37 വർഷത്തിനു ശേഷം ആ ഉണ്ണികൾക്കൊപ്പം ലാലേട്ടൻ | Unnikale Oru Kadha Parayam Reunion| Part 1 | Mohanlal
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- The cast and crew of the iconic film 'Unnikale Oru Kadha Parayam' reunited after 37 years, with Mohanlal and Karthika gracing the gathering with their presence.
#unnikaleorukadhaparayamreunion #mohanlal #kamal #karthika #manoramaonline
Watch Part 2 : • 37 വർഷത്തിനു ശേഷം അവർ ...
Subscribe to #ManoramaOnline TH-cam Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...
ഈ Get-together അവരോടൊപ്പം നമ്മൾ പ്രേക്ഷകരെയും emotional ആക്കുന്നത് ആ സിനിമയുടെ മാജിക്കാണ്, സംഗീതത്തിന്റെയും❤
സത്യം....❤
Very true.
OTTUM EMOTIONAL AAKKIYILLA....TOTAL INJUSTICE TO THIS RE UNION....OTTA SCENIL VANNU POKUNNA ADOOR BHASIYUDEY CHETTANEY ANUSMARICHU ..ATHIL KOODUTHAL SAMAYAM KAANIKKUNNA KUTHIRA VANDI KAARAN AAYI VANNA RAJAN PAZHOOR IPPOLUM JEEVICHIRUPPUNDU....AYAALEY VILICHILLA, ANUSMARICHILLA, TILAKANTEY MAKKAL UNDALLO AVAREYUM VILICHILLA...MOHANLAL PARANJITTUNDAAKUM VILIKKARUTHU ENNU
" ഈ ചലച്ചിത്രം കണ്ട് കരൾ നൊന്ത് കരഞ്ഞവർ ഒരു ലൈക്ക് ആകാം...🌷🌷🌷🌷🌷🌷
❤❤❤❤❤❤❤❤❤
കണ്ണ് നിറയും എപ്പോഴും ഈ സിനിമ കാണുമ്പോൾ, എബിചേട്ടനും, ആനി ചേച്ചിയും കുട്ടികളും എപ്പോഴും ഒരു നൊമ്പരം ❣️💔✨
ഈ പടം വീണ്ടും re release വേണമെന്നുള്ളവർ അടി ലൈക് 😊
Njan
Negative poi
Venda
ഈ മനുഷ്യൻ, ഞാൻ ജനിക്കുന്നത് 90ഇൽ, അതിനും മുൻപ് ഈ പടം.
ഒരു മാറ്റവും ella. ഒരു അത്ഭുതം അതാണ് ലാലേട്ടൻ.
വളരെ ഇമോഷണലായി 😢😢 ലാലേട്ടനെയും ഈ bgm കൂടിച്ചേരുമ്പോൾ കണ്ണുനിറയുന്നു
യുട്യൂബിൽ ഒരു പരിപാടി skipp ചെയ്യാതെ കണ്ട ഏക പ്രോഗ്രാം 🥰🥰🥰ചില സമയങ്ങളിൽ കണ്ണ് നനഞ്ഞു സന്തോഷം കൊണ്ടാട്ടോ
ലാലേട്ടൻ അത്ര പെട്ടന്ന് തകരുന്ന കരയുന്ന ആളല്ല
ഇവിടെ കരയുന്നു, കണ്ണ് കലങ്ങി ഇരിക്കുന്നു 😢
ഈ സിനിമയുടെ ചായഗ്രഹണമികവ് എടുത്തു പറയേണ്ടത് തന്നെ ഒരു ഹോളിവുഡ് സ്റ്റൈൽ ആണ് ചിത്രീകരിച്ചത് നല്ലൊരു മലയാള സിനിമ 🎉🎉🎉🎉🎉
കാർത്തിക ആണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എല്ലാ അർത്ഥത്തിലും അഭിനയിച്ച 90% സിനിമ കളും സൂപ്പർ ഹിറ്റ് ഞാൻ ഈ സിനിമ തന്നെ മൂന്നു പ്രാവശ്യം അന്ന് തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് കൊല്ലം Grand തിയേറ്ററിൽ അതേ പോലെ കാർത്തിക അഭിനയിച്ച ദേശാടന കിളി കരയാറില്ല ഇടനാഴിയിൽ ഒരു കാലൊച്ച അടുക്കാനെന്തളുപ്പം താളവട്ടം ഉണ്ണികളേ ഒരു കഥ പറയാം സന്മനസ്സുള്ളവർക്ക് സമാധാനം ഗാന്ധി നഗർ 2 nd സ്ട്രീറ്റ് നീയെത്ര ധന്യ ജനുവരി ഒരോർമ്മ ഇവിടെ എല്ലാവർക്കും സുഖം അടിവേരുകൾ കരിയില കാറ്റു പോലെ എന്നി സിനിമ കൾ അക്കാലത്തു തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്
Satyam....
