What is The Reason For Increasing Electricity Bill in Malayalam || വൈദ്യുതി ബില്ല് കൂടാൻ കാരണംഎന്ത്

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2023
  • What is The Reason For Increasing Electricity Bill in Malayalam || വൈദ്യുതി ബില്ല് കൂടാൻ കാരണംഎന്ത്
    Electrical load Calculation Malayalam
    kseb billing Malayalam
    #ksebbill #kseb #electricalengineering #malayalam #electrical #engineering #unnistechvlog
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 80

  • @safara30
    @safara30 ปีที่แล้ว +15

    എന്റെ സുഹൃത്തെ ഇത്രയും വലിയ വീടിന് inverter, water heater ഏതായാലും Air condition ഉണ്ടാകുമല്ലോ അതൊക്കെഉൾപ്പെടെ വെറും പതിനായിരം രൂപയാണ് ബില്ല് വരുന്നത്, അതിൽ പ്രശ്‌നം ഉണ്ടെങ്കില്‍ വെറും 3 Bedrooms ഉള്ള Inverter പോലുമില്ലാത്ത എനിക്ക് വരുന്നത് 7,000മുകളിലാണ്, അപ്പോൾ കാര്യമായ എന്തെങ്കിലും എന്റെ വീടിന്റെ വയറിംഗിൽ ഉണ്ടാകും, വളരെ നന്ദി ഇത്തരം വീഡിയോകൾ സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും ദൈവം അനുഗ്രഹിക്കട്ടെ.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +5

      തീർച്ചയായും ഉണ്ടാകും rccb വച്ചിട്ടുണ്ടാകാൻ സാധ്യതയില്ല ഇല്ലെങ്കിൽ അത് വച്ചു നോക്കു ട്രിപ്പ്പിംഗ് ആകും കംപ്ലൈന്റ് വേഗം കണ്ടുപിടിക്കുവാനും സാധിക്കും. 🙏👍

    • @safara30
      @safara30 ปีที่แล้ว

      ​@@unnistechvlogs, തീര്‍ച്ചയായും, Thank you so much for your valuable information, God bless you

  • @riyasaj2777
    @riyasaj2777 ปีที่แล้ว +1

    ഉപകാരമീ അറിവുകൾ

  • @vasudevanarar3205
    @vasudevanarar3205 ปีที่แล้ว

    നല്ല വിശദീകരണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കറണ്ട് ബില്ല് കൂടുന്നത് മിക്കവാറും രണ്ടുമാസം കഴിയുമ്പോൾ ക്ലിയർ ആകുമെന്ന് വിചാരിക്കുന്നു

  • @lijupalangatartworld8312
    @lijupalangatartworld8312 ปีที่แล้ว +1

    നല്ല അവതരണം👌👌 കൃത്യമായ വിശദീകരണം, അടുത്ത വീഡിയോയ്ക്ക് waiting

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Thanks ബ്രോ.. തീർച്ചയായും ശ്രമിക്കാം.

  • @sajialayil786alayil4
    @sajialayil786alayil4 ปีที่แล้ว

    Unni Machan valiyaorukaryam ethupoleyulla workukal ethureethiyil engane yokke manassilakki cheyyam ennullathu valarenallathupole kannichu thannu ee vedeoil iniyum ithupoleyulla vedeo cheyyanam thrimurthikal thanks❤❤❤❤❤

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      എല്ലാ കാര്യങ്ങൾ ഒന്നും ഉൾപെടുത്താൻ സാധിക്കില്ല ബ്രോ.. സത്യം പറഞ്ഞതാണ് ആദ്യമൊക്കെ നമുക്ക് എടുക്കാം നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടി വർക്ക്‌ ചെയ്യുവാണ് ആ വർക്കിലേക്ക് ഡീപ് ആയി പോകുമ്പോൾ പിന്നെ video ഒന്നും എടുക്കില്ല സാഹചര്യങ്ങൾ വിശദമാക്കി തരുവാൻ സാധിക്കും എന്ന് മാത്രം. 🙏

  • @krishnakumara7822
    @krishnakumara7822 ปีที่แล้ว

    Adipoli ❤

  • @RowanYouTube
    @RowanYouTube ปีที่แล้ว +1

    Video കൊള്ളാം 👌
    Maximum allowded earth leakage current എത്ര milli amp ആണ്?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      10 ma domestic purpose
      Submersible ithil koottilla athinum maximum 10 ma.

