ഒരു ഖുർആനിസ്റ്റുമായി നടന്ന അവിചാരിത ഫോൺ സംഭാഷണം | Arif Hussain Theruvath

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 948

  • @mammymammy9834
    @mammymammy9834 11 หลายเดือนก่อน +111

    ഇത്തരം വിഡ്ഡികളുമായി ക്ഷമയോട് കൂടി സംസാരിക്കാൻ ആരിഫ് ഹുസൈൽ സാറിന് മാത്രമെ കഴിയുകയൊള്ളു

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 ปีที่แล้ว +93

    ആരിഫ് മുഹമ്മദ് സാർ നൽകുന്ന ചിന്തകൾ വളരേ സ്വാധീനം ചെലുത്തുന്നു.

    • @HasanMoulavy
      @HasanMoulavy 3 หลายเดือนก่อน

      ഒരു ചിന്തയും ഇല്ല പച്ച നുണക്കഥകൾ വായിച്ചു പറയുന്നവൻ

    • @HasanMoulavy
      @HasanMoulavy 3 หลายเดือนก่อน

      നിനക്ക് ഖുർആൻ തന്നെ അറിയൂല

    • @HasanMoulavy
      @HasanMoulavy 3 หลายเดือนก่อน

      ഉത്തരം മുട്ടിയ ഡിംഗ മെല്ലെ മെല്ലെ മുങ്ങുകയാ😂😂

    • @rajtheking659
      @rajtheking659 2 หลายเดือนก่อน +3

      Poda madrassa vaaname..😅😂 ​@@HasanMoulavy

    • @HasanMoulavy
      @HasanMoulavy 2 หลายเดือนก่อน

      @@rajtheking659 എനിക്ക് മദ്രസയിൽ പൊയവിവരം എങ്കിലും ഉണ്ടല്ലൊ നിനക്കും നിൻറെ ഡിംഗായസതിനും എൻത് ബുദ്ധി യാ ഉള്ളത്

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว +296

    ആരിഫിക്കയുടെ അറിവിനേക്കാള്‍ വിശാലമാണ് ക്ഷമ ..
    നല്ല ശബ്ദവും ..

    • @phantomgamingignt6275
      @phantomgamingignt6275 ปีที่แล้ว +6

      True

    • @bharathanpisharody3246
      @bharathanpisharody3246 7 หลายเดือนก่อน +2

      True. You are a good human. Hats off ❤

    • @mariyamary975
      @mariyamary975 7 หลายเดือนก่อน +4

      Arif sir ne etho oru cinema nadante look thonnarund

    • @sreedhanyasathish6609
      @sreedhanyasathish6609 3 หลายเดือนก่อน +1

      ​@@mariyamary975സത്യം. ലുക്ക്, voice, sarcasm ഇതൊക്കെ അഡീഷണൽ qualities aanu😊

  • @densonpeter3037
    @densonpeter3037 5 หลายเดือนก่อน +33

    ആരിഫ് ഹുസൈൻ എപ്പോഴും സുരക്ഷിതനായിരിക്കുക.
    താങ്കളെ പോലെയുള്ളവരാണ് നിരവധിയാളുകളുടെ കണ്ണുകൾ തുറപ്പിച്ചത്.

  • @shamantony1430
    @shamantony1430 3 ปีที่แล้ว +246

    ആരിഫ് നിങ്ങളുടെ ക്ഷമയും 'ശാന്തമായ സംസാരവും, സത്യo വിളിച്ചു പറയാനുള്ള ധൈര്യവും അസാധ്യം
    ഒരു പാട് ബഹുമാനം
    നിങ്ങൾ വലി മാനസിന്റേയും ഉടമയും മാണ്
    സത്യത്തിൽ ദൈവം ഉണ്ടങ്കിൽ ദൈവം സമൃതമായി അന്നു ഗ്രഹിക്കട്ടെ

    • @Toms.George
      @Toms.George 2 ปีที่แล้ว +3

      ദൈവം ആണ് ഇപ്പോൾ ഉള്ള കുഴപ്പങ്ങൾ കാരണം ഹ്ഹ്ഹ്ഹ്ഹ്ഹ്.

    • @supra-bf6rr
      @supra-bf6rr ปีที่แล้ว +1

      ​@@Toms.Georgeതിരുത്ത് മമ്മത് മാത്രം
      ex PAkstan
      Taliban
      somalia
      Sudan Muslem S

    • @ShineKumar-rn3no
      @ShineKumar-rn3no 8 หลายเดือนก่อน +1

      🙄

    • @RDdggrd
      @RDdggrd 7 หลายเดือนก่อน +1

      ​@@supra-bf6rr ella religion m preshnam undakit undede. Religion thanne aalkare control cheyanum, aaalukalk army l courage kodknm oke use cheythitund. Christianity de cruelty oke edth noku.

    • @Ismailp-n5k
      @Ismailp-n5k 2 หลายเดือนก่อน

      ആൽസീൻ എൽ സപ്പോർട്ട് ചെയ്യുന്നത് എല്ലാം സംഘികളാണ് അവൻ അരി മേടിക്കാമല്ലോ

  • @muhayasa
    @muhayasa 3 ปีที่แล้ว +618

    ആരിഫ് ഹുസ്സൈൻ നിങ്ങളുടെ ക്ഷമയെ സമ്മതിക്കണം, ഇജ്ജാതി സൈസ് സാധനങ്ങളെ സഹിക്കുന്നതിന് തരണം ഒരവാർഡ്.

    • @joblemathew8209
      @joblemathew8209 3 ปีที่แล้ว +33

      But he was very respectful which is rare among these people.

    • @josekk1080
      @josekk1080 3 ปีที่แล้ว +14

      100% കറക്റ്റ്. ഞാൻ ഒരു ക്രിസ്ത്യാനി ആണ്, dr. അരിഫിന്റെ സംഭാഷണം എനിക്കു മാതൃകയായി തോന്നുന്നു, ആശയങ്ങളോട് അല്ല

    • @Hari-n4f
      @Hari-n4f 3 ปีที่แล้ว +4

      അതേ. നല്ല ക്ഷമ, ജ്ഞാനം, സഹകരണം, സമചിത്തത ഇതൊക്കെ ഇദ്ദേഹത്തെ different ആക്കുന്നു. മറ്റു മത books വായിച്ചിട്ടുണ്ടോ ശ്രീ ആരിഫ്?

    • @tonythomas4003
      @tonythomas4003 3 ปีที่แล้ว +1

      @@Hari-n4f എന്തേ പുതിയ ഏതെങ്കിലും മതം suggest ചെയ്യാൻ ആണോ??

