Nthokke parnjaalum a big salute to his father in law (mridula's dad) ee oru manushyam kaarannamaann ivar ithra sandooshamaayi jeeviknnath, including amma too innathe like ivarkk irikatte
വീടിൻ്റെ പേര് "മൃദുവീണ" വളരെ നല്ലൊരു നാടൻ പേര്.വളരെ ഇഷ്ടപ്പെട്ടു.വീട് വളരെ ഇഷ്ട്ടപെട്ടു. ഐശ്വര്യമുള്ള നല്ലൊരു ജീവിതം നിങ്ങൾക്കുണ്ടവട്ടെ എന്ന് ആശംസിക്കുന്നു.
13:04 costume and make up adipoli ❤ഒന്നിനും ഒരു കുറവും ഇല്ലാതെ ഇത്രേംവലിയ ജീവിതഭിലാഷം സ്വന്തമാക്കിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍ഇത്രേംപെട്ടെന്ന് ഇത്ര നല്ല രീതിക്ക് എല്ലാം നടത്താൻ കയ്യിൽ കാശ് കെട്ടിവെച്ചിരിക്കുന്നവർക്ക് പോലും പറ്റില്ല. ദൈവാനുഗ്രഹം ആണ് എല്ലാത്തിനും മേലെ 🥰
കുറ്റം പറയാനും അടിയുണ്ടാക്കിക്കാനും എല്ലാവരും കാണും ജീവിതം നിങ്ങളുടേതാണ് സന്തോഷമായി ജീവിക്കുക കൊച്ചുവിന് ഒരു ജീവിതമുണ്ടാകുമ്പോൾ നിങ്ങൾ എന്തായാലും മാറണം അത് നേരത്തെ ആകുന്നതാണ് നല്ലത് congrats
സത്യം നിങ്ങൾ സന്തോഷം ആയി സമാധാനം ആയി മുന്നോട്ട് പോകുക മൃദുല മാതാപിതാക്കൾ സംസ്കാരം ഉള്ളവർ ആണ് സപ്പോർട്ട് ആണ് നിങ്ങളുടെ കൂടെ തന്നേ ഉണ്ടാരുന്നു അതു മറക്കരുത്
Sathiyam paranja kann niranju love and happy moment annu ente oru valiya aghram annu ningalod onn mindan onn kananam anbu mone main aayi avana tharam avane kananam orupadu orupadu santhosam aarokey enthokey paranjallum nangal undu ningalkk ee TH-cam family ningala snehikkunnavarum undu chumma kidannu kuttam parayunnavare nokkanda avar paranju kond thanne irikkum snehikkunnavar undu orupadu orupadu peru love you dears vtle peru poli orupadu ishttapettu
🥺🥺❤️❤️ ഒത്തിരി സന്തോഷം.. എല്ലാ പിണക്കവും മറന്ന് പേരിടലിനും പാല്കാച്ചലിനും പ്രവീൺ അവരെ വിളിച്ചല്ലോ 🥺 വഴക്കുകൾ മാറ്റാൻ ആദ്യം മുൻകൈ എടുക്കുന്നവർ എവിടെയും തോറ്റു പോകില്ല💕ഇത്ര ദിവസം റസ്റ്റ് ഇല്ലാതെ ഓടി പ്രവീൺ ആകെ ക്ഷീണിച്ചു..ഇനി നന്നായി റസ്റ്റ് എടുക്കണം കെട്ടോ❤️ അതുപോലെ ശ്വാസംമുട്ടും കൈ വേദനയുമൊക്കെ ആയിട്ടും എല്ലാത്തിനും കൂടെ നിന്ന മൃദുലയുടെ അമ്മയും ഏത് പാതിരാത്രിക്കും ഉറക്കം പോലുമില്ലാതെ നിങ്ങളെ സഹായിക്കാൻ എത്തിയ മൃദുലയുടെ അച്ഛനും നിങ്ങളുടെ ഭാഗ്യമാണ്..എന്നും അവരെയും കൂടെ ചേർത്ത് പിടിക്കണേ ❤️🩹
@@snow-p7xt😂😂 ningalk actually ethre id aanu daily oro name um annu thudgaiya support aanu ithu mridula aano atho ini valla mridulayude koode ulla aarelum aano annu thudagi support cheyunund achanem ammayem .. oru kudumbam nashipich ellam kondum achanem ammayem criminals aaki aniyante baavi vare nashipich iragi poyit.. praveen vilichathil aan valiya karyam ithrrm makan karanam avar nanam kettu naatukar full avare criminals pole cheetha vilichu ennit makanod kshamich vilichapo vannathan valiya karyam alle namich thankale🙏🏻 galaxy truth entertainment rain rainbow amurtha lavender thudagi ellam ningale id thanne aan name daily matiyalum swabavam maarillalo budhi ullavark manasilavum ningal enthanenn 🚶♀️🚶♀️
