ആദ്യം തന്നെ ഇത് കേൾക്കുന്ന ആളുകളോട് കോടീശ്വര യോഗം എന്ന് ഒന്ന് ഇല്ല 😢 പിന്നെ പണം എന്ന് പറയുന്നത് ഒരു വസ്തു ആണ് അത് വന്നും പോയി വരും ..ഇൗ പറഞ്ഞത് എല്ലാം എന്റെ വീട്ടിൽ ഉണ്ട് തറവാട് ആണ് ..നന്നായി hardwork ചെയ്താൽ പണം ഉണ്ടാവും നന്നായി ജീവിക്കുക ആരെയും പറ്റികൻ നോക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@@kalakkaran007 ഞാൻ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് അതിനുള്ള സാലറി മാസം കിട്ടുന്നുണ്ട് എന്നിട്ടും കഷ്ടപ്പാട് മാത്രം ഉള്ളു കിട്ടുന്നതിൽ കുറച്ചു പോലും സേവ് ചെയ്യാൻ പറ്റുന്നില്ല ഹോസ്പിറ്റൽ കേസ് അല്ലങ്കിൽ മറ്റു എന്തങ്കിലും രീതിയിൽ ക്യാഷ് ചിലവ് പിന്നെ കടം വാങ്ങേണ്ടി വരും
തിരുമേനി എനിക്കെ എംപ്ലോയമെൻറ്റിൽ നിന്നും കിട്ടിയ ജോലിയാണ് 6 മാസത്തേക്ക് എനിക്ക് ചെവിക്കു കേൾവിക്കുറവുണ്ട് 41% ആണ്. ഇനിയും 2 മാസം കുടെ ഉള്ളു. സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി സതിലക പ്രശ്നം ഒത്തിരി ഉണ്ട്
നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനു മുൻപ് ചില നല്ല നിമിത്തങ്ങൾ ഉണ്ടാകും എന്നത് സത്യമാണ്.അതുപോലെ ആപത്തുകൾ വരുന്നതിനു മുൻപ് ചില ദുർനിമിത്തങ്ങളും വരാം.ഇതെല്ലാം അനുഭവങ്ങൾ തന്നെയാണേ.
ഈ ചാനലിൽ ഏറ്റവും ഇഷ്ടം നമ്മൾ ഇടുന്ന മെസേജിന് മറുപടി തരുന്നതാണ് മോൻ പറഞ്ഞ കുറച്ച് ലക്ഷണങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട് ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടിൽ ആണ് ഇത് കണ്ടപ്പോൾ മനസിന് ഒരു സമാധാനം 🙏🙏❤️❤️
ഇന്നലെ വെളുപ്പിന് ഞാൻ ഒരുപാട് മുല്ല പൂവ് കെട്ടിയ മാല തലയിൽ വയ്ക്കാൻ എന്റെ ഒരു സുഹൃത്തു സ്വന്തം പെട്ടി തുറന്നു ഒരുപാട് മുല്ലപ്പൂ മാല അതായത് ഞാൻ അതിശയിച്ചു പോയി അത്രയും പൂവ് കണ്ടു.... ആ ഒരു സ്വപ്നം ഇന്നലെ കണ്ടു.... അതിനേക്കാൾ അതിശയം ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ.... കാരണം ഇതിൽ പറയുന്ന ഒരു കാര്യം ആണല്ലോ 🤗.... 🥰🙆♂️🤭 അഞ്ച് വർഷമായി ഒരു കുറ്റവും ചെയ്യാതെ ജോലി നഷ്‌ടമായി കേസ് നടത്തി വലയുന്നു.... നല്ല പ്രാർഥനയിൽ ആണ്... ജീവിതം നിറയെ വെല്ലുവിളികൾ ആണ്... നിങ്ങളുടെ വീഡിയോ കൾ സ്ഥിരം കാണുന്നു.... സ്വപ്നം ഭലിക്കുന്നത് വരെ ആരോടും പറയരുത് എന്ന് ആണല്ലോ... ഭക്ഷേ ഇതിൽ ഒരു അതിശയം ഉള്ളതിനാൽ പറയുന്നു.... മാത്രമല്ല... ഭഗവാൻ തരാൻ ഉദ്ദേശിച്ചത് തരുക തന്നെ ചെയ്യും.... അത് കടുത്ത ദുഃഖം ആണെങ്കിലും.... അതല്ലാ സൗഭാഗ്യമാണെങ്കിലും... നല്ല ഭാഗ്യം ഉണ്ടാവാൻ പ്രാർഥിക്കുന്നു..... നീചഭംഗരാചയോഗം, കേമുദ്രയോഗം ഒക്കെ ഉണ്ട്... പക്ഷേ ഇതുവരെ ജീവിതം ദുരന്തം ആണ്.... 16-1-74 ജനനം. സ്വപ്നം പറഞ്ഞതിൽ എന്റെ ഭാഗ്യം പോവുമോ 😇🙏🙏🙏👆🥰🤗
നമസ്കാരം മോനേ 🙏🙏🙏 എന്തേ വൈകിപ്പോയി.. ഇന്നലെ വിളക്ക് തിരിയെക്കുറിച്ച് പറഞ്ഞില്ലേ ഞാൻ ദൃഷ്ടി ഗണപതിയെ വാങ്ങാൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നു..പക്ഷേ അതിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടെ ഇല്ലായിരുന്നു ഞാൻകരുതി അത് മാന്ത്രിക ന്മാർക്ക് ഉള്ളതായിരിക്കുമെന്ന് ഇനി വാങ്ങും നാട്ടിലെ ഓർമ്മകൊണ്ട് എനിക്ക് വല്ലാത്ത വിഷമമാണ് മോനേ ഞാൻ ഫോട്ടോ ഇല്ലാതെ ഇവിടുന്ന് ജപമാല കൊണ്ട് മൂല മന്ത്രം ചെല്ലുമ്പോഴും കണ്ണനും ഗണേശനുമൊക്കെ എന്നെ കണാതെ കരയുന്നതായി എനിക്ക് ഫീല് ചെയ്യുക യാണ്. ഞാൻ ചെയ്യുന്നതുപ്പാലെ രണ്ട് നേരവും വിളക്ക് കത്തിക്കുകയും കാക്കയ്ക് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുക്കുകയുമൊക്കെ ഭർത്താവ് ചെയ്യുന്നുണ്ട് എങ്കിലും വിഷമം തന്നെ... എല്ലാ വിധ നൻമകളും ആയുരാരോഗൃ സൗഖൃങ്ങളും നൽകാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു.....
ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് അനുഭവപ്പെട്ടതാണ് ആ സമയത്ത് ഞങ്ങൾക്ക് ഉണ്ടായ ദുരിതങ്ങൾ 😭ഓർക്കാൻ പോലും കഴിയില്ല അത്രയ്ക്ക് അനുഭവിച്ചു മരണം പോലും നടന്നു 😢😢😢പച്ചവെട്ടിൽ വീട്ടിൽ വരുന്നതും നല്ലതാണെന്നു കേട്ടിട്ടുണ്ട് അതും ഈ കഷ്ടകാല സമയത്താണ് വന്നത്.... അത്രയ്ക്കും അനുഭവിച്ചു ഞങ്ങളുടെ കുടുംബം 😢🙏🏻🙏🏻🙏🏻എന്റെ അനുഭവം പറഞ്ഞതാണ്
One more thing snake. One Friday midnight one large snake came and make hissing sound produce to take my attention. I pray to Lord Shiva and said to him go .Then it become angry and produce hissing sound loudly.I take away my dogs.They are barking. That day I can't sleep. Next day morning my dogs are safe but the frogs in my pond are missing . After that incident our economic condition gradually changed. Now it is wonderful. So I confirmed it is the sign of Goddess Lakshmi Devi .19th of this month also a small snake is Present in our kitchen grill. Now I am waiting for the good things.
ആനയെ സ്വപ്നം കണ്ടു, പക്ഷി കൂട് കൂട്ടി മുട്ട വിരിഞ്ഞു (3)കുഞ്ഞു കുരുവി പറന്നു പോയി ഇപ്പോൾ വീണ്ടും കൂട് കൂട്ടാൻ വന്നിട്ടുണ്ട് പിന്നെ കഴിഞ്ഞ ഏപ്രിൽ 18/ ചൊവ്വാഴ്ച എന്റെ കൊടുങ്ങല്ലൂരമ്മയെ സ്വപ്നം കണ്ടു എന്നുംചൊവ്വ, വെള്ളി ദിവസം രണ്ടു ഉള്ളം കയ്യും ചൊറിയാറുണ്ട് എപ്പഴും എന്റെ ദേവി കൊടുങ്ങല്ലൂരമ്മ എന്റെ കൂടെ ഉള്ളത് പോലെ ഒരു അനുഭവം കുടി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻 വളരെ സന്തോഷം നല്ലൊരു വീഡിയോ പങ്കു വച്ചതിന് 🙏🏻🙏🏻 thanks ഹരിജി 🌹
പല്ലികൾ വീട്ടിൽ ഉണ്ട്. പക്ഷെ അത് വല്ലപ്പോഴുമേ ശബ്‌ദിക്കൂ. കരിംചോനൻ ഉറുമ്പ് എന്റെ അടുക്കളയിൽ സ്ഥിരമായി ഉണ്ട്. വെളുത്ത പൊടി പോലുള്ള ഒന്നുമായാണ് യാത്ര. മുത്തശ്ശി പറഞ്ഞിട്ടുള്ളത് അതിന്റെ മുട്ടയാണെന്നു. ഇന്നും ഉണ്ടായിരുന്നു. 🤝🤝
നമസ്തേ 🙏🙏🙏 മൂന്ന് ലക്ഷണങ്ങൾ ഉണ്ട്. വീട്ടിൽ തുളസി ഉണ്ട് ഫ്രണ്ട് വശത്തു മതിൽ അരികെ ആണ് നിൽക്കുന്നത്.. ആ ഭാഗത്തു മതിലിൽ പല്ലിയെ കാണാറുണ്ട് 🙏🙏 അതുപോലെ കറുത്ത ഉറുമ്പ് കാണാറുണ്ട്. ഞാൻ വിളക്ക് കത്തിച്ചു നാമം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ എവെടെന്നാണെന്നു അറിയില്ല ഒരെണ്ണം എപ്പോഴും എന്റെ ദേഹത്തുകൂടെ ഓടും... എന്നും വരും. 🙏🙏🙏.അതുപോലെ ഗൗളി ചിലക്കുന്നത് കേൾക്കാറുണ്ട്.... 🙏🙏🙏🙏ഉറുമ്പു ദേഹത്ത് കൂടി ഓടുന്നത് എന്നും വരും . അതു നല്ലതാണോ?
