PSC പഠനത്തിലെ ഈ തെറ്റുകൾ തിരുത്തി വിജയം ഉറപ്പിക്കാം❤️Common mistakes to avoid✅PSC Tips | aliSays

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • This video explains about the mistakes to avoid while preparing for Kerala PSC. Please listen to the video and avoid these mistakes to achieve your dream job.
    PSC പഠനത്തിലെ ഈ തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും
    Best wishes dear friends !
    🔥Join me on Telegram for Current Affairs and PSC related info:
    t.me/aliSaysby... 🔥
    Instagram: ...
    Thankyou,
    Alisha
    #keralapsc #ldc2024 #lgs2024 #mistakestoavoid #ranklist #veettamma #hardwork #confidence #motivation #mustwatch #tenthlevel #degreelevel #notification #studyplan #timetable #howtostudy #pscmotivation #motivationformothers #ldc2024_preparation #housewifestudyvlogs #housewife #ldc2024_preparation #consistency #psc

ความคิดเห็น • 310

  • @aliSaysbyAlisha
    @aliSaysbyAlisha  9 หลายเดือนก่อน +72

    ഇതിൽ നിങ്ങൾക്ക് പറ്റിയ തെറ്റുകൾ ഏതെല്ലാമാണ് ?

    • @MariamTresaAntony
      @MariamTresaAntony 9 หลายเดือนก่อน +29

      ഒരുമിച്ച് ഇരുന്ന് പഠിച്ചിരുന്ന friend, അപ്പുറത്ത് കോച്ചിംഗ്ന് പോയിരുന്നത് ജോലി കിട്ടിയിട്ട് അറിഞ്ഞ ഞാൻ 😢

    • @krishnapriyaj6
      @krishnapriyaj6 9 หลายเดือนก่อน +4

      Miss...Eee oroo incident um....undayitund.....ippo...clear...👍🏻✌🏻❤😊

    • @krishnenduc3746
      @krishnenduc3746 9 หลายเดือนก่อน +16

      TH-cam kand samayam pokunnad

    • @ashwathybabu
      @ashwathybabu 9 หลายเดือนก่อน +6

      Reel kandirnn tme pokkunnd

    • @AjasSA-s7x
      @AjasSA-s7x 9 หลายเดือนก่อน +7

      Anavisa മയിട്ട് ഉള്ള പഠിത്തം
      അതായതു് waste time study gk
      5kollamayi padikunnu

  • @praveenvs9124
    @praveenvs9124 9 หลายเดือนก่อน +67

    Instayil reel kanathe ഇരിക്കാൻ uninstall ചെയ്തു ..ഇപ്പൊൾ youtube il കാണുന്നു ...😢

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +2

      😂

    • @vishnumayacse9341
      @vishnumayacse9341 8 หลายเดือนก่อน +1

      Fb um instaum uninstall chyth. But TH-cam karanam time pokunu.

    • @praveenvs9124
      @praveenvs9124 8 หลายเดือนก่อน

      @@vishnumayacse9341 വീണ്ടും ഇൻസ്റ്റാൾ ചെയ്തു ..usage time കുറഞ്ഞു..ഇപ്പൊൾ

    • @adithyanadithyan2096
      @adithyanadithyan2096 8 หลายเดือนก่อน

      😂

  • @Ajit17171
    @Ajit17171 9 หลายเดือนก่อน +83

    എനിക്ക് അറിയുന്ന കുറച്ചുപേരുണ്ട് അവർ വീട്ടിൽ കുത്തിയിരുന്ന് പഠിക്കുന്ന teams അല്ല...കളിക്കാനും വരും..partime ജോലിക്കും പോകുന്നവരുമുണ്ട്... എന്നാൽ ഇവർ ദിവസവും ഒരു 5-6 മണിക്കൂർ പഠിക്കാൻ സമയം കണ്ടെത്തും..ചേച്ചി പറഞ്ഞ പോലെ Consistency is the key...🙌

