ഗൂഗിൾ മാപ് വരെ തൊഴുത വഴികൾ..!! ധാരാവി..!! | dharavi in mumbai

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 491

  • @adampv171
    @adampv171 หลายเดือนก่อน +42

    അങ്ങനെ എന്റെ ജീവിധത്തിൽ ആദ്യമായി 30 മിനിറ്റിൽ കൂടുതലുള്ള ഒരു വീഡിയോ skip ചെയ്യാതെ മുഴുവനായും കണ്ടു, കൊള്ളാം bro 👍

  • @bavamubashir3870
    @bavamubashir3870 หลายเดือนก่อน +139

    കഴിഞ്ഞ വീഡിയോയിൽ കാണിച്ചു എന്ന് ഞാൻ പറയുന്നുണ്ട് എന്നാൽ നിങ്ങൾ അത് കാണണ്ട അത് കൊള്ളത്തില്ല എന്ന് പറഞ്ഞ ചേട്ടനാണെന്റെ ഹീറോ 🔥🔥🔥🔥

    • @Umaptraveller
      @Umaptraveller  หลายเดือนก่อน +1

      😂❤

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      Chathapade alla vt yani vectoriya termenas

    • @gourisajan3963
      @gourisajan3963 หลายเดือนก่อน

      @@muhammedcp6293 name okke maatiyarnu suhruthe...

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 หลายเดือนก่อน +67

    വളരെ വൃത്തിയായി വീഡിയോ എടുത്തതിന് നന്ദി ❤ഇവിടെ പോയി എല്ലാം കാണണം എന്ന് ഞാൻ വിചാരിച്ചിരുന്നു 🎉ഇനി അതിൻറെ ആവശ്യമില്ല ബ്രോ ചെയ്തതുകൊണ്ട് ഞങ്ങൾ മറ്റുള്ള യൂട്യൂബിൽ നിന്നും താങ്കളെ വ്യത്യസ്തമാക്കി നിർത്തുന്നത് താങ്കളെ കാണിക്കുന്നില്ല എന്നത് തന്നെയാണ് താങ്കളുടെ പ്രേക്ഷകരായ ഞാനടക്കം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ദൃശ്യങ്ങൾ കാണാനും കണ്ട് ആസ്വദിക്കാനും തന്നെയാണ് താങ്കൾക്ക് പൂർണ്ണ സപ്പോർട്ട് നൽകിക്കൊണ്ട് ഞാനും എൻറെ ഫാമിലിയും താങ്കൾക്ക് ഒപ്പമുണ്ട്
    വീഡിയോയിൽ ഓരോ മുക്കും മൂലയും ദൃശ്യത്തിൽ ഉൾപ്പെടുത്താൻ നോക്കുക❤❤❤

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +3

      🤝🤝🤝

    • @Shaji1969
      @Shaji1969 หลายเดือนก่อน

      ഇതൊന്നുമല്ല ധാരാവി...ബന്ദ്രയിൽ ധാരാവിയുടെ കാഴ്ച കിട്ടില്ല

  • @generallawsprasadmk900
    @generallawsprasadmk900 หลายเดือนก่อน +29

    ധാരാവി ഒരു വർഷം 500 കോടിയിലധികം രൂപ നമ്മുടെ ഇന്ത്യൻ സാമ്പത്തിക മേഖലയിലേക്ക് മുതൽ കൂട്ടുന്നുണ്ട്. അടിപൊളി മനോഹരമായ പട്ടണങ്ങൾ പോലും നൽകുന്നതിലും എത്രയോ കൂടുതൽ

  • @kokachii318
    @kokachii318 2 หลายเดือนก่อน +65

    First time ആണ് നിങ്ങടെ video കാണുന്നെ കൊള്ളാം❤️🚶

  • @unlimitededi
    @unlimitededi หลายเดือนก่อน +49

    ഒറ്റ രാത്രി കൊണ്ട് ഈ കോളനി ലാലേട്ടൻ ഒഴിപ്പിച്ചു എന്ന് പറഞ്ഞത് നുണയാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി

    • @manumuhsinmuhsin8200
      @manumuhsinmuhsin8200 หลายเดือนก่อน +1

      😂

    • @sunjus1693
      @sunjus1693 18 วันที่ผ่านมา +3

      Aviduthe oru cheeri mathre lalettan ozhupichollu, bakki cheri aanu nammal eppo kandath ;-)

    • @unnikrishnan6168
      @unnikrishnan6168 10 วันที่ผ่านมา

      അത് ധാരാവിയല്ല. നീരാവിയാണ്😂😂😂

  • @beinghuman2034
    @beinghuman2034 2 หลายเดือนก่อน +67

    ധാരാവി പോലെ ഉള്ള സ്ഥലങ്ങളിൽ ഒക്കെ നോക്കുമ്പോൾ നമ്മുടെ നാട് ഒക്കെ സ്വർഗം തന്നെ.

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +4

      അതെ❤

    • @grvind223
      @grvind223 หลายเดือนก่อน

      But system Flop alle

    • @ajeshmg86
      @ajeshmg86 17 วันที่ผ่านมา

      ​@@grvind223അത് സംഘികൾക്ക്

  • @jyothymuth1657
    @jyothymuth1657 2 หลายเดือนก่อน +83

    ആദ്യമായിട്ടാണ് കഴിഞ്ഞ വീഡിയോ കാണണ്ടാന്ന് പറയുന്നത് കേൾക്കുന്നത് 🤣

  • @cmali3131
    @cmali3131 2 หลายเดือนก่อน +27

    എത്രഎത്ര ജീവിതങ്ങൾ,,,,,,,, നമ്മുടെ നാട് ഒരത്ഭുതമാണ്,,,,,, ലോകത്ത് ഏറ്റവും വലിയ ധനികരും, ദാരിദ്ര്യത്തിന്റെ അങ്ങേ അറ്റവും,,,,,,,,
    എല്ലാവരും സ്നേഹത്തോടെ സൗഹാർദത്തോടെ ഒത്തൊരുമയോടെ മുന്നോട്ട് പോകുക.....

