ചേട്ടായി ... നമസ്ക്കാരം 🙏 പൊളിച്ചു 👍 . മിക്ക ബിരിയാണിയും ഒരു നേരം തന്നെ കഴിക്കാൻ ഭാഗ്യം കിട്ടിയെല്ലോ ... ഇതു കാണുന്നത് തന്നെ വളരെ സന്തോഷം ❤️❤️ . കൂട്ടുകാരും ഒത്തുള്ള സന്തോഷ നിമിഷങ്ങൾ 🥰🥰 . വ്യത്യസ്ഥ രുചികൾ 👍👍 കലത്തിലെ ബിരിയാണിയും ... ഒപ്പം കല്ലും 🥰🥰. ഇതൊരു ഗെയിം പോലെ 👌👌ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ രീതി ❤️❤️
As a rule, I prefer short grain rice in dum style. I have noticed that this is what most malayalis prefer. But still many hotels especially in my hometown sell biryani with fried chicken but then wonder why dum biryani restaurants outsell them. Of course dum biryani is harder to make and takes much longer. And spoilt chicken is easier to detect in dum so wastage is higher.
ഈ വീഡിയോ കൊള്ളാം 👍 നല്ലൊരു content ❤️ ഫുഡ് റിവ്യൂ സ്റ്റൈൽ പൊളിച്ചു ❤️. നല്ല ഫുഡ് ആളുകൾ ക്ക് സെർവ് ചെയ്യട്ടെ.. സിനിമ റിവ്യൂ പോലെ ബിരിയാണി റിവ്യൂ വന്നത് നന്നായി ❤️
Its ok..but we cant decide quality and satisfaction of a biriyani unless fully eaten. Starting from smelling the masala, biting the chicken, eating with rice, crushing the pappadam, mixing rice with egg to rice with raitha, its a joyful ride overall..
ഈ അഞ്ചെണ്ണത്തിൽ Rice Of Persia ഒഴികെ ബാക്കി എല്ലാം ട്രൈ ചെയ്തിട്ടുണ്ട്.. 20 കൊല്ലമായി എറണാകുളത്ത് വന്നിട്ട് .. എൻ്റെ ഫേവറൈറ്റ് Pandaris ആണ്.. but ഇതിൽ ഏറ്റവും lowest റേറ്റിംഗ് അവർക്ക്..🤕 റൈസും ചിക്കനും അവരുടെ സ്‌പെഷ്യൽ ഡേറ്റ്സ് അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലേ ആ ടേസ്റ്റ് കിട്ടൂ.. 😊പിന്നെ.. നമുക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ലല്ലോ അല്ലേ ..
Different approach.. good video ! i think instead of a pot a plate wuda been better too see the details of the biriyani . like, colour, rice and all that
pandaris onnum leaguil ella talli poli anu, mehfil kidu anu but annu kaychapol qty kuravay toni but kidu anu hotbox chicken adipoli anu beef pokkanu persia kaychatilla
Sorry to say but the all Biryani u displayed are flope, have tasted all , rice is the main issue,they dont make in long biryani rice , except few hotels , am a biryani lover , still exploring , sethi da daba from punjab has got basmati long rice good 4star will give, Hill palace hotel at tripunithura irimpanam top floor hotel got good biryani the ultimate , u need to go there , realy good biryani i explored a year back. but i dont know for now. pls go there
They used the same spoon that they used in one biryani that was inside their mouth and used it for other biryanis. Very dirty way of tasting food. Moreover, they just tasted the rice for the most part and not the meat for each of them. So, it's not a valid comparative study.
We were not deciding the best dear... We were just trying out... I have already mentioned in yhe video that this doesn't state that any of those Biriyani stands first or last.
നീ ഒക്കെ ഉടായിപ്പ് ഫുഡ് ഉണ്ടാക്കി ആളുകളെ പറ്റിക്കുന്നു. ഇതേ പോലെ വേറെ ആളുകൾ വീഡിയോ ചെയ്താൽ നിന്റെ കള്ള ബിസിനസ് പൊളിയും അത് കൊണ്ട് അവന്റെ നെഗറ്റീവ് കമന്റ് എടുത്തോണ്ട് പോടെയ്...
