കൂടോത്രം,മാരണം ബാധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും.സ്വീകരിക്കേണ്ട മുൻകരുതലുകൾ

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 845

  • @divyar-yj2lz
    @divyar-yj2lz 7 หลายเดือนก่อน +13

    സത്യം ആണ്, തിരുമോ നി എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ആണ് ഈ പറഞ്ഞത്

  • @sarithapoyilangal8555
    @sarithapoyilangal8555 ปีที่แล้ว +84

    താൻ താൻ നിരന്തരം ചെയുന്ന കർമങ്ങൾ.. താൻ താൻ അനുഭവിച്ചിടെകയെന്നേവരു... സത്യം 👍👍

    • @moneykuttaneg481
      @moneykuttaneg481 4 หลายเดือนก่อน +2

      പറഞ്ഞ കാര്യങ്ങൾ ശരിയാണ്.

    • @DaisyT.joseph
      @DaisyT.joseph 3 หลายเดือนก่อน +1

      ❤❤❤❤I❤your videos supper

    • @MuhammedShibin-sn5eh
      @MuhammedShibin-sn5eh 13 วันที่ผ่านมา

      Caract👍🏻👍🏻👍🏻

  • @jayalekshmi2610
    @jayalekshmi2610 ปีที่แล้ว +134

    സത്യം ആണ്... 4കൊല്ലം അനുഭവിച്ചു.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു, ദൈവധീനം തീരെ ഇല്ലായിരുന്നു... ഞങ്ങൾ ഓമനിച്ചു വളർത്തിയ നായ മരിച്ചു പോയി.. അതോടെ വീട് മാറി.. സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു... പ്രാർത്ഥിച്ചാൽ മാത്രം മതി ബാക്കി ദൈവങ്ങൾ നോക്കിക്കോളും 🙏🏻ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായി എന്ന് ആരോടെല്ലാം പറഞ്ഞു, ആരും വിശ്വസിച്ചില്ല.. സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രേ വിശ്വസിക്കു. 🙏🏻ഇത്തരത്തിൽ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി.

    • @man3429
      @man3429 ปีที่แล้ว +1

      എങ്ങനെയാണ് അതിൽ നിന്നും രക്ഷപ്പെട്ടത്?

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 ปีที่แล้ว +8

      കുറെ അനുഭവിച്ചു.ക്ഷേത്രദർശനം നാമജപം രക്ഷിച്ചു🙏🙏🙏

    • @dhaneeshdhaneesh3586
      @dhaneeshdhaneesh3586 ปีที่แล้ว +2

      Kulladhyvathine.villikuka.ellakoodathravumnadakilla

    • @GirishKumar-oz2hc
      @GirishKumar-oz2hc 4 หลายเดือนก่อน +1

      😂😂😂😂

    • @PCS_INDIA
      @PCS_INDIA 4 หลายเดือนก่อน +1

      @@jayalekshmi2610 ഞാന്‍ ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു 15വര്‍ഷമായി
      എന്‍റെ ജോലി വരേ കളഞ്ഞു
      മാരണം ചെയ്ത ആളെ അറിയാം, പക്ഷെ ആള്‍ മരിച്ചു
      വാഹന അപകടം ആയിരുന്നു

  • @neenanj326
    @neenanj326 ปีที่แล้ว +90

    അറിയണം എന്ന് ആഗ്രഹിച്ച കാര്യം ആണ്,,,, വിശദമായി പറഞ്ഞു തന്നതിന് നന്ദി ചേട്ടാ ❤,,,,,,,

  • @valsalav7835
    @valsalav7835 ปีที่แล้ว +45

    അവനവൻ ചെയുന്നതു അവനവൻ തന്നെ അനുഭവിക്കും തീർച്ച. നല്ല മനുഷ്യൻ . ഇത്തിരിഎങ്കിലും വിവരം ഉള്ള ഒരാളും. മാരണം എന്നക്രിയ ചെയില്ല.

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 22 ชั่วโมงที่ผ่านมา

    നമസ്കാരം ഗുരുജി . നിങ്ങൾ പ റഞ്ഞതൊല്ലാം ശരിയാണ് ഇതിൽ ഭൂരിഭാഗം ദോഷഭാഗങ്ങളും എന്നിലും എൻ്റെ കുടുംബത്തിലും ഉണ്ട്. ഞാൻ മററുള്ളവർ നന്നാവുന്നതിൽ അസൂയപ്പെടാറില്ല നന്ദി!

  • @jayakrishnans5972
    @jayakrishnans5972 ปีที่แล้ว +16

    എനിക്ക് എന്നും പ്രശ്നമാണ് കടം രോഗവും സത്യം എന്റെ അനുഭവം ആണ്

    • @santhakunjumon2325
      @santhakunjumon2325 หลายเดือนก่อน

      ലക്ഷ്മി സഹസ്ര നാമം ചൊല്ല. ചൊല്ലുന്ന തിന് മുൻപ് മത്സ്യ മാംസാദികൾ കഴിക്കരുത്.. കുളി നിർബന്ധം ആണ്..

  • @zeenaep3434
    @zeenaep3434 ปีที่แล้ว +17

    ഒത്തിരി ആയി മാരണകർമ്മത്തിൽ നിന്നു അനുഭവിക്കുന്നത്. കർമ്മങ്ങൾ ചെയ്തു മതിയായി. നല്ല പ്രവൃത്തികൾ ചെയ്യുന്നതു കൊണ്ട് ഈശ്വരൻ കാത്തു കൊണ്ടിരിക്കുന്നു. ഇതു ചെയ്തു നോക്കും. പ്രാർത്ഥിക്കണേ. നന്ദി. 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Okay

    • @rathimols4790
      @rathimols4790 ปีที่แล้ว

      @@Ayiravallimedia mangu,paranjathu,right,ente,name,rathi,ambalapuzha,ente,kudumba,veedinte,,aduthulla,muslim,17.thakid

  • @BABUK.P.
    @BABUK.P. 2 หลายเดือนก่อน +3

    നിങ്ങള് പറയുന്നത് മുഴുവൻ കാരൃങ്ങളും സത്യം ആണ് എനിക്ക് അനുഭവപ്പെട്ടൊണ്ട് ഇരിക്കുന്നൂ. ഇപ്പോഴും. മുപ്പത് വർഷമായി ഒരു കിടപ്പ് രോഗിയാണ്

  • @mahadeva......2389
    @mahadeva......2389 ปีที่แล้ว +42

    എനിക്ക് അനുഭവമാണ് ....ഇതിലൊന്നും vishasam ellatha ആളായിരുന്നു but ഇപ്പൊ അനുഭവത്തിൽ നിന്നും മനസിലായി.. ഭഗവാന്റെ സംരക്ഷണം കൊണ്ട് രക്ഷപെട്ടു..

