Uthaman | Malayalam Full Movie | Anil Babu | Jayaram | Sindhu Menon

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 967

  • @anandhups2111
    @anandhups2111 ปีที่แล้ว +197

    ലാലേട്ടനെയും മമ്മൂക്കയെയും എല്ലാവരും വാനോളം പ്രശംസിച്ചു കേട്ടിട്ടുണ്ട്..... എന്നാൽ ജയറാമേട്ടന്റെ ഇതിലെ പെർഫോർമൻസ് ആരും എടുത്ത് പറഞ്ഞു കേട്ടട്ടില്ല....
    What a acting.....🔥
    What a performance...🔥
    ✨ജയറാമേട്ടൻ✨

    • @KamalrajRaj-md6vx
      @KamalrajRaj-md6vx 9 หลายเดือนก่อน +4

      Athano vishamam

    • @rasheedthullisseri4278
      @rasheedthullisseri4278 7 หลายเดือนก่อน +3

      അടിപൊളി സിനിമ 🥰🥰🥰🥰🥰🥰... ബാബു ആന്റണി ടോപ് വില്ലൻ 🥰

    • @vijayakumark5781
      @vijayakumark5781 4 หลายเดือนก่อน +1

      Jayarametan ❤

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +469

    "അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാകരുത് അമ്മേ...💔"
    ആ ഡയലോഗ്‌ ഹൃദയത്തിൽ കൊണ്ടു😰💯💔

    • @sethu234
      @sethu234 ปีที่แล้ว +7

      sometimes, we forget it

    • @alameenrukiya937
      @alameenrukiya937 ปีที่แล้ว +11

      അത് കേട്ടപ്പോൾ കരഞ്ഞു പോയി. എന്റെ കുട്ടികാലം ഓർത്തു പോയി 😢😢😢😢

    • @dhamodharanj9633
      @dhamodharanj9633 ปีที่แล้ว +2

      @@sethu234 p

    • @2000bcMusic
      @2000bcMusic ปีที่แล้ว +4

      1:08:43

    • @AnilkumarMukkada
      @AnilkumarMukkada 6 หลายเดือนก่อน +1

      എന്റെ കണ്ണും നിറഞ്ഞു പോയ്‌

  • @കണ്ണൂര്കാരൻ-യ8ഷ
    @കണ്ണൂര്കാരൻ-യ8ഷ 2 ปีที่แล้ว +564

    ചിരിക്കണമെങ്കിൽ ചിരിക്കാം, കരയണമെങ്കിൽ കരയാം, പാട്ട് ആസ്വദിക്കാം ഇതൊക്കെയാണ് സിനിമ.. പുതിയ സിനിമകൾ ഇതിന്റെയൊന്നും ഏഴയലത്ത് എത്തില്ല.

  • @khairu__poovi_25
    @khairu__poovi_25 2 ปีที่แล้ว +319

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയാത്ത സിനിമ 👍 ജയറാം ഏട്ടൻ കഥാപാത്രമായി ജീവിക്കുകയാണ്..

  • @rajmpp192
    @rajmpp192 3 ปีที่แล้ว +142

    ചെങ്കോൽ സിനിമ യിൽ ലാലേട്ടന്റെ അതെ റോൾ ശത്രുനെ പേടിച്ചുള്ള ജീവിതം അതു ജയറാമേട്ടനും വളരെ നന്നായി ചെയ്തു ഉത്തമൻ സൂപ്പർ മൂവി

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +147

    ജയറാം എന്നനടന്റെ അഭിനയത്തെ പരമാവധി ചൂഷണം ചെയ്ത സിനിമ ഒപ്പം സിദ്ദിഖും കിടുക്കി ബാബു ആന്റണി ഇന്നസന്റ് അടക്കം എല്ലാവരും മനോഹരം എത്ര കണ്ടാലും മതിവരാത്ത സിനിമ 🙏

  • @amalananthakrishnan2765
    @amalananthakrishnan2765 ปีที่แล้ว +86

    ഈ സിനിമയിൽ ജയറാമേട്ടനേക്കാൾ ആരാധന തോന്നിയത് ബാബുച്ചായനോടാണ് ! ആ entry ഒരു രക്ഷയുമില്ല...🔥💪🏻

    • @aneeshdude5310
      @aneeshdude5310 4 หลายเดือนก่อน +1

      Asound.. dubbing. artists.poli

    • @shibum5378
      @shibum5378 3 หลายเดือนก่อน

      ​@@aneeshdude5310 ഇടക്ക് ബാബു ആൻ്റണി ടെ സൗണ്ട് ും കേൾക്കാം

  • @sajanjohn2557
    @sajanjohn2557 3 ปีที่แล้ว +247

    തിയറ്ററിൽ നെഞ്ച് ഇടപ്പോടെ സണ്ണി തോമസ് എന്ന വില്ലന്റെ വരവും കാത്തിരുന്നു... ഒടുവിൽ സണ്ണിചായൻ എത്തിയപ്പോൾ... മലയാള സിനിമ കണ്ട ഏറ്റവും കരുത്തുറ്റ വില്ലന്റെ രംഗ പ്രവേശനം.

    • @redzz3918
      @redzz3918 ปีที่แล้ว +3

      Haven't you seen FIR and Dhruvam.

