പഠിക്കുന്നതെല്ലാം മറക്കുന്നു?? മറവി രോഗത്തിന് മരുന്നുണ്ട് 🔥PSC Memory Tips | PSC | aliSays

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • This video explains how to improve your memory. Kerala PSC has a vast syllabus and we cant memorize everything. But certain things can definitely improve our memory.
    കുറെ കാര്യങ്ങൾ പഠിക്കുന്നത് കൊണ്ട് തന്നെ എല്ലാം ഓർത്തിരിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും നമുക്ക് നമ്മുടെ മറവി ഒരു പരിധി വരെ മറികടക്കാം. ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത് .
    Telegram : : t.me/aliSaysby...
    Instagram : ...
    Thank You,
    Alisha
    #maravi #memory #topper #ranklist #failure #improve #memorytips #keralapsc #psc #ldc2024 #lgs2024 #mustwatch #trending #selfconfidence #pomodoro #spacedrepetition #revision #focus #mustwatch #motivation #tips #important #ldc2024_preparation #trending

ความคิดเห็น • 298

  • @vichutrivandrum
    @vichutrivandrum 8 หลายเดือนก่อน +10

    ഞാൻ വർഷം പഠിക്കുന്ന അച്ഛൻ 1000 തന്നു അമ്മ 500 എൻ്റെ കൈ 68 ഇണ്ട് 1568 സിമ്പിൾ 💯😌

  • @Soul12373
    @Soul12373 9 หลายเดือนก่อน +12

    ചേച്ചി എങ്ങനെയാ ഇത്ര happy ആയി ഇരിക്കുന്നത്... ജോലി കിട്ടിയ ശേഷം ആണോ അതോ always ഇങ്ങനെ ആണോ.. Bcz അലിഷ ചേച്ചി യെ കാണുമ്പോ ഒരു പോസിറ്റീവ് wibe.... 😍🙏❤

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +6

      be happy always 😍👍🏻

    • @pscwinner935
      @pscwinner935 9 หลายเดือนก่อน

      athe

  • @rajla-786
    @rajla-786 9 หลายเดือนก่อน +32

    Intrest.
    Kadha pole.
    Focus😊
    Chinthich koottarud.
    1/2hr minimum concentrate.
    25 mnt study.
    5 mnt break
    Pinneyum..
    Short note eyuthAnam
    Revision patum.
    Code vech padikkuka.
    Atles use cheyyuka
    Maps. Kerala. India
    Revision.. Must.
    Short /long time memory.
    5 times revise.
    Teaching others..
    Compine study.
    Urakkam venm.
    Good food
    Exercise.
    Self confidence.
    I am on the right way.
    Practice thease things.... ❤😂for success.

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      aaha complete short note aakiyo 👍🏻😍

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      kollaaloo... ❤ thankyou 😊

    • @rajla-786
      @rajla-786 9 หลายเดือนก่อน +1

      @@aliSaysbyAlisha ee karyangalellaaam njan eppoyum orkkande.... Ad video kanumbo comment aakum ennit screen shot adikkum..... Aa pic madi fully understand aavan... Motivated aavanum... Thanks your words.... I am a mom of two boys... But enik padikkaan ishtamaan......

    • @shehnanoushad3822
      @shehnanoushad3822 9 หลายเดือนก่อน

      Super 😮😂

  • @Aamy-uk7ke
    @Aamy-uk7ke 9 หลายเดือนก่อน +16

    2 yrs ayit motivation vdo mathram kand samayam kalanja njan. Ithvare പഠനം thudangiyittila😢

    • @abhinavabhi3401
      @abhinavabhi3401 3 หลายเดือนก่อน

      ഞാനും 1 year

  • @Varnareghu
    @Varnareghu 9 หลายเดือนก่อน +11

    ആന്റിസ് പർവതം ഇനി മറക്കില്ല 😅❤

  • @Aamy-uk7ke
    @Aamy-uk7ke 9 หลายเดือนก่อน +6

    2 yrs ayit motivation vdo mathram kand samayam kalanja njan.oro vdo kanumpozhum ഉഗ്രശപഥം nale പഠിക്കാൻ തുടങ്ങണം. Ithvare പഠനം thudangiyittila😢

    • @5h3j7s4
      @5h3j7s4 9 หลายเดือนก่อน

      Hello please don't anything and i have doubts
      1 exam questions will be English or Malayalam
      2 general category ethra score cheyendi varum?
      3 prilims and mains indo
      Or only 1 exam?

