കുട്ടി പഴയിടം ഏറ്റുമാനൂരിൽ സദ്യ വേണ്ടാ എന്ന് തീരുമാനിച്ചു | Ettumanoor Pazhayidom Ruchi Restaurant

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 489

  • @Stokeangel
    @Stokeangel 9 หลายเดือนก่อน +78

    Veg meals is my evertime favourite dish.vedio super. മറ്റുള്ളവരുടെ ആചാരങ്ങളെയും, രീതികളെയും ബഹുമാനിക്കുന്ന ബ്രോയുടെ മനസിന്‌ ഒരു ബിഗ് സല്യൂട്ട്.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +7

      Thank you🙂

    • @maddysworld8663
      @maddysworld8663 9 หลายเดือนก่อน +3

      അതെന്താടോ അങ്ങനെ ഒരു talk.. ഞങ്ങൾ മലയാളികൾ എല്ലാം അങ്ങനെ ആണ്

    • @NekrajeBhatcom
      @NekrajeBhatcom 9 หลายเดือนก่อน

      1000/

    • @AjithKumar-ck7ps
      @AjithKumar-ck7ps 8 หลายเดือนก่อน

      സത്യംപറഞ്ഞാൽ ഏറ്റുമാനൂർ pazhayidom ruchi അത്ര പോരാ..... ഞാൻ 4 times ഇവിടെ കയറിയിട്ടുണ്ട്.... Not satisfied......

    • @venukumar2878
      @venukumar2878 6 หลายเดือนก่อน

      ഫുഡ് ടേസ്റ്റി അല്ല, ഇദ്ദേഹത്തിൻ്റെ നാക്കിന് എന്തോ കുഴപ്പം ഉണ്ട് ഇദ്ദേഹം നല്ലതാണ് എന്ന് പറയുന്ന ഒറ്റ ഫുഡും നല്ലതല്ല

  • @Sanoop1991
    @Sanoop1991 9 หลายเดือนก่อน +25

    യദു..കൊള്ളാം ... നല്ല പെരുമാറ്റം . നല്ല വിനയം .. Owner ആയാൽ ഇങ്ങനെ വേണം. ആളുകൾക്ക് കേറാൻ തന്നെ തോന്നും. 👍🏻

  • @SreejithMarutherimmel
    @SreejithMarutherimmel 9 หลายเดือนก่อน +32

    എബിൻ ചേട്ടൻ വയറു നിറച്ചു കഴിക്കുക എന്ന് മാത്രം അല്ല ആ അവതരണ ശയിലി കൊണ്ട് വീഡിയോ കാണുന്നവരുടെ വയറു കൂടി നിറയുന്നു എന്നുള്ളതാണ് സത്യം ❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +2

      വളരെ സന്തോഷം..Thank you so much 😍❤️

  • @karthikaabey7124
    @karthikaabey7124 9 หลายเดือนก่อน +10

    വീഡിയോ കാണാൻ താമസിച്ചു പോയി ബ്രോ,,, അത് കൊണ്ട് ഇപ്പോളാ കൊതി വന്നത്,,, ഏറ്റുമാനൂർ അമ്പലത്തിൽ പോകുമ്പോൾ ഇനി തീറ്റി മനസ്സിൽ വച്ചോണ്ട് ആയിരിക്കും ഞാൻ പോകുക, 😂

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      😂😂😂

  • @MyArt-cf8mc
    @MyArt-cf8mc 9 หลายเดือนก่อน +15

    ഈ ഊണ് കണ്ടപ്പോൾ വല്ലാത്ത കൊതി
    ആര്യാസ് മിസ്സ് ചെയ്യുന്നു
    ഏറ്റുമാനൂർ പുതിയ ഇനം ആര്യാസ്സ് പെരുത്ത ഇഷ്ടമായ്
    ഇടയ്ക്ക് വച്ച് നിർത്തരുത്
    വളരെ നന്ദി❤❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂👍

  • @sabeenacm6526
    @sabeenacm6526 9 หลายเดือนก่อน +6

    ഞാൻ ആദ്യമായിട്ട് ഓണസദ്യ ഉണ്ടാക്കിയത് വനിത മാസിക യിൽ വന്ന ഈ ചേട്ടന്റെ കറികൾ വച്ചാണ് ഒരു 10വർഷം മുൻപാണ് കേട്ടോ ഇന്നും ഞാൻ ആ മാസിക സൂക്ഷിച്ചു വച്ചിട്ടുണ്ട് അന്ന് ഞാൻ ഉണ്ടാക്കിയ കറികൾ സൂപ്പർ ആയിരുന്നു ഇപ്പോഴും ഞാൻ ഓണത്തിന് വനിത വാങ്ങിക്കാറുണ്ട് ഈ ചേട്ടന്റെ പാചകം ഉണ്ടാകുമെന്നു കരുതി ആണേട്ടോ എത്ര എളിമ യുള്ള ആളാണ്, അതുപോലെ തന്നെ മകനും

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍👍

  • @vishnum2255
    @vishnum2255 9 หลายเดือนก่อน +12

    ചങ്ങരംകുളം പഴയിടം രുചിയിൽ ഞാൻ പോയിട്ടുണ്ട് .. സംശയിച്ചാണ് കേറിയത് പക്ഷേ ഒന്നും പറയാനില്ല... Meals adipoli anu ... അതിലേറെ നല്ല സർവീസും... എത്ര ചോദിച്ചാലും തരാൻ മടിയില്ല...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thank you so much for sharing your experience👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom 8 หลายเดือนก่อน

      ❤❤

  • @athira2126
    @athira2126 8 หลายเดือนก่อน +13

    ഇവരുടെ sambar powder ഒരു രക്ഷയും ഇല്ല ❤❤ പക്ഷേ സാധാരണ കടകളിൽ ivide onnum കിട്ടാനില്ല... Market available aakkiya nallatharnu.... 😊😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom 8 หลายเดือนก่อน +4

      ഉടനെ നമുക്ക് വേണ്ടത് ചെയ്യാം.

    • @sunilmchacko7123
      @sunilmchacko7123 2 หลายเดือนก่อน

      Amazon il available aakkiyaal nallathaayirunnu.

  • @nishakannan4177
    @nishakannan4177 9 หลายเดือนก่อน +9

    വീഡിയോ നന്നായിട്ടുണ്ട് 👍👍
    പുതിയ ബിസിനസ് ആശംസകൾ 🌹🌹🌹🌹👍👍👍👍
    All the best

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you ❤️

  • @sayispappa
    @sayispappa 9 หลายเดือนก่อน +8

    നോൺ വെജ് വീഡിയോസ് കണ്ടു മടുത്തിരികുമ്പോ വെജ് വിഡിയോ 👍👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍👍

  • @radamaniamma749
    @radamaniamma749 9 หลายเดือนก่อน +4

    ഇത്രയും അടുത്ത് ഇങ്ങനെ ഒരു റസ്റ്റോറണ്ട് വന്നിട്ട് ഒന്നു പോകാൻ പറ്റിയില്ലല്ലൊയന്ന് ഈ വിഡിയൊ കണ്ടിട്ടു തോന്നുന്നു

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂

  • @gayusreek
    @gayusreek 9 หลายเดือนก่อน +12

    Calicut orennam thudangoo yaduchetta

  • @VijayasKitchenMagic
    @VijayasKitchenMagic 9 หลายเดือนก่อน +2

    വീഡിയോ വന്നപ്പോഴേക്കും ഇടിഞ്ഞില്ലത്തെ രുചി അടച്ച് ഗുരുവായൂരിൽ തുറന്നു

  • @ashibshan7444
    @ashibshan7444 3 หลายเดือนก่อน

    യദു ചേട്ടന്റെ സംസാരം ഒരു രക്ഷയും ഇല്ല😍. Non veg fan boy ആയത് കൊണ്ട് ഇത് വരെ video കാണണ്ട വിചാരിച്ചതായിരുന്നു but യദുവിന്റെ സംസാരം പിടിച്ചിരുത്തി ഇവിടെ. മനസും നിറച്ചു🫂

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍😍👍

  • @gayusreek
    @gayusreek 9 หลายเดือนก่อน +10

    Vayil vellam varunnu 😋😋😋.... Adipoli video ebin chetta ❤️❤️

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🙂🙂

  • @abvll5049
    @abvll5049 9 หลายเดือนก่อน +2

    Super Video Ebin Chettan.Kanninum manasinum kulirma eeki.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      So glad to hear that.. Thank you 🥰🥰