    • @vishnusheku6652
      @vishnusheku6652 ปีที่แล้ว +5

      But the swag and figure of baby antony

    • @mansoorali5484
      @mansoorali5484 ปีที่แล้ว +1

      Swag and figure can't replace

    • @aneeshdude5310
      @aneeshdude5310 4 หลายเดือนก่อน

      Asound. highlight

    • @jisskurian8146
      @jisskurian8146 4 หลายเดือนก่อน

      Avarokke money pwr vecha bt sunny strong aah ottakk adikkum​@@redzz3918

  • @Roby-p4k
    @Roby-p4k 11 หลายเดือนก่อน +33

    ആരൊക്കെ 2024..??
    ജയറാമേട്ടന്റെ പഴയ സിനിമകൾ അന്നും ഇന്നും വേറെ ലെവൽ ആണ് 🎉🎉🎉

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 11 หลายเดือนก่อน +13

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്ര നായകന്മാർ ❤❤ സിദ്ദിഖ് ❤ ജയറാം

  • @Sargam001
    @Sargam001 3 ปีที่แล้ว +489

    പടം മൊത്തം സണ്ണി കൊണ്ടുപോയി.. എന്റെ പൊന്നോ 6'3 പൊക്കത്തിൽ ഒരു യമണ്ടൻ വില്ലൻ ബാബു ആന്റണി😍😍😍😍😍😍😍😍😍

  • @vipinkdas3169
    @vipinkdas3169 ปีที่แล้ว +31

    Uthaman... നല്ല മൂവി... ജയറാം +സിദ്ദിഖ്, +ഇന്നസ്ന്റ് combo... Super.. അതിന്റെ കൂടെ ബാബു ആന്റണി യുടെ തകർപ്പൻ വില്ലൻ വേഷവും.. 👍👍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +102

    ഇതിന്റേം,ഈ പുഴയും കിടന്ന് സിനിമയുടേം ക്ലൈമാക്സ് ഏകദേശം ഒരേപോലെ ആണ്.👍❤️നായകൻ വരാൻ കാത്തിരിക്കുന്ന നായിക.രണ്ടിലും സംഗീതം ജോൺസൺ മാഷ്.💗🌹🙏

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 3 ปีที่แล้ว +2

      😍😊

    • @shanuvaliyakath4026
      @shanuvaliyakath4026 2 ปีที่แล้ว +8

      ഈ പുഴയും കടന്ന് സിനിമ യെക്കാളും എനിക്കിഷ്ടപ്പെട്ടത് ഉത്തമൻ ആണ്

    • @SurajInd89
      @SurajInd89 2 ปีที่แล้ว +5

      ലോഹിതദാസ് ഒരു വറൈറ്റിയ്ക്ക് നായിക വരാൻ കാത്തിരിക്കുന്ന നായകനെ പിടിച്ചു കസ്തൂരിമാനിൽ.

    • @harikrishnan680
      @harikrishnan680 ปีที่แล้ว +1

      Johnson mashinte composition aayal pinne parayendallo❤❤❤❤❤❤

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +1

      @@harikrishnan680 💯💯❤❤🙏🙏

  • @AhmedBaliqu
    @AhmedBaliqu หลายเดือนก่อน +22

    പുലിമുറ്റത്തെ അലക്സിയെ കാണാൻ വന്നതാണ് മേഘനാഥൻ ചേട്ടന് ആദരാഞ്ജലികൾ 😢😢😢

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 2 ปีที่แล้ว +175

    അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാവരുത് അമ്മേ....
    Ufff ജയറാമേട്ടൻ ആ ഒരു സീനിൽ ജീവിച്ചു..

    • @User123as
      @User123as ปีที่แล้ว

      ufff ?

    • @Vishnucreatins
      @Vishnucreatins ปีที่แล้ว

      പക്ഷെ പടം ഒരു പരാജയമാണ്

    • @kiranchirayath8640
      @kiranchirayath8640 ปีที่แล้ว

      ​@@Vishnucreatinsഎന്നാരു പറഞ്ഞു

    • @AmalViswanatan
      @AmalViswanatan ปีที่แล้ว

      ​@@Vishnucreatinsഅയ്യോ അതങ്ങ് തീരുമാനിക്കുന്നത് ആണോ ഇതിനെക്കുറിച്ച് അത് അന്വേഷിക്കുക എന്നിട്ട് പറയാൻ വരുക അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്

    • @567890don1
      @567890don1 7 หลายเดือนก่อน

      @@AmalViswanatanilla bro he is right ..njan 9thil ayrnu ee film irangyapo..padam vijayam ayrnilla..delayed release ayrnu

  • @Vishnu-2803
    @Vishnu-2803 8 หลายเดือนก่อน +21

    ശബ്ദം കൊണ്ട് കരയിക്കാൻ മമ്മുക്ക.... കണ്ണ് നിറച്ചു കരയിക്കാൻ ജയറാം ഏട്ടൻ.... എക്സ്പ്രഷൻ കൊണ്ട് കരയിക്കാൻ ലാൽ ഏട്ടൻ ❤❤❤❤

  • @Amor1999-d2q
    @Amor1999-d2q 2 ปีที่แล้ว +440

    1:08:39 അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാവരുതമ്മേ..... ജയറാമേട്ടൻ 😢😢😢

  • @ajayv.r3119
    @ajayv.r3119 3 ปีที่แล้ว +31

    മറക്കാൻ കഴിയില്ല! മറക്കാൻ കഴിയാത്ത സിനിമയിൽ പെട്ട ഒരു സിനിമ ആണ് ഈ സിനിമ. എന്തുതന്നെ ആയാലും ഇതിനേക്കാൾ അതിമനോഹരമായ സൂപ്പർ ഹിറ്റ് മൂവി എനിക്ക് എടുക്കണം. അതിനുള്ള മാർഗ്ഗങ്ങൾ അധികം വൈകാതെ എന്റെ ജീവിതത്തിൽ വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു ഓക്കെ. നോമോർ റൈറ്റിങ്ങ് & ടെല്ലിങ്ങ് അണ്ടർസ്റ്റാൻഡ്.

    • @Anijerrys
      @Anijerrys 2 ปีที่แล้ว +1

      സത്യത്തിൽ നിങ്ങൾ ആരാ 🤔

    • @maheswaranvinod2626
      @maheswaranvinod2626 ปีที่แล้ว +1

      All the best

  • @_vivek7
    @_vivek7 3 ปีที่แล้ว +266

    കുട്ടിക്കാലത്തെ തിയേറ്റർ ഓർമകളിൽ ഒന്നാണ് ഉത്തമൻ. ❤️

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว

      ഈ സിനിമ hit ആണോ?