    • @AanjanayaDas
      @AanjanayaDas 9 หลายเดือนก่อน +1


      1(ഓപ്ഷൻ എടുകാം confirmation വരുമ്പം even english/malayalam
      2ജനറൽ ആണേൽ cut ഓഫീൻ 5- 10 മാർക്ക്‌ മേടിക്കണം പിന്നെ vaccancy അനുസരിച് ഇരിക്കും താങ്കൾ forcil ആണ് nokkunel വല്യ കോമ്പറ്റിഷൻ കാണില്ല ld ഡിഗ്രി exam നല്ല tiet ആണ്
      3prelims എല്ലാത്തിനും ഇല്ല ഡിഗ്രി ലീവ്ൽ examsn ആണ് ഒള്ളത് ചിലതിനു കാണില്ല

    • @5h3j7s4
      @5h3j7s4 9 หลายเดือนก่อน

      @@AanjanayaDas tq u

  • @sankerganeshar9333
    @sankerganeshar9333 9 หลายเดือนก่อน +7

    Good Modus of Operandi(Mode of Operation)to memorise relevant facts for PSC Exam.
    👍🏻

  • @Upasana-n6x
    @Upasana-n6x 9 หลายเดือนก่อน +9

    😂😂😂... ആൻഡീസ് പർവ്വതനിരയുടെ കോഡ് എനിക്ക് അങ്ങ് ഇഷ്ട്ടമായി ....❤❤❤😂😂😂

  • @durga845
    @durga845 9 หลายเดือนก่อน +30

    Style of talking.. 👌👌👌👌🥰🥰🥰

  • @Abc-mg9wh
    @Abc-mg9wh 9 หลายเดือนก่อน +115

    Beginners n vendi oru time table paranj theraamo😢plssss

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +52

      video cheyyatto 👍🏻

    • @akshayanair2211
      @akshayanair2211 9 หลายเดือนก่อน +6

      Cheyyane chechi pettann

    • @lakshmipillai6327
      @lakshmipillai6327 9 หลายเดือนก่อน +5

      Yes beginers n vendi oru time table set aaki taranne

    • @keerthanarajm1222
      @keerthanarajm1222 9 หลายเดือนก่อน +1

      Chechi ca ethoke year padiknm oru detail vedio iduo

    • @__a__k__h__i__l_________6230
      @__a__k__h__i__l_________6230 9 หลายเดือนก่อน +1

      Chechi pettan cheyane pin cheyth veche marakenda

  • @dhanyasree2199
    @dhanyasree2199 8 หลายเดือนก่อน +1

    Really helpfull chechi... Njan ithokke cheyyum👍

  • @prajwalnb9023
    @prajwalnb9023 9 หลายเดือนก่อน +5

    നല്ല ഐഡിയ പറഞ്ഞു തന്നതിന് thank you 😊😊😊

  • @binsi6743
    @binsi6743 8 หลายเดือนก่อน

    Oro pointsum ethre correct aayittan parayunnath🥰❤️❤️❤️

  • @pavithabiju-vt1zl
    @pavithabiju-vt1zl 9 หลายเดือนก่อน +7

    Lp up examne kurich video cheyyumo?