  • @nijokongapally4791
    @nijokongapally4791 9 หลายเดือนก่อน +12

    ആലപ്പുഴയിൽ ഒരു ബ്രാഞ്ച് ഇട്ടാൽ സൂപ്പർ ആയിരിക്കും നല്ല വെജിറ്റേറിയൻ ഇല്ല 👍👌💯😍

    • @rsn595
      @rsn595 9 หลายเดือนก่อน

      👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍

    • @Sigma123-q4n
      @Sigma123-q4n 9 หลายเดือนก่อน

      Ernakulam tooo

    • @nijineelambaran6684
      @nijineelambaran6684 9 หลายเดือนก่อน +1

      Yes..Mr Yadhu please open

    • @sajank.l9213
      @sajank.l9213 9 หลายเดือนก่อน

      Madras Veg-Tables Kalarkode,Alleppey

  • @johnsonthomas4117
    @johnsonthomas4117 9 หลายเดือนก่อน +2

    Why don't you start one in Thrissur?

  • @vu3bwb
    @vu3bwb 9 หลายเดือนก่อน +1

    നല്ലൊരു വിഡിയോ. എറണാകുളത്ത് നിന്നും പാലായ്ക്ക് പോകുന്ന ഏറ്റവും അടുത്ത അവസരത്തിൽ കുറച്ച് ചുറ്റാണെങ്കിലും രുചിയിൽ കയറി കഴിക്കും.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @rajeesh3286
    @rajeesh3286 9 หลายเดือนก่อน +7

    സൂപ്പർ വെജിറ്റെറിയൻ ഊണ്...
    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @vimalasvlog9596
    @vimalasvlog9596 9 หลายเดือนก่อน +25

    ശരിയാണ് ഇപ്പോഴത്തെ പാചകത്തില് വെളുത്തുളളി അതിപ്രസരം ആണ് ശരിക്കും പച്ചക്കറികളുടെ തനതായ രുചി നഷ്ടപ്പെട്ടും വെളുത്തുളളി ചേ൪ത്താല്

  • @sanithajayan3617
    @sanithajayan3617 9 หลายเดือนก่อน

    Super aayittundu ebinchetta good video hai yadhu ettumanoor temple kanichathill othiri santhosham njan ella varshavum avide varaarundu thank you so much

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍

  • @santhoshgeorge9841
    @santhoshgeorge9841 9 หลายเดือนก่อน +2

    അടിപൊളി.. ഇത്തവണ നാട്ടിവരുമ്പോ കോട്ടയം പോണ വഴി പഴയിടത്ത് കയറി ഇതെല്ലാം കഴിയ്ക്കണം

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 9 หลายเดือนก่อน +3

    ന്നാ പിന്നെ കൊച്ചിന്നു വന്നുണ്ണുന്നുണ്ട് 😍🤘സമ്പാറുപൊടി സ്റ്റോക്വച്ചോ.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @dewdrops660
    @dewdrops660 9 หลายเดือนก่อน +3

    Yedu...super.....well able to explain everything in detail..

  • @My_Avial_Space
    @My_Avial_Space 9 หลายเดือนก่อน +2

    Vegetable Ruchi ഇത് വേറെ ലെവൽ ❤ ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട് കിടു ആണ്

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      ഫുഡും കിടു ആണ് 👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom 8 หลายเดือนก่อน +1

      ❤❤❤

    • @My_Avial_Space
      @My_Avial_Space 8 หลายเดือนก่อน

      @@RuchiByYaduPazhayidom ഓണം വെക്കേഷന് ഗുരുവായൂരിൽ വരുന്നുണ്ട് അന്ന് സദ്യ അവിടുന്ന് തന്നെ

  • @007arunc
    @007arunc 9 หลายเดือนก่อน +6

    Pineapple പച്ചടി ആണ് highlights, തിരുവല്ല ഇടിഞ്ഞില്ലം ഉള്ള ഇവരുടെ restaurent നിന്നും കഴിച്ചിട്ടുണ്ട് ,അടിപൊളി taste ആണ് പൈനാപ്പിൾ പച്ചടി.

