@@Praveen.mukunda.3 8ാം ക്ലാസിന്ന് തുടങ്ങിയതാണ് ബൈക്ക് ഉപയോഗം. അന്ന് പേപ്പർ ഏജന്റായിരുന്നു. ഇന്നും 40 വയസായി,നടുവേദനയില്ല. ഏഥർ അടിപൊളി ഒന്നും പറയാനില്ല. ഞാൻ റഫ് ഉപയോഗമാണ്.
Bro സ്കൂട്ടർ ഓടിക്കുമ്പോൾ എപ്പോഴും കാൽ മുന്നോട്ട് വെക്കുമ്പോഴേ കറക്റ്റ് balance കിട്ടൂ.. മുന്നോട്ട് വെക്കുമ്പോൾ ഹാൻഡ്‌ൽ കാലിൽ തട്ടുകയുമില്ല ട്രൈ ചെയ്യൂ
നല്ല അവതരണം ബ്രോ.. സ്ഥിരമായി വീഡിയോ ചെയ്യൂ.. വ്യൂസ് കൂടും.. 😍😍👍👍
Thanks bro ❤️☺️
Iqube better for comfort and seating
ഏഥർ കൊണ്ട് ലോങ് യാത്ര സാധ്യമാണ്. Fast charging station എല്ലായിടത്തും available ആണ്. ഞാൻ അധിക ദിവസവും 120 km ന് മുകളിൽ യാത്ര ചെയ്യാറുണ്ട്.
Comfort engane und.?...നടുവേദന വരോ??
@@Praveen.mukunda.3 8ാം ക്ലാസിന്ന് തുടങ്ങിയതാണ് ബൈക്ക് ഉപയോഗം. അന്ന് പേപ്പർ ഏജന്റായിരുന്നു. ഇന്നും 40 വയസായി,നടുവേദനയില്ല. ഏഥർ അടിപൊളി ഒന്നും പറയാനില്ല. ഞാൻ റഫ് ഉപയോഗമാണ്.
Bro സ്കൂട്ടർ ഓടിക്കുമ്പോൾ എപ്പോഴും കാൽ മുന്നോട്ട് വെക്കുമ്പോഴേ കറക്റ്റ് balance കിട്ടൂ.. മുന്നോട്ട് വെക്കുമ്പോൾ ഹാൻഡ്‌ൽ കാലിൽ തട്ടുകയുമില്ല ട്രൈ ചെയ്യൂ
This guy is fully biased.. if you see his videos he doesn't like TVS... Compromised review
Bro long ride ppvan edhaan bttr?
Suspension and seating good for iqube.. Riding and Speed for Better Ather
Hundred km one side high range pokn പറ്റിയ വണ്ടി ഏതാ
@@freelife6124 ather
@@SIM-DUDE-yt aether vichapol edukanda 70 okke ulenu paranju
@@freelife6124 iqube