  • @smileyartistic2222
    @smileyartistic2222 9 หลายเดือนก่อน +34

    മടിപിടിച്ചു പഠിക്കുന്ന ഞാൻ ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ മടികൂടാതെ പഠിക്കും ഉറപ്പ് 💞

  • @Shamitha23
    @Shamitha23 9 หลายเดือนก่อน +639

    പഠിക്കാൻ വേണ്ടി fb insta എല്ലാം uninstall ചെയ്തു.... ഇപ്പോൾ full youtube ൽ ആണ്....😢
    പടച്ചോനേ എന്നെപ്പോലെ ഇത്രയും പേരോ....😯സന്തോഷായി....😂😂😂

  • @shisa4097
    @shisa4097 9 หลายเดือนก่อน +37

    ഞാൻ പറയാറില്ല, മറ്റൊന്നും കൊണ്ടല്ല അവരോട് പറഞ്ഞാൽ ലോകം മുഴുവൻ പാടി നടക്കും, പിന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ജോലി ഒന്നും കിട്ടിയില്ലേ ഇത്രക്ക് പഠിച്ചിട്ട് എന്ന ഒരു കളിയാക്കൽ ചോദ്യം ഉണ്ടാകും... എന്തിനാ വെറുതെ.. പഠിച്ചാൽ നമ്മൾക്ക് നല്ലത്, ജോലി കിട്ടിയാലും നമ്മൾക്ക് നല്ലത്...

    • @pscwinner935
      @pscwinner935 9 หลายเดือนก่อน

      അപ്പോൾ മുറി ഒക്കെ അടച്ചിരിക്കുമ്പോൾ വീട്ടിൽ ഉള്ളവരൊക്കെ ചോദിക്കില്ലേ.... ഈ husband വീട്ടുകാരെ അറിയിക്കാതെ എങ്ങനെ പഠിക്കാം...?

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +8

      mattullavarod parayunnathine pattiyalla koode ninnu chathikunnavare pattiyanu videoil paranjath.. 😊
      Baaki paranjathu correctanu ❤

    • @pscwinner935
      @pscwinner935 9 หลายเดือนก่อน +2

      @@aliSaysbyAlisha മാം...... ഉറക്കം വരുമ്പോൾ എന്ത് ചെയ്യണം... വീഡിയോ ചെയ്യാമോ....? പിന്നെ പഠിക്കാൻ ഇരിക്കുമ്പോൾ മൊബൈൽ എടുക്കാതിരിക്കാൻ ഉള്ള ട്രിക്ക് ഇത്തിരി ഡീറ്റെയിൽ ആയി പറയാമോ

    • @serialchiller5793
      @serialchiller5793 9 หลายเดือนก่อน +2

      Same njanum. Even ente inlaws nod polum paranjittilla 😃

    • @pscwinner935
      @pscwinner935 9 หลายเดือนก่อน

      @@serialchiller5793 എങ്ങനെ....എന്നായാലും അവർക്ക് മനസിലാകില്ലേ...

  • @marsupilami1104
    @marsupilami1104 8 หลายเดือนก่อน +4

    Consistency ആണ് main അത് കുറച്ചു ദിവസം break ആയൽ പെട്ടെന്ന് തന്നെ എല്ലാം പോവും...

  • @GeethuChandran-vc1wj
    @GeethuChandran-vc1wj 9 หลายเดือนก่อน +6

    Stress relief cheyyan you tube open cheyyum. But reelsum videosum kanum. Athu pinne seelamayi appol track mari njan kure dooram sancharichu. Inn njan enne sariyaya trackil kondu vanna day anu. Thank you for your information ❤❤❤

  • @BalaRemjith
    @BalaRemjith 9 หลายเดือนก่อน +7

    എത്ര സത്യം ആയ കാര്യം ആണ്...❤❤❤❤❤

  • @preethygopakumar5031
    @preethygopakumar5031 9 หลายเดือนก่อน +2

    പറഞ്ഞതെല്ലാം 💯% ശരിയാണ്

  • @AjasSA-s7x
    @AjasSA-s7x 9 หลายเดือนก่อน +8

    പ്രതീക്ഷിച്ചു ഈ വീഡിയോ
    Teelegramil ഇടകു പറയാറുണ്ട് tettikathe എന്ന്❤❤
    Good