  • @jayakrishnan3759
    @jayakrishnan3759 9 หลายเดือนก่อน +1

    Best food vlogger in malayalam☺️👌🏾

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thank you so much for your kind words ❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom 8 หลายเดือนก่อน +1

      Yes ❤️

  • @rajeshchandran8099
    @rajeshchandran8099 9 หลายเดือนก่อน +1

    എബിൻ ചേട്ടൻ 4.3 റേറ്റിംഗ് കൊടുത്താൽ പിന്നെ വേറെ ഒന്നും നോക്കാനില്ല ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍❤️

  • @sindhuks6704
    @sindhuks6704 5 หลายเดือนก่อน

    Kandappol oru padu ishttamayi nalla avatharanam koodi aayappol sadhya kazhicha samthrupthi.. 😋😋njanum poyi kazhikkum changaramkulathu.. Enikku athanu aduthulla Pazhayidam

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Sindu.. Poyi kazhichit abhiprayam share cheyyu

  • @ushadevikm9324
    @ushadevikm9324 9 หลายเดือนก่อน +1

    Kochi yil onnu thudanganam

  • @minku2008
    @minku2008 9 หลายเดือนก่อน +3

    Yedu and Ebin our kottayam gems ❤❤

  • @DileepKumar-m6c
    @DileepKumar-m6c 9 หลายเดือนก่อน +4

    Super 👍
    ഊണ് പൊളിച്ചു...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you

  • @medilive8509
    @medilive8509 9 หลายเดือนก่อน +1

    പഴയിടം ❤️
    യദു ❤️❤️
    എബിൻ ❤️❤️❤️

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍❤️❤️

  • @MohammedDileep-nz3xi
    @MohammedDileep-nz3xi 9 หลายเดือนก่อน +2

    നമ്മുടെ കോട്ടയത്തും തുടങ്ങിയല്ലോ. സന്തോഷം. ചങ്ങരംകുളത്ത് വന്ന് കുറെ wait ചെയ്തിട്ട് കഴിക്കാൻ പറ്റാതെ പോണു. ഇനി കോട്ടയത്ത് വരാം. 😂😂

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂👍

  • @prajeeshkunjuttan226
    @prajeeshkunjuttan226 9 หลายเดือนก่อน +9

    ഞാനും ഒരു കുക്ക് ആണ് ഏതൊരു കുക്കിന്റേം സ്വപ്നം ആണ് ഇത് പോലുള്ള ഒരു റെസ്റ്റോറന്റ് നല്ല ഫുഡ് കൊടുത്താൽ ഏത് കാട്ടിൽ ആയാലും കസ്റ്റമർ വരും

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍👍

  • @waterhearts7097
    @waterhearts7097 9 หลายเดือนก่อน +1

    Ebbin chetante ellaa videosum super aane ❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you so much 🥰🥰

  • @devaalata
    @devaalata 9 หลายเดือนก่อน +1

    Please visit akathetara palakkad

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @shreyashshetty7061
    @shreyashshetty7061 9 หลายเดือนก่อน +1

    Super food journey sir happy holi dahan waiting for more video of holi special

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍 Happy Holi

  • @sanjups1432
    @sanjups1432 9 หลายเดือนก่อน

    Veluthulli nalla vilayaaaa pinne engane edum

  • @radhagopal8691
    @radhagopal8691 9 หลายเดือนก่อน

    🎉v.nice .liked ur way if explaining and tasting the dishes .want tu come and tu the temple also .visited the temple years before .❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍

  • @anjaly2805
    @anjaly2805 9 หลายเดือนก่อน +1

    Changanasseryile നിർത്തിയെന്ന് കേട്ടു 😢😢😢

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Ariyilla

  • @akhilcyriac7182
    @akhilcyriac7182 9 หลายเดือนก่อน +2

    İni leave nu nattil varrumbol ethumanoor varrallo Near to me this from pala.I thought will go thirruvalla branch . Thanks pazhayidam to open branch in ettumanoor

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍

  • @valsammaabraham6330
    @valsammaabraham6330 9 หลายเดือนก่อน +1

    പഴയിടം രുചിക്കായി പത്തനംതിട്ട കാത്തിരിക്കുന്നു 😍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂

