Balabhaskar | Priya Venugopal Explanation

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 75

  • @priyaavinash3816
    @priyaavinash3816 3 ชั่วโมงที่ผ่านมา +48

    Sai did u notice the coincidence of Balabhaskar's house name where he lived with Lakshmi until death ?? House name is HIRANMAYA . Which means, Made of Gold 😁😁😁😁😁😁😁😁😁 Everything is connecting finally to GOLD

    • @sharon7546
      @sharon7546 2 ชั่วโมงที่ผ่านมา +1

      🤗

    • @watchandrelax958
      @watchandrelax958 2 ชั่วโมงที่ผ่านมา +3

      ശെന്റെ മോനെ 🔥🔥

    • @chrizzzzz2193
      @chrizzzzz2193 2 ชั่วโมงที่ผ่านมา +1

      😮

    • @njohn88
      @njohn88 2 ชั่วโมงที่ผ่านมา +1

      Entamo

    • @KratosGamer-ro2lb
      @KratosGamer-ro2lb ชั่วโมงที่ผ่านมา +1

      Lcu thanne

  • @njohn88
    @njohn88 2 ชั่วโมงที่ผ่านมา +8

    Malabar gold. Many times thy were accused for gold smuggling.

  • @Anbeashivam815
    @Anbeashivam815 46 นาทีที่ผ่านมา +3

    സായി., pandu oru videoyil latha paranju makan balabhaskar ne kanan poyi, balu ellathe kondu tampide aduthu ninnu ennanu.
    Balunu poojakal allam arrange cheithu angottu varuthiyathu aa latha enna stree anu.. Appo makan poyappo aa stree kku ariyillarunno balu ellannu

  • @Inmyview317
    @Inmyview317 3 ชั่วโมงที่ผ่านมา +11

    📍📌Sai, Priya paranja video onnu koodi kelku, jithu akash aanu. Athu vishnu nte relative. Poonthottathinte mon Jishnu. Priya parayunnath Jishnu neym Thambi yeym aakm Sobi kandath enna

  • @1942alovestory
    @1942alovestory 2 ชั่วโมงที่ผ่านมา +10

    മൂക്ക് ചീറ്റുന്ന ശബ്ദം കേട്ട് വീഡിയോ വിട്ട് ഓടിയ എത്രപേർ

  • @Ammoooss
    @Ammoooss 3 ชั่วโมงที่ผ่านมา +10

    ഭർത്താവ് ചാത്തതോ ചത്തു, ഇനി "സ്വർണകള്ളകടത്തുകാരൻ" എന്ന Label ൽ അറിയപ്പെടാണ്ട് ഇരിക്കട്ടെ എന്ന് വിചാരിച്ചാണ് ലക്ഷ്മി ഒന്നും പറയാത്തത്. ചത്തു പോയാലും വേണ്ടിയില്ല പേരിനു കോട്ടം ഒന്നും വരില്ലല്ലോ!

    • @bindumolbr7922
      @bindumolbr7922 3 ชั่วโมงที่ผ่านมา +3

      ചിലപ്പോൾ രണ്ടു പേരും ,അല്ലെങ്കിൽ രണ്ടിലൊരാൾ ഇതിൽ ഉണ്ട്

    • @rubeerubeendran
      @rubeerubeendran ชั่วโมงที่ผ่านมา

      ath correct

  • @09joker-k3j
    @09joker-k3j 3 ชั่วโมงที่ผ่านมา +9

    Stephen avan anu main.. Bala Bhaskar poyal avan munnil varam enn avan ariyam

    • @watchandrelax958
      @watchandrelax958 2 ชั่วโมงที่ผ่านมา

      😂😂😂

    • @petals3673
      @petals3673 ชั่วโมงที่ผ่านมา

      I don't know the reality but now stephen rules the show...bala bhaskar kondu vanna chila musical experiments okke ipozathe avarde showil kanunnilla... Like fusion

  • @Anbeashivam815
    @Anbeashivam815 3 ชั่วโมงที่ผ่านมา +12

    Poonthottathinu pandu oru drug case undayirunnu...youtubeil undu..bro onnu tappi edukkanea