  • @krishnar9471
    @krishnar9471 9 หลายเดือนก่อน +5

    Ithupole ulla tips venam continue....chechi🔥

  • @SilpaSilpu-x2s
    @SilpaSilpu-x2s 9 หลายเดือนก่อน +8

    നല്ല കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @Benoynelson
    @Benoynelson 8 หลายเดือนก่อน +2

    Ariyan oru curiosity kondu chodhikua....use cheythekunna camera eatha?😊

  • @Abhishek100.
    @Abhishek100. 3 หลายเดือนก่อน

    🇮🇳 Thank you so much mam to share in which scenario I would crack LDC examination, I appreciate your sincere time and effort.

  • @Amiiamitha2
    @Amiiamitha2 9 หลายเดือนก่อน +14

    njan padikkunnath aarodum parayilla. Pakshe orikkalum aareyum mislead cheyyilla. Angane cheythal karangi nammde aduthekk thanne varum. Aareyum budhimuttikkathe padikkuka❤Mam constitution class idumo.

  • @revathypradeep501
    @revathypradeep501 9 หลายเดือนก่อน

    Very useful vedio.. genuine ayulla karyangalanu paranjathu

  • @sujithrams9453
    @sujithrams9453 9 หลายเดือนก่อน +2

    Use full video thank you so much miss❤❤.. good presentation 🙂🙂...

  • @muhammedzidhan534
    @muhammedzidhan534 9 หลายเดือนก่อน +3

    Miss note Ezhuthumbol kure time pokunnnu… note ezhuthano??? Please reply

  • @sreesree1907
    @sreesree1907 8 หลายเดือนก่อน +1

    Super speech Ali bai 😍

  • @reshmajinan9334
    @reshmajinan9334 9 หลายเดือนก่อน +2

    Thank you so much🙏🙏superb🎉

  • @BabuBabu-wf6nh
    @BabuBabu-wf6nh 9 หลายเดือนก่อน +3

    Well said alisha...

  • @shinybijoy3288
    @shinybijoy3288 9 หลายเดือนก่อน +13

    English ld class എല്ലാം ഒന്ന് playlist ഇടുമോ
    English ഒട്ടും അറിയില്ല ആദ്യം ഏതാണ് പഠിക്കേണ്ടത് 😢

  • @earthview2024
    @earthview2024 9 หลายเดือนก่อน +2

    താങ്ക്സ് ടീച്ചറെ ❤

  • @Raj-n4o5h
    @Raj-n4o5h 9 หลายเดือนก่อน +3

    എത്ര പേര് ഓരോ ജില്ലയിലും apply ചെയ്‌തിട്ടുണ്ട് എന്ന് എങ്ങനെ അറിയാം .
    Pharmacist dhs

  • @sebymolgeorge3953
    @sebymolgeorge3953 6 หลายเดือนก่อน

    Thank you.. Miss👍👍

  • @joshwinjoji3019
    @joshwinjoji3019 9 หลายเดือนก่อน +7

    മിസ്സേ passive active, reported speech ക്ലാസ്സ്‌ ഇടാമോ 🙏🙏🙏

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +5

      passive ഒക്കെ ഇട്ടലോ...PSC ENGLISH playlist നോക്കാമോ... 😊

    • @joshwinjoji3019
      @joshwinjoji3019 9 หลายเดือนก่อน

      @@aliSaysbyAlisha ഓക്കേ thank u mam 🙏

  • @poojadas8855
    @poojadas8855 3 หลายเดือนก่อน

    Thankyou ♥️

  • @jeevamanivlogs
    @jeevamanivlogs 3 หลายเดือนก่อน

    പഠിക്കുന്നുണ്ട് എന്ന് എനിക്കും hus ഇനും ചേച്ചിക്കും അറിയൂ വേറെ ആരോടും പറഞ്ഞില്ല

  • @DeviHeRe-u1w
    @DeviHeRe-u1w 9 หลายเดือนก่อน +4

    Eda supradhana niyamangal class edukumo?? Pls etre padichitum maranu ponnu. Valia pad padikunu

