The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2020
  • The Tiger is a 2005 Indian Malayalam-language thriller film directed by Shaji Kailas and written by B. Unnikrishnan, starring Suresh Gopi, Siddique,Anand,Saikumar and Rajan P. Dev.The film was one the highest-grossing Malayalam films of the year.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 384

  • @shajishaji8986
    @shajishaji8986 3 ปีที่แล้ว +281

    മലയാള സിനിമയിൽ ട്വിസ്റ്റ്‌ കൾക്ക് തുടക്കമിട്ട.. സിനിമ. What a climax. 🔥🔥🔥

    • @shajishaji8986
      @shajishaji8986 3 ปีที่แล้ว +10

      @@meghanadhraavan5036 ഇതെല്ലാം കണ്ടതാണ്.... ഒരു 94നു ശേഷം 😀😀

    • @jomontreejo5881
      @jomontreejo5881 3 ปีที่แล้ว +1

      @@shajishaji8986 onnupode thallum kondu varum ivante ee padam adakkam ellam flopz alle

    • @shajishaji8986
      @shajishaji8986 3 ปีที่แล้ว +4

      @@jomontreejo5881 പാൽക്കുപ്പി ആണല്ലേ... ഇതൊക്കെ തീയേറ്ററിൽ ഹൌസ് ഫുൾ ആയ്യി ഇരുന്നു കണ്ട എന്നോടാ ബാല നിന്റെ തള്ള്.. 2005 mavelikkara പ്രതിഭ.... പോടെ പോയി പാല് കുടി....

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +14

      ബ്രോ, ഈ സിനിമയിൽ വിനീത് കുമാർ വളരെ നന്നായി അഭിനയിച്ചില്ലേ. സത്യങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന രണ്ട് നല്ല ജേർണലിസ്റ്റുകൾ ആണ് ഇതിൽ ഗോപികയും, വിനീത് കുമാറും. കഴിവുള്ള actor ആയിട്ടും underrated ആയിപ്പോയി വിനീത് കുമാർ. എനിക്ക് ഇഷ്ടപ്പെട്ട നടൻ ആണ് പൂച്ചക്കണ്ണൻ വിനീത് കുമാർ🥰🥰

    • @Positiveviber9025
      @Positiveviber9025 ปีที่แล้ว +3

      The truth enna cinima yund, athil aanu twist

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 หลายเดือนก่อน +154

    2:31:21 ഈ ഐതിഹാസികമായ ഡയലോഗ് കേൾക്കാൻ വന്നവരുണ്ടോ?? 👍🏻👍🏿
    *സുര* 💀

    • @NadakkalTharavadu
      @NadakkalTharavadu 4 หลายเดือนก่อน +24

      തെറി ആണെങ്കിലും കേൾക്കാൻ വരും ഇടക് SG മാസ്സ് ട്വിസ്റ്റ്‌ ഡയലോഗു🔥🔥🔥🔥🔥

    • @emmanuelchacko4902
      @emmanuelchacko4902 2 หลายเดือนก่อน +5

      P universe 🎉🎉

    • @user-cw8my4px1z
      @user-cw8my4px1z 2 หลายเดือนก่อน +1

      😂😂😂😂

    • @Sameena-nz1pz
      @Sameena-nz1pz หลายเดือนก่อน +1

      Superfilm

    • @sumayyamelethil6721
      @sumayyamelethil6721 หลายเดือนก่อน +1

      P​@@NadakkalTharavadu

  • @harikrishnankanakath2121
    @harikrishnankanakath2121 2 ปีที่แล้ว +77

    വിനീത് കുമാറും, ഗോപികയും വളരെ റേറ്റിംഗ് കുറഞ്ഞ പെയർ ആണ്. പക്ഷേ എനിക്കിഷ്ടപ്പെട്ട പെയർ ആണ് ഇതിൽ

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +5

      54:57 "Laugh your last laugh" എന്നാൽ അവസാനവിജയം നിന്റെയായിരിക്കും എന്നാണ് അർത്ഥം. ഡയലോഗ്സ് എഴുതുമ്പോൾ ബി.ഉണ്ണികൃഷ്ണന് ഇവിടെ ചെറുതായൊന്ന് പിഴച്ചു. പക്ഷേ സിനിമയുടെ കഥയും, തിരക്കഥയും അടിപൊളിയായതുകൊണ്ട് അതൊന്നും ആരും ശ്രദ്ധിക്കില്ല. അതുകൊണ്ട് തന്നെ സിനിമ അർഹിച്ച വിജയം നേടി🥰❤

