TS സുരേഷ് ബാബുവിന്റെ സംവിധാന മികവ് വേറെ ലെവലാണ്.പ്രേകഷകർക്ക് പോലും വീറും വാശിയും തോന്നും.പണ്ട് ഒരുപാട് തവണ കണ്ടതാണെങ്കിലും ഇപ്പോഴും എന്തൊരു പുതുമയാണ്.ഈ സിനിമയൊക്കെ വേണം റീ റിലീസിങ്ങ് ചെയ്യാൻ.❤❤❤❤❤
കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം, പ്രയിക്കര പാപ്പാൻ, കൂടിക്കാഴ്ച ,കിഴക്കൻ പത്രോസ്, customs diary, Stalin ശിവദാസ്, comedy movie മാന്യന്മാർ.... അങ്ങനെ കുറച്ചു പടങ്ങൾ ഉണ്ട്
ഇതിലെ കൽപനയെ പോലെനല്ല ഒരു എടതിയെ കിട്ടിയാൽ പിന്നെ വേറെ എന്തു വേണം 🙏 റെയർ പീസ് കുശുമ്പ് അസൂയ ദുഷ്ട്ടത് ഏഷണി ഒന്നും ഇല്ലാത്ത ഏടത്തി അമ്മ ഏടത്തി അമ്മയെ സ്നേഹിക്കുന്ന അനിയൻ മാർ
എനിക്ക് വളരെയധികം ഇഷ്ടമാണ് ബാബു ആന്റണിയെ.ബാബു ആൻ്റണിയുടെ സിനിമകൾ എല്ലാം ടിവി യിൽ vcr കാസറ്റ് ഇട്ടാണ് കണ്ടത്.ഒരു ജാഡയും ഇല്ലാത്ത നടനാണ് ബാബു ആന്റണി.ബാബു ആൻ്റണിയുടെ പഴയകാല സിനിമകൾക്ക് ഒരു പ്രത്യേക തയുണ്ട് .ബാബു ആന്റണി വരുമ്പോൾ തന്നെ അടിയാണ്.ഉപ്പു കണ്ടം ബ്രദേഴ്സ് രാജധാനി കടൽ സ്പെഷ്യൽ സ്ക്വാഡ് ഭരണകൂടം സ്ട്രീറ്റ് കമ്പോളം മാഫിയ കുറ്റപത്രം കൗരവർ നാടോടി ചന്ത അങ്ങനെ നിരവധി സിനിമകൾ ഉണ്ട്.പിന്നെ ഹിന്ദി സിനിമയിൽ ഒരു വില്ലൻ വേഷത്തിൽ ഞാൻ കണ്ടിട്ടുണ്ട് ഗോവിന്ദ യാണ് ആ സിനിമയിൽ നടൻ.
ആ ഹിന്ദി സിനിമയുടെ പേര് ഹത്യ പൂവിനു പുതിയ പൂന്തെന്നലിന്റ റീമേക് ആയിരുന്നു ശരത് കുമാർ അഭിനയിച്ച സൂര്യൻ എന്ന സിനിമയിലും.മികച്ച വില്ലൻ വേഷം ആയിരുന്നു ബാബു ആന്റണിക്കു
മിക്കപടങ്ങളിലും വില്ലന്മാർ ആകുന്നവർ നായകന്റെ പക്ഷത്ത് വരുമ്പോൾ ഉണ്ടാകുന്ന ആ ത്രില്ല് വേറെയാണ് 🔥. പ്രത്യേകിച്ചും ബാബു ആന്റണി, കീരിക്കാടൻ ജോസ്. ❤️.
Ass
90s romancham😃😃
ബാബു ആന്റണി നമ്മുടെ കൂടെ ആണെങ്കിൽ നമ്മൾ ജയിച്ചു... നോക്ലാചിയ...
90's kids ഇവിടെ കമോൺ...
Yes interval time babu antony entry nostalgia. Second part angane thanne. Second part serial pole aki.
😅
സത്യം 😂
കീരിക്കാടൻ ജോസ് 🔥
ബാബു ആന്റണി 🔥
ക്യാപ്റ്റൻ രാജു 🔥
ഇജ്ജാതി combo ...
