- 193
- 5 607 891
Deepak Nair
India
เข้าร่วมเมื่อ 26 ม.ค. 2015
The channel Dedicated to Automotive Enthusiast......🚙🚗🏍️🛵
วีดีโอ
മിന്നൽ speed 400⚡⚡... #triumphspeed400 #triumph #bike #bikelover
มุมมอง 2966 หลายเดือนก่อน
മിന്നൽ speed 400⚡⚡... #triumphspeed400 #triumph #bike #bikelover
Tata Tiago EV..🙄🙄 10 രൂപക്ക് 10 കിലോമീറ്റർ../ Malayalam Ownership Review #tata #tataev #evcar
มุมมอง 8K9 หลายเดือนก่อน
Tata Tiago EV..🙄🙄 10 രൂപക്ക് 10 കിലോമീറ്റർ../ Malayalam Ownership Review #tata #tataev #evcar
ഇനി Cars24 App il തപ്പിയാമതി ..😁 #cars24 #cars24kochi #cars24india
มุมมอง 40K10 หลายเดือนก่อน
ഇനി Cars24 App il തപ്പിയാമതി ..😁 #cars24 #cars24kochi #cars24india
❤️😍New Triumph Speed 400 Test Drive #triumph #triumphspeed400 #newbike 😍😍
มุมมอง 20411 หลายเดือนก่อน
❤️😍New Triumph Speed 400 Test Drive #triumph #triumphspeed400 #newbike 😍😍
Triumph Speed 400 Detailed മലയാളം റിവ്യൂ ..#triumph #speed400 #triumphspeed400
มุมมอง 2Kปีที่แล้ว
Triumph Speed 400 Detailed മലയാളം റിവ്യൂ ..#triumph #speed400 #triumphspeed400
Safety Riding Gears .ഏറ്റവും വില കുറവിൽ ..#gloves #ridinggears #ridingjacket #tarmac
มุมมอง 829ปีที่แล้ว
Safety Riding Gears .ഏറ്റവും വില കുറവിൽ ..#gloves #ridinggears #ridingjacket #tarmac
Zero Down payment Cars in #cars24 #car #secondhandcars
มุมมอง 6Kปีที่แล้ว
Zero Down payment Cars in #cars24 #car #secondhandcars
ഇനി റെനോ കാറുകൾ വാഴുമോ..? Renault Kiger User Review | Malayalam | #renault #kiger #renaultkiger#car
มุมมอง 55Kปีที่แล้ว
ഇനി റെനോ കാറുകൾ വാഴുമോ..? Renault Kiger User Review | Malayalam | #renault #kiger #renaultkiger#car
2023 Model New Maruti Alto k10 / Mileage/ Ownership Review #maruti #alto #altok10
มุมมอง 3.4Kปีที่แล้ว
2023 Model New Maruti Alto k10 / Mileage/ Ownership Review #maruti #alto #altok10
Maruti Suzuki Baleno 2023 |27 മൈലേജ് ഉള്ള മൊതല് | ഇനി സ്കൂട്ടർ പോലെ കൊണ്ട് നടക്കാം #maruti #baleno
มุมมอง 74K2 ปีที่แล้ว
Maruti Suzuki Baleno 2023 |27 മൈലേജ് ഉള്ള മൊതല് | ഇനി സ്കൂട്ടർ പോലെ കൊണ്ട് നടക്കാം #maruti #baleno
Bajaj Chetak ഇലക്ട്രിക്ക് സ്കൂട്ടർ|പഴയ ചേതക് ഇനി പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ180000💡#bajaj #electric
มุมมอง 4.6K2 ปีที่แล้ว
Bajaj Chetak ഇലക്ട്രിക്ക് സ്കൂട്ടർ|പഴയ ചേതക് ഇനി പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ180000💡#bajaj #electric
Honda Activa 125 vs TVS Jupiter 125 ഇത് കണ്ടാൽ ഒന്ന് ചിന്ദിക്കും😁 എടുക്കണോ?വേണോ ? എന്ന് #honda #tvs