    • @ammuzzdreamworld3563
      @ammuzzdreamworld3563 ชั่วโมงที่ผ่านมา +1

      S njanum kandu..raid nadanu drugs related

    • @Anbeashivam815
      @Anbeashivam815 52 นาทีที่ผ่านมา

      @ammuzzdreamworld3563 police karkku Enduku cheiyyan pattum...avarude superior parayunne kelkkan allea pattu ..athu തേഞ്ഞു മാഞ്ഞു poyi

  • @Farseen-l7u
    @Farseen-l7u 3 ชั่วโมงที่ผ่านมา +2

    Chettande look pwoli😮😮

  • @NajeebSA-o5k
    @NajeebSA-o5k ชั่วโมงที่ผ่านมา +1

    God is GREAT!!

  • @Oppenheimer287
    @Oppenheimer287 3 ชั่วโมงที่ผ่านมา +8

    Stephen devassya oke ind ithin pinnil

  • @sachidev3171
    @sachidev3171 3 ชั่วโมงที่ผ่านมา +3

    7.34 saik തെറ്റി.Akash shaji enn priya paranja aal aaan ജിത്തു.ബാലബസ്‌വർ nte vdo ഉള്ളത് ജിത്തു. Avan അന്ന് രാത്രി തമ്പിയുമായ കുറെ സംസാരിച്ചിരുന്നു.. Aal main കണ്ണിയാണ് എന്നാണ് പ്രിയ പറഞ്ഞത്... ജിഷ്ണു ആണ് തമ്പിയുടെ കൂടെ ഉണ്ടായത്... ജിഷ്ണു കേസിൽ ഇല്ല. But അന്ന് തമ്പിയുടെ കൂടെ undayrnnu.ജിത്തു വേറെ ജിഷ്ണു വേറെ. Thambi and poonthottam lathaude mon ജിഷ്ണു aanu melinju oru payyan enn sobi udhesichath. Oru pothi avar kaimarunnath kandenn sobi paranjirunnu.ath yhambiyum jishnuvum akan aan sadhyatha..

  • @njohn88
    @njohn88 ชั่วโมงที่ผ่านมา +2

    Poonthothom son jishnu ano jithu ano. Pls clarify

  • @lakshminarayanan8524
    @lakshminarayanan8524 3 ชั่วโมงที่ผ่านมา +4

    Sai ithink you got mistaken by jithu(akash shaji )who is cousin of vishnu somasundaram they were in dubai as priya said. മറ്റേത് Poothottham latha son is jishnu who came from aus to meet thampi and stayed with him from 24th sep.

  • @njohn88
    @njohn88 ชั่วโมงที่ผ่านมา +2

    Jithi jishnu ake confusion anlo. Oru boardil varachu kanichoode. Oru clear idea kitumlo. Police oke movsloke chyumpole. Oru sketch with name pic

  • @wordofgod8722
    @wordofgod8722 3 ชั่วโมงที่ผ่านมา +1

    E mic nte name entha

    • @arun-007ftjh
      @arun-007ftjh 2 ชั่วโมงที่ผ่านมา

      HollyView

  • @rafiparambath489
    @rafiparambath489 44 นาทีที่ผ่านมา +1

    എന്റെ ചങ്ങാതി.... ഇതൊക്കെ ഇങ്ങനെ ഇഴ നാര് കീറി പരിശോധിച്ച് കൊണ്ടിരിക്കുന്നത് ആരെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനാണ്... ലക്ഷ്മിയെയോ അർജ്ജുനനെ അല്ല തമ്പിയെയോ...
    മനോരമയ്ക്ക് ലക്ഷ്മി കൊടുത്ത ഇന്റർവ്യൂവിൽ പറയുന്നത് പച്ചക്കള്ളവും...സോബിനും ഈ സ്ത്രീയും പിന്നെയും ആരൊക്കെയോ... തള്ളിവിടുന്നതുമൊക്കെ പച്ച പരമാർത്ഥവും ആണെന്നാണോ...... ഏറ്റവും വിലപ്പെട്ട ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയെ.... യഥാർത്ഥ വസ്തുത എത്ര കാലമെടുത്തായാലും വെളിവാകാതെ... ഇങ്ങനെ... അതുവരെയെങ്കിലും... ഉപദ്രവിക്കാതിരുന്നുകൂടെ...

