ELCB TRIPPING Malayalam // ഭരണിക്കാവിലെ rccb ട്രിപ്പ്പിംഗ് നോക്കുവാൻ പോയപ്പോൾ കണ്ടത്..

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2023
  • HOW TO SOLVE RCCB TRIPPING PROBLEM MALAYALAM || How To Solve Elcb Tripping || UNNISTECHVLOGS
    #elcb #mcb #inverter #solar #electricalengineering #electrical #malayalam #electricaltutorial
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    whatsapp group join.:-
    chat.whatsapp.com/KfemJuKt6Um...
    ELECTROTECH Electrical Contractors & Engineers Palarivattam Cochin 25 email :- electrovisionkochi@gmail.com Technical Support : 8848240442
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 80

  • @VishnuRadhakrishnaPillai
    @VishnuRadhakrishnaPillai ปีที่แล้ว +1

    Thank you so much Unni Chettan, Mohan sir and Syam.
    Enikke oru varsham ayi undarunna presnam ane ningal pariharichh tannathe. Orupade nanni.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പൂർണ്ണ സമ്മതവും ക്യാമറക്ക് മുന്നിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കാൻ കാണിച്ച നല്ല മനസ്സിനും . ഈ വിഡിയോ കാണുന്ന ഓരോരുത്തരുടെയും പേരിലും.
      എന്റെ ടീമിന്റെ പേരിലും ഉള്ള ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.. ♥️♥️🙏

  • @vasudevanarar3205
    @vasudevanarar3205 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട് കാര്യങ്ങളെല്ലാം വളരെ വിശദമായി പറഞ്ഞു കൊടുത്തു പ്രോബ്ലം സോൾവ് ചെയ്തു കൊടുത്തു അവരതിൽ നല്ല ഹാപ്പിയാണ് കാര്യത്തിൽ നല്ല സന്തോഷമുണ്ട്

  • @sukumaranmannara4716
    @sukumaranmannara4716 10 หลายเดือนก่อน

    ഉണ്ണി .മോഹനൻ അവർകൾക്ക് നമസ്കാരം നിങ്ങളുടെ എല്ലാ പുതിയ ടെസ്റ്റിംഗ് രീതികൾ കാണുന്ന ഒരു ഇലക്ട്രീഷ്യൻ ആണ് ഞാൻ എനിക്ക് ഇതുമൂലം നല്ല അറിവുകൾ ലഭിക്കുന്നുണ്ട് ഇനിയും കൂടുതൽ അറിവിൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @govindandevadasan3252
    @govindandevadasan3252 ปีที่แล้ว

    If there is tripping of rcd or rccb first of all you have to check the switches in toilet or kitchen. There can be leaks in those switches due to wet hand handling.

  • @manikandanpg
    @manikandanpg ปีที่แล้ว

    njan. Electrian Anu. safest widnying ne- KuRI ch. video cheya mopls

  • @majeshkariat2887
    @majeshkariat2887 ปีที่แล้ว

    Great job sir God bless you.

  • @vinodareekara7457
    @vinodareekara7457 ปีที่แล้ว

    Good information video... Thanks

  • @manikandanpg
    @manikandanpg ปีที่แล้ว

    16:42 kuduthal ARIY anthalparyamunda Bro. RIS help me

  • @hamzaahamed4688
    @hamzaahamed4688 ปีที่แล้ว

    എല്ലാ ക്ളാംപ് ടെസ്റ്ററിലും ലീകേജ് കണ്ടു പിടിക്കാനാവുമോ?ന്യൂട്ടറലും, ഫേസും, കൂടി ഇടണമോ.,,?

  • @dinualex3397
    @dinualex3397 ปีที่แล้ว

    Good attempt 👍valuable information.

  • @krishnakumara7822
    @krishnakumara7822 ปีที่แล้ว

    Super👍, Good work

  • @lijupalangatartworld8312
    @lijupalangatartworld8312 ปีที่แล้ว +1

    Valuable information 🥰🥰 solving problems ചാനലിൽ എനിയും പ്രതീക്ഷിക്കുന്നു.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      തീർച്ചയായും 👍

  • @rog3509
    @rog3509 ปีที่แล้ว

    bro 3.15 or 2.5 mfd capacitor ithil ethanu ceiling faninu best

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      Bro ഫാൻ നിർമിച്ചവർ ഏതാണ് പറഞ്ഞിട്ടുള്ളത് അതെ വാല്യൂ ഉള്ളത് ഉപയോഗിക്കുക..

  • @Ahmed-oz7vg
    @Ahmed-oz7vg ปีที่แล้ว

    The first RCCB was not compliant. As per standards, a good RCCB may be tripped at any value greater than half of its sensitivity (rated leakage current). So a 30mA RCCB tripping at 16mA is working fine.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ഒരു ബ്രാൻഡിന് രണ്ട് തരത്തിൽ ട്രിപ്പ്‌ ആകുന്ന rccb യോ അത് കൊള്ളാമല്ലോ.. രണ്ടാമത് വാങ്ങിയത് അപ്പോൾ കംപ്ലൈന്റ് ആകും അല്ലെ.