മൃദുവീണയിൽ നിന്നുയരുന്ന ശ്രുതി ലയ താളങ്ങൾ എന്നും ആ വീടിനെ അലങ്കരിക്കട്ടെ ❤️🩹 പേരിലുള്ള ഒരുമ എന്നും നിലനിൽക്കട്ടെ..... തളർന്ന് പോകും എന്ന് തോന്നുന്ന ഓരോ നിമിഷത്തേയും മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ചവിട്ടുപടികളാക്കുക... സ്വയം ഈ അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ട് നിങ്ങളോട് ഒരു ആത്മ ബന്ധം തോന്നുന്നു. എല്ലാ വിധ ആശംസകളും നേരുന്നു ❤
പൊന്നു മക്കളെ വീട് അടിപൊളി വീടിന്റെ പേര് അടിപൊളി ഈ വീട്ടിൽ നിങ്ങൾക്ക് എല്ലാവിധമായ സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ നിങ്ങടെ എല്ലാ വിഷമങ്ങളും ഒരു മഞ്ഞുപോലെ ഈ വീട്ടിൽ അലിഞ്ഞു പോകട്ടെ ഈ കൊച്ചു പ്രായത്തിൽ ഒരുപാട് വിഷമങ്ങൾ നിങ്ങൾ അനുഭവിച്ചു കഴിഞ്ഞു ഒരു ദുഃഖങ്ങളും നിങ്ങൾക്ക് ഇനി ഉണ്ടാവാതിരിക്കട്ടെ കുഞ്ഞുവാവയെ നിങ്ങൾ രണ്ടുപേരും സമാധാനത്തോടെ ജീവിക്കുവാൻ ഈശ്വരൻ ഇട വരുത്തട്ടെ
എത്രയൊക്കെ സ്നേഹം ഉള്ളവര് ആണ് എന്നൊക്കെ പറഞ്ഞാലും കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ നോക്കണം കണ്ണുകടി കൊണ്ടോ അസൂയ കൊണ്ടോ പറയുവല്ല അനുഭവം ആണ് അകന്നിരിക്കുമ്പോൾ സ്നേഹബന്ധം നില നില്കും 👍
1:00 finally it's yours heaven to achieve both of you for dream 5:36 it's really sooo nice home and inside furniture kolam house name really good 10:46 that's first step of you house of baby Praveen cheta etha family ola Alamo members Venu 12:33 night look house kolam 12:56 soo cute 15:23 beautiful boy Alamo dreams achieve agta Alamo problem namala Koda inda next video waiting room tour and house ola bakki videos waiting ❤❤❤❤
Avarde family le enthokke nadanne ne ninak krithyamaayi ariyoo...priyapettavar thammil pinangiyaa aa murive ungan time edukkum...athum ithrem valya problem@@hibafathimats7621
മൃദു വീണ 👍🏻.. വീട് കൊള്ളാം... ഒരുപാട് നാൾ സന്ദോഷമായി നന്നായി ജീവിക്കാൻ ഭാക്യം ഉണ്ടാകട്ടെ...ഓരോ വെല്ലുവിളികൾ ആണു നമ്മളെ നന്നായി ജീവിക്കണം എന്ന വാശി ഉണ്ടാക്കി തരുന്നത്... 👍🏻👍🏻👍🏻👍🏻ഹാപ്പി ആയി ഇരിക്കുക
Masha allah. Innathe video oru pretheka baggi ayirunnu onnum parayanilla sandhosham ente vtl ellarum nigale fan anni eniyum uyarahileku munneratte .house name sooper ......❤🎉😊
തന്റെ വീടെന്ന് അധികാരം പറഞ്ഞ് പുറത്താക്കുന്നവർക്ക് മുന്നിൽ ആരും ചെറുതല്ല ആർക്കും ഒരു വീട് സ്വന്തമാക്കാമെന്ന് തെളിയിച്ച ആണൊരുത്തൻ ❤️❤️. സ്വന്തം പേരിൽ ഈ വീട് വാങ്ങിയതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം.