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏

    • @short.serious-video
      @short.serious-video ปีที่แล้ว +1

      Evide poyalan maruka

    • @WiseBeaterBoy
      @WiseBeaterBoy 3 หลายเดือนก่อน

      @@short.serious-video ഓഡക്കാളി ബെസ്റ്റ് ആണ്

    • @Sinaba-cf2iw
      @Sinaba-cf2iw 29 วันที่ผ่านมา

      നിങ്ങൾ ളേ > ട് സംശം യം ചോധിക്കാൻ നബറ് എന്തെ തരാത്തത്​@@Ayiravallimedia

  • @omanaachari1030
    @omanaachari1030 ปีที่แล้ว +29

    ഹരി ജീ പറഞ്ഞത് വളരെ സത്യം ആണ്. ഞാനും മോളും മുംബൈൽ ആയിരുന്നു. ഞങ്ങളുടെ വീട് കൈയേറാൻ അടുത്ത വീട്ടിലെ ഒരു മുസ്ലിം അങ്ങനെ ചെയ്തു. അന്ന് വിശ്വാസം തോന്നിയില്ല. അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാൻ തീരെ കിടപ്പായി. ജോലി ഇല്ലാതായി. മോൾ നല്ലവണ്ണം പഠിക്കുമായിരുന്നു. പഠിത്തം തകർക്കാൻ നോക്കി. ഒരു ഉറക്കം തൂങ്ങി യെ പോലെ ആയി മാറി. പക്ഷേ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുമായിരുന്നു. അതുകൊണ്ട് ജീവൻ തിരിച്ചു കിട്ടി. പക്ഷേ മോൾടെ പഠിത്തം കഴിഞ്ഞു. നല്ല ജോലി കിട്ടി നല്ല കല്യാണ ആലോചന വന്നു. ഉറപ്പിച്ചു. പക്ഷേ പെട്ടെന്ന് വെറുതെ കാലിൽ നീര് വന്നു. രക്തം ഓട്ടം നിലച്ചു. എല്ലാം തടസ്സങ്ങളും അനുഭവപ്പെട്ടു. കൊറോണ സമയവും ആയി. വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു. ആ വീട് കൊടുത്തില്ലെങ്കിൽ വീണ്ടും അവർ അതു തന്നെ ചെയ്യും. മോൾടെ രണ്ടു കാലും നഷ്ടമായി. ഇപ്പോൾ ദുരിതം അനുഭവിക്കുന്നു. പഞ്ചായത്ത് കാരുടെ സഹായത്തിൽ ജീവിക്കുന്നു. നാട്ടിൽ ആണ്. വാടകയ്ക്ക് താമസിക്കുന്നു. ചിലപ്പോൾ മരിക്കാൻ തോന്നും. ആരുമില്ല. എനിക്കാണെങ്കിൽ. ആ വീട് നഷ്ടമായാൽ ഒന്നും ഇല്ല. മുംബൈയിൽ ചെല്ലാതിരിക്കാൻ അവർ നോക്കുവാണ്. എന്നെ ആരും സഹായിക്കരുത്. ഹരിജീ എന്തങ്കിലും മാർഗം ഉപദേശിച്ചു തരൂ. ആ വീട് വിട്ട് കൊടുക്കണം. എന്ത് കഷ്ടപ്പെട്ടാണ് അത് ഉണ്ടാക്കിയത്. ഭർത്താവ് കള്ളുകുടിയും ആയിരുന്നു. അങ്ങേര് പോയതിനുശേഷം ആണ് ഉണ്ടാക്കിയത് ആ കുഞ്ഞ് വീട്. ഒരു വഴി കാട്ടി തരൂ. 🙏🙏🙏🙏🙏

    • @ashalijo5600
      @ashalijo5600 ปีที่แล้ว

      😢

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +4

      ദിവസവും ഗ്രഹത്തിൽ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുക മാസത്തിൽ ഒരിക്കൽ അടുത്തുള്ള ക്ഷേത്ര ദർശനം നടത്തുക -ദേവി ക്ഷേത്രങ്ങൾ സന്ദർശിക്കുക ശിവക്ഷേത്രവും ഒപ്പംസന്ദർശിക്കുക

    • @KavithaRajan-wd3oh
      @KavithaRajan-wd3oh ปีที่แล้ว +1

      Hariji പതിനഞ്ച് വർഷം കൊണ്ട് എന്റെ വീട്‌ പണി നടക്കുവാണ് എനിക്കിതുവരെ പൂർത്തി ആക്കാൻ പറ്റുന്നില്ല ഞാനെന്റാണ് ചെയ്യേണ്ടത്

    • @keralafashions3217
      @keralafashions3217 7 หลายเดือนก่อน

      ഹൃദയ സ്ത്രേം ചെല്ലുമ്പോൾ അമ്മ രക്ഷപ്പെടുത്തും ഉറപ്പാ പിന്നെ ലളിത സഹസ്രനാമം🙏🏻

    • @jithuudhayasree1723
      @jithuudhayasree1723 5 หลายเดือนก่อน

      Ooohh evide kure muslim kal parayumallo agane aan egane aan nn....nokku avar kanich koottunnath eee papathin Allahu kodukum utharam.
      ...venth venneerayi pokum....athin protection edu..sudharsanam vagi vakku...nalloru jothishanwvkanu

  • @AddMyStYle
    @AddMyStYle หลายเดือนก่อน +2

    സത്യം എന്റെ കണ്മുന്നിൽ ഞാൻ എല്ലാം കാണുന്നു ഓരോ മനുഷ്യനും ദൈവം ഓരോ വിധി എഴുതിയിട്ടുണ്ട് അത് തിരുത്താൻ ശ്രമിച്ചാൽ ദൈവം അതിന് വലിയ തിരിച്ചടി നൽകേണ്ടി വരും

  • @lalu.slalu.s6275
    @lalu.slalu.s6275 ปีที่แล้ว +8

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി 🙏🙏🙏

  • @alluvlogs1943
    @alluvlogs1943 ปีที่แล้ว +13

    നമസ്കാരം 🙏🙏. ഗുരുജി പറഞ്ഞത് സത്യം ആണ്. അനുഭവം ഉണ്ട്.