  • @deepadivakaran6471
    @deepadivakaran6471 2 หลายเดือนก่อน

    Hai i have one concern my house no one is staying thr normally bill cmg like 100 like that beus no one is using electricity. But last month 8500 bill cm .complain to electricity office. They remove meter and checked no issues like that certificate given but they told to pay 8500.what is the problem for this can u explain.

  • @muhammedshakeebodakkal
    @muhammedshakeebodakkal ปีที่แล้ว +1

    Fuse ൻ്റെ nut ൽ cycle screw n പകരം സദാ screw കേറ്റി copperil തട്ടി current bill കൂടിയ സംഭവം ഉണ്ട്. ചാനൽ പുലിയാണ്.

  • @Sabinbb39
    @Sabinbb39 ปีที่แล้ว

    Good video

  • @ManuManu-jq7qm
    @ManuManu-jq7qm ปีที่แล้ว

    Unni clamp metet ethu brand anu നല്ലത് pls reply. Athu pollea leakage tester ഏതാ നല്ലത്

  • @anaswayanad1213
    @anaswayanad1213 ปีที่แล้ว

    Mohanan sir nte aaaa entry Yaa mone power💥

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      💥💥 പിന്നല്ല കമലഹാസൻ 😂😂

  • @user-rc6is2gz5b
    @user-rc6is2gz5b ปีที่แล้ว +1

    ഇങ്ങിനെ ചെയ്യണമെങ്കിൽ പ്രദെ ഷം ഉപ്പിന്റെ കണ്ടക്റ്റ് ആയിരിക്കണം സാർ അല്ലാത പക്ഷം എർതിങ്ങ് 3 ൽ കുറയാതെ 5 മീറ്റർ അകലെയാവുകയും - ഈർപം നിലനിൽക്കുമെന്ന് ഉറപ്പ് വരുതുകയും അനിവാര്യം !!

  • @riyaskk4031
    @riyaskk4031 ปีที่แล้ว

    Current leakge testerinte detail video varunundo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      വരും... അടുത്ത് തന്നെ

  • @shijithmazhukkoth2720
    @shijithmazhukkoth2720 ปีที่แล้ว

    Socket polarity earth leakage tester
    Rate kuravullath undo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അതിന് 2000ത്തിൽ താഴെ അല്ലെ ഉള്ളൂ bro.

  • @RahnamolRahna
    @RahnamolRahna ปีที่แล้ว

    Sir.oru veetil kooduthal current bill aavunnath eath electronic ubagaranathinan.wasing mechininl cloth dry cheyyunnathinu kooduthal aavum enn parayunnu sheri ano

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      എനിക്ക് അതിനോട് വലിയ യോജിപ്പൊന്നും ഇല്ല..
      Dry ആക്കുക എന്നത് നമ്മുടെ ആവശ്യം ആണ് അതിനാണ് ആ ഫെസിലിറ്റി നൽകിയിട്ടുള്ളതും..
      അളവിൽ കൂടുതൽ തുണികൾ ഇടാതെ നോക്കുക

  • @user-yj6vg9ks3o
    @user-yj6vg9ks3o ปีที่แล้ว

    Njagede veettilum current bill kuduthel annu. Onnu vannu nokkamo.

  • @laisonkc
    @laisonkc ปีที่แล้ว

    ഇൻവെർട്ടർ input Phase and neutral കറണ്ട് കാണിച്ചത് എന്തുകൊണ്ടാണ് എന്ന് പറയാമോ??