  • @DrSrj369
    @DrSrj369 หลายเดือนก่อน +11

    Broടെ നല്ല voice... clarity & depth... rj ആയിരുന്നോ???
    കേട്ടിരികാൻ കൊളളാം😂👌

  • @vishnuv8826
    @vishnuv8826 2 หลายเดือนก่อน +11

    ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് അടിപൊളി 🥰♥️

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน

      @@vishnuv8826 ❤

  • @tyson1955
    @tyson1955 หลายเดือนก่อน +7

    നല്ല മെനക്കെട്ട സ്ഥലം ,എനിക്ക് ഇങ്ങനെ ഉള്ള സ്ഥലം കാണാന്‍ പോലും തോന്നില്ല, നമ്മുടെ നാട് തന്നെ സ്വര്‍ഗ്ഗം ❤

    • @thomasvarky1010
      @thomasvarky1010 หลายเดือนก่อน +1

      ജനസംഖ്യ കൂടുമ്പോൾ വൃത്തിയും വെടിപ്പും കുറയും

  • @santhoshpallikkal5349
    @santhoshpallikkal5349 2 หลายเดือนก่อน +28

    വളർന്നുകൊണ്ടിരിക്കുന്ന ഒരു യുട്യൂബർ എന്നാ നിലയിൽ... വളരെ നല്ല അവതരണ സൈലിയാണ് നിങ്ങളുടേത്.. പക്ഷെ ഡെയിലി വീഡിയോ ചെയ്യണം.. ഒരു പാർട്ടിക്കുലർ ടൈം keep ചെയ്യണം.. അതുപോലെ റിപ്ലൈ കൊടുക്കണം 👍ok
    മുമ്പയിൽ ആൾകാർ നല്ലവരാണ് ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആൾക്കാരാണ്.. പണ്ട് ആയിരുന്നു gang ഒക്കെ ഉള്ളത് ഇപ്പൊ എല്ലാം ഒതുങ്ങി.
    സച്ചിൻ മുതൽ sharukhan വരെയുള്ള vip കൾ താമസിക്കുന്നത് ബന്ദ്രേലാണ് കേട്ടോ... 👍

  • @Candygreen46
    @Candygreen46 2 หลายเดือนก่อน +15

    അപ്പൊ ഇതാണ് ധാരാവി കേട്ടിട്ടേയുള്ളൂ ഇപ്പൊ കാണാൻ പറ്റി

  • @mollyabraham4527
    @mollyabraham4527 หลายเดือนก่อน +2

    Mumbai യെ ഇത്രയും പച്ചക്ക് കാണിച്ച ബ്രോ അഭിനന്ദനം... ഞാനും ഒരു മുംബൈ നിവാസി.... Aamchi mumbai 👍

  • @savadsavaa559
    @savadsavaa559 2 หลายเดือนก่อน +16

    വീഡിയോ മുഴുവൻ കണ്ടു തീർന്നപ്പോൾ ഒരു ജന്മം ജീവിച്ചു തീർത്ത ഒരു ഫീൽ... 🤒ഇതും ഇന്ത്യ ആണെന്ന് ഒട്ടും ഉൾകൊള്ളാൻ പറ്റുന്നില്ല....Bro always be careful👌

  • @parthipprasanth
    @parthipprasanth 2 หลายเดือนก่อน +8

    One of the most detailed and best video about dharavi bro ❤

  • @Vibewithponnu
    @Vibewithponnu หลายเดือนก่อน +8

    എന്റെ പൊന്നോ ഒരു നാരങ്ങ വെള്ള കുടിക്കാൻ ഞാനും എന്റെ കൂട്ടുകാരും ഔട്ട്‌ സൈഡ് ഇറങ്ങി ലാൽബാഹ് ഉഫ് ഇതുപോലെ ഒരു വിർത്തികെട്ട സ്ഥലം 😢😢😢നാരങ്ങാ വെള്ളം പോയിട്ടു പച്ചവെള്ളം പോലും കുടിക്കാതെ ഇങ്ങു പൊന്നു 😖😖

  • @The_rider411
    @The_rider411 2 หลายเดือนก่อน +31

    കേരളത്തിൽ ജനിച്ചത് ഒരു ഭാഗ്യം തന്നെയാണ് 😊

  • @elnino7951
    @elnino7951 หลายเดือนก่อน +8

    ഇവന്മാർക്ക് gvt വേറെ വീട് വെച്ച് കൊടുത്തിട്ട് അതു വാടകക്ക് കൊടുത്തു പിന്നേയും ഇവിടെ വന്ന് താമസിക്കുന്ന ടീംസ് ആണ്.
    ഇവർ ഇനി 200 കൊല്ലം കഴിഞ്ഞാലും മാറാൻ പോകുന്നില്ല ആരും മാറ്റാനും പോകില്ല💯💯💯

  • @nayanankm1596
    @nayanankm1596 2 หลายเดือนก่อน +261

    സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും നമ്മുടെ നാടിന്റെ ഒരു അവസ്ഥ..System failure...

    • @killadivasumc
      @killadivasumc 2 หลายเดือนก่อน +25

      Actually mumbail adipoli kure areas und and oru 7 yearsinu shesham dharavi ee dharavi ayirikilla government ee avasta mattan project koduthitund

    • @azeerkhan1332
      @azeerkhan1332 2 หลายเดือนก่อน +4

      @@killadivasumcookkan pari nokkiyirunno

    • @JA-xw9uf
      @JA-xw9uf 2 หลายเดือนก่อน +17

      Aare pazhi charanam?
      Swathanthryathinu shesham ee paranja 78 varsham aarany kooduthal bharichathu India ye- ariyamallo?

    • @NONAME-xz6zd
      @NONAME-xz6zd 2 หลายเดือนก่อน +4

      ​aar bharichalum kannkan indian mentality van cheap aan

    • @atheist-cj4qd
      @atheist-cj4qd 2 หลายเดือนก่อน

      ​@@NONAME-xz6zdits because of socialist system. India il mathram ulla oombiya system.