വീടിന്റെയ് പേര് അടിപൊളി 🥰🥰 suspense suspense തന്നെ വേറെ channel ആണേൽ skip cheyth കാണായിരിന്നു but ഇത് പറ്റുല ഓരോ second ഉം അത്രയ്ക്കും എനിക്ക് important ann💝💝 ഇന്നലെ ഈ ഒരു വീഡിയോയ്ക്ക് waiting ആയിരുന്നു 💖💖 praveen ന്റെ വീട്ടുകാർ എലാം ഉണ്ടായിരുന്നലോ അതും സന്തോഷം 💖💖 നിങ്ങൾ 3 പേരും powliayrnnu ❤️❤️ Anbu 😘😘😘😘 God bless u drs💖💖 എല്ലാം നല്ലപോലെ നടക്കട്ടെ 💖💖 ഇനി സമാദാനത്തോടെ ഓരോന്നും set ചെയ്യാല്ലോ 💖💖 Luv u guys 😘😘❤️❤️
ദൈവം അനുഗ്രഹിക്കട്ടെ❤️ ഇനി നിങ്ങൾ സന്തോഷമായി ജീവിതം മുന്നോട്ടു പോട്ടെ ഞാൻ പ്രാർത്ഥിക്കുന്നു വീട്ടുപേരും കൊള്ളാം ആഗ്രഹിച്ച കഷ്ടപ്പെട്ട് വാങ്ങി ഇനി സമാധാനവും ഉണ്ടാവട്ടെ ❤️❤️ മൂന്നുപേരുടെ ഡ്രസ്സ് കൊള്ളാം 😘❤️🌹🌹
Happy Christmas prveen and mrudula 🎄🎄🎄⛄⛄⛄........ Congrats 👏🎉🎉🎉🎉🎉❤❤❤......... God bless you 🥳🥳.......... എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ നിങ്ങളുടെ കുടുംബം നിലനിൽക്കട്ടെ ❤️
💞💞💞 എന്റെ പ്രിയപ്പെട്ട അനുജൻ അനിയത്തി കുഞ്ഞുസ് 💞💞💞 ഒരുപാട് സന്തോഷം 💞 എല്ലാവിധ ആശംസകളും 💞 സ്നേഹം മാത്രം 💞 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടേ 💞💞💞 With lots of love from Big Brother 💞💞💞
ivarude jeevithathill annu aa vazhakku nadannathu oru nimitham anennu ippol thonunu....praveen 26 vayasil sonthamayi oru veedu oru kudumbam....kurachu alla kurachu athikam ahankarichalum thettilla.... god bless you🙌🙌🙌🙌
Nthokke parnjaalum a big salute to his father in law (mridula's dad) ee oru manushyam kaarannamaann ivar ithra sandooshamaayi jeeviknnath, including amma too innathe like ivarkk irikatte
True
സത്യം
അവരെ തന്നെയാണ് എടുത്തു പറയേണ്ടത് ❤️
Sathyam❤❤
Entha karanam parayu?
മൃദുവീണ നല്ല name ആണ്. ആഗ്രഹിച്ചു കഷ്ട്ട പെട്ട് വാങ്ങിയ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
❤
❤❤❤❤😊😊
🎀
Aameen🤲♥️
Aameen❤🤲
ഇവരെ ഇത്രയും support ചെയ്ത മൃദുലയുടെ അമ്മ അച്ഛൻ ഇരിക്കട്ടെ ഇന്നത്തെ ലൈക് 😊😊❤
❤
❤
🎉❤
❤️❤️💖💖💕
❤
11:34 🥹 മുറു ചേച്ചീടെ ചെറു ചിരിയോടെ ഉള്ള നോട്ടം 🥹🤍 കുഞ്ഞവനെ അവർ എടുത്ത് കൊഞ്ചിക്കണത് നോക്കി നിക്കുന്നത് കാണാൻ supper 🤍
Kusumbu nottam
അവൾ വിചാരിച്ചിടത്തു കാര്യങ്ങൾ എത്തിയതിന്റെ ചിരിയാ അത്... ഇവൾക്ക് കൊച്ചുവിനെ നോക്കാൻ പോലും നാണം ഇല്ലേ അത്രക്ക് ആ ചെറുക്കനെ ഇവൾ അപമാനിച്ചു..
@@Anns-v2 correct
Ivark kazhivundenkil munbe veed vech maariyal mathiyayinh eangil ighanhe aalkaar chodhikillayirunhu eallam avide thiru mayirunh
പടച്ചോനെ വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം എത്രയും വേഗം കൊടുക്കണേ 🤲🏻💗
❤️👍🏻
Ameen
Ameen
Ameen
Aameen njangalkum
വാവയാണ് ഇതിൽ ഏറ്റവും ഭാഗ്യവാൻ എല്ലാം വാവക്കുട്ടിയുടെ ഐശ്വര്യo ആണ് വാവ വന്നതിനു ശേഷം ആണ് എല്ലാ ഭാഗ്യവും വന്നത് ♥️♥️🙏
Sathyam 😊
വീടിൻ്റെ പേര് "മൃദുവീണ" വളരെ നല്ലൊരു നാടൻ പേര്.വളരെ ഇഷ്ടപ്പെട്ടു.വീട് വളരെ ഇഷ്ട്ടപെട്ടു. ഐശ്വര്യമുള്ള നല്ലൊരു ജീവിതം നിങ്ങൾക്കുണ്ടവട്ടെ എന്ന് ആശംസിക്കുന്നു.
8:38 നല്ല ഭംഗി ഇണ്ട് മൃദൂലേച്ചിയെ കാണാൻ ❤️🤌🏻രണ്ടാളും അടിപൊളിയായിട്ടുണ്ട് ❤️
13:04 costume and make up adipoli ❤ഒന്നിനും ഒരു കുറവും ഇല്ലാതെ ഇത്രേംവലിയ ജീവിതഭിലാഷം സ്വന്തമാക്കിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍ഇത്രേംപെട്ടെന്ന് ഇത്ര നല്ല രീതിക്ക് എല്ലാം നടത്താൻ കയ്യിൽ കാശ് കെട്ടിവെച്ചിരിക്കുന്നവർക്ക് പോലും പറ്റില്ല. ദൈവാനുഗ്രഹം ആണ് എല്ലാത്തിനും മേലെ 🥰
ഈവെനിംഗ് മേക്കപ്പ് കേട്ടുകാഴ്ച്ച പോലെ...