കാർത്തികയുടെ അഭിനയവും സ്വഭാവവും വച്ച് നോക്കുമ്പോൾ lady Superstar എന്ന് വിളിക്കാൻ എന്ത് കൊണ്ടും യോഗ്യത അവർക്കു തന്നെ❤
അല്ല മറിയയാണ മറിയയാണ് ലേഡി സൂപ്പർസ്റ്റാർ
സത്യം... സത്യം.... സത്യം...
കാർത്തിക ആണ് ലേഡി സൂപ്പർ സ്റ്റാർ ❤
കാർത്തിക യുടെ അടുത്ത് ആണ് എന്റെ താമസം
അതെ... 👍
ഒരുപാട് കരയിപ്പിച്ച ചിത്രം ഉണ്ണികളെ ഒരു കഥ പറയാം❤❤❤❤❤❤❤❤❤❤
മലയാളത്തിൻറെ മഹാനായ നടൻ
തിലകൻ ചേട്ടൻ ഈ സിനിമയിൽ
അഭിനയിച്ച പള്ളിയിലെച്ചൻ്റെ വേഷം മറക്കില്ല ഒരിക്കലും
അന്നും ഇന്നും എന്നും
ഒരുപാട് സന്തോഷം ഇവരുടെ ഒത്തുകൂടൽ കണ്ടപ്പോൾ.ഈ ഒത്തുകൂടൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ഉണ്ണികളേ ഒരു കഥ പറയാം എന്ന പ്രിയപ്പെട്ട സിനിമ എപ്പോൾ കാണുമ്പോഴും മനസ് കൈവിട്ട് കരഞ്ഞു പോകും. അത്രക്കും മനസിനെ തൊടുന്ന സിനിമ ആണ്. ലാലേട്ടൻ അഭിനയിക്കുക അല്ല. ജീവിക്കുക എന്ന് വേണം പറയാൻ. ഒരുപാട് പൊട്ടികരയാതെ തന്നെ ഒരു ചിരികൊണ്ടും നോട്ടം കൊണ്ടും നമ്മുടെ മനസിനെ തൊടും ലാലേട്ടൻ .ആ കുട്ടികൾ തിലകൻ ചേട്ടൻ കമൽ sir കാർത്തിക ചേച്ചി മ്യൂസിക് ബന്ധപ്പെട്ടവരും ക്യാമറ എല്ലാം കൊണ്ടും ഒരു ജനപ്രിയ സിനിമ💞💞💞🙌🙌🙌🙌🙌🙌🙌🙌🫶
ഇത് കാണുമ്പോൾ ഇപോഴും സങ്കടം വരുന്നു, ഒന്നും പറയാൻ വാക്കുകൾ ഇല്ല, ഞങ്ങൾ എല്ലാം അന്ന് മോഹൻലാൽ ഫാൻ ആണ് 🥰🥰🥰ഇന്നും, പിന്നെ കാർത്തിക ❤️സൂപ്പർ 👏👏👏👏സൂപ്പർ 👍👍👍👍🎉🎉🎉🎉
പ്രധാനപെട്ട ഒരാൾ മിസ്സിംഗ് ആണ്... ജോൺ പോൾ..... അദ്ദേഹത്തിന് ആദരാജ്ഞലികൾ... ❤️❤️❤️
Who is he?