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน +30

    ഹായ്,ചേട്ട,ധാരാവിഎന്ന്കേൾക്കുമ്പോൾപുലിവാൽകല്യാണംസിനിമയിൽകൊച്ചിൻഹനീഫയുടെആഡയലോഗ്ആണ്ഓർമവരുന്നത്,തിരുവോണആശംസകൾ,❤

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +1

      അതെ അതെ ❤

  • @asokanbush
    @asokanbush 8 วันที่ผ่านมา

    കൊള്ളാം ഭായി നല്ല വീഡിയോ ധാരാവി നേരിട്ട് കണ്ടപോലെ❤

  • @rarimas8708
    @rarimas8708 19 วันที่ผ่านมา

    35:15 Athe sathyam 🥰🥰video kandapol enikum atha thonniye avide ullavar avarde karyam nokki jeevikunnu♥️♥️💕

  • @siljashajusillja4384
    @siljashajusillja4384 2 หลายเดือนก่อน +4

    super presentation and you have a super tone which resembles Indrajith(malayalam actor)

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 2 หลายเดือนก่อน +12

    ഹാപ്പി ഓണം ചേട്ടാ ❤👍

  • @13heisenberg13
    @13heisenberg13 หลายเดือนก่อน +1

    First time കാണുന്നു നല്ല അവതരണം❤

  • @abdulsalamsalam9280
    @abdulsalamsalam9280 10 วันที่ผ่านมา

    സൂപ്പർ ആയിരുന്നു ട്ടോ ❤❤❤

  • @amalxflash
    @amalxflash หลายเดือนก่อน +1

    first time watching your video bro....very much realistic...keep up the good work❤‍🔥🔥

  • @sani7700
    @sani7700 หลายเดือนก่อน +1

    first time aanu video kaanunne, inghaneyum jeevikkunna aalukal undennu thiricharivu... kollaam bro

  • @ponnybaby7873
    @ponnybaby7873 2 หลายเดือนก่อน +3

    1st time watching ur vdo...u did it well 😊🙌🏻🙌🏻🙌🏻🙌🏻🙌🏻💯

  • @jijukallippara4668
    @jijukallippara4668 2 หลายเดือนก่อน +6

    പണ്ട് ജോലി ചെയ്ത ജീവിച്ച ചെയ്ത സ്ഥലങ്ങൾ - എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയിലേക്ക് കടന്നുവന്നു - നന്ദി bro

  • @sabithpk6805
    @sabithpk6805 หลายเดือนก่อน +3

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു ❤ ഫുള്ള് കണ്ടു സ്കിപ്പ് ചെയ്യാതെ nice

  • @ABDULKADER-iz2su
    @ABDULKADER-iz2su 2 หลายเดือนก่อน +2

    Njan Mumbai oru masam mathrame ninnittullu, Gulfil ninnu varumbol Mumbai airport vazhi varum, Gulfil Mumbaikkaraya friends undayirunnu, Entho enikku Mumbai bhayankara ishtamanu,

  • @lakeshkunnothmadapally5122
    @lakeshkunnothmadapally5122 16 วันที่ผ่านมา

    Nice video and your voice is superb 👌🏼

  • @shjibava938
    @shjibava938 หลายเดือนก่อน +5

    പകുതി കാലം കോൺഗ്രസും പകുതി കാലം സിവസേന ബിജെപി കൂട്ടുകെട്ടും ഭരിച്ച മഹാരാഷ്ട്ര 40വർഷം ബിജെപി ഭരിച്ച ഗുജറാത്തും 35വർഷം cpm ഭരിച്ച ബങ്കാളിലും 30%മനുഷ്യരെങ്കിലും കൊടുദാരിദ്ര്യത്തിൽ തന്നെ ജീവിക്കുന്നു ഈ യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെയാണ് മോഡി ഇന്ത്യ വികസനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത്. കേൾക്കുമ്പോൾ ചിരിവരും കേരളത്തിലെ ജനങ്ങൾ ഏതാണ്ട് 75വർഷങ്ങൾക്ക്
    മുൻപെ പ്രവാസം തുടങ്ങിയത്കൊണ്ടാണ് ഇങ്ങെയെങ്കിലും പുരോഗതി പ്രാപിച്ചത് .

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +3

    Bombay machane adipoli video 🎉 Happy Onam 🏵️💐

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +1

      ഓണാശംസകൾ ❤

  • @hamzaalakkal2936
    @hamzaalakkal2936 หลายเดือนก่อน +1

    അവിടുന്ന് ഇനി കീമയും, നിറം പാവും ഒന്ന് കഴിച്ചു നോക്ക്.
    സൂപ്പറാ.. 😊👍

  • @SureshBhai-t3s
    @SureshBhai-t3s 2 หลายเดือนก่อน +17

    എവിടെ ബ്രോ മുബൈ കണ്ട് അന്തം വിട്ടോ പിന്നെ കറി നല്ല ടെയ്സ്റ്റ് ആയിരിക്കു കാരണം കുക്ക് കുളിക്കില്ല പിന്നെ ചിക്കൻ കഴുകൽ ഇല്ല നേരിൽ കണ്ടത് ആണ് അതാണ് ഇത്ര ടെയ്സ്റ്റ് ഫുഡ്‌ നോക്കി കഴിച്ചോ അല്ലേൽ ട്രൗസർ തോളത്തു ഇട്ടു നടക്കേണ്ടി വരും ലൈന്നർ പോവും 😊

    • @benzibenzi8164
      @benzibenzi8164 2 หลายเดือนก่อน +1

      പുള്ളി എന്ത് കിട്ടിയാലും ആസ്വദിച്ചു കഴിക്കുന്നയാളാണ് 😄😄😄😄😄

    • @sanalthampi1610
      @sanalthampi1610 หลายเดือนก่อน +2

      ഇഷ്ടം പോലെ നല്ല ഹോട്ടൽകൾ ഉണ്ട് കേരളത്തേക്കാൾ

  • @salammaalexander5908
    @salammaalexander5908 2 หลายเดือนก่อน +60

    മുംബൈയിൽ ചേരി അല്ലാതെ ഒത്തിരി high end costly areas ഉണ്ട്

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +2

      Yes. 🤝

    • @kidilans1
      @kidilans1 2 หลายเดือนก่อน

      അതെ ഉള്ളു... പക്ഷെ നല്ല പൈസ വേണം അവിടെ ജീവിക്കാൻ

    • @Cosmic_alien_666
      @Cosmic_alien_666 2 หลายเดือนก่อน +1

      Poda kunney

    • @JA-xw9uf
      @JA-xw9uf 2 หลายเดือนก่อน +15

      ​@@Cosmic_alien_666
      Thante amma thante achane vilikunna peru okke ivide enthinado vilambunnathu?