  • @sweetjourneycouples8127
    @sweetjourneycouples8127 9 หลายเดือนก่อน +8

    ഇങ്ങനെ കൃത്യമായ ഒരു idea തന്നതിന് ഒരുപാട് നന്ദി....❤

  • @shershahas4893
    @shershahas4893 9 หลายเดือนก่อน +6

    Alisha.. good presentation❣️very useful video👍👍

  • @akhiljoseph1098
    @akhiljoseph1098 9 หลายเดือนก่อน

    ee video njn unexpectedly ayyittann kandath valare useful ayyitt ola video ayyitt ente oru ethil enik thonni...thank you so much chechi....god bless you 🤍😊

  • @wrightbrothers9421
    @wrightbrothers9421 19 วันที่ผ่านมา

    ഇവിടെ എല്ലാത്തിനും മരുന്നുണ്ട് 👍

  • @remyaprasad2440
    @remyaprasad2440 9 หลายเดือนก่อน +6

    Last chance ആണ് ഇത്.. Lgs Or LD ഇതിൽ ഏതെങ്കിലും ഒന്നു നേടണം.. but ഞാൻ ജോലിക്ക് പോകുന്നുണ്ട്.. പഠിക്കാൻ സമയം കിട്ടുന്നില്ല.. ഒരു ടൈം ടേബിൾ ചെയ്യാമോ ജോലിക്ക് പോകുന്നവർക്ക് വേണ്ടി.. please

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +3

      cheyyatto ❤

    • @Sruthi664
      @Sruthi664 9 หลายเดือนก่อน

      Same

    • @remyaprasad2440
      @remyaprasad2440 9 หลายเดือนก่อน +1

      എത്രയും പെട്ടെന്ന് ചെയ്യാമോ.. ജോലിക്ക് പോകുന്നവർക്ക് വേണ്ടി time table

    • @raseenarasi84
      @raseenarasi84 9 หลายเดือนก่อน

      Njan

  • @ainonVlogs
    @ainonVlogs 9 หลายเดือนก่อน +2

    ചേച്ചി.... എനിക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആകണം എന്ന് അതിയായ ആഗ്രഹം ആണ്. ഈ പ്രാവിശ്യം എഴുതിയില്ല നെക്സ്റ്റ് ടൈം എഴുതി എടുക്കണം എന്നാണ്. ഞാൻ beginner ആണ്. എന്ത് പഠിക്കണം ഇതൊക്ക പടിക്കണ്ട എന്നൊന്നും അറിയില്ല. Ncert ടെക്സ്റ്റ്‌ ഒക്കെ ഏതൊക്കെ പഠിക്കണം എന്നൊന്ന് പറഞ്ഞു തരുമോ ചേച്ചി.... Pls

  • @creative9364
    @creative9364 9 หลายเดือนก่อน +3

    Thank uu ചേച്ചി 😊😊

  • @staysafe5889
    @staysafe5889 9 หลายเดือนก่อน +3

    എനിക്ക് എത്ര score ചെയ്താലും മാർക്ക്‌ 50 okke ആണ് വരുന്നത്. ഇത് കൂട്ടാൻ എന്താണ് മാർഗം? ആദ്യം ഇത് 42 ആയിരുന്നു

    • @Tcr-optimist
      @Tcr-optimist 9 หลายเดือนก่อน +2

      43-50 vannille
      Athupole ini mark koodum pedikkanda practice cheyyu mock test

  • @muhammedasees
    @muhammedasees 4 หลายเดือนก่อน

    Usefull video 💯🙌🏼എന്നാലും 5:9 വല്ലാത്ത code ആയി പോയ്‌ 😹😹

  • @gowriamal1911
    @gowriamal1911 9 หลายเดือนก่อน

    Mamitay vdo valare help ful anu❤

  • @anamika7549
    @anamika7549 9 หลายเดือนก่อน +1

    Hlo mam good information video chillappo marakkum but revision cheyarund . ❤

  • @cirily5929
    @cirily5929 3 หลายเดือนก่อน

    Thank you my teacher ❤

  • @greeshma1052
    @greeshma1052 9 หลายเดือนก่อน +7

    Thanks ma'am. ❤️🙏for share valubabale information's & tips ❤

  • @vishnuvenu2682
    @vishnuvenu2682 9 หลายเดือนก่อน

    Thankyou miss❤❤❤❤ ella videosum upakara pedununndd🥰🫶🏻🥰

  • @GeethaSwamy-il2jw
    @GeethaSwamy-il2jw 8 หลายเดือนก่อน

    Thank you .good presentation

  • @Dhyan-cu5of
    @Dhyan-cu5of 9 หลายเดือนก่อน +1

    Good video.. Thankyou dear❤️👍

  • @Thebetter_Version
    @Thebetter_Version 9 หลายเดือนก่อน

    Ivare onn thekkott edutha mathiyaayirunnu..... Ath ishtayii😅😅Njn vicharikarullath thanne.

