    @allenvarghese7508 3 ปีที่แล้ว

    Pakka variety this time... ebinchetoooo ❣️

  • @Alpha90200
    @Alpha90200 3 ปีที่แล้ว

    Mangalore ഇത്രേം വെറൈറ്റി items ഉണ്ടല്ലേ എന്തായാലും അടിപൊളി 😋 സൂപ്പർ വീഡിയോ enjoyed 🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 😍😍

  • @bijoy.tbijoy.t5805
    @bijoy.tbijoy.t5805 3 ปีที่แล้ว

    ചേട്ടാ ഞാൻ മംഗലാപുരം അടുത്താണ് ഇപ്പോൾ ഉള്ളത് ഇതൊക്കെ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 🙏🙏🙏

  • @padmaraj2062
    @padmaraj2062 3 ปีที่แล้ว

    Pundiyum kotigeyum kozhiyum adipoli food Ann ebin cheta.namude veetil undakkunnu E food.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Aahha.. adipoli.. 😍😍👍

  • @scb2596
    @scb2596 3 ปีที่แล้ว

    Corona kondu nammude rajyam veerpu mutty kashtapedunnu. Kurachu naalu veetil rest cheythoode ebin chetta? Dhaivam ellarem sahaikkatte. Any way videos are always good and natural..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you... Ithu nerathe eduthu vacha video aanu. Njanippol veettil thanneyanu. Oru masathekkulla videos ente kayyilund. Athukond kurach divasam veettil thanne kaanum.

    • @scb2596
      @scb2596 3 ปีที่แล้ว

      @@FoodNTravel Aano... very sorry tta.... 🙏😊✌... nalla karyam... 👍

  • @kocheekkaranfoodie5715
    @kocheekkaranfoodie5715 3 ปีที่แล้ว +1

    Great....hope we could do something together

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you... Let's plan after the COVID problems...

  • @vismayavlog878
    @vismayavlog878 3 ปีที่แล้ว +1

    Chettante Travel vlog orupaad istanu🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Vismaya.. 🥰

  • @nimishputhanpura
    @nimishputhanpura 3 ปีที่แล้ว +11

    Ebbin Chettan ❤️

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +1

    എബിൻ ഏട്ടൻ മംഗലാപുരം രുചിയും പിസ്സ 🤤🤤👌👌👌സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് മഞ്ജു 🥰

  • @lathakodiyath2960
    @lathakodiyath2960 3 ปีที่แล้ว

    Ebbin chetta.. Mangalore style maruvai pundi onu try cheyane.... Veriety experience ayirikum.. Pakshe athu restaurants kittan sadhyatha illa.... Anyway tru for it.... It will be different..its with shellfish....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Adutha thavana pokumbol urappayum try cheyyam.. ithu kurachu munp eduth vacha video aanu..

  • @jalahulafham9056
    @jalahulafham9056 3 ปีที่แล้ว

    Haai Ebin chettaa Adipoliyayittund

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you dear ❣️❣️

  • @mansu.c.daniel6423
    @mansu.c.daniel6423 3 ปีที่แล้ว

    Ebin chettayi,, ur presentation is awesome😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks dear 😍😍

  • @melbychacko6994
    @melbychacko6994 3 ปีที่แล้ว

    മാംഗ്ലൂർ-ഉഡുപ്പി റൂട്ടിൽ സൂറത്ത്കല്ലിൽ ഒരു ഹോട്ടൽ സൂരജ് ഉണ്ട്. അവിടുത്തെ നീർ ദോശയും ചിക്കൻ കുൻധാപുരയും കഴിച്ചു നോക്കണം എബിൻ ചേട്ടൻ. സൂപ്പറാണ്.

  • @Farasfoodanddrinks
    @Farasfoodanddrinks 3 ปีที่แล้ว +1

    Kasargodil ee pundium ,kottige, semiya ella veetilum breakfastin undakar ind😋.
    Specially manjeshwar area

  • @subhashavala2066
    @subhashavala2066 3 ปีที่แล้ว

    വീണ്ടും മംഗാലാപുരം 🤩🥰🥰waiting 😍 ഉടുപ്പി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുഭാഷ് 🥰🥰

  • @libinkv1109
    @libinkv1109 3 ปีที่แล้ว +1

    ആഹാ പിസ പൊളി ആയി കണ്ടാൽ അറിയാം പൊളി ആണ് ഇന്ന് 👌👌👌👌👌❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      പിസ കൊള്ളാം.. അടിപൊളി 👌👌

  • @sandya9477
    @sandya9477 3 ปีที่แล้ว +1

    Ebbin chetta njn mangalore 16yrs ay settled ann.ningal kazicha mooda elle adh coconut leaf allato. Adh oru giant grass typl petta leaf ann.enk ningalde travel vlog valarie ishtann .

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sandhya.. Thank you for this info 🤗🤗

    • @sandya9477
      @sandya9477 3 ปีที่แล้ว

      @@FoodNTravel 😎most welcome 🙏

  • @manikandan4388
    @manikandan4388 3 ปีที่แล้ว

    കൊട്ടികെ,മൂടെ ,കുണ്ടപുറ കോഴിക്കറി വിത്യസ്ത്തമായ രുചി വിഭവങ്ങൾ ,ഐസ് tea രുചി എങ്ങനെ ഉണ്ടായിരുന്നു അണ്ണാ കൊള്ളാമോ😍😍❤❤✌

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว

    Adipoli.always supports the channel❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 🥰

  • @divyajwalamediavisionkotha2014
    @divyajwalamediavisionkotha2014 3 ปีที่แล้ว +1

    I suggest
    Hotel Udupi Bhavan kothamangalam

  • @Mr1johna
    @Mr1johna 3 ปีที่แล้ว +1

    Let the covid situation over.. we will surely try mangalapuram taste..