    • @Krrish007-dk
      @Krrish007-dk 2 หลายเดือนก่อน +4

      ​@@Cosmic_alien_666നിനക്ക് ഇല്ലാത്തതിന്റെ വിഷമം ആണോ 😂😂

  • @cvsreekumar9120
    @cvsreekumar9120 หลายเดือนก่อน +1

    Narration beautiful!❤🎉😊

  • @moidukedilam
    @moidukedilam 2 หลายเดือนก่อน +94

    ഞാൻ 20 വർഷമായി ധാരവിയിൽ ജീവിക്കുന്നു എൻ്റെ 15 മത്തെ വയസ്സിൽ ജോലി തേടി വന്നതാ...😊

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +1

      🤝🤝

    • @tempfrag380
      @tempfrag380 2 หลายเดือนก่อน +17

      Adholoka rajav aavan poyavare kure kanditund🙂 joli thedi manyamayi jeevikan bombay poyavar kuravaayirikum😹 bro eppom yenth cheiyunu life settle aayo yennit❤

    • @shuhaibpulparambil7967
      @shuhaibpulparambil7967 2 หลายเดือนก่อน +3

      Ippo end cheyyumnnu

    • @silentmonk876
      @silentmonk876 2 หลายเดือนก่อน

      ​@@tempfrag380oru kalath inathe gulf ayirunu bombay. orupadu peru joli aneshichu poyiruna samayam undyrunu

    • @ay3212
      @ay3212 2 หลายเดือนก่อน

      Entha joli kittiye

  • @JA-xw9uf
    @JA-xw9uf 2 หลายเดือนก่อน +11

    Dharavi ennu parayunnathu Bandra (E) alla ponnoos!
    Dharavi ennu parayunna pradesham Sion num Mahim Creek num idakkulla pradesham aanu, allathe Bandra east alla.

  • @thanvx
    @thanvx 2 หลายเดือนก่อน +1

    Wonderful video my friend. Sound and light in city you presented it really well. 🤩🤩🤩🤩

  • @lakshmisanalkumar2832
    @lakshmisanalkumar2832 หลายเดือนก่อน +2

    Hello, Recently I found your channel and I like your presentation. Keep doing good bro.

  • @rajanedathil8643
    @rajanedathil8643 หลายเดือนก่อน

    കുറേ കാലം ഞാൻ ധാരാവിയിൽ താമസിച്ചിരുന്നു.ഇതൊക്കെ നേരിൽ കണ്ടിട്ടുണ്ട്

  • @Unni-l2j
    @Unni-l2j หลายเดือนก่อน +1

    10:31-ചിരി വന്നവർ ഉണ്ടോ

  • @easypsc
    @easypsc หลายเดือนก่อน +2

    നല്ല വിഡിയോ

  • @mithunkumarkumar1231
    @mithunkumarkumar1231 2 หลายเดือนก่อน +44

    ലാലേട്ടൻ ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച സ്ഥലം..😄..മുഴുവൻ കറുത്ത വൗവ്വലുകൾ ആണെല്ലോ... 🤦‍♂️

    • @jobrajs8074
      @jobrajs8074 2 หลายเดือนก่อน +1

      Thannne

    • @vijinlalvijin8314
      @vijinlalvijin8314 2 หลายเดือนก่อน +3

      പാകി 😂

    • @shihabjannah7981
      @shihabjannah7981 2 หลายเดือนก่อน +4

      വേറെ ഏരിയ പോയാൽ കറുത്ത വാവ്വാലുകൾ എല്ലാത്തവ രെയും കാണാം .

    • @AsA-fq6oe
      @AsA-fq6oe 2 หลายเดือนก่อน +17

      തുണി ഇല്ലാത്തവരെ കാണണമെൻകിൽ വാരാണസി വീഡിയോ കണ്ടാൽ മതി ..😊

    • @thoufeequemuhammed4107
      @thoufeequemuhammed4107 2 หลายเดือนก่อน +1

      ​@@vijinlalvijin8314ninte thantha paakiyaano

  • @bindusaji1292
    @bindusaji1292 หลายเดือนก่อน +1

    Nostalgic feeling, ധാരാവി കാണാൻ സാധിച്ചിട്ടില്ല്ല, പേടി ആയിരുന്നു പോകാൻ i was in Bandra khar road 3 yrs ❤

  • @Boss12634
    @Boss12634 หลายเดือนก่อน +5

    രജനികാന്ത് ന്റെ ഒരു സിനിമ ഇല്ലേ 'കാല "അതുപോലെ ആയിരിക്കും government ചേരി നവീകരിക്കാൻ വരുമ്പോൾ അത് അവിടുള്ള ആളുകൾ എതിർക്കുന്നുണ്ടാവും. Government നല്ലതിനാണോ ചീത്തതിനാണോ ചെയ്യുന്നത് എന്ന് ചിന്തിക്കാനുള്ള ബുദ്ധിയും വിദ്യാഭ്യാസവും ഒന്നും ഇവർക്ക് ഉണ്ടാവില്ല അതാണ് പ്രധാന പ്രശ്നം. അവർ വിചാരിക്കുന്നത് ഇവിടുന്ന് പോയാൽ വീട് സർക്കാർ കൊടുത്താലും ഉപജീവന മാർഗത്തിന് എന്ത് ചെയ്യും എന്നാവും.നല്ല വിദ്യാഭാസം കൊടുത്താൽ തന്നെ ഇതുപോലുള്ള ചേരികൾ നന്നായ്ക്കോളും 😢

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน +1

    THIRUVONASAMSAKAL 🙏Vallatha Vazhikal 😞Ethilkoodi Nadannu Orupadu Kashtappettu Videos Eduthu Njangalilekku Ethikkunna Thankalkku NAMOVAKAM 🙏🙏Nice Video 👌👌👌

  • @jibicena6630
    @jibicena6630 หลายเดือนก่อน +3

    19:40 ചത്ത്‌ ചത്ത്‌ ചത്ത്‌ 🤣🤣

  • @aneeshjohn9hhhh
    @aneeshjohn9hhhh หลายเดือนก่อน +1

    First time watching your video great

  • @Iddeen
    @Iddeen หลายเดือนก่อน +1

    ഞാൻ 1981ബോമ്പേ യിൽ ഹിന്ദി പഠിക്കാൻ ടോങ്കിരിയിൽ പോയി ഒരു വർഷം ബോമ്പേ യിൽ പലപല ജോലി ചെയ്ത് 86 ൽ ഖത്തറിലെക്ക് വിട്ട് ബാക്കിയുയുള്ളവർഷം എല്ലാവർഷവും ബോമ്പേ വഴിയാണ് നാട്ടിൽ വരാറ് കഴിഞ്ഞ് വർഷം മാത്രം മാണ് കോഴിക്കോട് വഴി വന്നത്

  • @mathewperumbil6592
    @mathewperumbil6592 2 หลายเดือนก่อน +2

    ധാരാവി ഇനി ഓർമ്മയിൽ മാത്രം!