ഉറുമ്പ് എന്റെ വീട്ടിൽ ഒരുപാടു നാൾ കൊണ്ട് ധാരാളം ഉറുമ്പ് കൂടു കൂട്ടി താമസിച്ചു വരുന്നു 🥰കിളി കൂടു കൂട്ടി പറന്നു പോയി 🥰🥰ഉള്ളം കൈ ചൊറിച്ചിൽ ഉണ്ട് 🥰🥰ലക്ഷ്മി കടക്ഷം ഉണ്ടാകണേ ദേവി 🙏🙏🙏🙏
ഇന്നലെ ഞങ്ങളുടെ വീട്ടിൽ ബെഡ്‌റൂമിൽ ഭിത്തിയിൽ മുകളിൽ കറുത്ത കടിക്കാത്ത ഉറുമ്പ് ഒരു കൂട്ടം പ്രത്യച്ചപ്പെട്ടു പിന്നെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നെ ഒന്നും കാണാനില്ല
കറുത്ത ഉറുമ്പ് മുട്ടയുമായി എപ്പോഴും വരാറുണ്ട്... ഇതിൽ പറയുന്നത് പലതും നടക്കുന്നുണ്ട്.. സന്തോഷം ❤️ വീട്ടിൽ പലപ്പോഴും മുല്ലപ്പൂവിന്റെ മണം വരാറുണ്ട്.. ഇവിടെ മുല്ലയുണ്ട് എന്നാൽ പൂവില്ലെകിലും രാവിലെ അല്ലെകിൽ... വിളക്ക് കത്തി ക്കുന്ന സമയത്ത് നല്ല മണം വരും.. ചിലപ്പോൾ ചിലങ്കയുടെ സൗണ്ട് കേൾക്കുന്നു ഇവിടെ എങ്ങും ചിലങ്ക ഇല്ല.. ഞാൻ ലക്ഷ്മി ദേവിയുടെ കടുത്ത bhagthayanu... എന്നും പൂജ ചെയ്യും അഷ്ടകം മുടക്കാറില്ല... 🙏
നമസ്കാരം ഹരിജി ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾ കടങ്ങൾമൂലം ദുരിതത്തിലാണ് വീടും സ്ഥലവും വിൽക്കാൻ നോക്കിയിട്ടു നടക്കുന്നില്ല ഇപ്പോൾ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒരുചെടിയിൽ കുഞ്ഞു കുരുവി കൂടു വച്ച് അതിനുള്ളിൽ ഇരിക്കുന്നുണ്ട് വടക്കു വശത്തു ഒരു മൽബറി മരത്തിൽ ഒരുപാട് പക്ഷികൾ എന്നും വരും പഴങ്ങൾ തിന്ന് ഇപ്പോഴും കാണും ഇത് കേട്ടപ്പോൾ ഒരു സമാധാനം എല്ലാം നല്ലതിനായിരിക്കും അല്ലെ
🙏 കുരുവി ഒക്കെ നേരത്തെ കൂട് ഉണ്ടാകുമായിരുന്നു.. ഇപ്പോൾ ഇല്ല.. പക്ഷെ ഒരു മഞ്ഞക്കിളി എന്നും വൈകിട്ടു 5.30ഒക്കെ ആവുമ്പോ വന്നു ശബ്ദം ഉണ്ടാക്കും എന്നിട്ട് വീടിന്റെ വടക്കു ഭാഗത്തു ഒരു മരത്തിന്റെ കൊമ്പിലെ ഇരുന്നേ ഉറങ്ങുന്നേ നല്ലത് ആണോ ഹരിജി.. 🙏
Om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama... 🙏🙏🙏🙏🙏🙏🙏🙏🙏
Enik 29 vayasay .njn oru female anu maried anu oru monund .2 jolsyar paranju 2022 joli lefikkumennu urappayum joli akum ennu .ente time nallarhano chetta punartham naal anu .please oru reply tharu mikkavideoysilum njn mesage ayakkum pls oru reply tharu
🙏ഹരി 🙏
എല്ലാവരുടെയും വീട്ടിൽ കോടിശ്വര യോഗം ഉണ്ടാകാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏
അനിൽകുമാർ ജി നമസ്തേ സന്തോഷം -അങ്ങേക്കും ഈശ്വര കടാക്ഷം ലഭിക്കാൻ പ്രാർത്ഥിക്കാം
നാരായണൻ ജി നമസ്കാരം🙏😊 മനസ്സിനെ ശുദ്ധം ആക്കി വയ്ക്കുക തീർച്ചയായും ജീവിതത്തിൽ പുരോഗതി കൈവരുന്നതാണ്
@@AyiravallimediaNmaskaram Harikkutta❤❤
ആദ്യം തന്നെ ഇത് കേൾക്കുന്ന ആളുകളോട് കോടീശ്വര യോഗം എന്ന് ഒന്ന് ഇല്ല 😢 പിന്നെ പണം എന്ന് പറയുന്നത് ഒരു വസ്തു ആണ് അത് വന്നും പോയി വരും ..ഇൗ പറഞ്ഞത് എല്ലാം എന്റെ വീട്ടിൽ ഉണ്ട് തറവാട് ആണ് ..നന്നായി hardwork ചെയ്താൽ പണം ഉണ്ടാവും നന്നായി ജീവിക്കുക ആരെയും പറ്റികൻ നോക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hard work kondu mathram panakkaran avilla.