    • @_vivek7
      @_vivek7 3 ปีที่แล้ว +4

      @@ananthrajendar9601 അതെ.

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      @@_vivek7 👍👍

    • @ajayv.r3119
      @ajayv.r3119 3 ปีที่แล้ว +9

      ജയറാം അഭിനയിച്ച സിനിമയിൽ സൂപ്പർ ഹിറ്റ് മൂവിയിൽ പെട്ട ഒന്നാണ് ഉത്തമൻ. അതുകൂടാതെ മറ്റും സിനിമകൾ Carrier'il ഉണ്ട്. നോമോർ റൈറ്റിങ്ങ് ഓക്കെ.

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +2

      @@ajayv.r3119 👍👍👍

  • @ashwinc8343
    @ashwinc8343 5 หลายเดือนก่อน +18

    ചോറുണ്ണാൻ ഇരിക്കുമ്പോൾ ആരും ഈ സിനിമ കാണരുത് 😒..പിന്നെ ഈ സിനിമ കഴിഞ്ഞിട്ടേ എണീക്കുകയുള്ളു 😌❤️

  • @ARDcreations46333
    @ARDcreations46333 2 ปีที่แล้ว +69

    പണ്ട് സൂര്യ ടീവിയിൽ എപ്പോ വന്നാലും കണ്ടിരുന്ന മൂവി നെന്മാറയുടെയും കുന്നിൻ ചെരുവിന്റെയും പശ്ചാത്‌ലത്തിൽ ചിത്രീകരിച്ച പടം 🌈ജയറാം സിദ്ദിഖ് കോബോ ഒരു രക്ഷേം ഇല്ല 💕പുലിമുറ്റത്ത് സണ്ണിച്ചായന്റെ എൻട്രിയൊക്കെ വേറെ ലെവൽ ബാബു ആന്റണി വരുമ്പോൾ തൊട്ടുള്ള മാസ്സ് സീൻസ് വേറെ ലെവൽ 🔥 ക്ലൈമാക്സ്സിൽ നായികയെ പട്ടി ഓടിക്കുന്ന സീനൊക്കെ കുട്ടികാലത്തു സൂര്യ ടീവിയിൽ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഭയമായിരുന്നു 😂👽 അവസാനമുള്ള ഉത്തമനും ബാബു ആന്റണിയും തമ്മിലുള്ള fight കാണാൻ തന്നെ പ്രേത്യേക ത്രില്ല് ആണ് 🔥🔥🥳

    • @nikulk5039
      @nikulk5039 5 หลายเดือนก่อน

      സൂര്യയിൽ മൂവി കാണാൻ പ്രത്യേക ഫീൽ തന്നെയാ ഒന്നാമത് ക്ലാരിറ്റി മറ്റു എന്തൊക്കെയോ...♥️ അറിയാല്ലോ കാബൂളിവാല, ചന്ദ്രലേഖ, കാശ്മീരം അതൊക്കെ ഒരു കാലം എല്ലാം പോയി മറ്റു ചാനലുകൾ എടുത്തപ്പോ 😢

  • @Amor1999-d2q
    @Amor1999-d2q หลายเดือนก่อน +17

    നടൻ മേഘനാഥന് ആദരാഞ്ജലികൾ 🌹

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +73

    സണ്ണിച്ചായൻ എത്തി.. ത്തി.. ത്തി..
    അതും പറഞ്ഞു കഴിഞ്ഞട്ട് ഉള്ള
    BGM പൊളി..😍🔥
    1:48:48 - 1:49:02

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +68

    ജയറാമേട്ടന്റെ ഇഷ്ട സിനിമകളിൽ ഒന്ന് ❤️❤️
    1:24:45 ഹെവി 🔥🔥

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 ปีที่แล้ว +17

    ജയറാമേട്ടൻ❤️, സിദ്ധിക്കേട്ടൻ❤️, ഇന്നസെന്റെ സർ ,മാസ്സ് എൻട്രി വില്ലൻ ബാബു ആന്റണി ചേട്ടൻ❤️❤️ 🔥🔥🔥🔥💪💪💪

  • @syamaprasad2297
    @syamaprasad2297 2 ปีที่แล้ว +35

    അനിൽ ബാബു കൂട്ടുകെട്ടിൽ പിറന്ന പടങ്ങൾ എല്ലാം 🔥🔥🔥🙌🏻❤️

    • @shajahanti70
      @shajahanti70 6 หลายเดือนก่อน

      അനിൽ ബാബു രണ്ട്‌ perano

    • @deepakvijayan97
      @deepakvijayan97 หลายเดือนก่อน +1

      Yes​@@shajahanti70

  • @Santhosh_Sneha
    @Santhosh_Sneha 2 ปีที่แล้ว +38

    ജയറാമേട്ടന്റെ നല്ല സിനിമകളിൽ ഒന്നാണിത് 😍😍

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +3

      Absolutely.... Its a real masterpiece.... 💯❤🙏🙏🙏🙏🙏

  • @ashkotta8050
    @ashkotta8050 ปีที่แล้ว +41

    നശിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമക്ക്... പിറകിലോട്ട് സഞ്ചാരിച്ചാൽ മാത്രമേ ഇനി രക്ഷയുള്ളൂ... 🔥

  • @sayoojtheril3767
    @sayoojtheril3767 2 ปีที่แล้ว +766

    ഇതേപോലെ ഉള്ള നല്ല ചിത്രം ഇനി ഉണ്ടാകുമോ. 2023-ല് കാണുന്നവർ ഉണ്ടോ?