มุมมอง 51K2 ปีที่แล้ว
Honda Activa 125 vs TVS Jupiter 125 ഇത് കണ്ടാൽ ഒന്ന് ചിന്ദിക്കും😁 എടുക്കണോ?വേണോ ? എന്ന് #honda #tvs
HONDA ACTIVA 125 BS6 | 20 വർഷം പുട്ട് പോലെ ഓടിച്ചു നടക്കാം🤣 | വേണോ ? വേണ്ടേ ? #honda #activa
มุมมอง 30K2 ปีที่แล้ว
HONDA ACTIVA 125 BS6 | 20 വർഷം പുട്ട് പോലെ ഓടിച്ചു നടക്കാം🤣 | വേണോ ? വേണ്ടേ ? #honda #activa
TNR ഇലക്ട്രിക്ക് സ്കൂട്ടർ | 58,000 രൂപക്ക് 160 KM RANGE😱 #tnr #electricscooter #tnr
มุมมอง 29K2 ปีที่แล้ว
TNR ഇലക്ട്രിക്ക് സ്കൂട്ടർ | 58,000 രൂപക്ക് 160 KM RANGE😱 #tnr #electricscooter #tnr
Honda SP 125 BS6 | Detailed Malayalam Review | മൈലേജ് രാജാവ് 🤩.. #honda #hondasp125
มุมมอง 6K2 ปีที่แล้ว
Honda SP 125 BS6 | Detailed Malayalam Review | മൈലേജ് രാജാവ് 🤩.. #honda #hondasp125
2022 TVS IQUBE vs ATHER 450x GEN3 | ഇലക്ട്രിക്ക് സ്കൂട്ടറുകൾ | Comparison Review#tvsiqube #ather450
มุมมอง 2K2 ปีที่แล้ว
2022 TVS IQUBE vs ATHER 450x GEN3 | ഇലക്ട്രിക്ക് സ്കൂട്ടറുകൾ | Comparison Review#tvsiqube #ather450
TVS IQUBE 2022 Electric Scooter | മലയാളം റിവ്യൂ | 15 രൂപക്ക് 115 km മൈലേജ് കിട്ടുന്ന സ്കൂട്ടർ 😱#tvs
มุมมอง 2.2K2 ปีที่แล้ว
TVS IQUBE 2022 Electric Scooter | മലയാളം റിവ്യൂ | 15 രൂപക്ക് 115 km മൈലേജ് കിട്ടുന്ന സ്കൂട്ടർ 😱#tvs
Royal Enfield Meteor 350 Detailed Malayalam Owner Review | 12000 രൂപക്ക് പണിചെയ്ത് ഇറക്കിയത് | 2022
มุมมอง 6K2 ปีที่แล้ว
Royal Enfield Meteor 350 Detailed Malayalam Owner Review | 12000 രൂപക്ക് പണിചെയ്ത് ഇറക്കിയത് | 2022
TVS Jupiter 125 vs SUZUKI Avenis 125 vs SUZUKI Access 125 | Comparison Video | മലയാളം റിവ്യൂ 😍🔥
มุมมอง 46K2 ปีที่แล้ว
TVS Jupiter 125 vs SUZUKI Avenis 125 vs SUZUKI Access 125 | Comparison Video | മലയാളം റിവ്യൂ 😍🔥
2022 Suzuki Access 125 vs Suzuki Avenis 125 | Malayalam | Comparison Video | Best Scooter ???
มุมมอง 14K2 ปีที่แล้ว
2022 Suzuki Access 125 vs Suzuki Avenis 125 | Malayalam | Comparison Video | Best Scooter ???
Ather 450X Gen 3 | 115km Range | Better Electric Scooter | | Malayalam Review #electricscooter
มุมมอง 3.6K2 ปีที่แล้ว
Ather 450X Gen 3 | 115km Range | Better Electric Scooter | | Malayalam Review #electricscooter
TVS Jupiter 125 vs Suzuki Access 125 | Better Family Scooter| Malayalam Review #suzuki #access #tvs
มุมมอง 29K2 ปีที่แล้ว
TVS Jupiter 125 vs Suzuki Access 125 | Better Family Scooter| Malayalam Review #suzuki #access #tvs
Suzuki Avenis 125 vs Tvs Jupiter 125 Detailed Comparison Video Malayalam | The Best 125 cc Scooter ?
