Chess: Indian ചാമ്പ്യനോടുള്ള Russiaൻ അസൂയ | World Chess Championship | D.Gukesh | Ding Liren

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 59

  • @surendrankv5945
    @surendrankv5945 วันที่ผ่านมา +13

    Gukesh have extraordinary willpower. Once he told that he want to be youngest World Champion, that done.What a boy.........God blessed him🎉🎉🎉🎉🎉

  • @marsupilami1104
    @marsupilami1104 2 วันที่ผ่านมา +42

    വേറെ ഏതു രാജ്യം ആണെങ്കിലും ഒന്നു നോക്കാമായിരുന്നു ഇത് ചൈന ആണ്. അവർ ഒരിക്കലും വിട്ടു കൊടുക്കില്ല. ഇപ്പോഴും അരുണചലിനു വേണ്ടി തരിക്കുന്ന ടീംസ് ആണ്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഗുകേഷിൻ്റെ പവർ ❤

    • @Root_066
      @Root_066 วันที่ผ่านมา

      മറുഭാഗത്ത് ഇന്ത്യയിലെ കുരുട്ട് ബുദ്ധിയും തട്ടിപ്പും നടത്തി ഡോക്ടറേറ്റ് എടുത്ത തെലുങ്കന്മാരാണ് എന്നതാണ്. ചൈനക്കാരനും തെലുങ്കനും കൂടിയാൽ ലോകത്തെ മൊത്തം കബളിപ്പിക്കാം.

    • @pradeepm.p395
      @pradeepm.p395 วันที่ผ่านมา +2

      അത് ഒരു മണ്ടത്തരമായിരുന്നെങ്കിലും, സമയ സമ്മർദത്തിലെ ഏത് പിഴവിലും ഡിങ്ങിന് ആ ഗെയിം കൂടുതൽ ജയിക്കാൻ കഴിയില്ല, രണ്ട് ഗെയിമുകളിൽ ഗെയിം ജയിക്കാനുള്ള രണ്ട് സുവർണ്ണാവസരങ്ങൾ ഗുകേഷിന് നഷ്ടമായി! Ding liren വിപുലമായ അനുഭവമാണ് ഗെയിം 14 റൗണ്ടുകളിൽ നീണ്ടു നിന്നത് വൈവിധ്യമാർന്നനീണ്ടു ഓപ്പണിംഗുകളുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റായിരുന്നു ഇത്.2024-ൽ കാർസണിനെയും കരുവാനയെയും വിസ്മയകരമായ ഗെയിമുകളിൽ ഗുകേഷ് പരാജയപ്പെടുത്തി, ഇപ്പോൾ കാൾസണിന് അവനോട് മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം ഗുകേഷ് എൻഡ് ഗെയിം സ്ട്രാറ്റജിയിൽ വളരെ കഴിവുള്ളയാളാണ്, കാരണം പ്രായപരിധിയിലുള്ള വ്യത്യാസം ഗുകേഷിന് അനുകൂലമാണ്

  • @sajithkumar1415
    @sajithkumar1415 วันที่ผ่านมา +15

    അസൂയ മൂത്തു കരയുന്നു ...റഷ്യ പിന്നെ കേരളം മാമ മാധ്യമങ്ങൾ. 😂Its part of the game. No issue. Big Salute Gugesh.

  • @yourstruly1234
    @yourstruly1234 3 ชั่วโมงที่ผ่านมา

    Gukesh qualified for world championship by winning the candidates which had the best 8 players including Caruana, Nakamura, Nepo, Ali Reza, Pragnananda etc..he played a big part in india winning chess olmpyiad gold..where he again beat top players like Caruana and Wei Yi ..Ding Liren is out of form and he has been making many mistakes in last 2 years..infact he played much better than everyone expected him to..Gukesh completely deserved the win..