അന്യായം അണ്ണാ......❤
വില്ലൻ മാരെല്ലാം നായകന്മാർ ആയ ഉപ്പുകണ്ടം bro❤️🥰
എത്ര നാളായി കാത്തിരിക്കുന്നു.. ഇപ്പോഴെങ്കിലും കിട്ടിയല്ലോ... ഞങ്ങൾ 90 's kids നല്ല ഒരു ഓർമ.. 😍😍 baby antony 🔥
സത്യം bro 😊❤️
Aa sunnetwork karanam aarum upload cheyathe. Block cheyum ivar permission vangichu ittu speed dubai
Satyam ethra naalayi nokki irikuwa
+
🤝🤝🤝🙏
ഈ പടം കണ്ടു പണ്ട് അഞ്ചാം ക്ലാസ്സിൽ മുതൽ ബാബു ആന്റണി ആണ് എന്റെ ആക്ഷൻ ഹീറോ ❤️
Yes❤🎉🎉🎉
ഇങ്ങനെ 4 ചേട്ടന്മാർ ഉണ്ടെങ്കിൽ എന്ത് രസം ആയേനെ 🤗🤗🤗
സേവിച്ചൻ 🔥
ബാബു ആന്റണിയും
കീരിക്കാടനുംഒന്നായാൽ പിന്നെ നോക്കണോ Mass💎
Yes🤝💪💪💪
കീരിക്കടന്റെ ഓർമ്മകൾക്കു മുന്പിൽ പ്രണാമം 🙏🙏🙏🙏
കീരിക്കാടൻ ജോസ് ബാബു ആന്റണി ക്യാപ്റ്റൻ രാജു ഇവരെ മൂന്നുപേരെയും ഒരുപാട് ഇഷ്ടമാണ്
ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് ദുരദർശൻ ഓർമ്മകൾ
ഇതൊക്കെയാണ് re-release ചെയ്യേണ്ടത് 💥
സത്യം
Sathyam
ജഗദീഷിന്റ over acting ഒരു പ്രശ്നം ആണ്
ഹോ ഇപ്പോഴെങ്കിലും upload ചെയ്യാൻ തോന്നിയല്ലോ...ഒരു സമൂഹം എത്ര നാളായി wait ചെയ്യുന്നു 😊
TS സുരേഷ് ബാബുവിന്റെ സംവിധാന മികവ് വേറെ ലെവലാണ്.പ്രേകഷകർക്ക് പോലും വീറും വാശിയും തോന്നും.പണ്ട് ഒരുപാട് തവണ കണ്ടതാണെങ്കിലും ഇപ്പോഴും എന്തൊരു പുതുമയാണ്.ഈ സിനിമയൊക്കെ വേണം റീ റിലീസിങ്ങ് ചെയ്യാൻ.❤❤❤❤❤
സത്യം 💯❤
ഉപ്പുകണ്ടം ബ്രദേഴ്സ് ❤🔥
കോട്ടയം കുഞ്ഞച്ചൻ ❤🔥
കൂടിക്കാഴ്ച ❤🔥
കോട്ടയം കുഞ്ഞച്ചൻ ഇദ്ദേഹം സംവിധാനം ചെയ്തതല്ലേ?
കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം, പ്രയിക്കര പാപ്പാൻ, കൂടിക്കാഴ്ച ,കിഴക്കൻ പത്രോസ്, customs diary, Stalin ശിവദാസ്, comedy movie മാന്യന്മാർ.... അങ്ങനെ കുറച്ചു പടങ്ങൾ ഉണ്ട്
നൊസ്റ്റു ഐറ്റം 🔥🔥 ജഗദിഷ് ഒക്കെ അടി കൊള്ളുമ്പോൾ ഉള്ള ആ ഇൻട്രോ ഒക്കെ 💥💥💥ഒറ്റ പേര് ബാബു ആന്റണി ❤
എന്നാലും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ വണ്ടി ഒക്കെ കിട്ടുവോ🤪
@@Mr.Kallampilly athentha arum pokille vilikan pulli ennanu irangunnath ennu munne parayunna scene und padathil
@@Lonewarrior8694 കഥയിൽ ചോദ്യം ഇല്ല എന്നാണ്....ഇതിൽ ലോജിക് നോക്കണ്ട കാര്യം ഒന്നുല്ല....😌....വിളിക്കാൻ ആരേലും പോയിരുന്നേൽ വണ്ടിയിൽ അവരും കണ്ടേനെ🤪
പൂറ്
ഇതുപോലുള്ള സിനിമകൾ ഇനി ഓർമ്മകൾ മാത്രം 👍
90's കിഡ്‌സിന്റെ ഇഷ്ട്ട സിനിമ കീരിക്കാടാനും ബാബു ആന്റണിയും നായകന്മാരുടെ സൈഡ് 😄😄😄 അന്നൊക്കെ അത് കാണുമ്പോ ഒരു സമാദാനം 🤣 ഒരുകാലം
ബാബു ആന്റണി ഉണ്ടങ്കിൽ... ഒരു ഡൈര്യം ആണ്.... 90 കാലം ❤️❤️❤️
90s kid's attendance please..
