എന്നോട് ദൈവം നിനക്ക് എന്ത് വേണം എന്ന് ചോദിച്ചാൽ ഞാൻ പറയും 87 കാലഘട്ടം മുതൽ 99 വരെ....മതി എന്ന്..ഇനി ജീവിക്കാൻ ആഗ്രഹം ഉണ്ടേൽ 90 കാലഘട്ടം... പോയി മറഞ്ഞവരൊക്കെ കൂടെ കാണും.... ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടികാലം 😢
ഇതിലെ മുകേഷിന്റെ കഥാപാത്രത്തിന്റെ അവസ്ഥ ആണ് പലർക്കും ജീവിതത്തിൽ.. പട പേടിച് പാതാളത്തിൽ ചെല്ലുമ്പോ പന്തം കൊളുത്തി പ്പട 😢😢😂.. കണ്ടിട്ട് പാവം തോന്നുന്നു 😢😢
ഉച്ച ഊണ് സമയം. പഴയ മുകേഷ്. ജഗദീഷ്. ജയറാം. സിദ്ദിഖ്. സിനിമകൾ .. ആഹാ അന്തസ്സ് 👌🏻👌🏻😍
സത്യം ബ്രോ ❤️
ജഗതി
❤❤
Sathyam☺️❤
👍👍
എന്നോട് ദൈവം നിനക്ക് എന്ത് വേണം എന്ന് ചോദിച്ചാൽ ഞാൻ പറയും 87 കാലഘട്ടം മുതൽ 99 വരെ....മതി എന്ന്..ഇനി ജീവിക്കാൻ ആഗ്രഹം ഉണ്ടേൽ 90 കാലഘട്ടം... പോയി മറഞ്ഞവരൊക്കെ കൂടെ കാണും.... ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടികാലം 😢
87 മുതൽ 99 വരെ ഉള്ളതെല്ലാം ഇപ്പോഴുമുണ്ട്..ഇന്ന് ഉള്ളതൊക്കെ അന്നുണ്ടായിരുന്നോ 😂
Aaa
@@തബലഭാസ്കരൻ പറഞ്ഞത് മനസ്സിൽ ആകാത്ത പൊട്ടൻ... നിനക്ക് റീചാർജ് ചെയ്തു ചെയ്യുന്ന ക്യാഷ് ഉണ്ടേൽ കുറച്ചു ബുദ്ധിക്കു ഉള്ള ഗുളിക വാങ്ങി കൈച്ചൂടെ 😂
Mara paazhu
@@DaddyMummy-et7vh :D
85 തൊട്ടു 93 വരെ മതി.
പഴയ സിനിമ പ്രേമികൾ ഇങ്ങു പോര് 😌🙌🏻❤
ഏതു പഴയ സിനിമയുടെ അടിയിൽ ഉണ്ടാകും നിങ്ങളുടെ കമന്റ്
@@saju7898 പഴയ സിനിമകൾ കണ്ട് തീർക്കുന്ന പണിയാ 😹
സത്യം. വേറേ ജോലി ഒന്നും ഇല്ലെന്നു തോനുന്നു..@@saju7898
@@sibinmathew7061നിന്നെക്കാൾ ഇരട്ടി മാസത്തിൽ ഉണക്കിയിട്ട് തന്നെയാ ഇതിൽ കുത്തി ഇരിക്കുന്നത് അണ്ണാ😌
Viyarpinte asugamundo ninaku😅
ഈ സിനിമ ആദ്യമായിട്ടാണ് അവർ കണ്ണ് തുറന്ന് കണ്ടോളൂ സൂപ്പർ സിനിമയാണ്👍
80's കിഡ്സ് ആരേലും ഉണ്ടോ പണ്ട് തൃശ്ശൂർ ജോസിൽ കണ്ട പടം.. 🍿🍿
ഈ സിനിമ കാണുന്നവരിൽ കൂടുതലും പ്രവാസികളായിരിക്കും
അയ്യോ സത്യം 😂😘😘
@@sreejith_kottarakkara കറക്റ്റ് ❤️
😂
Ngane manasilaii😊
@@rahulskumar65 ❤️
ബോഡി മസാജ് ചെയ്തു ജഗതിയുടെ കൊരവള്ളിക്ക് എത്തുമ്പോ ഉള്ള എക്സ്പ്രഷൻ വീഡിയോ കണ്ട് വന്നതാ 😂😂
Athokkeye ullu. Padam kollathilla.