    • @noushadck8666
      @noushadck8666 ปีที่แล้ว +12

      Yes

    • @muhammednufailmuhammednufa8182
      @muhammednufailmuhammednufa8182 ปีที่แล้ว +8

      Und muthee mrakkaan pattumo eee Padam ikke

    • @ratheehratheeh8254
      @ratheehratheeh8254 ปีที่แล้ว +7

      😂😢🎉😮tyo

    • @Anand8656
      @Anand8656 ปีที่แล้ว +8

      സത്യം... കുറവാണ് ഇന്നി ഇതുപോലുള്ള സിനിമകൾ ഉണ്ടാകാൻ

    • @vishnuraj6895
      @vishnuraj6895 ปีที่แล้ว +4

      ഒണ്ട് 😍😍😍

  • @Najeeb78307
    @Najeeb78307 ปีที่แล้ว +36

    2023ൽ ഈ സിനിമ കാണുന്നവരുണ്ടോ എത്ര നല്ല സിനിമയാണ് ഇതൊക്കെ❤️ 🔥 👍 ഇതുപോലെ ഒരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം😍

    • @AnilkumarMukkada
      @AnilkumarMukkada 5 หลายเดือนก่อน +1

      കഴിഞ്ഞ ദിവസം പോലും കണ്ടു

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 3 ปีที่แล้ว +40

    വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ജയറാം സിനിമകള്‍ ...
    ഉത്തമന്‍
    ഫ്രണ്ട്സ്
    ധ്വനി
    ദൈവത്തിന്റെ മകന്‍
    മേലേപറമ്പില്‍ ആണ്‍വീട്
    ചക്കിക്കൊത്ത ചന്‍കരന്‍
    മഴവില്‍കാവടി
    കിലുക്കാംപെട്ടി
    കൈക്കുടന്ന നിലാവ്
    കിലുകില്‍ പമ്പരം
    പ്രാദേശിക വാര്‍ത്തകള്‍
    സൂപ്പര്‍മാന്‍
    കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍
    ശുഭയാത്ര
    വെറുതെയൊരു ഭാര്യ
    വീണ്ടും ചില വീട്ടുകാര്യങ്ങള്‍
    വധു ഡോക്ടറാണ്
    നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍
    നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം
    കഥാനായകന്‍
    മുഖചിത്രം
    സന്ദേശം
    പട്ടാഭിഷേകം
    അയലത്തെ അദ്ദേഹം
    സ്വയംവരപന്തല്‍
    കാവടിയാട്ടം
    സൂര്യപുത്രന്‍
    കുസൃതികുറുപ്പ്
    മിന്നാമിനുങ്ങിനും മിന്നുകെട്ട്
    മേക്കപ്പ്മാന്‍
    മനസിനക്കരെ
    മാളൂട്ടി
    തൂവല്‍സ്പര്‍ശം
    പൂക്കാലം വരവായ്
    ആദ്യത്തെ കണ്‍മണി
    കടിഞ്ഞൂല്‍ കല്ല്യാണം
    കാരുണ്യം
    ജോര്‍ജ്കുട്ടി C/O ജോര്‍ജ്കൂട്ടി
    അനിയന്‍ബാവ ചേട്ടന്‍ബാവ
    സ്വപ്നലോകത്തെ ബാലഭാസ്കരന്‍
    സീനിയേര്‍സ്
    പെരുവണ്ണാപുരത്തെ വിശേഷം ...,
    ഏറ്റവും കൂടുതല്‍ തവണ കണ്ട ജയറാം സിനിമ ..
    പുതുക്കോട്ടയിലെ പുതുമണവാളന്‍

    • @prashanthjoseph3500
      @prashanthjoseph3500 3 ปีที่แล้ว +4

      പുതിയ കരുക്കൾ, കാലാൾപട, രണ്ടാം വരവ്

    • @SMS_777
      @SMS_777 2 ปีที่แล้ว +3

      ആനച്ചന്തം.....

    • @Jasir12345
      @Jasir12345 ปีที่แล้ว +2

      വൺ മാൻ ഷോ

    • @ananthum7491
      @ananthum7491 5 หลายเดือนก่อน

      Bhagyadevatha

    • @sriramkrishnakumar3825
      @sriramkrishnakumar3825 3 หลายเดือนก่อน

      കൊച്ചു കൊച്ചു സന്തോഷങ്ങൾ

  • @SARANG-x4z
    @SARANG-x4z หลายเดือนก่อน +1

    ഞാൻ ശാരംഗ്. എനിക്ക് ജയറാമേട്ടന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ഉത്തമൻ. ഇന്ന് ഡിസംബർ പത്ത് 2024 ചൊവ്വാഴ്ച. ജയറാമേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്നത്തെ ദിവസം ഞാനാദ്യമായി ലൈക്ക് കൊടുത്തത് ഇവിടെ ഉത്തമൻ എന്ന ഈ ചിത്രത്തിനാണ്. ഇത് ജയറാമേട്ടന് എന്റെ വക പിറന്നാൾ സമ്മാനമായി ഇരിക്കട്ടെ.