@@kalakkaran007 ഞാൻ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് അതിനുള്ള സാലറി മാസം കിട്ടുന്നുണ്ട് എന്നിട്ടും കഷ്ടപ്പാട് മാത്രം ഉള്ളു കിട്ടുന്നതിൽ കുറച്ചു പോലും സേവ് ചെയ്യാൻ പറ്റുന്നില്ല ഹോസ്പിറ്റൽ കേസ് അല്ലങ്കിൽ മറ്റു എന്തങ്കിലും രീതിയിൽ ക്യാഷ് ചിലവ് പിന്നെ കടം വാങ്ങേണ്ടി വരും
😅.:
Ethra adhvanichitum result kittathe akum thaniye cheyyum.... Ithokke... Result kittuvem cheyyum.... Sure
നല്ല അറിവ്, എല്ലാ അഭിപ്രായങ്ങൾക്കും മറുപടി തരുന്നത് വലിയ കാര്യം 🙏, താങ്ക്സ് 🙏
👍🏻👍🏻🙏
വളരെ ഉപകാരപ്പെടുന്ന വീഡിയോ നല്ലതുപോലെ മനസ്സിലാക്കിത്തണു. നന്ദി 🙏🙏🙏
തിരുമേനി എനിക്കെ എംപ്ലോയമെൻറ്റിൽ നിന്നും കിട്ടിയ ജോലിയാണ് 6 മാസത്തേക്ക് എനിക്ക് ചെവിക്കു കേൾവിക്കുറവുണ്ട് 41% ആണ്. ഇനിയും 2 മാസം കുടെ ഉള്ളു. സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി സതിലക പ്രശ്നം ഒത്തിരി ഉണ്ട്
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി മോനേ 🙏
നല്ലനല്ല അറിവ് പറഞ്ഞു തരുന്നതിനു തിരുമേനിക്ക് ഒരായിരം ആയിരം നന്ദി പറയുന്നു
താങ്ക്യൂ അറിവ് പറഞ്ഞു തന്നതിനു നന്ദി നമസ്കാരം
🙏
നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനു മുൻപ് ചില നല്ല നിമിത്തങ്ങൾ ഉണ്ടാകും എന്നത് സത്യമാണ്.അതുപോലെ ആപത്തുകൾ വരുന്നതിനു മുൻപ് ചില ദുർനിമിത്തങ്ങളും വരാം.ഇതെല്ലാം അനുഭവങ്ങൾ തന്നെയാണേ.
തീർച്ചയായും -
ഹരി.. മോനെ ഇത്ര ക്ഷമയോടെ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി..🙏
Thanks
moonga veetil vannappol njan pedichu.ippol happy ayi.thank you
തിരുമേനി നന്ദി 🙏🙏🙏
എന്റെ വീട്ടിൽ പല്ലിയും, കട്ടുറുമ്പും ധാരാളം ഇപ്പോൾ ഉണ്ട്
വളരെ നന്ദി😊🙏
Thank you God bless you thirumeny 👍
നല്ല അറിവുകൾ ഹരിജി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
വളരെ നന്ദി😊🙏
ഒരു..കാര്യത്തിൽ..എനിക്ക്..അനുഭവം..ഉണ്ട്..വാടകയ്ക്ക്..കഴിഞ്ഞിരുന്ന..ഞങ്ങളുടെ..വീട്ടിൽ...രണ്ട്..കുഞ്ഞികിളികൾ..കൂട്. .വെച്ചു...അവ..മുട്ടയിട്ട്..കുഞ്ഞികിളികളുമായി,പറന്നു..പോയപ്പോഴേക്കും..ഞങ്ങൾക്ക്..സ്വന്തം..വീട്..വാങ്ങാൻ..ഭാഗ്യം..വന്നു..സത്യം..ആണ്,അന്ധവിശ്വാസങ്ങളെന്ന്..പറഞ്ഞ്. .നമ്മൾ..ചിലത്..തള്ളികളയുന്നു,പ്രകൃതി..തന്നെ..നല്ലതും,ചീത്തയും..ആയ..സൂചനകൾ..നമുക്ക്..തരുന്നുണ്ട്..നമ്മൾ..അത്..അറിയാതെ..പോകുന്നു
Njangalde kuttikal hospital ayi
ഈ ചാനലിൽ ഏറ്റവും ഇഷ്ടം നമ്മൾ ഇടുന്ന മെസേജിന് മറുപടി തരുന്നതാണ് മോൻ പറഞ്ഞ കുറച്ച് ലക്ഷണങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട് ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടിൽ ആണ് ഇത് കണ്ടപ്പോൾ മനസിന് ഒരു സമാധാനം 🙏🙏❤️❤️
Don't worry ji 🙏
നല്ല നല്ല അറിവന്വളരെ നന്ദി നമസ്ക്കാരം🙏🙏🙏
ഇന്നലെ വെളുപ്പിന് ഞാൻ ഒരുപാട് മുല്ല പൂവ് കെട്ടിയ മാല തലയിൽ വയ്ക്കാൻ എന്റെ ഒരു സുഹൃത്തു സ്വന്തം പെട്ടി തുറന്നു ഒരുപാട് മുല്ലപ്പൂ മാല അതായത് ഞാൻ അതിശയിച്ചു പോയി അത്രയും പൂവ് കണ്ടു.... ആ ഒരു സ്വപ്നം ഇന്നലെ കണ്ടു.... അതിനേക്കാൾ അതിശയം ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ.... കാരണം ഇതിൽ പറയുന്ന ഒരു കാര്യം ആണല്ലോ 🤗.... 🥰🙆♂️🤭 അഞ്ച് വർഷമായി ഒരു കുറ്റവും ചെയ്യാതെ ജോലി നഷ്‌ടമായി കേസ് നടത്തി വലയുന്നു.... നല്ല പ്രാർഥനയിൽ ആണ്... ജീവിതം നിറയെ വെല്ലുവിളികൾ ആണ്... നിങ്ങളുടെ വീഡിയോ കൾ സ്ഥിരം കാണുന്നു.... സ്വപ്നം ഭലിക്കുന്നത് വരെ ആരോടും പറയരുത് എന്ന് ആണല്ലോ... ഭക്ഷേ ഇതിൽ ഒരു അതിശയം ഉള്ളതിനാൽ പറയുന്നു.... മാത്രമല്ല... ഭഗവാൻ തരാൻ ഉദ്ദേശിച്ചത് തരുക തന്നെ ചെയ്യും.... അത് കടുത്ത ദുഃഖം ആണെങ്കിലും.... അതല്ലാ സൗഭാഗ്യമാണെങ്കിലും... നല്ല ഭാഗ്യം ഉണ്ടാവാൻ പ്രാർഥിക്കുന്നു..... നീചഭംഗരാചയോഗം, കേമുദ്രയോഗം ഒക്കെ ഉണ്ട്... പക്ഷേ ഇതുവരെ ജീവിതം ദുരന്തം ആണ്.... 16-1-74 ജനനം. സ്വപ്നം പറഞ്ഞതിൽ എന്റെ ഭാഗ്യം പോവുമോ 😇🙏🙏🙏👆🥰🤗
Harikrishnan thiruvathira
Yadukrishnan pururoottathi
Smitha utruttathi
Prarthanayil njangaleyu ulpeduthane
☺️🙏🙏
Namaskaram. Harisir. Ente. Makalkuvendi. Onnu. Prarthikkanam. Oruveedu. Undavanum. Jeevithathil. Orupadupresnnangalanu. Orusamadhanavum. Illaprarthanayil. Ulpeduthane.