തിലകൻ ഇന്നോസ്ന്റ് MG സോമൻ സുകുമാരി
@@amrithaammu8541 script writer
ജോൺ പോള്‍ സിനിമയുടെ തിരക്കഥാ കൃത്ത്
ബിച്ചു തിരുമല ?
സിനിമാക്കാരുടെ പല പരിപാടിച്ചു ലൈവായി കണ്ടിട്ടുണ്ട് ഇത്രയും മനോഹരവും സന്തോഷപ്രദവും മനസ്സിന് സന്തോഷം കൊണ്ട് കണ്ണുനിറയിച്ചതുമായ പ്രോഗ്രാം ഇതാദ്യമായാണ്❤❤👌🙏🙏🙏
ഇന്നും ee പാട്ട്, film കാണുമ്പോ നെഞ്ചിൽ oru വിങ്ങൽ ആണ് 😢😢
ഒരു സിനിമ ക്ലാസിക്ക് ആകുന്നത് എങ്ങനെയാണ് , എപ്പോഴാണ് എന്ന് ആർക്കും പറയാൻ കഴിയില്ല.
അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.🙏🙏🙏
🙌🙌🙌
എന്നും എന്റെ പ്രായപ്പെട്ട നായിക, എല്ലാ സിനിമകളും എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല. ഈ get-together videos കണ്ടതിനു ശേഷം ഇപ്പോൾ കൂടി ഉണ്ണികളേ ഒരു കഥ പറയാം കണ്ടതേയുള്ളു.കണ്ണ് നിറഞ്ഞിരുന്നു.
കാർത്തിക ചേച്ചിയെ പോലെ ഒരു നടി ഇനി ഉണ്ടാവില്ല. അവരുടെ അഭിനയം ആ ചിരി, സംസാരം എല്ലാം ആ നിഷ്കളക്കമായ മനസിന്റെ സൗന്ദര്യം ആണ്. വളരെ സ്നേഹം, Respect ആണ്.
എന്നും ചേച്ചിക്ക് നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️❤️
സൂപ്പർ program ലാലേട്ടൻ ❤❤❤❤ ദാസ് sir വേണം ആയിരുന്നു songs ഒരു രക്ഷയും ഇല്ല 👌👌👌👌music 👏👏👏 ഔസെപ്പച്ഛൻ sir ബിഗ് salute 👍👍👍👍
മൂന്ന് ഞായറാഴ്ചകളിൽ Sunday School കട്ട് ചെയ്ത് കാണാൻ പോയിട്ടും കാണാൻ പറ്റാതെ മടങ്ങിയസിനിമ❤❤❤... പിന്നീട് കണ്ടു പലവട്ടം💖🩷💖
ഗൃഹാതുരത്വം ഉണർത്തുന്ന മനോഹര ചിത്രം......,
ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ......
