കഴിഞ്ഞ ഏഴാം തിയതി (07/8/2024) വിശന്നുവലഞ്ഞു ക്ഷീണിച്ച ഒരു കൊച്ചു പൂച്ച കുഞ്ഞ് എൻ്റെ വീട്ടുമുറ്റത്തേക്ക് കയറി വന്നു..വളരെ വളരെ ക്ഷീണിതനായിരുന്നു അവൻ. ആരോ അവനെ വഴിയിൽ ഉപേക്ഷിച്ചു പോയതാണ് . പിന്നൊന്നും ഞാൻ ചിന്തിച്ചില്ല അവനെ ഞാൻ കൈയ്യിലെടുത്തു ഭാര്യയോട് പാൽ കൊണ്ടുവരാ ൻ പറഞ്ഞു. ആർത്തിയോടെ അവൻ പാൽ കുടിക്കുന്നതു നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഇപ്പോൾ അവൻ മിടുക്കനായി എൻ്റെ വീട്ടിലുണ്ട് .ഞങ്ങൾക്കും സന്തോഷം
ഞങ്ങടെ വിട്ടിൽ കിരി വരാറുണ്ട് കോഴി വരും ഉപ്പൻ വരും മഞ്ഞ ചേര വല്ലപ്പോഴും വരും മൈന വരും പൂച്ച വന്നു വന്നു 6എണ്ണം ആയി. 👍🏻എല്ലാം വരും പക്ഷേ ഞങ്ങള്ക് ഇതുവരെ ഒരു മുന്നേറ്റം ഇല്ല 🙏ഇനി ഉണ്ടാവും എന്ന് വിശ്വസിക്കുന്നു 👍🏻👍🏻🙏

His name is Shanku
Namaskaram🙏 Thirumeni
Onth ( chameleon) veetil vannu kayariyal ulla bhalam dayavai onnu paranj tharumo?
Aama. Veetil innale vannu nallathub aano pump സ്വന്തം
ഞങ്ങടെ വിട്ടിൽ കിരി വരാറുണ്ട് കോഴി വരും ഉപ്പൻ വരും മഞ്ഞ ചേര വല്ലപ്പോഴും വരും മൈന വരും പൂച്ച വന്നു വന്നു 6എണ്ണം ആയി. 👍🏻എല്ലാം വരും പക്ഷേ ഞങ്ങള്ക് ഇതുവരെ ഒരു മുന്നേറ്റം ഇല്ല 🙏ഇനി ഉണ്ടാവും എന്ന് വിശ്വസിക്കുന്നു 👍🏻👍🏻🙏
Ithu thanne njangalkum gathi
പൂച്ച വന്നു 6 എണ്ണം ആയി ഇതു വായിച്ചു കുറേ ചിരിച്ചു.സാരമില്ല ഒക്കെ റെഡി ആകും.
Same😅
@@ambilymol5469 rose
എല്ലാത്തിലും പുരോഗതി ഉണ്ടാവും എന്നല്ലേ പറഞ്ഞത് പൂച്ച 6എണ്ണം ആയില്ലേ അപ്പൊ പ്രതീക്ഷക്ക് വകയുണ്ട് 😂
കറുത്ത പൂച്ച ആണ് വന്നു കയറിയതെങ്കിലോ തിരുമേനി 🤔 🙏🌹❤
Orupidi aharam koduku punyam kitum
നമസ്കാരം തിരുമേനി 🙏🏻... ഞങ്ങളുടെ വീടിന്റെ അടുത്തുള്ള വീട്ടിലെ പിടച്ചി കോഴി കൂവുന്നു... ന്തേലും ദോഷം ഉണ്ടോ.. Plz reply
Njan elephant enne odikkunnath dreams kandu ,dosham ano thirumeni
Harekrishnaaa Guruvayurapa🙏🙏🙏
Subhadinam nerunnu Thirumeni🙏
Tharavu crrct 👌👌👌
ഉടുമ്പ് വീട്ടിൽ വന്നാൽ നല്ലതാണോ..രാവിലെ മുതൽ വീടിന്റെ മുറ്റത്തു വന്നിരിക്കുവാണ്
🙏🏻🙏🏻വീട്ടിൽ പൂച്ച പ്രസവിച്ചു കിടക്കുവാ ദോഷമാണോ അത്
അണ്ണാൻ വീട്ടിൽ കൂടു കൂട്ടുന്നത് നല്ലത് ആണോ
Perumatti keriyal kuzhappam undo
Aama veetil innale vannu nallathu aano
Hlo sir, വീട്ടിൽ ഗൂസിനെ വളർത്തിയാൽ എന്തെങ്കിലും ദോഷം ഉണ്ടോ.. ഒന്ന് പറയാമോ?