  • @birdsofafeather4107
    @birdsofafeather4107 4 หลายเดือนก่อน

    Hai
    എന്റെ വീട്ടില്‍ rccb trip ആകുന്നു. മുഴുവന്‍ elcb off aakkiyaalum trip aakunnu. അതിനു കാരണം എന്താണ്?

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      Nutrel earth ഇവയ്ക്കിടയിൽ ലീകേജ് ഉണ്ട് അതാണ് കാരണം..

  • @Thethirdeye020
    @Thethirdeye020 ปีที่แล้ว

    Leackage tester ethu വയറിൽ വെച്ചാണ് ടെസ്റ്റ്‌ ചെയ്യേണ്ടത്

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      രണ്ടിലും കൂടെ ഇടണം P N

  • @Abc-qk1xt
    @Abc-qk1xt ปีที่แล้ว

    Leakage 20,25,30 ma ടെസ്റ്റ്‌ ചെയ്യാൻ ഉപയോഗിച്ച ഉപകരണം എന്താണ്. എവിടെ കിട്ടും..

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Online മാത്രേ ഉള്ളൂ..
      കിട്ടാൻ പാടാണ് ആമസോൺ

  • @jeswin501
    @jeswin501 11 หลายเดือนก่อน

    ഒരു വീടിന്റെ circuit ൽ വയറിങ്ന്റെ അവസാന ഭാഗത്തുള്ള ഒരു ലൈറ്റ് കണക്ഷൻ ഏർത് ലീകേജ്
    ( 35 m.Amp) ഉണ്ടെങ്കിൽ ആ പോയിന്റ് ഓൺ ചെയ്തില്ലെങ്കിൽ..
    ന്യൂട്രൽ എല്ലാം direct ആയത് കൊണ്ട്‌ ആ ലീകേജ് rccb യിൽ effect ആവുമോ.. Rccb trip ആവുമോ..
    അഥവാ.. ആ ലൈറ്റ് ഓൺ ചെയ്യുമ്പോൾ മാത്രമാണോ ആ ലീകേജ് RCCB യിൽ effect ആവുന്നത്..

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      അല്ല ഓൺ ലും ഓഫ്‌ ലും അത് ബാധിക്കും ഓൺ ഇൽ കൂടുതലായും ട്രിപ്പാകും ഓഫ്‌ ഇൽ ന്യൂട്രേൽ വോൾട് കൂടുമ്പോളും ട്രിപ്പ് ആകും..

  • @ayyoobazan2110
    @ayyoobazan2110 ปีที่แล้ว

    👍👍👍

  • @starlightinverterservicece7016
    @starlightinverterservicece7016 ปีที่แล้ว

    Good

  • @m1983n1
    @m1983n1 ปีที่แล้ว

    Hawells🙏🙏🙏🙏

  • @sandeshpr1155
    @sandeshpr1155 ปีที่แล้ว

    njangalude veettil 4 switch idumbol(led bulbinte 9 wattsinte) vere 2 led bulb on positioni blinkavunnu.rccb working anu.tripponnum avunnilla.endayirikkum prblm.?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഏതൊക്കെ സ്വിച്ച് ഓൺ ആക്കുമ്പോൾ ആണ് മിന്നുന്നത്

    • @sandeshpr1155
      @sandeshpr1155 ปีที่แล้ว

      @@unnistechvlogs bed roomileyum bathroomileyum.bulbinte switch

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഈ switch ബോർഡിലെ എല്ലാ switch കളും നന്നായി റൈറ്റ് ചെയ്യുക ഒപ്പം കേബിൾ അധികമായി ചുറ്റി വച്ചിട്ടുണ്ട് എങ്കിൽ അത് ഒഴിവാക്കുക.

    • @sandeshpr1155
      @sandeshpr1155 ปีที่แล้ว

      @@unnistechvlogs thank u

  • @status_gallery123
    @status_gallery123 ปีที่แล้ว

    💕💕💕

  • @prasad.kkuzhimbattil7629
    @prasad.kkuzhimbattil7629 ปีที่แล้ว +2

    ശബ്ദം വ്യക്തമായികേൾക്കുന്നില്ല

  • @status_gallery123
    @status_gallery123 ปีที่แล้ว +2

    ആദ്യ ഭാഗത് മോഹനൻ സർ ഉണ്ണിച്ചേട്ടന്റെ കൈ പിടിച്ചു കൊടുക്കുന്നത് കാണുമ്പോൾ ഉസ്താത് നിഖാഹ് ചെയ്യിക്കുന്നത് പോലെ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      😂😂😂 പറയാൻ പറ്റില്ലേ ചിലപ്പോൾ നിൽക്കുന്ന നിപ്പിൽ എന്നെ വിറ്റുകളഞ്ഞാലോ എന്ന ഭയം ഉണ്ട്.