തീർച്ചയായും
Hi... Bro... Broyute videos kaanumbol manasinu samaadhaanam. Santhosham. Orupaad thanks. Entho oru positivity thonunnu broye kaanumbol.
വളരെ നന്ദി😊🙏
എല്ലാ നല്ല ഐശ്വര്യവും ഉണ്ടാകട്ടെ👍🙏🙏
Thanks
എന്റെ മോളുടെ വിവാഹത്തിന് ആ വിശ്വമായ പൈസ കിട്ടാൻ പ്രാർത്ഥിക്കണേ
പ്രാർത്ഥിച്ചാൽ കാശ് കിട്ടൂല
നമസ്കാരം മോനേ 🙏🙏🙏
എന്തേ വൈകിപ്പോയി..
ഇന്നലെ വിളക്ക് തിരിയെക്കുറിച്ച് പറഞ്ഞില്ലേ
ഞാൻ ദൃഷ്ടി ഗണപതിയെ
വാങ്ങാൻ ചെന്നപ്പോൾ അവിടെ
ഉണ്ടായിരുന്നു..പക്ഷേ അതിനെക്കുറിച്ച് ഇതുവരെ
കേട്ടിട്ടെ ഇല്ലായിരുന്നു ഞാൻകരുതി അത് മാന്ത്രിക
ന്മാർക്ക് ഉള്ളതായിരിക്കുമെന്ന്
ഇനി വാങ്ങും നാട്ടിലെ ഓർമ്മകൊണ്ട് എനിക്ക് വല്ലാത്ത വിഷമമാണ് മോനേ
ഞാൻ ഫോട്ടോ ഇല്ലാതെ
ഇവിടുന്ന് ജപമാല കൊണ്ട്
മൂല മന്ത്രം ചെല്ലുമ്പോഴും
കണ്ണനും ഗണേശനുമൊക്കെ
എന്നെ കണാതെ കരയുന്നതായി എനിക്ക് ഫീല്
ചെയ്യുക യാണ്. ഞാൻ ചെയ്യുന്നതുപ്പാലെ രണ്ട്
നേരവും വിളക്ക് കത്തിക്കുകയും കാക്കയ്ക്
ഭക്ഷണമൊക്കെ ഉണ്ടാക്കി
കൊടുക്കുകയുമൊക്കെ
ഭർത്താവ് ചെയ്യുന്നുണ്ട്
എങ്കിലും വിഷമം തന്നെ...
എല്ലാ വിധ നൻമകളും
ആയുരാരോഗൃ സൗഖൃങ്ങളും
നൽകാൻ ദൈവത്തോട്
പ്രാത്ഥിക്കുന്നു.....
😊😊😊🙏🙏
വിഷമിക്കേണ്ട കാര്യമൊന്നുമില്ല
ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് അനുഭവപ്പെട്ടതാണ് ആ സമയത്ത് ഞങ്ങൾക്ക് ഉണ്ടായ ദുരിതങ്ങൾ 😭ഓർക്കാൻ പോലും കഴിയില്ല അത്രയ്ക്ക് അനുഭവിച്ചു മരണം പോലും നടന്നു 😢😢😢പച്ചവെട്ടിൽ വീട്ടിൽ വരുന്നതും നല്ലതാണെന്നു കേട്ടിട്ടുണ്ട് അതും ഈ കഷ്ടകാല സമയത്താണ് വന്നത്.... അത്രയ്ക്കും അനുഭവിച്ചു ഞങ്ങളുടെ കുടുംബം 😢🙏🏻🙏🏻🙏🏻എന്റെ അനുഭവം പറഞ്ഞതാണ്
തീർച്ചയായും അതൊരു തെറ്റായ അറിവാണ്🙏🙏🙏
Om Sreemahalakshmiye Namaha 🙏🙏🙏Ethilparanjtheallam njangaku Anubhavamanu . sathyamanu 👍👌Lakshmideviude Anugraham njangalku devi nalkunnundu 🙏🙏🙏🙏🙏🌹🌹🌹🌹🌹Lakshmi devi ellabhakthanmareyum Anugrahikkatte 🙏🙏🙏
വളരെ നന്ദി😊🙏
Sandyayku vilaku koluthumbol sitoutil palli chilakarund poojaroomil stiram randuperund photosinadiyil maranjirikem Hariyude vedio kandathinusesham njan palliye oodikkarilla ❤
Thanks
പ്രാർത്ഥിക്കണം hari g
Thank you Mone.🙏 . Om Sree LakshmiiNarayanaya Nama 🙏
🙏☺️
Namaskaram Hariji 🙏🙏🙏
Welcome Ji 🙏
എന്റെ വീട്ടിൽ ഉപ്പൻ, കുയിൽ, ഒലഞ്ഞാൽ, മുങ്ങാ, പൂച്ച ഇവല്ലാം വരാനുണ്ട് വീടിന്റെ മുറ്റത്തു ഇല്ലിമുകളിൽ വിളക്ക് ക്കുകത്തിക്കുമ്പോ വരാറുണ്ട്
ഗ്രാമ പ്രദേശമാണോ ?