  • @girijaanand398
    @girijaanand398 9 หลายเดือนก่อน

    Super,njan karichu,sadya thanney,kociyil ninnu oru veettamma pinapple pachadi adipoli,Yadhuineyum kandu❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍😍👍

  • @arjunasok9947
    @arjunasok9947 9 หลายเดือนก่อน +3

    Ebbin chettaaa powli 👌👌👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you

  • @nikhilaravind8871
    @nikhilaravind8871 9 หลายเดือนก่อน +1

    Variety video adhanu ebbin chetta 🎉🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍😍

  • @sunil4824
    @sunil4824 4 หลายเดือนก่อน

    Onam thinu sadya parcel undo

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      Athu ariyilla

  • @sreeharishan1236
    @sreeharishan1236 9 หลายเดือนก่อน +1

    One of favourite shop❤
    ettumanur start cheythitt sthiram pokunnund😅pazhayidam🎉.
    Super video chetta🎉🎉

  • @MohanSimpson
    @MohanSimpson 9 หลายเดือนก่อน

    അടുത്ത പ്രാവശ്യം കോട്ടയം വരുമ്പോള്‍ തീര്‍ച്ചയായും പഴയിടം രുചി സന്ദര്‍ശിക്കും...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 9 หลายเดือนก่อน +1

    ചേട്ടായി ... നമസ്ക്കാരം 🙏
    ഈ വീഡിയോ പൊളി 👍 . ഏറ്റുമാനുരപ്പന്റെ മണ്ണിൽ ഒരു പഴയിടം രുചി വൈവിദ്ധ്യം 🥰🥰 . യദു മീൽസ് അടിപൊളി ...
    അടിപൊളിയേ 👌👌 . ഇനി എല്ലാ ജില്ലകളിലും റെസ്റ്റോറന്റ് തുടങ്ങാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ... 🙏🙏🙏

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍😍👍👍

  • @remanikutty3673
    @remanikutty3673 2 หลายเดือนก่อน

    ഏറ്റുമാനൂരിൽ വന്നപ്പോൾ ഫുഡ്‌ കഴിച്ചു നന്നായിരുന്നു യദു 👍🏼

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      😍👍

  • @thyrocarejk6269
    @thyrocarejk6269 9 หลายเดือนก่อน

    ഇതിലും നല്ല വെജിറ്റേറിയൻ സദ്യ കിട്ടുന്ന ഒരു കിടിലൻ സ്ഥലമുണ്ട് തൃപ്പൂണിത്തുറ കാർത്തിക കാറ്ററിംഗ്. അവരുടെ മാമ്പഴ കാളൻ വേറെ ലെവലാ

  • @NishaSubish
    @NishaSubish 9 หลายเดือนก่อน

    Nattil chellumbol pokanam avida

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Okay 👍

  • @sreekanthcp2545
    @sreekanthcp2545 9 หลายเดือนก่อน

    Njan.. 1masam.mumbu.Ettumanoor pazayidom Rujiyil vannu unu kazichittund. Super food anu aviduthe. Yaduvum super perumattom anu. Ente oru valiya swapnam swandam hotel ennathu anu.. 😊😊🥰🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍

  • @kebeerkebeer2536
    @kebeerkebeer2536 8 หลายเดือนก่อน +1

    തിരുവനന്തപുരത്ത് 1 തുടങ്ങണമായിരുന്നു❤❤❤

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 9 หลายเดือนก่อน +2

    I took food from here. Very well prepared. Your video bring me happy

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Glad to hear that 😍👍

    • @angel0fangelsangel504
      @angel0fangelsangel504 9 หลายเดือนก่อน

      What's the price of their Sadya?

  • @sumeshchandran9079
    @sumeshchandran9079 9 หลายเดือนก่อน

    എബിൻ ചേട്ടാ❤...... യദു bro Super'and tks to explain ieverything in details❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Sumesh 😍😍

  • @sheebakhader6781
    @sheebakhader6781 9 หลายเดือนก่อน +1

    Kochiyil orennam thudangoo yadhu,please

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Parayam 👍

  • @pctthomas
    @pctthomas 7 หลายเดือนก่อน

    നിങ്ങളുടെ തിരുവല്ലായിക്ക് അടുത്തുള്ള കട എന്നന്നേക്കുമായി നിർത്തിയതാണോ ? തിരുവല്ലയിൽ വേറെ മാറി തുടങ്ങുമോ ? വളരെ ആഗ്രഹിക്കുന്നൂ

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Stop cheythathaanu avar..

