elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2023
  • elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb
    how to solve earth leakage problem malayalam
    #earthfault #elcb #rccb #tripping #malayalam #housewiring #electrical
    whatsapp 8848240442
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 269

  • @fasttrack.irinjalakuda
    @fasttrack.irinjalakuda ปีที่แล้ว +47

    ഇത്രയും പണിയുണ്ടായിട്ടും വീഡിയോ മുഴുവൻ പകർത്തിയ ഉണ്ണി ചേട്ടന് big salute 👍

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      🥰 നിങ്ങളുടെ സപ്പോർട്ട് ഉണ്ടല്ലോ അതുമതി ♥️

  • @subeeshsubi8162
    @subeeshsubi8162 ปีที่แล้ว +36

    വർക്ക്‌ ചെയ്യുന്നതിലും റിസ്ക് ഫാൾട് കണ്ടുപിടിച്ചു ക്ലിയർ ചെയ്യുക എന്നതാണ്. ക്ഷമ ഉള്ളവർക്ക് മാത്രം പറ്റുന്നത്. Good job bro.. 👍

    • @SreejithCh-ip5qm
      @SreejithCh-ip5qm 10 หลายเดือนก่อน +6

      വയറിംഗ് ആർക്കും ചെയ്യാം പക്ഷേഫാൾട്ട് കണ്ട് പിടിച്ച് ശരിയാക്കുക അത്ര എളുപ്പമല്ല അതിന് ക്ഷമയും കഴിവും വേണം അതാണ് ഒരു ഇലക്ട്രീഷ്യൻ്റെ ധർമ്മവും

  • @ASHRAF.916
    @ASHRAF.916 ปีที่แล้ว +54

    ഉണ്ണിയേട്ടൻ പലതരം tripping issue വളരെ simple ആയി ചെയ്ത്‌ തീർത്ത് പക്ഷെ ഈ വീട്ടിൽ കുറച്ച് വിയർത്തെങ്കിലും ആത്മവിശ്വാസം കൈവിടാതെ വിജയം കണ്ടെത്തി , Super 👌

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +11

      ആത്മവിശ്വാസം അത് കുറച്ച് എക്സ്പീരിയൻസ് ആകുമ്പോൾ നമുക്ക് താനേ വരും .
      അത് ഓവറാകാതെ നമ്മൾ തന്നെ നോക്കണം

    • @ASHRAF.916
      @ASHRAF.916 ปีที่แล้ว +2

      @@unnistechvlogs Correct 👍

    • @user-si4zv6yg5f
      @user-si4zv6yg5f 10 หลายเดือนก่อน +2

      ❤❤

  • @thescorpionking9490
    @thescorpionking9490 ปีที่แล้ว +22

    ഇതാണ് കറക്റ്റ് electrical പണി അറിയാത്ത പണിക്കാര് പണിഞ്ഞാൽ ഉള്ള കുഴപ്പം ..ഉള്ള ന്യൂട്രൽ എല്ലാം കൂടെ എടുത്ത് joint അടിക്കും ..ഇതുപോലെ ട്രിപ്പിങ് വരുമ്പോ മൈന്റിനൻസ് ചെയ്യാൻ വരുന്നവരുടെ പരിപ്പ് ഇളകും ...ഓരോ circuit ilum seperate ഫേസ്,ന്യൂട്രൽ ,earth എന്തിനാണെന്ന് പോലും അറിയില്ല ...വീഡിയോ സൂപ്പർ ബ്രോ ❤

  • @JosephJohn2698
    @JosephJohn2698 ปีที่แล้ว +6

    ഇത്രെയും ടെസ്റ്റ്‌ ചെയ്യാൻ തോന്നിയ മനസിന്‌ സല്യൂട്ട്. കോൺട്രാക്റ്റ് കൊടുത്ത വർക്ക്‌ ആയിരിക്കും. 3p വർക്ക്‌ ചെയ്ത് പഠിച്ചു കാണും, DB കണ്ടാലേ അറിയാം പണി അറിയാത്ത ആരോ ചെയ്തെയാണെന്നു.സെക്ഷനും മിക്സ്‌ ചെയ്തിട്ടുണ്ട്.

  • @petergeorge8737
    @petergeorge8737 ปีที่แล้ว +10

    സമയം നോക്കേണ്ട കാര്യം ഇല്ല ബ്രോ... അല്പം സമയം ചിലവഴിക്കുമ്പോൾ കിട്ടുന്ന അറിവ് വലുതാണ്.. ഇങ്ങനെ കാണിക്കുമ്പോൾ എല്ലാവർക്കും ചെയ്യുന്ന രീതി അറിയുവാൻ കഴിയും.. അറിയുന്ന അറിവ് മറ്റുള്ളവർ ആയി പങ്കു വായിക്കുമ്പോൾ ആണ് അത് വലിയ കാര്യം ആയി മാറുന്നത്.. ഒത്തിരി നന്ദി.. ഇത് തന്നെ റീൽ വീഡിയോ ആയി കൂടെ ഒന്ന് അപ്‌ലോഡ് ആക്കികൂടെ... അഭിനന്ദനങൾ 🌹🌹🌹