  • @rashicpr704
    @rashicpr704 5 หลายเดือนก่อน

    thanks alisha miss good ❤

  • @muhsinarazack8300
    @muhsinarazack8300 9 หลายเดือนก่อน +5

    Ma'am economics degree level padika pattiya book eatha n onn parayuo?

  • @kamarunnisas6362
    @kamarunnisas6362 9 หลายเดือนก่อน +3

    Njanum telegram grpilund.athil questions daily varum. but ariyatha question aanu മിക്കതും.എപ്പോൾ വേറെ grp ഉണ്ടകുമയിരിക്കുമല്ലെ...

  • @seethalps2175
    @seethalps2175 9 หลายเดือนก่อน +2

    Current affairs class ido pinne important yearsinte video pk ldc corner aaanu mentor😊

  • @hariprasad5530
    @hariprasad5530 8 หลายเดือนก่อน +1

    Revision method onn. Parayamo

  • @jithinshambu5969
    @jithinshambu5969 8 หลายเดือนก่อน +1

    Well said❤️

  • @sreenadhvijayan8021
    @sreenadhvijayan8021 9 หลายเดือนก่อน +6

    ഞാൻ ഒന്ന് set ആയി വന്നതാ ഇപ്പൊൾ 100 ക്ലാസ്സ് pending ആയി ഇനി എന്തെങ്കിലും solution കാണണം 😢

    • @sreenadhvijayan8021
      @sreenadhvijayan8021 9 หลายเดือนก่อน +2

      Telegram group കാണുമ്പോൾ തന്നെ എനിക് പേടി ആണ് notification 😮😮

    • @sreenadhvijayan8021
      @sreenadhvijayan8021 9 หลายเดือนก่อน

      ഇനി വല്ല ഓഫ്‌ലൈൻ coaching പോകേണ്ടി വരും 🤦‍♂️

    • @mnisarvavad
      @mnisarvavad 9 หลายเดือนก่อน +1

      എനിക്കും

  • @abidhaabi4378
    @abidhaabi4378 9 หลายเดือนก่อน +1

    Thank you alisha🌹

  • @ammusssunshine8465
    @ammusssunshine8465 9 หลายเดือนก่อน +2

    Well said alisha

  • @aryasalil656
    @aryasalil656 5 หลายเดือนก่อน

    Very useful video ❤

  • @smithaachu9733
    @smithaachu9733 9 หลายเดือนก่อน +4

    Likes ur words
    ..❤❤... thnku..👍🙏

  • @Safeena99
    @Safeena99 9 หลายเดือนก่อน +2

    Really helpful video.

  • @jeevamanivlogs
    @jeevamanivlogs 3 หลายเดือนก่อน

    ഫോണിൽ കിടന്ന entertainment apps എല്ലാം കളഞ്ഞു 😂 ഒൺലി വാട്സ്ആപ്പ് യൂട്യൂബ് മാത്രം ഉള്ളു പിന്നെ gpay 😂ബാക്കി ഒക്കെ കളഞ്ഞപ്പോ തന്നെ പഠിക്കാൻ ശ്രദ്ധ കിട്ടുന്നുണ്ട്. സ്റ്റാറ്റസ് പോലും ഇടാറില്ല . ആരുടേം സ്റ്റാറ്റസ് കാണുന്നില്ല😂സ്റ്റാറ്റസ് വന്നാൽ അവരെ അപ്പോ mute ആക്കും 😂