അതിലേറെ ഇഷ്ടമുള്ള കാർത്തിക ❤
പ്രേക്ഷകർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഒരു പ്രോഗ്രാം ❤
കരഞ്ഞുപോയി ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ❤❤❤❤❤❤
അന്ന് മോഹൻലാലിനിന്റെ ഒരു സിനിമ പോലും കാണുത്ത പോകാറില്ല എല്ലാം സിനിമയും കാണും ഒന്നു മോഹൻലാനു നേരിട്ട് കാണണം എന്റെ ആഗ്രഹം 💝💝💝💝
ഇവരെല്ലാം ഇമോഷണൽ ആയപോലെ ഇതൊക്കെ കാണുന്നവരും ഇമോഷണൽ ആവുന്നു 😍. ഞാൻ എന്റെ സ്കൂളിൽ ആണ് ആദ്യമായി ഉണ്ണികളേ ഒരു കഥപറയാം കാണുന്നത്😍.. Feeling lil bit emotional and nostu😍😍😍😍 Lalettan 😍😍😍😍
അധ്വ
എനിക്കും 37 വയസായി ഈ സിനിമ ആദിയം കാണുന്നത് ദൂരദർശനിൽ വരുമ്പോൾ ആയിരുന്നു അന്ന് മുതൽ ഇന്നും എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ തന്നെ ആണ് ഞാൻ കാസ്സെറ് കടയിൽ വർക്ക് ചെയുമ്പോളും ഏറ്റവും അധികം റെക്കാർഡ് ചെയിത സോങ്‌സ് ഉം ഇതിലെ ആയിരുന്നു 🥰
🎉❤😊
@@jessyjose2833 😍
Look at their happiness ❤️
Actually 3 days before I have watched this movie.. Such a great film🥹 Nobody can match Aby's role done by Lalettan
Lalettan Karthika Paie evergreen ❤️
Chemistry btwn children.. Hats off🫶
Music has an important role in this film👍
സിനിമ പോലെ ഈ പ്രോഗ്രാമും വളരെ ഇമോഷണൽ ആയി. സന്തോഷവും സങ്കടവും തമാശയും എല്ലാം ഈ പ്രോഗ്രാമിലും ഉണ്ട്. ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പരിവാടി.
നല്ലൊരു സമാഗമം.. എന്നോടൊരു പാട്ട് പാടാൻ ആരെങ്കിലും പറയുമ്പോൾ.. ഞാൻ ഇപ്പോഴും പാടുന്ന പാട്ട് ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ടാണ്.. നല്ലൊരു ഫീലിംഗ് ആണ് അത് പാടുമ്പോൾ.. ഇത് പോലൊരു റിയൂണിയൻ ലോക സിനിമയിലാദ്യം.. ഒരു പാട് സന്തോഷം.. ❤❤🥰
എന്റെ മനസ്സിൽ നിങ്ങളൊക്കെ കുഞ്ഞുങ്ങളാണ് എന്ന് ലാലേട്ടൻ പറഞ്ഞത് ❤️❤️❤️
സിനിമ പോലെ ഈ get together ഉം കണ്ണ് നിറയിപ്പിച്ചു..... ❤️🙏
ഓർമ്മയിൽ.... നമ്മുടെയു൦ കുട്ടിക്കാല൦..... അന്ന് ഈ സിനിമ കണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്.... ഇന്നും ആ പാട്ടുകൾ 👌കേൾക്കുമ്പോൾ.. ഒരു നൊ൦ബര൦... സുനന്ദ...എന്ന കാ൪ത്തികചേച്ചിയെ.. ഒരുപാട് ഒരുപാടിഷ്ട൦ 😍❤🥰
Excellent🎉 veemndum imotional ayi😢
ഈ സിനിമ ഒരു ദിവസം ഉച്ച തിരിഞ്ഞു കുട്ടികൾക്ക് വേണ്ടി സ്കൂളിൽ പ്രദർശിപ്പിച്ചത് ഓർക്കുന്നു .. so emotional movie 🥺
Sathyam
Karthikachechiye inganoru sadhasill kandathil othiri santhosham and very very happy to see them❤❤❤❤
മോഹൻ ലാൽ നെ പോലെ ഒരു അവിശ്വസനീയം ആയ ആക്ടർ നേ ഇനിയും ഇന്ത്യൻ സിനിമ കു ലഭിക്കും എന്നും എതിരാളികൾ പോലും വിശ്വസിക്കുന്നുണ്ടാവില്ല.