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ശ്രമിക്കാം 👍

  • @user-gr8nx6kq9p
    @user-gr8nx6kq9p ปีที่แล้ว +4

    ഈ video കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ പഠിക്കാൻ പറ്റി.... ഇനിയും ഒത്തിരി പഠിക്കാനും ഉണ്ട്.... Thankz bro..... Gud video 🥰🥰🥰🔥🔥🔥🔥🔥

  • @sunnychacko2643
    @sunnychacko2643 ปีที่แล้ว +6

    നല്ല അവതരണം... വാളെ വരെല്ലാം വെളിച്ചപ്പാട് എന്ന നിലയാണ് Electrician എന്ന label -ൽ പല ആളുകളും ചെയ്യുന്ന പണികൾ wiring കാണുമ്പോൾ

  • @riyasaj2777
    @riyasaj2777 ปีที่แล้ว +1

    ഉണ്ണിച്ചേട്ടാ ... സൂപ്പർ വീഡിയോ പൊളിച്ചൂട്ടോ..
    ഞങ്ങൾക്ക് ക്ലാസെടുത്തു തരികയും ചെയ്തു, അവിടുത്തെ പ്രോബ്ലം സോൾവ് ചെയ്യുകയും ചെയ്തു...
    അവർ എന്തായാലും പ്രതിഫലം തന്നിട്ടുണ്ടാവുമല്ലോ...
    അതോടൊപ്പം ഞാനിതാ കണ്ണെത്താ ദൂരത്തിരുന്ന് നൽകുന്നു ...
    നൂറായിരം ലൈക്കും....
    ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നൊരു സല്യൂട്ടും❤❤❤❤

  • @shabinkhan483
    @shabinkhan483 ปีที่แล้ว +2

    ഇത്തരം വിശദമായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു.വ്യക്തമായ കാരണങ്ങൾ പറഞ്ഞു തന്നതിന് നന്ദി.❤

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      തീർച്ചയായും ബ്രോ..

  • @akhil.1995
    @akhil.1995 ปีที่แล้ว

    Unni chetta.. Adipoli aayittund. Ellam manassilavunna reethil vdo eduthittund. Intrstd. ❤❤❤❤

  • @sajialayil786alayil4
    @sajialayil786alayil4 ปีที่แล้ว

    Machane ethupole vishadhamayi arumparanju thrarilla unni bro big salute ❤❤❤❤❤❤❤

  • @rishadar
    @rishadar 9 หลายเดือนก่อน +1

    Ac circuit എപ്പഴും separate വലിക്കണം, lighting loadum power load ഒരിക്കലും ഒരേ circuitil കൊടുക്കരുത്. DB യിൽ sticker ഒട്ടിച്ചു mark ചെയ്യാം area! RYB Load balance ചെയ്ത് connect ചെയ്യുക.ഇങ്ങനെ ചെയ്താൽ പിന്നെ maitanance ന് വരുന്ന ആൾക് കാര്യം എളുപ്പം ആണ്.

  • @jishnupc8716
    @jishnupc8716 ปีที่แล้ว +1

    Kure karyangal manasilayii. Thanks bro. Great video👏

  • @najeeb.j1002
    @najeeb.j1002 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @bijuskariya7825
    @bijuskariya7825 ปีที่แล้ว

    Very good solving performance bro....

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Thanks for your feedback bro♥️🙏

  • @princejacob6232
    @princejacob6232 ปีที่แล้ว +9

    Suggestion...before Main DB wire disconnection ,should be keep all switches off position, mostly appliance side after output of switch circuit fault present, it MCB or RCCB come on trip if you put switch ON mode....this way your fault detect can trace more perfect and fast one by one without disturb main board connection....thank you

    • @jarheadgaming6557
      @jarheadgaming6557 ปีที่แล้ว +4

      😂😂 nalla English, മലയാളത്തിൽ പറഞ്ഞാ പോരെ

  • @prasanthvelayudhan7186
    @prasanthvelayudhan7186 ปีที่แล้ว +1

    എത്ര പഠിച്ചാലും തീരില്ല ✌️✌️✌️✌️ thanks ബ്രോ ❤

  • @krishnakumara7822
    @krishnakumara7822 ปีที่แล้ว +13

    Knowledge is power
    Time less ❤

  • @AnoojAzad-ofc
    @AnoojAzad-ofc ปีที่แล้ว

    Great effort brother.

  • @satheeshps6961
    @satheeshps6961 ปีที่แล้ว

    Polichu chatta ❤ nanum oru Electrician annu annalum aa work chattan na samatikanam

  • @anooppnair5871
    @anooppnair5871 ปีที่แล้ว

    Detailed video thanks bro

  • @jijimonpalexalex5923
    @jijimonpalexalex5923 10 หลายเดือนก่อน

    Super video. Really helpful

  • @KL-pattam
    @KL-pattam ปีที่แล้ว +2

    Well done 👍..
    Brilliant work..😊

  • @shinojn4tech
    @shinojn4tech ปีที่แล้ว

    Very good, informative ❤

  • @shaheedramsan5387
    @shaheedramsan5387 2 หลายเดือนก่อน

    Amezing brother great job❤❤❤

  • @sunojss695
    @sunojss695 10 หลายเดือนก่อน +1

    Now you removed the RCCB and connected the load through isolator. That's why it's not tripping. The fault is still there.. Well done.. Keep going

