താങ്കൾ അന്ധന്റെ കണ്ണാടി എന്ന് മൂന്ന് തവണ ഈ എപ്പിസോഡിൽ പറഞ്ഞത് കേട്ടു. അങ്ങനെ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കറുത്ത കണ്ണട ഉപയോഗിക്കാത്ത എന്നെ പോലെയുള്ള ഒരുപാട് കാഴ്ചപരിമിതർ ഈ നാട്ടിലുണ്ട്. മാത്രമല്ല; അന്ധൻ, കണ്ണുപൊട്ടൻ, കുരുടൻ, മുതലായ പദങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്നുകൂടി ആലോചിക്കണം... ഇതിനുമുൻപും താങ്കൾ ഇത്തരം വാക്കുകൾ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഇത് താങ്കൾ വായിക്കും എന്ന പ്രതീക്ഷയൊന്നും ഇല്ല. എങ്കിലും കാഴ്ചപരിമിതനായ ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ പ്രതിഷേധം അറിയിച്ചു എന്ന് മാത്രം...
1980 ഡിസംബർ 5 നു ആണ് മേള റിലീസ് ആയത് അതിന്റെ അടുത്ത ദിവസം മമ്മൂട്ടി റോള് അന്വേഷിച്ചു പോയി.... നിങ്ങള് പറയുന്നത് കേൾക്കാൻ നല്ല രസമാണ് പക്ഷേ പലതും തെറ്റാണ് എന്ന് മാത്രം, ഒരു സിനിമാ പത്രപ്രവർത്തകൻ എന്ന നിലയിൽ നിങ്ങള് തികഞ്ഞ പരാജയം ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം പലപ്പോളും പറയുന്നത് തെറ്റായ തിയ്യതികൾ തന്നെ
@@sreejith_kottarakkaraNo 20 മദ്രാസ് മെയിൽ, നായർസാഭ്.. ഈ രണ്ടു film ന്റെ Interval ന് ശേഷമുള്ള ഭാഗം, മറ്റാരെയോ കൊണ്ട് തിരുത്തി എഴുതിച്ചതായി Dennis Joseph സഫാരി ചാനലിൽ ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട്.
കലൂർ ഡെന്നിസിൻ്റെ തിരക്കഥകൾ മാത്രമല്ല സാക്ഷാൽ MT യുടെ തിരക്കഥ തന്നെ വേണ്ടന്ന വെച്ച ധീരനാണ് ശാന്തിവിള ദിനേശ്...... ഒരു വടക്കൻ വീരഗാഥ യുടെ തിരക്കഥ സിനിമയാക്കാൻ MT ആദ്യം സമീപച്ചത് ദിനേശനെയായിരുന്നു .... പക്ഷേ ശാന്തിവിള തനിക്ക് നിലവാരമില്ലാത്ത തിരക്കഥ സിനിമയാക്കാൻ സൗകര്യമില്ലെന്ന് MT യോട് പറഞ്ഞു.... ഹരിഹരൻ പിന്നീട് ആ ചിത്രം സംവിധാനം ചെയ്തു''... എത്രപേർക്ക് അറിയാം ഈ സംഭവം...
ബംഗ്ലാവിൽ ഔത ഹോളിറിവുഡ് remake right കിട്ടാൻ സ്പിൽബർഗ് ഒരാഴ്ചTvm മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ച് ശാന്തിവിളയൂടെ Appointment ന് വേണ്ടി പരിശ്രമിച്ചു.. പക്ഷെ "നീ യേത് സായിപ്പാണെങ്കിലും യെനിക്കെന്തര്.. യെന്റെ പടത്തിന്റെ right കേക്കാൻ നെനക്ക് യെങ്ങനെ ധൈര്യം വന്നെടേയ് അപ്പീ.. പോയീനെടാ.. അഴുക്ക ചെറുക്കൻ.. "എന്ന് നല്ല tvm ഭാഷയിൽ സ്പിൽബാർഗിനെ left right അടിച്ചു വിട്ട ആ സംഭവം story ആയി ചെയ്യുമോ ദിനേശേട്ടാ?
ഞാൻ നിങ്ങളുടെ വീഡിയോ വല്ലപ്പോഴും കാണാറുണ്ട്. കമൻസ് നോക്കിയപ്പോഴാണ് അറിയുന്നത് നിങ്ങൾക്ക് നല്ല പൊങ്കാലയാണ് അല്ലേ.. മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ എന്തു സുഖമാണ് നിങ്ങൾക്ക് കിട്ടുന്നത്?