2024 il kanunnavar unddoo🫣😍
Undu..😊
Idh upload cheydad 2024 l an😅
Upload cheythitt oru day polum aayilla 😂
Yes
ഞാൻ 2025 ലാണ് കാണുന്നത് 😅
ഇത് പോലെത്തെ നല്ല സിനിമകളാണ് ഇപ്പോഴത്തെ വേട്ടാവളിയൻമാര് നഷിപ്പിച്ചത്
Correct
Food kazhikumbol mathram kanunnavar undo 😅😍
S😁
യെസ്
ഞാൻ 4 ദിവസം കഴിഞ്ഞ് 😅
Yes💯
Yes full filim kandu theeran4 days 😁
മാന്യന്മാർ (1992)
2024-1992= 32 years ❤
33
33
@@Sahad_Cholakkal 32 completed
33 th running only
42 year 👍
ഈ മാസം കാണുന്ന ആരെങ്കിലും ഉണ്ടോ 🤭😄
Und
ഇന്ന് കണ്ടു 😄
@@roseflower147 അയിന് നിനക്ക് എന്താ നഷ്ടം 🤣🤣🤣
Ys😌
Ipol kanunnu
ആദ്യമായി കാണുന്ന
മുത്ത് മണികൾ
ഇന്ന് കാണുന്നവരുണ്ടോ 28|10|2024 വിത്ത് തിങ്കൾ 😍
Yes
Yes
😂😂😂🙋🏻♂️
😂😂😂🙋♂️
Yes ❤❤❤
ഞാൻ ഇപ്പോൾ കണ്ടു പുതിയ പടം ഞാൻ കാണാറില്ല ഇതൊക്കെ എത്ര കണ്ടാലും മതി വരില്ല
👊🏻👊🏻പണ്ട് സൂര്യ ടീവി ൽ എപ്പോഴും കാണുന്ന പടം 😘😘🔥🔥ഇതിലേ fight സീൻസ് ഒക്കെ രോമാഞ്ചിഫികേഷൻ ആണ് 👊🏻👊🏻എജ്ജാതി ഇടി
Athe bro. Njanum vicharichittund
Superb comedy ❤
ഇതുപോലുള്ള കോമഡി ആണ് വേണ്ടത്...അതായത് thara കോമഡി....ജഗതി..കലക്കി
നാട് ഭരിക്കാൻ കഴിവ് വേണ്ടാ നാട് മുടിക്കാൻ കഴിവ് വേണം പിണറായി ഭരണം പോലെ 😅😅😅
ഒരുപാട് തവണ കണ്ടിട്ടുണ്ട് ഈ പടം എത്ര കണ്ടാലും മടിക്കില്ല എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല അത്രയും ഇഷ്ടമാണ് ഈ സിനിമ ❤❤❤❤
ആദ്യമായി ജഗദീഷ് നടന്നുവരുന്ന കണ്ടപ്പോൾ ഡിങ്കനെ ഓർമ്മവന്നു😂
😂😂😂njanum 😂😂😂
Thankyou so much for the remastered version of our nostalgia ❤❤
അടിപൊളി. ജഗതി ചേട്ടൻ 🤣🤣🤣
ഇന്ന് കാണുന്നവരുണ്ടോ?
ഇല്ല
@@Zub-Al-Muhammed
ഇല്ലന്ന് പറയാൻ നീയാരാടാ
ഉണ്ട് 😄
Ippo kanunnu
Illa mattanaal kaanunnu !!