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน +5

      Watch full video don't Skip..
      I'm not an idiot to pretend like that and make a video

  • @blcyclerecycle2710
    @blcyclerecycle2710 8 หลายเดือนก่อน

    Super , ഒരു പണി അറിയാവുന്ന ഇഷ്ട്രീൻ നെ കണ്ടതിൽ സന്തോഷം❤❤❤❤

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      ഞാൻ അത്രയ്ക്ക് വലിയ ഇലക്ട്രിഷ്യൻ ഒന്നും അല്ല ബ്രോ..
      അറിയാവുന്ന പണി ഭംഗിയായി ചെയ്യാൻ ശ്രമിക്കുന്നു എന്ന് മാത്രം 🙏

  • @kevinkumar952
    @kevinkumar952 ปีที่แล้ว +1

    DB main circuit wirill ferrules undayirrungill onnukoode eluppum aakimayirunnu ennu thonnunn,for 3 phase..

  • @visalv6009
    @visalv6009 ปีที่แล้ว

    Brilliant work

  • @nasarchokli
    @nasarchokli ปีที่แล้ว

    Super successful attempt ❤

  • @akshayp832
    @akshayp832 ปีที่แล้ว +1

    Confidence level 🔥

  • @anaswayanad1213
    @anaswayanad1213 ปีที่แล้ว +1

    Effort🔥
    Hats off👌

  • @KUMBARI-PARAYUM
    @KUMBARI-PARAYUM ปีที่แล้ว

    Good job unni 👍👍👍👍

  • @ismailpjamal3242
    @ismailpjamal3242 ปีที่แล้ว +1

    ഒരുപാട് പഠിച്ചു.. താങ്ക്സ് ബ്രോ ❤️❤️

    • @ismailpjamal3242
      @ismailpjamal3242 ปีที่แล้ว

      ഞാനൊരു ഡ്രൈവർ ആണ് പക്ഷെ എനിക്ക്. ഇങ്ങനെയുള്ള വീഡിയോ ഒരുപാട് ഇഷ്ടം ആണ്.... 👌

  • @devakesha
    @devakesha 11 หลายเดือนก่อน

    Hi nice video.chetan thunderstorms occurs mcb boxes & switchboards gonewrong

    • @devakesha
      @devakesha 11 หลายเดือนก่อน

      Thanks

  • @akhil.1995
    @akhil.1995 ปีที่แล้ว

    Waiting for part 2❤

  • @user-hh6cq4uz9v
    @user-hh6cq4uz9v ปีที่แล้ว

    DB yil outgoing cable megger adikumbol...24v appliances undenkil.. board povum...avide angane ullath illa ennu vijarikunu

  • @saajkmk
    @saajkmk 9 หลายเดือนก่อน

    Great work...

  • @jaleelvadakkal4480
    @jaleelvadakkal4480 11 หลายเดือนก่อน +1

    ഇത്രയും വലിയ വീട്, വയറിംഗ് ചെയ്യുമ്പോൾ,, പവറും, ലൈറ്റും, രണ്ട് elcb യിൽ കൊടുക്കാമായിരുന്നു,

  • @Liyaelectricals
    @Liyaelectricals ปีที่แล้ว +1

    Good video... Informative...

  • @ASHRAF.916
    @ASHRAF.916 9 หลายเดือนก่อน

    ഉണ്ണിയേട്ട ഒരു സംശയം 3phase incomer wire IR value check ചെയ്യുമ്പോൾ 1000v ഇട്ട് ചെക്ക് ചെയ്യേണ്ടതില്ലേ ...?

  • @sureshkumar-rb5rq
    @sureshkumar-rb5rq หลายเดือนก่อน

    Inverter connection firstil thanne disconnect che
    Ythittu venam mattu circuit chek cheyan
    Athanu nallathu

  • @syamraj985
    @syamraj985 11 หลายเดือนก่อน

    Well done bro

  • @jithinsai1021
    @jithinsai1021 8 หลายเดือนก่อน

    mass Unnichettan ''....✨✨
    🥱 ithokke enthu...

  • @suragns8465
    @suragns8465 ปีที่แล้ว

    Chetta ee testing course cheyan nalla agrham und... Nte veed thrissur anu.. Nthekilum vazhi undoo

  • @jibinmohanan899
    @jibinmohanan899 ปีที่แล้ว +3

    Megar testing..... 👍കാത്തിരുന്ന video.....🤝..... പിന്നെ ഒരു സംശയം ന്യൂട്ടർ leak ആയതു കൊണ്ടാണോ ന്യൂട്ടർ cut ആയപ്പോ ബൾബ് മിന്നിയത്..... അതോ ന്യൂട്ടർ cut ആയാൽ normal conditionil bulb മിന്നുമോ അതോ കത്തിരിക്കുമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +3