@@thealchemist9504മിമിക്സ് പരേഡ് വെറും മിമിക്രി മാത്രം ഉള്ള പടം ആണോ എന്നറിയാൻ ആദ്യം അത് കാണു സുഹൃത്തേ.😂 അത് ആക്കാലത്തെ ചെറുപ്പക്കാരുടെ ജീവിതം കൂടി വരച്ചിട്ട പടമാണ്, അതുകൊണ്ടാണ് സൂപ്പർഹിറ്റ് ആയത് ❤
@@സിദ്ദിഖ്2024 വലയം എന്നൊരു സീരിയലുണ്ട്, ഒന്നുകൂടെയുണ്ട് പേരോര്‍മയില്ല... അത് പോട്ടെ.. താനിവിടെ നിര്‍ഗുണമ്മാരുടെ TH-cam തപ്പിയിറങ്ങിയതാണോ. മുഴുവനിരുന്ന് കേള്‍ക്കുകയും ചെയ്യും എന്നിട്ട് കുറ്റവും പറയും. തനിക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് കാണരുത് മിസ്റ്റര്‍.
ശാന്തിവിള. കലൂര് ഡെന്നിസ് താങ്കളോട് പിണങ്ങിയ പോൽ ജോയ് തോമസ് നോടും പിണങ്ങി കാണും . പിന്നെ ജോയ് തോമസ് പ്രായമായില്ലേ പഴയ ചടുതല ഒന്നും അദ്ദേഹത്തിന്റെ വാക്കിലും നടപ്പിലും ഒന്നും അടുത്ത കാലത്തേ വീഡിയോവിൽ ഒന്നും കാണാൻ ഇല്ല . ചിലപ്പോ alzhiemers കാണും പ്രായം ഒരു 76- 78 വയസു ആയി ചന്ദ്രനേയും നക്ഷത്രങ്ങളെയും നോക്കി ഇരികുകയായിരിക്കും ഇപ്പോൾ വിട്ടു കള ശാന്തിവിള . വേറെ ആരെങ്കിലും പോയി ചോദിച്ചിട്ടു എഴുതി ഉണ്ടാക്കിയത് ആയിരിക്കും ആത്മകഥ . സ്വയം ഒന്നും അങ്ങനെ എഴുതുന്ന ആൾ ഒന്നും അല്ല അങ്ങേരു . നല്ല ഒരു കോംപ്ലിമെൻറ്സ് കച്ചവടക്കാരൻ .. കോട്ടയത്ത് കേൾക്കുന്ന ഒരു കഥയുണ്ട് .CK ജീവനെ പറ്റി ജോയ് പറഞ്ഞോ ദിനേശ് . CK ജീവനെ വിടാതെ കൂടെ നിർത്തിയിരുന്നു ജോയ് ഒരു കാലത്തു . ജീവന്റെ കാര്യപ്രാപ്തി എന്നും ജോയ് തന്റെ കാര്യത്തിനായി ഉപയോഗിച്ചിരുന്നു .ഇവരുടെ കൂടെ എന്നും കമ്പിനി കൂടി കൂടി കൂടി മദ്യപാനത്താൽ ജീവൻ മരിച്ചു . ഡെന്നിസ് ജോസഫ് ഒഴിച്ച് ആരും ജീവനെ കുറിച്ച് ഒരു വാക്ക് പറഞ്ഞിട്ടില്ല . താങ്കൾ പറയുന്ന സിനിമാക്കാരൻ തനി സ്വഭാവം .
കാലത്തിനനുസരിച്ചു കോലം കെട്ടാൻ മമ്മൂട്ടിക്ക് അറിയാം ആരെയൊക്കെ കൂടെ കൂട്ടണം എന്നും അവരുടെ സമയം കഴിയുമ്പോൾ തള്ളി കളയാനും നല്ലവണ്ണം അറിയാം ഇപ്പോൾ അദ്ദേഹം മട്ടാഞ്ചേരി ടീമിന്റെ കൂടെ നിൽക്കുന്നതും ഈ മൈൻഡ് ഉള്ളത് കൊണ്ടാണ്
Oru varsham oru maasam enna MG Soman double role il abhinayicha chithram alley Sri. Joy Thomas aadhyamayi nirmicha chithram ? Evideyo angie vaayichathayi orma...