  • @hanoonmiya9958
    @hanoonmiya9958 ชั่วโมงที่ผ่านมา +1

    Dr Faisal 4 years ago Jeevan TV yil ithine patti parayunnund . Kettu nokoo

  • @paruts9196
    @paruts9196 ชั่วโมงที่ผ่านมา

    The son of ponthottam is jishnu and Jithu is different person

  • @rubeerubeendran
    @rubeerubeendran 2 ชั่วโมงที่ผ่านมา +2

    Bro loham filim kanditilleee athiloru accident scene und, same scenan ithoke kelkumbol thonnaaa
    scene undakiya alkaranne gold eduth matunnu but kashtakalthin soby ith kanunnu aaa otta karanam kond ith ithuvare ethiii
    ann raksha pravarthanathin undayirunna oru chettan parayind balu chetane roatil kidathiyekanennum bakiyullore ambulancil ketti kond poyiennum.

  • @petals3673
    @petals3673 ชั่วโมงที่ผ่านมา +1

    Orikkal bala fb il music avasanipikunnu ennu post itirunnu. Vegam thanne dlt ayi. But pinne 8 masam silent arnnu. Ithe patti oru showil rimi chofichapol paranjath..... Parayan patilla
    Othiri perude involvement ollond arkm oru prblm undakkan agrahikunnilla ennnau. Kure alkkarude pravarthikal vishamipichu ennu paranju...
    So thante life aya music vendenn vaykkan mathrem theerumanikkan ayalude life l enthanu undayath... Aaranu athinu preripichath..
    Ithe patti anekshichal mathrem mathy. Sathyam purath വരും
    ഇതേ പറ്റി enthenkilm അറിവ് undo sai??? @secret Agent

  • @akhilta711
    @akhilta711 3 ชั่วโมงที่ผ่านมา +1

    👍👍👍

  • @hanoonmiya9958
    @hanoonmiya9958 ชั่วโมงที่ผ่านมา

    Aa day le news il okke balabhasker and his daughter aanu front il irunnath ennanu parayunnath

  • @anjithaakhil1425
    @anjithaakhil1425 ชั่วโมงที่ผ่านมา +1

    Mazhavil manoramayil balu remi 1 num 1 num 3 pgmil balu carrier break 8 month parayunnudu