      ബ്രോ ഒരു ബൾബിലേക്ക് ഉള്ള രണ്ട് വയറിലും ഓരോ സ്വിച്ച് വച്ചു പിടിപ്പിച്ചാൽ എന്ത് സംഭവിക്കും ഏത് ഓഫ്‌ ചെയ്താലും കെടും അല്ലെ
      ഇനി ബൾബ് ന്റെ ന്യൂട്രേൽ വയർ എർത്തും ആയി ടച് ആയാൽ എന്ത് സംഭവിക്കും തെളിഞ്ഞു നിൽക്കും
      അതുപോലെ നേരിട്ട് എർത്തും ആയി അല്ലാതെ ഒരു നല്ല പ്രതിരോധം വഴി ഭൂമിയിലേക്ക് പോയാൽ ചിലപ്പോൾ അത് മങ്ങി പ്രകാശിക്കും അല്ലെങ്കിൽ ഇതുപോലെ മിന്നും. Ok 👍

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +5

      ഇങ്ങനെ ഭൂമിയിലേക്ക് ഉള്ള കടന്നുപോക്ക് ആണ് ലീകേജ് ഈ സാഹചര്യം ആണ് tripping ഉണ്ടാക്കുന്നത്..
      വ്യക്തമായി കാണും എന്ന് പ്രതീക്ഷിക്കുന്നു. 🙏

    • @jibinmohanan899
      @jibinmohanan899 ปีที่แล้ว +1

      @@unnistechvlogs അങ്ങനെ ആണ് എങ്കിൽ ന്യൂട്ടർ cut ചെയ്തു മിന്നുന്ന bulb ഉള്ള circuit.. കണ്ടുപിടിച്ചു ആ circuit ന്യൂട്ടർ earth shorting ആണ് എന്നു പറയാൻ പറ്റുമോ.... Oru സംശയം ആണ്....

    • @t.rmadanan7229
      @t.rmadanan7229 10 หลายเดือนก่อน

      Those who have done the work had no idea of basic cir 33:04 33:04 cuit and the procedures are not followed
      Their concept is to pull a wire from anywhere and connect to nuitral.

    • @faisaltp4628
      @faisaltp4628 9 หลายเดือนก่อน +1

      @@jibinmohanan899 @jibinmohanan899 ഉണ്ണി ചേട്ടൻ കമൻ്റിലൂടെ പറഞ്ഞുതന്നത് താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു
      താങ്കൾക്ക് തന്ന കമൻ്റിലൂടെ എനിക്ക് മനസ്സിലായത് ഞാൻ ഇവിടെ പറയാം
      ബൾബിൽ ന്യൂട്രൽ ഫെയ്സ് അങ്ങനെ രണ്ടു വയർ ഉണ്ടല്ലോ
      ന്യൂട്രൽ DB യിൽ ഡിസ്കണക്ട് ആക്കി ഇട്ടു OK അവിടെ നിന്നാണ് നിങ്ങൾ സംശയം ഉദിക്കുന്നത്
      പിന്നെങ്ങനെയാണ് ന്യൂട്രൽ ലീക്കേജ് ഉണ്ടാകുമെന്നാണ് നിങ്ങൾ സംശയം എന്ന് മനസ്സിലാക്കുന്നു പറയാം
      അതായത് ഫെയ്സ് വയർ കണക്ട് ആണോ ലോ അപ്പോൾ ഫെയ്സ് വയർ വഴി പോകുന്ന കരണ്ട് ബൾബിലൂടെ കയറി ഇറങ്ങി ഏർത്തിലുടെ പോകുന്നു
      കാരണം ന്യൂട്രൽ വയർ എർത്തും ആയി എവിടെ കണക്ട് ആയി കിടക്കുന്നു
      ന്യൂട്രൽ വയർ DB യിൽ കണക്ട് ചെയ്യണമെന്നില്ല അങ്ങോട്ടു വരുന്ന ന്യൂട്രർ വയർ എവിടെങ്കിലും എർത്തു മായി കണക്ട് ആയാൽ മതി
      ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു
      സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കണം നിങ്ങൾക്ക് എന്നല്ല എല്ലാവർക്കും ഇതുപോലെ സംശയങ്ങൾ ഉണ്ടാകും

  • @mohamedsanoob.k1116
    @mohamedsanoob.k1116 ปีที่แล้ว

    Very simple video...❤

  • @prasanths8351
    @prasanths8351 ปีที่แล้ว

    The great electrician

  • @saifullathayal
    @saifullathayal ปีที่แล้ว +1

    Good job! മുൻപ് ഇവിടെ ചെയ്തവനെ ഓടിച്ചു തല്ലി അവിടെ ഉള്ള മരത്തിൽ കെട്ടിയിട്ട് സത്യം ചൈയ്യിക്കണം എനി മേലാൽ ഈ പണിക് പോവില്ല എന്ന് 😁

  • @mithrajayan
    @mithrajayan ปีที่แล้ว

    Very good

  • @mathewdominic656
    @mathewdominic656 9 หลายเดือนก่อน

    What a shody workmanship in such a nice house,No wonder electrical fire is so common.