നിങ്ങൾ മണ്ടത്തരങ്ങളേ കാണിച്ചിട്ടുള്ളൂ. നിങ്ങൾ സിനിമ രംഗത്തെ ആരുമായിട്ടാണ് മാനസികമായി അടുത്തിട്ടുള്ളത്. എല്ലാവരുമായി മാനസികമായി അകൽച്ചയിൽ അല്ലേ!!😂 മരിച്ചു പോയവരെ എങ്കിലും വെറുതെ വിടുക. താങ്കൾ അവരെപ്പറ്റി പറയുന്ന അസത്യങ്ങൾ തെളിയിക്കാൻ അവരില്ലല്ലോ!!!
ബംഗ്ലാവിൽ ഔതയെ കുറിച്ച് ഒരു റിവ്യൂ പറയാമോ😂😂😂 ആ മൂവിക്ക് ശേഷം എന്തുകൊണ്ടാണ് താങ്കൾ ഒരു മൂവി സംവിധാനം ചെയ്യാത്തത്. അസോസിയേറ്റായി പിന്നീട് താങ്കളെ ആരും എന്തുകൊണ്ടെടുപ്പിച്ചില്ല.😂
I think this shanthi Vila is purposely trying to make controversy to make more viewers. Otherwise, why did he try to involve Joy, Dennis, Thanmpi in this topic as we know they both are no more in this world and they never involved in any such things, and Joy is a good businessman; he is well settled in Kottayam and his two daughters are doctors; they are well settled in the US and UK. He doesn’t know what the relationship is between Joy, Dennis, and Mammotty, or he is just jealous and trying to make controversy. You may notice last week he was targeting Shajan Scharia, but he didn’t mind his stupid talks. He and Sindu are the best in this world; the rest of them are idiots and useless 😏 shame on you shanthi 🤬 stop your വീടില്
Pleae Stop insulting the visually challenged by drawing comparison with sunglasses. For your understanding it is highly disrespectful and disturbing. That reveals your attitude towards differently abled.
കല്ലൂർ ഡെന്നിസിന്റെ ആത്മകഥ എടുത്ത് വായിക്കാതെ സ്വന്തമായിട്ട് വല്ലതും കണ്ടുപിടിക്ക് മാഷേ.. ഇതൊക്കെ മാലോര് എല്ലാരും വായിച്ചു കഴിഞ്ഞതാ😂😂 1980 ഡിസംബറിൽ മമ്മൂട്ടി ചാൻസ് ചോദിച്ചു പോയി എന്ന്. ചന്ദിവിള 😂 മമ്മൂട്ടി 80കളിലെ എക്സാബിലിസ്റ്റ് ആണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ. മേളം. ഈ രണ്ടു സിനിമയും 80കളിൽ റിലീസ് ആയതാണ്. പിന്നെങ്ങനെയാണ് ആദ്യമായി മമ്മൂട്ടി അവസരം തേടി 80 ഡിസംബറിൽ പി ചന്ദ്രകുമാറിനെ തേടി പോകുന്നത്.😅 വിൽക്കാനുണ്ട് സ്വപ്നങ്ങൾ 80 മെയ് ൽ റിലീസായി. മേളം മൂവി റിലീസ് ആയത് ഡിസംബറിൽ ആണ്. പിന്നെങ്ങനെ കല്ലൂരാന്റെ അടുത്ത് 80 ഡിസംബറിൽ ആദ്യമായി അവസരം ചോദിച്ച് ചെന്നു 😂 ഓർമ്മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റാ 😂😂😂
താങ്കൾ എല്ലാവരുമായും ഉടക്കി നടന്നത് കൊണ്ട് മലയാള സിനിമ രക്ഷപെട്ടു
Correct
താങ്കൾ അന്ധന്റെ കണ്ണാടി എന്ന് മൂന്ന് തവണ ഈ എപ്പിസോഡിൽ പറഞ്ഞത് കേട്ടു. അങ്ങനെ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കറുത്ത കണ്ണട ഉപയോഗിക്കാത്ത എന്നെ പോലെയുള്ള ഒരുപാട് കാഴ്ചപരിമിതർ ഈ നാട്ടിലുണ്ട്. മാത്രമല്ല; അന്ധൻ, കണ്ണുപൊട്ടൻ, കുരുടൻ, മുതലായ പദങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്നുകൂടി ആലോചിക്കണം... ഇതിനുമുൻപും താങ്കൾ ഇത്തരം വാക്കുകൾ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഇത് താങ്കൾ വായിക്കും എന്ന പ്രതീക്ഷയൊന്നും ഇല്ല. എങ്കിലും കാഴ്ചപരിമിതനായ ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ പ്രതിഷേധം അറിയിച്ചു എന്ന് മാത്രം...