  • @ushasunny8554
    @ushasunny8554 ปีที่แล้ว +9

    ഈ വീഡിയോ വളരെ നല്ലതാണ്. വളരെ നന്ദി

  • @shaijinam8328
    @shaijinam8328 ปีที่แล้ว +23

    അസൂയ എന്നത് മാരണം പോലെ സഹിക്കാൻ പറ്റാത്തതാണ്.ചിലർ ആ കണ്ണോടെ നോക്കും. അത് പിന്നെ വലിയ ദൂഷ്യം ചെയ്യും.എനിക്ക് അനുഭവമുണ്ട്.നമുക്കങ്ങനെ ഇല്ലാത്തോണ്ട് പെട്ടെന്ന് തിരിച്ചറിയില്ല.കണ്ണേറു ദൂഷ്യം നന്നായി ഞാനും മക്കളും അനുഭവിച്ചിട്ടുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      🙏🙏സാരമില്ല എല്ലാം ശരിയാകും

    • @AjithKumar-v6f2l
      @AjithKumar-v6f2l 2 หลายเดือนก่อน +1

      @@Ayiravallimedia കോൺടാക്ട് നമ്പർ പ്ലീസ്

  • @prameelasoman5463
    @prameelasoman5463 11 หลายเดือนก่อน +1

    കൂടോത്രം ഏൽക്കാതിരിക്കാൻ എന്തുചെയ്യും എന്നോർത്ത് വിഷമത്തിൽ ആയിരുന്നു എല്ലാം വിശദമായി പറഞ്ഞതിനെ ഒരായിരം നന്ദി ഹരിമുമോനെ 🙏🏼🙏🏼

  • @nirmalakumari5748
    @nirmalakumari5748 ปีที่แล้ว +87

    ഹരി കുട്ടാ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്, ഈ ശ്വര കാടക്ഷം ഒന്ന് മാതകൊണ്ടാണ് എന്റെ കുടുംബം രക്ഷപെട്ടത്, മോൻ പറഞ്ഞ കാര്യങ്ങൾ സത്യം ആണ് 🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      🙏🙏🙏🙏പ്രാർത്ഥിക്കുക ഇടയ്ക്ക് ക്ഷേത്രദർശനം നടത്തുക

    • @dinilps2514
      @dinilps2514 ปีที่แล้ว +3

      8fl

    • @niranjancars704
      @niranjancars704 ปีที่แล้ว +2

      @@Ayiravallimedia Enik contact no tharamo?

    • @gopalakrishnanchettiyaar5438
      @gopalakrishnanchettiyaar5438 ปีที่แล้ว +2

      എന്റെ ജീവിതത്തിൽ എന്റെ ചേട്ടനും ചേട്ടത്തിയും കൈവശം തന്നു ചെറുപ്പത്തിൽ ശരീരം ഓവർഹേറ്റ് ആയിരുന്നു കൈവശമാണെന്ന് അറിയില്ലായിരുന്നു കൈവശമുള്ള മുടി കൊഴിഞ്ഞു പോയി ഷുഗർ വന്നു ഞാൻ പെരുവഴി ശർദ്ദിച്ചു ചേട്ടന്റെ കണ്ണ് കല്ലുകൊണ്ട് പോയി ഏടത്തിയ വണ്ടി ഇടിച്ചു ഞാൻ കോലം കെട്ടുപോയി

    • @Saranya_unnikrishnan
      @Saranya_unnikrishnan ปีที่แล้ว +1

      മറുപടി തരുമോ

  • @ushasunny8554
    @ushasunny8554 ปีที่แล้ว +5

    നല്ല അറിവ് പകർന്നു തന്ന തിന് വളരെ നന്ദി

  • @kalaraju1505
    @kalaraju1505 ปีที่แล้ว +11

    ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട്.എപ്പോഴും വഴക്ക് ആണ്. പ്രാർത്ഥിക്കണം.

    • @00000......
      @00000...... ปีที่แล้ว

      @BTS girl 💜 നമുക്ക് തിരിച്ച് അവർക്ക് ഒരു പണി കൊടുത്താലോ 😮

  • @ranjithp5929
    @ranjithp5929 ปีที่แล้ว +5

    Thangal പറഞ്ഞ കാര്യം വളരെ സത്യമാണ്...

  • @josnajose876
    @josnajose876 ปีที่แล้ว +5

    അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഹരിജി........🙏

  • @shaijinam8328
    @shaijinam8328 ปีที่แล้ว +80

    ഇങ്ങനെ ചെയ്യുന്നവർക്ക് എന്നായാലും തിരിച്ചുകിട്ടും.To every action there is equal and opposite reaction എന്നത് പ്രപഞ്ചനിയമമാണ്.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏😊

    • @jamesmathew1532
      @jamesmathew1532 ปีที่แล้ว +1

      Thirichu kittum ennu parayunnathum ..mantravaadikal thanneyaanu....avarku rakshapedan vendi.......🙁🙁🙁🙁🙁🙁

    • @geethikagatha808
      @geethikagatha808 ปีที่แล้ว +1

      Onum elkilla broo epozhum anubhavikuvaa 🙂

    • @Happy123-w7e
      @Happy123-w7e 2 หลายเดือนก่อน

      ​​@@geethikagatha808 illedo kittum.avark thanne ath irattiyaayi thirich povum. Ente uppaante veetil cheythavar blood vomit cheythaanu marichath.