    • @shrishtisamishta9779
      @shrishtisamishta9779 ปีที่แล้ว +4

      @@harikrishnankanakath2121 it doesn't meant about phrase I think

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@shrishtisamishta9779 Oh!Then it's ok🥰🥰

    • @christoalphonsejoshy
      @christoalphonsejoshy 3 หลายเดือนก่อน +1

      ​@@harikrishnankanakath2121athu renji panikarnthe films um agane ya. Aadhyam english il parajnitu athinte translation parayum..😂

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      ​@@christoalphonsejoshy അതെ ബ്രോ😂👍

  • @jijo_ss_
    @jijo_ss_ ปีที่แล้ว +62

    -1:19:24 bgm🔥

    • @AkhilEapen
      @AkhilEapen หลายเดือนก่อน

      🔥🔥

  • @junuz7
    @junuz7 5 หลายเดือนก่อน +85

    2024 കാണൂനവർ undo

  • @ABINSIBY90
    @ABINSIBY90 3 หลายเดือนก่อน +28

    സൂപ്പർസ്റ്റാർ സുരേഷ്‌ഗോപിയുടെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. സുരേഷേട്ടൻ സൂപ്പർ പെർഫോമൻസ്. ഇതിലെ നുണ പരിശോധന അന്ന് ചർച്ചയായപ്പോൾ ടൈഗർ മൂവി കണ്ടവർ ആരൊക്കെയുണ്ടെന്നു ITസാർ ക്ലാസ്സിൽ വെച്ചു ചോദിച്ചത് ഞാൻ ഓർക്കുന്നുണ്ട്. മലയാള സിനിമയിലെ മറക്കാനാവാത്ത വില്ലനാണ് മുസാഫിർ. ക്ലൈമാക്സ്‌ പൊളിച്ചു. സുരേഷേട്ടന്റെ ശൗര്യം അത് സുരേഷേട്ടനു മാത്രം സ്വന്തം..

    • @dijodijo2664
      @dijodijo2664 3 หลายเดือนก่อน

      Q

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน +4

      പാവം വിനീത് കുമാർ. അവൻ സിദ്ദിഖിന്റെ വെടിയുണ്ടയിൽ നിന്ന് ഗോപികയെ രക്ഷിച്ചിട്ടാണ് സ്വന്തം ജീവൻ ബലി നൽകിയത്. വിനീത് കുമാറിനെ പോലെയുള്ള best friendine കിട്ടിയതാ ഗോപികയുടെ ഭാഗ്യം. അല്ലേ bro❤️

    • @ABINSIBY90
      @ABINSIBY90 2 หลายเดือนก่อน +1

      @@harikrishnank1312 pinnallathe ❤️

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน +1

      ​@@ABINSIBY90 ഗോപിക - വിനീത് കുമാർ എന്ത് നല്ല ചേർച്ചയുള്ള pair ആണല്ലേ

    • @ABINSIBY90
      @ABINSIBY90 หลายเดือนก่อน +1

      @@harikrishnank1312 athe

  • @roby-v5o
    @roby-v5o ปีที่แล้ว +56

    _ക്ലൈമാക്സ്‌ 🥳🥳വേറെ ലെവൽ ആണ്..എനിക്കു ഒരുപാട്❣️❣️ ഇഷ്ടപെട്ടു.. സത്യത്തിൽരോമാഞ്ചം🔥🔥🔥 തന്നെയാണ്_
    *ബി ഉണ്ണികൃഷ്ണൻ മികച്ച സ്ക്രിപ്റ്റ് 👌👌ഷാജി കൈലാസ് സംവിധാനമികവ് 💥💥സുരേഷ് ഗോപി സാറിന്റെ അഭിനയം👏👏സിദ്ദിഖ് വില്ലൻ വേഷം*
    ഒപ്പം ദ് ടൈഗർ സിനിമയ്ക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ച *_എല്ലാവർക്കും🌹🌹🌹 ഒരായിരം അഭിനന്ദനങ്ങൾ_*
    -NB :ഉണ്ണികൃഷ്ണൻ കഥയിൽ കുറച്ചു മാറ്റം വരുത്തി ദ് ടൈഗർപോലെ ഐ. ജി എന്ന സിനിമ ഒരുക്കി... എന്നാൽ ദ് ടൈഗർ അത്ര വന്നില്ല...- *-അല്ലെങ്കിലുംഉണ്ണികൃഷ്ണൻ സാർ ചില സിനിമകളൊക്കെ അങ്ങനെ തന്നെയാണ് അതിൽ ഏറെ ഇഷ്ടപെട്ടത് ഗ്രാൻഡ് മാസ്റ്റർ, ത്രില്ലർ, കോടതി സമക്ഷം ബാലൻ വക്കീൽ-*