  • @ashadkumar
    @ashadkumar วันที่ผ่านมา +23

    ഒറ്റയ്ക്ക് വന്നവൻ........ ചെസ്സിലെ സർവ്വവും കാൽ കീഴിലാക്കിയവൻ .....മാഗ്‌നസ് കാൾസൻ😍🔥🔥

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw วันที่ผ่านมา +6

      @@ashadkumar Carlson has been defeated by others

    • @pradeepm.p395
      @pradeepm.p395 วันที่ผ่านมา +3

      അത് ഒരു മണ്ടത്തരമായിരുന്നെങ്കിലും, സമയ സമ്മർദത്തിലെ ഏത് പിഴവിലും ഡിങ്ങിന് ആ ഗെയിം കൂടുതൽ ജയിക്കാൻ കഴിയില്ല, രണ്ട് ഗെയിമുകളിൽ ഗെയിം ജയിക്കാനുള്ള രണ്ട് സുവർണ്ണാവസരങ്ങൾ ഗുകേഷിന് നഷ്ടമായി! Ding liren വിപുലമായ അനുഭവമാണ് ഗെയിം 14 റൗണ്ടുകളിൽ നീണ്ടു നിന്നത് വൈവിധ്യമാർന്നനീണ്ടു ഓപ്പണിംഗുകളുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റായിരുന്നു ഇത്.2024-ൽ കാർസണിനെയും കരുവാനയെയും വിസ്മയകരമായ ഗെയിമുകളിൽ ഗുകേഷ് പരാജയപ്പെടുത്തി, ഇപ്പോൾ കാൾസണിന് അവനോട് മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം ഗുകേഷ് എൻഡ് ഗെയിം സ്ട്രാറ്റജിയിൽ വളരെ കഴിവുള്ളയാളാണ്, കാരണം പ്രായപരിധിയിലുള്ള വ്യത്യാസം ഗുകേഷിന് അനുകൂലമാണ്

    • @ashadkumar
      @ashadkumar วันที่ผ่านมา +1

      @@Mdneelakandan-kn7mw one and only Carlson have world championship trophy of all categories of chess. 🔥🔥🔥🔥

    • @MagicSmoke11
      @MagicSmoke11 วันที่ผ่านมา

      Game 9 of World Championships Carlsen against Nepo , Nepo made a mistake by C5, trapping his own bishop.
      Why didn't Kramnik think that Chess was dead then ?😂

  • @SaidEKPuthupparamba
    @SaidEKPuthupparamba 12 ชั่วโมงที่ผ่านมา +3

    പണ്ട് ഓസ്ട്രേലിയ ലോകകപ്പ് ജയിച്ചപ്പോൾ റിക്കി പോണ്ടിങ് സ്പ്രിംഗ് വെച്ച ബാറ്റ് ഉപയോഗിച്ചു എന്നും ചിലർ പ്രചരിപ്പിച്ചു,അത് പോലെ അംഗീകരിച്ചു കൊടുക്കാൻ ചിലർക്ക് ചില കാരണങ്ങൾ വേണം.

  • @neenajacob86
    @neenajacob86 วันที่ผ่านมา +20

    നമ്മൾ എന്തിനു റഷ്യക്കാരെ പറയണം ഇവിടെ മാധ്യമത്തിനും മനോരമക്കും പോലും ഗുകേഷ് ജയിച്ചത് ഇപ്പോഴും പിടിച്ചിട്ടില്ല.... മാധ്യമത്തിന് ചിലപ്പോൾ ഒരു യുവ ഡോക്ടർ ഫേസ്ബുക് പോസ്റ്റ്‌ ഇട്ട പോലെ ചെസ്സ് ഹറാം ആയതുകൊണ്ടായിരിക്കും എന്ന് വിചാരിക്കാം...മനോരമക്ക് എന്ത് കടി ആണെന്ന് മനസ്സിലാവുന്നില്ല....

  • @hiranDev.L6277
    @hiranDev.L6277 2 วันที่ผ่านมา +30

    ഗുകേഷിനെ സമ്മതിക്കണം. എതിരാളിയുടെ മുന്നിൽ വീഴാതെ ക്ഷമയോടെ മുന്നോട്ട് പോയി തനിക്ക് വരുന്ന അവസരം കാത്തിരുന്നു അവസാനം liren തെറ്റ് വരുത്തിയപ്പോൾ അതു മുതലെടുത്ത് വിജയം നേടി. ജീവിതത്തിലും ഇതേ സമീപനം ആണ് വേണ്ടത്