  • @sarathkumarB10
    @sarathkumarB10 8 หลายเดือนก่อน +1

    Aantees parvtha നിര എടുക്കുന്നു , താങ്ക്സ് 😂

  • @santhinispillai455
    @santhinispillai455 8 หลายเดือนก่อน

    Thank you Miss ❤

  • @ancydavid4390
    @ancydavid4390 7 หลายเดือนก่อน

    Thank you so much 😍❤

  • @shajivarghese6408
    @shajivarghese6408 9 หลายเดือนก่อน +2

    Good presentatipn. Useful information. 👌👌👌👌👌👌

  • @iconicgoal846
    @iconicgoal846 7 หลายเดือนก่อน

    Good info thankyou

  • @divyaponnu6953
    @divyaponnu6953 9 หลายเดือนก่อน +4

    ❤️ working womans nu time table cheyyamo

  • @iconicgoal846
    @iconicgoal846 7 หลายเดือนก่อน +1

    Antees code heavy കിടു

  • @rajiambily3480
    @rajiambily3480 9 หลายเดือนก่อน

    ഒരു Previous question cheyyumbol അതിന്റെ കട്ട്‌ ഓഫ്‌ എത്രയായിരുന്നു എന്ന് എങ്ങനെ അറിയും.ഞാൻ യൂട്യൂബിൽ നോക്കിയിട്ടും കിട്ടാറില്ല. കട്ട് ഓഫ്‌ അറിഞ്ഞാൽ നമ്മുടെ നിലവാരം കൂടുന്നത് അറിയാമല്ലോ അറിയാവുന്നവർ ഒന്ന് റിപ്ലൈ തരൂ പ്ലീസ്

  • @athirabs5463
    @athirabs5463 8 หลายเดือนก่อน +1

    Beginners vendi oru video padikkan vendi

  • @VandhanaVijayan-k5x
    @VandhanaVijayan-k5x 8 หลายเดือนก่อน

    Thank You so much Mam ❤❤❤

  • @Butterfly-si9qi
    @Butterfly-si9qi 9 หลายเดือนก่อน +1

    Thankyou dear, very helpfull vidieo ❤❤

  • @infotube4260
    @infotube4260 9 หลายเดือนก่อน +2

    ❤️

  • @revathyraju9815
    @revathyraju9815 9 หลายเดือนก่อน +2

    Thank യു dr❤️

  • @vineethaomana7110
    @vineethaomana7110 9 หลายเดือนก่อน +5

    Hi mam totally tension anu egane pidikanam ennu mam ee varunna (ldc. lgs )padikendda syllabus onnu parajju tharumo pls mam padikkan thudagi appol nalla confidence azhirunnu eppol evide ninnum thudaganam ennoke so pls mam syllabus onnu parajju tharumo

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +2

      ldc syllabus vannittilla. last syllabus vechu padichu thudangam👍🏻tension onnum vendatto

    • @vineethaomana7110
      @vineethaomana7110 9 หลายเดือนก่อน

      Thanks mam

  • @nikhilvijayan1519
    @nikhilvijayan1519 9 หลายเดือนก่อน +2

    very good techniques and very good presentation 👍❤

  • @BL_x_Addicted
    @BL_x_Addicted 9 หลายเดือนก่อน +3

    Ella classum kanarundu. Superanu ❤❤

  • @soumya_psc
    @soumya_psc 9 หลายเดือนก่อน +1

    Athyam ayee psc ude abcd ariyatha
    Oralku vendi ulla video cheyyavo

  • @irfansait2555
    @irfansait2555 9 หลายเดือนก่อน +2

    Lekshyya LDC rank file vechu padikanano alla scrt text vechu padikano ethu vechu padikano pls replay me