  • @aspirant1232e
    @aspirant1232e 9 หลายเดือนก่อน +12

    Misse just a suggestion why can't you try UPSC🤩 I think you have that potential😊

  • @anjalipradeep8063
    @anjalipradeep8063 9 หลายเดือนก่อน +3

    Kerala geography imp topics for ldc ethokeyanenu parayamo alisha

  • @sanvi1997
    @sanvi1997 9 หลายเดือนก่อน +3

    613/ 2021 short listilund. Eni mains exam aano endurance test aano

  • @itsabi97
    @itsabi97 9 หลายเดือนก่อน +1

    Thanks for this video chechi

  • @GKMALAYALAMQUIZ
    @GKMALAYALAMQUIZ 9 หลายเดือนก่อน +8

    Njan rank file nokki note ezhuthiya padikunath.... Enik note bookil ezhuthiyale manasilaku... Athu time waste aano maam....?

    • @rahulr6156
      @rahulr6156 9 หลายเดือนก่อน

      Full time padikuna aalan vere issues onum illa engil you may. Time illatha alanengil dont write notes

    • @AjasSA-s7x
      @AjasSA-s7x 9 หลายเดือนก่อน

      സ്ഥിരം psc anenkil ok
      പഴുത്ത് അടച്ചു പഠിക്കൂ

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +5

      short note mathram ezhutham. allenkil orupadu time pokille dear

    • @AjasSA-s7x
      @AjasSA-s7x 9 หลายเดือนก่อน

      @@aliSaysbyAlisha nammade psc alle evdidunnna chotikunennu ariyan patiilla

    • @adhithi7032
      @adhithi7032 9 หลายเดือนก่อน

      Aa tym konde scert nallonam vaayichu note undakkunnath alle kure koode nallath....

  • @reshmakr2318
    @reshmakr2318 9 หลายเดือนก่อน +1

    Useful video👍

  • @manjuparvathy320
    @manjuparvathy320 9 หลายเดือนก่อน +10

    All your videos are really helpful ..thank you dear ❤ can u share the marks u scored? Can u make a video relating to the marks scored snd its rank

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +1

      ente rank okke pala videoil aayi parajittund 😊.. 325 LD

  • @GKMALAYALAMQUIZ
    @GKMALAYALAMQUIZ 9 หลายเดือนก่อน +4

    Thank u maam..

  • @achu-achoos
    @achu-achoos 4 หลายเดือนก่อน

    Mam
    Enik othiri negatives varum.ethra nokkitum sheriyakunnila.pyq orupad cheyarund.endha cheyende enn parenju tharamo

  • @usman5406
    @usman5406 9 หลายเดือนก่อน +2

    Lgs nte sert padangal ethokke ennulla video cheyyumo

  • @arundev-dz4ul
    @arundev-dz4ul 4 หลายเดือนก่อน

    thanks

  • @priyasunil908
    @priyasunil908 9 หลายเดือนก่อน +1

    Thank you 👍👍

  • @199optimist
    @199optimist 9 หลายเดือนก่อน +5

    Ldc k vendi telegram oru groupil add aayi😢24 hrs polls, ithukond use ullavar kanumo 1 st kurach dys follow cheythu padithm nadakillenn urappayi 😂ippo unread aayil msg lekshangal aayi kidakkunnu

  • @anupamas6290
    @anupamas6290 9 หลายเดือนก่อน +3

    Ld clerk aayi kittiyal English nannayit arinjirikkano🙂

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +1

      athyavasyam arinjirikanam. orupadu level onnum venda

  • @veenap3476
    @veenap3476 9 หลายเดือนก่อน

    U r really talented 🎉

  • @ramachandran5269
    @ramachandran5269 9 หลายเดือนก่อน +1

    Constitution video balance cheyumo.

  • @anjanaammu1637
    @anjanaammu1637 9 หลายเดือนก่อน +2

    a Gud video 🥰🥰

  • @amaludevi
    @amaludevi 8 หลายเดือนก่อน +1

    👍💯

  • @gopikajs6757
    @gopikajs6757 9 หลายเดือนก่อน

    Thankyou chechi useful information ❤

  • @akshayv7126
    @akshayv7126 8 หลายเดือนก่อน

    Telegram channel name entha? Link avunnillla.