A very different food review Mr.Jacob. I really loved it👍
Glad you enjoyed it!🥰
ചേട്ടായി ... നമസ്ക്കാരം 🙏
പൊളിച്ചു 👍 . മിക്ക ബിരിയാണിയും ഒരു നേരം തന്നെ കഴിക്കാൻ ഭാഗ്യം കിട്ടിയെല്ലോ ... ഇതു കാണുന്നത് തന്നെ വളരെ സന്തോഷം ❤️❤️ . കൂട്ടുകാരും ഒത്തുള്ള സന്തോഷ നിമിഷങ്ങൾ 🥰🥰 . വ്യത്യസ്ഥ രുചികൾ 👍👍
കലത്തിലെ ബിരിയാണിയും ... ഒപ്പം കല്ലും 🥰🥰. ഇതൊരു ഗെയിം പോലെ 👌👌ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ രീതി ❤️❤️
വളരെ സന്തോഷം..Thank you ❤️❤️
As a rule, I prefer short grain rice in dum style. I have noticed that this is what most malayalis prefer. But still many hotels especially in my hometown sell biryani with fried chicken but then wonder why dum biryani restaurants outsell them. Of course dum biryani is harder to make and takes much longer. And spoilt chicken is easier to detect in dum so wastage is higher.
Ok
Ebbin chetta, hot box biriyanik side items salad, pickle,chammanthi and payasam alle ? Allathe 2 salads allallo
അതേ, പായസം ആയിരുന്നു 😊
hi ebin ചേട്ടാ 😊❤️🥰 നിങ്ങടെ വീഡിയോ കാണുമ്പോൾ എന്ധോ ഒരു vibe ആണ് ❤️🥰😊👍 mint ഒരു fresh ആവും 👍😊
Othiri santhosham ❤️❤️
Biriyani Video Super 😋 variety video aayi Super🥰😍
Thanks und Alpha 😍😍
@@FoodNTravel 🥰😍
Super video.. 👍
Ellam adipoli...
Thank you 🥰
ഈ വീഡിയോ കൊള്ളാം 👍 നല്ലൊരു content ❤️ ഫുഡ് റിവ്യൂ സ്റ്റൈൽ പൊളിച്ചു ❤️. നല്ല ഫുഡ് ആളുകൾ ക്ക് സെർവ് ചെയ്യട്ടെ.. സിനിമ റിവ്യൂ പോലെ ബിരിയാണി റിവ്യൂ വന്നത് നന്നായി ❤️
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️❤️
Its ok..but we cant decide quality and satisfaction of a biriyani unless fully eaten. Starting from smelling the masala, biting the chicken, eating with rice, crushing the pappadam, mixing rice with egg to rice with raitha, its a joyful ride overall..
Yeah... Agreed
💯
ഈ അഞ്ചെണ്ണത്തിൽ Rice Of Persia ഒഴികെ ബാക്കി എല്ലാം ട്രൈ ചെയ്തിട്ടുണ്ട്.. 20 കൊല്ലമായി എറണാകുളത്ത് വന്നിട്ട് .. എൻ്റെ ഫേവറൈറ്റ് Pandaris ആണ്.. but ഇതിൽ ഏറ്റവും lowest റേറ്റിംഗ് അവർക്ക്..🤕 റൈസും ചിക്കനും അവരുടെ സ്‌പെഷ്യൽ ഡേറ്റ്സ് അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലേ ആ ടേസ്റ്റ് കിട്ടൂ.. 😊പിന്നെ.. നമുക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ലല്ലോ അല്ലേ ..
അതാണ്.. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ.. 🙂
Bro tshirt ethah brand looks good on u
Thank you
Royale Impero
Instagram page: instagram.com/royaleimpero/
Website: www.royaleimpero.com
Adipowli presentation
Thanks a lot🙂
Different approach.. good video !
i think instead of a pot a plate wuda been better too see the details of the biriyani . like, colour, rice and all that
Next time👍
This is a fantastic idea - maybe you can compare other foods like this too :)
🙂👍
Mehfil pwoli aanu.. Beetroot pickle kittum athum kootti kazhikanam vetre mood
😍😍👍👍
എബിൻ ചേട്ടാ , ബിരിയാണി ന്ന് പറയുമ്പോൾ,
ചിക്കനും, മസാലേം, ചോറുംകൂടി മിക്സ് ചെയത് കഴിക്കേണ്ടേ,..,, അന്നാലല്ലേ ബിരിയാണി മുഴുവന്‍ ആവുകയുള്ളൂ.. അതിന്റെ ടേസ്റ്റ് മനസ്സിലാവൂ...!! ??
അവരെല്ലാം.. ആ മുകളിലുള്ള റൈസ് മാത്രേ കഴിക്കുന്നത് കണ്ടുള്ളൂ...
പിന്നെങ്ങനെ 1,2,3 റേറ്റിങ് കൊടുക്കും..??