മൈനയെ വീട്ടിൽ വളർത്തിയാലും വല്ല കുഴപ്പവും ഉണ്ടോ
ഒരു മൈന വീട്ടിനകത്തു വന്നുപോയി എന്തെങ്കിലും പ്രശ്നം ഉണ്ടോ
Arana vytyl vannal nallatho
Informative
Black cat ,vannukeri nallath ano , oru cheriya cat vere vannu , athine black cat alla , vere cat vannu athine kadichu konnu😢
പൊന്മാൻ വന്നു ചീലാകുന്നത്തെ നല്ലത് ആണോ??
ഒട്ടും പ്രതീക്ഷിക്കാതെ 5 ദിവസം മുമ്പ് ഒരു പൊന്മാൻ രാത്രി വീട്ടിനുള്ളിൽ പറന്നു കയറി വന്നു... അര മണിക്കൂർ കഴിഞ്ഞു പോകുകയും ചെയ്തു
ശുഭ കാര്യങ്ങള്‍ സംഭവിക്കും. അനുഭവ സാക്ഷ്യം
കിളി വീട്ടിനുള്ളിൽ വന്നാൽ ദോഷം aano
M... black cat varunnud kozhapavo😳🏃
ഉടുമ്പ് വീട്ടിൽ വന്നാൽ ദോഷം ആണോ
Thirumeny namaskaram. Ente veetil oru uppen vannu kayarittu poy. Athu kazhinju nalla mattangal varunnundu.
ഇന്ന് വീട്ടിൽ oru mayina കേറി. മോശം സമയം ആണോ
ചിലപ്പ കിളി വന്നു ജന്നൽ ഗ്ലാസിൽ കൊത്തുന്നു
Enta veetil divasavum pambu varunud Karanam edha
ശത്രു ദോഷം
ശത്രുക്കൾ ഉണ്ട്
Ravile pambukuttyine kandu adutha vittile mathilil anu kandathl
ഞങ്ങളുടെ വീട്ടിൽ അണ്ണാൻ കൂട് കൂടിയിട്ടുണ്ട്
എന്റെയും
Ente veetil kaduva vannu😮
എനിക്ക് ഇന്ന് ഒരു മൈന കുഞ്ഞിനെ കിട്ടി അത്യാവിശം പറക്കും പിടിക്കാൻ പേടിയായിരുന്നു കൊത്തുമോ but അത് പറന്ന് ഞങ്ങളുടെ ജനാല വഴി പറന്ന് കേറി
👍
ഞാൻ ഫസ്റ്റ് 👍🏻👍🏻🙏🙏👍🏻👍🏻🙏🙏👍🏻🙏
Hi🙏🎉😢😢😮👍👌🌹🌹
എല്ലാ ഡiവസവും എൻ്റ window ഇല് ഒറ്റ മൈന വഅന്ന് ഇരിക്കുന്നു.
ആമ വീട്ടിൽ കയറി വരുന്നത് നല്ലതാണോ
yes
🙏🙏🙏🙏🙏🙏🙏👍
Arana vannal
Bike ഓടിക്കുമ്പോൾ snake ഇണചേരുന്നത് കാണുന്നു dreaming lu..😮 prblm indo
Namaskaram doshakaram anu 🙏
🙏🙏🙏
ഞങ്ങളുടെ വീട്ടിൽ ഒരു ദിവസം സിറ്റൗട്ടിൽ കൂടി വന്നു അകത്തു കൂടി അടങ്ങി പോയി നായ അടുക്കളയിൽ കൂടി ഇറങ്ങിപ്പോയി
ഇന്നലെ ഞങളുടെ മുൻപിൽ ചേര വന്നു വീണു അരണയെ പിടിക്കാൻ ചാടിയ... കിളികൾ 2 ഇണം വന്നു വീട്ടിൽ കയറുന്നു... മുകളിലത്തെ നിലയിൽ ഓടിച്ചു വിട്ടാലും വരുന്നു
തിരുമേനി എന്റെ വീട്ടിൽ പാമ്പ് വന്ന് അകത്തു കേറി തന്നെത്താൻ ഇറങ്ങി പോയി
🌹🕉🙏🙏🙏🕉🌹
Dog??????
ഒറ്റമയിന 😢
ആന വന്നു ഇന്നലെ 😢
Pon man vannal
☹️