ഇജ്ജാതി കാസ്റ്റിംഗ്. ..ഇന്നോക്കെ വല്ലോം കാണാൻ പറ്റോ ഇതുപോലുള്ള കാസ്റ്റിംഗ് ഒക്കെ .ബാബു ആന്റണിയും കീരിക്കാടൻ ജോസും കൂടെയുള്ളപ്പോൾ പിന്നെ എന്തിനാ പേടി. പിന്നെ ബൈജു അണ്ണന്റെ ആറ്റിട്യൂട് ഒരു രക്ഷയില്ല കൂടെ കട്ടക്ക് ജഗതിഷേട്ടനും ക്യാപ്റ്റൻ രാജുവും 🥵🔥
ഞായറാഴ്ച രാവിലെ കളിയെല്ലാം കഴിഞ്ഞ് ഉച്ചക്ക് വന്നു കുളിച്ചിട്ട് ചോറുണ്ണാൻ ഇരിക്കുമ്പോ ഈ പടം കാണുന്ന ആ ഫീൽ വില്ലൻ മാരെല്ലാം നായകന്റെ കൂടെ ആണെന്ന് അറിയുമ്പോ ഹോ ❤️ബാബു ആന്റണി എൻട്രി കുടി കാണുമ്പോ ഉള്ള രോമാഞ്ചം 90's കിട്സ് മനസിലാകൂ 🥰
ഓ ..എന്നാ ഒരു പടമാ ..90 കളായിരുന്നു മലയാള സിനിമയുടെ സുവര്‍ണ്ണ കാലം എന്ന് അടിവരയിടുന്ന മറ്റൊരു കുടുംബ-ആക്ഷന്‍ ചിത്രം.ബാബു ആന്റണി എന്ന പേര് പോലും അന്ന് കുട്ടികളായ ഞങ്ങളില്‍ ഭയം ഉണര്‍ത്തിയിരുന്നു ..അതൊക്കെ ഒരു കാലം .ഇതുപോലെ മനസ്സിന് സുഖം പകരുന്ന കുടുംബ ചിത്രങ്ങള്‍ അന്യം നിന്ന് പോയല്ലോ എന്ന വിഷമതിനിടയ്ക്കും ഇതുപോലുള്ള പഴയ പടങ്ങള്‍ കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ..അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല ..ഇതൊക്കെ കാണുമ്പോള്‍ അല്‍പ സമയത്തേക്ക് നന്മയും സ്നേഹവും നിറഞ്ഞ കുട്ടി കാലത്തേക്ക് തിരിച്ചു പോയ പോലെ ..90s kids
കോട്ടയം യതു ഉപ്പു കണ്ടം ബ്രേദേസ് എന്ന ഗുണ്ട സങ്കം ഉണ്ടായിരുന്നു അവരെ പേടി ആയിരുന്നു ഇപ്പോൾ ഒരു 10വർഷം ആയി അത് ഒക്കെ നിന്ന് പോയ് ഒരു si വന്നു അടിച്ചു ഒതുക്കി എല്ലാത്തിനെയും അതോടു കൂടി എല്ലാം ഒതുങ്ങി പെണ്ണ് കെട്ടി ഇപ്പോൾ മര്യാദ ക്ക് ജീവിക്കുന്നു ഇപ്പോൾ ഉള്ള പിള്ളേരുടെ എടുത്തു ഒരു പണിയും നടക്കില്ല
Le 90 kids ബാബു ആന്റണി നമ്മുടെ ഭാഗത്തു ആണേൽ നമ്മൾ വിജയിച്ചു.... 🤣😂അതൊരു കാലം.. 😜😔