  • @suhairnalakath9809
    @suhairnalakath9809 3 ชั่วโมงที่ผ่านมา +1

  • @SiniT-tx6qr
    @SiniT-tx6qr ชั่วโมงที่ผ่านมา +1

    ബ്രോ.. പൂന്തോട്ടം ലതയുടെ മകന്റെ വിദേശത്തുള്ള പഠനം സംശയിക്കേണ്ടേ..
    ഒരു പക്ഷെ ലതയുടെ മകൻ ഒരു മിഡിൽ മാനായി വർക്ക്‌ ചെയ്തത് ആണെങ്കിലോ..
    ഈ വ്യക്തിയുടെ പഠനത്തിനായി ലക്ഷകണക്കിന് പൈസകൊടുത്തിട്ടണ്ട് എന്നല്ലേ പറയുന്നത്.. അങ്ങനെയെങ്കിൽ ഈ പൈസ വിദേശത്ത് സ്വർണം വാങ്ങുകയും... തമ്പിയറിയാതെ ഒരു ബി ടീം സാമാന്തരമായി സ്വർണം കടത്തുകയും ചെയ്തു കൊണ്ടിരിക്കുകയും..
    ഇത് തമ്പി അറിഞ്ഞതിനെ തുടർന്ന്.. തമ്പിയോ അല്ലെങ്കിൽ ക്രിമിനൽ ആക്ടിവിറ്റീസ് നടത്തി പരിചയമുള്ള അർജുനനോ.. ബ്രോ പറഞ്ഞത് പോലെ തൃശൂർ കേന്ദ്രീകരിച്ചു സൂകഷിച്ചിരുന്ന.. സ്വർണം വാങ്ങാനെന്ന വ്യാജേന സ്വർണം പൊട്ടിക്കൽ ടീമ്സിനെ ഇറക്കിയതാണെങ്കിലോ????..
    അത് കൊണ്ടായിരിക്കും അവിടെ തങ്ങാൻ റൂം എടുക്കുകയും ഡീലിങ് നടക്കാതെ വന്നപ്പോൾ റൂം വെക്കേറ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് തിരിച്ചത്.. അത് കൊണ്ടായിരിക്കില്ലേ ലത ഈ കൊച്ചുവെളുപ്പാൻ കാലത്തും മോണിറ്റർ ചെയ്തുകൊണ്ടിരുന്നത്..
    വരുന്ന വഴിയിൽ ബലഭസ്കർ ഈ സ്വർണകള്ളക്കടത്ത്കാരുമായി തർക്കം ഉണ്ടാകുകയും.. ബാലഭാസ്കർ ഏതെങ്കിലും ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ.. തങ്ങളുടെ ബിസിനസ്‌ സാമ്രാജ്യം നശിപ്പിച്ചുകളയുന്ന ബാലഭാസ്കറിനെ തീർത്തുകളയാം എന്ന് കരുതിയതാണെങ്കിലോ.. അതുകൊണ്ടായിരിക്കില്ലേ ബാലഭാസ്കറിന്റെ ഫോൺ ആരുടെയും കയ്യിൽ കിട്ടാതിരിക്കാൻ തമ്പി മാറ്റിയത്????..
    സോബി പറയുന്നത് ശരിയാണെങ്കിൽ ബാലുവിനെ മൃതപ്രായനാക്കുകയും .. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഇരുപത്തിയെട്ടൊടുവുകളിൽ എട്ടൊടിവുകൾ ആക്‌സിഡന്റിൽ നിന്നുണ്ടായതല്ല എന്നല്ലേ പറയുന്നത്...തുടർന്ന് ആക്‌സിഡന്റ് ഉണ്ടാക്കിയതിന് ശേഷവും.. അവിടെ രക്ഷാപ്രവർത്തനത്തിന് വന്ന സിഐ ടി യു തൊഴിലാളിയും, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറും..ബാലു നല്ലത് പോലെ സംസാരിച്ചിരുന്നു എന്നായിരുന്നല്ലോ പറഞ്ഞിരുന്നത് ..
    അങ്ങനെയെങ്കിൽ ഡോക്ടറുടെ അനുമതിയില്ലാതെ മെഡിക്കൽ കോളേജിൽ നിന്നും ഗോകുലത്തിലേക്ക് മാറ്റിയ യാത്രയിലായിരിക്കുമോ ബാലുവിനെ നിശബ്നാക്കിയത്???????..

    • @anamika3155
      @anamika3155 ชั่วโมงที่ผ่านมา

      Ayyo , breathing difficulties undakumbo spinal codeinjury or brain injury vannavarkkum tracheostomy cheyyum pinne samsarichal sound ppurathek varilla, balabasker nu tracheostomy cheythirunnu

    • @SiniT-tx6qr
      @SiniT-tx6qr 55 นาทีที่ผ่านมา

      @anamika3155 അപ്പോൾ ഡോക്ടറും, രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിക്കും കള്ളം പറയേണ്ട കാര്യമുണ്ടോ???.

  • @alxu_ali
    @alxu_ali ชั่วโมงที่ผ่านมา

    ‼️💯

  • @voiceoffaceless9376
    @voiceoffaceless9376 2 ชั่วโมงที่ผ่านมา

    Habibi, where are you staying in Dubai??🇦🇪🇦🇪

  • @njohn88
    @njohn88 ชั่วโมงที่ผ่านมา +1

    A driver ipo dubayil und. Oru byte edukn pattumon nok bro

  • @Farseen-l7u
    @Farseen-l7u 3 ชั่วโมงที่ผ่านมา +1

    Idhe endha sambavam 😂

  • @shamseeribrahim5905
    @shamseeribrahim5905 3 ชั่วโมงที่ผ่านมา +1

    ദുബായിൽ എയർ ലാ ലേ ഉബൈദ്കൻ്റെ വീഡിയോ കണ്ടിനോ😂😂😂

  • @njohn88
    @njohn88 ชั่วโมงที่ผ่านมา +1

    Ksrtc drivr ipo dubaiyl undlo. Poy kndu oru byte eduk bro

  • @Usluk-123
    @Usluk-123 3 ชั่วโมงที่ผ่านมา +1

    ദുബായ് ൽ എന്തിനാ പോയത്

  • @maheshcherooth-s4k
    @maheshcherooth-s4k 49 นาทีที่ผ่านมา

    Kuthithirupp krimi

  • @suhairnalakath9809
    @suhairnalakath9809 ชั่วโมงที่ผ่านมา

    Not D maybe E …
    Becouse D age below 25 …. Avank otttak igane plan execute cheyaaan ulllaaa chance is less
    50-50