അവർ കുറച്ച് ഒക്കെ കഴിച്ചു... പിന്നെ, പിള്ളേര് അല്ലേ 😊
Biriyani Tastes when it is hot 🔥 - Eyes/Nose/Tongue together will give exact taste when you are hungry 😋
True, but we were trying online biriyani options 😊
കുറെ നാളായി എബി ചേട്ടന്റെ വീഡിയോ കണ്ടിട്ട്... നിങ്ങൾ എന്താ മനുഷ്യ ഇങ്ങിനെ young ആയിട്ടിരിക്കാൻ ചെയ്യുന്നേ...
ഞാൻ young ആണല്ലോ 🙂
@@FoodNTravel ahahha kidilan answer
pandaris onnum leaguil ella talli poli anu, mehfil kidu anu but annu kaychapol qty kuravay toni but kidu anu hotbox chicken adipoli anu beef pokkanu persia kaychatilla
Ela ett athil alla biriyanim vilambi athil oro ela veetham kodukkarnnel ahh sidem kazhikkarnn nalla contentum kittiyene
Ok
വീഡിയോ ക്വാളിറ്റി സൂപ്പർ 💗💛💚💙❤🧡
Thank you🙂
Ebin chetta, e briyanis okk kochil ellavarum rate cheythekkuna,kurach famous aayittula brands aanu... Underrated aayittula Kure restuarants ind briyani kodukkunath...ath nokkum..enittu rate cheyuu... chilapol nilavil ulla brands na kkallum better briyani aayirikkum
Ok
Online il food vaangunath ippo Vann nashtam aa... 100rs briyani kk 180 engillum ipo online il varunnud..athum chilapol onninnum kollatha sadhanm aayirikkum
Ok
The Biriyani Store, Azad road Kaloor
പോയി try മാഡി
👍
Mrinal rice of persia chattiyilo ,kodathilo mattum aanu varuva ennu paranjirnu ithippam
🙏
Video super aayittundu ebinchetta
Thank you🤗
Pandaris ine nirthi angu apamanichu 😁.Ebin chettan pakshe correct ayittu athinum oru identity nalki trivandrum kaaran aya enne curious akki.
🙂🙂 ororutharkkum oro ishtamalle
Vídeo incrível, parabéns! 👏👏👏👏👏👏
Thank you so much 🙂
Mehfil wow aanu price um kurava
👍👍
Sorry to say but the all Biryani u displayed are flope, have tasted all , rice is the main issue,they dont make in long biryani rice , except few hotels , am a biryani lover , still exploring , sethi da daba from punjab has got basmati long rice good 4star will give, Hill palace hotel at tripunithura irimpanam top floor hotel got good biryani the ultimate , u need to go there , realy good biryani i explored a year back. but i dont know for now. pls go there
Ok
Rice of persia last option mehfill 1st and best
👍
Welcom வணக்கம் sir....
😍🤗
Ebbin chettayi kollam not bad 🎉🎉🎉🎉🎉
All the best ebbin chettayi
Thank you 😊
Rice of Persia Mrinaal bhai😅❤️
🙂
Try from Biriyani Store , kaloor . Tasty
Ok👍
Biryani tasting good but background music was irritating...
Ok
Pandaris is the current best!❤
Ok👍
Super Food Bro🍗🍗🍗🥩🥩🥩
Thanks und Chethan 😍😍
Ebinchetoooo 😍
🤗🤗
Pls tri Trivandrum padma café sadhya
Will try 👍
ഇത് ഇപ്പോ ബിരിയാണി giveaway ആണോ😅❤❤❤
😄😄
A good review ❤❤❤❤❤
Thank you 🤗🤗
Super video bro ❤❤❤
Thank you 🥰
Excellent.. Ebin bro.. Biryani is an heartly feel.. My kind request.. Pls trim ur beard 😮😮
Ok
Ellam Adipoli 👌👌👌
😍👍
Ebbin chetta nice
Thanks und Arjun 🥰
Super apisod ❤❤❤
Thank you ❤️
Pandaris nice aarunnu
Ok👍
They used the same spoon that they used in one biryani that was inside their mouth and used it for other biryanis. Very dirty way of tasting food. Moreover, they just tasted the rice for the most part and not the meat for each of them. So, it's not a valid comparative study.
Ok
Ebin chato edhupolatha videos eniyum pradheshiqunnu
Theerchayayum 👍
Ebin chetta super❤️❤️❤️
Thanks und dear 😍😍
♥️♥️♥️♥️♥️♥️♥️♥️👌
Thank you John 🥰
shudve been plates instead of matkas
Ok
Nice. 🙌🙌😍😍
Thank you 😍
Super super pro ❤🎉🎉🎉
Thank you dear 🥰
Interesting........