    • @agn90
      @agn90 3 ปีที่แล้ว +2

      ഇസ്ലാമിസ്റ്റ്‌കളെ മനുഷ്യരാക്കണമെങ്കിൽ ക്ഷമ വേണം..

  • @yasirvp9480
    @yasirvp9480 2 ปีที่แล้ว +159

    Thank you a lot arif sir ഇസ്ലാം എന്ന കാടത്തതെ തുറന്ന് കാണിച്ച് ചിന്തിപ്പിച്ച് തന്നതിൽ 🙏🏻

  • @tonygeorge4902
    @tonygeorge4902 3 ปีที่แล้ว +126

    I am a Christian, Arif bhai your way of talking is very matured and calm.

  • @JonathanArthur90
    @JonathanArthur90 3 ปีที่แล้ว +52

    ഖുറാനിസ്റ്റ് പൂതിയൊരു ആശയം അവതരിപ്പിക്കുന്നു. അതിന് പ്രബുദ്ധതയോടെയും ദീർഘക്ഷമയൊടെയും മറുപിടി കൊടുക്കുന്ന ആരിഫ്. മികച്ചൊരു വിഡിയോ. അഭിന്ദനങ്ങൾ.

  • @sebastianpp6087
    @sebastianpp6087 5 หลายเดือนก่อน +14

    ആരിഫിന്റെ ചിന്തകളെ തിരുത്തുക എന്ന ലക്ഷ്യത്തോടെ വരുന്നത് ഏത് കൊലകൊമ്പനായാലും ഒരു രക്ഷയുമില്ല എന്ന് വീണ്ടും തെളിയിച്ചു ❤

  • @johnsontherattil7018
    @johnsontherattil7018 3 ปีที่แล้ว +158

    പാവം ചെന്ന്പെട്ടത് ഒരു സിംഹത്തിന്റെ മടയിലാണ് " # # # ആരിഫ്ഭായ് # 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shajiantony9394
    @shajiantony9394 5 หลายเดือนก่อน +28

    ലോക മുസ്ലിമിന്റെ കണ്ണ് തുറക്കട്ടെ തീവ്രവാദം അവസാനിക്കട്ടെ തുടരുക ആരിഫ് സാർ ❤️❤️❤️👍🙏🙏🙏🙏

    • @anuppadrainexoman
      @anuppadrainexoman 3 หลายเดือนก่อน

      മുസ്ലിം വിശ്വാസികൾ ഇല്ലാതാക്കണം. വൃത്തി കെട്ട probhet മോഹമ്മദ് 😂

  • @ziyanamajeed4210
    @ziyanamajeed4210 2 ปีที่แล้ว +49

    നിങ്ങളുടെ ഭര്യ ആയാലും പെങ്ങൾ
    ആയാലും ഉമ്മ ആയാലും ആ ഒരു സമയം അവരെ എറ്റ വും നന്നായി കെയർ ചെയ്യുക സ്നേഹിക്കുക . അവർക്കു വെണ്ടതെല്ലം ചെയ്ത് കൊടുക്കണം its natural ഇതൊന്നും വല്ല്യ സംമ്പവമല്ല. ഇതൊക്കെ മനസിലാക്കാന് ഒരു മതതിന്റെയൊ.. കിതാബിന്റെയൊ ആവ്ശ്യം ഇല്ല .. കുറച്ചു മനുഷ്യ്തം. മറ്റുള്ള വ രു ടെ feelings മന്സിലക്കാനു ള്ള ഒരു മനസ്സും ഉണ്ടായാല് മതി. നു ള്ള ആളുകളുടെ കൂടെ ജീവിക്കുന്നതാന് എറ്റവും വല്ല്യ ഭഗ്യം ☺️
    .. Arif Hussain you are great informatire.. agree with you 💯👍🏻🤘🏻👍🏻👍🏻

    • @jayarajk7211
      @jayarajk7211 8 หลายเดือนก่อน +2

      സൗദിയിൽ ആണും പെണ്ണുമക്കൾ ഒരുമിച്ചാ വീട്ടിൽ നിർത്തിട്ട് മാതാപിതാക്കൾ പുറത്തു പോകാറില്ല.

    • @womensfellowshipskd7406
      @womensfellowshipskd7406 7 หลายเดือนก่อน +5

      ​@@jayarajk7211as Muhammad is their role model. 🤣

    • @johnsonjoseph3301
      @johnsonjoseph3301 5 หลายเดือนก่อน

      ഹാരിസ് സാർ, എങ്ങനെ ഇസ്ലാം കുട്ടികൾ സംഭാഷണം നടത്തുന്നു എന്ന് കാണാൻ കഴിയും !!! ഇസ്ലാം തെറികൾ തനി കൊടുങ്ങല്ലൂർ തെറിയെ തോൽപിയ്ക്കും (ജാമിത 👳🏾‍♀️ ടീച്ചറുമായി സംവാദം 👳🏾‍♀️👳🏾‍♀️

  • @TraWheel
    @TraWheel 3 ปีที่แล้ว +219

    ഇപ്രാവശ്യത്തെ സഹനത്തിനുള്ള ക്ഷമക്കുള്ള നോബൽ സമ്മാനം ആരിഫ് ഭായിക്ക് തന്നെ.

  • @moideenvallooran2535
    @moideenvallooran2535 2 ปีที่แล้ว +47

    പീസ് ഫുൾ ലൈഫ് വേണമെങ്കിൽ ഇസ്ലാം ഉപേക്ഷിക്കുക

  • @suryadas8461
    @suryadas8461 ปีที่แล้ว +17

    നല്ല സംസാരം. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം നൽകികൊണ്ടുള്ള ചോദ്യവും മറുപടിയും. ഇവിടെ അന്ധവിശ്വാസികൾ ഉണ്ട് അവരെ ഒന്ന് സൂക്ഷിക്കണം സഹോദരാ. എന്തും ചെയ്യാൻ മടിക്കാത്തവർ ആണ്. ഒരുപാട് സത്യങ്ങൾ ഇനിയും ഒരുപാട് ആളുകളിലേക്ക് എത്തിക്കാനുള്ള ആയുസ്സും ഭാഗ്യവും നിങ്ങൾക്കും ആളുകൾക്കും ഉണ്ടാവട്ടെ എന്ന് മനസ്സിൽ തൊട്ടുകൊണ്ട് ആഗ്രഹിക്കുന്നു.🤗❤