satyam
Correct ❤
❤🎉
😄❤️
💯😂🥰
ഇജ്ജാതി കാസ്റ്റിംഗ്. ..ഇന്നോക്കെ വല്ലോം കാണാൻ പറ്റോ ഇതുപോലുള്ള കാസ്റ്റിംഗ് ഒക്കെ .ബാബു ആന്റണിയും കീരിക്കാടൻ ജോസും കൂടെയുള്ളപ്പോൾ പിന്നെ എന്തിനാ പേടി. പിന്നെ ബൈജു അണ്ണന്റെ ആറ്റിട്യൂട് ഒരു രക്ഷയില്ല കൂടെ കട്ടക്ക് ജഗതിഷേട്ടനും ക്യാപ്റ്റൻ രാജുവും 🥵🔥
കീരിക്കാടൻ ജോസിന്റെ തട്ട് ആര് കൂട്ടിയാലും കൂടില്ല, മുത്തേ ഓർമ്മകളാണ് മറക്കാൻ കഴിയില്ല ഇങ്ങടെ കഥാപാത്രങ്ങളെ ❤️❤️❤️❤️
💯👍👍👍
100%👍👍👍👍👍👍👍👍👍👍
Malappuram moideen🔥aamina tailors
കീരികാടൻ ജോസ് ആയി അഭിനയിച്ച സാർ ❤ഇപ്പോ മരണപ്പെട്ടു 🥲ആരൊക്കെ തിരക്കി... 02കുട്ടികൾ ഉണ്ട്...... അവർക്കു എന്തെങ്കിലും ചെയ്യണ്ടേ 🥲🥲
സത്യം..😊❤👍👍
ഞായറാഴ്ച രാവിലെ കളിയെല്ലാം കഴിഞ്ഞ് ഉച്ചക്ക് വന്നു കുളിച്ചിട്ട് ചോറുണ്ണാൻ ഇരിക്കുമ്പോ ഈ പടം കാണുന്ന ആ ഫീൽ വില്ലൻ മാരെല്ലാം നായകന്റെ കൂടെ ആണെന്ന് അറിയുമ്പോ ഹോ ❤️ബാബു ആന്റണി എൻട്രി കുടി കാണുമ്പോ ഉള്ള രോമാഞ്ചം 90's കിട്സ് മനസിലാകൂ 🥰
Correct
❤❤
♥️♥️ athe
Satyam ❤ adhokke oru kalam
Bro❤️❤️❤️❤️
Babu antony entry അന്നും ഇന്നും രോമാഞ്ചം 😍
ആർക്ക് 🤣🤣, ഒൺലി you
അതെ. ബാബു അച്ചായന്റെ ഒന്നൊന്നര വരവാണ് ♥️♥️🥰🥰🥰🔥🔥🔥🔥🔥🔥🔥
@@ananthrajendar9601 അയിന് 😁
@@കോട്ടയംഅച്ചായൻ അയിന് 😂
@@കോട്ടയംഅച്ചായൻayin....
ബാബു ആന്റെണിയുടെ നായക വേഷങ്ങളിൽ തിളക്കമുള്ള കഥാപാത്രങ്ങളിൽ ഒന്ന് ഉപ്പുകണ്ടം സേവിച്ച👌
ഇന്നാണ്(17/10/24) അപ്‌ലോഡ് ചെയ്തത് അല്ലെ.?
കുറേ നാളായി തിരയുന്നു...thanks.
Feeling = നൊസ്റ്റാൾജിയ. 🥰💖✨
❤
സൂപ്പർ മൂവി ❤
ഉപ്പുകണ്ടം ബ്രദേഴ്‌സ് Back in Action. കൊലമാസ്സ് പടം തന്നെ..