มุมมอง 15K2 ปีที่แล้ว
Suzuki Avenis 125 vs Tvs Jupiter 125 Detailed Comparison Video Malayalam | The Best 125 cc Scooter ?
Nissan Magnite 2022 | Ownership Review | Best Compact SUV #suv #nissan #magnite
มุมมอง 27K2 ปีที่แล้ว
Nissan Magnite 2022 | Ownership Review | Best Compact SUV #suv #nissan #magnite
TVS NTorq Supersquad Edition | NTorq 125 Race Edition | 2022 TVS NTORQ
มุมมอง 11K2 ปีที่แล้ว
TVS NTorq Supersquad Edition | NTorq 125 Race Edition | 2022 TVS NTORQ
Modification | Hyundai | KERALA POLICE എടുത്തോ മക്കളെ ചുമ്മാ വന്നതാ 🥰💚.......
มุมมอง 6K2 ปีที่แล้ว
Modification | Hyundai | KERALA POLICE എടുത്തോ മക്കളെ ചുമ്മാ വന്നതാ 🥰💚.......
BMW G 310 GS BS6 Detailed Malayalam Review | Ownership Review
มุมมอง 1.3K2 ปีที่แล้ว
BMW G 310 GS BS6 Detailed Malayalam Review | Ownership Review
Suzuki Avenis 125 BS6 | Malayalam Review | Mileage Review
มุมมอง 19K2 ปีที่แล้ว
Suzuki Avenis 125 BS6 | Malayalam Review | Mileage Review
ഈ വിലക്ക് ഇത്രയും ബിൽഡ് ക്വാളിറ്റി കിട്ടുന്നത് തന്നെ ബഗ്യം ....ഒന്ന് പോയേടവേ
Bro Hyundai & honda cars ilum onnu try chayyamo
Bro this are called impact zone suzuki had made this parts for reduce impact felt inside the cabin and this parts are made of low resistance metal which absorb More impact when a crash happens and also this parts are way cheaper compare to other car brands
Ala 250kg ula bonet undakam on podappa
Ellam venam enna edonnum pattikayumilla😮😮
ടിൻ ബീർ
Engine ozhichuu Bakhi elam⚘☠
😄
വണ്ടി വാങ്ങുന്നവർക്ക് മാത്രം സുരക്ഷിതത്വം പൊര റോഡിൽ കൂടി നടക്കുന്നവർക്കും സുരക്ഷിതത്വം വേണം
ഇതെന്താ 50പൈസ കവറോ...??? 🤔🤔😁
ഇതെന്താ 50പൈസ കവറോ....?? 🤔🤔😁
വിലകുറവ് mileage ഇത്രയും കിട്ടും.
ടാറ്റ ഇൻഡിക്ക ഇപ്പൊ എല്ലാവരും എടുക്കുനുണ്ടലോ.. വഴിയിൽ ഒക്കെ ഇഷ്ടംപോലെ കാണാം..