❤thanks lottttts thirumeni ❤
2vayasulla kuttiyude thalayil nettiku mele niruku thalayil veluppine 4 ,30 nu ochu earunnu eathu nallatho cheethayoo onnu paranju tharuvoo pls
Nalla arivukal🙏🙏🙏🙏🙏🙏🙏
Thanks 🙏
Njan oru vasthu vangan agrahikkunnu.ath pettennu thadasam illathe nadakkan enthanu cheyyendthu pls reply tharumallo
Hariji angayide nave ponnayirikkette ente veettile kurachu day aaye nightile owlinte sabdum kelkkunnu ravile owl veettilekku nokkiyirikkunnu inne oru dog vayile theeta kadichu konde varunnathe kandu njan sthirum kanakadara sthothram prarthikkarunde ee arivukal parange thannathine nandhi hariji
Ishdam ❤❤❤❤❤❤
Namaskaram hariji
Namaste ji
ഉവ്വ് എന്റെ വീട്ടിൽ പല്ലി മാത്രേ ഉള്ളു. കഷ്ടകാലം അല്ലാതെഇല്ല തിരുമേനി 😔😔😔എന്റെ തൃക്കേട്ട നാൾ ആണ്.35 വയസ് കഴിഞ്ഞു.സങ്കടം മാത്രേ ഉള്ളു 😔😔
ഇതൊക്കെ ചുമ്മാതാണ് / എൻ്റെ ഒരു ബന്ധുവിന് 142 കോടി ഇറ്റാലിയൻ ലോട്ടറി ലഭിച്ചിരുന്നു അവിടെ ഇങ്ങനെ ഒന്നുമില്ലായിരുന്നു
Vishamikanda ellathinum oru time ond. Ellam nere aagum be positive
വിഷമിക്കണ്ട കേൾക്കുമ്പോ സങ്കടം ഉണ്ട്. Sahayikan കൈൽ ഒന്നും ഇല്ല...നിങ്ങളുടെ വിഷമം മാറുവാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം
One more thing snake. One Friday midnight one large snake came and make hissing sound produce to take my attention. I pray to Lord Shiva and said to him go .Then it become angry and produce hissing sound loudly.I take away my dogs.They are barking. That day I can't sleep. Next day morning my dogs are safe but the frogs in my pond are missing . After that incident our economic condition gradually changed. Now it is wonderful. So I confirmed it is the sign of Goddess Lakshmi Devi .19th of this month also a small snake is Present in our kitchen grill. Now I am waiting for the good things.
veetinte ullil mooga kerivannu nallathano
Ariyatha arivukal 🙏🙏
നന്ദി
ആനയെ സ്വപ്നം കണ്ടു, പക്ഷി കൂട് കൂട്ടി മുട്ട വിരിഞ്ഞു (3)കുഞ്ഞു കുരുവി പറന്നു പോയി ഇപ്പോൾ വീണ്ടും കൂട് കൂട്ടാൻ വന്നിട്ടുണ്ട് പിന്നെ കഴിഞ്ഞ ഏപ്രിൽ 18/ ചൊവ്വാഴ്ച എന്റെ കൊടുങ്ങല്ലൂരമ്മയെ സ്വപ്നം കണ്ടു എന്നുംചൊവ്വ, വെള്ളി ദിവസം രണ്ടു ഉള്ളം കയ്യും ചൊറിയാറുണ്ട് എപ്പഴും എന്റെ ദേവി കൊടുങ്ങല്ലൂരമ്മ എന്റെ കൂടെ ഉള്ളത് പോലെ ഒരു അനുഭവം കുടി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻 വളരെ സന്തോഷം നല്ലൊരു വീഡിയോ പങ്കു വച്ചതിന് 🙏🏻🙏🏻 thanks ഹരിജി 🌹
സ്വപ്നം കണ്ടത് പറഞ്ഞാൽ ഫലം കിട്ടുകയില്ല.
അശ്വതി രതീഷ് ജി വളരെ നല്ലത്
@@rajukr6635 ദേവിയെ കുറിച്ച് പറഞ്ഞാൽ പറഞ്ഞു കൊണ്ടേ ഇരിക്കും എത്ര പറഞ്ഞാലും മതി ആകില്ല 🙏🏻🙏🏻
@@Ayiravallimedia 🤗 താങ്ക്സ് 🙏🏻
Thank you so much🙏 🌹
പല്ലികൾ വീട്ടിൽ ഉണ്ട്. പക്ഷെ അത് വല്ലപ്പോഴുമേ ശബ്‌ദിക്കൂ. കരിംചോനൻ ഉറുമ്പ് എന്റെ അടുക്കളയിൽ സ്ഥിരമായി ഉണ്ട്. വെളുത്ത പൊടി പോലുള്ള ഒന്നുമായാണ് യാത്ര. മുത്തശ്ശി പറഞ്ഞിട്ടുള്ളത് അതിന്റെ മുട്ടയാണെന്നു. ഇന്നും ഉണ്ടായിരുന്നു. 🤝🤝
Good
നമസ്തേ 🙏🙏🙏 മൂന്ന് ലക്ഷണങ്ങൾ ഉണ്ട്. വീട്ടിൽ തുളസി ഉണ്ട് ഫ്രണ്ട് വശത്തു മതിൽ അരികെ ആണ് നിൽക്കുന്നത്.. ആ ഭാഗത്തു മതിലിൽ പല്ലിയെ കാണാറുണ്ട് 🙏🙏 അതുപോലെ കറുത്ത ഉറുമ്പ് കാണാറുണ്ട്. ഞാൻ വിളക്ക് കത്തിച്ചു നാമം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ എവെടെന്നാണെന്നു അറിയില്ല ഒരെണ്ണം എപ്പോഴും എന്റെ ദേഹത്തുകൂടെ ഓടും... എന്നും വരും. 🙏🙏🙏.അതുപോലെ ഗൗളി ചിലക്കുന്നത് കേൾക്കാറുണ്ട്.... 🙏🙏🙏🙏ഉറുമ്പു ദേഹത്ത് കൂടി ഓടുന്നത് എന്നും വരും . അതു നല്ലതാണോ?