❤️❤️
ഗുഡ് സെലെക്ഷൻ 👍💯
😍🤗
Good video.
Glad you enjoyed it 😍😍
Pandaris 🔥🔥
👍👍
We cannot judge a biriyani just by taking in spoon.
Ok
Nice Ebbin bro❤
Thanks bro 😍
Nice t shirt
Thank you
Mehfil ❤
😍👍
Best biriyani I have eaten in Trivandrum "Food text"
Ok👍
Biriyani stuffing in a pot and tasting few spoons to decide the best is worst idea! 💡
We were not deciding the best dear... We were just trying out... I have already mentioned in yhe video that this doesn't state that any of those Biriyani stands first or last.
ithu chattiyil maatiyitaano friends vannathu 💁
Maattiyathinu sesham aanu kazhikkan vannath
Super 👌👌❤️
Thanks Sandy ❤️❤️
Jeera Rice കുഴയില്ല, സോഫ്റ്റും ആകില്ല. അത് khyma ആയിരിക്കും.
Pandari is the best. അത് മുൻപ് കഴിച്ചിട്ടില്ല എന്നത് കേട്ടിട്ട് 😂😂
Ok. ഞാൻ കൊച്ചിയിലുള്ള എല്ലാ ബിരിയാണിയും ഒന്നും ട്രൈ ചെയ്തിട്ടില്ല മാഷേ 😊
super👌👌👍👍😘😘
Thank you🤗
ടuper.❤❤❤
Thanks und Bindu 💖
ഇത് മൃണാൾ ജി ക്ക് ഉള്ള പുഷ് ആണ്. അല്ലാതെ വേറെ ഒന്നും അല്ല.
🙏
Malabar biriyani ❤
😍👍
😍
🤗🤗
പണ്ടാരിസ് നല്ലതായിരുന്നു, ആളുകൾ ക്യു നിന്ന ഒരുകാലത്തു കഴിച്ചിരുന്നത്
Ippolum nallathaanallo
❤❤❤❤❤super❤❤❤❤
Thanks und Deepak ❤️❤️
Hi ..
Hi Ashishregi 🥰🥰
Mehfil🔥🔥🔥
👍
Nice video.. Weight loss is evident 👍🏼
👍
നല്ല കളി 👍🏻
🙂🙂
Rice of persia over rated aan
Ok
Sorry😢.
Ok
👍
😍🤗
❤❤❤
😍🤗
👌👍
😍😍👍
👌👌👍🥰🥰
🥰🥰
എബിൻ ചേട്ടാ ഇത്തരം എപ്പിസോഡ് ബോറ് ആണ്
Ok
👍🥰❤️
Thanks bro ❤️
തല്ലിപ്പൊളി എപ്പിസോഡ് ആയി ഇന്നത്തെ സ്ഥിരം കാണുന്ന ചാനൽ ആയതു കൊണ്ട് വരുന്നത് ആണ് ഇത് പോലെ ഉള്ള വീഡിയോ ഇട്ടു വെറുപ്പിക്കരുത്
നീ ഒക്കെ ഉടായിപ്പ് ഫുഡ് ഉണ്ടാക്കി ആളുകളെ പറ്റിക്കുന്നു. ഇതേ പോലെ വേറെ ആളുകൾ വീഡിയോ ചെയ്താൽ നിന്റെ കള്ള ബിസിനസ് പൊളിയും അത് കൊണ്ട് അവന്റെ നെഗറ്റീവ് കമന്റ് എടുത്തോണ്ട് പോടെയ്...
Iyalk mathram aan angane thonniyath njngalk aarkm prblm ondayitilla😊
🙏
ഹോട്ടലിന്റെ ആൾ ആണ് 👍💯
എങ്ങിനെ ആണ് ഇ വീഡിയോ തപ്പിപ്പൊളി ആയതെന്നു പറഞ്ഞു തന്നാൽ കൊള്ളാം സേട്ടാ
👍💞💞💞
💖💖
🍗🍗🍗🍗🍗🍗🍗🍗🍗
👍👍
Biriyani oru vikaram❤
True 🙂👍
Biriyani 👍
😍😍👍
👍
😍❤️
❤❤❤
Thank you ❤️
❤
😍🤗
❤
😍😍
❤
😍🤗
❤️❤️❤️❤️
Thanks und Sarath ❤️