  • @ajeeshajee8714
    @ajeeshajee8714 หลายเดือนก่อน +2

    Good presentation

  • @pudol1603
    @pudol1603 หลายเดือนก่อน +4

    കാണുബോൾ തന്ന showsam muttun

    • @Umaptraveller
      @Umaptraveller  หลายเดือนก่อน +2

      ജീവിക്കുന്നവർക്ക് ശീലം ആയിക്കാണും

  • @sreedharanta637
    @sreedharanta637 หลายเดือนก่อน

    ഇത്രയും ഇടുങ്ങിയ സ്ഥലത്ത് എങ്ങിനെ മനുഷ്യൻ താമസിക്കും. അത്ഭുതം

  • @aboobackersiddique7095
    @aboobackersiddique7095 หลายเดือนก่อน +1

    Good presentation 👍👍

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 25 วันที่ผ่านมา

    Super❤❤ love you chatyieee

  • @abhizexperiment533
    @abhizexperiment533 14 วันที่ผ่านมา

    Polichu duura kalayanam

  • @ShamzeerMajeed
    @ShamzeerMajeed 2 หลายเดือนก่อน +2

    Explored like a true wanderer.☺️👍. Try to learn basic hindi, it would help a lot

  • @sonustube1523
    @sonustube1523 2 หลายเดือนก่อน +1

    Septemberil kaanunnavar indoo.. 👀

  • @Michael.De.Santa_
    @Michael.De.Santa_ หลายเดือนก่อน +5

    നോക്കീം കണ്ടും ഒക്കെ പോ......കുനിഞ്ഞ് നിൽകുമ്പോൾ അണ്ടർവെയർ വരെ അടിച്ചോണ്ട് പോകുന്ന സ്ഥലമാ😂😂

  • @vipindasvk3394
    @vipindasvk3394 29 วันที่ผ่านมา +1

    Film actor indrajith voice 😊

  • @CyberStoriesbyPrasidh
    @CyberStoriesbyPrasidh หลายเดือนก่อน

    Bombay give a different emotion. My favourite place

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน +5

    Happy onam

  • @dileepmk4877
    @dileepmk4877 27 วันที่ผ่านมา

    നമ്മുടെ നാട് സ്വാർഗം ❤

  • @jamsheerkdr7341
    @jamsheerkdr7341 หลายเดือนก่อน +2

    സ്മെല്ല് മുബൈലിലൂടെ പുറത്തേക്ക് വരുന്നുണ്ട്

  • @anoopkamal7852
    @anoopkamal7852 2 หลายเดือนก่อน

    Happy onam bro 🎉

  • @savadsavaa559
    @savadsavaa559 2 หลายเดือนก่อน

    Great video bro👍

  • @vishnuprasad8795
    @vishnuprasad8795 2 หลายเดือนก่อน +2

    Nta ponnnu bro. Aa akath keri erutt vennapo enik swasam mutti.

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน

      😃

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน

      ഇരുട്ടിൽ കുറച്ചു നേരം നിക്കുമ്പോൾ ഒരു വെളിച്ചം വരും.. ആ വെളിച്ചം നോക്കി നടക്കുക..👍🏽😃

  • @chappanangadionline3029
    @chappanangadionline3029 2 หลายเดือนก่อน +1

    Bro ഏത് ക്യാമറ കൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്?

  • @jobykuttikattu5211
    @jobykuttikattu5211 หลายเดือนก่อน

    നല്ല അവതരണം

  • @basi007
    @basi007 หลายเดือนก่อน

    Bro eeth cameraya use cheyyunne..?

  • @Its_bincy_j
    @Its_bincy_j 24 วันที่ผ่านมา

    ഞാനും മുംബൈ ❤️

  • @Vaishnav658
    @Vaishnav658 หลายเดือนก่อน +2

    Actor ഇന്ദ്രജിത്തിന്റെ വോയിസ്‌ 😅

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 หลายเดือนก่อน

    Great ഭായി..

  • @jobishjoseph3662
    @jobishjoseph3662 2 หลายเดือนก่อน

    Nalla presentation

  • @damodarankv
    @damodarankv หลายเดือนก่อน +1

    ധാരാവിയിൽ പോകാൻ Mahim Junction ൽ ആണ് ഇറങ്ങേണ്ടത്.

  • @itzme_rm
    @itzme_rm 2 หลายเดือนก่อน +6

    ഇവിടെ ഈ ശൗജാലയം ഒക്കെ എന്താവും അവസ്ഥ😢
    അവിടെ ഉള്ളോർക്ക് എല്ലാം ശീലം അയിക്കാനും

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน +3

      എന്റെ സിവനെ..