കുഞ്ഞിന്റെ ഭാഗ്യമാണ് ജനിച്ചു ഇത്ര ആയപ്പോൾ തന്നെ നല്ലൊരു വീട്ടിലേക്ക് അവനു വരാനും അവന്റെ ലോകം അതാവണം.... God bless you😊
കുറ്റം പറയാനും അടിയുണ്ടാക്കിക്കാനും എല്ലാവരും കാണും ജീവിതം നിങ്ങളുടേതാണ് സന്തോഷമായി ജീവിക്കുക കൊച്ചുവിന് ഒരു ജീവിതമുണ്ടാകുമ്പോൾ നിങ്ങൾ എന്തായാലും മാറണം അത് നേരത്തെ ആകുന്നതാണ് നല്ലത് congrats
Kochuvinu Jeevitham venam ennu vachitt ettane itharathil dress polum keeriparach adichu manassum vedanippichittano rodil irakki videndath..athum wife deliverikkayi kurach divasam mathram irikke..ammayum achanum kochuvum cheythath valare cruelty aanu..Athenthu samsakaram..ottum nalla reethi alla..kochu valare selfish aanu..avanu achaneyum ammayeyum kayyil edukkanariyam..sahodaranu ethire thirikkanum ariyam..Pakshe daivam ennoral mukalil undennu aarum marakkathirikkuka..
സത്യം നിങ്ങൾ സന്തോഷം ആയി സമാധാനം ആയി മുന്നോട്ട് പോകുക മൃദുല മാതാപിതാക്കൾ സംസ്കാരം ഉള്ളവർ ആണ് സപ്പോർട്ട് ആണ് നിങ്ങളുടെ കൂടെ തന്നേ ഉണ്ടാരുന്നു അതു മറക്കരുത്
@@jeejajayaram797 enthinado onnum ariyatha karyangale kurich avarude veetil undayirunna pole angu parayuva... Naanam ille
Sathiyam paranja kann niranju love and happy moment annu ente oru valiya aghram annu ningalod onn mindan onn kananam anbu mone main aayi avana tharam avane kananam orupadu orupadu santhosam aarokey enthokey paranjallum nangal undu ningalkk ee TH-cam family ningala snehikkunnavarum undu chumma kidannu kuttam parayunnavare nokkanda avar paranju kond thanne irikkum snehikkunnavar undu orupadu orupadu peru love you dears vtle peru poli orupadu ishttapettu
11:29 Kochu chettan kndthil santhoshm ellm pettn maratt 😢❤
🥺🥺❤️❤️ ഒത്തിരി സന്തോഷം..
എല്ലാ പിണക്കവും മറന്ന് പേരിടലിനും പാല്കാച്ചലിനും പ്രവീൺ അവരെ വിളിച്ചല്ലോ 🥺 വഴക്കുകൾ മാറ്റാൻ ആദ്യം മുൻകൈ എടുക്കുന്നവർ എവിടെയും തോറ്റു പോകില്ല💕ഇത്ര ദിവസം റസ്റ്റ് ഇല്ലാതെ ഓടി പ്രവീൺ ആകെ ക്ഷീണിച്ചു..ഇനി നന്നായി റസ്റ്റ് എടുക്കണം കെട്ടോ❤️
അതുപോലെ ശ്വാസംമുട്ടും കൈ വേദനയുമൊക്കെ ആയിട്ടും എല്ലാത്തിനും കൂടെ നിന്ന മൃദുലയുടെ അമ്മയും ഏത് പാതിരാത്രിക്കും ഉറക്കം പോലുമില്ലാതെ നിങ്ങളെ സഹായിക്കാൻ എത്തിയ മൃദുലയുടെ അച്ഛനും നിങ്ങളുടെ ഭാഗ്യമാണ്..എന്നും അവരെയും കൂടെ ചേർത്ത് പിടിക്കണേ ❤️🩹
@@snow-p7xt😂😂 ningalk actually ethre id aanu daily oro name um annu thudgaiya support aanu ithu mridula aano atho ini valla mridulayude koode ulla aarelum aano annu thudagi support cheyunund achanem ammayem .. oru kudumbam nashipich ellam kondum achanem ammayem criminals aaki aniyante baavi vare nashipich iragi poyit.. praveen vilichathil aan valiya karyam ithrrm makan karanam avar nanam kettu naatukar full avare criminals pole cheetha vilichu ennit makanod kshamich vilichapo vannathan valiya karyam alle namich thankale🙏🏻 galaxy truth entertainment rain rainbow amurtha lavender thudagi ellam ningale id thanne aan name daily matiyalum swabavam maarillalo budhi ullavark manasilavum ningal enthanenn 🚶♀️🚶♀️
14:01 😍മൃദുലയും പ്രവീൺ ചേട്ടനും നല്ല ഭംഗിയുണ്ട്.. ഈ കളർ നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്ട്ടോ.. അടിപൊളി.