  • @vishnuviswan2413
    @vishnuviswan2413 9 หลายเดือนก่อน +2

    Lgs, LDC ncert ,scert chapters difference ethokke padikkanam oru video cheyyane miss orupad perkk useful aakum , comparison aane

  • @Arya-yl2fm
    @Arya-yl2fm 9 หลายเดือนก่อน +4

    Beginners study time table chyuuo

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      cheyyatto. orupadu per request cheyunund

  • @saranyaradhakrishnantp2167
    @saranyaradhakrishnantp2167 8 หลายเดือนก่อน

    Usefull vdo❤

  • @daphnecarduz9508
    @daphnecarduz9508 9 หลายเดือนก่อน +1

    Nice presentation

  • @archanaanandd
    @archanaanandd 9 หลายเดือนก่อน +3

    College going student aan chechy ..theere time kitunila...internals and sem exams varan pokuva...college studentsiin patiya study plan idumooo

  • @miyasworld4711
    @miyasworld4711 9 หลายเดือนก่อน

    Thank you good video🥰👍🏻

  • @degreehelper1945
    @degreehelper1945 7 หลายเดือนก่อน

    Maths ezhuthaathe psc attend cheyuthaal list il varuo .... first time aanu .... maths tough aanu ...... plss reply

  • @kalidasanpb2985
    @kalidasanpb2985 9 หลายเดือนก่อน +1

    Thank you ❤

  • @subeena8883
    @subeena8883 9 หลายเดือนก่อน

    Thank u so much

  • @AllisUtopianworld
    @AllisUtopianworld 9 หลายเดือนก่อน +1

    Hii dear notes okke first muthal onn cheyumoo.. Njan 2 kidsinta mom aanu second baby 8 month enik padich edukanam❤pls help.. Notes onn idamo... Firsttime aanu ith padikan start cheyunne

  • @happylifenew257
    @happylifenew257 9 หลายเดือนก่อน +2

    SCERT ഏതൊക്കെ ചാപ്റ്റർ 5-10 പഠിക്കണം ഒരു വീഡിയോ ചെയ്യുമോ.

    • @sarathkumarB10
      @sarathkumarB10 8 หลายเดือนก่อน

      സിലബസിൽ ഒന്ന് കണ്ണോടിച്ചാൽ ഏതൊക്കെ വേണമെന്ന് മനസ്സിലാകും , ശേഷം വായനയിൽ എല്ലാ main പോയിൻ്റ്സും mark cheithth പഠിച്ചാൽ മതി .

  • @leenap5938
    @leenap5938 5 หลายเดือนก่อน

    Thanks mam

  • @kavyakrishnan7651
    @kavyakrishnan7651 9 หลายเดือนก่อน

    Thank you chechi

  • @neenus4492
    @neenus4492 9 หลายเดือนก่อน +1

    LDC kk descriptive question aano chothikune

  • @neethudileep3132
    @neethudileep3132 9 หลายเดือนก่อน

    Hi.. I am neethu..njan lp up prepare cheyyukayaanu.. enikoru jilla suggest cheyyaamo plz obc vishwakarma

  • @annelezebetht
    @annelezebetht 7 หลายเดือนก่อน

    Lourde Church Tvpm vechu innu kandathu pole thonni.😊

  • @vihanm5885
    @vihanm5885 9 หลายเดือนก่อน

    Thank you mam

  • @AyishafathimaAyisha-wu6fu
    @AyishafathimaAyisha-wu6fu 9 หลายเดือนก่อน +1

    ttc yum ma english um kayinjatha.job onnun aayit ella.support cheyyam yaniku aarum ella.yande umma marichu.ningal yanne support cheyyoo

  • @Akhil_Raj_Pullattel
    @Akhil_Raj_Pullattel 8 หลายเดือนก่อน

    Good😍 helpful🥰🥰🥰

  • @comboblast5813
    @comboblast5813 9 หลายเดือนก่อน +1

    Code nte oru class cheyyumo

  • @RasmiRechu
    @RasmiRechu 8 หลายเดือนก่อน

    Scert padikan ethu guide nallath. Reply pls

  • @jithintv7726
    @jithintv7726 9 หลายเดือนก่อน +4

    Miss english maths ill average എത്ര qustions ചെയും?