Well said
Well Said.
👍🏻👍🏻
Well said
കറക്ട്
സ്വയം പൊങ്ങി! പുളുവാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്!
👍👍
1980 ഡിസംബർ 5 നു ആണ് മേള റിലീസ് ആയത്
അതിന്റെ അടുത്ത ദിവസം മമ്മൂട്ടി റോള് അന്വേഷിച്ചു പോയി....
നിങ്ങള് പറയുന്നത് കേൾക്കാൻ നല്ല രസമാണ്
പക്ഷേ പലതും തെറ്റാണ് എന്ന് മാത്രം,
ഒരു സിനിമാ പത്രപ്രവർത്തകൻ എന്ന നിലയിൽ നിങ്ങള് തികഞ്ഞ പരാജയം ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
കാരണം പലപ്പോളും പറയുന്നത് തെറ്റായ തിയ്യതികൾ തന്നെ
ആവർത്തനം ഒരുപാട് വന്നിട്ടുണ്ട് എന്നാലും മമ്മൂക്കയെ കുറിച്ച് എത്ര കേട്ടാലും മടുക്കില്ല മമ്മൂക്ക❤
താനേതു ലോകത്താണ ടോ
ജോഷിക്ക് ഒരുപാട് സൂപ്പർ ഹിറ്റ് തിരക്കഥകൾ എഴുതിയ
ഡെന്നീസ് ജോസഫിൻ്റെ തിരക്കഥ തിരുത്തിയ ആളാണ് ജോഷി
അതേതാ പടം
Onniladhikam cinemakal@@sreejith_kottarakkara
നായർ സാബ്. സഫാരി ചാനൽ കാണുക. ഡെന്നിസ് ജോസെഫിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം.
@@sreejith_kottarakkaraചിലപ്പോ തിരുത്തിയിട്ടുണ്ടാകും എന്നാണ് പുള്ളി ഉദ്ദേശിച്ചത്😂😂😂
@@sreejith_kottarakkaraNo 20 മദ്രാസ് മെയിൽ, നായർസാഭ്.. ഈ രണ്ടു film ന്റെ Interval ന് ശേഷമുള്ള ഭാഗം, മറ്റാരെയോ കൊണ്ട് തിരുത്തി എഴുതിച്ചതായി Dennis Joseph സഫാരി ചാനലിൽ ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട്.
എന്റെ പൊന്നു ശാന്തിവളെ ഇവരെല്ലാം പണിയെടുത്ത് ജീവിച്ചവരാണ് അല്ലാതെ നിന്നെപ്പോലെ ആൾക്കാരെ വിറ്റ് ജീവിക്കുന്നവരല്ല👍👍👍👍
ഇതൊക്കെ നീ വന്നു ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഒന്ന് പറയാൻ നോക്ക് പുളിക്കും ഇതൊക്കെ ഒരു കഴിവ് വേണം സഹോദര
👌👌
ഗംഭീരം 🔥 ഈ സിനിമാ വർത്തമാനം ആവർത്തിച്ചു കേൾക്കുന്നതും വലിയചന്ദനാദിയുടെ ഗുണം ചെയ്യും 😊നന്ദികേട് മാറാൻ ബെസ്റ്റാ
കലൂർ ഡെന്നിസിൻ്റെ തിരക്കഥകൾ മാത്രമല്ല സാക്ഷാൽ MT യുടെ തിരക്കഥ തന്നെ വേണ്ടന്ന വെച്ച ധീരനാണ് ശാന്തിവിള ദിനേശ്......
ഒരു വടക്കൻ വീരഗാഥ യുടെ തിരക്കഥ സിനിമയാക്കാൻ MT ആദ്യം സമീപച്ചത് ദിനേശനെയായിരുന്നു ....