Present sir ❤❤
Present
Yes sir
Yee
ഇതിലെ കൽപനയെ പോലെനല്ല ഒരു എടതിയെ കിട്ടിയാൽ പിന്നെ വേറെ എന്തു വേണം 🙏 റെയർ പീസ് കുശുമ്പ് അസൂയ ദുഷ്ട്ടത് ഏഷണി ഒന്നും ഇല്ലാത്ത ഏടത്തി അമ്മ ഏടത്തി അമ്മയെ സ്നേഹിക്കുന്ന അനിയൻ മാർ
❤❤
Aadhyam karuthy veettuvelakkaari ahnenn
പണ്ടത്തെ കല്യാണങ്ങൾക്ക് തലേദിവസം Vcp or vcr വാടകക്ക് എടുത്തു ഓടിച്ചിരുന്ന സ്ഥിരം പടങ്ങളായിരുന്നു ഉപ്പുകണ്ടം, നാടോടി, കൗരവർ........ Etc... ❤❤❤❤
റീൽ കണ്ടു ജഗതി ചേട്ടനെ കാണാൻ വേണ്ടി പടം തപ്പി കണ്ടു 😁😁❤️🙏
സുപ്പർ സിനിമയാണ് എന്നും എപ്പോഴും കാണാൻ നല്ലാരു സിനിമ....
Action💥King👑Babu Antony🙌
Fans Like 👍
Babu antony ഇടിക്കുന്ന ഓരോ ഇടിക്കും എന്താ സൌണ്ട് ഇഫക്ട് ഇതൊക്കെ തിയേറ്ററിൽ ഇപ്പോ ഇറക്കിയാൽ പൊളിക്കും
പഴയ സ്പീകർ താങ്ങില്ല
ഇപ്പൊ താങ്ങും 😁
ഇടിയുടെ പവർ ആവും 😂😂
ഇന്നത്തെ ജനറേഷൻ കിട്ടാതെ പോയ ഓർമ്മകൾ ഇതൊക്കെ ആണ് ❤️❤️❤️
ബാബു ആന്റണി നായകന്റെ കൂടെ ആണ് എങ്കിൽ പിന്നെ 🔥പറയാനുണ്ടോ
8വീട്ടിൽ അനന്തൻപിള്ള അത് ഒരിക്കലുംമറക്കാൻപറ്റാത്ത ഒന്നാണ് പിന്നെ കാർലോസ് അതാണ് രാജൻ P ദേവ്
എനിക്ക് വളരെയധികം ഇഷ്ടമാണ് ബാബു ആന്റണിയെ.ബാബു ആൻ്റണിയുടെ സിനിമകൾ എല്ലാം ടിവി യിൽ vcr കാസറ്റ് ഇട്ടാണ് കണ്ടത്.ഒരു ജാഡയും ഇല്ലാത്ത നടനാണ് ബാബു ആന്റണി.ബാബു ആൻ്റണിയുടെ പഴയകാല സിനിമകൾക്ക് ഒരു പ്രത്യേക തയുണ്ട് .ബാബു ആന്റണി വരുമ്പോൾ തന്നെ അടിയാണ്.ഉപ്പു കണ്ടം ബ്രദേഴ്സ് രാജധാനി കടൽ സ്പെഷ്യൽ സ്ക്വാഡ് ഭരണകൂടം സ്ട്രീറ്റ് കമ്പോളം മാഫിയ കുറ്റപത്രം കൗരവർ നാടോടി ചന്ത അങ്ങനെ നിരവധി സിനിമകൾ ഉണ്ട്.പിന്നെ ഹിന്ദി സിനിമയിൽ ഒരു വില്ലൻ വേഷത്തിൽ ഞാൻ കണ്ടിട്ടുണ്ട് ഗോവിന്ദ യാണ് ആ സിനിമയിൽ നടൻ.