  • @faisaltp4628
    @faisaltp4628 ปีที่แล้ว +3

    അവിടെ ഇനിയും പ്രശ്നം വെരാൻ സാദ്യതയുണ്ട് കാരണം ഇൻവെർട്ടർ വെച്ച സ്ഥലം അത്ര ക്ലിയർ അല്ല എന്ന് തോന്നുന്നു ബാറ്ററി കണക്ട് ചെയ്തിരിക്കുന്നത് ക്ലാവ് പിടിച്ചിരിക്കുന്നു അതെല്ലാം ഇവർ ശരിയാക്കി എന്ന് വിചാരിക്കുന്നു ബാറ്ററി സിസ്റ്റം ഇൻവെർട്ടർ സിസ്റ്റം എയർ ഒന്നും കടക്കാതെ മൂടി വെച്ചതും ശരിയായില്ല അങ്ങനെ ചെയ്യരുത് എന്നും അതെല്ലാം ക്ലിയർ ആക്കി കൊടുത്തുവെന്നും അതൊരു ഈർപ്പമില്ലാത്ത ഏരിയാ ആണെന്നും വെറും ഒരു സാധാരണക്കാരനായ ഞാൻ മനസ്സിലാക്കുന്നു

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      അത് മാറ്റും ബ്രോ
      ഇൻവെർട്ടർ ചെയ്ത ആൾ വന്നിരുന്നു.. പുതിയ സംവിധാനം ചെയ്യും അദ്ദേഹത്തെ സംബന്ധിച്ച് ഓൺ ഗ്രിഡ് സോളാർ ചെയ്യുന്നത് ലാഭാകരമാണ്.
      മിക്കവാറും അതാകാൻ സാധ്യത ഉണ്ട്.

  • @vipinnandhu6264
    @vipinnandhu6264 ปีที่แล้ว

    ബ്രോ ഹോസ്റ്റൽ ac und അത് വർക്ക്‌ ആക്കരുത് എന്നും പറഞ്ഞിട്ടുണ്ട് അത് വർക്ക്‌ ആകുന്നുണ്ടോ ഇല്ലയോ എന്നു എങ്ങനാ കൺഫോം ചെയ്യുക

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      😂😂 വർക്ക്‌ ആക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും കാരണം കാണുമല്ലോ ബ്രോ.

  • @Richoos0502
    @Richoos0502 6 หลายเดือนก่อน

    Display cheythirikunna th telephone no ano athil vilichal kitumo

  • @jominjose8821
    @jominjose8821 ปีที่แล้ว +1

    വലിയ വീടൊക്കെ തന്നെ പക്ഷെ ഇൻവെർട്ടർ വച്ചിരിക്കുന്നത് കണ്ടാൽ പട്ടി കഞ്ഞി കുടിക്കില്ല

  • @aruntv8038
    @aruntv8038 ปีที่แล้ว +1

    പ്രിയ സുഹൃത്തേ ,
    ഇൻവർട്ടർ ഓൺ ആക്കി വച്ചിട്ട് കോമൺ ന്യൂട്രൽ കൊടുത്തിട്ടുള്ള ഇൻവർട്ടറിന്റെ ഇൻപുട്ട് പ്ലഗ് വിടീച്ചാൽ ഫെയ്സിലും ന്യൂട്രലിലും കറന്റ് കാണിക്കും. അതുപോലെ ഇൻവർട്ടറിന്റെ ഇൻപുട്ട് ഓഫ് ചെയ്ത് വീണ്ടും ഓൺ ആക്കിയാൽ അൽപസമയം കഴിഞ്ഞേ ചാർജർ ഓഫ് ആകുകയുള്ളൂ, ഇതെല്ലാം ഒരു കുബ്ബയ്ന്റായി ആരോടും പറയരുത്.
    എന്ന് സ്വന്തം സ്നേഹിതൻ.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +11