    • @S_a_n_s
      @S_a_n_s ปีที่แล้ว +3

      _അതെ... Climax ലെ Twist ആണ് ഒന്നൊന്നര item i✨🔥_
      _കോടതി സമക്ഷം..... ഉണ്ണികൃഷ്ണന്റെ ആയിരുന്നോ. ആ പടം ഇതുവരെ കണ്ടിട്ടില്ല.._

  • @user-hf4ov1lf4z
    @user-hf4ov1lf4z 11 หลายเดือนก่อน +35

    സുരേഷ് ഗോപി സാറിൻറെ കിടിലോൽകിടിലം എൻട്രി ചുമ്മാ 🔥🔥🔥🔥

  • @pachakurian5463
    @pachakurian5463 ปีที่แล้ว +22

    ഈ സിനിമ ഇന്ന് കേരളത്തിൽ നന്നായി ഇളക്കിമറിക്കാൻ പറ്റുന്നതാണ്. സത്യമായും ഇന്ന് നടക്കുന്നതാണ്. ഒരു പക്ഷേ . കേരളത്തിലെ രാഷ്ട്രീയ മൂല്യ ത്തകർ ച മുൻകൂട്ടി കണ്ട ആളുടെ ഭാവനയിൽ ഉണ്ടാക്കിയ സിനിമയായിരിക്കാം

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +6

      ഇന്നാണെങ്കിൽ ഇടതന്മാരും, വലതന്മാരും ഒരുമിച്ച് ചേർന്ന് release ദിവസം തന്നെ സിനിമക്ക് negative reviews ഉണ്ടാക്കി പടം തിയേറ്ററിൽ നിന്ന് തന്നെ കെട്ട് കെട്ടിക്കും. അത് ഉറപ്പല്ലേ😂

    • @sudolski6007
      @sudolski6007 ปีที่แล้ว +1

      Dejavu cinema 📽️🙄🤔🧐🥴😎😁😳

  • @parudeesa-ox2wp
    @parudeesa-ox2wp 4 หลายเดือนก่อน +61

    ഞാൻ ❤️ഈ👍 സിനിമ കാണുന്നത് 2024ഫെബ്രുവരി 18ന്👍അതിനു 👍ശേഷം👌ഈ💯സിനിമ 👍കാണുന്നവർ 👍👍👍👍👍

  • @justinjohn8807
    @justinjohn8807 4 หลายเดือนก่อน +11

    എന്തോ പടമാ ഇത്..... ഇടിവെട്ട് കിടുകിടിലന്‍ പടം.........❤❤❤❤❤❤❤❤❤❤❤❤❤❤

  • @winit1186
    @winit1186 ปีที่แล้ว +57

    B unnikrishnan script ചെയ്ത സിനിമകളിൽ കാണാൻ കൊള്ളാവുന്ന ഏക പടം

    • @sandeeps8345
      @sandeeps8345 ปีที่แล้ว +14

      Appol madambiyo?

    • @afsalmonafsal4449
      @afsalmonafsal4449 ปีที่แล้ว +9

      ബെസ്റ്റ് മൂവി മാടൻപ്പി

    • @winit1186
      @winit1186 ปีที่แล้ว +14

      @@afsalmonafsal4449 പ്രമാണിയെ കാൾ ഭേദമാണ് മാടമ്പി

    • @arjunjayaprakash2270
      @arjunjayaprakash2270 ปีที่แล้ว +5

      Madambi

    • @lekshmyms91
      @lekshmyms91 7 หลายเดือนก่อน +1

      Grandmasteroo

  • @Sreejith55
    @Sreejith55 3 หลายเดือนก่อน +10

    ഇല്ലായ്മക്കാരന്റെ കണ്ണുനീർ ഒപ്പുന്നതാവണം വികസനത്തിന്റെ ആധാര ശില
    ❤❤❤❤❤

  • @bijuk.r4607
    @bijuk.r4607 ปีที่แล้ว +34

    സുരേഷ് ഗോപിയുടെ പടം. വീണ്ടും വീണ്ടും കാണുന്നു

    • @satharsathar9631
      @satharsathar9631 ปีที่แล้ว +3

      ഞാനും. കാണുന്നു

  • @anittasarasajeev8686
    @anittasarasajeev8686 ปีที่แล้ว +27

    Suresh gopi sir nte enganathe movies thiranju kanunnavar undo? Ennepole😁

  • @___-uu7yv
    @___-uu7yv 5 หลายเดือนก่อน +24

    മരിച്ചു കിടക്കുന്ന മുസാഫിർ തല അനക്കുന്നെ കണ്ടവർ അടിക്ക് ❤

    • @Vishu95100
      @Vishu95100 2 หลายเดือนก่อน

      ടാ.. ചത്തിട്ടില്ലെടാ.. (കടപ്പാട്: ജി. കൃഷ്ണകുമാർ)