  • @amals9240
    @amals9240 ปีที่แล้ว

    Very gud. Kidu

    • @amals9240
      @amals9240 ปีที่แล้ว

      Nte valyammede veedu anu

  • @malabaryoutubechannel7069
    @malabaryoutubechannel7069 ปีที่แล้ว

    Great

  • @HEALTH_SEX_MALAYALAM
    @HEALTH_SEX_MALAYALAM ปีที่แล้ว

    good

  • @LTechElectricalPlumbing
    @LTechElectricalPlumbing 8 หลายเดือนก่อน

    ചേട്ടാ ഇത് കണ്ടാൽ അറിയാം റേറ്റ് കുറവിന് പണി എടുത്തിട്ടുള്ള ഏതൊ ഒരു ഇലക്ട്രിഷ്യൻ. അലെങ്കിൽ 4 ദിവസം പണിക്ക് പോയി ആദ്യമായി പണി എടുക്കുന്നവൻ. സാധാരണ നമ്മൾ വർക്ക് ചെയ്യുമ്പോൾ മെയിൻ വയർ ഒരിക്കലും ജോയിന്റ് ചെയ്യാതെ DB യിൽ എത്തണം അതായത് ഒരു റൂമിലേക്ക് ചിലപ്പോൾ 4 മെയിൻ ചെല്ലും switch board,Heater,AC, Inverter.റേറ്റ് കുറവിന് പണിയുന്നവനും വീട് കോൺട്രാക്റ്റ് പണിയുന്നവനും ഒരിക്കലും നല്ല രീതിയിൽ ഇലക്ട്രിക്ക് പണി ചെയ്യാൻ സാധിക്കില്ല. എല്ലാവരെയും അല്ല ചെയ്യുന്നവർ ഉണ്ടാകാം. കൂടുതലും സാധിക്കില്ല പിന്നെ ചില വീട്ടുക്കാർ ഉണ്ട് അവർക്ക് switch ഇട്ടാൽ ലൈറ്റ് കത്തണം. എന്നീട് കംപ്ലേന്റ് വരുമ്പോൾ കിടന്ന് നിലവിളിക്കും ആ ആൾക്കാർ വീട് പണിയുമ്പോൾ നല്ല പണിക്കാർ വന്നിട്ടുണ്ടായിരിക്കാം. അപ്പോൾ അവർക്ക് കൊടുക്കാതെ കുറഞ്ഞ റേറ്റിന് പണിയുന്നവർക്ക് കൊടുക്കും. എന്നിട്ട് ലാസ്റ്റ് ഇരുന്നു കരയും . ഞാൻ ഇത് പൊതുവിൽ നടക്കുന്നത് പറഞ്ഞതാണ് ഞങ്ങൾ പല സൈറ്റിലും പോകുമ്പോൾ നടക്കുന്നതാണ്. ഇപ്പോഴും ഇലക്ട്രിക്കും പ്ലബിംഗ് കൂടി sq 30.00 പണിയുന്നവർ ഉണ്ട് . എങ്ങനെ പണിയുന്നു എന്ന് മനസ്സിലാക്കുന്നില്ല. ആ പണി ഇങ്ങനെയാണ് വരുക

  • @cirilignatious8663
    @cirilignatious8663 ปีที่แล้ว +4

    ഈ വീട് wire ചെയ്തവർക്ക് അവാർഡ് കൊടുക്കണം അല്ലോ..

  • @Krishnakumar-zw7tm
    @Krishnakumar-zw7tm ปีที่แล้ว

    👌👌👍👍

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 ปีที่แล้ว

    👍

  • @dsosys
    @dsosys ปีที่แล้ว

    Nalla veedu... Nokkan arumillathe nashikkunnu

  • @jeswin501
    @jeswin501 ปีที่แล้ว

    👍👍👍

  • @jacobphilip1942
    @jacobphilip1942 ปีที่แล้ว +4

    Ethu wire cheythavar calling bell adichal kinattile Motor on akkunna teams ayirikkum....

  • @ajeshmelbare9601
    @ajeshmelbare9601 ปีที่แล้ว

    ❤❤

  • @-._._._.-
    @-._._._.- 11 หลายเดือนก่อน

    suspense സിനിമ കാണുന്നത് പോലെയാണ്😊...ബാക്കി കൂടി കാണട്ടെ,,കഷ്ടപ്പെട്ട് നല്ലപോലെ പണം ചിലവാക്കി വീട് വെച്ച വീട്ടുടമയുടെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ പ്രേക്ഷകർക്കും സന്തോഷം👍

    • @-._._._.-
      @-._._._.- 11 หลายเดือนก่อน

      part 2 കാണട്ടെ ഇനി👍

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      തീർച്ചയായും ആ വീഡിയോ വരും..
      കുറച്ചു സാമ്പത്തിക ചിലവ് വരുന്ന കാര്യം ആണ് അതുകൊണ്ട് ചെറിയ ഡീലേ വരുന്നു ബ്രോ..

  • @pratheepkumar7787
    @pratheepkumar7787 ปีที่แล้ว +1

    testing equipments enthokkeya use cheythath onne parayamo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      Clampmeter mecog R2070C
      Clampmeter meco 36 auto bl
      Insulationtester METRAVI Dit321
      Insulationtester Meco dit99blc
      Socket tester metravi ac 6
      Leakage tester METRAVI 6054
      Earth resistance METRAVI 5102
      Rcd tester METRAVI & uniT

  • @ahadck1234
    @ahadck1234 11 หลายเดือนก่อน

    Bro..onn chodikkatte
    Kurach maasangalaayi ente veetil കറന്റ് bill kurach maasangalayi kooduthlan varunnath(5000 somthing)veelltil kooditt 4 year aayi ..veetil koodi kurach maasangal okke 1900,2000 okke bill varar ullath ..ippo 5000 aayi.endh kondayrikkum
    3 phase DB aan pakshe single phasilan connection ullath.. Enth kondaayirikkum ithra kooduthal bill....plz reply

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      Personal aayi msg cheyyu bro
      Veruthe oru utharam parayan sadhikkilla vishadamayi ariyanam
      8848240442

  • @anaswayanad1213
    @anaswayanad1213 ปีที่แล้ว

    Normally ulla leakage calculate cheyyaan enthengilum equations undo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      അങ്ങനെ ഒന്നും ഇല്ല ബ്രോ
      നോർമൽ ഒരു 5ma സാധാരണ വരുന്നതാണ് ..
      മിക്ക വയറിങ്കിലും ഫുൾ ലോഡിൽ..