Mammukka 💞
@@isahakvattekkattel4091 മമ്മുക്ക ഒക്കെ ലിമിറ്റേഷൻ ഉണ്ട്. ലാലേട്ടനെ പോലെ ഒരു നടൻ ഇനി ഉണ്ടാകില്ല. അത് ഉറപ്പാണ്.
Thank u manorama online. For giving us 'unnikals' such an unforgettable experience. Im still on a high. This is 1 experience ill take with me for the rest of my life
🙏🏼
ഈ സിനിമ ഒരു നൊമ്പരമാണ് മനസ്സിൽ ഇപ്പോഴും ..... ഈ ഒത്തുചേരൽ വല്ലാത്ത ഒരു അനുഭവം തന്നെയായിരിക്കും എല്ലാവർക്കും..... ലാലേട്ടാ❤❤❤ നമിക്കുന്നു .....
Really great❤ ആ ചടങ്ങിൽ പങ്കെടുക്കാനായത് ഭാഗ്യം👍♥️🙏
❤
Karthika??
Karthika ചേച്ചി ....love you...❤❤
കാർത്തിക ചേച്ചി ❤❤❤
❤
വളരെ സന്തോഷം നിറഞ്ഞ നിമിഷം ❤
ലാലേട്ടൻ്റെ ഇൻ്റർവ്യൂ ഇൽ കേട്ടിരുന്നു.... ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന്... അത് കേട്ടപ്പോ തൊട്ട് ഇത് എവിടെ കാണാൻ കിട്ടും എന്ന് ആലോചിക്കുകയായിരുന്നു❤❤❤
Super program beautiful laletten and Karthika chachi 💖💖💖🥺
Karthika chechi kandathu orupadu orupdau santosam❤
കാര്‍ത്തിക ക്ക് ഒരു positive energy ഉണ്ട്...കൂടെ നില്‍ക്കുന്നവര്‍ ക്കും ആ energy അവര്‍ pass ചെയുന്നു ഉണ്ട്
ഇതേപോലെയുള്ള get together ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. മനു അങ്കിൾ, ചെങ്കോൽ, ജോണി വാക്കർ... ഒക്കെ പോരട്ടെ.
✨✨❤️❤️❤️🫰🫰🫰🫰നൊസ്റ്റു ഫീൽ ഞാൻ മിക്കവാറും ഈ സിനിമ കാണാറുണ്ട് 🥰🥰✨❤️❤️❤️❤🔥❤🔥❤🔥❤🔥
ഇങ്ങനെ ഉള്ള ഒരുപിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത കമൽ ആണ് വിവേകാനന്ദൻ വൈറലാണ് പോലുള്ള ചിത്രങ്ങളിലേക്ക് പോയത്
ഒരുപാട് ഓർമകൾ ഉള്ള സിനിമ ❤❤❤ഒരുപാട് വർഷം പുറകോട്ടു കൊണ്ട് പോയി 😢
Lalettan ❤️
ലാലേട്ടാ.. ഈ ഫിലിം എനിക്കും ഒരിക്കലും മറക്കാൻ പറ്റില്ല, അത് ഞാൻ, ശാന്ത അമ്മയോട് പറഞ്ഞിട്ടുണ്ട്... 👌💖❤
ഈ reunion കണ്ട് ഞാൻ ആസിനിമ വീണ്ടും കണ്ട് എത്ര കരഞ്ഞു എന്ന് എനിക്ക് 😢😢😢😢😢😢 അറിയില്ല 😘😘😘😘😘😘😘😘😘😘😘😘😘❓❓
S കുമാർ സർ വാക്കുകൾ കരയിപ്പിച്ചു 😥😍😍😍❤️❤️
കാർത്തികയെ പോലെ കാർത്തിക മാത്രം അന്നും ഇന്നും എന്നും❤
24:56 ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാവണം
കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ് വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
Politics ആയിരുന്നു.