  • @suchithrakr8645
    @suchithrakr8645 3 ชั่วโมงที่ผ่านมา

    Vishnu nu jithunde number kaanaappadam ariyaam thats the point

  • @Bijeeshy
    @Bijeeshy 41 นาทีที่ผ่านมา

    നീ അറിഞ്ഞോ mikhael stahre നെ sack ചെയ്തു

  • @sachidev3171
    @sachidev3171 3 ชั่วโมงที่ผ่านมา

    Ee vdo il balabasker pirakil ullayan. Jameel n Vishnu

  • @sachidev3171
    @sachidev3171 3 ชั่วโมงที่ผ่านมา

    Orikkal ningalum ee case ne kurich mindilla... Angne aanu ipol pokunnath. Ellam ellarkum ariyam.. Means news sradhikkunnavark matram

  • @hanoonmiya9958
    @hanoonmiya9958 2 ชั่วโมงที่ผ่านมา

    Sai pls search poonthottam drugs . 😅

    • @hanoonmiya9958
      @hanoonmiya9958 2 ชั่วโมงที่ผ่านมา

      Aa news kelkoo .Poonthottam motham udayip aanu

  • @1111-0i
    @1111-0i 3 ชั่วโมงที่ผ่านมา

    Enthokke paranjalum eduakku vedioil varunna jithu bahi thanne prathi aakiyathu seriaayilla

  • @AKSHAYCMENON
    @AKSHAYCMENON 2 ชั่วโมงที่ผ่านมา

    ഭക്ഷണം കഴിക്കാൻ 200/-😢രൂപ അയക്കുമോ പ്ലീസ് ❤️🙏❤️

  • @Usluk-123
    @Usluk-123 3 ชั่วโมงที่ผ่านมา

    ഫസ്റ്റ് ❤️❤️❤️

  • @Jelekha985
    @Jelekha985 2 ชั่วโมงที่ผ่านมา

    Poojakkanu poyathu. Ornaments poojakku vakkan kondupoyittundo?! Athepole gold kailulla vivaram aro arivundu. Pooja arrange cheythavarkku thanne .
    Poothotta team. Ee localityilulla juice shopil ninnanunjuice kazhichirikkunnathu. Sthiramayi yathra pokumbol ividunnu juice kazhikkarundu.athu kazhicha al accident undakan urakkathinulla enthe kilum maruunu juicil undu . Aa accudentil gold kaikadathan avar theeeumanichu. Ellarum avude ethi. Ksrtc timings aaccident timings, ellam orupole varuthi ..
    Ao case over.
    Guessing anu ..so its all scripted ..

  • @Rahul-x5r9z
    @Rahul-x5r9z 3 ชั่วโมงที่ผ่านมา +2

    Oru kazhivum illathe youtubil vannavan adaah kanan saiii

  • @thachut395
    @thachut395 3 ชั่วโมงที่ผ่านมา

    First comment...

  • @rahulchand2006
    @rahulchand2006 3 ชั่วโมงที่ผ่านมา +2

    ഒരു deformation case വരാൻ chance ഉണ്ട്....

    • @Sorry78-n7s
      @Sorry78-n7s 2 ชั่วโมงที่ผ่านมา

      Aaarkk ? Enthinnn?

    • @njohn88
      @njohn88 ชั่วโมงที่ผ่านมา

      Ilathonum prngile.

  • @കൃഷ്ണ_കുമാർ
    @കൃഷ്ണ_കുമാർ 2 ชั่วโมงที่ผ่านมา +2

    Eda ninak chankootam ondenkil amal gopal react chey😂😅

  • @nithinvarghese7368
    @nithinvarghese7368 ชั่วโมงที่ผ่านมา +3

    Please stop spreading these conspiracy theories. A widow or someone who has lost their daughter has to endure this trauma every day because of such videos. Let investigation agencies do their part.