  • @sreejithbahrain
    @sreejithbahrain 11 หลายเดือนก่อน

    I have similar issues 😢

  • @radhakrishnaksd85
    @radhakrishnaksd85 3 หลายเดือนก่อน

    Idhinaanu parayunnadh pani ariyunnavanu pani kodukkanam enn parayunnadh aa db termination cheidhadh kaanu?bham tanne ariyam joliyude nilavaram..😊

  • @Arishem_theJudge
    @Arishem_theJudge 10 หลายเดือนก่อน

    Ee work ivarkku cheythukoduthavan ethavanano.

  • @shijojoy319
    @shijojoy319 ปีที่แล้ว

    Super

  • @faisaltp4628
    @faisaltp4628 ปีที่แล้ว

    👍👍❤️

  • @user-sv4tm7vw9b
    @user-sv4tm7vw9b ปีที่แล้ว

    ചേട്ടാ, electrical gloves യൂസ് ആക്കൂ

  • @rajasekharan2586
    @rajasekharan2586 ปีที่แล้ว

    I am from ernakulam. I have issue with elcb tripping. Can you come and check

  • @kamalkamlu3448
    @kamalkamlu3448 ปีที่แล้ว

  • @basilppl
    @basilppl ปีที่แล้ว

    കറാർ ആണോ വയറിംഗ് കൊടുത്തേ

  • @AchayanIn
    @AchayanIn ปีที่แล้ว +2

    ഏത് പൊട്ടൻ ആണ് മഴ നനയുന്നിടത് switch board വചേക്കുന്നത്?? പൊരത്തേന് അതിൽ ഒരു സോക്കറ്റും .. ഷോർട്ട് ആയി കത്തി പോകാതെ ഇരുന്നത് ഭാഗ്യം

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      തീർച്ചയായും അവരുടെ ആ തീരുമാനം തികച്ചും തെറ്റായിരുന്നു..

  • @JTJ7933
    @JTJ7933 ปีที่แล้ว +5

    ചേട്ടൻ ന്യൂട്രലും എർത്ത് തമ്മിൽ എത്ര വാല്യൂ മിനിമം വേണം

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +7

      1.23 M ohms

    • @JTJ7933
      @JTJ7933 ปีที่แล้ว +3

      ​@@unnistechvlogsതാങ്ക്യൂ ചേട്ടാ ഇത്ര പെട്ടെന്ന് റിപ്ലൈ പ്രതീക്ഷിച്ചില്ല

    • @ajithajayghosh7215
      @ajithajayghosh7215 ปีที่แล้ว

      Hi

  • @noushadnoushad9968
    @noushadnoushad9968 ปีที่แล้ว

    ഹായ്

  • @jyothishjyothish5850
    @jyothishjyothish5850 ปีที่แล้ว +1

    ഹായ് ചേട്ടാ, ഒരു പഴയ വീടാണ് പിന്നീട് അവിടെ Rccb വെച്ചിരുന്നു വേറെ പ്രശ്നക്കൾ ഒന്നുമില്ലാതെ പോയിക്കെണ്ടിരിക്കുന്നു കഴിഞ്ഞ ദിവസം KSEB ലൈനിൽ എന്തോ പ്രശ്നമുണ്ടാവുകയും മുഴുവൻ ലൈനിലും കറന്റ് പോവുകയും ചെയ്തു. ഈ വീട്ടിലെ Rccb ടിപ്പ് ആയിക്കിടക്കുകയും അത് പിന്നീട് ഓൺ ചെയ്തു പക്ഷേ മോട്ടർ ഇടുമ്പോൾ , അല്ലെങ്കിൽ ഏതെങ്കിലും പവർ കൂടിയ മെഷീൻ വർക്ക് ചെയ്യുമ്പോൾ വീണ്ടും ട്രിപ്പാവുന്നു ബുദ്ധിമുട്ടാവില്ലെങ്കിൽ ഏതൊക്കെ കാരണം കൊണ്ടാവാമെന്ന് ഒന്നു പറഞ്ഞു തരാമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      പോസ്റ്റിൽ ന്യൂട്രേൽ ലൂസ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുക..