    • @sabipanalam8526
      @sabipanalam8526 วันที่ผ่านมา +1

      Ade depression il ulla ediraali oru kali jaichit 300 days kainja ediraali

    • @salessales6287
      @salessales6287 วันที่ผ่านมา +1

      റഷ്യൻ ചെസ്സ് ടീം കുശുമ്പ് കുത്തുമ്പോഴും ഇന്ത്യയെ ചെസ്സിൽ കൈ പിടിച്ചു ഉയർത്താൻ മുന്നിട്ട് ഇറങ്ങിയ വ്ളാഡിമർ പുടിൻ ഉള്ളിൽ സന്തോഷിക്കുന്നുണ്ടാകും

    • @TigranM777
      @TigranM777 วันที่ผ่านมา

      ​@@sabipanalam8526 ആദ്യത്തെ ജയത്തോടെ അത് കഴിഞ്ഞില്ലേ കുണ്ണേ. Ding 2 തവണ ജയിച്ചു

  • @hemarajn1676
    @hemarajn1676 21 ชั่วโมงที่ผ่านมา +1

    3 തവണയോ മറ്റോ ഡിങ്ങ് സമനിലക്ക് തയ്യാറായെങ്കിലും ഗുകേഷ് വഴങ്ങാതെ ഡിങ്ങിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. 13ാമത്തെ മത്സരം കഴിഞ്ഞപ്പോൾ താൻ ക്ഷീണിതനാണെന്ന് ഡിങ്ങ് പറയുകയും ചെയ്തു. ഡിങ്ങിൻ്റെ മേൽ ഗുകേഷിന് അങ്ങനെ മാനസികമായി ആധിപത്യം ലഭിച്ചിരുന്നു. ഫൈനലിൻ്റെ കടുത്ത മാനസിക സമ്മർദത്തിന് പുറമെ സമയക്കുറവിൻ്റെ സമ്മർദ്ദവും ഡിങ്ങിനെ തളർത്തിയതിൻ്റെ ഫലമാണ് ഡിങ്ങിന് അവസാന നിമിഷം വലിയ ഒരു അബദ്ധം പിണയാനും, തോൽക്കാനും ഇടയാക്കിയത്. പക്ഷെ, റഷ്യൻ ഫെഡറേഷൻ്റെ ആരോപണം അവർക്ക് തന്നെ തിരിച്ചടി ഉണ്ടാക്കും. ചൈനക്കാർ പോലും ഉന്നയിക്കാത്ത ആരോപണമാണ് റഷ്യക്കാർ ഉന്നയിച്ചത്.

  • @msworld5185
    @msworld5185 วันที่ผ่านมา +4

    It seems he is taking a break to battle his depression nd save his mental well being.. may be aa oru blunder vannathum ithu kondavam..

  • @praseen21
    @praseen21 วันที่ผ่านมา +2

    Nammude second line chess GMs chila rajyangalude first line playersinekkal mikachathanu. Nammude innathe second line of chess players can compete with Russia's first line :) and probably draw or even beat them

  • @julitfcc5550
    @julitfcc5550 9 ชั่วโมงที่ผ่านมา +1

    റഷ്യ കരയട്ടെ...... നമുക്ക് സന്തോഷിക്കാം..... കളികണ്ടിട്ട്സന്തോഷത്താൽ ഞാനും കരഞ്ഞു പോയി.😂😂😂❤❤❤

  • @nairkgk7930
    @nairkgk7930 9 ชั่วโมงที่ผ่านมา +1

    തോറ്റകൊടുക്കണമെങ്കിൽ 14 ഗെയിം വരെ കാത്തിരിയ്ക്കണമായിരുന്നോ. മിഡിൽ പൊസിഷനിൽ ഗുകേഷിന് ഒരു കാലാളിന്റെ. മാത്രം മുൻ‌തൂക്കം ഉണ്ടായിരുന്നു.. ആ മുൻ‌തൂക്കം ശ്രദ്ധയോടെ കളിച്ചു അവസാനം വരെ നിലനിർത്തി.

  • @SureshBabu-lb2tu
    @SureshBabu-lb2tu 23 ชั่วโมงที่ผ่านมา +2

    അസൂയ ഗാരി കാസ്പറോവിൻ്റെ റെക്കോഡ് തകർത്തതിലായിരിക്കാം.