  • @veenap3476
    @veenap3476 9 หลายเดือนก่อน

    Trueee❤❤❤❤

  • @NishaPraha
    @NishaPraha 9 หลายเดือนก่อน +1

    Thank u

  • @sreejithns6308
    @sreejithns6308 8 หลายเดือนก่อน +1

    🙌

  • @adarshekm
    @adarshekm 9 หลายเดือนก่อน +4

    നല്ല നല്ല sure topics videos ചെയ്യാമോ class series ആയി

  • @divyat.r.1832
    @divyat.r.1832 9 หลายเดือนก่อน +1

    Frnd inte karyam paranjath enik 10 th exam time il oru anubhavam imdayitind...hall ticket vangiyit oru best frnd inte veettil keriyapozha avidr kure guides irikunnath kandath...ithokke epozha vangiye ennu chodichapo aval onnum arinjittillaathe pole...chettan innale vangiyathum njn ipozhanallo kande ennokke paranju...njn ath just onnu open cheyth nokkiyapo aval perokke ezhuthi sign okke ittu chapters il completed ennu ezhuthi mark okke cheyth vechekunnu🙁

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +2

      psc friends um ind athupole😅

  • @sreedevips1599
    @sreedevips1599 9 หลายเดือนก่อน +1

    Mam, nice video 🥰

  • @sunithabenny05
    @sunithabenny05 9 หลายเดือนก่อน +6

    Thank you ma'am. I always doubt, will i get or not? Because, one failure, which i expected a lot made me depressed.

  • @reshmasuneesh4033
    @reshmasuneesh4033 6 หลายเดือนก่อน

    👍

  • @gayathrisree6776
    @gayathrisree6776 9 หลายเดือนก่อน +1

    Miss oru 300 nu akathu rank listl vanna ethra nal edukum advice vern

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      district wise different aanu...😊

  • @Aksharaaks
    @Aksharaaks 9 หลายเดือนก่อน +1

    Mam kerala bananam & bharana samvidhanam Google cheyth aanu padichath enn paranjallo. Eth site ill aanu ath ullath

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +2

      athu oro institutionsum google cheyth kodkkanam... for example search for kerala planning board, You will get the official website

  • @devumadhu4016
    @devumadhu4016 9 หลายเดือนก่อน +3

    ഒരു രെക്ഷ ഇല്ല... വളരെ കറക്റ്റ് കാര്യങ്ങൾ മാത്രം 💯
    Sprb chechiiiii💛🌸

  • @iconicgoal846
    @iconicgoal846 9 หลายเดือนก่อน

    Mam eth departmentil aanu work cheyyunne

  • @psceasytips
    @psceasytips 9 หลายเดือนก่อน +1

    👍👍✍️

  • @RAGIVAIGA
    @RAGIVAIGA 9 หลายเดือนก่อน +3

    2021 -2023 pyq books ethokke und?? Parayamo?

  • @sunithas3219
    @sunithas3219 9 หลายเดือนก่อน +1

    Mam geography class edavo

  • @mumthasmum10
    @mumthasmum10 9 หลายเดือนก่อน +1

    ❤❤❤

  • @Murshida461
    @Murshida461 9 หลายเดือนก่อน +8

    Constitution class continue cheyynm miss

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      yes.. cheyyam... 😊

    • @Sabiras-eg6hv
      @Sabiras-eg6hv 9 หลายเดือนก่อน +1

      ​@@aliSaysbyAlishanjan lp up aanu concentrate cheyunnath.oru study plan parayamo.means one ethra subject padikkanam.enganeyokke padikkanam.prathyekich kouse wives.plz rply

  • @pranavpradeep3779
    @pranavpradeep3779 9 หลายเดือนก่อน +3

    Chechi makeup okke cheyithett ahno video cheyunnath 😂 ennalum nalla bhangiyann chechiye Kanan keep going ❤