  • @aneeshvmangalam7757
    @aneeshvmangalam7757 3 ปีที่แล้ว +94

    ഹാവൂ എനിക്ക് സമാധാനമായി ആദ്യമായി ഒരു വിശ്വസി അവിശ്വസിയായ ഒരു exമുസ്ലിമിനോട് വളരെ സമാധാനത്തിൽ പരസ്പര ബഹുമാനത്തോടെ ഇത്രയും നേരം സംസാരിച്ചത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി ഞാൻ ഇടക്ക് വീഡിയോ യുടെ അവസാനഭാഗം നോക്കാൻ പോയി വാദിച്ചു ജയിക്കാൻ കഴിയാതെ വരുബോൾ എല്ലാ വിശ്വസികളെയും പോലെ തെറിവിളി നടത്തുമെന്ന് വിചാരിച്ചു ഏതായാലും ഒരു തെറിയോ ഒരു ചീത്ത വാക്കോ ഇല്ലാതെ അയ്യാൾ വളരെ മാന്യമായി സംസാരിച്ചു എന്നത് വളരെ നല്ലതായി തോന്നി പറഞ്ഞതൊക്കെ പൊട്ടത്തരമെങ്കിലും അയ്യാൾ ഒരു പാവത്താൻ ആണ് എന്നതിൽ സംശയം ഇല്ല എന്നാൽ അയ്യാളെ ഡോക്ടർ നേരിടുന്ന വിശ്വസികളുടെ നടുക്ക് വലിച്ചിടുകയും അയ്യാൾ മുഹമ്മദ് നബി ഇല്ല എന്ന് പറയുകയും ചെയ്താൽ ആരിഫിനെക്കാളും ഇയ്യാൾ വിശ്വസികളുടെ വലിയ ശത്രുവായി തീരാനും അയ്യാളുടെ ജീവന് തന്നെ ആപത്തുണ്ടാവാനും സാധ്യതയുണ്ട് ആ പാവം അതെങ്ങനെ നേരിടും എന്ന് അറിയില്ല.

    • @glkglkglkglk9193
      @glkglkglkglk9193 3 ปีที่แล้ว

      Consent chodhichittundaavumayirikkum..

    • @tresasourior8466
      @tresasourior8466 10 หลายเดือนก่อน +1

      Very good discussion no bad words, anger, but that fellow no able to leave his stand. Sammathichada nite arrguements

    • @tresasourior8466
      @tresasourior8466 10 หลายเดือนก่อน

      Dear sir , he is ignorant about menstruation . It is a normal phenomina of all women in the world. You should have explained about it. You are doctor. Any way that poor fellow needs explanation. Sir you try to help him.

    • @sureshkn1836
      @sureshkn1836 5 หลายเดือนก่อน

      മൊബൈലിൽ മലയാളം ഖുറാൻ വായിക്കാൻ കിട്ടുമോ

  • @faizknk1371
    @faizknk1371 3 ปีที่แล้ว +265

    ചാനലിന് സപ്പോർട്ട് 👍 സമാധാനമായി സംസാരിക്കുന്ന ഒരു വിശ്വസിയെ കാണാൻ പറ്റി, ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ അയാൾ വിശ്വാസിയല്ല എങ്കിലും 😃

    • @tajtaj5277
      @tajtaj5277 3 ปีที่แล้ว +4

      യുക്തിവാദി എങ്ങനെയാണ് വിശ്വാസി ആകുന്നത്

    • @muhamadwasbstrd-islamichis1136
      @muhamadwasbstrd-islamichis1136 3 ปีที่แล้ว +2

      @Taj Taj
      Arif ne patti alla paranjath.

    • @boostonharry9497
      @boostonharry9497 2 ปีที่แล้ว +2

      @@tajtaj5277 ഇവിടത്തെ പൊട്ട സുഡുക്കളേക്കാൾ ഭേദം !😂😂

    • @rajeshmathew8246
      @rajeshmathew8246 8 หลายเดือนก่อน +1

      ​@@muhamadwasbstrd-islamichis1136നീറുന്നെ നിറുനെ 😝😝

  • @xaviourkp493
    @xaviourkp493 3 ปีที่แล้ว +69

    Dr താങ്ങളുടെ ക്ഷമയെ നമിക്കുന്നു🙏 ഈ കൃമിനലിനെ കൈകാര്യം ചെയ്ത രീതിയെ🙏

    • @richard0014
      @richard0014 2 ปีที่แล้ว +3

      He is not criminal he is bloody locked🔐

  • @piyushbhaskar2998
    @piyushbhaskar2998 3 ปีที่แล้ว +56

    I am happy to see a human being . Your energy and skills too much valuable for mother India. Wish you all success in empowering the humanity.

  • @ansojosebabu7463
    @ansojosebabu7463 5 หลายเดือนก่อน +3

    Thank you very much, താങ്കൾ ലോകത്തിനു മാത്രകയാണ്, സത്യം തുറന്നു പറയാൻ താങ്കൾ കാണിച്ച ധൈര്യം എല്ലാ മലയാളിക്കും അഭിമാനമാണ്, ധൈര്യ മായി മുന്നോട്ടു പോകു ❤❤

  • @Indu-y5j
    @Indu-y5j 5 หลายเดือนก่อน +3

    ക്ഷമയോടെ യുള്ള സംവാദം... അഭിനന്ദനങ്ങൾ

  • @Vinod-xh3xb
    @Vinod-xh3xb 10 หลายเดือนก่อน +11

    Dear Arif,, ഒരു ചതി മനക്കുന്നുണ്ട്, kindly take care while deal with such persons. And his Malayalam is like he born & brought up OR brought up outside kerala or outside india. Please take care brother, especially when you add to your group and etc which helps them to get know your every move....take care brother .... One of Your welwisher

  • @jojogeorge2748
    @jojogeorge2748 4 หลายเดือนก่อน +5

    ഹായ് സാർ എന്നും നന്മയുടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് 👍👍🙏🙏

  • @shylajashyla1419
    @shylajashyla1419 3 ปีที่แล้ว +23

    പൊന്നു Dr. Sir താങ്കളെ നമിച്ചിരിക്കുന്നു. 🙏🙏🙏🙏🙏

  • @Unni1977
    @Unni1977 3 ปีที่แล้ว +263

    മുഹമ്മദ് നബി ഇല്ലെന്നു പറയുന്ന ആദ്യത്തെ മുസ്ലീം .. വിപരീത ദിശയിൽ കൈയും കാലും പോയി വൃത്തികേടാകാൻ ഇതു മതി🙄 എന്തായാലും ഗ്രൂപ്പിൽ ആഡ് ചെയ്തോളൂ ... ഒരു സ്വതന്ത്രൻ ആവുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.😉

    • @khalidrahiman
      @khalidrahiman 3 ปีที่แล้ว

      മുഹമ്മദ്നബി ഇല്ലെന്ന് പറയുന്ന ആദ്യത്തെ മുസ്ലീം അല്ല, ഷിയാക്കൾ മുഹമ്മദിനെ നബിയായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ മുഹമ്മദ് നബി ഇല്ല എന്ന് പറയുന്നത് അതിന്റെ ഒരു കൂടിയ വേർഷൻ മാത്രം.