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +1

      examinu etra ennam attend cheyyum ennano

    • @jithintv7726
      @jithintv7726 9 หลายเดือนก่อน

      @@aliSaysbyAlisha English maths only

  • @AthiraAthira-js1bs
    @AthiraAthira-js1bs 9 หลายเดือนก่อน

    Miss padicha code okke classilum ulpeduthane

  • @sindhuchandran5534
    @sindhuchandran5534 7 หลายเดือนก่อน +1

    Njan short note ezuthiyal ath matoru rankfile akum😊

    • @Pschopes368
      @Pschopes368 5 หลายเดือนก่อน

      Sathyam🤣

  • @AbdulAbdulmanaf-p2i
    @AbdulAbdulmanaf-p2i 9 หลายเดือนก่อน +1

    Paarapurath ke mathayi pwolich kidukki 😂

  • @anjukrishna967
    @anjukrishna967 9 หลายเดือนก่อน +2

    Mam ethra hrs padikm...njn kazhinja ldc mainlistil vannu rank backlott poi.. Athinu sheshm ulla mains um ithu thanna anu avastha correct cutoff mark allel 1mark okke adikm...rank backlott povunnu rank munnot varanulla tips parayuvo

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      oru 4 hrs enkilum padikan nokkanam

    • @ashique_nk
      @ashique_nk 9 หลายเดือนก่อน

      ​@@aliSaysbyAlishaingal oru sambavam anu😅

  • @shilpakrishnan4504
    @shilpakrishnan4504 9 หลายเดือนก่อน +2

    Thank u ma'am

  • @Rithik122
    @Rithik122 9 หลายเดือนก่อน +1

    Teacher എനിക്ക് ഒരു LP UP,റാങ്ക് ഫയൽ വാങ്ങിച്ചു തരുമോ.എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ട്.അച്ഛൻ അമ്മ കൂലി പണിക്ക് പോകുന്നു.അതു കൊണ്ടു എനിക്ക് റാങ്ക് ഫയൽ വാങ്ങുവാനോ കോച്ചിംഗ് സെന്റർ പോയി പടിക്കാൻ ഉള്ള പൈസ ഇല്ല.ദയവായി സഹായിക്കുക

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +3

      contact my mail id alisaysbyalisha@gmail.com

    • @Rithik122
      @Rithik122 9 หลายเดือนก่อน

      @@aliSaysbyAlisha ok teacher🥲😍

  • @Soorajfcb
    @Soorajfcb 9 หลายเดือนก่อน +4

    Thank you sister for the motivation❤😊

  • @RURU10208
    @RURU10208 9 หลายเดือนก่อน +1

    Superb presentation ❤❤❤

  • @Dreamgirls3704
    @Dreamgirls3704 9 หลายเดือนก่อน

    ❤❤❤❤ very very useful video ❤❤❤

  • @albyannjoseph9762
    @albyannjoseph9762 9 หลายเดือนก่อน +1

    ഞാൻ psc അക്കൗണ്ട് create ചെയ്തിരുന്നു. അതിൽ ഞാൻ എന്റെ ആധാർ link ചെയ്തത്. പക്ഷെ username ആൻഡ് പാസ്സ്‌വേർഡ്‌ മറന്നു പോയി. ഇപ്പോൾ ഞാൻ ഒരു പുതിയ അക്കൗണ്ട് ക്രീറ്റ ചെയ്ത്. അതിൽ പക്ഷെ ആധാർ link ചെയ്യാൻ പറ്റുന്നില്ല. ഇനി എന്താണ് ചെയ്യണ്ടത്.