    • @itzme_rm
      @itzme_rm หลายเดือนก่อน +1

      @@Umaptraveller 😅😁

    • @നട്ടപ്രാന്തൻ-c
      @നട്ടപ്രാന്തൻ-c หลายเดือนก่อน +1

      ​@@Umaptraveller😂😂😂

    • @ArunJoseph-p3d
      @ArunJoseph-p3d หลายเดือนก่อน +1

      എല്ലാം ഓടകൾ വഴി കടലിലോട്ട് 🤷🏻

  • @arungx
    @arungx 13 วันที่ผ่านมา +1

    ഇന്ത്യയിലും ചൈനയിലും 1 ബില്യണിലധികം ആളുകളുണ്ട്, എന്തുകൊണ്ടാണ് ചൈന വൃത്തിയുള്ളതും ആധുനികവുമായി കാണപ്പെടുന്നതും ഇന്ത്യ വൃത്തികുറഞ്ഞതും പിന്നാക്കവുമായി കാണപ്പെടുന്നതും?
    1947 ൽ ഇന്ത്യയും 1950 ൽ ചൈനയും അരക്ഷിതാവസ്ഥയിൽ പിറന്ന് വീണ രണ്ട് മൂന്നാം ലോക രാജ്യങ്ങളായിരുന്നു. 1950 ൽ ചൈനയേക്കാൾ 3 ഇരട്ടിയോളം ദൂരത്തിൽ ഇന്ത്യയിൽ റെയിൽ പാത ഉണ്ടായിരുന്നു. ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം അന്ന് ചൈനക്കാരേക്കാൾ 5-6 വർഷം കൂടുതലായിരുന്നു. ഉരുക്ക്, വളം, കൽക്കരി, സിമൻറ്, വൈദ്യുതി തുടങ്ങിയ പ്രധാനപ്പെട്ട വ്യാവസായിക ഉൽപ്പാദനത്തിൽ ഇന്ത്യ ചൈനയേക്കാൾ വളരെ മുന്നിലായിരുന്നു.
    പലരും പ്രചരിപ്പിക്കും മട്ടിൽ 1978ൽ ഡെങ്ങ് സിയാവോപിങ്ങ് ചൈനീസ് ഇക്കോണമി തുറന്ന് കൊടുത്ത് മാർക്കറ്റ് ഇക്കോണമിക്ക് വഴി തുറന്നതോടെയാണോ ചൈന വികസിച്ചത്? 1978 ൽ ചൈന ഒരു മാർക്കറ്റ് ഇക്കോണമി ആയി മാറിയോ, അതോ സോഷ്യലിസ്റ്റ് സിസ്റ്റത്തിനകത്ത് നിന്നു കൊണ്ടുള്ള പ്ലാൻഡ് സ്‌റ്റേറ്റ് ക്യാപിറ്റലിസമാണോ ചൈനയിലേത് എന്നത് മറ്റൊരു വിഷയമാണ്. എന്തായാലും 1978 ൽ നിന്നും ഏറെ വൈകി 13 വർഷത്തിന് ശേഷം മാത്രം 1991 ൽ ഇക്കണോമിക്ക് ലിബറലൈസേഷൻ കൊണ്ടു വന്നത് മൂലമാണോ ഇന്ത്യ ചൈനക്ക് ഏറെ പിന്നിലായിപോയത്? അങ്ങനെയെങ്കിൽ 13 വർഷം മുൻപുള്ള അതായത്, 2010 ലെ ചൈനക്ക് തുല്യമായ സാമൂഹിക സാമ്പത്തിക പുരോഗതി ഇന്ത്യ നേടിയോ? ഇല്ലെന്നാണ് അതിനുത്തരം. 2010 ൽ ചൈന ജപ്പാനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറി. GDP എന്നത് സാമൂഹിക പുരോഗതിയുടെ അളവുകോൽ അല്ല എന്നിരുന്നാലും ഏത് സൂചികകളിലും 2010 ലെ ചൈന എന്നത് 2024 ലെ ഇന്ത്യയെക്കാൾ ഏറെ മുന്നിലായിരുന്നു. വിദ്യാഭ്യാസം, ചേരി നിർമ്മാർജനം, പോഷകാഹാരം, ശാസ്ത്ര സാങ്കേതിക വിദ്യ, ഇൻഫ്രാസ്ട്രക്ച്ചർ - ഏത് മേഖല എടുത്താലും ഈ വ്യത്യാസം വ്യക്തമായിത്തന്നെ കാണാം.
    ഭൂപരിഷ്ക്കരണം അടക്കം വിദ്യാഭ്യാസ/ സാമൂഹിക/ ആരോഗ്യ രംഗത്തെ ഉന്നമനം ലക്ഷ്യമിട്ടുള്ള ലാർജ് സ്കെയിലിൽ ഉള്ള പദ്ധതികൾ ആവിഷിക്കരിച്ചു കൊണ്ടാണ് വിപ്ലവാനന്തര സർക്കാർ ചൈനയിൽ മുന്നോട്ട് പോയത്. അതിനായി വലിയ തുക തന്നെ വകയിരുത്തി. നിരക്ഷരതയ്ക്കെതിരായ വലിയ ക്യാംപെയിനുകൾ തന്നെ ഇക്കാലത്ത് നടന്നു. വലിയ തുക ചിലവഴിച്ചുള്ള ഇത്തരത്തിലുള്ള, സാമൂഹിക- സംസ്കാരിക തലത്തിലുള്ള പ്രവർത്തനങ്ങൾ സാമ്പത്തികമായ ഒരു ലാഭവും അക്കാലത്ത് ഉണ്ടാക്കുന്നതായിരുന്നില്ല എന്ന് മാത്രമല്ല അത് അരക്ഷിതാവസ്ഥയിൽ പിറന്ന് വീണ ഒരു രാജ്യത്തെ സർക്കാരിനെ സംബന്ധിച്ച് വളരെ വലിയ ബാധ്യതയുമായിരുന്നു. കാരണം ഒരു രാജ്യം വിദ്യാഭ്യാസത്തിനായി മുതൽ മുടക്കുന്നതിൻ്റെ ഫലപ്രാപ്തി അറിയാൻ കുറഞ്ഞത് ഒന്നര പതിറ്റാണ്ടെങ്കിലും എടുക്കും എന്നതാണ്. പക്ഷേ ആധുവൽക്കരണത്തിലേക്കുള്ള ചുവടുവയ്പ് അങ്ങനെയല്ലാതെ സാധിക്കുമായിരുന്നില്ല. ആദ്യ 30 വർഷങ്ങളിൽ തന്നെ ചൈനയുടെ കാർഷിക മേഖലയിലെ വാർഷിക വളർച്ചാ നിരക്ക് 7.2% ലേക്ക് ഉയർന്നു. പലർക്കും വിയോജിപ്പും വിമർശനവും ഉള്ള 60 കളിലെ മാവോയുടെ സാംസ്കാരിക വിപ്ലവത്തിൻ്റെ പ്രക്ഷുബ്ദമായ ദശകത്തിൽ പോലും വ്യവസായ ഉൽപ്പാദന വളർച്ച 7% ലും താഴോട്ട് പോയില്ല...>>