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +159

    ബാബു ആന്റണിയുടെ എൻട്രി👌👌 പൊളിച്ചു

  • @IRUBBU.ABDHULLA679
    @IRUBBU.ABDHULLA679 2 ปีที่แล้ว +33

    ബാബു ആന്റണി 90 കളിലെ രോമാഞ്ചം

  • @favasshakeer2289
    @favasshakeer2289 2 ปีที่แล้ว +55

    പുലിമുറ്റത്തു സണ്ണി ഇജ്ജാതി വില്ലൻ💥🔥

    • @SuneeshSuni-i9b
      @SuneeshSuni-i9b 3 หลายเดือนก่อน

      👍

    • @indravarmancp2098
      @indravarmancp2098 หลายเดือนก่อน +1

      Pulimuttathe Alexy aanu super... Sunnykku dialogue delivery illa... Meghanathan score cheythu

  • @rolex7270
    @rolex7270 2 ปีที่แล้ว +47

    വില്ല൯ പുലിമുറ്റത്ത് സണ്ണി തോമസ് തീപ്പൊരി ഐറ്റം🔥🔥🔥🔥

  • @ponnu3697
    @ponnu3697 3 ปีที่แล้ว +88

    കുറെ തവണ കണ്ട സിനിമ
    ഓരോ തവണ കാണുമ്പോഴും കരയും 😪

    • @shanuk6340
      @shanuk6340 3 ปีที่แล้ว +3

      Nee karayunnundengil karanjo athokke ivide vann parayeenda kaaryam undo

    • @shabeebshabi6308
      @shabeebshabi6308 3 ปีที่แล้ว +3

      ഞാനും kaanarud

    • @faiderbloggerr7135
      @faiderbloggerr7135 2 ปีที่แล้ว +1

      😏😏😏😏

    • @junais4415
      @junais4415 ปีที่แล้ว +1

      എന്ന കാണാതിരുന്ന പോരെ😂

    • @MusthaMustha-r6m
      @MusthaMustha-r6m 11 หลายเดือนก่อน

      ​@@shanuk6340 pinne cherakkan ano cmnt box

  • @SanalRamanathRazak
    @SanalRamanathRazak 2 ปีที่แล้ว +79

    നട്ടുച്ച
    ഊണ്
    സൂര്യ ടീവി
    ഉത്തമൻ
    ആഹ അന്തസ്സ് 😍

    • @RAMESHGUPTA-b3u
      @RAMESHGUPTA-b3u 2 ปีที่แล้ว +4

      NOW SHOWING @ KIRAN TV (SURYA MOVIES).... 🔥 EVERGREEN 2001 MEMORIES🙂****

    • @nidhimolnidhi9123
      @nidhimolnidhi9123 ปีที่แล้ว +1

      അടിപൊളി

  • @MikeJohnMentzer
    @MikeJohnMentzer 3 ปีที่แล้ว +210

    2:04:30
    ജയറമേട്ടൻ മാത്രം ചെയ്യാൻ പറ്റുന്ന performance🔥🔥🔥

  • @pradeepsanu1862
    @pradeepsanu1862 3 ปีที่แล้ว +45

    ബാബു ആൻ്റണി വില്ലൻ റോൾ തകർത്തു..👍👍

  • @ThePonyboy5
    @ThePonyboy5 2 ปีที่แล้ว +28

    ഇതായിരുന്നു ജയറാം. ഈ നടനെ ഇന്ന് നഷ്ടപ്പെട്ടു...

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +14

    ഇതു പോലെ ഉള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം..... 💯

  • @Kparjunraj587
    @Kparjunraj587 หลายเดือนก่อน +7

    പുലിമുറ്റത്ത് അലക്സി തോമസിനു ആദരാഞ്ജലികൾ 🌹🌹🌹

  • @HappyWorldMalayalam
    @HappyWorldMalayalam ปีที่แล้ว +3

    സംവിധാനത്തിലെ പൂർണത ഇല്ലായ്മ കാരണം ആണ് ഈ സിനിമ വിജയിക്കാതെ പോയത്. അഭിനേതാക്കൾ എല്ലാവരും അവരുടെ ഭാഗം ഭംഗിയാക്കി. സംവിധാനം മികച്ചതായി തോന്നിയില്ല...

  • @salahudeenm8989
    @salahudeenm8989 3 ปีที่แล้ว +15

    ജയറാമിന്റെ ആദ്യമുള്ള സീനിലെ അഭിനയം . കവിയൂർ പൊന്നമ്മ ജയറാം സീൻ . imotion. രണ്ടുംബിജെപി

    • @ajilpm3534
      @ajilpm3534 11 หลายเดือนก่อน +2

      anenkil mongiko

  • @ebikurian3119
    @ebikurian3119 4 หลายเดือนก่อน +11

    2024 ൽ കാണുന്നവർ ഉണ്ടോ

  • @anandhuharshan2577
    @anandhuharshan2577 หลายเดือนก่อน +7

    പുലിമുറ്റത്തെ അലക്സിന് ആദരാഞ്ജലികൾ 🌹

  • @vs6892
    @vs6892 4 หลายเดือนก่อน +2

    മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ അമ്മൂമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ പത്ത് 2024 ചൊവ്വാഴ്ച

  • @felixmathew7951
    @felixmathew7951 3 ปีที่แล้ว +35

    ബാബു ആന്റണിയെ കാണാൻ എന്നും ഈ ഫിലിം നോക്കും

  • @vs6892
    @vs6892 ปีที่แล้ว +3

    ഞാൻ ശാരംഗ്. എനിക്ക് ജയറാമേട്ടന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ഉത്തമൻ. ഇന്ന് (ഡിസംബർ ഒന്ന്‌ 2023 വെള്ളിയാഴ്ച)രാത്രി പത്തേകാലിന് സൂര്യ മൂവീസിൽ ഉത്തമൻ ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @ajuaju4713
    @ajuaju4713 2 ปีที่แล้ว +19

    ആദ്യമായി തീയറ്ററിൽ പോയി കണ്ട പടം ❤️✌

  • @HiranPR
    @HiranPR 8 หลายเดือนก่อน +3

    jayaramettanum adhehathinte oro pazhaya padangalodum orupadu ishtavanu... Uchayku Thinnayi iirunnu chorunnumpol TV'ill jayaramettante padavum endhu rasava... Manjin chirakulla vellari prave ullinte ullil thirayunnathendhe...❤❤❤

  • @MikeJohnMentzer
    @MikeJohnMentzer 3 ปีที่แล้ว +22

    ഇത് ജയറമേട്ടന്റെ ആദ്യത്തെ സിനിമ അപരന്റെ രണ്ടാം ഭാഗം ആണ് എന്ന് അധികം ആർക്കും അറിയില്ല!
    Jayaramettan 🔥

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว

      Wat you meaning

    • @MikeJohnMentzer
      @MikeJohnMentzer 3 ปีที่แล้ว +4

      @@jithuraj2438 In Jayaram's first movie aparan he plays double role
      The villian of the movie played by Jayaram himself was named uthaman
      After he dies, the film ends with the hero( again played by Jayaram) deciding to live as uthaman
      And the uthaman in this movie is the same one from the earlier said 1986 movie

    • @SMS_777
      @SMS_777 2 ปีที่แล้ว +2

      @@MikeJohnMentzer മലയാള മതി സട്ടാ..... 😂

    • @Archi.x002
      @Archi.x002 6 หลายเดือนก่อน

      ​@@MikeJohnMentzer😮😮 സത്യം?