  • @sunil-mq4zx
    @sunil-mq4zx 3 ปีที่แล้ว +1

    Sir try neerdose and chikn gee rost 😍try seafood tali

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว +1

    Nombayitt kanan athra kshamayillaa😂😍✌️👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😂 Nombu thurannit kaanu 🤗

  • @sojijoseph932
    @sojijoseph932 3 ปีที่แล้ว

    Variety food items, super ebin chetta 😇

  • @sukeeshsuki3349
    @sukeeshsuki3349 3 ปีที่แล้ว

    Ebbin cheta. Ksd il mulleria veramo

  • @nithinm2516
    @nithinm2516 3 ปีที่แล้ว +1

    Dear Ebin chetta y don’t you try Kori Rotti from Mangalore

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      When I first went, I ate it ..

  • @sharathbolar3154
    @sharathbolar3154 3 ปีที่แล้ว +1

    Ebi🐟n sir,
    Again Mangalore with martin, great, my native, again enjoy Mangalore sea food, tajmahal halwa, beautiful beaches enjiy👏😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍😍👍

  • @bbnps1
    @bbnps1 3 ปีที่แล้ว +1

    Hi Ebin, Hope you are fine, Sannas with Pork curry is a must try item in Mangalore dishes.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍👍👍

    • @bbnps1
      @bbnps1 3 ปีที่แล้ว

      @@FoodNTravel Goli baje, buns with Kurma, Chicken sukka also is few must try dishes.

  • @retro_manh
    @retro_manh 3 ปีที่แล้ว

    സന്തോഷം ഉണ്ട് നിങ്ങളെ വീഡിയോ കാണുമ്പോൾ 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍😍

  • @keshavdasnair7042
    @keshavdasnair7042 3 ปีที่แล้ว

    Nice one. I would love to taste that pizza. 👍 Stay safe stay healthy 👍❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Keshavdas Nair 😍😍

  • @prasannakumar5799
    @prasannakumar5799 3 ปีที่แล้ว

    Ebin chetta adu tenginde ole alla...adu vere ole....and also moode by jackfruit leaves and another ole name kottige....

  • @varughesethomas8888
    @varughesethomas8888 3 ปีที่แล้ว +1

    ഹായ് എബിൻ ചേട്ടൻ്റെ വീഡിയോസ്ഗുഡ് ❤️👍👍👍👍😀😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 😍

  • @bijukumar211
    @bijukumar211 3 ปีที่แล้ว

    എബിൻചേട്ട സൂപ്പർ വീഡിയോ വാകത്താനതെവിടെയ എന്റെ സ്ഥലം തോട്ടക്കാട് ആണ്

  • @mubizz235
    @mubizz235 3 ปีที่แล้ว

    Orupadh ishttann videos okke

  • @libinkv1109
    @libinkv1109 3 ปีที่แล้ว +1

    പോട്ട് റൈസ് കിടു ആണ് എന്നു തോന്നുന്നു കാണാൻ ഭംഗിയുണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      നല്ല രുചി ആയിരുന്നു 👌

  • @rejiparakkal2975
    @rejiparakkal2975 3 ปีที่แล้ว +1

    കാസർഗോഡ് കർണാടക അതിർത്തി പ്രദേശമായ ജാൽസൂറിൽ കിട്ടുന്ന അടിപൊളി കടുമ്പും പോർക് ഫ്രെയ്‌യും.....ഒരു രക്ഷയും ഇല്ല

  • @monk1109
    @monk1109 3 ปีที่แล้ว +1

    missing Mangalore food...hopefully can travel soon :(

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Don't worry.. Everything will be fine soon 🤗🤗

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว

    ♥️ എബിൻബ്രോയ്.. പൊളപ്പൻ എപ്പിസോഡ്.. ഒരു റിക്വസ്റ്റ് ഉണ്ട് എബിൻചേട്ടാ, mangalore traditional ബിരിയാണി കിട്ടുവാണേൽ ഒന്ന് ട്രൈ ചെയ്യാമോ. With♥️💕

  • @sajeeshgmani5570
    @sajeeshgmani5570 3 ปีที่แล้ว +1

    Ebin cheta, moode pothinjirikunnath thenginde olakondalla....
    Ee admsn agentsmark oru thengayum ariyilla...
    And kottige plaav ilayil alla pothinjirikunnath...
    Coz am born brought up here in mangalore, well known abt mangalore traditions....
    Njn ithe same restaurantl ninnum same dishes many times kaichitullada... so plz

  • @safeernp3534
    @safeernp3534 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks bro

    • @safeernp3534
      @safeernp3534 3 ปีที่แล้ว +1

      @@FoodNTravel ithrayere ruchikalum athupolethanne sthalangalum kaanan pattunnath ennathoru maha bagyaman, ningaloru maha bagyavanum

  • @joshnajosheru
    @joshnajosheru 3 ปีที่แล้ว +2

    Mangalore meri jaan 🥰 finally u got to taste almost all Mangalorean delicacy Ebin cheta☺️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️🤗