    • @arungx
      @arungx 13 วันที่ผ่านมา

      >>....ചൈനയിലുണ്ടായ അടിത്തട്ട് മുതലുള്ള ഈ നവീകരണം കോടിക്കണക്കിന് മനുഷ്യരെ അടിമപ്പണിയിൽ നിന്നും വിമോചിതരാക്കി യഥാർത്ഥ തൊഴിൽ ശക്തിയിയുടെ ഭാഗമാക്കി. സ്ത്രീകളെ ശാക്തീകരിക്കുക വഴി ജനസംഖ്യയുടെ പകുതിയോളം വരുന്ന വിവിധ കഴിവുകളുള്ള അവർ വീടുകളുടെ പിന്നാമ്പുറങ്ങളിലും അടുക്കളയിലും കിടപ്പറയിലും തളച്ചിടപ്പെട്ടില്ല. കർഷകർ ഭൂവുടമകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടത് വഴി ഏതാണ്ട് 40 കോടി വരുന്ന കർഷക തൊഴിലാളികളുടെ ജീവിതം കുറേ ജൻമികളുടെ കൃഷിഭൂമിയിൽ ചങ്ങലയിലായില്ല, അവരെല്ലാം സ്വന്തമായി കൃഷിഭൂമിയോ സ്വന്തമായ കരിയറോ ഉള്ളവരുമായിത്തീർന്നു. ചെറുപ്പക്കാർ ഫ്യൂഡൽ മൂല്യങ്ങളിൽ നിന്ന് മോചിതരായതോടെ മേലാളരുടെ കളിപ്പാവളാകുന്നതിൽ നിന്നും വിടുതൽ നേടി.
      40 കോടിയോളം വരുന്ന കർഷകതൊഴിലാളികൾ ജൻമിമാരുടെ സേവകരല്ലാതായപ്പോൾ, കറുപ്പിന് അടിമകളായ അഞ്ച് കോടി മനുഷ്യർ പുനരധിവസിപ്പിക്കപ്പെട്ടപ്പോൾ, ദുരാചാരങ്ങളുടെ പ്രായോജകർ നിയമങ്ങൾക്ക് വിധേയരായപ്പോൾ, സ്ത്രീകൾ പുരുഷന്മാരുടെ വസ്തുവക അല്ലാതായപ്പോൾ, ഡോക്ടറും അദ്ധ്യാപകനും ലാടവൈദ്യനും മന്ത്രവാദിക്കും പകരക്കാരായപ്പോൾ, തിരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരിൻ്റെ പ്രതിനിധികൾ ഗോത്ര നേതാക്കളിൽ നിന്നും നിന്നും നാട്ടുക്കൂട്ടങ്ങളിൽ നിന്നും താഴേത്തട്ടിൽ ഭരണം ഏറ്റെടുത്തപ്പോൾ ആളുകൾ കൂടുതൽ ആരോഗ്യവാന്മാരും, ഊർജ്ജസ്വലരും, കൂടുതൽ സ്വതന്ത്രരും ആയിത്തീരുകയായിരുന്നു. അതുകൊണ്ട് തന്നെ അവർ കൂടുതൽ കാര്യക്ഷമതയുള്ളവരായി മാറി. ഇക്കാലങ്ങളിലൊന്നും ഇതിൻ്റെയെല്ലം നേട്ടം ചൈനീസ് ഇക്കോണമിയിൽ പ്രതിഫലിച്ചില്ല. ഒരു പുതിയ തലമുറ പിന്നിടേണ്ടി വന്നു ഇതിൻ്റെയെല്ലാം ഗുണഫലങ്ങൾ സാമ്പത്തിക വളർച്ചയുടെ രൂപത്തിൽ പുറമേക്ക് പ്രതിഫലിക്കുവാൻ.
      ചൈന അപ്പാടെ തന്നെ സംസ്‌കാരികവും ആന്തരികവുമായ സമഗ്ര പരിവർത്തനത്തിന് വിധേയമായപ്പോൾ ഇതുപോലെ സമഗ്രമായ ആധുനികവൽക്കരണം സ്വാതന്ത്യാനന്തരം ഇന്ത്യയിൽ നടന്നില്ല എന്ന് മാത്രമല്ല ഇന്ത്യ അതിൻ്റെ എതിർ ദിശയിലാണ് സഞ്ചരിച്ചത്. വിദ്യാഭ്യാസ - ആരോഗ്യ - സ്ത്രീശാക്തീകരണ രംഗങ്ങളിലെ ഉന്നമനത്തിനായുള്ള വിവിധ പരിപാടികൾ സർക്കാരുകൾ ആവിഷ്ക്കരിച്ചെങ്കിലും അതൊന്നും ഗുണപരമായ രീതിയാൽ താഴേതട്ടിലേക്ക് എത്തിയില്ല.
      ഇന്നും നല്ല വിദ്യാഭ്യാസം കിട്ടാക്കനിയായ, പോഷക കുറവ് അനുഭവിക്കുന്ന പുതുതലമുറയാണ് ഇന്ത്യയിലേത്. ഇവരെല്ലാം ഇങ്ങനെ തന്നെ നിലനിൽക്കേണ്ടത് ഇവരെ ഉപയേഗിച്ച് രാഷ്ട്രീയം കളിക്കുന്നവരുടെ ആവശ്യമാണ്.
      സ്ത്രീധന നിരോധനം, സ്ത്രീകളുടെ സ്വത്തവകാശം, വിവാഹപ്രായം എന്നിവ ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളെ സംബന്ധിച്ചും ഏട്ടിലെ പശു മാത്രമാണ്. ഭൂപരിഷ്ക്കരണം പോലും ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നടന്നിട്ടില്ല.
      അരക്ഷിതരായി കിടക്കുന്ന ഭൂരിപക്ഷം വരുന്ന ഈ മനുഷ്യരുടെ തന്നെ മൃദുല വികാരങ്ങളെ ഉപയോഗിച്ചാണ് രാഷ്ട്രീയക്കാർ അവരെയെല്ലാം വോട്ടിങ്ങ് ബ്ലോക്കുകൾ ആക്കി മാറ്റി തങ്ങൾക്ക് അധികാരത്തിലേറുവാനുള്ള വോട്ട് സംഘടിപ്പിച്ചിരുന്നത് എന്നതാണ് അതിന് കാരണം. നരകിക്കുന്ന ജനങ്ങളെ ഉപയോഗിച്ചു കൊണ്ട് അതേ ജനങ്ങളെ വീണ്ടും നരകിപ്പിക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യമെന്നത് ചുരുക്കി പറയാം. ഇതൊക്കെ മൂലം ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരും അരക്ഷിതരും, നിരക്ഷരരരുമായി തുടർന്നു.....>>