  • @sheelap-wo3we
    @sheelap-wo3we ปีที่แล้ว +3

    നല്ല കാര്യം പറഞ്ഞു തന്നത് വളരെ നല്ല കാര്യം എനിക്ക് ഇതേ പോലത്തെ ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഫോൺ നമ്പർ വേണം

  • @yourteacheryourfriend1518
    @yourteacheryourfriend1518 4 หลายเดือนก่อน +2

    ഓം നമശിവായ. സർവ ദോഷവും മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻

  • @riyabadhiriya3667
    @riyabadhiriya3667 4 หลายเดือนก่อน

    നമസ്കാരം തിരുമേനീ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവമാണ് 27 വർഷമായി അനുഭവിക്കുന്നു പ്രാർത്ഥന കൊണ്ട് കുറെയൊക്കെ മറികടക്കാൻ പറ്റി

  • @clipton7832
    @clipton7832 ปีที่แล้ว +8

    താങ്കൾ പറഞ്ഞതെല്ലാം എനിക്ക് അനുഭവമാണ്

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +20

    Mr Hari ji അറിവിന് മുമ്പില്‍ പ്രണാമം ji 🙏🏽🙏🏽🙏🏽

  • @BeenaBeena-i6o
    @BeenaBeena-i6o 9 วันที่ผ่านมา

    ഹരി ജി പറഞ്ഞ എല്ലാ ലക്ഷണങ്ങൾ എനിക്കും വീട്ടിൽ ഉള്ളവർക്കും ഉണ്ടായിരുന്നു. ഞാൻ വീഡിയോയിൽ പറഞ്ഞ പോലെ നിലം തുടക്കുന്ന വെള്ളത്തിൽ മഞ്ഞൾ ഉപ്പ് ചെയ്തു അതിനു ശേഷം മഞ്ഞൾ ഉപ്പ് വെള്ളം വീടിന് ചുറ്റും മാവില കൊണ്ട് തളിച്ചു. പിന്നെ കാഞ്ഞിര കുറ്റി നാലു മൂലയിൽ തറച്ചു. ഇപ്പോൾ വീട്ടിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. എനിക്ക് മാറ്റം ഉണ്ട്. ഒരുപാട് നന്ദി ഹരി ജി. ഒരുപാട് സംശയം ഉണ്ട് നമ്പർ ഏതെങ്കിലും വീഡിയോയിൽ ഉണ്ടോ

  • @RLBLotus
    @RLBLotus ปีที่แล้ว +7

    സത്യം. ഞങ്ങളോട് വളരെ ശത്രുത യുണ്ടെങ്കിലും, ഞങ്ങളെ പലതും തന്നു തീറ്റിക്കാൻ ഞങ്ങളുടെ ശത്രുവിന് ഇഷ്ടമാണ്

  • @bindukg3296
    @bindukg3296 ปีที่แล้ว +18

    നമസ്കാരം ഹരി ജി... അക്ഷയ ത്രി തീയ ആശംസകൾ 🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അക്ഷയതൃതീയ ആശംസകൾ

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +1

      100 % മോൻ പറഞ്ഞത് സത്യം , ഇ പറഞ്ഞതൊക്കെ കറക്റ്റ് ,

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      @@kamalav.s6566 😊🙏

    • @lovelyfashion4516
      @lovelyfashion4516 ปีที่แล้ว

      @@Ayiravallimedia hi

  • @jyothilakshmik.r5385
    @jyothilakshmik.r5385 9 หลายเดือนก่อน +1

    ശരിയാണ് പറഞ്ഞതെല്ലാം. എന്റെ മോള് പറഞ്ഞു രാത്രി ചിലങ്ങയുടെ ശബ്‌ദം കേട്ട്. മോള് കിടക്കുന്ന റൂമിന്റെ പുറത്തുനിന്നു കിലുക്കം. പെട്ടന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. പെട്ടന്ന് മണിയുടെ ശബ്ദം parannu അകന്നു അകന്നു പോയി. പക്ഷെ അത് കാര്യമാക്കിയില്ല. എപ്പോഴാണാതുമനസ്സിലായത്.

  • @lethak9492
    @lethak9492 ปีที่แล้ว +7

    നമസ്കാരം ഹരി 🙏🏻🙏🏻 വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🏻🙏🏻🙏🏻 പ്രേതാണ്മക്കളുടെ (ദുരാണ്മക്കളുടെ ) ശല്യത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ pls 🙏🏻🙏🏻

  • @vasanthyvijayan3141
    @vasanthyvijayan3141 ปีที่แล้ว +3

    ഈ പറഞ്ഞതെല്ലാം സത്യമാണ് ഹരിമോനെ🙏

  • @hemababu1868
    @hemababu1868 3 หลายเดือนก่อน

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻.. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്. 🙏🏻🙏🏻🙏🏻

  • @sreekubera1
    @sreekubera1 ปีที่แล้ว +13

    ശരി ആണ് എനിക്കും എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും ഈ അനുഭവം ഉണ്ട്,100%ശരി ആണ്.

  • @sherlychandran6728
    @sherlychandran6728 ปีที่แล้ว +8

    നമസ്കാരം തിരുമേനി എന്റെ മകനും ഈ പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങളുടെ വീട്ടിലെ പൂച്ചകൾ ചത്തു പോകാറുണ്ട്. തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒട്ടു മിക്ക കാര്യങ്ങളും ഞങ്ങളുടെ വീട്ടിൽ ഉണ്ട്

  • @SurabhiSundaran
    @SurabhiSundaran ปีที่แล้ว +2

    Ellam sathyam aanu.....Endhayaalum
    Oralude jeevitham nashipikkan ithram pravrithigalil erpettal avaru varum kaalangalil anubavikum

  • @sinisali256
    @sinisali256 ปีที่แล้ว

    Very correct.njanum anubhavichu. Orupadu chikilsakal cheythu.oru phalavum ella.avasanam pariharangal cheythu ellam kure mari ente kozhi ellam chathu.

  • @saranyamols8559
    @saranyamols8559 ปีที่แล้ว +4

    സത്യം എല്ലാം ലക്ഷണങ്ങൾ ഉണ്ട്

  • @sinysajith9323
    @sinysajith9323 ปีที่แล้ว +71

    അനുഭവം വരുമ്പോൾ എല്ലാർക്കും വിശ്വാസം വരും.... ഞങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു..... വീട്ടിൽ 5 സ്ഥലത്തു നിന്ന് കുഴിച്ചിട്ടത് കിട്ടിയിട്ടുണ്ട്... വീടുപണി മുടങ്ങാനും ജോലി പോകാനും.... മറ്റും 😔😔😔

    • @geethikagatha808
      @geethikagatha808 ปีที่แล้ว +5

      Njanum anubhavikunundu 6 class muthal. entaa veetukare drohikkan vendii ayalathuveetukar swantham relatives cheyunathu 🙂

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +1

      Correct 💯....