  • @58vikas49
    @58vikas49 9 หลายเดือนก่อน +1

    Good vedios ebin chetta

    • @forvholidays9617
      @forvholidays9617 9 หลายเดือนก่อน +1

    • @58vikas49
      @58vikas49 9 หลายเดือนก่อน

      ❤​@@forvholidays9617

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you ❤️❤️

  • @readingroom1981
    @readingroom1981 8 หลายเดือนก่อน

    Yedu chetta പരിപ്പ് കറി ഉണ്ടാക്കുന്നത് ഒന്നു കാണിക്കുമോ

  • @anishpushkaran
    @anishpushkaran 9 หลายเดือนก่อน

    അവിയൽ, ഇഞ്ചികറി, കൂട്ടുകറി & പായസം😋😋😋 ഇഞ്ചികറി കൂട്ടിയില്ലേ Ebbin ചേട്ടാ...

  • @mohammadfaizal8461
    @mohammadfaizal8461 9 หลายเดือนก่อน

    When I heard the word Thiruvalla a bell struck in me. Hopefully you'll be able to do a video there. Keep it up.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      👍👍

  • @dreamcatcher1469
    @dreamcatcher1469 9 หลายเดือนก่อน

    Ebin chettayi enna kazhichalum enik kothiyum varum visappum thonnum. Athipo njan kazhikatha sadhanam aanelum kazhikan thonnum❤❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      ☺️☺️👍

  • @chandrankakkoth2607
    @chandrankakkoth2607 5 หลายเดือนก่อน

    നല്ല ഭക്ഷണമാണ് കഴിച്ചിട്ടുണ്ട്.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks for sharing your experience 😍👍

  • @raakheevijay5438
    @raakheevijay5438 9 หลายเดือนก่อน

    I'll definitely buy sambar powder from the Guruvayoor branch. Much awaited video

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 7 หลายเดือนก่อน

    Superb dear Ebbin

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน

      Thank you so much🤗🤗

  • @indiranair897
    @indiranair897 9 หลายเดือนก่อน

    Hai,Iwant to come there ,when I will come to India
    .want to taste your food.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @Naturalshort11223
    @Naturalshort11223 9 หลายเดือนก่อน +2

    Vegetarian ഊണ് അടിപൊളിയായിട്ടുണ്ട് 👍🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      കൊള്ളാം 👍👍

  • @omananandu7175
    @omananandu7175 9 หลายเดือนก่อน

    Ebin സഹോദര നല്ല episode 👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you ❤️❤️

  • @ManuK_1234
    @ManuK_1234 8 หลายเดือนก่อน +1

    singapore...marakallee

  • @prabhakark9891
    @prabhakark9891 9 หลายเดือนก่อน

    കുറെ കാലമായി ഇതുപോലൊരു meals കഴിച്ചിട്ട്😋😋😋😋👌👌👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      🙂🙂

  • @vishwanathk9265
    @vishwanathk9265 9 หลายเดือนก่อน

    Hi ebbin Josh very very good afternoon to you &nice vegetarian dish boss have a nice day 👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you!

  • @Priya-d4h2w
    @Priya-d4h2w 8 หลายเดือนก่อน +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      താങ്ക്സ് ഉണ്ട് പ്രിയ 😍

  • @gracechacko4937
    @gracechacko4937 9 หลายเดือนก่อน

    Ettumanoor Govt TTI school Aanu njan school 3-7 vare padichathu . Temple and side roads oke othiri ormakalileku knodu poyi. Ulsavarhinu school ninnum chakyar koothinu kondupokunnathum pinne kootukar oke koodi nadakkunnathum oke .
    As usual Evin chettante videos epozhum super alle. Pinne Pazhayidam koode aayapol irattimadhuramayi . ❤❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you so much❤️