    • @arungx
      @arungx 13 วันที่ผ่านมา

      >>...ഭൂരിപക്ഷം വരുന്ന മനുഷ്യർ വരേണ്യർക്ക് വേണ്ടി അടിമപ്പണി ചെയ്യുവാൻ വിധിക്കപ്പെട്ടവരായി. ഗ്രാമങ്ങളിലെ പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ കോടിക്കണക്കിന് മനുഷ്യർ അവസരങ്ങൾ തേടി നഗരങ്ങളിലേക്ക് പാലായനം ചെയ്തു. അവിടെയും അവർ അടിമപ്പണിക്ക് തുല്യമായ സാഹചര്യത്തിൽ ജോലി ചെയ്യുവാൻ വിധിക്കപ്പെട്ടവരായി. അടച്ചുറപ്പുള്ള ഒരു വീട് എന്ന പ്രാഥമിക ആവശ്യം പോലും നിവർത്തിക്കാൻ തക്ക വരുമാനമില്ലാത്ത തൊഴിലുകളായിരുന്നു ഇന്ത്യൻ നഗരങ്ങൾ ഈ മനുഷ്യർക്ക് വാഗ്ദാനം ചെയ്തത്. സർക്കാരുകൾ ഇതിനെല്ലാം മുൻപിൽ നോക്കുകുത്തിയായി. വീടില്ലാത്ത മനുഷ്യർക്ക് പുറംപോക്കുകളിൽ കുടിൽ കെട്ടി താമസിക്കേണ്ടി വന്നു. അത് പിന്നീട് വലിയ വലിയ ചേരികളായി മാറി. ഇത്തരം വലിയ ചേരികളാണ് ഇന്നത്തെ ഇന്ത്യൻ മെട്രോ നഗരങ്ങളുടെയെല്ലാം മുഖമുദ്ര! ചേരി പോലും അപ്രാപ്യമായ മനുഷ്യർ പിന്നെയും ബാക്കിയായി. അവർ തെരുവുകളിൽ അന്തിയുറങ്ങി. അവരുടെ കുട്ടികൾ തെരുവിൽ വളർന്നു. അങ്ങനെ ഗ്രാമ നഗര വ്യത്യസമില്ലാതെ ഉഛനീച്ചത്വങ്ങളുടെ, കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ, കടുത്ത തൊഴിൽ ചൂഷണത്തിൻ്റെയെല്ലാം ഈറ്റില്ലമായി ഇന്ത്യ തുടർന്നു. ഇതാണ് ഇന്ത്യയിൽ കാണുന്ന അടുക്കും ചിട്ടയിലായ്മയുടെയും, വൃത്തിയില്ലായ്മയുടേയും മൂലകാരണം. അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടാതെ, എന്തെങ്കിലും പൊടികൈകൾ കൊണ്ട് മാറ്റാവുന്ന ഒന്നല്ല ഇന്ത്യയിലെ അടുക്കും ചിട്ടയുമില്ലായ്മയും പിന്നോക്കാവസ്ഥയും.

  • @mohammadasharafm3750
    @mohammadasharafm3750 หลายเดือนก่อน

    ധാരാ വീ ഒരു സംബവം തന്നെയാണ്

  • @udhayakumar0007
    @udhayakumar0007 2 หลายเดือนก่อน +1

    You jst remember Way to life vloger Antony

  • @arunkumarmp1354
    @arunkumarmp1354 หลายเดือนก่อน

    ഇതുപോലെയുള്ള സ്ഥലങ്ങൾ കാണുമ്പോൾ അവർക്ക് വിദ്യാഭ്യാസവും , കുടുംബാസൂത്രണവും ലഭിക്കേണ്ടതിനെപ്പറ്റി ചിന്തിക്കാറുണ്ട്. അവിടെ വളരുന്ന കുട്ടികളുടെ ജീവിതം വല്ലാത്തതു തന്നെ. Chennai യിൽ GP road , Triplicane ബാഗ്ളൂരിൽ ശിവാജിനഗർ , കലാശിപാളയ, SP road. ഭാഗങ്ങൾ ഇതിനെ ഓർമ്മിപ്പിക്കുന്നു.

  • @ramakrishnannk1657
    @ramakrishnannk1657 หลายเดือนก่อน

    സിറ്റിക്ക് പുറത്ത് ഇവർക്കെല്ലാം സർക്കാർ വീടുകൾ എടുത്ത് കൊടുക്കാറുണ്ട് പക്ഷേ ആളുകൾ അവിടെ താമസിക്കാറില്ല. കാരണം അവരുടെ ജീവിതവും വരുമാനവും ഇവിടെയാണ് പതിനായിരക്കണക്കിന് രൂപ ദിവസവുംസമ്പാദിക്കുന്നു

  • @jeryjery1633
    @jeryjery1633 2 หลายเดือนก่อน +2

    Indrajithinte sound analo😃

  • @aboobackersiddique7095
    @aboobackersiddique7095 หลายเดือนก่อน

    @way of life chanelintay aarelum aano???athee polothay avatharanam ❤

  • @azeezjuman
    @azeezjuman 2 หลายเดือนก่อน +1

    സൂപ്പർ. മുoബൈ ❤❤

  • @anands-n3c
    @anands-n3c หลายเดือนก่อน +1

    which camera??

  • @MujeebRahman-fp5qg
    @MujeebRahman-fp5qg 2 หลายเดือนก่อน +1

    ❤❤❤Super ❤❤❤

  • @KAKA-ql6vl
    @KAKA-ql6vl 2 หลายเดือนก่อน +1

    ❤❤❤ happy onam 🎉🎉🎉

  • @Shaji1969
    @Shaji1969 หลายเดือนก่อน

    5 വർഷം ഞാൻ താമസിച്ച ധാരാവി

  • @UMERSAALI
    @UMERSAALI หลายเดือนก่อน +1

    ബാന്ദ്രയിൽ ഒരു പാട് തവണ പോയിട്ടുണ്ട്.. എന്നാൽ ഇതാണ് ധാരാവി എന്ന് അറിയില്ലായിരുന്നു 🙄

  • @sachugames
    @sachugames 2 หลายเดือนก่อน +1

    Happy onam❤🎉

  • @girivindnair698
    @girivindnair698 2 หลายเดือนก่อน +2

    Ivide mandrek bharanam ayirunno?

  • @sasidharanp7467
    @sasidharanp7467 2 หลายเดือนก่อน

    Great!!

  • @anishkumali9366
    @anishkumali9366 2 หลายเดือนก่อน

    അടിപൊളി ❤️
    ഹാപ്പി ഓണം 🌼

    • @Umaptraveller
      @Umaptraveller  2 หลายเดือนก่อน

      ഓണാശംസകൾ ❤

  • @cmali3131
    @cmali3131 2 หลายเดือนก่อน

    ഹാപ്പി ഓണം ബ്രോ