Dammi😂
Sathyam paranjal strong evideyaanu vendath ennu indiayile janangalkku ariyilla ,😮 sorry maruthi
ബലം no...= ബലെനോ
😂ithipo laabayile. Carbon fibre vendallo
ബലംno
മാരുതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേന്ദ്രം ഭരിക്കുന്ന ഇരുകാലികൾ വർഷാവർഷം നികുതി വർദ്ധിപ്പിച്ചാൽ പിന്നെ എന്ത് ചെയ്യും. കൊള്ളക്കാർ രാജ്യം ഭരിച്ചാൽ ഇങ്ങനെയിരിക്കും
ഇതു തന്നെ അല്ലെടോ കോപ്പ മാരുതി പറഞ്ഞതും.crumple zone ennu
njanith 2017 modelil kanditt ozhivakkiya vere vandi eduthe
പപ്പട വണ്ടി
പൂരം പപ്പടം 😂😂😂😂😂😂
പഞ്ച് ഡ്രൈവിംഗ് കംഫർട് ഇല്ല, ബോണറ്റ്റ് പൊക്കി വണ്ടി എടുക്കാനാണെങ്കിൽ വല്ല ലോറിയുംഎടുത്തൂടെ
ബലം നോ എന്നാണ് ഈ വണ്ടിയുടെ പേര്
റേണ്ൾട് കിജർ ഔൺർ ആണ് ഞാൻ ഒരിക്കലും എടുക്കരുത് മുടിഞ്ഞ സർവീസ് കോസ്റ് ആണ് മൈലേജ് എൻജിൻജ് power ഒന്നും ഇല്ല
Milage 👍👍👍👍
ഇപ്പോൾ ബോഡീപാർടുകളൊന്നും റിപ്പയർ ഇല്ല റീപ്ലേസ്മെൻറ് മാത്രം ഒരു അടക്ക വീണാൽപോലും തകിട് കേടുവരും അത്രക്ക് ആരോഗ്യമേ കാണൂ ഓടികിതച്ച് വാഹനം എടുക്കുന്നതിനുമുൻപ് ഒരുപഠനം നടത്തുക
ഇങ്ങക്ക് മൈലേജ് അല്ലെ പ്രശ്നം അപ്പൊ ആപ്രശ്നം തീർക്കാൻ വാഹനം പരമാവധി വെയിറ്റ് കുറക്കുക അത്രേ ചെയ്തുള്ളു 🤔🤣
ഇതെന്താ body massagoo
ഇതെന്ത് പഴമോ 😁🤣
ഗ്ലോബൽ NCAP ടെസ്റ്റിംഗിൽ മാരുതി സുസുക്കി ബലേനോ ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ 2021-ൽ ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ സീറോ-സ്റ്റാർ റേറ്റിംഗ് ആണ് ഈ കോപ്പിന് ലഭിച്ചത്.. 😂😂 പിന്നെ എന്തിനാണ് ഈ തെർമോകോൾ പേടകം കയ്യിലൊതുങ്ങാത്ത കാശിനു ചാടിവീണ് വാങ്ങണത് 😒😒
Baleno ❌ ബലം നോ ✅
Do not know about car safety of pedestrian safety the car hit pedestrian the reducing the impact show the bonnet will be lightweight it this is a mandatory safety feature you search in Google
ഒരു വിരൽ കൊണ്ടു പൊളിച്ചും എടുക്കാം
ഡേയ് ഊക്കല്ലേ, ഇത് ഞങ്ങളുടെ പപ്പടം പൊടിക്കൽ ടെക്നോളജി ആണ്
Logo koduthal toyota glanca open akumbol maruthi logo
ചെറിയ തട്ടലും മുട്ടലും ആ ബോഡി കട്ടി ഇല്ലങ്കിലും ബോഡി ആക്ഷൻ കൊണ്ട് പെട്ടന്ന് ചളുങ്ങില്ല 😎😎
എല്ലാ കാറുക.ൾക്കും ഏറെ കുറെ ഇങ്ങനെ തന്നെ മാരുതി ആയാലും ഹ്യൂണ്ടായി ആയാലും
Pazhaya chiminnitap
Matte penn Rolls Royce inte Oro Button njekkumbo sound Bonett il njekkumbo
പപ്പട.. വണ്ടി... വാങ്ങിച്ചോ 😲🤔
👌
നാൽപ്പതോളം മൈലേജ് എനിക്ക് മുപ്പത് കിട്ടുന്നുള്ളൂ
പുറത്ത് Crash impact കൂട്ടി passanger safe ആക്കുക അതാണ് മാരുതി
പേപ്പർ ആണോ
E comments ittavr motham defender vandi vtl ullavar aaanu.. Middle class family avrk patunna vandi cash vach nokkumbol entel new baleno ipo edthathind ath ok aanu
That's how the impact is absorbed bro😂 that's for pedestrian safety 😂 maybe the inner platform is strong enough 🤔
❤❤
😂 ഫുൾ ക്രംബ്ൾ സോണാ