പക്ഷേ ശാന്തിവിള തനിക്ക് നിലവാരമില്ലാത്ത തിരക്കഥ സിനിമയാക്കാൻ സൗകര്യമില്ലെന്ന് MT യോട് പറഞ്ഞു.... ഹരിഹരൻ പിന്നീട് ആ ചിത്രം സംവിധാനം ചെയ്തു''...
എത്രപേർക്ക് അറിയാം ഈ സംഭവം...
😂
ഇതൊക്കെ കേട്ടാൽ തോന്നും ഇയ്യാൾ നേരിട്ട് കണ്ട് അറിഞ്ഞത് പോലെ...
ബംഗ്ലാവിൽ ഔത ഹോളിറിവുഡ് remake right കിട്ടാൻ സ്പിൽബർഗ് ഒരാഴ്ചTvm മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ച് ശാന്തിവിളയൂടെ Appointment ന് വേണ്ടി പരിശ്രമിച്ചു.. പക്ഷെ "നീ യേത് സായിപ്പാണെങ്കിലും യെനിക്കെന്തര്.. യെന്റെ പടത്തിന്റെ right കേക്കാൻ നെനക്ക് യെങ്ങനെ ധൈര്യം വന്നെടേയ് അപ്പീ.. പോയീനെടാ.. അഴുക്ക ചെറുക്കൻ.. "എന്ന് നല്ല tvm ഭാഷയിൽ സ്പിൽബാർഗിനെ left right അടിച്ചു വിട്ട ആ സംഭവം story ആയി ചെയ്യുമോ ദിനേശേട്ടാ?
😂😂😂
Mammootty - Joshi first movie Kodunkaatu alley ? ( Multi star film of Evershine productions )
Super episode ❤
മമ്മുക്ക ഇഷ്ടം❤❤
ചേട്ടാ റെഡി ആയി ഇരുന്നോളൂ ഇപ്പോൾ ജോയ് തോസസ്സ് ഉടനെ ഒരു ഉടനെ ഒരു കേസ് ഫയൽ ചെയ്യും ചേട്ടൻ സത്യം പറയുന്നത് മറ്റുള്ളവർക്ക് ഇഷ്ടമാകില്ല ഇതാണ് ലോകം
ഞാൻ നിങ്ങളുടെ വീഡിയോ വല്ലപ്പോഴും കാണാറുണ്ട്. കമൻസ് നോക്കിയപ്പോഴാണ് അറിയുന്നത് നിങ്ങൾക്ക് നല്ല പൊങ്കാലയാണ് അല്ലേ.. മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ എന്തു സുഖമാണ് നിങ്ങൾക്ക് കിട്ടുന്നത്?
ആ രാത്രി സിനിമ കഴിഞ്ഞിട്ട് ജൂബിലി നിർമ്മിച്ചത് ആട്ട കലാശം എന്ന സിനിമയാണ് ആ സിനിമ വൻ വിജയമാണ്
Santhivila prakku kond balachandrakumar marichu😢😢😢😢😢😢
Addehaththinte viswaasa vanchanayum nanni kedum budhi shoonyathayum koodiyaanu nerathe marikkunna avastha varaan kaaranam.
Sangathi DILEEP vendaatha pala veshangalum cheythu poyittundenkilum ATHRAYUM IMAGE THANTE KAZHI ILOODE JANA LAKSHANGALUDE ISHTAKKARANAAYI ADIPATYAM NEDIYEDUTHTHA ORU NADANE MUCHOODUM NASHIPPIKKAAN VERUM OOHAKKADHA PRACHARIPPICHU NADAKKUNNAVARKKORU PAADAMANU BALACHANDRA KUMAR.
Thankalumayitt manassu kond akalaaatha oral enkilum evide jeevichiruppundo Dinesh ji . Doubt aanu😂
Dineshanu ethirey Beeyar Prasadintey wife today online channel il paranjittund. Jnan athinu reply ittittund
ജൂബിലിയുടെ നമ്മൾ ഓർമിക്കപ്പെട്ടുന്ന സിനിമകൾ ഡെന്നിസ് ജോസഫ് രചന നിർവഹിച്ച സിനിമകളാണ്. കല്ലൂർ ഡെന്നിസ് ന്റെ പൈകിളി ലെവൽ സാധനം ആര് ഓർകുന്നുന്നില്ല
നമ്മളെ കൂട്ടണ്ട നീ നീ മാത്രം... ജൂബിലിയെ വലുതാക്കിയ ജോഷിയും കലൂർ ഡെന്നിസും.. പിന്നെയാണ് മറ്റുപിണങ്ങൾ...