  • @bijunp8139
    @bijunp8139 7 ชั่วโมงที่ผ่านมา

    ഞാൻ ധൈര്യമില്ലാത്തതുകൊണ്ട് കാണാതിരുന്ന ഏക കളി 😂😂😂 കമൻ്റേറ്ററുടെ അത്യാഹ്ലാദം എല്ലാം പേടിതൊണ്ട നായ ഞാൻ കാണാതെ വിട്ടു

  • @SanjeevP-qw6ww
    @SanjeevP-qw6ww ชั่วโมงที่ผ่านมา

    കാൾസനും പ്രത്ജനന്തയും ഇതിൽ ഉണ്ടായിരുന്നില്ലേ ഉണ്ടെങ്കിൽ അവർ ആരോട് ആണ് തോറ്റു പുറത്തു പോയത് എന്ന് പറയാമോ

  • @RIDULRAZWINRIDZ
    @RIDULRAZWINRIDZ 10 ชั่วโมงที่ผ่านมา

    Ini adutha set karachil December 18 nu😝

  • @abhijithjithu6987
    @abhijithjithu6987 4 นาทีที่ผ่านมา

    ചെസ്സ് കളി തുടങ്ങിയതേ ഇന്ത്യക്കാരാണ് പിന്നെ റഷ്യക്കാർ എന്തിനാണിങ്ങനെ കരയുന്നത്😂😂😂

  • @ajmalghan
    @ajmalghan วันที่ผ่านมา +1

    ഈ പറയുന്ന ഒരാളും 14 കളികളും കണ്ടിട്ടില്ല.. കണ്ടവർ ഇതൊന്നും പറയില്ല..

  • @chessgrandprix
    @chessgrandprix วันที่ผ่านมา +1

    നിങ്ങടെ analyse കാണുമ്പോൾ chess players ചിരിക്കും 😂

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw วันที่ผ่านมา +2

    To error is human

  • @serajpoyilil8568
    @serajpoyilil8568 วันที่ผ่านมา +6

    റഷ്യക്കാർ അസൂയ മൂത്തു കരയുകയാണോ? പക്ഷെ അങ്ങനെയല്ല ചെസ്സ് enthusiast കൾ മനസ്സിലാക്കുന്നത്. ഒരു deaddraw position എങ്ങനെ ഒരു തോൽവിയായി convert ചെയ്യാം എന്നു ചൈനക്കാരൻ പഠിപ്പിക്കുന്നു. ചെസ്സ് ലോകത്തെ അമ്പരപ്പിലാഴ്ത്തുകയും നിരാശപ്പെടുത്തുകയും ചെയ്തതിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ് റഷ്യൻ ചെസ്സ് ഫെഡറേഷൻ നടത്തിയത്. ബുക്കിസും വാതുവെപ്പും sports ൽ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്.

    • @pradeepm.p395
      @pradeepm.p395 วันที่ผ่านมา

      അത് ഒരു മണ്ടത്തരമായിരുന്നെങ്കിലും, സമയ സമ്മർദത്തിലെ ഏത് പിഴവിലും ഡിങ്ങിന് ആ ഗെയിം കൂടുതൽ ജയിക്കാൻ കഴിയില്ല, രണ്ട് ഗെയിമുകളിൽ ഗെയിം ജയിക്കാനുള്ള രണ്ട് സുവർണ്ണാവസരങ്ങൾ ഗുകേഷിന് നഷ്ടമായി! Ding liren വിപുലമായ അനുഭവമാണ് ഗെയിം 14 റൗണ്ടുകളിൽ എടുത്ത കാര്യം. വൈവിധ്യമാർന്ന ഓപ്പണിംഗുകളുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റായിരുന്നു ഇത്.

    • @jkj1459
      @jkj1459 วันที่ผ่านมา

      ATHRA KOODUTHAL CHINTHICHU KURU POTTIKKANDA . GUKESH CHOTHICHILLALLO !!!

  • @rohithakr5609
    @rohithakr5609 วันที่ผ่านมา

    Pity of you Russia pity of you Garry kasparov

  • @kapaius5760
    @kapaius5760 วันที่ผ่านมา +1

    Champion is a Champion.Nobody can belittle this achievement.
    Nonsense and moronic comments from different quarters.