Thanks
@@Ayiravallimedia 🙏🙏🙏
Wastages Also I will put in my home.
mentalist anandhuvinte avatharanam pole thonunu
Namaskaram Hari 🙏🙏🙏
🙏😊
നമസ്കാരം ജി... Eeshwaran anugrahikkatte....
😊😊😊🙏🙏🙏
ദീപ ജി നമസ്തേ
Ende veedinaduth AMBALAMUND.. എന്നും രാവിലേ പാട്ടു കേക്കും..
Thanks 🙏🙏🙏
നമസ്കാരം സാർ 🙏🏻🙏🏻🙏🏻
Nannayi
നല്ല മോൻ
😊🙏
ഇപറഞ്ഞതിൽ. 2. കാരിയം. എൻ്റെ. വീട്ടിലും. ഉണ്ടായിട്ടുണ്ട്. പക്ഷേ. ദുരിതങ്ങൾ. അല്ലാതെ. എങ്ക്ക്ക്. ഇതുവരെ. നന്മ. ഒന്നും. തന്നെ. ഇതുവരെ. ഇല്ല
Thank you .....
🙏
Najan dhivasavum katrencholanu kurrachu panjasara ittu kodukkunnudu❤❤❤❤❤❤
ഉറുമ്പ് എന്റെ വീട്ടിൽ ഒരുപാടു നാൾ കൊണ്ട് ധാരാളം ഉറുമ്പ് കൂടു കൂട്ടി താമസിച്ചു വരുന്നു 🥰കിളി കൂടു കൂട്ടി പറന്നു പോയി 🥰🥰ഉള്ളം കൈ ചൊറിച്ചിൽ ഉണ്ട് 🥰🥰ലക്ഷ്മി കടക്ഷം ഉണ്ടാകണേ ദേവി 🙏🙏🙏🙏
🙏☺️
@@Ayiravallimedia ഹ. ഹ. ഹ. വെറുതെയാണ് // എൻ്റെ ബന്ധുവിന് 142 കോടി ഇറ്റാലിയൻ ലോട്ടറി കിട്ടിയിരുന്നു അവിടെ ഇങ്ങനെ ഒന്നുമില്ലായിരുന്നു
Namaskkaram mone ande makallu 7 masam garbini annu kidneyde problem ind creyatin kududhalanu reshma revadhi prarthikkanam 🙏🏼🙏🏼🙏🏼😥
പ്രാർത്ഥിച്ചിട്ടുണ്ട്🙏🙏🙏🙏 കുറയും
ഇന്നലെ ഞങ്ങളുടെ വീട്ടിൽ ബെഡ്‌റൂമിൽ ഭിത്തിയിൽ മുകളിൽ കറുത്ത കടിക്കാത്ത ഉറുമ്പ് ഒരു കൂട്ടം പ്രത്യച്ചപ്പെട്ടു പിന്നെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നെ ഒന്നും കാണാനില്ല
കട്ടുറുമ്പ് വീടിന്റെ പരിസരത്ത് ( മുറ്റത്തുകൂടി ) വരിവരി ആയി പോകാറുണ്ട്..... അത് നല്ലതാണോ...... 🤔🤔🤔
Ladies left hand Shukra mandal cow chinnam vannal reason
Reply kandilla
Reply onnum kanunnilla
ശുഭദിനാശംസകൾ 🙏🌹
ശുഭദിനം
Njan edaku edaku naalikeram swopnam kaanunu ethil endhegilum soojanayano
Very very thanks
Thanks
Thankyou Hari 🙏👍👌👏nandi Namaskkaram 👍🙏
Thank you
Njan randu chittikku kodukkunnundu 3 masathinakam lafikkunnathinu enthelum cheyyan pattumo hema chathayam
നമസ്കാരം 🙏🏻
🙏☺️
നമസ്തേ ജി
Namaste
ശുഭ ദിനം ഹരിജി🙏🙏🙏🙏🌹🌷🌷🌷🌷🌷🌷🌷
Namaste ji
.namaskaram.hariji.ethilchlathallam.kanarundu.evda.enda.vettil.pasu.undu
🙏😊
കറുത്ത ഉറുമ്പ് മുട്ടയുമായി എപ്പോഴും വരാറുണ്ട്... ഇതിൽ പറയുന്നത് പലതും നടക്കുന്നുണ്ട്.. സന്തോഷം ❤️ വീട്ടിൽ പലപ്പോഴും മുല്ലപ്പൂവിന്റെ മണം വരാറുണ്ട്.. ഇവിടെ മുല്ലയുണ്ട് എന്നാൽ പൂവില്ലെകിലും രാവിലെ അല്ലെകിൽ... വിളക്ക് കത്തി ക്കുന്ന സമയത്ത് നല്ല മണം വരും.. ചിലപ്പോൾ ചിലങ്കയുടെ സൗണ്ട് കേൾക്കുന്നു ഇവിടെ എങ്ങും ചിലങ്ക ഇല്ല.. ഞാൻ ലക്ഷ്മി ദേവിയുടെ കടുത്ത bhagthayanu... എന്നും പൂജ ചെയ്യും അഷ്ടകം മുടക്കാറില്ല... 🙏
🙏🙏🙏🙏😊
ചേട്ടാ എന്റെപേരെ റോയ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് ഒരുപാട് കടം ഒണ്ട് എല്ലാം മാറിപോകാൻ
Sure...