❤
ആ ഹിന്ദി സിനിമയുടെ പേര് ഹത്യ
പൂവിനു പുതിയ പൂന്തെന്നലിന്റ റീമേക് ആയിരുന്നു
ശരത് കുമാർ അഭിനയിച്ച സൂര്യൻ എന്ന സിനിമയിലും.മികച്ച വില്ലൻ വേഷം ആയിരുന്നു ബാബു ആന്റണിക്കു
കീരികാടൻ >ബാബു ആന്റിണി > ക്യാപ്റ്റൻ രാജു
ഇജ്ജാതി terror കോമ്പോ.. 🤌💥
1:12:49 The Legend entry ❤❤
പഴയ കാലത്തെ സിനിമകൾ അതിലെ വില്ലന്മാർ പകുതി പേര് മരണപെട്ടുപോയി ഇതാണ് അഭിനയം ഒരിക്കലും ithu പോലെ അഭിനയിക്കാൻ ആർക്കും കഴിയില്ല
90's ettavum valiya idi padam. Hero - Jagadish. But, Babu Antony entry stole the show.
ജഗതി സൈനുദ്ധീൻ ഫിലോമിന legends 🔥🔥
ജഗതി ഫിലോമിന combination - super... ജഗതി dialogues അടിപൊളി - entertaining
Yaa മോനെ... ഇജ്ജാതി പടം 😍🔥
എന്റെ ജുഡാസ് തള്ളേ ❤
എത്ര കണ്ടാലും മതി വരാത്ത പടം
ബാബു ആന്റണി കൂടെ ഉണ്ടേൽ നമ്മൾ ജയിച് എന്ന് വിശ്വസിച്ച കാലം ഉണ്ടായിരുന്നു..... 90's kids....... 😂
90s kid's 🍾🍾🍾🍾
❤
👍
ബാബു ആന്റണി ❤❤
Captain raju🔥🔥
Keerikadan José 🔥🔥
Babu Antony 🔥🔥
Heavy entry🥰🥰👍👍
കുട്ടിക്കാലം കളർഫുൾ ആക്കിയ സിനിമകൾ. 😢
ജഗതിഷ് എന്നാ നടന്റെ സുവർണ്ണ കാലം 💎
Uppum kandam teamz power... Keerikkadan jose, captian raju,.....
But ettveettil power only bheeman ragu... 💪🏿
ബാബു ആന്റണി & കീരികാടൻ ജോസ്
👌👌👌💪💪
ആദ്യമായി ഇന്ന് ഈ മൂവി കണ്ടു. സൂപ്പർ ഫിലിം
ബാബു ആന്റെണി❤️
രാജൻ P ദേവ് അന്യയാ വില്ലനിസം 🎉🎉🎉
Babu Antony entry❤❤❤❤
ബാബു ആന്റണി🔥🔥🔥
Sevichan....💥💥💥💥💫💫💫Babu Antony
പവർ സ്റ്റാർ❤❤❤❤❤
കീരികാടൻ ജോസ് ❤❤❤
Babu Antony is the show stopper ❤❤❤❤
അമ്മച്ചി എന്നാണ് എന്റെ കല്യാണം 😀😀😀ജഗതിചേട്ടൻ 🤪
1:12:35 തീയേറ്റർ പൂരപ്പറമ്പ് ആക്കിയ തീ സാനം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
😊gaandhariyil thudangi uppukandathiloode kayyadi vaangi pinne ennam paranja superhitukal kambolam😊 rajadhani😊arabia😊enne filmsiloode kidilam kollicha 90s kidsinte swantham power star babu antony😊👌veroru kolakolli saanam undu neppolian uthamanilw villan😊👌❤️
Babu Antony. 😍❤️🔥
ഇതിലെ ബാബു ആൻ്റണി ❤🥵🔥
വെറുതെ രണ്ടാം ഭാഗം ഇറക്കി ഇതിൻ്റെ വില കളഞ്ഞു
അത് ഏത്
സിനിമയാണ്
Yes babu antony yude intro scene അന്ന് തിയേറ്ററിൽ ഉണ്ടാക്കിയ ഓളം