  • @sanithapavithran3633
    @sanithapavithran3633 วันที่ผ่านมา

    എനിക്ക് ശത്രു ഉണ്ട്
    സന്ദോഷകരമായ വീട് ആയിരുന്നു ഭര്ത്താവിന്റെ
    കുടുബം കബ്ലീറ്റ് നോക്കിയിരുന്നത് എന്റെ ഭർത്താവ് ആയിരുന്നു
    അനിയൻ കല്ലിയാണം കഴിച്ചതോടെ എല്ലാം അശ്വരവും പോയി ഒരു ഗതിയും ഇല്ലാത്ത വീട്ടിൽ നിന്നും നമ്മോ പെണ്ണ് എടുത്തത് ഇപോൾ അവർ വലിയ പൈസക്കാർ ആയി
    നമ്മോ കുടുബം ഏട്ടനും അനിയനും തമ്മിൽ തെറ്റി
    വീട് അച്ഛനിൽ നിന്നും ഒപ്പ് ഇട്ട് കൈ അടക്കി
    നമ്മോ ഇപ്പോൾ 7 വർഷമായി വാടകക്ക് 3 മക്കളെ കൊണ്ട് നിക്കുന്നു
    ശ്രീരാമനും ഹനുമാനും പോലെ ഉള്ള ബദ്ധം ആയിരുന്നു അനിയൻ ഇന്ന് സ്വത്തു എല്ലാം എടുത്തു നമ്മളെ പുറത്താക്കി
    കുടുബം നോക്കി അടുത്തുള്ള ദേവി ക്ഷേത്രം അടിച്ചു വരാനും പറ്റുന്ന സഹായം ദേവിക്ക് ചെയ്തിട്ട് ഇന്ന് നമ്മൾ കസ്റ്റപ്പാടിൽ നിക്കുന്നു
    ഒരു സ്ഥലം ഉള്ളത് എങ്ങനെയും വിൽക്കാൻ പറ്റുന്നില്ല നമ്മുക്ക് എന്ധെ കിലും വഴി പറഞ്ഞു തരോ

  • @AnishaVS-tq3dj
    @AnishaVS-tq3dj ปีที่แล้ว +2

    Anikk nannayit kitti,athum kochappan vazhi. Kure anubhavichu.. deivam kude ullathkond mathram jeevanode und.

  • @RashaFathima-w9m
    @RashaFathima-w9m หลายเดือนก่อน +1

    Oral nashichupovaan vendi cheyyunnavark nalla thirichadi thanne kittanam

  • @soniya3933
    @soniya3933 ปีที่แล้ว +2

    ഹരി ജി ഞാൻ വർഷങ്ങളായി താങ്കളുടെ വീഡിയോ കണ്ട് ഓം പഞ്ചമി എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലാറുണ്ടായിരുന്നു.ഇപ്പോൾ അതിലും പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.

  • @chandinikv2679
    @chandinikv2679 ปีที่แล้ว +127

    നമുക്ക് ഒരാൾക്ക് ഒരു ഗുണം ചെയ്യാൻ പറ്റിയില്ലങ്കിലും ദോഷം ചെയ്യാൻ പോകാതിരിക്കുവ

  • @VasanthaVasantha-q6c
    @VasanthaVasantha-q6c 4 หลายเดือนก่อน +1

    നമ്മൾ ഒന്നും ചെയ്യുന്നില്ല തിരിച്ചടി ഭഗവാൻ തന്നെ കൊടുത്തിട്ട് കണ്ടാ മതി 🙏 തിരുമേനി പറഞ്ഞത് സത്യമാണ്

  • @moneykuttaneg481
    @moneykuttaneg481 4 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 4 หลายเดือนก่อน +6

    ഞാൻ ഒരു റൊമാൻ catalic വിശ്വാസി ആണ് ഇതെല്ലാം കുറേ അറിഞ്ഞ ആളാ,ഇപ്പോൾ എനിക്കിട്ട് കൂടോത്രം ചെയ്തവർ അറിയുന്നുണ്ട് God is great 🙏🙏🙏🙏

    • @divyapanicker4858
      @divyapanicker4858 2 หลายเดือนก่อน

      Ningal enthu predividhi cheythu....enthelum christian church il ithinu predividhi undo....please reply

    • @kingfisher366
      @kingfisher366 12 วันที่ผ่านมา

      @@divyapanicker4858 ചർച്ചിൽ ഉള അധികം പാതിരിമാർക്കും ഇന്ന് ഇതിനെക്കുറിച്ച് അറിയില്ല. എന്നിരുന്നാലും വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉണ്ട്. അവർക്ക് ഇത് വളരെ നിഷ്പ്രയാസം തകർക്കാൻ കഴിയും. ആഭിചാരത്തെക്കുറിച്ച് അറിവുള്ള ധാരാളം പന്തിക്കോസ്ത് പാസ്റ്റർമാരുണ്ട്. ശ്രദ്ധിച്ചില്ലേൽ വ്യാജൻമാരുമുണ്ട്. ആഭിചാരത്തിന് എതിരെ സ്വയം ചെയ്യാവുന്ന കാര്യം ബൈബിൾ വായനയാണ്. അതോട് കൂടി ഉപവസിച്ച് പ്രാർത്ഥിച്ചാൽ ഒരുമാതിരി ആഭിചാരങ്ങൾ തകരും. എന്നാൽ ചില ശക്തി കൂടിയ ആഭിചാരം തകരില്ല. എന്നാൽ ഇത്രയും ദിവസവും ചെയ്താൽ അതിന് താങ്കളെ കീഴ്പ്പെടുത്താൻ കഴിയില്ല. അങ്ങനെ പ്രാർത്ഥിക്കുന്ന ആൾക്ക് വേണ്ടി കർത്താവ് തന്നെ അതിനെ തകർക്കാൻ യോഗ്യനായ ഒരാളെ അയക്കും.

  • @HakkeemNoor
    @HakkeemNoor 3 หลายเดือนก่อน

    😅തിരുമേനി.നിങ്ങൾ. പറഞ്ഞ കാര്യം വളരേ ശരിയാണ് ഇത് പോലെ ഉള്ള കാര്യ ങൾകക്.എൻതാണ്.ഒരു പരിഹാരം.