    • @user-uz4gn2if6r
      @user-uz4gn2if6r 2 หลายเดือนก่อน +2

      ഈ സിനിമ സിഡി ഇട്ടു കണ്ടിരുന്ന സമയം rewind ചെയ്തു കണ്ടു ചിരിച്ചു 😆😆😆

  • @prasanthancp8432
    @prasanthancp8432 หลายเดือนก่อน +6

    B ഉണ്ണികൃഷ്ണൻ എഴുതിയ സ്ക്രിപ്റ്റ്ൽ ഏറ്റവും കിടിലൻ 🔥🔥🔥

  • @sg_addict
    @sg_addict ปีที่แล้ว +37

    ആക്ഷൻ കിങ്💪🔥

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +21

    ദി ടൈഗർ 2005 ❤️🔥

  • @AjeshPonnus
    @AjeshPonnus 4 หลายเดือนก่อน +10

    ബി ഉണ്ണി കൃഷ്ണൻ എടുത്ത മൂവിയിൽ ആകെ ഇഷ്ട്ടപെട്ട രണ്ട് ഫിലിം
    ഒന്ന് മാടമ്പി❤️❤️❤️❤️
    രണ്ട് ടൈഗർ 💥💥💥

    • @christoalphonsejoshy
      @christoalphonsejoshy 3 หลายเดือนก่อน

      Grandmaster o?

    • @VaibhavP-bt3ff
      @VaibhavP-bt3ff 3 หลายเดือนก่อน

      ഇത് ബി. ഉണ്ണികൃഷ്ണനല്ല എടുത്തത്. ഷാജി കൈലാസ് ആണ്.

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      @@christoalphonsejoshy ABC Murders enna English cinemayude inspiration aanu. Ennalum making stylish thanne anennu sammathikkunnu👍

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      ​@@VaibhavP-bt3ff Athe. Script mathramanu B Unnikrishnan

    • @malludr8761
      @malludr8761 22 วันที่ผ่านมา +1

      Shaji kailas aaan director

  • @user-gp6pc3jl4s
    @user-gp6pc3jl4s 6 หลายเดือนก่อน +8

    ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി ദി ടൈഗർ (2005) Years 18 ❤️❤️❤️

  • @movieclips7482
    @movieclips7482 10 หลายเดือนก่อน +18

    24:51 bgm🔥

  • @AmarnathN-mm8bv
    @AmarnathN-mm8bv หลายเดือนก่อน +5

    SURESH GOPI
    SHAJI KAILAS
    B UNNIKRISHNAN
    SHAMDHATH
    DONMAX
    🔥🔥🔥🔥

  • @bajiojohn2226
    @bajiojohn2226 3 หลายเดือนก่อน +13

    Anyone watching in march 🎥🍿

  • @mymoviechoices
    @mymoviechoices 8 หลายเดือนก่อน +8

    watched this movie in a theatre in Trivandrum..very good response from audience back then

  • @najmakn7471
    @najmakn7471 ปีที่แล้ว +10

    Dhrona enik orupad ishtapettu 🔥 Mammooka entry as Pattaazhi Madhavan bgm goosebumps njan adhyam vicharichu idhu oru horror movie annu ennannu pediyavumennu karuthi kanathirunnu pakshe njan ith tv yil vannappol kandapol enik orupad ishtamayi climax scene il e song varumbol vere level 🔥

  • @Priya-gq8th
    @Priya-gq8th 4 หลายเดือนก่อน +11

    2024ൽ കാണുന്നു

  • @theradokinginpubgmobile1312
    @theradokinginpubgmobile1312 2 หลายเดือนก่อน +8

    Sai Kumar pollichadakiya movie 🎥🍿❤❤❤❤

  • @jithinvr8304
    @jithinvr8304 14 วันที่ผ่านมา +2

    theateril aa climaxile theriku kittiya kayyadi❣️🔥✨

  • @imzareng8587
    @imzareng8587 ปีที่แล้ว +14

    Sooper Shots Especially Interval Scene.

  • @Ignoto1392
    @Ignoto1392 ปีที่แล้ว +8

    Saw in piravom DARSHANA Theater on 2006. Good movie.