😊
😊😊
🎉🎉🎉❤❤❤
മൃദുവീണയിൽ നിന്നുയരുന്ന ശ്രുതി ലയ താളങ്ങൾ എന്നും ആ വീടിനെ അലങ്കരിക്കട്ടെ ❤️🩹
പേരിലുള്ള ഒരുമ എന്നും നിലനിൽക്കട്ടെ.....
തളർന്ന് പോകും എന്ന് തോന്നുന്ന ഓരോ നിമിഷത്തേയും മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ചവിട്ടുപടികളാക്കുക...
സ്വയം ഈ അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ട് നിങ്ങളോട് ഒരു ആത്മ ബന്ധം തോന്നുന്നു.
എല്ലാ വിധ ആശംസകളും നേരുന്നു ❤
Praveen house supper namebord supper pinne veettilullavare vilichathu valere nannayi moneyum mrudhulayeyum praveeneyum god blessyou ♥️♥️♥️👍
പൊന്നു മക്കളെ വീട് അടിപൊളി വീടിന്റെ പേര് അടിപൊളി ഈ വീട്ടിൽ നിങ്ങൾക്ക് എല്ലാവിധമായ സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ നിങ്ങടെ എല്ലാ വിഷമങ്ങളും ഒരു മഞ്ഞുപോലെ ഈ വീട്ടിൽ അലിഞ്ഞു പോകട്ടെ ഈ കൊച്ചു പ്രായത്തിൽ ഒരുപാട് വിഷമങ്ങൾ നിങ്ങൾ അനുഭവിച്ചു കഴിഞ്ഞു ഒരു ദുഃഖങ്ങളും നിങ്ങൾക്ക് ഇനി ഉണ്ടാവാതിരിക്കട്ടെ കുഞ്ഞുവാവയെ നിങ്ങൾ രണ്ടുപേരും സമാധാനത്തോടെ ജീവിക്കുവാൻ ഈശ്വരൻ ഇട വരുത്തട്ടെ
❤️❤️
എത്രയൊക്കെ സ്നേഹം ഉള്ളവര് ആണ് എന്നൊക്കെ പറഞ്ഞാലും കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ നോക്കണം കണ്ണുകടി കൊണ്ടോ അസൂയ കൊണ്ടോ പറയുവല്ല അനുഭവം ആണ് അകന്നിരിക്കുമ്പോൾ സ്നേഹബന്ധം നില നില്കും 👍
സത്യം
അപ്പൊ നിനക്ക് നല്ല കമന്റ്സ് ഇടാനും അറിയാം അല്ലെ ❤️
നല്ല കാര്യം.. ഇങ്ങനെ നല്ലത് വല്ലതും പറ.. അതാണ് എല്ലാവർക്കും നല്ലത് 🥰❤️
Sathyam😢
എത്ര അകന്നു നിന്നാലും ചിലർ നമ്മളെ വിടാതെ പിന്തുടർന്നു കൊണ്ടേയിരിക്കും. എൻ്റെ അനുഭവം
@@JISHAK-j7bഎന്ത് പറ്റി
1:00 finally it's yours heaven to achieve both of you for dream 5:36 it's really sooo nice home and inside furniture kolam house name really good 10:46 that's first step of you house of baby Praveen cheta etha family ola Alamo members Venu 12:33 night look house kolam 12:56 soo cute 15:23 beautiful boy Alamo dreams achieve agta Alamo problem namala Koda inda next video waiting room tour and house ola bakki videos waiting ❤❤❤❤
Mrudulayude lucky aanu Praveen... ethrayum cheriya agil wifineyum kunjineyum protect cheyyan ethrayoke cheyithille... athu polle ella karyathillum Ulla care support love athoke oru bhagyam aanu ... ellam adipoli aayi varatte....
Trueeeeee
മൃദുല food correct കഴിക്കണം കുഞ്ഞിനെ feed cheyyendathalle. Food skip ചെയ്യരുത് carrect time kazhikkanam
👍🏻
ഞങ്ങൾക്ക് ഇഷ്ട്ടായി പേരും വീടും ❤️
മുന്നോട്ടുള്ള ജീവിതം നന്നായി വരട്ടെ😊
❤
Adipoli❤
❤
❤🎉
❤🎉
Kochu amma achan ellavarum orumichu santhosham aayirikkanam 🙏🏼🙏🏼🙏🏼🙏🏼🙏🏼
Veedu adipoliyayittundu oru rakshayillatto........❤ Ningalde randuperudeyum selection kollaam........