    • @lifeisbeautiful643
      @lifeisbeautiful643 3 ปีที่แล้ว +4

      @@khalidrahiman ഷിയാക്കൽ നബിയെ ആംഗ്കരിക്കുന്നില്ല? 🤔

    • @Harun-vi5lp
      @Harun-vi5lp 2 ปีที่แล้ว +5

      @@khalidrahiman ഷിയാക്കൾ മുഹമ്മദ് നബിയെ അംഗീകരിക്കുന്നുണ്ട്. അതോടൊപ്പം ഖലീഫ അലിക്ക് അൽപം കൂടി പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് മാത്രം. അലി അല്ലാഹുവിന്റെ വലിയ്യാണ് എന്നും അവർ സാക്ഷ്യം വഹിക്കുന്നു.

    • @jijymolbaby1398
      @jijymolbaby1398 ปีที่แล้ว

      🤣

    • @santerminator7379
      @santerminator7379 8 หลายเดือนก่อน +11

      muammed ഇല്ലെന്നു പറഞ്ഞിട്ട്, കലിമ ചൊല്ലാൻ പറഞ്ഞപ്പോൾ, അയാൾ മാമ്മദിനെയും കൂട്ടിയാണ് പറഞ്ഞത്. Dr Arif പക്ഷെ അത് കാര്യമായി എടുത്തില്ല. വീണ്ടും അവസാനം അയാൾ മമ്മദ് നബി ഭാര്യമാരോട് കൂടെ കഴിഞ്ഞ കാര്യം പറഞ്ഞ് വന്നു. ഇയാൾ നല്ല തക്കിയയുടെ ആളാണ്. സെബാസ്റ്റ്യൻ പുന്നക്കലുമായും, Anil കൊടിത്തോട്ടവുമായി ഒക്കെ ഇയാൾ സംസാരിച്ചിട്ടുണ്ട്. സംസാരിക്കാൻ horrible ആണ്. നിമിഷ നേരം കൊണ്ട് കള്ളം പറഞ്ഞു കളയും

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 5 หลายเดือนก่อน +4

    നിങ്ങളുടെ അറിവ് ഞാൻ നിങ്ങളെ സമ്മതിച്ചു..

  • @Sivaramakrishnan326
    @Sivaramakrishnan326 3 ปีที่แล้ว +235

    മതങ്ങൾ ഒരു മനുഷ്യനെ എത്രമാത്രം വിഡ്ഢി ആക്കുന്നു
    അതിനൊരു തെളിവാണ് ഈ പാവം

  • @saidalavi3533
    @saidalavi3533 3 ปีที่แล้ว +257

    അനവധി വിശ്വാസികളെ അറിയാം. പക്ഷെ ഒരു വല്ലാത്ത വറൈറ്റി ഇസ്ലാം വിശ്വാസി 😄😄

    • @vishnusuresh1580
      @vishnusuresh1580 3 ปีที่แล้ว +5

      സഹിഷ്ണുതയോടെ സംസാരിച്ചു

    • @ubab47
      @ubab47 3 ปีที่แล้ว +8

      Ha ha ha pulli urundu urundu 🤭🤭

    • @subairsubi1335
      @subairsubi1335 3 ปีที่แล้ว +1

      Maramanda

    • @lifeisbeautiful643
      @lifeisbeautiful643 3 ปีที่แล้ว +1

      മുർതാദ് ആണ് എന്ന് തോന്നുന്നു 🤪

    • @thahirkt1651
      @thahirkt1651 2 ปีที่แล้ว +1

      @@lifeisbeautiful643 ഒരു അദ്ധം കമ്മി ഇയാൾ എന്ത് മുസ്ലിം

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 หลายเดือนก่อน +3

    ശാസ്ത്രാവബോധമാണ് മനുഷ്യൻ് വേണ്ടത്.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 7 หลายเดือนก่อน +5

    Simple. ദൈവത്തിനെ സ്നേഹിക്കാൻ ഒരു മതവും വേണ്ട. മനുഷ്യൻ നല്ല ചിന്തകളും നല്ല പ്രവർത്തികളും ചെയ്തു മറ്റാർക്കും ഒരു ശല്യവും ചെയ്യാതെ ജീവിച്ചാൽ അതിന്റെ പേരാണ് ദൈവീകം.

  • @doctorb9844
    @doctorb9844 2 ปีที่แล้ว +91

    Uyyo ആദ്യം ആയിട്ടാ ഒരു വിശ്വാസി ഇത്രയും സമാധാനം ആയിട്ട് സംസാരിക്കുന്നത് കേൾക്കുന്നത്.. ഞാൻ ധൃദങ്ക പുളകിതയായി..😝

  • @dr.ayeshahussain7746
    @dr.ayeshahussain7746 3 ปีที่แล้ว +38

    @Arif , great work !!

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 ปีที่แล้ว +7

    കമ്യുണിസത്തിലേക്കുള്ള ചവിട്ടുപാടിയാണ് സോഷ്യലിസം എന്ന് പറയുന്നതുപോലെ സ്വതന്ത്ര ചിന്തയിലേക്ക് നടന്നടുക്കുന്ന നല്ലൊരു സമാധാന കമ്ഷിയായ വെക്തി.. ഇദ്ദേഹം എന്നെങ്കിലും യുക്തിചിന്തയിലേക്ക് വന്നാൽ അന്നും ഒരു വീഡിയോ ചെയ്യണം കെട്ടോ ആരിഫ് ഭായ്...

  • @agn90
    @agn90 3 ปีที่แล้ว +81

    Menstruation period, ഹിന്ദുക്കളുടെ ഇടയിലും ഒരു "സംഭവം" ആയിരുന്നു.. വീട്ടുകാരും, അതിഥികളും എല്ലാം അറിയുമായിരുന്നു.. ഇപ്പോൾ ഭർത്താവൊഴിച്ച് ആരും അറിയാറില്ല..

    • @hillarytm6766
      @hillarytm6766 2 ปีที่แล้ว +14

      ഇവിടെ ഈ periods സമയം ,സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും വിശ്രമം ലഭിക്കുക എന്ന നല്ല ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ

    • @sreelakshmimk4209
      @sreelakshmimk4209 2 ปีที่แล้ว +10

      വിശ്രമിക്കുന്നവർ തൊട്ടാൽ അശുദ്ധി കൽപ്പിക്കുന്നത് എന്തിന്റെ പേരിലാണ്

    • @Mary-ds4xc
      @Mary-ds4xc 11 หลายเดือนก่อน +6

      തൊടാതിരിക്കാൻ

    • @untamedVagabond
      @untamedVagabond 8 หลายเดือนก่อน

      ⁠@@sreelakshmimk4209so that they don't touch. If told ദൈവകോപം, തൊടില്ല..