🙏😎😎
മമ്മൂക്ക കഥ പൂർത്തീകരിക്കാമായിരുന്നു
മിമിക്സ് പരേഡിനെകുറ്റംപറയാന്‍ ശാന്തിവിളയ്ക്ക് ഒരുയോഗ്യതയുമില്ല !!ബംഗ്ലാവില്‍ഔതയെ നിരൂപിക്കാത്തത് അതിനുപോലും യോഗ്യതആപടത്തനില്ലാത്തത് കൊണ്ടാണ് ഓര്‍മ്മവേണം
അത് കൊണ്ടൊന്നും ആരേയും വിലയിരുത്താന്‍ പറ്റില്ല...ഇങ്ങേരെടുത്ത സീരിയലുകള്‍ ഹിറ്റായിരുന്നു... പണി അറിയാവുന്ന ആളു തന്നെയാണ്.
അതിന് ആര് കുറ്റം പറഞ്ഞു? സിനിമ വേറെ മിമിക്രി വേറെ. മിമിക്രി സിനിമ അല്ല എന്ന് പറഞ്ഞാൽ മിമിക്രിയെ കുറ്റം പറയൽ ആവുമോ?
@@eyes10എന്ത് ഹിറ്റ്? ഇയാളുടെ ഏത് സീരിയൽ? വെറുതെ ആൾക്കാരെ ചീത്ത പറഞ്ഞു യൂ ട്യൂബിലിട്ട് കാശുണ്ടാക്കുന്ന ഒരു നിർഗുണൻ
@@thealchemist9504മിമിക്സ് പരേഡ് വെറും മിമിക്രി മാത്രം ഉള്ള പടം ആണോ എന്നറിയാൻ ആദ്യം അത് കാണു സുഹൃത്തേ.😂 അത് ആക്കാലത്തെ ചെറുപ്പക്കാരുടെ ജീവിതം കൂടി വരച്ചിട്ട പടമാണ്, അതുകൊണ്ടാണ് സൂപ്പർഹിറ്റ് ആയത് ❤
@@സിദ്ദിഖ്2024 വലയം എന്നൊരു സീരിയലുണ്ട്, ഒന്നുകൂടെയുണ്ട് പേരോര്‍മയില്ല... അത് പോട്ടെ.. താനിവിടെ നിര്‍ഗുണമ്മാരുടെ TH-cam തപ്പിയിറങ്ങിയതാണോ. മുഴുവനിരുന്ന് കേള്‍ക്കുകയും ചെയ്യും എന്നിട്ട് കുറ്റവും പറയും. തനിക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് കാണരുത് മിസ്റ്റര്‍.
മമ്മൂട്ടി കൂളിംഗ് ഗ്ലാസ് വച്ചാൽ തനിക്കു എന്താ
Puluvan
Pratap Chandran was a malayalam. serial cameraman?????
Good episode
ദിനേശാ എന്താ നീ നന്നാവാത്തേ....
He didn't want Your help and support
നന്നാവൂല്ലാ , ആദ്യം മനസ്സ് നന്നാവണം
Good morning 🌄
ക്യാമറാമാൻ പ്രതാപൻ ആ ഫോട്ടോ കാണിച്ചത് പ്രതാപചന്ദ്രൻ അല്ലേ?? അദ്ദേഹം ക്യാമറാമാൻ ആണോ??
അവസാനം പറഞ്ഞത് ഡെന്നിസ് ജോസഫ് തന്നെ സഫാരി ചാനലിൽ പറഞ്ഞതുമായി ചേരുന്നില്ലല്ലോ
സത്യം
വല്ലപ്പോഴും പുല്ലേമാത്രം പറയണം
Good story
പഴയ ചങ്ങാതി മരിച്ചതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ
ബാലചന്ദ്രകുമാറിൻ്റെ മരണത്തിൽ ഒരു അനുശോചനംപോലും രേഖപ്പെടുത്താൻ കഴിയാത്ത താങ്കളെ എന്ത് വിളിക്കാൻ
ശാന്തിവിള.