    • @status_gallery123
      @status_gallery123 ปีที่แล้ว

      🤣

  • @faisaltp4628
    @faisaltp4628 ปีที่แล้ว

    👍👍❤️

  • @harisrayyan9778
    @harisrayyan9778 ปีที่แล้ว

    👍👍👍👍❤️❤️

  • @AnilKumar-ne6mh
    @AnilKumar-ne6mh ปีที่แล้ว

    രണ്ട് RCCB യുടെയും ആമ്പിയറും മില്ലി ആമ്പിയറും ഒന്ന് തന്നെയാണോ

  • @JJ_JJ23
    @JJ_JJ23 ปีที่แล้ว +1

    Chetta njan 2 mail ayachu , reply kityiyilla . Onnu mail nokkuvo 🙏

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ബ്രോ number ന് ആണോ
      Video യുടെ left താഴെ ഉണ്ട് അതുപോലെ discription👍ഇലും കൊടുത്തിട്ടുണ്ട്..

  • @ASHRAF.916
    @ASHRAF.916 ปีที่แล้ว

    അവസാനം ശ്യാം Bro നെ ക്യാമറാമാൻ ആക്കി അല്ലേ 😂

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അവൻ ക്യാമറ മാൻ മാത്രം അല്ല പല അടവും കയ്യിൽ ഉണ്ട്..

  • @ragillal6343
    @ragillal6343 ปีที่แล้ว

    ചെക്കിങ്ങിന്റെ മീറ്ററിന് എത്ര പൈസ വരും നമ്പർ ഒന്ന് തരാമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      Socket tester 189000 പൈസ
      ലീകേജ് ടെസ്റ്റർ 580000 പൈസ
      കൂട്ടുകാരാ ഇനി പൈസ യിൽ ചോദിക്കരുത് രൂപയിൽ ചോദിക്കണേ കൂട്ടി എടുക്കാൻ സമയം എടുക്കും 🙏

    • @abdusamad6244
      @abdusamad6244 ปีที่แล้ว

      അതു കുഴപ്പമില്ല പൂജ്യങ്ങൾ ഒഴിവാക്കി യാൽപ്പോരേ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      😂

  • @shamshada6242
    @shamshada6242 ปีที่แล้ว

    Add ceyyo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      എന്ത് ആണ് ബ്രോ..

  • @jabbarp8806
    @jabbarp8806 ปีที่แล้ว

    സൗണ്ട് കുറവാണു ബ്രോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Mm അറിയാം ബ്രോ ഓഡിയോ നല്ല noice ആയിപ്പോയി അത് കുറയ്ക്കുവാൻ ശ്രമിച്ചതാണ് മാക്സിമം ആണ് മൈക് പോയി അതാണ്‌ അടുത്ത വീഡിയോ സെറ്റ് ആക്കാം..

  • @arshad.parshe7167
    @arshad.parshe7167 ปีที่แล้ว

    നിങ്ങളെ കൂടെ ചേരാൻ എന്ത് ചെയ്യണം

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      😂😂 കൂടെ പോരു

  • @haseebpv2972
    @haseebpv2972 ปีที่แล้ว

    RCCB പേര് പറയേണ്ട.. വായിച്ചോളാം.. havels

  • @rajimathew2327
    @rajimathew2327 ปีที่แล้ว

    ഇത്ര അഭ്യാസം വേണോ.. എല്ലാം ബ്രേകർ ഓഫ്‌ ചെയ്തു ഓരോന്ന് നോക്കിയാൽ പോരെ...

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      😂😂😂
      അങ്ങനെ നോക്കിയവരെ കൊണ്ട് ശെരിയാകാഞ്ഞിട്ട് അവര് പറഞ്ഞ എളുപ്പ വഴിയാണ് റീ വയറിങ്ങ് ചെയ്‌താൽ മാറുമെന്ന്..
      അത് വീട്ടുടമയ്ക്ക് പറ്റാത്തത് കൊണ്ടാണ് ഞങ്ങളെ വിളിക്കേണ്ടി വന്നതും
      1st കമെന്റ് ആയി വീട്ടുഉടമയുടേത് ഉണ്ട് പിന്നെ ഇന്നുവരെ അങ്ങനെ ഒരു കംപ്ലൈന്റ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കാം..
      ഓരോന്ന് ഓൺ ചെയ്ത് കണ്ടുപിടിക്കുന്നവർക്ക് അങ്ങനെ ചെയ്യാം..
      എന്റെ രീതി വ്യത്യസ്തമാണ്
      അത് പറ്റുന്നവർ വിളിച്ചോളും🙏

  • @fasttrack.irinjalakuda
    @fasttrack.irinjalakuda ปีที่แล้ว

    ❤👍

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Thanks മച്ചാനെ 💥💥💥🔥