    • @netlanders
      @netlanders 7 หลายเดือนก่อน +4

      മാറ്റം ഉൾകൊള്ളുന്നവരാകണം മനുഷ്യർ, അതിനു കാലഹരണപ്പെട്ട തത്വങ്ങൾ ഒരിക്കലും തടസമാവാൻ പാടില്ല.

  • @valsasunny293
    @valsasunny293 5 หลายเดือนก่อน +10

    Periods സമയത്ത് മാത്രമല്ല അവർക്കു 🎉താല്പര്യമില്ലാത്ത സമയങ്ങളിലും അവരെ മാനിക്കുക എന്നതാണ്. മാനുഷികമായ ചെയ്തി

    • @lissythomas7493
      @lissythomas7493 2 หลายเดือนก่อน

      പാവം ആ സമയത്ത് അടിമപ്പെണ്ണിനേ സ്വപ്നം കണ്ട് 😢

  • @ignatius7067
    @ignatius7067 3 ปีที่แล้ว +30

    What a gentleman ..Respect you Doctor

  • @thamashaunlimited2763
    @thamashaunlimited2763 3 ปีที่แล้ว +31

    Last ഒരു 10 min നന്നായി ചിരിച്ചു... ഇയാളെ പോലുള്ള വിശ്വസികൾ സമൂഹത്തിന് ഒരു threat ആവാൻ ഒരു സാധ്യതയും ഇല്ലാ...വെറുതെ അതിന്റെ പിറകെ പോയി നമ്മുടെ വിലപ്പെട്ട സമയം കളയേണ്ട എന്നാണ് എന്റെ അഭിപ്രായം..

    • @rathnakaranthoovayil7146
      @rathnakaranthoovayil7146 2 ปีที่แล้ว +1

      ഇദ്ദേഹത്തെപ്പോലുള്ളവരെയാണ് നമ്മൾ പരിപോഷിപ്പിക്കേണ്ടത്

  • @vineeshk3926
    @vineeshk3926 3 ปีที่แล้ว +31

    ആളൊരു വ്യത്യസ്ഥാ രീതിയിൽ ചിന്തിക്കുന്ന ആളാണ്. പക്ഷെ സ്ത്രീകളുടെ മെൻസസിനെ കുറച്ചു പറഞ്ഞപ്പോൾ ആൾ ഖുർആൻ ക്കാൾ പഴയതായി പോയി

  • @sreelekhas9844
    @sreelekhas9844 6 หลายเดือนก่อน +4

    ആ സമയത്ത് ഭർത്താവും വീട്ടുകാരും ഒപ്പം ഉണ്ടാകണം എന്നു തന്നെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക. മാറ്റി നിർത്താൻ ആരും ആഗ്രഹിക്കുന്നില്ല സുഹൃത്തേ.

  • @bpbabu6421
    @bpbabu6421 หลายเดือนก่อน +4

    ഞമ്മള് കൂറാണിസ്റ് ഒക്കെയാ.. പച്ചേ കൂറാനിൽ പറയാത്ത നിസ്കാരം ഞമ്മള് ചെയ്യും 😂😢😮😅 ഇങ്ങനൊരു ഇരട്ടത്താപ്പാൻ 😅

  • @haridas.kgd2032
    @haridas.kgd2032 3 ปีที่แล้ว +15

    ആരിഫ് ഭായ് ഭൂമി പരന്നതാണെന്നു വിശ്വാസിക്കുന്ന ആളാണ് ഇബ്രാഹിം ഭായ്. അല്ല എന്ന് 40 മിനുട്ട് വാദിച്ചിട്ട് പരാജയപ്പെട്ട ആളാണ് ഞാനും.ഇബ്രാഹീം ഒരു പാവമാണ്

  • @MINIkKMINI
    @MINIkKMINI 5 หลายเดือนก่อน +5

    നന്നായി മാറി വരട്ടെ ആശംസകൾ 🙏🏻

  • @rameespockar97
    @rameespockar97 3 ปีที่แล้ว +68

    Arif bro, it was more of an entertainment than a serious discussion. He is
    Much better than the Islamists! He is showing symptoms of becoming a freethinker. 😊👍
    Arif bro,please keep your channel active 😊
    An exmuslim.

  • @commonsense5354
    @commonsense5354 3 ปีที่แล้ว +166

    വലിയ ഡെക്രെഷേന്‍ ഇല്ലാതെ പറഞ്ഞാല്‍ "ഒരു പാവം മണ്ടന്‍ "

    • @sudarshanp.b8966
      @sudarshanp.b8966 3 ปีที่แล้ว +9

      തക്കിയ എന്നും പറയാം

    • @BeenaJoby-f9k
      @BeenaJoby-f9k 8 หลายเดือนก่อน +4

      തക്കിയ ആണ്. അല്ലാതെ നോർമൽ മനുഷ്യൻ ഇത്രക്ക് മണ്ടൻ ആകുമോ... 🤔🤔

    • @Edakkaadan
      @Edakkaadan 2 หลายเดือนก่อน

      നിന്റെ പേരും കമന്റും തമ്മിൽ ഒരു ബന്ധവുമില്ലല്ലോഡാ

  • @sparrrta
    @sparrrta 3 ปีที่แล้ว +19

    വിദ്യാഭാസം നേടിയത് കൊണ്ടുമാത്രം കാര്യമില്ല എന്ന് ഇപ്പോൾ മനസിലായി.. കാര്യവിവരം കൂടി വേണം എന്ന് മാത്രം.. ഇങ്ങനെയൊക്കെ ആണല്ലോ സാധാരണ വിശ്വാസികൾ ധരിച്ചു വച്ചിരിക്കുന്നത്..

  • @josephissac987
    @josephissac987 5 หลายเดือนก่อน +2

    ആരിഫ് സാർ നിങ്ങൾ പുലിയാണ്. ഇങ്ങനെയുള്ള മണ്ടന്മാരോട് സംസാരിക്കുന്ന നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് 🌹🌹🌹

  • @prk6149
    @prk6149 7 หลายเดือนก่อน +3

    സാറെ ഇവൻ മെൻറലാണ് ശരിയായ മെൻറൽ.

  • @SurvivalInstincts
    @SurvivalInstincts 7 หลายเดือนก่อน +1

    Thanks!

  • @2808955
    @2808955 3 ปีที่แล้ว +25

    വ്യത്യസ്ഥനാമൊരു ഇബ്രാഹിം ഷൈക്കിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

  • @sreeragraghunathan5573
    @sreeragraghunathan5573 2 ปีที่แล้ว +6

    You are very brave. You are doing a great service to humanity.