    • @jyothishjyothish5850
      @jyothishjyothish5850 ปีที่แล้ว

      @@unnistechvlogs ശരി ചേട്ട,നോക്കിയിട്ട് പറയാം നന്ദി

  • @jishnuparasseeri812
    @jishnuparasseeri812 ปีที่แล้ว

    Dj prgm nnu set cheythaa anu thonnunnu

  • @usmanttml
    @usmanttml ปีที่แล้ว +1

    Meco Digital Insulation Tester 500 v &1000v ഇതിൽ ഏതാണ് നല്ലത്?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ആവശ്യത്തിന് അനുസരിച്ചു ആണ് ഉപയോഗവും bro
      വയറിങ് പരിശോധനക്ക് 500 മതി..

  • @josephaloorthomas9313
    @josephaloorthomas9313 ปีที่แล้ว

    ന്യൂടൽ ശരിയല്ല ചേട്ടാ അതുകൊണ്ടാ ട്രിപ്രാവുന്നത്. അല്ലാതെ ഇത്രയും MCB ഒരുമിച്ച് ട്രി പ്പാവുമോ?

  • @indian9178
    @indian9178 ปีที่แล้ว +3

    പല പുലികളും നോക്കിയിട്ട് ശരിയാവാത്തത് ശരിയാക്കുന്ന നിങ്ങൾ ഒരു പുലിയല്ല പുപ്പുലിയാണ്. ഇംഗ്ലീഷിൽ സിംഗം എന്ന് പറയും😂😂😂

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +3

      നമ്മക്ക് ഒരു പുലിയും സിംഹവും ആകണ്ടേ...
      ഇങ്ങനെ അങ്ങ് പോയാൽ മതി 😂♥️

  • @harianymatter3552
    @harianymatter3552 ปีที่แล้ว

    Eth cheytavante tala adichu pottikkAnam oru electrician

  • @santhusgalaxy3367
    @santhusgalaxy3367 ปีที่แล้ว

    Ethu polulla Maintenance oundangil vilikkumo..njanum varam❤

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +3

      ഒത്തിരി സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട് ബ്രോ കൂടെ കൂട്ടുമോ എന്ന്..
      സ്നേഹപൂർവ്വം ഒരു കാര്യം പറയട്ടെ കൂടെ കൂട്ടാൻ ഇനിക്ക് പ്രശനം ഉണ്ടായിട്ടല്ല..
      നമ്മൾ ഓരോ വർക്ക്‌ ചെയ്യുന്നതും വ്യത്യസ്തമായ ആളുകളുടെ വീട്ടിൽ ആണ് അവരെ എനിക്ക് മുൻ പരിചയം പോലും ഉള്ളതല്ല..
      അവർ വിളിക്കുന്നത് അവരുടെ പ്രശ്നം സോൾവ് ചെയ്യുക എന്നതിനാണ്..
      അത് പരിഹരിക്കുന്നതിന് ഇടയ്ക്ക് മറ്റുള്ളവരെ പഠിപ്പിക്കുന്നത് പലർക്കും അത്ര സുഖമുള്ള കാര്യം ആയിരിക്കില്ല..
      അതാണ്‌ പ്രധാന പ്രശ്നം
      എനിക്ക് എല്ലാ പ്രശ്നവും സോൾവ് ചെയ്യാൻ സാധിക്കതൊന്നും ഇല്ല
      എന്ന തിരിച്ചറിവ് എനിക്കുണ്ട്..
      ഒരു വർക്ക്‌ ഏറ്റെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞ സമയത്തിൽ അത് തീർക്കുക എന്നതാണ് എന്റെ ചിന്ത ..
      എനിക്കറിവുള്ള വ്യത്യസ്തമായ മാർഗം ഞാൻ നോക്കും
      കൂടെ നിൽക്കുന്ന ആളും അതുപോലെ അല്ലെങ്കിൽ തീർന്നു..
      ഞാൻ മനസ്സിൽ കാണുന്നത് എന്താണ് എന്ന് ഞാൻ പറയാതെ മനസിലാക്കുന്നു എങ്കിൽ പണി എളുപ്പം ആണ്..
      എക്സ്പീരിയൻസ് ആണ് ഇതിൽ പ്രധാനം..
      അത് ഒരു ദിവസം കൊണ്ട് ഒന്നും സാധിക്കില്ല എന്നതാണ് വസ്തുത അത് മനസിലാക്കണം...
      ചെയ്തു ചെയ്തേ പഠിക്കുവാൻ പറ്റു പഠിപ്പിക്കാൻ പറ്റില്ല പക്ഷെ വ്യത്യസ്തമായ സാഹചര്യങ്ങൾ പരിചയപ്പെടുത്തൻ സാധിക്കും അതാണ്‌ ഞാൻ ചെയ്യുന്നതും..
      പിണക്കം തോന്നരുത് ഇതാണ് വസ്തുത ഒരു നാൾ താങ്കളും
      ഒരു നിലയിൽ ആകും അന്ന് ഞാൻ പറയുന്നത് എന്താണ് കാര്യം എന്ന് വ്യക്തമായി മനസിലാകും..

    • @santhusgalaxy3367
      @santhusgalaxy3367 ปีที่แล้ว

      @@unnistechvlogs ayyo bro. Njane work padikannalla .enikku ee jathi maintenance work orupadu eshtamannu..njane oru companyil work chayyunna..alannu...kuzhappamilla..