Dharshith (vava) fans aarum ille ivde 👑❤️😁
pinna allaa ind
Illalo nthe
Ondelooo❤️🩹
No
Pode😂
Randu perudeyum mugathund santhosham prathyekich Praveen chettante santhosham kond enthaan parayandeth enn Praveen chettan ariyilla ee videokk veyitting aayirunnu❤❤❤❤❤❤❤❤❤❤❤❤
Veed poli,, കൂട്ടത്തിൽ നിന്ന് മാറുന്നത് ആണ് നല്ലത് സമാധാനം ആരെയും ഒന്നും കാണണ്ട
കൊച്ചു bro ne കണ്ടപ്പോ സന്തോഷം ആയി ഇനി പെട്ടെന്ന് തന്നെ ഒരുമിച്ചു ആവട്ടെ പ്രോബ്ലം ഓക്കേ പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Video kanune ullu kochu vanino
10:59 that happy frame ♥️🥹🫶🏻🙌🏻
17:38 Darshit mon praveen chettane pole thanneyaa❣️😘
Alla Praveeninte ammayepole thanneyaanu
Please family maathram alla neighbours aayittum over bonding nu povaruth athum adiyil kalashikkum🙏🏻 venam but boundaries vekkaan marakaruth🤍
12:47 cheta dress adipoli... colour polichu..♥️😃
Enni family onnichh kudy kannam... majority missing the family vibes😢..bore adikumol old videos oky erinn kannnummm❤
Yes
😢😢
Kopp
Family varathirikunnatha nallath
7:06 Mruduveena ❤ ഇത്രയും നല്ല പേര് കണ്ടുപിടിച്ചല്ലോ😊 ഇനിയും ഉയരങ്ങളിൽ എത്തട്ടെ✨✨🙌
എല്ലാവിത ആശംസകളും നേരുന്നു. Happy christmas❤️❤️
സ്വന്തം ആയിട്ട് ഇതുവരെ വീട് ഇല്ലാത്ത എത്രപേർ ഈ വീഡിയോ കാണുന്നുണ്ട്....... 🥲🥲
Evante pole kalyanam kazhichal mathi...veedu avar koduthollum
Njngalkum ivarde same avastha anee😒njngakum vekanam oru veed😒
😢
🥲
ഞാൻ
നിങ്ങളെ കൂടെ എത്രയും എന്തിനും ഏതിനും സപ്പോർട്ട് ചെയ്ത് mridulaude achanum ammayum kude ഉണ്ടായിരുന്നില്ലേ ❤❤ ലവ് your family🫂❤️ മൃദുലveena adipoli peru വീടും അടിപൊളി ❤
❤
Louder ❤️
❤️❤️
❤️❤️
അവരുടെ മക്കളുടെ സന്തോഷം തിന് അല്ലെ
0:06 this part🥰🥰 congratulations both of u..also mrudula chechide achanum ammakkum💘
ഇനി അച്ഛനും അമ്മയും കൊച്ചുവും ആയിട്ട് സന്തോഷം ആയിട്ട് പോണം ഇനി ഒരു വീഡിയോ മോനേം കൊണ്ട് പ്രവീണിന്റെ വീട്ടിൽ പോകണം ആ വീഡിയോ വേണ്ടി പ്രതീക്ഷിക്കുന്നു ❤
പ്രവീൺ അവരെ വിളിക്കുന്നത് പോലെ ഇറക്കി വിട്ടവർ അവനെയും വിളിക്കണം.
പരസ്പരമുള്ള വഴക്കുകൾ മാറട്ടെ.. ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയട്ടെ😊❤
Avane thirike vilikkate.
Aa vava ye polum thirinn nokanilla..prasavicha samayath nthoke prahasanam arn ammem kochum..kallam ellam porth vannappa pinna kandattillaa..
Avarde family le enthokke nadanne ne ninak krithyamaayi ariyoo...priyapettavar thammil pinangiyaa aa murive ungan time edukkum...athum ithrem valya problem@@hibafathimats7621
Super veedu. Kashttappadinte bhalam kitty.Ella aiswaryangalum undavatte🙏🏻.Tvm il evideya veedu?
മൃദു വീണ 👍🏻.. വീട് കൊള്ളാം... ഒരുപാട് നാൾ സന്ദോഷമായി നന്നായി ജീവിക്കാൻ ഭാക്യം ഉണ്ടാകട്ടെ...ഓരോ വെല്ലുവിളികൾ ആണു നമ്മളെ നന്നായി ജീവിക്കണം എന്ന വാശി ഉണ്ടാക്കി തരുന്നത്... 👍🏻👍🏻👍🏻👍🏻ഹാപ്പി ആയി ഇരിക്കുക
❤
True
💖💕
❤
Darshith vava❤Prince of praveen mrudula👑❤
ഒത്തിരിയൊത്തിരി സന്തോഷത്തോടെ സുഖമായി ജീവിക്കാൻ ദൈവം നിങ്ങളെ എന്നും തുണയ്ക്കട്ടെ❤❤❤
Masha allah. Innathe video oru pretheka baggi ayirunnu onnum parayanilla sandhosham ente vtl ellarum nigale fan anni eniyum uyarahileku munneratte .house name sooper ......❤🎉😊
Home tour full venam yennullavar undo 💞💞💞