  • @Abhi36949
    @Abhi36949 3 หลายเดือนก่อน +8

    2:34:48 bgm🔥🔥🔥

  • @vighneshvikram2302
    @vighneshvikram2302 ปีที่แล้ว +58

    If it was released during this phase of mollywood, imagine the box office impact? This is the kind of direction and screenplay we expect from Shaji Kailas and Unnikrishnan B, not kaapa and aaraattu.

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +11

      That time was also this movie was blockbuster. This was 6th top grosser in that year

    • @christoalphonsejoshy
      @christoalphonsejoshy 3 หลายเดือนก่อน

      ​@@harikrishnank1312valla 2nd and 3rd okke aayirunel sammathikkayirunu.

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      @@christoalphonsejoshy Collection averagilum kooduthal nediyirunnu bro. Aa samayath password kandupidikkunna cinemayokke Malayalathil puthiya concept ayirunnu. Pakshe ippol athokke alochikkumbol chiri varunnu😂😂

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      ​@@christoalphonsejoshy Brokk cheruppathile pole ippol SG yude old films enjoy cheyyan pattunnundo😊

    • @ShivaKumar-pm8qi
      @ShivaKumar-pm8qi 16 วันที่ผ่านมา

      ​@harikrishnank😊1312

  • @thethampan
    @thethampan 7 หลายเดือนก่อน +25

    1:19:24 - Ishaan Dev 🔥❤️

  • @maheshmanoj247
    @maheshmanoj247 4 หลายเดือนก่อน +5

    Who all are watching in 2024❤

  • @papputtyvlogs4919
    @papputtyvlogs4919 2 หลายเดือนก่อน +8

    2024 kanunnavar like

  • @polartalks
    @polartalks 3 ปีที่แล้ว +18

    Woow climax kidu

  • @jijothomas369
    @jijothomas369 ปีที่แล้ว +70

    സുധീർ നോ മുസാഫർ എന്നാ ട്വിസ്റ്റ്‌ ആണ് 🔥😍

    • @jayasuryanj3782
      @jayasuryanj3782 ปีที่แล้ว +1

      സുധീർ അല്ല സുദേവ് സച്ചിദാനന്ദ്. Half Malayali Half Hyderabadi Half Hindu Half Muslim the master infiltrator ഏറ്റവും സമർത്ഥനായ നുഴഞ്ഞുകയറ്റക്കാരൻ

    • @TheSuperaswin
      @TheSuperaswin ปีที่แล้ว +9

      Sudev

    • @manmythlegend7371
      @manmythlegend7371 ปีที่แล้ว +5

      Eth Sudheer..?!

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +5

      സുധീർ അല്ല സുദേവ് ആണ്😄

  • @ramianu36
    @ramianu36 5 หลายเดือนก่อน +6

    2024 kanunnavarundo

  • @mallustore5166
    @mallustore5166 6 หลายเดือนก่อน +8

    2024 കാണുന്നു

  • @jinojustin2588
    @jinojustin2588 ปีที่แล้ว +8

    Great movie

  • @kurupnair
    @kurupnair ชั่วโมงที่ผ่านมา

    2024... I love Suresh Gopi police character movies ...

  • @Azezal502
    @Azezal502 ปีที่แล้ว +18

    1:15:10 വാപ്പച്ചിയുടെ ലേഖസി 😂😅

  • @user-dz1pj9ef8p
    @user-dz1pj9ef8p 3 ปีที่แล้ว +6

    *First Comment...*

  • @AkhilEapen
    @AkhilEapen หลายเดือนก่อน +3

    Food kazhikkumbol ee movie kaanan 🔥 aanu

  • @kabirkundamkuzhy4054
    @kabirkundamkuzhy4054 3 หลายเดือนก่อน +3

    രാജ്‌മോഹൻ ഉണ്ണിത്താൻ കാസറഗോഡ് mp😍😍

  • @swarnakanthikumarasamy4539
    @swarnakanthikumarasamy4539 ปีที่แล้ว +19

    Suresh Gopi is a good actor

  • @rukminikrishna8162
    @rukminikrishna8162 ปีที่แล้ว +5

    Super

  • @seethalekshmi2952
    @seethalekshmi2952 ปีที่แล้ว +40

    മുസാഫിർ ഫാൻസ്‌ ഉണ്ടൊ 😝🔥

    • @cjgjjcjg8365
      @cjgjjcjg8365 ปีที่แล้ว +1

      Undadaa patti 😛😡👊

  • @harikrishnank1312
    @harikrishnank1312 3 หลายเดือนก่อน +4

    52:38 Blue diamond in corporated പാലക്കാട് കുളപ്പുള്ളി ഭാഗത്ത്‌ കാണുന്ന ഒരു സ്ഥാപനമാണല്ലോ🤔😂