😂😂
1:12:31 രാജാവിൻ്റെ entry 🔥🔥
Babu ആന്റണി യുടെ മാസ്സ് എൻട്രി ന്റെ മോനെ രോമാഞ്ചം തന്നെ ഒന്നും പറയാൻ ഇല്ല 💪💪
കുറച്ചു നാളായി ഈ മൂവി തിരയുന്നു എനിക്ക് ഇഷ്ട്ട പെട്ട മൂവി ❤️❤️❤️
കുറേ നല്ല നടന്മാരെ ഒരുപാട് മിസ്സ് ചെയ്യുന്നു ☺️☺️☺️
ജോസ് ആണായിരുന്നു പുറകിൽ നിന്ന് കുത്തില്ല എന്ന് സേതുമാധവൻ തന്നെ പറഞ്ഞിരുന്നു 🙏🏼🙏🏼🙏🏼
Cinema 📽️🎥 maaripoyo bro
90കിഡ്സ് കാമോൻ ബാബു ഏട്ടന്റെ മാസ്സ് ശരീരത്തിൽ നിന്ന് പോണേൽ മിനിമം ഒരാഴ്ച വേണം..... വല്ലാത്ത ഒരു കാലം തെന്നെ
സെമിത്തേരി seen ഗീത ബാബു ആന്റണി with കൂളിംഗ് ഗ്ലാസ് 😎 fire ഐറ്റം പുള്ളി 💪🫡... പിന്നെ ലാസ്റ്റ് ചാടി ആ ഷട്ടർ ഇടുന്ന seen.. രോമാഞ്ചം 👏👏👍👍😄
90sവെള്ളിത്തിരയിലെ പവർ സ്റ്റാർ
മലയാള സിനിമയിൽ നായകനോളം താര്യമൂല്യമുളള വില്ലൻ മലയാളത്തിന്റെ power star⭐ബാബു ആന്റണി ❤
1.11.35ഹോ ഇവിടുന്ന് രോമാഞ്ചം 😘ആരും പേടിക്കണ്ട അച്ചായൻ നോക്കിക്കോളും 👊🏻🔥🔥ഹോ അന്നൊക്കെ തിയേറ്റർ പൂരപ്പറമ്പ്. FIGHT BGM🎶🎶കാറിന്റെ മോളിന്ന് ദേ ഒരു വരവാ.. 💞ബൈജു എജ്ജാതി ഇടി👊🏻👊🏻
ജഗദിഷ് ചേട്ടൻ ബൈജു ചേട്ടൻ കോബോ 👍👍👍
1:34:15 ആ നോട്ടം. 🔥
ഇദ്ദേഹമാണ് പവനായി, cid മൂസയിലെ ഡിറ്റക്റ്റീവ് റോളും ചെയ്തത്... Great actor
നല്ല മൂവി സിനിമക്ലബ്ബിൽ ഒത്തിരി കണ്ട പടം ആന്റണി ചേട്ടൻ പൊളി 👌
കാര്യമെന്ത് പറഞ്ഞാലും ബാബു ആന്റണി 😘❤
ഇത് ഇപ്പോൾ കാണുപ്പോൾ പണ്ട് കുറെ ദുരം ഉള്ള വീട്ടിൻ പോയി കാണുന്ന അതെ ഫിൽ നിലത്തുരുന്നു കണ്ടവർ ഉണ്ടോ
യെസ് എന്തോ പറയാൻ പറ്റാത്ത ഒരു ഫീൽ
1:12 ഉഫ് ഈ സീൻ റിപീറ്റ് അടിച്ചു കണ്ടതിനു കയ്യും കണക്കുമില്ല 🥰❤🔥
📌ഈ സിനിമയിൽ അഭിനയിച്ച ഒട്ടു മിക്ക നടന്മാരും നടിമാരും ഇന്ന് ജീവിച്ചിരിപ്പില്ല 🥺
അത് കൊണ്ട്
മോഹൻരാജിന് (കീരികാടൻ ജോസ് ചേട്ടന് )പ്രണാമം 🙏🏻🌹
Babu Antony intro🔥🔥🔥🔥🔥🔥🔥
ഇതൊക്കെ ഒരു കാലം.