    • @HakkeemNoor
      @HakkeemNoor 3 หลายเดือนก่อน

      ഞാൻ 23വർഷംആയി.എനിക്ക് ഈഒരു.കാരിയതിൽ.തിരുമേനി പറഞ്ഞ പോലെ.വളരെ.ശരി ആണ്. ഇതിനു എൻതാണ് ഒരു. പരിഹാരം.

  • @sachusachu994
    @sachusachu994 4 วันที่ผ่านมา

    ഞാനും കുടുംബവും ഇപ്പോഴും അനുഭവിക്കുന്നു എല്ലാം ഒന്ന് മാറിക്കിട്ടിയാൽ മാത്രം മതി

  • @subhadraknair2824
    @subhadraknair2824 ปีที่แล้ว +1

    Gha Hari santhi pinnoru karyamunfu thirumeni paranjad njan kaanunnund pakkshe nalla reethikkanu nallavare polulla samsaramamu avaril ninnu ennum kelkkunnad. Epo orkkunnund Sathyamanu. Pakshe vereyum Kure aalukal edupolullavar nannai jeevikkunadum kaanunnund. Ok makkal undallo etedukkan... Epol nalla kaala maakum.

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว +2

    Arkum onnum thirichu kittilla......prarthanayo poojayo onnum ithinu parihaaravumalla....❤️❤️❤️❤️❤️

  • @gayathridevi-rw8ph
    @gayathridevi-rw8ph ปีที่แล้ว +2

    Very very good impormation . Thanks very much.

  • @chandrigak4689
    @chandrigak4689 ปีที่แล้ว +2

    നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി നമസ്കാരം🙏🙏🙏👍

  • @sheenamolsheenamol7241
    @sheenamolsheenamol7241 ปีที่แล้ว +10

    🙏ഓം നമഃ ശിവായ 🙏ഒത്തിരി ഒത്തിരി നന്ദി 🙏

  • @rajithasathish5392
    @rajithasathish5392 11 หลายเดือนก่อน

    Aadyamai anu vidio kanunnath. Valare help full anu thank you

  • @Aneeshr717
    @Aneeshr717 6 หลายเดือนก่อน +3

    പറഞ്ഞതെല്ലാം ശരി തന്നെ ആണ് .. 👌 ചിലർക്കു ഇതിൽ വിശ്വാസം ഇല്ല .. പക്ഷെ ചില അനുഭവങ്ങൾ ഒക്കെ അത് സത്യം ആണെന്ന് തോന്നും

  • @biju8713
    @biju8713 ปีที่แล้ว

    Parishudha Dyvamea AriNJO ARIVILA thetukAl pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ❤️🙏👍

  • @pushpamanis3309
    @pushpamanis3309 ปีที่แล้ว +5

    🙏🙏🙏ജി ഇത് എല്ലാം സത്യം ആണ് പറഞ്ഞ് തരുന്നത് ഹോ100%🙏🙏🙏👍👍👍🌹🕉️നമഃ ശിവായ 🙏🙏🙏

  • @lathakumarirs8487
    @lathakumarirs8487 8 หลายเดือนก่อน

    നന്ദി ഉണ്ട് ഗുരു. ഇപ്പോൾ പറഞ്ഞ എല്ലാം ഞാൻ അനുഭവിക്കുന്നു. എന്തുചെയ്യും. ജീവിക്കണമെന്നില്ല. ഒരു മാർഗം പറഞ്ഞുതരുമോ.

  • @Sandeep-tu3nc
    @Sandeep-tu3nc ปีที่แล้ว +12

    അനുഭവം ഗുരു.... തൊട്ട വീട്ടിലെ... നരബോജികൾ.. Nasippichu കൊണ്ടിരിക്കുന്നു.... But ദൈവം..കണക്ക് നോക്കി കൊടുക്കും...ഇന്ന് ഞാൻ നാളെ നീ.... എന്നാണല്ലോ....കൂടോത്രം ചെയ്യുന്നവർ... അവര്ക് തന്നെ പണി മേടിക്കാൻ വേണ്ടിയാണ്....

  • @sobham9820
    @sobham9820 7 หลายเดือนก่อน

    Very good messages tnk Hariji

  • @jijijayarajan7047
    @jijijayarajan7047 27 วันที่ผ่านมา

    സത്യം. ഞങ്ങളെ ഞങളുടെ ബന്തു ഉപദ്രവിക്കുന്നുണ്ട് അവൻ ഞങളുടെ ഒരു ചേച്ചിയെ കൊന്നു 2 ചേട്ടന്റെ മാരെ കൊന്നു ഒരാളെ തളർത്തി ഇട്ടിരുക്കുന്ന ഒരാളെ അവന്ടെ കൂടെ വിടാതെ വച്ചിരിക്കുന്നു ശ്രീകളെ മാരണം ഓരോന്നെ ആയിട്ട് ചെയ്തു കൂട്ടുന്നഭ്രാന്ത് പിടിക്കാൻ ചെയ്യുന്നു ശരീരത്തിൽ മറ്റു അസുഖം വരുത്തി ആശ്വാസം കണ്ട് എത്തുന്നു അവസാനം തിരുമേനി പറഞ്ഞ പോലെ സംഭവികും അതാണ് ശരി എല്ലാവരെയും ദ്രോഹിക്കാൻ മാരണം cheyunnu

  • @snehalathanair427
    @snehalathanair427 ปีที่แล้ว +2

    If.God is with you no harm will come -- whatever enemies may do

  • @Advm457
    @Advm457 4 หลายเดือนก่อน +10

    ഞാൻ കഷ്ടപ്പെട്ട് 15 സെന്റ് വസ്തു വാങ്ങി വീട് വെക്കാൻ കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വസ്തുവിൽ നിന്ന് ചില്ലറ പൈസ, ഭസ്മം, പട്ട് തുടങ്ങിയവ കണ്ടു കിട്ടി.. അതിന് ശേഷം ഞാൻ കടം കയറി മുടിഞ്ഞു ഇപ്പോൾ ആ വസ്തു വിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തി സാമി 🙏🏻😢😢

    • @nandhana8915
      @nandhana8915 3 หลายเดือนก่อน +1

      Thankyou sir. Ee paranja ella lakshanagalum enikum ente vittilum und..

