ഈ 11 ജീവികൾ വീട്ടിൽ വന്നാൽ ഗുണമോ ദോഷമോ ദോഷമോ എന്നറിയാം

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2023

ความคิดเห็น • 393

  • @archanaanandhu

    വവ്വാൽ എന്റെ വീട്ടിന്റെ ഉള്ളിൽ വന്നു കയറി യൂട്യൂബില്ല് സെർച്ച് ചെയ്തുനോക്കി ഇതിൽ പറഞ്ഞത് വളരെ ശെരിയാണ് വവ്വാൽ വന്ന് കയറിയ 3 ദിവസത്തിന്റെ അന്ന് എന്റെ ഭർത്താവിന്റെ ചെറിയച്ഛൻ മരിച്ചു 😔😔

  • @chandri.p.c8490
    @chandri.p.c8490 ปีที่แล้ว +1

    ഞങ്ങൾ പറയാറ്

  • @Prasanth322
    @Prasanth322 ปีที่แล้ว +1

    കീരി വന്നാലോ

  • @simips225
    @simips225 ปีที่แล้ว +11

    നമസ്കാരം.... എന്റെ ഹസ്ബന്റിന്റെ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ ഒരു അടക്കാമരം ഉണ്ട്. ആ അടക്കാമരത്തിൽ രണ്ടു മൈനകൾ കൂടൊരുക്കി കുഞ്ഞുങ്ങളുമായി കഴിയുന്നുണ്ട്. കിളിക്കുഞ്ഞിന് ഭക്ഷണവുമായി അമ്മക്കിളി വരുന്നത് ഞങ്ങൾ കാണുന്നുണ്ട്. എന്റെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മോന് അതു കാണുന്നത് വലിയ സന്തോഷം ആണ്. മരത്തിനുള്ളിൽ ദ്വാരം ഉള്ളതുകൊണ്ട് കുഞ്ഞുങ്ങൾ അതിനുള്ളിൽ സുരക്ഷിതം ആയി കഴിയുന്നു.

  • @sivank.s7040
    @sivank.s7040 ปีที่แล้ว +4

    ഞാൻ ഇന്നലെ സ്വപ്നത്തെ കുറച്ചു പറഞ്ഞതിൽ കമന്റ്‌ ഇട്ടിരുന്നു.6മണിക്ക് നാമം ജപിച്ചുകൊണ്ടിരിക്കുമ്പോൾ സ്വപ്നത്തിൽ കണ്ടത് പോലെ ശിവേട്ടൻ വന്നു കുറച്ചു കഴിഞ്ഞു വഴക്ക് തുടങ്ങി. ഈ സ്വഭാവം മാറി കിട്ടാൻ ഇനി എന്ത്‌ ചെയ്യും. എന്റെ മകൾ ഇനി 10ലോട്ട് ആണ്. നന്നായി പഠിക്കുന്ന കുട്ടി. അവൾ ഇപ്പോൾ ഓവർ ടെൻഷൻ അനുഭവിക്കുന്നു. അവൾ ക്ക് നല്ല മാർക്ക്‌ വാങ്ങി ജയിക്കാൻ അവളുടെ അച്ഛന്റെ സ്വാഭാവം മാറണം. അതിനെ എന്ത്‌ ചെയ്യണം.

  • @BK-oq3nx
    @BK-oq3nx ปีที่แล้ว +3

    വെട്ടാളൻ വിളക്ക് വയ്ക്കുന്ന അവിടെ കൂടു കൂട്ടിയിട്ടു ഞാൻ പേടിച്ചു കുത്തി ഇളക്കി കളഞ്ഞിട്ടു one week ആയിട്ടേ ഉള്ളു 😇

  • @geethau5665
    @geethau5665 ปีที่แล้ว +13

    വേട്ടാളൻകൂട് പറഞ്ഞത് ശരിയാണ് എന്റെ മോൾ pregnancy timil കൂട് കൂട്ടിയിരുന്നു ഇപ്പോൾ എല്ലാം പോയി, കുരുവി വരാറുണ്ട് എന്റെ കുഞ്ഞുമോൾ എന്റെ കൂടെയാണ് ആ പക്ഷികൾ വന്നതിന് ശേഷമാണ് അവൾ വന്നത് ❤😘🥰