  • @rahulskumar65
    @rahulskumar65 7 หลายเดือนก่อน +3

    24.34 ഹമ്പമ്പൊ കാർ ൽ നിന്ന് ഇറങ്ങി ഒരു വരവുണ്ട് 🔥🔥

  • @vijeeshmkvijeeshmk3516
    @vijeeshmkvijeeshmk3516 ปีที่แล้ว +5

    2023ൽ കാണുന്നവർ ഉണ്ടോ

  • @anooprenganr7576
    @anooprenganr7576 9 หลายเดือนก่อน +4

    Shaji Kailas Sir.......🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @raisonrobert9041
    @raisonrobert9041 5 หลายเดือนก่อน +4

    Samayelama... Sureshettante comeback nostalgia🔥

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      സമായേലമാ. എനിക്ക് ആ പാട്ടിലെ ഇഷ്ടപ്പെട്ട വാക്ക് 😊❤️❤️

  • @harinkrishnan7899
    @harinkrishnan7899 ปีที่แล้ว +15

    Siddique as a villain still more to be exploited

  • @Drk_Oreo7
    @Drk_Oreo7 ปีที่แล้ว +2

    nice

  • @blueberry-kb7lq
    @blueberry-kb7lq 3 ปีที่แล้ว +10

    Plz upload akkare ninnoru maran comedy movie

  • @rathnamala5078
    @rathnamala5078 2 วันที่ผ่านมา

    Class movie. I love it. 🙏

  • @aneeshkumara9480
    @aneeshkumara9480 7 หลายเดือนก่อน +3

    സായികുമാർ 🔥🔥 സുരേഷ് ഏട്ടൻ 🔥❤🔥.

  • @blueberry-kb7lq
    @blueberry-kb7lq 3 ปีที่แล้ว +6

    Plz upload kilukkam

  • @athiraprasanthan9008
    @athiraprasanthan9008 ปีที่แล้ว +7

    2023 il kanunu ondo arelum?? 🥰

    • @sudolski6007
      @sudolski6007 ปีที่แล้ว

      Pavam lava kusha 🙄🤔🧐🥴😎😁😳

  • @mydailydiary399
    @mydailydiary399 18 วันที่ผ่านมา +1

    ദി ടൈഗർ
    സംവിധാനം : ഷാജി കൈലാസ്
    സുരേഷ്‌ഗോപി
    ആനന്ദ്
    സായി കുമാർ
    കുണ്ടറ ജോണി
    രാമു
    സന്തോഷ്
    കിരൺ
    രാജീവ്‌ ഹെബ്ബർ
    മുരളി
    കൊല്ലം തുളസി
    സിദ്ദിഖ്‌
    രാജ്‌മോഹൻ ഉണ്ണിത്താൻ
    സുബൈർ
    ചാലി പാല
    ശ്രീരാമൻ
    രാജൻ പി ദേവ്
    ഓഗസ്റ്റിൻ
    വിനീത്കുമാർ
    തുഞ്ചൻ
    ജനാർദ്ദനൻ
    വിജയകുമാർ
    അജിത് കൊല്ലം
    സുധീർ
    പറവൂർ രവീന്ദ്രൻ
    സാദിഖ്‌
    മുകുന്ദൻ മേനോൻ
    ടിപി മാധവൻ
    ബാലചന്ദ്രൻ ചുള്ളിക്കാട്
    പപ്പൻ
    നാരായണൻ നായർ
    അംബിക മോഹൻ
    ഗോപിക
    സുവർണ മാത്യു
    ശാന്തകുമാരി

  • @pscwinner935
    @pscwinner935 ปีที่แล้ว +5

    Shocking Climax

  • @vincenkmathew8584
    @vincenkmathew8584 ปีที่แล้ว +256

    2023 ഇൽ കാണുന്നു

    • @basithmayanad8758
      @basithmayanad8758 ปีที่แล้ว +7

      പിന്നെ.....