No
56:09 ഞാൻ ഒരുപാട് ശ്രേതിച്ചത് മുകേഷിൻ്റെ കോസ്റ്റും ആണ്.. അതിൽ പാൻ്റ്സും ഷൂസ് combo പൊളി 😍
കുങ്ഫു പേടിച്ചോണ്ടിരിക്കുവാ 😂😂😂😂.. പറഞ്ഞു തീരുന്നേ മുന്പേ ഇടി വീണു 😂😂
ഇതിലെ അടി ഒരു രക്ഷയും ഇല്ല... കോമഡി നടൻമാർ ചെയ്തത് കൊണ്ട് ശ്രെദ്ധിക്കാത്തത് ആകാം.. മുകേഷിനെ ഇങ്ങനെ സ്റ്റണ്ട് ചെയ്യുന്നത് ആദ്യമായട്ട കാണുന്നെ...
സത്യം മുകേഷ് ഇങ്ങനെ റിസ്ക് എടുത്തു സ്റ്റണ്ട് ചെയുന്നത് വേറേ സിനിമയിൽ കണ്ടിട്ടില്ല നന്നായിട്ടുണ്ട് ഈ സിനിമയിൽ
36:40 ആ നടത്തം ഡയലോഗ് ഡെലിവറി ജഗദീഷ് fire 🔥 😂
90കാലഘട്ടം തിരിച്ചു കിട്ടിയിരുന്നെങ്കിൽ...തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും മധുരം നിറഞ്ഞഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണത്..😢😍
10-11-2024 ഞായർ ഇന്ന് കാണുന്നവരുണ്ടോ
Njan
Yes
Yes
Me
Undeeeee😂
മുകേഷ് ശ്രീ നിവാസൻ ജഗതീഷ് ജഗതി മാമുകോയ സൂപ്പർ കോമഡി ആണ്
പണ്ടത്തെ സ്ഥലങ്ങൾക്ക് എന്ത് ഭംഗി ഉണ്ട് കാണാൻ
നല്ല clear ❤❤❤ സിനിമയും അടിപൊളി
മാള 💕😂😂
Jagathi sir is legend 😍😍🥰
മാന്യൻമാർ.......... ജഗതി, മുകേഷ്😅😅😅😅😅😅
Awesome story and acting .
nalla oru padam ❤❤❤
2025-ലും കാണാൻ ഇരിക്കുന്നവർ ഉണ്ടോ??
ഇന്ന് കാണുന്നവരുണ്ടോ?😅
Yes
10::26 സൗദിയിൽ
😂
😂
Yes
First time e movie kanunnavar undo
ഇതിന്റെ സ്ക്രിപ്റ്റ് സൂപ്പർ ആണ്. ഡെന്നിസ് ജോസഫ് സർ
16/10/2024 Night 9:05 UAE Time Nostalgia ❤️💎
താഴെ അടി real king ഫാനിൻ്റെ മുകളിൽ..😂😂😂
ഇതിലെ മുകേഷിന്റെ കഥാപാത്രത്തിന്റെ അവസ്ഥ ആണ് പലർക്കും ജീവിതത്തിൽ.. പട പേടിച് പാതാളത്തിൽ ചെല്ലുമ്പോ പന്തം കൊളുത്തി പ്പട 😢😢😂.. കണ്ടിട്ട് പാവം തോന്നുന്നു 😢😢
Old movies theranju kannunna 2k kids😊
Old is Gold❤
Ee padam first time kaanukaya
Super padam 🔥❤❤
Mammukoya jack sparrow of Kerala 😂😂😂😂❤❤❤❤❤
രണ്ടു മണിക്കൂർ അഞ്ചു മിനുട്ട് നു ഇരുന്നൂറ് പരസ്യം തന്ന നീ നാന്നായി വരും 🙏😂
Feel good movie❤❤❤🎉🎉🎉
Suresh Babu. Direction🔥
15/12/2024- Sunday 🎉😊 ഈ വർഷം ഈ സിനിമ ഇനി ആരും കാണില്ല 🤓 🏆
ഉണ്ട്
18/12 😂 night 11.30
21/12/24 രാത്രി 😂
ഈ സിനിമ കാണാൻ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാ
ഇപ്പോൾ കാണുന്നവർ ഉണ്ടോ 🥰
Good oneee
2025 il kanunnavarundo 😂😂
2055 ഇൽ കാണുന്നു
2060
2024 13ആം മാസം കാണാം
Ninte thantha