ഞായറാഴ്ച 4 മണിക്ക് ദൂരദർശനിൽ കണ്ടിട്ടുണ്ട് 😊
ഇതിന്റെ Re - Release വേണം 🔥
ബാബു ആന്റണി... 😍❤️🔥🔥
ഈ ബൈജു തന്നെയാണോ ഇപ്പോഴത്തെ ബൈജു.. എന്നാ ഇടിയാണ് û✨
Babu Antony look🔥🔥
ബാബു ആന്റണി സ്റ്റൈലിൽ പുറകിലെ മുടി നീട്ടി വളർത്തിയ ഇപ്പോൾ തലയിൽ മുടിയില്ലാത്ത ഞാനും ഞാൻ,, നൊസ്റ്റാൾജിയ 👍
ബാബു ആന്റണിയുടെ എൻട്രി 💥💥💥💥
35:06 പട്ടി റൊട്ടി കടിച്ച മാതിരി ഒരു മോന്ത കണ്ടിട്ടുണ്ട അമ്മച്ചി😂 ........ജഗതിചേട്ടൻ്റെ ഡയലോഗും സൈനുദീനിൻ്റെ മുഖഭാവവും😂😂😂😂
NF വർഗീസ് ടെ വോയിസ് സൂപ്പർ ആണ് ഇതു വേറെ ആരോ സൗണ്ട് കൊടുത്തു..😮
Ah pengalude oru bagyam powerful and loving aya 5 brothers
ഓ ..എന്നാ ഒരു പടമാ ..90 കളായിരുന്നു മലയാള സിനിമയുടെ സുവര്‍ണ്ണ കാലം എന്ന് അടിവരയിടുന്ന മറ്റൊരു കുടുംബ-ആക്ഷന്‍ ചിത്രം.ബാബു ആന്റണി എന്ന പേര് പോലും അന്ന് കുട്ടികളായ ഞങ്ങളില്‍ ഭയം ഉണര്‍ത്തിയിരുന്നു ..അതൊക്കെ ഒരു കാലം .ഇതുപോലെ മനസ്സിന് സുഖം പകരുന്ന കുടുംബ ചിത്രങ്ങള്‍ അന്യം നിന്ന് പോയല്ലോ എന്ന വിഷമതിനിടയ്ക്കും ഇതുപോലുള്ള പഴയ പടങ്ങള്‍ കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ..അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല ..ഇതൊക്കെ കാണുമ്പോള്‍ അല്‍പ സമയത്തേക്ക് നന്മയും സ്നേഹവും നിറഞ്ഞ കുട്ടി കാലത്തേക്ക് തിരിച്ചു പോയ പോലെ ..90s kids
*ഇതൊക്കെ ആ പടം ഇനി ഇങ്ങെനെ ഒന്നും വരല്ല 🔥ബാബു ആന്റണി 🔥*
Philomina amma &jagathy sir compo was an underrated compo in this film no one can't replaced roles of each characters
33:50 ഇവരുടെ combo ഒരു രക്ഷയുമില്ല.. 😂😂😂
ആദരാഞ്ജലികൾ ജോസേട്ടാ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ബാബു ആന്റണി അന്നും ഇന്നും 90 kids 🔥🔥
E movie k vendi orupad search cheithirunnu thank u for uploading
2024…. Babu antony,captain raju,keerikkadan jose….🔥🔥🔥
ബേബിച്ചൻ ജയിലിൽ നിന്നറങ്ങുന്ന ദിവസം എന്റെ പൊന്നോ പവർ പവർ
Nice padam, boradikkande kandonde irikkam, feeliny nostalgic
ആ കാലം ❤
Oru rakshayumilla kolamass movie ufff polli ❤❤❤❤❤❤❤❤❤❤❤
Babu Antony sir❤❤
Babu antony+ keerikadan jose + captain Raju oru team 😮.
