ഗാംഗുലിയുടെ ഗബ്ബ ദിലീപിൻ്റെ ഗബ്ബ | Gabba Test | IND vs AUS | Dileep Premachandran | Kamalram Sajeev
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- #INDVSAUS #BrisbaneTest #bordergavaskartrophy2024 #GabbaTest
129 വയസ്സായി ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ മൂന്നാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ഗ്രൗണ്ടിന്. ഗബ്ബ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഗ്രൗണ്ടിലാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈ സംഭവിച്ചത്. ആസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിൽ. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൻ്റെ ഗബ്ബ വിജയത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട് പ്രശസ്തക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ആ വിജയം പിന്നീട് ആസ്ട്രേലിയയിൽ ഇന്ത്യയുടെ വിജയങ്ങളെ എങ്ങനെ സഹായിച്ചു എന്ന് ഓർക്കുകയാണ് ദിലീപ്, കമൽറാം സജീവുമയായുള്ള ഈ സംഭാഷണത്തിൽ.
Dileep Premachandran shares his memories of the Gabba Test between India and Australia in 2003. As India plays at the Gabba now, he recalls Sourav Ganguly's performance there during that tournament
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
DaDa....❤
"കടുവ ഗർജ്ജിച്ചു, കംഗാരുക്കൾ വിരണ്ടു "
അതായിരുന്നു അന്നത്തെ പത്രതലക്കെട്ട് .....
ക്യാപ്റ്റൻ ഗാംഗുലി അന്ന് തുടങ്ങി വെച്ചു, ദ്രാവിഡും ലക്ഷ്മണും അത് ഏറ്റെടുത്ത്, സേവാഗും ഒപ്പം ചേർന്നു, സച്ചിൻ കലാശക്കൊട്ട്.....
ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഓരോരുത്തരും ഇത് പോലെ ഫോമിൽ ആയ മറ്റൊരു ഓസ്ട്രേലിയൻ പര്യടനം ഉണ്ടായിട്ടുണ്ടാവില്ല.....
Good interview...looks like he got great knowledge about Australian grounds and spectators 🎉
DaDa❤
കാലങ്ങളായി ഏഷ്യൻ പിച്ചിൽ മാത്രം കളിച്ച് ബാറ്റിലോട്ട് ബോൾ എത്തുന്നത് അടിച്ച് മാത്രം ശീലിച്ചു. T20 ഗ്രൗണ്ടുകൾ ഒഴിച്ച് ഭാക്കി ഉള്ള തിരഞ്ഞെടുത്ത ഇന്ത്യൻ പിച്ചുകൾ ഇംഗ്ലണ്ട് ഓസ്ട്രേലിയൻ രീതിയിലുള്ള പിച്ച് ആക്കി അതിൽ ആഭ്യന്തര കളികൾ കളിപ്പിച്ച് പഠിപ്പിക്കണം പുതിയ തലമുറയെ. എങ്കിലേ ഇതൊക്കെ മാറു. ട്ടൂർണമെൻ്റുകളിൽ ഒരു ട്ടെസ്റ്റ് കളി എങ്കിലും പിങ്ക് ബോളിൽ ഡേ നൈറ്റ് കളിപ്പിക്കണം.
2003 avide poya al annalle allathe criktum ayi yathoru banthavum ellla😊
Enthaayalum game full on aane.What is his predictions ??
India oombum
DADAAAAAAA ❤❤❤❤❤
Avedenn kitti motte anak evne
This gay❤ informative
Gayileep
Anna nee poyi kalikkeda kohli rohitineyokke kuttam parayunnu ayyo shinam ayunettu poda