      പ്രിയമുള്ള സ്നേഹിതാ..
      ഔട്ട്‌ ലൈനിലും ഒരു ന്യൂട്രേൽ വയർ കൂടെ കൊടുത്താൽ പരിഹരിക്കാവുന്ന ഒരു വിഷയമേ
      അതുള്ളു..
      അതിനാണ് ഇൻവെർട്ടർ ഔട്ടിൽ കൊടുത്തിട്ടുള്ള സോക്കറ്റിൽ phase Nutrel Earth പ്രത്യേകം കൊടുത്തിട്ടുള്ളത്,
      അതിൽ നിന്നും phase മാത്രം എടുത്താൽ മതി എങ്കിൽ സോക്കറ്റ് കൊടുക്കേണ്ട കാര്യം ഇല്ലല്ലോ..
      ഒരു വയർ കൊടുക്കേണ്ട കാര്യമല്ലേ ഉള്ളൂ അത് കൊടുത്തപ്പോൾ മാറിയത് കണ്ടില്ലേ..
      പിന്നെ ഒരു ഇൻവെർട്ടർ ഓൺ ചെയ്ത് ഓഫ്‌ ചെയ്‌താൽ കുറച്ചു സമയം ചാർജിങ് കാണിക്കും എന്ന് അറിയാത്ത ആളൊന്നും അല്ല സുഹൃത്തേ.
      രാവിലെ മുതൽ ഞാൻ അത് കട്ട്‌ ഓഫ്‌ ആകുന്നത് കണ്ടില്ല.
      ചിലപ്പോൾ ബാറ്ററി ഒട്ടും ചാർജ് ഇല്ലാതെ ഇരുന്നിട്ടാണ് എന്ന് കരുതാം , പക്ഷെ അതൊരു സാധ്യത മാത്രം ആണ്..
      നമ്മൾ വയറിങ്ങ് കാരന്റെയോ, ഇൻവെർട്ടർ കാരന്റെയോ, മറ്റു വർക്കുകൾ ചെയ്തിട്ടുള്ളവരുടെയോ കുറ്റം പറയാൻ പോകുന്നത് അല്ലാലോ..
      നമ്മളെ ഏൽപ്പിച്ച ജോലി പരിശോധിക്കുക എന്നുള്ളതാണ് അത് നമ്മൾ ചെയ്യുക ..
      പ്രധാനമായും അവിടുത്തെ ലോഡ്, ഉപയോഗ രീതി ഇതാണ് പ്രധാന പ്രശ്നം അത് നമ്മൾ സൂചിപ്പിച്ചിട്ടുണ്ട്
      അദ്ദേഹത്തിന് ഒരു ഓൺഗ്രിഡ് സോളാർ സംവിധാനം ചെയ്‌താൽ നല്ല രീതിയിൽ ഗുണം ലഭിക്കും ,
      അതിന് ഇൻവെർട്ടർ വെച്ച ആളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ആകും ഉചിതം എന്ന് നമ്മൾ പറഞ്ഞിട്ടും ഉണ്ട്.
      ഞങ്ങൾ നിൽക്കെ തന്നെ അവരെ വിളിച്ചു വരുത്തി പ്രശ്നം ഉണ്ടോ എന്ന് നോക്കുകയും ചെയ്യും അതുപോലെ അതുപോലെ അദ്ദേഹത്തിന് വർക്കും കിട്ടും..
      പിന്നെ ഇലക്ട്രിഷ്യൻ വർക്ക്‌ ചെയ്യുന്ന ആളെയും വിളിച്ചു വരുത്തി ചെയ്യേണ്ട കാര്യം പറഞ്ഞു കൊടുത്തു..
      ഞങ്ങൾക്ക് ഒരു rccb യും socket ഉം മാറ്റി വയ്ക്കാൻ അറിയാഞ്ഞിട്ടല്ല..
      അവർ ആ വീട്ടിൽ വർക്ക്‌ കാലങ്ങൾ ആയി ചെയ്യുന്നവർ ആയിരിക്കാം അവർക്കും ഒരു ബുദ്ധിമുട്ട് നമ്മളെ കൊണ്ട് ഉണ്ടാകരുത് .
      ചെറിയ ഒരു ദിവസത്തെ പണി അദ്ദേഹത്തിനും കിട്ടും അയാളും happy..

    • @chinkuskitchen
      @chinkuskitchen ปีที่แล้ว

      @Arun TV കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി...