@@UnniUnni-d3j ഉപ്പ് കണ്ടം ബ്രദേഴ്സ് back in action
Story adipoli and making very nice 🙂
Reel kandu verunaver unduoo❤️
Ethra kandalum mathivaratha padam aanu ithokke athoke oru kaalam
ഈ പടവും അത് പോലെ തമിഴ് ആക്ഷൻ ഹീറോ അർജ്ജ്യൻ പിന്നെ ഹിന്ദി അക്ഷയ് കുമാർ എന്നിവരുടെ പെർഫോമൻസ് കണ്ടാണ് ഞാൻ മാർഷൽ ആർട്സ് പഠിച്ചത്
Nadanthallinod pidich nikkan pattuo ,😅
Ayinu😂
One of my Favorites ❤❤❤❤
എനിക്കും ഒണ്ട് ഇത് പോലെ 5 സഹോദരന്മാര് ❤️😘
My fev babu antony movie ❤️
1:12:32 mass entry 🥹🔥
46:10 കുഞ്ഞന്നാമ്മ യുടെ മത്സയത്തിൽ 😂😂
Nice update.. Nice upload
Height നോക്ക് captain രാജു, കിരീക്കാടൻ ജോസ്, ബാബു ആന്റണി 190cm 3 പേരും
🔥
Babu antony chettan intro🥵🥵
Was waiting for this movie . 90s.. nostalgia .casting ❤️
കിടു സിനിമ ബാബു ആന്റണി ആക്ഷൻ കിങ് 👍
2:02:47uffff🔥🔥🔥🔥🔥
സൂപ്പർ ഫിലിം ❤️❤️
Please Upload Currency (2009) Starring Jayasurya & Mukesh 🙏
പഞ്ചായത്തു മെമ്പരു ബ്ലാക്ക് cats 😂😂😂
Baiju🔥🔥seen
1:12:39,🔥🔥🔥🔥🔥🌟
Vallara lite ayyt
10,12 chappathi😅
38:04🤣അലവലാതി 🤣🤣
Babu antoney powli item kirikadan joseum babu antonym onnichalpole pinne thakarthu
Finally
Captain raju.keerikkadan jose.babu antony evar nayakante koode. Ethil kuduthal enthu venam.❤❤❤❤
Sevichan latest 💥entry
Jagetheesh sir
Captian sir
Paulechan
💥💥💥💥
ആഹാ ഇതൊക്കെ ആണ് മൂവി ❤️
റീൽ കണ്ടു വന്നവർ എവിടെ ഒപ്പിട്ട് പോകുക 🥱
ഈ പടത്തിന് ശേഷം ഞാൻ ബാബു ആൻ്റണി ആണെന്ന് പറഞ്ഞ് നടക്കുവരുന്നു കുറെ കാലം 😂
ക്ലൈമാക്സിൽ ജീപ്പിൽ ക്യാപ്റ്റൻ രാജു, കീരികാടൻ, ബാബുഅന്റണി ഒരുമിച്ചു വന്നു നിൽക്കുന്ന ആ സീൻ ❤️😍
Babu antony 🔥
38:00മീൻ വിക്കുന്നവർ അലവലാതികൾ ആണോ ചെറ്റേ
👏👏👏👏
1.58.58 - ദേവാസുരം ക്ലൈമാക്സ് fight BGM 😎
കീരികാടൻ ജോസിന്റെ ഡബ്ബിങ് എന്തോ ഒരു അപാകത പോലെ 😮
കീരികാടൻ ജോസ്...... And ബാബു ആന്റണി...... 🔥🔥
ഹാ വന്നല്ലോ.... കുറെ ആയി സേർച്ച് ചെയുന്നു
ഡാ മോനെ 🥰🥰🥰🥰🥰🥰
ബാബു ആന്റണി 💕💕💕💕💪💪
🔥🔥🔥🔥🔥
93 il irangiya padam 70s and 80s il janichavar avarude teenage youth timil theatril aaswadhicha padam