കലൂര് ഡെന്നിസ് താങ്കളോട് പിണങ്ങിയ പോൽ ജോയ് തോമസ് നോടും പിണങ്ങി കാണും . പിന്നെ ജോയ് തോമസ് പ്രായമായില്ലേ പഴയ ചടുതല ഒന്നും അദ്ദേഹത്തിന്റെ വാക്കിലും നടപ്പിലും ഒന്നും അടുത്ത കാലത്തേ വീഡിയോവിൽ ഒന്നും കാണാൻ ഇല്ല . ചിലപ്പോ alzhiemers കാണും പ്രായം ഒരു 76- 78 വയസു ആയി ചന്ദ്രനേയും നക്ഷത്രങ്ങളെയും നോക്കി ഇരികുകയായിരിക്കും ഇപ്പോൾ വിട്ടു കള ശാന്തിവിള . വേറെ ആരെങ്കിലും പോയി ചോദിച്ചിട്ടു എഴുതി ഉണ്ടാക്കിയത് ആയിരിക്കും ആത്മകഥ . സ്വയം ഒന്നും അങ്ങനെ എഴുതുന്ന ആൾ ഒന്നും അല്ല അങ്ങേരു . നല്ല ഒരു കോംപ്ലിമെൻറ്സ് കച്ചവടക്കാരൻ .. കോട്ടയത്ത് കേൾക്കുന്ന ഒരു കഥയുണ്ട് .CK ജീവനെ പറ്റി ജോയ് പറഞ്ഞോ ദിനേശ് . CK ജീവനെ വിടാതെ കൂടെ നിർത്തിയിരുന്നു ജോയ് ഒരു കാലത്തു . ജീവന്റെ കാര്യപ്രാപ്തി എന്നും ജോയ് തന്റെ കാര്യത്തിനായി ഉപയോഗിച്ചിരുന്നു .ഇവരുടെ കൂടെ എന്നും കമ്പിനി കൂടി കൂടി കൂടി മദ്യപാനത്താൽ ജീവൻ മരിച്ചു . ഡെന്നിസ് ജോസഫ് ഒഴിച്ച് ആരും ജീവനെ കുറിച്ച് ഒരു വാക്ക് പറഞ്ഞിട്ടില്ല . താങ്കൾ പറയുന്ന സിനിമാക്കാരൻ തനി സ്വഭാവം .
കാലത്തിനനുസരിച്ചു കോലം കെട്ടാൻ മമ്മൂട്ടിക്ക് അറിയാം ആരെയൊക്കെ കൂടെ കൂട്ടണം എന്നും അവരുടെ സമയം കഴിയുമ്പോൾ തള്ളി കളയാനും നല്ലവണ്ണം അറിയാം ഇപ്പോൾ അദ്ദേഹം മട്ടാഞ്ചേരി ടീമിന്റെ കൂടെ നിൽക്കുന്നതും ഈ മൈൻഡ് ഉള്ളത് കൊണ്ടാണ്
കഷ്ടം
കഷ്ടം മിത്രമേ തൻ്റെ കാര്യം
Mr brandy thangal parayunnadh paladhum vidditharamanalloo
Oru varsham oru maasam enna MG Soman double role il abhinayicha chithram alley Sri. Joy Thomas aadhyamayi nirmicha chithram ?
Evideyo angie vaayichathayi orma...
👍👋😀🎄💚🙏
എല്ലാം തികഞ്ഞവൻ ദിനേശ് 😏
ബ്ലിംഗ്ളവിലെ ഔദ യേ പറ്റി ഒരു റിവ്യൂ എഴുതണം.
ബാംഗ്ലൂവിലെ ഓതം!
ക്യാമറാമാൻ പ്രതാപൻ.. പ്രതാപചന്ദ്രനാണോ..? ഫോട്ടോ മാറിപ്പോയി എന്ന് തോന്നുന്നു..
37. 12 ചാലപ്പി കാസറഫ്
Parayunnath kelkuka kanikkunnath kanuka sahikuka ennu saram
പറഞ്ഞത് തന്നെ പറയാതെ പുതിയ കാര്യങ്ങൾ പറയു
12:10 SREE KUMARAN THAMPI
Ayyee...malayala cerise le joshyaa??