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      oru candidate 2 registration cheyyan paadilla. original aadhar card kondu psc office il chellu. avar userid oke eduthutharum

  • @asnafasi3053
    @asnafasi3053 8 หลายเดือนก่อน

    മാം.. ഞാൻ ഡിഗ്രി gratuated ആണ്.. 2 years ആവുന്നു പഠനം നിർതിയിട്ട്.. Mrg കഴിഞ്ഞ് 8 month ഉള്ള കുട്ടി ഉണ്ട് എനിക്ക്.. എനിക്ക് വീട്ടിൽ ഇരുന്നു കൊണ്ട് മാത്രം psc പഠിക്കാൻ പറ്റുമോ.. Plz rply🙂

    • @aliSaysbyAlisha
      @aliSaysbyAlisha  8 หลายเดือนก่อน +1

      vtil irunnu padich ld clerkkum company boardum mainlistil njn undallo 😊

  • @sachu5142
    @sachu5142 8 หลายเดือนก่อน

    👍

  • @rishihesh.pv.5600
    @rishihesh.pv.5600 9 หลายเดือนก่อน

    Chechi soo cute😊❤

  • @5h3j7s4
    @5h3j7s4 9 หลายเดือนก่อน +1

    Hello please don't anything and i have doubts
    1 exam questions will be English or Malayalam
    2 general category ethra score cheyendi varum?
    3 prilims and mains indo
    Or only 1 exam?

    • @ujwalprakash1416
      @ujwalprakash1416 9 หลายเดือนก่อน +1

      1. You can choose the medium of exam (english or Malayalam) while applying
      2. There is no separate cutoff for general or obc or any other category
      Cut off is same for all.
      3. Only one exam for LDC (mains)

  • @Itsme-g6n
    @Itsme-g6n 8 หลายเดือนก่อน

    Ella payyanmmarum mrg mrg enna chindayode nadakunnavar alla.... Chilar mtrm ann aghane....

  • @maneeshabinu9441
    @maneeshabinu9441 9 หลายเดือนก่อน

    Thank you mam good motivation

  • @paroosworld-afamilyvlog1147
    @paroosworld-afamilyvlog1147 9 หลายเดือนก่อน

    Thanks da

  • @AseebaAshi
    @AseebaAshi 9 หลายเดือนก่อน

    Good motivation 🎉

  • @kpramjaustin5930
    @kpramjaustin5930 9 หลายเดือนก่อน +1

    Thanks

  • @sadhiya5473
    @sadhiya5473 9 หลายเดือนก่อน +1

    Scert,ncert eadokke class books aanu refer cheyyendad

  • @sabreenakc2560
    @sabreenakc2560 9 หลายเดือนก่อน

    Chechide rivision methods onnu parayoo

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +1

      njn daily weekly pinne examinum aanu main revision... pinne mocktest cheyth nokkit orma illatha portion onnude nokkum😊

  • @anjuanju9450
    @anjuanju9450 9 หลายเดือนก่อน

    Thank u sis...❤❤❤

  • @Walkwithnavyah
    @Walkwithnavyah 8 หลายเดือนก่อน

    College il pokunnavarku vendi oru time table ready aki tharavo

  • @shijuthomas143
    @shijuthomas143 9 หลายเดือนก่อน

    New psc notification lgs video cheyyavo mam

  • @urumi321
    @urumi321 9 หลายเดือนก่อน +2

    Padanathil include cheyaam miss ❤

  • @jeetheshjeethu4354
    @jeetheshjeethu4354 9 หลายเดือนก่อน

    I'm a non Malayalam student I want to write Kerala PSC...I'm graduate..... please tell me any TH-cam channel English medium...and which all exam I can write

  • @psctips8388
    @psctips8388 9 หลายเดือนก่อน +1

    Mam ,pls continue English pyq analysis

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +3

      yes... ippo ente vtilaanu.. so laptop and mike not available... will resume next week

  • @jeetheshjeethu4354
    @jeetheshjeethu4354 9 หลายเดือนก่อน +3

    Can you please recommend English TH-cam channels for Kerala psc for non Malayalam students....and previous year question papers in English medium especially LDC

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +5

      LD CLERK exam is in Malayalam only.. For degree level exams, you will have questions in both English and Malayalam

  • @ALS-dl5iw
    @ALS-dl5iw 9 หลายเดือนก่อน

    POMORODO 😌♥️