Athrem manoharam aya epo kandalum karanju pokunna oru cinema🖤🥰thank u.. For this prgrm 😍
ഞാൻ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്കൂളിൽ കാണിച്ച സിനിമ ആയിരുന്നു ഇത്
എന്റെ ആ കുഞ്ഞു മനസ്സിന് വല്ലാതെ ടെച്ഛ് ചെയ്തിരുന്നു ഈ സിനിമ
എത്രയോ ഇഷ്ടം ആയ സിനിമ...വർഷങ്ങൾക്ക് ശേഷം ഈ സംഗമവും ❤
വളരെ നല്ല ഒരു പ്രോഗ്രാം ആണ് , very very good 👍👍👌👌❤️🌹
My mom recommended this movie ❤and it is her favorite... Watched it in tv ❤
ഒരു getogether എത്രയും heart tuching ആയിരിക്കുന്നു,1987 ജനുവരിയിലാണ് ഞാൻ ഒരു casset കട തുറക്കുന്നത്,എൻ്റെ ഓർമ ശരിയാണെങ്കിൽ അതേ മാസമാണ് ഇതിലെ പാട്ട് ഉൾപെടുന്ന തരംഗിണി യുടെ കാസറ്റ് ഇറങ്ങുന്നത്, ഇതിലെ കള കള ഇളകുമൊരു...എന്ന ഗാനമാണ് എനിക്ക് ആദ്യം ഇഷ്ടപെട്ടത്, സിനിമ കണ്ടപ്പോൾ മൂന്ന് പാട്ടുകളും ഇഷ്ടപ്പെട്ട്, ഇതിലെ ബാല താരങ്ങളിൽ എൻ്റെ മനസ്സിൽ വല്ലാതെ പതിഞ്ഞ കുട്ടി, അനുബന്ധത്തിൽ സീമയുടെ മകനായി അഭിനയിച്ച ആ കുട്ടി, അനുബന്ധത്തിലെ അവൻ്റെ അഭിനയം അപാരമായിരുന്നു,ഒരു ബാലതാരവും ഇത്രയും ഉള്ളക്കൊണ്ട് അഭിനയിച്ച ട്ടിട്ടുണ്ടാവില്ല എന്നെനിക്കു പലപ്പോഴും തോന്നറുണ്ടൂ, അവൻ ഇതിലുണ്ട് , അവനെ part 2 വിൽ തിരിച്ചറിയിക്കുമെന്നു ആഗ്രഹിക്കുന്നു .ആകാംഷയോടെ കാത്തിരിക്കുന്നു
അത് മാസ്റ്റർ വിമൽ അല്ലെ?.
കുന്നംകുളം ബൈജു തിയേറ്റർ
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടത് ഇപ്പോഴും ഓർമ ❤️❤️❤️❤️
, താങ്ക്സ് കമൽ സർ for a wonderful movie
ബൈജു ഇപ്പൊ പൊടി പോലുമില്ല സ്റ്റോ. കുന്നംകുളത്ത്
പുതിയ തലമുറ ഇങ്ങനെ തിയ്യേറ്റർ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കില്ല.😂😂😂😂
@@vntimes5560 ബൈജു
ഗീത ഒക്കെ പോയി ജവഹർ ഇപ്പൊ ഉണ്ടോ
ഈ കൂട്ടത്തിൽ ഉണ്ണി ലാലേട്ടൻ തന്നെ.
ഓർമ്മകൾ ഉണ്ടായിരിക്കണം!❤❤❤❤❤
സിനിമ പോലെ തന്നെ ഹൃദയസ്പർശിയായ Reunion
ഇപ്പോഴും കരച്ചില് വരുന്നു, ആ. പാട്ട് 😢, ഞാൻ ആദ്യമായി തിയേറ്റർ ൽ പോയി കണ്ട് കരഞ്ഞ സിനിമ, ഇപ്പോഴും നല്ല ഓർമ, അന്ന് ഞാൻ രണ്ടിൽ, ഇപ്പൊ 43 വയസ്
ഒരുപാട് ചിരിച്ചു, കുറച്ചു കരഞ്ഞു.. മനോഹരം 👏👏👏👏
Gen Z says current is the best time in Malayalam cinema!! ee cinemayude pakuthi mathi, to prove that those were the times!! Major goosebumps!