  • @ayshaabdullah4288
    @ayshaabdullah4288 8 หลายเดือนก่อน

    Kasaragod oru hotel start cheyyoooo please 😊

  • @Thankan9876
    @Thankan9876 9 หลายเดือนก่อน

    Edappal Ulla hotel nirthyo

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Ariyilla

  • @MAGICALJOURNEY
    @MAGICALJOURNEY 9 หลายเดือนก่อน +2

    Super episode 🥰👌🏻

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks bro🥰

  • @mohanancn7559
    @mohanancn7559 9 หลายเดือนก่อน

    Njangal kazhichittunde👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Ok😍👍

  • @soumyak5840
    @soumyak5840 2 หลายเดือนก่อน

    Ebin chetta sugano

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Sukamayirikkunnu Soumya.. 🙂

  • @vineethvs8507
    @vineethvs8507 9 หลายเดือนก่อน +3

    ₹140.. ലേശം കൂടുതൽ അല്ലെ..... ചിലപ്പോൾ പുറത്ത് പോയി അധികം കഴിക്കാത്തത് കൊണ്ട് എനിക്ക് തോന്നിയതാവും 😌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Ok

    • @arshiahmad5534
      @arshiahmad5534 8 หลายเดือนก่อน +2

      Quality Veg Meals with these many items this is reasonable.... ബിരിയാണിക്‌ ഇടുന്ന ingredients ne കാൾ കൂടുതൽ ingredients oru veg meals ഇൽ add ചെയ്യേണ്ടതുണ്ട്.. Also due to no of items labour cost also കൂടുതൽ...

  • @Sree-g6n
    @Sree-g6n 8 หลายเดือนก่อน +2

    പഴയിടം നല്ല ഹോട്ടൽ വന്നത് നന്നായി... ക്ഷേത്ര പരിസരത്ത് ഉള്ള മറ്റ് hotel എല്ലാം വൃത്തി ഹീനവും അമിത വില ഇടക്കുനത് മാണ്

  • @jacksonpeter9628
    @jacksonpeter9628 8 หลายเดือนก่อน

    Thiruvallayil oru vattam poyirunnu... Taste average aaytanu thonniye...pakshe sadharana rest food kazhichu kazhinjulla after effects onnum illarnu..

  • @jeffyfrancis1878
    @jeffyfrancis1878 9 หลายเดือนก่อน

    Ithuvare pokan pattiyittilla. 👌👌👌😍😍

  • @Mallutripscooks
    @Mallutripscooks 9 หลายเดือนก่อน

    *നല്ല വ്ലോഗ് എബിൻ ചേട്ടാ*

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 🤗

  • @NATIONALIST1234
    @NATIONALIST1234 4 หลายเดือนก่อน +1

    ഏറ്റുമാനൂർ പഴയിടം രുചി നിരാശപ്പെടുത്തി. ആ റസ്റ്റോറൻറ് ആരംഭിച്ച കാലത്ത് അവിടെ ഭക്ഷണം കഴിച്ചപ്പോൾ പഴയിടത്തിന്റെ സിഗ്നേച്ചർ രുചികൾ നിറഞ്ഞ നിന്നിരുന്ന ബ്രേക്ക്ഫാസ്റ്റ് ഐറ്റങ്ങളും കറികളും എവിടെയോ പോയി മറഞ്ഞിരിക്കുന്നു മാസങ്ങൾക്കിപ്പുറം വീണ്ടും അവിടെ നിന്ന് പൂരി കഴിച്ചപ്പോൾ എറണാകുളത്തെ തട്ടുകടയിൽ ബംഗാളി ഉണ്ടാക്കുന്ന അതേ വെള്ളം പോലത്തെ ഉപ്പും മുളകുമില്ലാത്ത കിഴങ്ങ് കറിയും എന്തൊക്കെയോ വെട്ടി കൂട്ടിയിട്ട് ഒരു വെജിറ്റബിൾ കറിയും ആണ് കിട്ടിയത്. റിസപ്ഷനിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് ഒരു മറുപടിയുണ്ടായില്ല. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ഒരുപക്ഷേ ഇങ്ങനെയൊക്കെയെ സാധിക്കുമായിരിക്കുകയുള്ളൂ, എനിക്കറിയില്ല. പക്ഷേ സ്വന്തം വില കളയുന്ന ഈ പരിപാടി വേണ്ടായിരുന്നു. ബോർഡ് കണ്ടു മാത്രം ജനം കടകളിൽ കയറിയിരുന്ന കാലം കഴിഞ്ഞുപോയി. അത് മനസ്സിലാക്കി സ്വന്തമായ ബ്രാൻഡ് പേരിൽ മാത്രമല്ല ഭക്ഷണത്തിന്റെ രുചികളിലും നൽകാൻ ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      Thanks for sharing your experience