  • @koshykattappana3298
    @koshykattappana3298 ปีที่แล้ว +6

    ബാബു ആന്റണി വന്ന സമയത്തു സ്വന്തം ശബ്ദവും പിന്നീട് വേറെ ആരുടെയോ ശബ്ദവും😅

  • @jithuraj2438
    @jithuraj2438 3 ปีที่แล้ว +31

    ജയറാം ഇതുപോലുള്ള പടം സെലക്ട്‌ ചെയ്
    കാണുന്നവരെ കരയിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു

    • @MikeJohnMentzer
      @MikeJohnMentzer 3 ปีที่แล้ว +4

      Ippo inganathe script ezhutanum arengilum vende😅

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว +3

      @@MikeJohnMentzer newcomersin avasaram koduthal mathi.

    • @ajayv.r3119
      @ajayv.r3119 3 ปีที่แล้ว +1

      Innallenkil naale njanum Oru script writing or writer aayitheerum. Samshayamilla. Ithupolulla movie's Ethra watching Cheythaalum Mathiyaakilla. Athrathanne Super Hit Romantic and Other Matters aanu Ithil Soochippiccha Oro kaaryangalum. Enthuthanneyaayaalum ithupolulla super Hit Malayalam Movies aayittu Njan munnottu varumenna Vishayathode Ee Vishayam Njan Ivide Vechu Nirthunnu Ok. Mathramalla lokam nerittu kondirikkunna ippozhathe situation Ellaam maari Ee lokathe manushyar Oru Puthiya World & Manushyar Aayi varatte! Ennittu namukku Ithupolulla projects Aayi munnottu Varaamenna Vishayathode Ee Vishayam Njan Ivide Vechu Nirthunnu Understand. Njan Ivide Vechu Soochippiccha Matters Orukaaranavashalum Aruthatha reethiyil Koodiyedukkathe Nallareethiyil Koodiyedukkum, koodiyedukkanam, Koodiyedukkatteyenna Vishayathode Ee Vishayam Njan Ivide Vechu Nirthunnu Understand. No more Writing OK.

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว

      @@ajayv.r3119 🙄🙄

  • @arunns869
    @arunns869 2 ปีที่แล้ว +55

    ഈ സിനിമയിൽ നെടുമുടി വേണുവിനെ തല്ലുന്നത് കാണുമ്പോൾ ശെരിക്കും കരച്ചിൽ വരും 😭

    • @captain3572
      @captain3572 2 ปีที่แล้ว +1

      eppol????

    • @arunns869
      @arunns869 2 ปีที่แล้ว +1

      @@captain3572 പുള്ളിയുടെ പച്ചകറി കടയിൽ വന്നു പുള്ളിയെ തല്ലി കട പൊളിച്ചു കളയില്ലേ ആ സീനിൽ

    • @indravarmancp2098
      @indravarmancp2098 หลายเดือนก่อน

      Pulimuttathe Alexy🔥🔥

    • @deepakvijayan97
      @deepakvijayan97 หลายเดือนก่อน

      Meghanadhan Intro

  • @shainyshainy8749
    @shainyshainy8749 ปีที่แล้ว +7

    ജയറാം ഏട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ♥️

  • @akhilbose275
    @akhilbose275 3 ปีที่แล้ว +85

    *ഇതിൽ ഒരു ഡെയിനിങ് ടേബിൾ സീൻ ഉണ്ട് എപ്പോ കണ്ടാലും ഞാൻ കരയും എന്താ എന്ന് അറിയില്ല..... പുള്ളി കരയിപ്പിക്കും* 🤩

  • @shafeeksalamshafeek9986
    @shafeeksalamshafeek9986 2 ปีที่แล้ว +36

    ഓർമ്മകൾ മറയുന്നില്ല
    കുട്ടികാലം എത്ര മനോഹരം

  • @FazilMpFazilMp-nk8xn
    @FazilMpFazilMp-nk8xn 3 ปีที่แล้ว +13

    ഒരു 'സിനിമ കണ്ട-ഫീലിംഗ്സ് 💯, 👍👍👍

  • @Mehubin
    @Mehubin 3 ปีที่แล้ว +13

    ടിവിയില് പകുതി കണ്ടിട്ട് വന്നവര് ഒണ്ടോ

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +5

    ജയറാം pls come back what an ആക്ടിംഗ് siddique also

  • @FoodNWalk
    @FoodNWalk ปีที่แล้ว +33

    ക്ലൈമാക്സ്‌ അഭിനയമാണെന്ന് തോന്നുന്നേയില്ല... ജയറാമിന്റെ മുഖത്തെ എക്സ്പ്രഷൻ... ❤
    ഇത്രയും നല്ല സിനിമ എന്തുകൊണ്ട് വമ്പൻ ഹിറ്റ് ആയില്ല.?
    കരയുന്ന ക്ലൈമാക്സിൽ എനിക്ക് ഇഷ്ടമായത് ഇതാണ്. ഒരു പക്ഷെ മുഖത്തെ എക്സ്പ്രഷൻ...❤

    • @vibe1776
      @vibe1776 7 หลายเดือนก่อน

      Enthokkeyo problem undayirunnu....late release Aaya all film like...eg vadakumnadan....kadha...