Joshy da vela kalayalle please 😂😂
പേര്=ശാൻതി വിള
ജോലി=കൊണയടിചു പണം ഉണ്ടാക്കുന്നു😂😂😂❤👍
Thagal 1 ahaggari aanu
ബംഗ്ലാവിലെ ഔധ കേട്ടില്ല....വെജിറ്റേറിയൻ...ഭാര്യ തള്ളൽ...ഞാൻ ശുദ്ധൻ..ജീവികൻ അറിയില്ല.......ഒന്നും കെട്ടില്ല
😂😂😂
താൻ ജീവിക്കാൻ നന്നായി പഠിച്ചവനാ. അവരെയൊക്കെ വിറ്റ് കാഷാക്കല്ലേ ഇപ്പൊ 😂
എണ്ടോ ശാന്തി നുറ് വട്ടം പറഞ്ഞതണ്ണ് നീ അള്ളുകള വിടിയാകാരത്. നീ കുറെ കളവ് പറയുകയാണ്
നി ദിലീപിനെ വെളുപ്പിക്കാൻ പോയില്ലേ 😂😂
നിങ്ങൾ മണ്ടത്തരങ്ങളേ കാണിച്ചിട്ടുള്ളൂ. നിങ്ങൾ സിനിമ രംഗത്തെ ആരുമായിട്ടാണ് മാനസികമായി അടുത്തിട്ടുള്ളത്. എല്ലാവരുമായി മാനസികമായി അകൽച്ചയിൽ അല്ലേ!!😂 മരിച്ചു പോയവരെ എങ്കിലും വെറുതെ വിടുക. താങ്കൾ അവരെപ്പറ്റി പറയുന്ന അസത്യങ്ങൾ തെളിയിക്കാൻ അവരില്ലല്ലോ!!!
സ്റ്റോറി നന്നായി
ബംഗ്ലാവിൽ ഔതയെ കുറിച്ച് ഒരു റിവ്യൂ പറയാമോ😂😂😂
ആ മൂവിക്ക് ശേഷം എന്തുകൊണ്ടാണ് താങ്കൾ ഒരു മൂവി സംവിധാനം ചെയ്യാത്തത്. അസോസിയേറ്റായി പിന്നീട് താങ്കളെ ആരും എന്തുകൊണ്ടെടുപ്പിച്ചില്ല.😂
I think this shanthi Vila is purposely trying to make controversy to make more viewers. Otherwise, why did he try to involve Joy, Dennis, Thanmpi in this topic as we know they both are no more in this world and they never involved in any such things, and Joy is a good businessman; he is well settled in Kottayam and his two daughters are doctors; they are well settled in the US and UK. He doesn’t know what the relationship is between Joy, Dennis, and Mammotty, or he is just jealous and trying to make controversy. You may notice last week he was targeting Shajan Scharia, but he didn’t mind his stupid talks. He and Sindu are the best in this world; the rest of them are idiots and useless 😏 shame on you shanthi 🤬 stop your വീടില്
Pleae Stop insulting the visually challenged by drawing comparison with sunglasses. For your understanding it is highly disrespectful and disturbing. That reveals your attitude towards differently abled.
കല്ലൂർ ഡെന്നിസിന്റെ ആത്മകഥ എടുത്ത് വായിക്കാതെ സ്വന്തമായിട്ട് വല്ലതും കണ്ടുപിടിക്ക് മാഷേ..
ഇതൊക്കെ മാലോര് എല്ലാരും വായിച്ചു കഴിഞ്ഞതാ😂😂
1980 ഡിസംബറിൽ മമ്മൂട്ടി ചാൻസ് ചോദിച്ചു പോയി എന്ന്. ചന്ദിവിള 😂
മമ്മൂട്ടി 80കളിലെ എക്സാബിലിസ്റ്റ് ആണ്.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ. മേളം. ഈ രണ്ടു സിനിമയും 80കളിൽ റിലീസ് ആയതാണ്.
പിന്നെങ്ങനെയാണ് ആദ്യമായി മമ്മൂട്ടി അവസരം തേടി 80 ഡിസംബറിൽ പി ചന്ദ്രകുമാറിനെ തേടി പോകുന്നത്.😅 വിൽക്കാനുണ്ട് സ്വപ്നങ്ങൾ 80 മെയ് ൽ റിലീസായി.
മേളം മൂവി റിലീസ് ആയത് ഡിസംബറിൽ ആണ്.
പിന്നെങ്ങനെ കല്ലൂരാന്റെ അടുത്ത് 80 ഡിസംബറിൽ ആദ്യമായി അവസരം ചോദിച്ച് ചെന്നു 😂
ഓർമ്മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റാ 😂😂😂
Iyalude main paripadi atha..mattulaval ezhuthya kathagal iyal irunnu vayekyum