  • @anuroopvithura2022
    @anuroopvithura2022 9 หลายเดือนก่อน

    എന്റെ അടുത്ത സുഹൃത്തും പാചക കലയുടെ രാജകുമാരനും......അച്ഛനും അതേ കൈപുണ്യം സിദ്ധിച്ച മകനും അവിടുന്നു എന്തു കഴിച്ചാലും അമൃതു ആയിരിക്കും❤❤❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      👌👌👌

  • @rehanavettamukkil7223
    @rehanavettamukkil7223 9 หลายเดือนก่อน

    Yummy Adipoli 👌👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you

  • @Janemedia1
    @Janemedia1 8 หลายเดือนก่อน

    Great, very nice sharing, have a nice day

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน

      Thank you!

  • @sandeepshenoy
    @sandeepshenoy 9 หลายเดือนก่อน +2

    So much detailing and thoughts has gone into preparing the meal, all-along keeping in mind the customers preferences.
    This is master class to run any business.
    Also glad to hear Yadu acknowledging misuse of garlic in Kerala Meals.
    Kudos to team Pazhayidom and great video Ebbinchettan👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍🤗

  • @georgeabraham6550
    @georgeabraham6550 6 หลายเดือนก่อน

    Please open your restaurant again at Thiruvalla in some other building . This is a collective request from your innumerable fans at Thiruvalla .

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Namukk pazhayidathinodu parayam👍

  • @passenger3149
    @passenger3149 9 หลายเดือนก่อน

    ഇഷ്ടമുള്ള നോൺ veg dishes ഉണ്ടെങ്കിലും ever green pinne മനസ്സ് നിരകുന്നതും സദ്യ ആണ്

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @ShakeelaT-el9wm
    @ShakeelaT-el9wm 9 หลายเดือนก่อน

    kannurilum yadu restaurant thudaganam.pazaidam ruchi kazhikan valare agrahamund.❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Parayam tto 👍

  • @123sethunath
    @123sethunath 9 หลายเดือนก่อน

    ഇത് പൊളിയാണെന്ന് ഉറപ്പല്ലേ 🎉🎉🎉🎉❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      അടിപൊളി ആണ് 👌👌

  • @PKBMENON98
    @PKBMENON98 9 หลายเดือนก่อน +1

    Sadya by pazhayidom is superb. Its a trusted brand

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍👍

  • @amithagibinamitha2949
    @amithagibinamitha2949 9 หลายเดือนก่อน +1

    സൂപ്പർ 😊

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you

  • @suprabhatbharat9839
    @suprabhatbharat9839 9 หลายเดือนก่อน

    Pls export pazayidom items to Middle east...

  • @SharathPonnu
    @SharathPonnu 3 หลายเดือนก่อน

    ❤❤❤സോറി..ഈ.വിഡിയോ .നേരത്തേ.ഞാന്‍.കണ്ടില്ല...അതാണ്.കഴിഞ്ഞവിഡിയോയില്‍..പഴയിടം..പരാമര്‍ശിച്ചത്.🎉

  • @Achu.krishna7
    @Achu.krishna7 6 หลายเดือนก่อน +1

    Ebin chetta ഞങൾ frnds എല്ലാം കൂടി class കഴിഞ്ഞു fud kazhikan പോയി കഴിഞ്ഞ week.ഒട്ടും clean അല്ല first oder cheyitha foodil ninnu chatha randu ഈച്ചയെ കിട്ടി potte എന്ന് ഓർത്തു പിന്നെ വീണ്ടും oder aaki അതിൽ നിന്ന് മുടി കിട്ടി പിന്നെ കഴിക്കാൻ തോന്നിയില്ല അവിടുത്തെ staff inte അടുത്ത് പറഞ്ഞപ്പോ വല്യ response ഒന്നും ഉണ്ടായിരുന്നില്ല റിവ്യൂ oke കണ്ടു poyatha mosham experience aarunnu

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      So sorry to know about this. ഞാൻ അവരോട് പറയാം 🙏🏼