    • @Advm457
      @Advm457 3 หลายเดือนก่อน

      @@nandhana8915 എന്താണ് ചെയ്യേണ്ടത് ഇതിന് 😔 എന്റെ വാഹങ്ങൾ എല്ലാം കൊടുത്തു അതിന് ശേഷം ഇപ്പോൾ എല്ലാം കൈ വിട്ട് പോകുകയാണ്

    • @AyaanssDreamappu2411
      @AyaanssDreamappu2411 หลายเดือนก่อน

      Thanku chettaa❤❤

  • @lisymolviveen3075
    @lisymolviveen3075 11 หลายเดือนก่อน +1

    Namaskaram 🙏🙏🙏Thank you for your valuable information 🙏🙏🙏🙏🙏🙏🙏

  • @RBZKIKKU
    @RBZKIKKU ปีที่แล้ว +12

    മൃഗങ്ങൾ മരിച്ചു 4വർഷം ആയി ദുരിതം 😢പറഞ്ഞുതന്നതിൽ നന്ദി 🙏🙏🙏

  • @neethuBs-p6i
    @neethuBs-p6i 27 วันที่ผ่านมา

    എല്ലാവർക്കും നല്ലത് വരണേ എന്ന് പ്രാർത്ഥന... പിന്നെ ഇങ്ങോട്ടു ദ്രോഹിക്കുന്നവരെ ദൈവം കാണുന്നുണ്ടല്ലോ...

  • @kuravnkonam1981
    @kuravnkonam1981 ปีที่แล้ว +4

    Om namashivaya 🙏🙏🙏🙏 Yellavarkkum nallathu varatte

  • @KRNair-wf7vl
    @KRNair-wf7vl 3 หลายเดือนก่อน +1

    കുനുട്ട് മനുഷ്യനെ കൊല്ലും എന്ന് കേട്ടിട്ടുണ്ട്.. ഇതെല്ലാം സത്യമാണ്.. അനുഭവമുണ്ട്.. എല്ലാ കാര്യങ്ങളിലും തടസ്സം.. നല്ലത് ചെയ്താലും മോശം ഫലം.. നന്മചെയ്താലും നിഷ്ഫലം.സ്ഥിരം രോഗം.. ഉറക്കകുറവും ഉറങ്ങിയാൽ ദുസ്വപ്നങ്ങളും സ്ഥിരം. ഇതെല്ലാം അനുഭവിക്കുന്നു..

  • @JayasuryaTAAjiAji
    @JayasuryaTAAjiAji 3 หลายเดือนก่อน

    എനിക്കും കൂടോത്രം കിട്ടി എന്റെ ജീവിതം സമസ്ത മേഖലയും തകർച്ചയാണ്

  • @satharp8152
    @satharp8152 ปีที่แล้ว +2

    നല്ല അറിവ് 🙋‍♂️

  • @AddMyStYle
    @AddMyStYle หลายเดือนก่อน

    മാരണ കർമം ചെയ്ത മരണത്തിനു അല്ല മാരണങ്ങൾക്ക് എല്ലാ തിരിച്ചടിയും ദൈവം കൊടുത്തു തുടങ്ങിയിരിക്കുന്നു

  • @mrrmy1578
    @mrrmy1578 ปีที่แล้ว +5

    Akshaya Thritheeya Aasamsakal😍😍😍🥰.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അക്ഷയതൃതീയ ആശംസകൾ

  • @santhiaji6595
    @santhiaji6595 5 หลายเดือนก่อน +1

    Njangal anubhavichu maduthu
    Azhchayil azhchayil veedinte muttathum kadayilum kondiduvanu
    Vazhipafu cheythum poojacheythim maduthu
    Ariyavunna alkkaranu cheyyunnathu maduthu

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +27

    Bhagawane.... ഏവര്‍ക്കും... ഒരു ഉപകരി ആയി മാത്രം ജീവിതം നയിക്കാന്‍ അനുഗ്രഹിക്കൂ bhagawane 🙏🏽🙏🏽🙏🏽

  • @kichukichus9815
    @kichukichus9815 ปีที่แล้ว +2

    ഇതിൽ പറഞ്ഞത് ഏറക്കുറെ എനിക്ക് ഉണ്ട് ഏട്ടാ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സ്ഥിരമായി ഉണ്ടാകുമ്പോഴാണ് പ്രശ്നമാകുന്നത് വല്ലപ്പോഴുമുണ്ടാകുന്നത് പ്രശ്നമൊന്നുമല്ല

  • @omanaachari1030
    @omanaachari1030 ปีที่แล้ว +5

    ഇന്ന് ദുഃഖം മാത്രം ഉള്ളു. പക്ഷേ അമ്പലത്തിൽ പോകും. ചില സമയം അതും മടി ആയി. വിളക്ക് വെച്ച് സന്ധ്യക്ക് നാമം ചെല്ലും. കുട്ടിയും ചെല്ലും. ഇപ്പോൾ വീട്ടുകാരും ഉപേക്ഷിച്ച്. ആരും ഇല്ലാതായി. നാട്ടുകാർ സഹായിക്കുന്നു. ദൈവകൃപയാൽ.

  • @Movies.....889
    @Movies.....889 ปีที่แล้ว +263

    എന്റെ വീട്ടിൻെറ അടുത്ത് ദുർമന്തർവാദം നടത്തിയ ആളുടെ കാഴ്ച നഷ്ട്ടപെട്ടു മകൻ ഭ്രാന്തു വന്നു തൂങ്ങി മരിച്ചു ഇതെല്ലാം പരമസത്ത്യം ആണ് 🙏🙏🙏🙏🙏 നന്ദി ഹരി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +12

      Yes

    • @hrpk4284
      @hrpk4284 ปีที่แล้ว +3

      സ്ഥലം എവിടെ

    • @varkeyoommen2604
      @varkeyoommen2604 ปีที่แล้ว +2

      Valaray sariyanu

    • @nidhinrajan14
      @nidhinrajan14 ปีที่แล้ว +2

      Yes. Ente veedinte aduthu koodothram cheythavarude mootha makante muttukaalu thakarnnu mudanthan ayi. Pinneed pullikk bhraanthu pidichu. Ilaya makan ammaye upekshich poyi.