LALETTAN.... ❣️
Unnikale oru katha parayam❤❤❤💎💎💎
സന്തോഷം സന്തോഷം സന്തോഷം...... ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സിനിമ. അതാണ് ഉണ്ണികളെ ഒരു കഥപറയാം..?
പാട്ടിന്റെ വരികൾ വളരെ എളുപ്പം എക്കാലവും മനസ്സിൽ ഓർക്കാൻ കഴിയുന്ന സിനിമയാണ്.വളരെ വർഷങ്ങൾക്ക് വീണ്ടും താരങ്ങൾ ആയിമാറി പഴയ ചങ്ങാതിമാർ.കുടുബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫിലിം.
കാർത്തിക ചേച്ചി ❤️❤️
തിലകൻ സാറും കൂടി വേണം ആയിരുന്നു 🥰
Lalettan Karthika chechi makkals ❤
കരഞ്ഞിട്ട് ഉണ്ട് പണ്ട് ഈ പടം കണ്ടപ്പോൾ.2nd പാർട്ട് കൂടെ continu ചെയ്യാമായിരുന്നു. എങ്കിലേ ഞങ്ങൾ പഴയകാല ഓർമകളിലേക്ക് പൂർണമായി ഏതുമായിരുന്നു. Any way നന്ദി. മനോരമ jain
ലാലേട്ടൻ ❤️❤️❤️
Unnikale oru kathaparayam my favourite movie. Thankyou malayala Manorama .💚💖💙❤️🎂🎂🎂🎈🎈🎈🎈🎈
Aa 4 variyanu aa song kelkumbol karayipokunnathum
Bichu Sir❤❤❤❤
എന്നും എപ്പോഴും ലാലേട്ടൻ❤
Lalettan today I saw your movie unnikale our katha parayam it's really unbelievable ❤
ഇതിന്റെ ഒരു നന്മ ലാഭത്തിന്റെ ഒരു ഭാഗം അനാഥാലയങ്ങൾക്ക് പങ്കു വച്ചു എന്നു കേട്ടിട്ടുണ്ട്
ഞാൻ ആദ്യം ആയി കാണുകയാണ് സിനിമയിൽ അല്ലാതെ ലാലേട്ടൻ കരയുന്നത് അറിയാതെ ഞാനും 😔......
Moved to tears of joy , really beyond words
37 വർഷങ്ങൾക്കുശേഷം ഈയൊരു കൂടിച്ചേരൽ ഒരുക്കിയ മനോരമ..Jain.. University.. അതുപോലെ നടി കാർത്തിക.. മോഹൻലാലിന്റെ ഫിനാൻഷ്യൽ കൺട്രോളർ കൂടിയായ സനൽകുമാർ..
സംവിധായകൻ കമൽ..
ഇവർ അഭിനന്ദനം അർഹിക്കുന്നു..
ലോകത്ത് മറ്റേതെങ്കിലും ഒരു സിനിമക്ക് ഇങ്ങനെ ഒരു കൂടിച്ചേരൽ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.
1987 ൽ ഇറങ്ങിയ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമ.. അന്ന് അഞ്ചോ ആറോ പ്രാവശ്യം കണ്ടിട്ടുണ്ട്.. പിന്നീട് ടെലിവിഷനിലുകളിലും കണ്ടിട്ടുണ്ട്.. ഇന്നും ആ സിനിമ കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരമാണ് കരച്ചിലാണ്..
അതാണ് കമലിന്റെയും ലാലിന്റെയും ക്രിയേറ്റിവിറ്റി..