Inni igott happy ayittirikkattee ❤️❤️🫶🏻🫶🏻🫶🏻🫶🏻🫶🏻🤍🤍🤍🤍cute baabyyy
Alhamdullillah barakathum aishoiriyavum ulla veed ayi maratte neengalude dream safallam akkiyappol enthorru rasama muru chechiyude kavil kandall ariyam naalla haappy annann aa veettill neengal santhoshamayi jeevikkatte ameen❤❤❤❤❤😊😊😊🥰🥰🥰🫂🫂🫂 happy house warming to dears 🥰❤️🫂💕✨
🎉❤️
👍🏻
വീടിൻ്റെ പേര് നന്നായി അമ്മയും അച്ഛനും കൊച്ചുവും വന്നല്ലോ സന്തോഷം❤❤❤
ഞാൻ കണ്ടില്ല പ്രവീണിന്റെ ഫാമിലി യെ
@@Priyathambi-x4xskip cheyyathe vedo kananm mister
@@Priyathambi-x4x😊11:32 video nokku.. kochu, achan,Amma kuttiye kalippikkinu
Achanum ammayum kochuvum vannalloo sandhoshaayi,
Valare adikam santhosham ayyi♥️orupad w8ing arunnuu
U r a Real super hero in ur life Praveen chettaa...💎🧿
1 month ayitt Kanan agrahicha vedio ....cheta chechi and anbee👣congratulations 🎉♥️☺️and happy Christmas 🎄♥️
ചേട്ടാ തിരക്ക് ഒക്കേ കഴിഞ്ഞെങ്കിൽ daily vlogs start cheyyumo... challenges and travel okke Kanan agrahikkunnu... ♥️☺️🤜🏻
Athe
❤
ys🫂
വേറെ പണിയൊന്നും ഇല്ലല്ലേ 🤣🤣. നിങ്ങൾക്ക് ഇതൊന്നും ഇല്ലേ. അവർ എന്തൊക്കെയോ ചെയ്യുന്നു ത് കണ്ട് വെറുതെ ഇരിക്കുന്നു. അവർ കാശുണ്ടാക്കുന്നു
@@ramiummer thangal pinne ee channel inte comment boxil kattu kollam vannathano....kannu kadikk marunnilla suhrtheee...Kure ennam varum vellordem cmnt il choriyaan..kashtam❌ kaashtam✔️
എല്ലാ തിരക്കുകൾക്കിടയിലും പ്രവീൻ ചേട്ടൻ എടുക്കുന്ന hard work അതിന് എന്റെ പക 👏🏻👏🏻👏🏻👏🏻 ഇനിയും ഉയരങ്ങൾ കീയടക്കാൻ കഴിയട്ടെ
എന്തിനാണ് പക😂
😂
തന്റെ വീടെന്ന് അധികാരം പറഞ്ഞ് പുറത്താക്കുന്നവർക്ക് മുന്നിൽ ആരും ചെറുതല്ല ആർക്കും ഒരു വീട് സ്വന്തമാക്കാമെന്ന് തെളിയിച്ച ആണൊരുത്തൻ ❤️❤️. സ്വന്തം പേരിൽ ഈ വീട് വാങ്ങിയതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം.
Uff intro song. Chettantem chechidem ottapaachil angane sandhoshathilu ethirikkunu😊🥹kannu niranju poyi chechide kannu nirayane kandappo hoo hats off chettaa. Ennum sandhoshathode iriku
2:52 deserving song your efforts 💯
6 മണി ആവാൻ കാത്തിരിക്കായിരുന്നു. ലേറ്റ് ആയപ്പോൾ ഇന്ന് വീഡിയോ ഇല്ല എന്ന് വിചാരിച്ചു. 😊
Same
Same to
Same
Same
Same
വീടിന്റെയ് പേര് അടിപൊളി 🥰🥰 suspense suspense തന്നെ വേറെ channel ആണേൽ skip cheyth കാണായിരിന്നു but ഇത് പറ്റുല ഓരോ second ഉം അത്രയ്ക്കും എനിക്ക് important ann💝💝 ഇന്നലെ ഈ ഒരു വീഡിയോയ്ക്ക് waiting ആയിരുന്നു 💖💖 praveen ന്റെ വീട്ടുകാർ എലാം ഉണ്ടായിരുന്നലോ അതും സന്തോഷം 💖💖 നിങ്ങൾ 3 പേരും powliayrnnu ❤️❤️ Anbu 😘😘😘😘 God bless u drs💖💖 എല്ലാം നല്ലപോലെ നടക്കട്ടെ 💖💖 ഇനി സമാദാനത്തോടെ ഓരോന്നും set ചെയ്യാല്ലോ 💖💖 Luv u guys 😘😘❤️❤️
12:30 പ്രവീൺ ചേട്ടാ അടിപൊളി analo❤❤❤❤❤❤
Waiting Arunnu.....❤ Adipoli anu nigal...😊
മൃദു വീണ kidilm name home poli ❤❤❤
Chetta &chechi
Veed nalla rasandd ❤😊
1 month urakkam illathe kidan odiyath veruthe ayilla...cheta polichu .... house adipoli ♥️🤜🏻 ...ividenn new vedios inu vendi w8 cheyyunnu♥️🤜🏻☺️
Veedinte name adipoli ayittund gyz❤🎉 ottum pradheekshichilla ee name variety ayittund💖😍
Anbinu puthiya veerrilekku swakathammmmm❤️👍 proud off you👍
10:38..🥹🩷 HAPPINESS
Mruthulachechi kanmashi kattik ittal nalla look undakum
Yes
Congrats chechi chettaa❤ U guys 😘😘