    • @AlphonseAnthonykutty
      @AlphonseAnthonykutty 9 หลายเดือนก่อน +1

      ❤️👍🙏

  • @BinduBiju-s4g
    @BinduBiju-s4g 17 วันที่ผ่านมา

    നല്ല അറിവ് 🙏🙏🙏

  • @lradora6428
    @lradora6428 2 วันที่ผ่านมา

    Ellam sathyam anu
    Orpadu anbhavam undu

  • @mahi2686
    @mahi2686 ปีที่แล้ว

    Ente kure varshangal ithu kaaranam veruthe poyi .nandhi Hariji

  • @mohananca7488
    @mohananca7488 4 หลายเดือนก่อน

    This video will be helpful to all congress leaders of Kerala. Oh raksha pettu.😅

  • @ranjithp5929
    @ranjithp5929 ปีที่แล้ว +1

    Thangal പറഞ്ഞ കാര്യം ശെരിയാ കാഴ്ച poyi

  • @JayasuryaTAAjiAji
    @JayasuryaTAAjiAji 3 หลายเดือนก่อน +7

    ശത്രുക്കൾ അല്ല സ്നേഹത്തിലിരിക്കുന്ന ബന്ധുക്കൾ തന്നെയാ ചെയ്യുന്നത്

  • @ASHIMA3D
    @ASHIMA3D 13 วันที่ผ่านมา

    Kudothram cheythavarkk tanne tirichu kittatte 🙏🙏🙏

  • @seemav6102
    @seemav6102 4 หลายเดือนก่อน

    @ എന്റെ ഭർത്താവിന്റെ അന്യ സ്ത്രീകളുമായ് അവിഹിഹിത ഇല്ലാതാക്കി തരണേ ഗുരുജി

  • @vrindathilak4993
    @vrindathilak4993 ปีที่แล้ว +2

    Useful vedeo . Namikunnu brother🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വൃന്ദാജി നമസ്കാരം

    • @leelasomarajan7222
      @leelasomarajan7222 ปีที่แล้ว +1

      അനുഭവ ചതിന് കണക്കില്ല ദൃഷ്ട പ്രവത്തിചെയ്യുന്ന വരോട് ദൈവം ചോദിക്കുo

  • @neena.nikhil49
    @neena.nikhil49 2 วันที่ผ่านมา

    Ethra sathiyam aanu🙏

  • @RenukaTS-x1i
    @RenukaTS-x1i 27 วันที่ผ่านมา

    Swamiji nalla urakkathilayirikumbol asamayathu mookkerichil undayi urakkam nashttapedunnu ethinu marupadi tharumo

  • @VgerG
    @VgerG 2 หลายเดือนก่อน

    എൻ്റെ ചേട്ടൻ കുഞ്ഞ് മുതൽ കാവിൽ പൂജ ചെയ്തും അമ്പലത്തിൽ മുടങ്ങാതെ പോവുകയും ചെയ്യുന്ന ആളാണ്.പക്ഷെ കൂടോത്രം ഏറ്റ് 😢😢.തിരിവിഴ ശിവക്ഷേത്രത്തിൽ പോയി ശർധിപ്പിച്ചു..ഇപ്പൊ മാറി..പക്ഷെ ഇപ്പൊ എനിക്ക് കൂടോത്രം ഏറ്റു..എനിക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല..വീഡിയോയിൽ പറയുന്നത് 100% correct ആണ്

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +2

    നമസ്കാരം മോനേ 🙏🙏🙏
    വീഡിയോ ഇടാൻ എന്തേ താമസിച്ചത്.ഞാൻ ഇന്ന്
    ദൃഷ്ടി ഗണപതി ഭഗവാന്റെ
    ഫോട്ടോ വാങ്ങി മോനേ.
    ഇതുവരെ എവിടുന്നും കിട്ടാത്ത
    അറിവാണ്ഹരിക്കുട്ടൻ പറഞ്ഞു
    തരുന്നത്..നന്ദി യുണ്ട് മോനേ...
    ഒരുപാട് സ്നേഹത്തോടെ
    ആയുരാരോഗൃസൗഖൃം നേരുന്ന.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ആദിത്യ ജി നമസ്കാരം വളരെ സന്തോഷം

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว +1

    Nammal Easwarane Bhajikkuka Droham Chaiyunnavar Undu

  • @AmmuAthira-jy5nv
    @AmmuAthira-jy5nv หลายเดือนก่อน

    ഹരിജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @Nila-i3z
    @Nila-i3z 2 หลายเดือนก่อน

    Sathyam aanu sir parayunnadhokke 100%ente veedinte aduthund itharam oru koodothra kudumbakkar

  • @manoojashaik655
    @manoojashaik655 ปีที่แล้ว +1

    Thank u so much ur valuable information

  • @shaijinam8328
    @shaijinam8328 ปีที่แล้ว +4

    എൻ്റെ അടുത്ത സുഹ്യത്തിന് നാല് വർഷങ്ങൾക്കു മുൻപ് ഒരുതരം അലർജി വന്നു.ദേഹം മുഴുവൻ ചൊറിച്ചിൽ.മുഖംമുഴുവൻ നീര് വരും.ദിവസവു. ഇത് തന്നെ.ഡോക്ടറെ കണ്ട് മടുത്തു.എല്ലാദിവസവൂം ഒരു അലർജി ഗുളിക കഴിച്ചാലേ പറ്റൂ എന്ന് അവസ്ഥ.അവസാനംഏതോ പോറ്റി പ്രാർത്ഥിച്ച് വെള്ളം കൊടുത്തു.അത് കുടിച്ച് ഉടനെ ഒരുപാട് ഛർദ്ദിച്ചു.പിറ്റേന്ന് മുതൽ പിന്നെ ആ അലർജി വന്നില്ല പോയി.ഇത് അന്ന് എനിക്ക് വലിയ അതിശയം ആയിരുന്നു.

  • @AnilKumar-oq6pg
    @AnilKumar-oq6pg ปีที่แล้ว +1

    🥰 ഹരി 💕.. ഞാൻ wait ചെയ്ത വീഡിയോ

  • @neethuvivek746
    @neethuvivek746 ปีที่แล้ว +3

    Very good information