  • @lovemylife8572
    @lovemylife8572 วันที่ผ่านมา

    Kramnik aanu coach gukesh and praggs

  • @entekeralam2284
    @entekeralam2284 วันที่ผ่านมา +2

    ഇനി ഇന്ത്യയുടെ കാലമാണ്... ഗ്രാൻഡ് മാസ്റ്റർ മാരുടെ ഒരു നീണ്ട നിര ആണ് ഇന്ത്യയിൽ ഉള്ളത്... ചെന്നൈയിൽ നിന്ന് തന്നെ 25 ഗ്രാൻഡ് മാസ്റ്റർ മാരുണ്ട്...... ഇനി ചൈന ക്കാരൻ തോറ്റത് റഷ്യകാരന് സഹിക്കുന്നില്ല.....

  • @jithinnarayanan7093
    @jithinnarayanan7093 2 วันที่ผ่านมา +2

    പ്രഗ്യാനന്ദയെ കഴിഞ്ഞ വർഷം കാൾസൻ പരാജയപ്പെടുത്തി ചെസ്സ് വേൾഡ് കപ്പും ഗുകേഷ് ജയിച്ച world ചെസ്സ് ചാംപ്യൻഷിപ്പും തമ്മിലുള്ള വ്യത്യാസത്തെ പറ്റി സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. 2 ടൂർണമെന്റുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്. ഇവയിൽ ഇതില് വിജയിക്കുന്ന ആളെ ആണ് ലോക ചാംപ്യൻ ആയി പരിഗണിക്കുക എന്നീ കാര്യങ്ങളിൽ.

    • @vmwsree
      @vmwsree วันที่ผ่านมา +7

      Chess world cup is between teams by countries.. top players from chess world cup also gets dedicated slot in cantidates , and the person who wins candidates get chance to face the current world champion.
      World championship anu valuth.. world cup fide circuit ile oru tournament name mathramanu

    • @pradeepm.p395
      @pradeepm.p395 วันที่ผ่านมา +1

      അത് ഒരു മണ്ടത്തരമായിരുന്നെങ്കിലും, സമയ സമ്മർദത്തിലെ ഏത് പിഴവിലും ഡിങ്ങിന് ആ ഗെയിം കൂടുതൽ ജയിക്കാൻ കഴിയില്ല, രണ്ട് ഗെയിമുകളിൽ ഗെയിം ജയിക്കാനുള്ള രണ്ട് സുവർണ്ണാവസരങ്ങൾ ഗുകേഷിന് നഷ്ടമായി! Ding liren വിപുലമായ അനുഭവമാണ് ഗെയിം 14 റൗണ്ടുകളിൽ എടുത്ത കാര്യം. വൈവിധ്യമാർന്ന ഓപ്പണിംഗുകളുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റായിരുന്നു ഇത്.

  • @jasinaj5397
    @jasinaj5397 วันที่ผ่านมา +1

    Kramnic comedy anu

  • @LALMS-s3q
    @LALMS-s3q วันที่ผ่านมา +7

    അതിൽ ഒരു ഒത്തു കളി ന്യായമായും സംശയിക്കണം. 2700 above റേറ്റിംഗ് ഉള്ള ഒരു കളിക്കാരനിൽ നിന്നും ഉണ്ടാകുന്ന ഒരു മിസ്റ്റേക്ക് അല്ല ഉണ്ടായിട്ടുള്ളത്. എന്തിനു വേണ്ടി തോറ്റു കൊടുത്തു എന്നത് ലോജിക്കൽ ആയ ഒരു ചോദ്യം ആണ്.അതിനുള്ള ഉത്തരം ആണ് ബെറ്റിങ്.. ലോകത്ത് നടക്കുന്ന എല്ലാം മൽസരസങ്ങളിലും ബെറ്റിങ് നടക്കുന്നുണ്ട്. അത് മാച്ച് ഫിക്സ്ങ്ങിലേക്ക് പോകുന്നത് ഏതെങ്കിലും കളിക്കാർ ബെറ്റിംഗിക്കാരോടൊപ്പം ചേരുമ്പോൾ ആണ്. ഇക്കാര്യത്തിൽ ഗുകേഷിന് പങ്കുണ്ടായിരുക്കുക യില്ല. കാരണം വിജയം പ്രവചിക്കപ്പെട്ടിരുന്നത് മുൻ ലോക ചമ്പ്യാന് ആയിരുന്നു.. ബെറ്റിങ്ങും അയാൾക്ക്‌ അനുകൂലം ആയിരുന്നു..
    റഷ്യക് ഇന്ത്യയോട്‌ അസൂയ ആണെന് ഒക്കെ പറയുന്നതിൽ ഒരു കാര്യവും ഇല്ല ആരോപണത്തിൽ കഴമ്പ് ഉണ്ടോ എന്ന് അന്വേഷികുകയാണ് വേണ്ടത്. മാച്ച് ഫിക്സിംഗ് ഇൻ ചെസ്സ് എന്നു സേർച്ച്‌ ചെയ്താൽ നിങ്ങള്ക്ക് കൂടുതൽ വിവരങ്ങൾ കിട്ടും