  • @sureshbabu1542
    @sureshbabu1542 3 ปีที่แล้ว +54

    ഒരുകുടയും കുഞ്ഞുപെങ്ങളും, അതാണ് എന്നെ ഏറ്റവും ആകർഷിച്ച കുഞ്ഞുന്നാളിൽ വായിച്ച ഒരു പുസ്തകം. ഭാഗ്യത്തിന് holi books ന്നും വായിക്കാനുള്ള ഗതികേട് എനിക്കുണ്ടായിട്ടില്ല.

  • @nandhusreenivas6476
    @nandhusreenivas6476 3 หลายเดือนก่อน +1

    മെൻസസിനെ കുറിച്ച് ഹിന്ദുക്കൾക്കും വലിയ ദാരണ ഇല്ല്യാത്ത വീടുകൾ ഇപ്പോഴും ഇണ്ട് ഇങ്ങനെ എങ്കിലും കേട്ടു പടിക്കട്ടെ

  • @husainbah
    @husainbah 3 ปีที่แล้ว +52

    എന്റെ പെന്ന് അരിഫേ.. നിങ്ങളുടെ ക്ഷമ അപാരം തന്നെ.. ഈ ഖുർആനിസ്റ്റ് താമസിയാതെ എമു ആകും തീർച്ച

  • @Pk-nk3jm
    @Pk-nk3jm 4 หลายเดือนก่อน +2

    Dr Arif 👍

  • @Radiantmine
    @Radiantmine 8 หลายเดือนก่อน +4

    Arif changed my religious life....

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 หลายเดือนก่อน +2

    Great service to humanity, Arif Ji !

  • @jayaprakashkg7473
    @jayaprakashkg7473 3 ปีที่แล้ว +10

    It's as good as arguing with a four year old kid. Arif simply awesome

  • @pradeepga6592
    @pradeepga6592 2 ปีที่แล้ว +2

    Dr.Arif your great work is appreciated. Even Ibrahim is a pure Muslim..I respect him...Pradeep from Karnataka.

  • @renjithkapala
    @renjithkapala 7 หลายเดือนก่อน +6

    ഇജ്ജാതി. മുത്തുച്ചിപ്പി. ഫയർ. ഖുർആൻ.

  • @govardhan4697
    @govardhan4697 2 หลายเดือนก่อน +2

    ക്ഷമ 👍👍

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 2 ปีที่แล้ว +9

    sir.... നല്ല അവതരണം
    നല്ല സംസാരം

  • @shahulhameed484
    @shahulhameed484 3 ปีที่แล้ว +45

    അയാൾ പാവമാണ്, ഇതുപോലെ ഉള്ള വിശ്വാസികൾ ആണ് ഭൂരിപക്ഷം എങ്കിൽ നമുക്ക്, അവനവന്റെ കാര്യം കുറച്ചു കൂടി കൂടുതൽ നോക്കാൻ പറ്റുമായിരുന്നു.
    Any how congrats ആരിഫ്, for your patience.
    Keep going. 🙏

    • @tajtaj5277
      @tajtaj5277 3 ปีที่แล้ว

      മതം വിറ്റ് തിന്നുന്നവൻ

  • @anvarsabu5505
    @anvarsabu5505 3 ปีที่แล้ว +22

    അയാൾ പറഞ്ഞു നബി ഇല്ല മെൻസ്സസ് പറഞ്ഞപ്പോൾ അറിയാതെ നബി വന്നു 😂😂😂😂😂😂

  • @pvvarghese-po5hi
    @pvvarghese-po5hi 6 หลายเดือนก่อน +1

    A verybig salute to you Dr. Arif Hussain❤❤❤❤❤

  • @petersimon985
    @petersimon985 3 ปีที่แล้ว +4

    Dr. Praise your strong stand On humanity rather than some blind belief forced upon with dreadful consequences. ✨🙏👍🏻

  • @adarshram749
    @adarshram749 5 หลายเดือนก่อน +1

    Arif Hossain is the right person we bless to God if there God give him power more

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว +7

    Arif Sir you are really super👌👏👏👏❤️🙏🏼

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 5 หลายเดือนก่อน +2

    ഇനിയും നിങ്ങൾ പഠനം..നടത്തണം...💪

  • @rameshanu9438
    @rameshanu9438 5 หลายเดือนก่อน +4

    ഇന്ത്യയുടെ മോചനം രാമനെ ലൂടെ അതാണ് അടുത്ത മുദ്രാവാക്യം

    • @MohamedAliChannanath
      @MohamedAliChannanath 5 หลายเดือนก่อน

      ഇന്ത്യയുടെ മോചനം മോദിയിലൂടെ

  • @nishadbadarudeen7292
    @nishadbadarudeen7292 3 ปีที่แล้ว +13

    വിശ്വാസികളിലെ ഏറ്റവും ബുദ്ധികൂടിയ ആളായിരിക്കും ഇവൻ

  • @MukundanM-zh2sw
    @MukundanM-zh2sw 7 หลายเดือนก่อน +3

    ഒരു പാട് അറിവുകൾ' നേടിയ താങ്കളുടെ മുമ്പിൽ❤ ഞാൻ ' നിങ്ങളെ നമിക്കുന്നു❤

  • @ShajithaS-nh2gt
    @ShajithaS-nh2gt 6 หลายเดือนก่อน +1

    അല്ലാഹു ആരാണ്... അങ്ങനൊരാളുണ്ടോ....