  • @noushadnoushadpa6369
    @noushadnoushadpa6369 9 หลายเดือนก่อน

    Good borilik 🎉

  • @barizksd8064
    @barizksd8064 11 หลายเดือนก่อน

    Ac 2. Thanne cheyuthenel sheriyavarnnu 🥺

  • @abdullathifabdullathif2038
    @abdullathifabdullathif2038 ปีที่แล้ว

    Uyyantappa ഇതെന്ത്.....ലെ wiringan

  • @jencythomas7819
    @jencythomas7819 9 หลายเดือนก่อน

    ഒരു സ്വിച്ചിലെ ലൈറ്റ് പെട്ടെന്ന് പെട്ടന്ന് കേടാകുന്നു 4 ceiling light ആണ് ഉള്ളത് volt ഒക്കെ കറ് ക്ടാണ് എന്തുകൊണ്ടാണന്ന് പറയാമോ

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      On ചെയ്യുന്ന സമയത്തെ കറന്റ് ഒന്ന് നോക്കു ബ്രോ ഓൺ ആക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആർക്കിങ് ആയിരിക്കാം പോകുവാൻ കാരണം..
      എത്ര W ലൈറ്റ് ആണ്..

  • @m.vaswin7353
    @m.vaswin7353 10 หลายเดือนก่อน

    Db dressing poli

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      ഒന്നും പറഞ്ഞിട്ട് കാര്യമില്ല ബ്രോ..

  • @surendrenk68
    @surendrenk68 ปีที่แล้ว

    ithu just common problem

  • @jeswin501
    @jeswin501 ปีที่แล้ว

    Clamp mtr ഉപയോഗിച്ച് phase/ nutral ഒന്നിച്ചു clamp ചെയ്താൽ earth leakage കാണാൻ കഴിയോ..!

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +3

      Bro വിഡിയോയിൽ ഉപയോഗിച്ചിട്ടുള്ളത് നോർമൽ ക്ലാമ്പ് മീറ്റർ അല്ല അത് ലീകേജ് കറന്റ്‌ ടെസ്റ്റർ ആണ് ..
      നോർമൽ ക്ലാമ്പ് മീറ്ററിൽ 2A, 6A മുതൽ Amps റേഞ്ച് തുടങ്ങുന്ന ക്ലാമ്പ് മീറ്ററിൽ ന്യൂട്രേൽ phase ഒന്നിച്ചു ക്ലാമ്പ് ചെയ്താൽ ലീകേജ് കിട്ടും പക്ഷെ അത് കൃത്യത കുറവായിരിക്കും.. Ok

    • @jeswin501
      @jeswin501 ปีที่แล้ว

      Thank you bro 👍
      2 A clamp മീറ്റർ clamp ചെയ്യാതെ Phase വയറോടു മുട്ടിക്കുമ്പോൾ തന്നേ 0.008 m.Amp കാണിക്കുന്നു.. Correct ആയിരിക്കുമോ...

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      @@jeswin501 ക്ലാമ്പ് ചെയ്യണം.

    • @mujirahuman
      @mujirahuman ปีที่แล้ว +1

      വല്ലാത്ത ജാതി DB ഡ്രസ്സിംഗ്😮.എല്ലാ സർക്ക്യൂട്ടിനും കൂടി ഒറ്റ RCCB.ട്രിപ്പ് ആയാൽ മുഴുവൻ പവർ പോകുമല്ലോ .

  • @sreemonem9949
    @sreemonem9949 ปีที่แล้ว

    എൻ്റെ വീട്ടിൽ ഒരു സ്വിച്ച് ട്രിപ്പ് ആയപോൾ അത് വയറിംഗ് ചെയ്ത ആളെ വിളിച്ചു .. പുള്ളി വന്നു സ സ്വിച്ചിൻ്റെ connection വിടിവിച്ച് വീട്ടിൽ പോയി !!! 😂

  • @ajnasaju8492
    @ajnasaju8492 11 หลายเดือนก่อน +1

    Part 2 vanno...

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      വരും ചെറിയ ഒരു താമസം ഉണ്ട്..

  • @akhil4518
    @akhil4518 ปีที่แล้ว

    Job undo chetta apprentice ayitt

  • @Mjasil114
    @Mjasil114 ปีที่แล้ว

    👍🏽👍🏽👍🏽👍🏽👍🏽

  • @magicmushrooms524
    @magicmushrooms524 10 หลายเดือนก่อน

    Ath cheythavane sammathikkanm

  • @lijuthomas-qz4tr
    @lijuthomas-qz4tr ปีที่แล้ว

    പണി അറിയില്ല എങ്കിലും പണി എടുത്തു കുളമാക്കി കഴിയുമ്പോൾ മാറ്റാരെയെങ്കിലും വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അവനു ഭയങ്കര അഹങ്കാരം ആണെന്ന് പറയും എന്നാ പിന്നെ അന്വേഷിച്ചിട്ടു പണി കൊടുത്താൽ പോരെ എന്നിട്ട് കുറ്റം മുഴുവൻ രണ്ടാമത് chellunnavarkkum

  • @m.vaswin7353
    @m.vaswin7353 10 หลายเดือนก่อน

    Purath cable vannu kernneduth ulla timer enithinu ullath aanu

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      അത് outside ലൈറ്റ് ഓട്ടോമാറ്റിക് ആകാൻ കൊടുത്തത് ആയിരിക്കാം..