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +1

      filter ഉണ്ടല്ലോ 😅

    • @pranavpradeep3779
      @pranavpradeep3779 9 หลายเดือนก่อน

      @@aliSaysbyAlisha aa best

    • @pscwinner935
      @pscwinner935 9 หลายเดือนก่อน +10

      ആ ചേച്ചിടെ സൗന്ദര്യം നോക്കാതെ പറയുന്നത് ശ്രെദ്ധിക്കു... സൗന്ദര്യം ഒക്കെ പിന്നെ നോക്കാം 😂

  • @anu7431
    @anu7431 9 หลายเดือนก่อน +1

    Chechi english main topics cheyyamo plz..
    Athinu shesham English pyq koodi😢
    Nb: giveaway um kittiyilla😢

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      English pyq tenth level complete aaayaloo... playlist.നോക്കൂ 😊

  • @cta.rahman8461
    @cta.rahman8461 21 วันที่ผ่านมา

    നിങ്ങൾ class നിർത്തിയോ?

  • @iconicgoal846
    @iconicgoal846 9 หลายเดือนก่อน

    Hii,mam enikk padikkan nalla madi nd athonn mattan ntha vazhi

  • @Achu-qh5eg
    @Achu-qh5eg 9 หลายเดือนก่อน +1

    Mam examin mumbh oru topic ethra pravashyam revision varanam

  • @krishnapriyaj6
    @krishnapriyaj6 9 หลายเดือนก่อน +1

    Thank you missee❤❤❤🎉🎉🎉😊

  • @Rishla-b5g
    @Rishla-b5g 9 หลายเดือนก่อน +2

    Conformation vannittilla

    • @Rishla-b5g
      @Rishla-b5g 9 หลายเดือนก่อน +1

      Ath eppola kitta ariyo

  • @anjuradhakrishnan3564
    @anjuradhakrishnan3564 9 หลายเดือนก่อน

    👏🏻

  • @ramzan6520
    @ramzan6520 9 หลายเดือนก่อน

    Njan oru mother anu 2 year old mol und pagal full paniyanu raathriye time ollu orakkam oyich padicha pittennu head pain anu oru solution panjutgaro

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      initially budhimuttakum... kurachu divasam kazhiyumpo ok aakum ❤

  • @silpachippy3979
    @silpachippy3979 8 หลายเดือนก่อน

    English engana padiche ma'am

  • @soumyapoulose7909
    @soumyapoulose7909 9 หลายเดือนก่อน +2

    Mam onnu maminod samsarikkanam ennud .

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      Instagram msg ചെയ്യാമോ

    • @shafnamadathil3875
      @shafnamadathil3875 9 หลายเดือนก่อน

      Id അറിയില്ല maam.

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน +1

      @@shafnamadathil3875 ee video yude description il koduthittund link

  • @sefninajeeb8396
    @sefninajeeb8396 9 หลายเดือนก่อน +2

    Mam ന്റെ ldc mark പറയാമോ

  • @jibinji5571
    @jibinji5571 9 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @krishnapriya-ci3qn
    @krishnapriya-ci3qn 9 หลายเดือนก่อน +1

    ❤❤❤👍

  • @tesmygeorge7895
    @tesmygeorge7895 9 หลายเดือนก่อน +2

    ❤Thank you

  • @reshmajinan9334
    @reshmajinan9334 9 หลายเดือนก่อน

    🙏🙏🙏

  • @sreejarani7231
    @sreejarani7231 9 หลายเดือนก่อน +1

    Ippol padichu thudangiyal LGS kittumo

  • @sujikrishnan6205
    @sujikrishnan6205 8 หลายเดือนก่อน

    Pinne aavtte enna sheelam🥲

  • @kunjattaps5891
    @kunjattaps5891 9 หลายเดือนก่อน +1

    Shorts engane uninstall cheyyam😔

  • @GirishKumar-tl6me
    @GirishKumar-tl6me 9 หลายเดือนก่อน +1

    🤝