    • @zaan2796
      @zaan2796 ปีที่แล้ว +5

      Ayn

    • @sumeshbabu3822
      @sumeshbabu3822 ปีที่แล้ว +2

      2023 അല്ല, മരിക്കുന്ന വരെയും ഇടയ്ക്കിടെ കാണും 😊

    • @divzworld3382
      @divzworld3382 ปีที่แล้ว +1

      ഞാനും

    • @user-ih5pu2mc7z
      @user-ih5pu2mc7z 10 หลายเดือนก่อน +1

      Njanum

  • @jomontreejo5881
    @jomontreejo5881 3 ปีที่แล้ว +21

    Ini black koode kittiyal തീ 🔥

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +6

      ഈ സിനിമയിൽ ഗോപികയുടെയും വിനീത് കുമാറിന്റെയും missing ആണ് പിന്നീട് യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ സുരേഷ്ഗോപിക്ക് സഹായമായത്😂

    • @ShivaKumar-pm8qi
      @ShivaKumar-pm8qi 16 วันที่ผ่านมา

      ​@@harikrishnank1312 അതിനു ചിരിക്കാൻ എന്നതാ broiii🤔🤔🤔

    • @harikrishnank1312
      @harikrishnank1312 4 วันที่ผ่านมา

      @@ShivaKumar-pm8qi പറഞ്ഞു വന്നത്. അവർ രണ്ട് പേരും സ്വയം വലിയ അന്വേഷകർ ആയി വില്ലന്റെ പിന്നാലെ പോയെങ്കിലും ഒടുവിൽ വില്ലന്റെ കൈ കൊണ്ട് ഒരാൾ ചാവുകയും മറ്റെയാൾ കാല് തെറ്റി കൊക്കയിലേക്ക് വീഴുകയും ചെയ്തു. അപ്പോഴേ സുരേഷ്ഗോപിക്ക് മുരളിയെ കൊന്നവനെയും, കൊല്ലിച്ചവന്റെയും അടുത്ത് എത്താനുള്ള വഴി കൂടുതൽ എളുപ്പമായതെന്ന്😊

  • @Nandhu-qi9gf
    @Nandhu-qi9gf 20 วันที่ผ่านมา +2

    പുലയാടി മോനേ
    ഞാൻ വെറും ....ആണെന്ന് കരുതിയോ നീ 🤌🏻😌💥

  • @JK-wd9mb
    @JK-wd9mb ปีที่แล้ว +25

    Ethinde 2nd part varnm....
    With that electryfying theame song🤩🤩🤩🤩🤩🤩🤩...theatre kathum😘😘😂

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +4

      അതെ. 1st partil ഗോപിക മരിച്ചെന്ന് കാണിച്ചില്ലല്ലോ. അപ്പോൾ ഗോപികയേയും 2nd partil കൊണ്ടുവരണം😂👍

    • @VaibhavP-bt3ff
      @VaibhavP-bt3ff 3 หลายเดือนก่อน +1

      🔥🔥🔥

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน

      ​@@VaibhavP-bt3ff ​1st partil ഗോപിക മരിച്ചെന്ന് കാണിച്ചില്ലല്ലോ. അപ്പോൾ ഗോപികയേയും 2nd partil കൊണ്ടുവരണം. സുരേഷ്‌ഗോപിയും ഗോപികയും. ഗോപികക്ക് തിരിച്ചുവരാൻ താല്പര്യമുണ്ടെങ്കിൽ. അല്ലെങ്കിൽ ആ കഥാപാത്രം വേറാരെയെങ്കിലും വച്ച് ചെയ്താൽ set ആവണമെന്നില്ല🥰🥰

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 หลายเดือนก่อน

      @@harikrishnank1312 👍

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน +1

      ​@@VaibhavP-bt3ff പാവം വിനീത് കുമാർ. അവൻ സിദ്ദിഖിന്റെ വെടിയുണ്ടയിൽ നിന്ന് ഗോപികയെ രക്ഷിച്ചിട്ടാണ് സ്വന്തം ജീവൻ ബലി നൽകിയത്. വിനീത് കുമാറിനെ പോലെയുള്ള best friendine കിട്ടിയതാ ഗോപികയുടെ ഭാഗ്യം. അല്ലേ bro❤️

  • @praveenchandran8526
    @praveenchandran8526 ปีที่แล้ว +14

    Vapachi legacy kandappo Karikk thera para scene orthavarundo😄😄

  • @binilkumar4441
    @binilkumar4441 ปีที่แล้ว +5

    Unnithan super

  • @spider492
    @spider492 ปีที่แล้ว +68

    സുരേഷേട്ടനെ പോലെ സിദ്ദിഖ് ഇക്കയും ആറാടിയ പടം.

    • @JohnWick-pp4uy
      @JohnWick-pp4uy ปีที่แล้ว +11

      Stylish Villain...John Varghese 🔥

    • @ajithvelayudhan3453
      @ajithvelayudhan3453 ปีที่แล้ว +8

      മലയാള സിനിമയുടെ Tiger🐯🔥. സുരേഷേട്ടൻ 🥰😘

    • @VinodKumar-gz2pn
      @VinodKumar-gz2pn ปีที่แล้ว

      @@JohnWick-pp4uy fvu

  • @A.K.CREATIONS4444
    @A.K.CREATIONS4444 ปีที่แล้ว +6

    ബോൾഗാട്ടി പാലസ് 🌼

  • @aravindv7050
    @aravindv7050 27 วันที่ผ่านมา +1

    2024 kanunna aalkar. Pls assemble...