1200 kollavarshathil kaanunnu
ഞാൻ ഇന്ന് കാണുന്നു 31/10/2024 ദീപാവലി സ്പെഷ്യൽ show ❤️
ഞാൻ നാളെ കാണുന്നു
സിനിമ തിയേറ്ററിൽ കണ്ടവർ ഉണ്ടോ
2024 ൽ കാണാൻ പറ്റി....... നന്ദിയുണ്ടേ ♥️🙌
Nice movie 😍
Pazhe movie kandirikan thanne anthu resa 💞💞💞💞💞
മാള സൂപ്പർ❤
Watching from United states🎉
❤
2050 ൽ കാണുന്നവരുണ്ടോ 🙌🏻
26 വർഷം കഴിഞ്ഞ് പറയാം😂😂
2080 ആയിട്ടും 50 ഇൽ നിക്കുന്നെ ഉള്ളോ
പര ലോകം pookiyillel കാണും😅
Mathi
3:32 indiana jones bgm🤣🤣🤣
നമ്മടെ രാജമാതാ 😂❤
Gugurrrruuuu😂😂😂😂😂
90’s Gang assemble 🙋♂️
Pazhaya movies kanumbo ulla happiness kooduthalum sradhikkendath aa nadum tharavadum marangalum veli padarppum pazhaya prakrithiye oppi eduth nammuk munnilekk nalkunnu missing that....16-10-2024
ക്ലൈമാക്സിൽ ജഗതിയും മാമുക്കോയയും മാസ് എൻട്രി നടത്തിയെങ്കിൽ പൊളിച്ചേനെ 🔥
Kk
K
Sj
Adipoli 😂😂🎉🎉
പാതിരാ തങ്കപ്പൻ 🤩😁😁😁
Ethra kandalum bore akatha movie ente favourite
Uae ൽ 12 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😂😅
Me now
😂
ഉണ്ട് എങ്ങിനെ മനസിൽ ആയി 😂
ഇല്ല നാട്ടിൽ പണി ഇല്ലാതെ കാണുന്നവർ ഉണ്ട്
Uk yil und👍
Ippo kandavar undodey😂😂😂😂 nalem kaanunnork like adikkaaam😂😂
jagadeesh..🤣🤣🤣😆😆
2025 ൽ കാണുന്നവർ 👍 🕠
World ചളി 😂
ഹൊ ഈ പടം അന്വേഷിക്കാൻ ഇന്നി സ്ഥലം ഇല്ല😂
Watching from UAE ❤
1.53.12 ചെറിയ ലോകവും വലിയ മനുഷ്യരും സിനിമയിൽ ആഭരണങ്ങൾ അടിച്ചു മാറ്റുന്ന വീട്ടിലെ കല്യാണപ്പെണ്ണ്.
1:53:12
ഏതാണ് ആ നടി...
അതായത് monday.....😂
നാളെ കാണുന്നവർ ഉണ്ടോ 😂
ഇന്ന് കണ്ട് പോയി
31 ന് കാണുന്നവർ ഒണ്ടോ??
😂from Qatar ❤
@@AebKuyi-zh3ms😁
Koode verunnath risk edukkan allado killere😂 ayo chirich vayya😂😂
Attappadi andhru 😂😂😂
1:54 Dr.Rejith😅
Awesome movie 😊
Ithokkeyanu cinema kal, comedy ❤
1:16:18.....ഹെൽമറ്റ് വെക്കാതെ ചങ്കും വിരിച്ചു ബസ്സിന് മുന്നിലൂടെ പോയിരുന്ന കാലം 😔
20:23 vibe vere level❤
നവംബർ 6 wednesday 8:10 PM
November 6 Wednesday 9:40pm 😂🙋
Adipoli Guys❤
2025 ൽ കണ്ണുനവരുണ്ടോ
Illa 😂
Today watching 😁
Adipoli.padam
ആ.. ഗുഗ്ഗുരു 🤣
Kidu movie
കാണാതിരിക്കാൻ പറ്റുമോ
ജഗതീഷ് പോലീസുകാരൻ അടി ഇടി കൊണ്ടു ഒരു പരുവം ആയി പാവം 😂
Perfect movie to be remade
Old is gold ✌🏻