  • @AnilKumar-ne6mh
    @AnilKumar-ne6mh 2 หลายเดือนก่อน

    ഒരു സമ്മേഴ്സബിൾ പമ്പിന്റെ
    പഴയ പമ്പ്
    പുതിയ പമ്പ് നോർമൽ ലീക്കേജ് എത്രയായിരിക്കും

    • @unnistechvlogs
      @unnistechvlogs  2 หลายเดือนก่อน

      അങ്ങനെ അതിന് ഒരു കൃത്യം കണക്കു പറയുവാൻ സാധിക്കില്ല.
      നോർമൽ 5 ma to 10 ma ഉണ്ടാകും.
      കംപ്ലൈന്റ് ഉള്ളവയിൽ അതിന് മുകളിലേക്കു എത്ര വേണമെങ്കിലും വരാം..

  • @geethumol9880
    @geethumol9880 ปีที่แล้ว

    Main switch off ചെയ്താൽ റീഡിംഗ് കാണിക്കുമോ

    • @conqueror1509
      @conqueror1509 ปีที่แล้ว

      Kanikukm main sw nu muneya energy meter

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      എന്ത് റീഡിങ് ആണ് ഉദേശിച്ചത്..
      Kwh ആണ് എങ്കിൽ കാണിക്കും Amps ആണ് എങ്കിൽ കാണിക്കില്ല ഏതാണ് ഉദേശിച്ചത് എന്ന് വ്യക്തമായില്ല..

  • @blcyclerecycle2710
    @blcyclerecycle2710 9 หลายเดือนก่อน

    എന്റ വീട്ടിലേക്കും ഒരു വരവ് വരേണ്ടി വരും ,

  • @josemonkoottunkal
    @josemonkoottunkal ปีที่แล้ว +2

    അടുത്ത കറണ്ട് ബില്ല് വരുമ്പോൾ ഇതിന്റെ ഫീഡ്ബാക് പറയണെ ബ്രോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ഇതിന് പ്രതേകിച്ചു ഫീഡ്ബാക്ക് ഒന്നും പറയാൻ ഇല്ല bro..
      ചെറിയ ഒരു ലീക്ക് പ്രശ്നമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു അത് പരിഹരിച്ചു അല്ലാതെ കാര്യമായ പ്രശ്നം ആ വീട്ടിൽ ഇല്ല, കിച്ചൻ, വാഷിംഗ്‌ ഏരിയ യിൽ ഉള്ള അമിതമായ ഉപയോഗം ആണ് കാരണം ,,
      പിന്നെ സാധ്യതയായി കണ്ട മറ്റു ചില കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട് അതൊക്കെ ചെയ്‌താൽ കൃത്യമായും കുറയും..
      വരും മാസം ബില്ല് കൂടുതൽ ആയിരിക്കും സ്വഭാവികമായി വേനൽ ആണ്

  • @rahidmanalaya9235
    @rahidmanalaya9235 ปีที่แล้ว

    അപ്പോൾ rccb എത്ര ml ആണ്അവിടെ 30 അല്ലെ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അതെ.

    • @rahidmanalaya9235
      @rahidmanalaya9235 ปีที่แล้ว

      200 ml ലീക്കേജ് ഉണ്ടാക്കുമ്പോൾ trippaville rccb

  • @fhameen
    @fhameen ปีที่แล้ว

    നിങ്ങൾ എവിടെ വിളിച്ചാലും അവിടെ എത്തി ചെക്ക് ചയ്തു പ്രശ്നം കണ്ടു പിടിക്കുമോ സർവീസ് എങ്ങനെ? ഞാൻ സബ്സ് ആണ് ആറ്റിങ്ങൽ ആണ്

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      നമ്മൾ കേരളത്തിൽ എവിടെയും വരും 👍

  • @rashm4768
    @rashm4768 ปีที่แล้ว

    എൻ്റേത് ചെറിയ ഓടിട്ട വീടാണ്...
    പക്ഷേ 800-1000
    റേഞ്ചിൽ വരണ്ട കറണ്ട് ബിൽ...
    എനിക്ക് വരുന്ന്ത
    2500-3500 ഇടയിലാണ്...?
    മൂന്ന് നാല് വർഷമായിട്ട്

    • @rashm4768
      @rashm4768 ปีที่แล้ว

      Solution?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Rccb വച്ചിട്ടുണ്ടോ..