  • @harijadav242
    @harijadav242 5 วันที่ผ่านมา

    2005 , Nilambur Keerthi Theatre . First day first show . Good old days 🙌🏻

  • @ajo3636
    @ajo3636 ปีที่แล้ว +6

    B ഉണ്ണികൃഷ്ണനാണ് സ്ക്രിപ്റ്റ്

  • @vknm5969
    @vknm5969 หลายเดือนก่อน

    Kidilan film..SG 🔥

  • @pranavsuresh636
    @pranavsuresh636 23 วันที่ผ่านมา +1

    Man proposes God disposes🔥🔥🔥

  • @misthuyt
    @misthuyt ปีที่แล้ว +5

    2024 illalloooo

  • @syamlal9380
    @syamlal9380 2 หลายเดือนก่อน +2

    ഭക്ഷണം കഴിക്കുമ്പോൾ മാത്രം കാണുന്നവർ വന്ന് LIKE അടിക്ക് 👍😂😂😂

  • @maryeuphrency7575
    @maryeuphrency7575 7 หลายเดือนก่อน

    Good

  • @shameer1441
    @shameer1441 หลายเดือนก่อน +3

    2024 may 26 il kanunnu

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +6

    👍👍👍👍👍👍👍👍

  • @vishnu12375
    @vishnu12375 17 วันที่ผ่านมา +1

    2:06:24 vaasu annante kannukal

  • @mubarakpadikkal6998
    @mubarakpadikkal6998 ปีที่แล้ว +14

    1:30🔥🔥🔥🔥

  • @shijasps819
    @shijasps819 4 หลายเดือนก่อน +4

    2:22:23 🔥🚶🏻‍♂️

  • @malayalamtechs4524
    @malayalamtechs4524 หลายเดือนก่อน

    Ithokkeyayirunnu padangal🔥⚡❤️

  • @subinshasubinsha281
    @subinshasubinsha281 4 หลายเดือนก่อน +2

    2024 l idhu kanunnavar undo

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +5

    💘💘💘💘💘💘💘

  • @varun2917
    @varun2917 2 หลายเดือนก่อน +1

    2:34:48 Legends come for that BGM🔥🔥

  • @chinchujacobjacob5908
    @chinchujacobjacob5908 ปีที่แล้ว +5

    Excellent movie ❤❤❤

  • @vishnugurudev7071
    @vishnugurudev7071 3 หลายเดือนก่อน +1

    Shaji kailas sir❤

  • @KadhuCherkala
    @KadhuCherkala 2 หลายเดือนก่อน

    Nammale muth unnithaaan❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +5

    💔💔💔💔💔💔💔

  • @victorgeorge3712
    @victorgeorge3712 หลายเดือนก่อน

    Movie bgm evergreen 🎉🎉🎉

  • @ronyytvm
    @ronyytvm ปีที่แล้ว +6

    Right hand left hand theory aa samayathu thanne repatetative aayirunu. that was the only negative in this film.

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      Aa Encyclopaedia enna word kandupidikkunna scenum oralpam boring aayi ippol knumbol thonnunnille. Pinne Legacy enna word kandupidikkunna scenum😊

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +4

    💚💚💚💚💚💚💚

  • @eshvarpatil4198
    @eshvarpatil4198 4 หลายเดือนก่อน +1

    ❤ the tiger ❤ movies Hindi dubbed recwest please

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +5

    💜💜💜💜💜💜💜💜

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      ഗോപിക - വിനീത് കുമാർ friendship chemistryyum നന്നായിരുന്നു. സ്വന്തം ജീവൻ കൊടുത്തിട്ട് വിനീത് കുമാർ ഗോപികയെ രക്ഷിച്ചില്ലേ. അതാണ് friendship❤️❤️

  • @athulprasad8077
    @athulprasad8077 ปีที่แล้ว +6

    En..enc..ency…ency…encyclopedia!!!!😎

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +6

      Sangathi ippol cringe aanengilum childhoodil Gopikayude aa scene okke ente favourite ayirunnu🥰🥰

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    🧡🧡🧡🧡🧡🧡

  • @deepakmadhavmadhav
    @deepakmadhavmadhav 9 วันที่ผ่านมา

    Climax Twist Super