  • @nazeervp595
    @nazeervp595 3 ปีที่แล้ว +18

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ആരിഫിന്റെ അവസ്ഥയെക്കുറിച്ചു ഓർക്കുമ്പഴാണ് ചിരിവരുന്നത്"ഇതൊക്കെ എന്തിനാ ഉവ്വെ എന്നോട് പറയുന്നന്നത്"എന്ന ഒരു നടനെയാണ് ഓർമ്മാവന്നത്😀ചിലപ്പോൾ താങ്കളോട് പറയുമ്പോൾ മാന്യമായ മറുപടി പ്രതീക്ഷിച്ചായിരിക്കാം സംസാരിച്ചത്. മറ്റവന്മാരാണെങ്കിൽ തന്തക്ക് വിളി കേൾക്കേണ്ടി വരും😂 അദ്ദേഹം അസ്സലാമു അലൈക്കും എന്ന് പറഞ്ഞപ്പോൾ വ അലൈക്കും മുസ്സലാം എന്ന് പറയാമായിരുന്നു. അതിൽ എന്താണ് തെറ്റ്? നിങ്ങൾക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ തിരിച്ചും അങ്ങിനെ ഉണ്ടാവട്ടെ. അറേബ്യയിലെ അഭിസംബോധന രീതിയാണ് അത് ഇംഗ്ലീഷിലും സംസ്‌കൃത ത്തിലും ആവാമെങ്കിൽ അറബിയിലും ആവാം നാസ്തികനും യുക്തിവാദിക്കും എമു വിനും ഇതുപറയാം അറബി ഒരു ഭാഷയാണ് അത് ഒരു മതത്തിന്റെ കുത്തകയല്ല പക്ഷേ വ അലൈക്കും മുസ്സലാം വ റഹ്മതുള്ളാഹി വ ബറക്കത്ത്‌ഹു എന്ന് പറയാതിരുന്നാൽ മതി😁 അതിൽ മതം കടന്നു വരുന്നുണ്ട്. പിന്നെ ഇദ്ദേഹം ഞാൻ ഖുറാനിസ്റ്റ് ആണ് എന്ന് പറയുന്നില്ല രണ്ട് വിഭാഗങ്ങൾ ഉണ്ട്.ഒന്ന് ചേകന്നൂർ മൗലവിയെ പോലെയോ കണ്ണൂരിൽ ഉദയം കൊണ്ട അഹ്ലുഖുർഅൻ കൊല്ല പെട്ട റഷാദ് ഖലീഫ പോലുള്ളവർ.ഇവർ ഹദീസ് പൂർണ്ണമായും തള്ളുന്നു നിലവിലുള്ള ഖുർആൻ പരിഭാഷ അപ്പടി എടുക്കുന്നു. പിന്നെ ഉള്ളത് ഖുറാണിസ്റ്റുകകളാണ് അവർ ഖുർആൻ കൊണ്ടുതന്നെ ഖുർആൻ വ്യാഖ്യാനിക്കുന്നു.(ഇത്തരക്കാർ ഏഴാം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിട്ടുണ്ട്)പദാർത്ഥപരമായല്ല ആശയപരമായിആണ് എടുക്കുന്നത് അവർ ഇന്ന് കാണുന്ന പുസ്തക രൂപത്തിലുള്ള ഖുര്ആനിനു പോലും വലിയ വില കല്പിക്കുന്നില്ല. ദാലിക്കൽ കിതാബ് അതാകുന്നു ഗ്രന്ഥം ഇവിടെ ജിബ്‌രീൽ മുഹമ്മദിന് കൊടുടത്ത പുസ്തകമാണെങ്കിൽ ഇതാകുന്നു ഗ്രന്ഥം എന്നാണല്ലോ പറയേണ്ടത്. അവരുടെ കാഴ്ച്ച പാടിൽ പ്രകൃതി ആകുന്നു ഗ്രന്ഥം. അതുവായിക്കുക എന്നതാണ്. അറേബ്യയിലും ഈജിപ്തിലും പാകിസ്ഥാനിൽ പോലും ഖുർ ആനിസ്റ്റ് പണ്ഡിതരും അനുയായികളും ഉണ്ട് രഹസ്യമായാണ് അവർ പ്രവർത്ഥിക്കുന്നെന്നു മാത്രം. ആർത്തവത്തെ കുറിച്ചൊക്കെ അവർ പറയുന്നതൊന്നും അല്ല ഇയാൾ പറയുന്നത്. ആർത്തവമുള്ള സ്ത്രീകൾക്ക് ഡിപ്രഷൻ കൂടിയാൽ അകന്ന് നിൽക്കുകയല്ലല്ലോ വേണ്ടത് അവരോട് ചേർന്ന് നിന്ന് കൂടുതൽ സ്നേഹവും പരിലാളനയും കൊടുക്കുകയല്ലേ വേണ്ടത്😊ഇതൊക്കെ ഇന്നത്തെ അവസ്‌ഥ പറഞ്ഞെന്നെ ഉള്ളൂ. ആരിഫ് താങ്കൾക്ക് പറ്റുമെങ്കിൽ പുള്ളിക്കാരന്റെ ഫോണ് നമ്പർ അദ്ദേഹത്തിന്റെ അനുവാദത്തോടെ എനിക്ക് അയച്ചു തന്നാൽ നന്നായിരുന്നു?

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 7 หลายเดือนก่อน +1

    ഇത്രയും കേട്ട് സഹിച്ച എല്ലാവർക്കും നനി

  • @sajucdaniel8872
    @sajucdaniel8872 3 ปีที่แล้ว +13

    ഇവരാരും മുസ്ലിംകളെ വെറുക്കുന്നവരല്ല, മറിച്ച് സ്നേഹിക്കുന്നവരാണ്. ഇസ്ലാം മതത്തെയാണ് വിമർശിക്കുന്നത്.

  • @sreejithvk6587
    @sreejithvk6587 2 หลายเดือนก่อน +1

    ദൈവമേ ഇവൻ എൻ്റെ നാട്ടിലാണല്ലോ

  • @shamtlshaknr1305
    @shamtlshaknr1305 7 หลายเดือนก่อน +5

    അവസാനം ഭയങ്കര കോമഡിയായി പോയി😂😂😂

  • @devandevan835
    @devandevan835 ปีที่แล้ว +2

    ന്റെ പൊന്നോ......
    താങ്കളുടെ ക്ഷമ..,...
    സമ്മതിച്ചു....!!!!!!
    😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @roshanpulickal5254
    @roshanpulickal5254 6 หลายเดือนก่อน +3

    ജീവിതത്തിൽ മൊത്തം അശ്ലീലം കാണിച്ചു ജീവിച ഒരു വേട്ടവലിയൻ ഉണ്ടാക്കിയ കിതാപ് ഒരു നല്ല മനുഷ്യനെ എങ്ങിനെ വിഡ്ഢിയാക്കുന്നു എന്നു മനസിലായി 😂😂😂

  • @PradeepMetco
    @PradeepMetco 4 หลายเดือนก่อน +1

    Arif Bro Take Care Ur Health

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +12

    കേരളത്തിൽ തന്നെ മോയന്തുകൾ ആണ് പിന്നെ അല്ലേ കർണാടകക്കാർ. 💕🤣💕

  • @shiburajshibu4242
    @shiburajshibu4242 4 หลายเดือนก่อน +1

    കഅബ പൊങ്ങി വന്നത് ആണെന്നാണ് ആശാന്റെ വാദം

  • @Ashlysusan
    @Ashlysusan 2 ปีที่แล้ว +5

    As a woman, pms for me is usually a bit low on self confidence and high on sadness.. and if my partner ignores me when i am already feeling down and need support and help, that would be grounds for divorce