    • @bobinbenny9254
      @bobinbenny9254 วันที่ผ่านมา +2

      താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു

    • @pradeepm.p395
      @pradeepm.p395 วันที่ผ่านมา +1

      അത് ഒരു മണ്ടത്തരമായിരുന്നെങ്കിലും, സമയ സമ്മർദത്തിലെ ഏത് പിഴവിലും ഡിങ്ങിന് ആ ഗെയിം കൂടുതൽ ജയിക്കാൻ കഴിയില്ല, രണ്ട് ഗെയിമുകളിൽ ഗെയിം ജയിക്കാനുള്ള രണ്ട് സുവർണ്ണാവസരങ്ങൾ ഗുകേഷിന് നഷ്ടമായി! Ding liren വിപുലമായ അനുഭവമാണ് ഗെയിം 14 റൗണ്ടുകളിൽ എടുത്ത കാര്യം. വൈവിധ്യമാർന്ന ഓപ്പണിംഗുകളുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റായിരുന്നു ഇത്.

    • @pradeepm.p395
      @pradeepm.p395 วันที่ผ่านมา

      ​@@bobinbenny92540:02 അത് ഒരു മണ്ടത്തരമായിരുന്നെങ്കിലും, സമയ സമ്മർദത്തിലെ ഏത് പിഴവിലും ഡിങ്ങിന് ആ ഗെയിം കൂടുതൽ ജയിക്കാൻ കഴിയില്ല, രണ്ട് ഗെയിമുകളിൽ ഗെയിം ജയിക്കാനുള്ള രണ്ട് സുവർണ്ണാവസരങ്ങൾ ഗുകേഷിന് നഷ്ടമായി! Ding liren വിപുലമായ അനുഭവമാണ് ഗെയിം 14 റൗണ്ടുകളിൽ എടുത്ത കാര്യം. വൈവിധ്യമാർന്ന ഓപ്പണിംഗുകളുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റായിരുന്നു ഇത്.

    • @Ronaldo-y7t7e
      @Ronaldo-y7t7e วันที่ผ่านมา +2

      സ്റ്റോക്ക്ഫിഷ് ചെസ്സ് എൻജിന്റെ 40 th depth നീരിക്ഷണത്തിൽ 98% accurate ആയിരുന്നു ഈ വർഷത്തെ WC,blunders part of chess, ഗുകേഷ് സമനിലയിൽ ഉള്ള കളിയെ സമനില സമ്മതിക്കാതെ ഡിങ്ങിനെ ടൈം സമ്മർത്ഥത്തിൽ ആക്കി അങ്ങനെ ആണ് ആ ബ്ലണ്ടർ വന്നത് അല്ലാതെ അറിഞ്ഞു കൊണ്ട് കളിച്ചതല്ല, ഗുകേഷിന്റ elo 2790+ ആണ് പയ്യൻ 18 ആയതേ ഉള്ളു ചെസ്സ് പ്ലയെറിന്റെ ഡെപ്ത് 18-22 വയസ്സിൽ ആണ് പീകിൽ എത്തു ഇനി സാക്ഷാൽ കൽസൺ ആണേൽ പോലും ഗുകേഷ് 20 age elo 2820+ ആയിരിക്കും തുല്യ സാധ്യത ഗുകേഷ് 40+deep ആയുള്ള variation think cheyyunna അസാധാരണ മനുഷ്യൻ ആണ് ഇനി rapid+blitz ഗുകേഷ് കഴിവ് വർധിപ്പിക്കണം

    • @Ronaldo-y7t7e
      @Ronaldo-y7t7e วันที่ผ่านมา

      ചെസിനെ കുറിച്ച് അരിയും പറിയും ഇല്ലാത്തവന്മാർ ആണ് കൂടുതൽ ഇങ്ങനെ പറയുന്നത് 🤣​@@pradeepm.p395