Villianmar like: nee theernada nee theern
Old is gold my hero Babu Antony❤❤❤❤
എൻറ്റ ജുടാസു തള്ളെ 😂😂😂
Ith upload cheythathin tnku❤️❤️❤️
Captain raju
Jose
Babu antony
Jagatheesh
Baiju
❤❤❤❤ Teee
എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത പടം
കോട്ടയം നാഗം പടം
കഞ്ഞി കുഴി
മാന്ന നം
മെഡിക്കൽ കോളേജ് ഭാഗം ആണ് ഈ സിനിമ യുടചിത്രി കരണം
ലാലേട്ടനും മമ്മുക്കയും ഒഴികെ വേറെ ആരു നായകൻ ആയി വന്നാൽ എതിരെ നിൽക്കുന്നത് ബാബു ആന്റണി ആണെങ്കിൽ നായകൻ എയറിൽ ആയിരിക്കും 😂
സത്യം.. ഇടികൊണ്ട് തൂറും 🤣😊
Jayaram vannitund uthaman movie
സൂപ്പർ.സിനിമ
സൂപ്പർ ഫിലിം 👌🏻👌🏻
Babu antony entry ❤❤
Super movie❤️
Old is gold my hero Babu Anthony
Thanks❤❤❤
Njum ee movie searching arunnu😊
ബാബു ആന്റണി
കീരിക്കാടൻ ജോസ്
ക്യാപ്റ്റൻ രാജു
ടെറർ ഗ്യാങ്ങ് 🥵🔥
🔥🔥🔥🔥🔥🔥
2025ലും കാണാൻ വന്നവർ ഉണ്ടോ 🥰
Babu antony intro 1:12:26🔥
90skids❤️❤️❤️
ഉപ്പുകണ്ടം മുവാറ്റുപുഴ അടുത്തുള്ള ഒരു സ്ഥലം ആണ്
കോട്ടയം യതു ഉപ്പു കണ്ടം ബ്രേദേസ് എന്ന ഗുണ്ട സങ്കം ഉണ്ടായിരുന്നു അവരെ പേടി ആയിരുന്നു
ഇപ്പോൾ ഒരു 10വർഷം ആയി അത് ഒക്കെ നിന്ന് പോയ്
ഒരു si വന്നു അടിച്ചു ഒതുക്കി എല്ലാത്തിനെയും അതോടു കൂടി എല്ലാം ഒതുങ്ങി പെണ്ണ് കെട്ടി ഇപ്പോൾ മര്യാദ ക്ക് ജീവിക്കുന്നു
ഇപ്പോൾ ഉള്ള പിള്ളേരുടെ എടുത്തു ഒരു പണിയും നടക്കില്ല
Kattappana side
Super movie
1993 എറണാകുളം സരിത തിയേറ്ററിൽ കണ്ടത്......
Hemme etra agrahichu ee movie onnu varan youtube il😊
Thanks
Ith re release cheythukoode...adipoli movie aalo...
1:30:14 സഹോദരങ്ങൾ... സംഭാഷണം... സ്നേഹം..❤
90s heartbeats❤️🙏🏻🙏🏻🙏🏻
🔥🔥🔥
@33:22 800, അന്നത്തെ കാലത്തു സ്കോർപിയോ പവർ ആണ് ✌️
Enthoru combination anu brothers
3 serious characters and 2 comedians
Keerikadan jose presence mathi ellarum othungan
Koodathe babu antony
Annathe kaalathu veronnum venda
Innum kanan thonni
Keerikadan, Captain Raju, Babu antony- 3 mala nikkunathu pole ndd
Sooper filim
kathiruna padam❤🔥💥
90's Kids Favorite Movie ❤❤❤
Yes
Malayalam moviezzzz❤❤❤❤❤❤❤❤❤❤
മോനിഷ എന്റെ മുക CUTE
Babu antony and Kunjannamma❤❤
1:12:20 ente ponno 🔥🔥🔥
സൂപ്പർ മൂവി 🔥🔥🔥🔥
45:36 ഇലക്ഷനിലും നിർത്തും വേണ്ടി വന്ന ഇലക്ട്രിക് പോസ്റ്റിലും നിർത്തും 😅
❤❤❤
1.39.20 baiju rockz🔥
ഈ പടത്തിനു ഒകെ എന്തിനാണോ സെക്കന്റ് പാർട്ട് ഇറക്കി വെറുപ്പിച്ചത്???
Second partinte name entha
World Bruce Lee Babu Antony kolmayirkollchu
2024 ലാസ്റ്റ് കാണുന്നവർ ആരൊക്കെയുണ്ട് 🥰
നിങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടോ.. 😄😄😄😄
38:10 😂😂😂ഞാൻ അലവലാതിയോ
Orikkal perunnalinu Eramangalam Seema yil ninnu kanda padam
Ee movie onnu ree relese cheyumengil kollamairunnu
47:32 Son of the Year! 😂😂😂😂😂