🙏 ഹരി ജി ശുഭദിനം 🙏🙏
☺️🙏
Hari g namaesthe🙏 njaan veluppinu ezhunettu varumbol uppante ochayanu kelkunnath.
😊🙏അത് നല്ലതല്ലേ
Thank you nanni
Ante.veettil.puliurumbu.varunnu.dhoshamanno
Thank you 🙏🙏🙏🙏
നമസ്കാരം ഹരിജി
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾ കടങ്ങൾമൂലം ദുരിതത്തിലാണ് വീടും സ്ഥലവും വിൽക്കാൻ നോക്കിയിട്ടു നടക്കുന്നില്ല ഇപ്പോൾ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒരുചെടിയിൽ കുഞ്ഞു കുരുവി കൂടു വച്ച് അതിനുള്ളിൽ ഇരിക്കുന്നുണ്ട് വടക്കു വശത്തു ഒരു മൽബറി മരത്തിൽ ഒരുപാട് പക്ഷികൾ എന്നും വരും പഴങ്ങൾ തിന്ന് ഇപ്പോഴും കാണും ഇത് കേട്ടപ്പോൾ ഒരു സമാധാനം എല്ലാം നല്ലതിനായിരിക്കും അല്ലെ
Yes
Ningal paranja kayyi choriyunna lakshanm adh sathyaman.enikk anubavamund.ippolum anubavikkunnu
Paniyeduthu paise undalo pattichitu veno saho
❤lakshmi devi shibin nte veedu pani nadknme ❤
Thank you ji🙏🏻😊
🙏☺️
നമസ്ക്കാരം ഹരി ജി🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaste ji ☺️
Nalla sound super kananum
നമസ്തേ ഹരിജി 🙏🙏🙏🙏🙏👍നന്ദി ഹരിജി
നമസ്തേ
🙏 കുരുവി ഒക്കെ നേരത്തെ കൂട് ഉണ്ടാകുമായിരുന്നു.. ഇപ്പോൾ ഇല്ല.. പക്ഷെ ഒരു മഞ്ഞക്കിളി എന്നും വൈകിട്ടു 5.30ഒക്കെ ആവുമ്പോ വന്നു ശബ്ദം ഉണ്ടാക്കും എന്നിട്ട് വീടിന്റെ വടക്കു ഭാഗത്തു ഒരു മരത്തിന്റെ കൊമ്പിലെ ഇരുന്നേ ഉറങ്ങുന്നേ നല്ലത് ആണോ ഹരിജി.. 🙏
താങ്കൾ പറഞ്ഞ ഇതേ അനുഭവം എന്റെ വീട്ടിലും ഉണ്ട്. ഏകദേശം ഒരു വർഷമായി.മഞ്ഞക്കിളി ഇണയും കൂട്ടിയാണ് വരുന്നത്. വടക്കുഭാഗത്തു ഞാവൽ മരത്തിൽ ഇരുന്ന് ഉറങ്ങും
വളരെ നന്ദി😊🙏
അടിപൊളി 👍
Thanks
Ravile sinkil 3 pallikale kandu paperu kondu pidichu veliyilkondu vittu
🙏
സുജിത്ത് - ചിത്തിര, ശ്രീബാല - ഉത്രാടം, സുശീല - പൂരാടം, ഹിമ - മകം.... പ്രാർത്ഥന ഉണ്ടാകണം......
തീർച്ചയായും
Om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama om gam ganapatye nama... 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏☺️☺️
ചെറിയ കട്ടുറുമ്പ് മുറ്റത്ത് കൂടുകൂട്ടി ഒരുപാട് ഉണ്ട്. എന്താണെന്ന് പറയാമൊ
Thank u Hari,God bless u👍🙏♥️
Welcome Ji 🙏
Karijholan Urumbano Kiliyano parayane
Kaythanda. Chorinjal. Correct. Ani. Rooba. Kittum
🙏🙏
Oonthu veetil keriyal nallathano
Enik 29 vayasay .njn oru female anu maried anu oru monund .2 jolsyar paranju 2022 joli lefikkumennu urappayum joli akum ennu .ente time nallarhano chetta punartham naal anu .please oru reply tharu mikkavideoysilum njn mesage ayakkum pls oru reply tharu
ഓം ശ്രീ മഹാലക്ഷ്‌മിയെ നമഃ 🙏ഓം ശ്രീo നമഃ 🙏
🙏😊
ഞാൻ എന്നും വിളക്ക് വക്കുമ്പോഴും നാമം ജപിക്കുമ്പോഴും പല്ലി ചിലക്കാറുണ്ട്. ഇത് നല്ല സൂചന ആയി കാണാമോ 🙏
Rathri munga veettil vannal dhoshamano
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സാമ്പത്തിക ബുദ്ധിമുട്ട് ആണ് അനീഷ വിശാഖം തുലാം 💕💕💕💕
🙏