    • @vibe1776
      @vibe1776 7 หลายเดือนก่อน

      Climax kidilan patt und full illa❤

  • @kiranchirayath8640
    @kiranchirayath8640 ปีที่แล้ว +5

    2001 il 3rd standred il padikumbo മാമന്റെ കൂടെ kanjani ബ്രഹ്മകുളം മൂവിസിൽ കണ്ട സിനിമ ❤

  • @mohinarmohammed3009
    @mohinarmohammed3009 3 ปีที่แล้ว +17

    What a super movie fantastic very good actor jayaram is the best fantastic wonderful best film family story

  • @jithinpk7977
    @jithinpk7977 3 ปีที่แล้ว +40

    1:49:03ഇങ്ങേരെ കാണുമ്പോൾ ഉള്ള രോമാഞ്ചം ഉണ്ടല്ലോ അതൊന്ന് വേറെ തന്നെയാ

  • @myworld4534
    @myworld4534 ปีที่แล้ว +3

    Chirikam , karayam,nalla song,nalla frnds,nalla family,nalla villain... Ellam kondum aksharam thettathe parayam oru nalla cinema enn

  • @jijothomas-zq1ye
    @jijothomas-zq1ye ปีที่แล้ว +56

    പുലിമറ്റത്ത് സണ്ണിച്ചായൻ ഫാൻസ്‌ ലൈക് അടിക്ക് 🔥

  • @kannans8888
    @kannans8888 ปีที่แล้ว +8

    ജയറാമേട്ടന്റെ അഴിഞ്ഞാട്ടം 😍😍🔥🔥💚💚

  • @umyenemy2718
    @umyenemy2718 2 ปีที่แล้ว +15

    ആയിരം താഴിട്ടു പൂട്ടിയാലും ഈ നാട് മുഴുവൻ കാവൽ നിന്നാലും നിന്നെ ഞാൻ കൊല്ലും.......uff babu antony mass dialoge

  • @sajinraj1598
    @sajinraj1598 5 หลายเดือนก่อน +1

    ജയറാമേട്ടന്റെ acting ഒറിജിനാലിറ്റി ഒരു രക്ഷയും ഇല്ല. Real actor

  • @pokkachivlogs_rathin_wayan8315
    @pokkachivlogs_rathin_wayan8315 ปีที่แล้ว +3

    ഇത്രയും അടിപൊളി സിനിമ ഉണ്ടായിട്ടും ഇതു വരെ കണ്ടില്ലല്ലോ ഞാൻ. അടിപൊളി മൂവി പൊളി

  • @itzme-b7w
    @itzme-b7w 2 ปีที่แล้ว +10

    2023 ഞാൻ ആവും ഈ സിനിമ ആദ്യം കാണുന്നേ 😂🤣

  • @vishnuraj5537
    @vishnuraj5537 2 ปีที่แล้ว +13

    ജയറാം sir തകർത്ത് അഭിനയച്ചു ❤️

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +38

    ജയറാമിന് ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു ഇത് പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല...😔😔😔

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว +2

      Samvidhanathil chila palichakalundu

  • @nithinbasil3113
    @nithinbasil3113 ปีที่แล้ว +10

    Please call Jayaram complete actor
    Because when he act we feel it ❤

  • @babeeshkaladi
    @babeeshkaladi 2 หลายเดือนก่อน

    പടം കണ്ട് കമന്റ്‌ ഇടാൻ വന്നപ്പോ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഇവിടെ ഉണ്ട്.
    ജയറാമേട്ടന്റെ ഈ സിനിമ favrt ലിസ്റ്റിൽ എന്നും ഉണ്ടാവും ❤️

  • @jayakumarv367
    @jayakumarv367 ปีที่แล้ว +9

    RDX movie കണ്ടിട്ട് വന്നവർ ഉണ്ടോ.....

  • @abinbiju7050
    @abinbiju7050 3 ปีที่แล้ว +39

    കുടുംബപ്രേഷകരുടെ ഫേവറേറ്റ് നടൻ ജയറാമേട്ടൻ

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +9

    ചങ്ങനാശ്ശേരി അപ്സര യിൽ കണ്ട സിനിമ 🤗🤗🤗

  • @Shifaf955
    @Shifaf955 3 ปีที่แล้ว +278

    ഈ സിനിമ 2021ൽ കാണുന്നവരുണ്ടോ 😁
    270 like 😮😮

    • @Shifaf955
      @Shifaf955 3 ปีที่แล้ว +6

      Hi all

    • @pcmidhlaj9758
      @pcmidhlaj9758 3 ปีที่แล้ว +3

      ഇത് one വീക്ക്‌ അല്ലേ ആയുള്ളൂ 😁

    • @baheejmmusicandsingingworld
      @baheejmmusicandsingingworld 3 ปีที่แล้ว +2

      S najan

    • @sreejithr3843
      @sreejithr3843 3 ปีที่แล้ว +9

      2021 upload chythath pinne 2000il kanan pattumo 🥴

    • @Shifaf955
      @Shifaf955 3 ปีที่แล้ว +5

      @@sreejithr3843 njan udheshichath anganayalla ee cinima irangiyitt varshangalayi tv yilum vararund adh vendum 2021 il kanunnavarundo enna chodhiche