    • @rashm4768
      @rashm4768 ปีที่แล้ว

      @@unnistechvlogs s

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ബ്രോ അത് കൃത്യമായും പരിശോദിച്ചു നോക്കിയാലെ അറിയാൻ സാധിക്കു..
      മെഗർ ടെസ്റ്റ്‌ അറിയാവുന്ന ഒരു ഇലക്ട്രിഷ്യൻ നെ വിളിച്ചു കാണിക്കുക..

    • @shajikannur7829
      @shajikannur7829 ปีที่แล้ว

      @@unnistechvlogs chettan evide aanu place

  • @arshad.parshe7167
    @arshad.parshe7167 ปีที่แล้ว +1

    എന്തോരം ക്ലാമ്പ് മീറ്ററാണ്😅😅😅😅😂😂😂👍👍👍👍

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      3 പേരില്ലേ അവരുടേത് 3 എണ്ണം..
      മറ്റു 2 എണ്ണം കൂടെ ഉണ്ട്
      3 ac കളുടെ റീഡിങ് ആണ് ബ്രോ.. 👍

    • @ManuManu-jq7qm
      @ManuManu-jq7qm ปีที่แล้ว

      വളരെ ഉപകാരപ്രദമായ വീഡിയോ Leakage tester വില എത്രേ ബ്രോ. Ethu brand anu nallathu. Clamp meter etha nalla brand

  • @RowanYouTube
    @RowanYouTube ปีที่แล้ว +1

    Video ആദ്യം ഇലക്ട്രിക് train പോയത് കണ്ടപ്പോൾ അത് കാരണം ആണ് വീട്ടിലെ current charge കൂടിയത് എന്ന് ചിന്ദിച്ചവർ ഉണ്ടൊ...

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      😂😂😂 ആദ്യം ആണല്ല ശീലം ആയിക്കൊള്ളും നമ്മുടെ intro ഒക്കെ ഇങ്ങനാണ്..

  • @5gtech536
    @5gtech536 ปีที่แล้ว +1

    Unni നല്ല ക്ഷീണം ഉണ്ടല്ലോ മുഗം വല്ലാണ്ടിരിക്കുന്നു

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      കുറച്ചു ദിവസമായി നല്ല ഓട്ടത്തിൽ അല്ലെ ബ്രോ..
      അവസാന ഭാഗത്തെ വിശദീകരണം എടുത്തത് ഇന്നലെ രാത്രി 2 മണിയായി എഡിറ്റ്‌ ചെയ്ത് തീർന്നത് 4 മണി ആയിക്കാണും ഉറക്ക ക്ഷീണം അതാണ്‌..

  • @mathaithomas3642
    @mathaithomas3642 ปีที่แล้ว +1

    Phase and neutral ഒരുമിച്ചു ക്ലാമ്പ് ചെയ്താൽ റീഡിങ് കാണിക്കുന്നതെങ്ങനെ?!!

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      Phase nutrel ഇവ രണ്ടിലും ഒഴുകുന്ന കറന്റ്‌ തുല്യമാണ് എങ്കിൽ റീഡിങ് കാണിക്കില്ല
      പക്ഷെ അവ വ്യത്യാസം ഉണ്ട് എങ്കിൽ കാണിക്കും
      അത് മില്ലി amps ആയിരിക്കും
      ആ കിട്ടുന്ന റീഡിങ് ലീകേജ് ആണ്..
      പറ്റിയ മീറ്ററിലെ ആ റീഡിങ് കൃത്യമാകു..

    • @mathaithomas3642
      @mathaithomas3642 ปีที่แล้ว

      Ok got it

  • @victorjoseph3276
    @victorjoseph3276 ปีที่แล้ว

    You are checking all house

  • @sajir583
    @sajir583 ปีที่แล้ว +1

    RCCB test ചെയ്തപ്പോൾ ഓക്കേ ആണെന്ന് പറഞ്ഞു. പിന്നെ എന്തുകൊണ്ട് 250mA leakage ഉണ്ടായിട്ട് RCCB ട്രിപ്പ് ആയില്ല...

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      Rccb connection kodukkatha mattu circuit undaayirunnu..