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +5

    ഹരി ഓം നമസ്തേ 🙏വീഡിയോയിൽ പറഞതുപോലെ ഈ ജീവികളിൽ ഒട്ടുമികയയും എല്ലാവരുടെയും വീട്ടിൽ കാണാറുണ്ട് വരാറുണ്ട്. എന്നിരുന്നാലും ഗുണദോഷങ്ങൾ എന്തല്ലാം എന്നു പറഞുതന്നതിൽ വളരെ നന്ദി ഹരി 🤗വെട്ടാളന്റെ കൂട് വീട്ടിൽ ധരാളം കാണാറുണ്ട് ചിലപ്പോൾ നശിപ്പിച്ചു കളയാറുണ്ട് 😢 ഇതൊന്നും അറിയാതെയാണ് , ഇനി കളയില്ല 😊കാക്കക്കും പക്ഷികൾക്കും ഭക്ഷണം കൊടുക്കാറുണ്ട്.കൂട്ടത്തിൽ അണ്ണാരകണ്ണനും വരാറുണ്ട് 😊ഇത്രയൊക്കെ പറഞുതരാനുള്ള മനസ്സുണ്ടല്ലോ നന്ദി നമസ്തേ 🤗🤗🙏

  • @MrAndMrsMalluVloggers

    മൂന്നുദിവസമായി വന്നുകൊണ്ടിരിക്കുന്നുണ്ട് വെള്ളയും മൺ കളറും ഞാൻ എങ്ങോട്ട് പോയാലും എന്റെ പുറകിൽ വരും... എന്തുകൊണ്ടാണെന്ന് ഒന്ന് പറയാമോ ☹️

  • @sureshgouthamsuresh577

    ചെറിയ വാവ്വൽ ഇന്നലെ 7pm വന്നിരുന്നു

  • @leenanair9209
    @leenanair9209 ปีที่แล้ว +5

    Thenichakud Ullil Shalyamaikaruthi Adachukalanju. Vettalanum Palliyum Ishtampoleyanu. Thank you Mone. NallaArivukal Iniyum Kelkankathirikunnu. Hari Om 🙏🙏🙏

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +7

    🌿 അഭിനന്ദനം 🌿

  • @sujazana7657
    @sujazana7657 ปีที่แล้ว +4

    Thank u Hari👍🙏♥️

  • @bindukg3296
    @bindukg3296 ปีที่แล้ว +5

    നമസ്കാരം ഹരി ജി.. ഇന്ന് താമസിച്ചുപോയി വീഡിയോ കാണാൻ.. ഒത്തിരി പുതിയ കാര്യങ്ങൾ അറിയാൻപറ്റി.. Thank you..

  • @abhanyaasha324
    @abhanyaasha324 ปีที่แล้ว +2

    നല്ല അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് 🙏🏻

  • @SantoshKumarK1959
    @SantoshKumarK1959 ปีที่แล้ว +2

    Thanks a lot. God bless you.

  • @ashabaiju4137
    @ashabaiju4137 ปีที่แล้ว +5

    ഇതുപോലെയുള്ള കൊച്ചുകൊച്ച് അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @allwinbenny4005
    @allwinbenny4005 ปีที่แล้ว

    Sir...vishul interested annu kizhakku side I'll oru marathil mung ayona atho vella parunthu pole oru pakshe veettil otters nokki erikkunnathu kandu .kakkanadan VANNAPPOLE athu parannu poyi. Vettavoliyan janalil kudu vechu 2 hole vechittundu .pakshe man jailed kalayunna valia oru Vettavoliyan chathukidakkunnathu kandu.enthu PHALAM. ATHU pole kude kude thel vaikittu vara run-up. Entha cheyka

  • @udayanair5819
    @udayanair5819 ปีที่แล้ว +3

    നല്ല അറിവുകൾ ആണ് സാർ 🌹

  • @Seenasgarden7860

    Njan vadaka veettilanu thamasam muttathoru pavizha mulla ond valiya plant niraye flowers athil niraye kuruvikal njan nalloru garden set cheythittund veedum parisaravum vrithiyum bhangiyum aanu niraye insect kuruvi pookkal pnne nilamthoda mannum ond mattu birdsum varum njan avarkk vellam food kodukkum ella tharam pakshikalum palliyum ellam ond but njan daridriyathilum vidhava rent kodukkan polum vishamickunnu