  • @ArshadAli-lr5vy
    @ArshadAli-lr5vy ปีที่แล้ว +21

    പുലിമുറ്റത്ത് സണ്ണി തോമസ് 🔥🔥

  • @joshyam8787
    @joshyam8787 ปีที่แล้ว +1

    1.10. 25 പാലാഴി തീരം കണ്ടു സ്നേഹത്തിൻ... മ്യൂസിക് മാജിഷൻ ജോൺസൻ മാഷ് 👍

  • @Suneesh-fl6dq
    @Suneesh-fl6dq 8 หลายเดือนก่อน +3

    എന്റെ പൊന്നൂ 🥰🥰🥰🥰🥰ജയറാം വേറെ ലെവൽ ആണ് 👍👍👍

  • @Jayesh7
    @Jayesh7 10 หลายเดือนก่อน +4

    Best of jayaram 💎

  • @sree4559
    @sree4559 2 ปีที่แล้ว +20

    49:53 സിദ്ധിക്ക് സർ ശരിക്കും ചിരിക്കുകയാണ് 😂
    ഇന്നസെന്റ് സർ 😂🤣👏

  • @vs6892
    @vs6892 5 หลายเดือนก่อน +1

    ഇന്ന് ആഗസ്റ്റ് പന്ത്രണ്ട് 2024 തിങ്കളാഴ്ച. ഇന്ന് ലോക ഗജദിനമായി (WORLD ELEPHANT DAY)ആചരിക്കുന്നു.ജയറാമേട്ടന് ആനയെന്ന് വച്ചാൽ ജീവനാണ്. ശാരംഗ് എന്ന എനിക്ക് ജയറാമേട്ടന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് "ഉത്തമൻ". ജയറാമേട്ടന് ഏറ്റവുമിഷ്ടപ്പെട്ട രണ്ടു കാര്യങ്ങളാണ് ആനയും ചെണ്ടയും. അതുകൊണ്ടാണ് ലോക ഗജദിനമായ ഇന്നുതന്നെ ഇക്കാര്യം ഞാനിവിടെ പറഞ്ഞത്.

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 หลายเดือนก่อน +3

    ശ്രീ. മേഘനാഥൻ ചേട്ടനെ കാണാൻ മാത്രം..😢

  • @manivelayudhan461
    @manivelayudhan461 หลายเดือนก่อน +1

    നല്ല ഒരു സങ്കടകരമായ ഒരു ചിത്രം തന്നെ. എല്ലാവരും സൂപ്പർ

  • @baijurs9723
    @baijurs9723 หลายเดือนก่อน

    ഈ സിനിമ എത്ര തവണ കണ്ടു എന്നറിയില്ല...ജയറാമിൻറെ ഉത്തമൻ മറക്കാനാവില്ല .....അപാര അഭിനയം.....

  • @binilpathayapurakkal3786
    @binilpathayapurakkal3786 3 ปีที่แล้ว +5

    Njn 4 il padikumbbol ente ammayum njanum koode shooting Kanan poyitund veedinte aduthanu shoot cheythath ...pothundy❣️❣️❣️💪

  • @SallhhFz
    @SallhhFz 2 หลายเดือนก่อน +6

    2024 ഇൽ കാണുന്നവർ ഉണ്ടോ?

    • @SudhiS-f8w
      @SudhiS-f8w 17 วันที่ผ่านมา

      No 2025 yil aanu kanunneee

  • @syamsagar439
    @syamsagar439 3 ปีที่แล้ว +10

    ഉത്തമൻ വേണോ തേങ്കാശിപ്പട്ടണം വേണോയെന്ന് സലിം കുമാർ കല്പനയോട് ചോദിച്ചു. ധൈര്യമായി തെങ്കാശിപ്പാട്ടണം സെലക്ട്‌ ചെയ്യുക, അതാണ് ഹിറ്റാകാൻ പോകുന്നതെന്ന് കല്പന പറഞ്ഞു.
    NB : ഉത്തമന്റെ ഡയറക്ടർ അനിലിന്റെ ഭാര്യ ആയിരുന്നു കല്പന

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      ഏത് റോൾ

    • @xavierbritto3061
      @xavierbritto3061 3 ปีที่แล้ว

      @@jenharjennu2258 Babu antonyde role aadyam vechirunnath Salim Kumar inu aanu

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว

      Indrencinte roal

  • @susminsuresh8040
    @susminsuresh8040 2 ปีที่แล้ว +45

    Sangeetha's and Babu Antony's acting was great 👌

  • @abhilashpoomala552
    @abhilashpoomala552 3 ปีที่แล้ว +15

    ഇക്കഴിഞ്ഞ കാലൊക്കെ പോയതുപോലെ അല്ല ഈ രാത്രി എന്തോ തീരാത്ത പോലെ😔

  • @AnilkumarMukkada
    @AnilkumarMukkada 3 หลายเดือนก่อน

    ഇതൊക്കെ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല ഇന്നും കണ്ടു അത്രയും ഇഷ്ട്ടം ജയരാമേട്ടനെ

  • @pradeepkannur1156
    @pradeepkannur1156 ปีที่แล้ว +3

    ഇതുപോലുള്ള സിനിമയാണ് വേണ്ടത് ജയറാം വീണ്ടും വരണം

    • @navinsurendran6753
      @navinsurendran6753 ปีที่แล้ว +1

      Abraham Ozler Jayram comeback movie 🔥🔥🔥🔥

  • @baijurs9723
    @baijurs9723 หลายเดือนก่อน +1

    മലയാള സിനിമ യുടെ കുടുംബംങ്ങളുടെ സൂപ്പർ താരം പത്മ ശ്രീ ജയറാമിൻറെ മെഗാ ഹിറ്റ് സിനിമകളിൽ ഒന്ന്....

  • @shoukathalipmlup1372
    @shoukathalipmlup1372 2 ปีที่แล้ว +3

    25.08.2022ന്ബാ ബു ആന്റണി യുടെ പോസ്റ്റ്‌ കണ്ട് ഈ ഫിലിം വീണ്ടും കാണാൻ വന്നവരുണ്ടോ?

  • @amalravi4829
    @amalravi4829 ปีที่แล้ว +4

    One of the best movies to heart...
    Jayaram sir💚💚💚
    Siddique sir😍