  • @penginbaskett-ze9gx
    @penginbaskett-ze9gx หลายเดือนก่อน

    അവസാനം അവൻ വന്നു നിന്നത് സ്ത്രീകളുടെ കാലിന്റെ ഇടയിലുള്ള 25 ഗ്രാം മാംസത്തിൽ തന്നെയാണ്, ഇതാണ് ഈ കിത്താബ് പഠിച്ചു കഴിഞ്ഞാൽ ഏറ്റവും അവസാനം കിട്ടുന്ന സത്ത. 👍

  • @VipinRaj-jm5cx
    @VipinRaj-jm5cx 3 ปีที่แล้ว +57

    അവസാനം കറങ്ങി തിരിഞ്ഞ്... കുർള എക്സ്പ്രസിന് തലവച്ച അവസ്ഥ ആയി 🤣🤣

  • @biju.p.ppayangal6086
    @biju.p.ppayangal6086 7 หลายเดือนก่อน +2

    സർ വളരെ സൂക്ഷിക്കണം 🙏🏻

  • @jaybnglr1948
    @jaybnglr1948 3 ปีที่แล้ว +20

    മിന്നൽ മുരളിയിലെ ഷിബുവിന് ശബ്ദം നൽകിയ മഹാൻ

  • @womensfellowshipskd7406
    @womensfellowshipskd7406 7 หลายเดือนก่อน +1

    Educated and thinking people leave Islam after understanding it's ideologies 👍😎❤️

  • @agn90
    @agn90 3 ปีที่แล้ว +4

    33:53 പറയാമായിരുന്നു!!
    ദൈവം നമ്മളോട് നേരിട്ട് സംവദിക്കുന്നു..

    • @sibijohn6836
      @sibijohn6836 3 ปีที่แล้ว

      . ആരിഫ് സാർ താങ്കളുടെ ക്ഷമയെ ബഹുമാനിക്കന്നു .....

  • @aleykuttydotty6462
    @aleykuttydotty6462 5 หลายเดือนก่อน +2

    കുർആൻ പ്രകാരം ഋതു ആയ സ്ത്രീയെ ആമത്തിൽ ഇടണം. അടുത്തു ചെന്നാൽ പൊള്ളും
    എൻ്റെ ദൈവമേ ഈ വർഗത്തിന് ഒരുകാലത്തും വെളിവു ഉണ്ടാവില്ല ഒരു പൊട്ട പൊതകം ചുമന്നു കഴുത ജീവിതം ജീവിക്കുന്നു.

  • @thinker2280
    @thinker2280 3 ปีที่แล้ว +8

    Arif should be really appreciated for his efforts towards humanity 👍👍

  • @jaisonjoseph4043
    @jaisonjoseph4043 ปีที่แล้ว +2

    അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും.

  • @nhalil
    @nhalil 3 ปีที่แล้ว +32

    ചിരിപ്പിച്ചു കൊല്ലും പഹയൻ. ഇങ്ങേരുടെ കൂടെ ഇടക്കിടക്ക് സംസാരിക്കണം എന്നിട്ടു റെക്കോർഡ് ഇവിടെ ഇടണം.😁

  • @myhomeworksetup
    @myhomeworksetup 7 หลายเดือนก่อน

    Loved this conversation, cant believe this misconception about mensuration, Keep going Mashe

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 3 ปีที่แล้ว +7

    Salam Mr.Arief frankly speaking I would like to ask you 1 question that how safe you are, b case being a Muslim and openly disclosing in all aspects nd blindly believing or never allowed to speak in public or in any online platform. I always listen to Jamita teacher, director Ali Akbar nd other modern thinking people in internationally but your knowledge in good nd bad about the religion a big salute you sir nd happy to listen in future also.take care .rgds

  • @Avran1212
    @Avran1212 3 ปีที่แล้ว +6

    സെബാസ്ട്യൻ പുന്നക്കലുമായുള്ള ഇബ്രാഹിം മിന്റെ ചർച്ച കേട്ടിട്ടുണ്ട്...വളച്ചൊടിക്കൽ വിദക്തൻ... എല്ലാം അറിയാമെന്നു വാദം... പക്ഷെ എല്ലാം വെറും വെളുപ്പിക്കൽ ആകുന്നു 😜ഷെയ്ഖ് !!!

  • @balamus
    @balamus 3 ปีที่แล้ว +23

    'കുറാൻ മനുഷ്യൻ എഴുതിയത് പോലെ തോന്നുന്നില്ലല്ലോ സാറേ'
    'അതാണോ നിങ്ങളുടെ പ്രശ്നം?'
    🤣🤣🤣

    • @akhilmj7631
      @akhilmj7631 ปีที่แล้ว

      Varman 💯% proffessionql

    • @Jonathan-y1v3o
      @Jonathan-y1v3o 8 หลายเดือนก่อน +3

      ശരിയാണ്. കുർആൻ എഴുതിയത് മനുഷ്യർ അല്ല. അക്ഷരം അറിയാത്ത കുരങ്ങൻ എഴുതിയതാണ്. 😅

    • @Ummalu_kolusu
      @Ummalu_kolusu 7 หลายเดือนก่อน +3

      ശെയിത്താൻ എഴുതിയത്😅

    • @prakashkumarng
      @prakashkumarng 7 หลายเดือนก่อน +1

      എന്താ ഇപ്പോ നിൻ്റെ പ്രശ്നം.?
      എൻ്റെ പേര് ഇബ്രാഹിം ഷെയ്ഖ്.
      അതാണോ നിൻ്റെ പ്രശ്നം.!!!😂😂😂

    • @Jonathan-y1v3o
      @Jonathan-y1v3o 5 หลายเดือนก่อน

      @@prakashkumarng ഒരു മിൽക്ക് ഷയ്ക് എടുക്കട്ടെ കോയാ?👺

  • @sayyidmohammed2490
    @sayyidmohammed2490 3 ปีที่แล้ว +21

    ഏകദേശം ഇതേ ചിന്തയുള്ള ഖുർആൻ പോലും തള്ളിക്കളഞ്ഞ ഒരുപാട് വിശ്വാസികളെ ഇന്നലെയൊരു clubhouse ചർച്ചയിൽ കണ്ടു ,Ex മുസ്ലിംസ് നേരിടുന്ന അതേ പ്രശ്നങ്ങൾ ഇവരും ഇവിടുത്തെ ഉമ്മത്തിൽ നിന്ന് നേരിടാൻ സാധ്യതയുണ്ട്

  • @sarathgangadharan2965
    @sarathgangadharan2965 6 หลายเดือนก่อน +1

    ജോസഫ് മാഷിന് ഉണ്ടായ അനുഭവം സാറിന് ഉണ്ടാവും എന്നാണ് എനിക്ക് പേടി