S കുമാർ എന്ന ക്യാമറമാനെയും ഏറെ പ്രശംസിക്കേണ്ടതുണ്ട്.. അത്രയ്ക്കും മനോഹരമായ കൊടൈക്കനാൽ ഫ്രെയിമുകളാണ് അദ്ദേഹം സമ്മാനിച്ചത്..അതുപോലെ ഗാനരചയിതാവ് ബിചു സാർ. മനോഹര പാട്ടുകൾ ഒരുക്കിയ ഔസേപ്പച്ചൻ സാർ....ഇവരുടെ എല്ലാവരുടെയും മികച്ച ഭാവന സൃഷ്ടി തന്നെയാണ് ഈ സിനിമ..
തിലകൻ സാർ ഇന്നസെന്റ് സുകുമാരി.. എന്നീ അത്ഭുതപ്രതിഭകൾ ജീവിച്ച സിനിമ കൂടിയായിരുന്നു അത്
Laletta, pls don't cry !!
Mr.Manoj Ramachandran who played Mohanlals childhood part is currently working at children's hospital of philadelphia. Mr.Manoj is basically from Thrissur and had done his schooling at Don Bosco High School in Thrissur Kerala India. ❤❤❤
പതീറ്റാണ്ടുകൾക്ക് മുൻപാണ് ഈ സിനിമ കാണുന്നത്, പക്ഷേ ഒരു വിങ്ങലോടെയല്ലാതെ ആ ഗാനം കേൾക്കാൻ സാധിക്കില്ല. കടുത്ത നൊമ്പരത്തോടെയല്ലാതെ ആ സിനിമ ഓർക്കാൻ സാധിക്കില്ല. അച്ഛനും അമ്മയ്ക്കും മറ്റു പ്രിയപ്പെട്ടവർക്കുമൊപ്പം എന്നും കൂടെയുള്ള പ്രിയപ്പെട്ട ലാലേട്ടന് സ്നേഹപൂർവ്വം
“Ouseppachan & Bichu Thirumala “❤❤❤
Magical combo
ഏട്ടൻ ❤❤❤
Thank you Manorama Online and Jain University for this awesome once-in-a-lifetime experience, we all had a great time together
One of the best movies I have seen. ❤
ഹൊ ഒരു വല്ലാത്ത നിമിഷം❤❤❤
41:17 വള്ളരെ ഫീലിംഗ് ആയി...❤💔
എൻ്റെയും കണ്ണ് നിറഞ്ഞു
ഇനിയും ലാലേട്ടനും കമൽ സാർ കോംബോ പടം വേണം. അത് പോലെ ലാലേട്ടനും കാർത്തിക കോംബോ വേണം
Karthika won’t act again . She doesn’t even give interviews.
ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇതിൽ ഈ ചിത്രത്തിൽ പ്രവർത്തിച്ച മൺമറഞ്ഞു പോയവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ആക്കൂട്ടത്തിൽ കുതിരവണ്ടിക്കാരനായി അഭിനയിച്ച രാജൻ പാടൂരിനെയും കാണിക്കുകയുണ്ടായി. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കോഴിക്കോട്ട്, അടുത്തിടയ്ക്ക് ഒരു യൂട്യൂബർക്ക് നൽകിയ ഇന്റർവ്യൂ കണ്ടിരുന്നു
I was thinking same
ഇല്ല sir.... അദ്ധേഹത്തെ കാണിച്ചിട്ടില്ല.... പക്ഷേ അദ്ധേഹത്തെ കൂടി ഇതിൽ ഉൾപ്പെടുത്തമായിരുന്നു. ഇനി അഭിപ്രായം ഉണ്ട്.
Re release
Akashadoothile kuttikalude reunion kanan agrahamund ..😢
So emotional ❤❤❤❤❤
ഇങ്ങേരു ഒരു രക്ഷയും ഇല്ലല്ലോ ദൈവമേ ലാലേട്ടൻ 🌹🌹
Lal enna mahaprathibhayude asulabha kaalam♥️♥️