congrats chechi chetta❤️❤️u guys🥰🥰🥰
Chettaa chechi,
Plaster of parisilu anbuttantem ningaludem handprint okke vach frame cheyth hallil vachudeeee❤❤❤ just oru suggestion, memory aayirikileee🥰🥰
6:06 goosebumps varunu🥹🤌🏻❤️ avarde proud moments 🎉
11:26 kochu achan amma❤🥹
Veedinte video kandappo romancham ponthunnu, nannayi irikku🤗
ദൈവം അനുഗ്രഹിക്കട്ടെ❤️ ഇനി നിങ്ങൾ സന്തോഷമായി ജീവിതം മുന്നോട്ടു പോട്ടെ ഞാൻ പ്രാർത്ഥിക്കുന്നു വീട്ടുപേരും കൊള്ളാം ആഗ്രഹിച്ച കഷ്ടപ്പെട്ട് വാങ്ങി ഇനി സമാധാനവും ഉണ്ടാവട്ടെ ❤️❤️ മൂന്നുപേരുടെ ഡ്രസ്സ് കൊള്ളാം 😘❤️🌹🌹
എന്തോ അറിയില്ല സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു. 😊വീട്പൊളി മൃദുവീണ നല്ല പേര്.മൃദുലയുടെ amma 👌കൊച്ചു അമ്മ അച്ഛൻ കണ്ടതിൽ സന്തോഷം
Mrudhuveena veedinta Peru polichu 🥰 njngada sandhoshamaanu nammadeyum sandhosham nthaayaalum ellaam bhangiyaayi nadaalllooh ithil kooduthalu nthu venam nalla neighborsineyum kitti darshutta ❤😘😘
5:44രണ്ടുപേരും ekadesham ore pole
Praveen etta mridula chechi adipoli ❤❤🎉🎉 ningal inni puthiyoru jeevitham thudangukayan ❤❤adich pollik 😊😊😊😊 happy life❤❤❤
Congratulations smart couple...May God bless you
Happy Christmas prveen and mrudula 🎄🎄🎄⛄⛄⛄........ Congrats 👏🎉🎉🎉🎉🎉❤❤❤......... God bless you 🥳🥳.......... എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ നിങ്ങളുടെ കുടുംബം നിലനിൽക്കട്ടെ ❤️
Super veed❤❤❤ MRUDVEENA
Happy Christmas 🎄🎁
Happy aayirukku chechi chetta 💋😘❤❤
Veedinte peru pwolichu....😍🥳🥰
💞💞💞 എന്റെ പ്രിയപ്പെട്ട അനുജൻ അനിയത്തി കുഞ്ഞുസ് 💞💞💞 ഒരുപാട് സന്തോഷം 💞 എല്ലാവിധ ആശംസകളും 💞 സ്നേഹം മാത്രം 💞 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടേ 💞💞💞 With lots of love from Big Brother 💞💞💞
❤❤❤❤❤ mridhu veena nala peru.... Othiri swapnangalum santhuoshangalumayi jeeviku..... Last costume 3 perudeyum super arunu....
4:33 awww🥺🤟
name board അടിപൊളിയായിട്ടോ ❤❤❤. വൈകാതെ home tour പ്രതീക്ഷിക്കുന്നു. കട്ട വെയ്റ്റിങ്ങിലാണ്
Adipoli veed ,adipoli costume,okke adipoli onnum parayan illa sett❤❤
Happy to see this vlog... congratulations on your new home 🏠🏡.....the second look looks superb for you too....❤❤
Mruduveena അടിപൊളി പേര് ❤🎉
സൂപ്പർ വീട് അനുഗ്രഹിക്കട്ടെ
അടിപൊളി സൂപ്പർ വീട്
എന്നും നല്ലത് മാത്രം വരട്ടെ all the best dears❤❤❤
11:24 vtl ninn ellaarem kandappo oru santhosham...☺️❤
Praveen ചേട്ടാ ഹോം tour video please
ivarude jeevithathill annu aa vazhakku nadannathu oru nimitham anennu ippol thonunu....praveen 26 vayasil sonthamayi oru veedu oru kudumbam....kurachu alla kurachu athikam ahankarichalum thettilla.... god bless you🙌🙌🙌🙌
Mridulayude 2 dress nde look sooper aayitund❤❤❤. Sooper ayitund 3 perum
Nalla veed aan detail home tour venam
10:54 what a cute moment🥺👼💗
Cheta oru detailed home tour idu..buy cheytha ellam kanich oru vedio cheyyumo♥️😃
കൊള്ളാം നല്ല house അതുപോലെ നല്ല വീട്ടു പേര് 😍😍❤️🩷
21:54 correct
😂
11:35 ufff thattt oneee😩❤️🩹
ഞാൻ കുറേ യുട്യൂബ് ചാനൽ കാണൽ ഉണ്ട് but ആദ്യായിട്ടാണ് ഈയൊരു വീഡിയോക്കും വേണ്ടി വെയ്റ്റ് ചെയ്തത്😊എപ്പോഴും വന്ന് നോക്കും വീഡിയോ ഇട്ടോ എന്ന് 🥰👍🌹
11:27 so heart melting portion❤❤❤