കുബാബാ! ഒരു മന്തിക്കഥ - 8 കുഴികളിൽ മന്തി. Kubaba - new mandi restaurant in Kochi. Mandi in 8 holes

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2024
  • വർഷം ഒന്ന് കഴിഞ്ഞു ഒരു മന്തി കഴിച്ചിട്ട്. ഇത് കൊച്ചിക്കു ഒരു പുതിയ മന്തിക്കഥയാണ്. ഇവിടെ എട്ടു കുഴികളിൽ ആണ് മന്തി പാചകം ചെയ്യുന്നത്. പക്കാ പക്കാ മന്തി രുചി ആസ്വദിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ദാ കുബാബ കൊച്ചിയിലേയ്ക്ക് പൊയ്ക്കോ. After almost 2 years I am trying Kuzhi Mandi. This time in Kochi - Kubaba Kuzhi Mandi. Kubaba is a new Kuzhi Mandi restaurant in Kochi that serves Kuzhi Mandi and other arabian delicacies.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Kubaba Kuzhi Mandi, Kochi 🥣
    Location Map: maps.app.goo.gl/k6Nj2VHk5WP4Y...
    Address: Marottichuvadu, Edappally, Kochi, Ernakulam, Kerala 682024
    Open every day 12:00 pm to 12:00 am
    Contact: 8089897444
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.3/5)
    Service: 😊😊😊😊😑(4.3/5)
    Ambiance: 😊😊😊😊 (4.2/5)
    Accessibility: 😊😊😊😊(4.2/5)
    Parking facility: Yes
    Google rating for this restaurant at the time of shoot: 4.5 from 163 reviews
    Price of the items that we tried there:
    1. Al Fazluf Mandi: Rs. 220.00
    2. Beef Mandi: Rs. 220.00
    3. Butter pudding: Rs. 70.00
    #kuzhimandi #kochimandi #kubabamandi #kubabakuzhimandi #kuzhimandivideo #kubabarestaurant #mandimaking #kochifoodspots #eranakulamfoodspots #keralafoodspots #keralafood #foodntravel

ความคิดเห็น • 239

  • @shinjithkjaithram5147
    @shinjithkjaithram5147 5 หลายเดือนก่อน +31

    മന്തി പാചക ദൃശ്യം ഇത്രയും നന്നായി കാണുന്നത് ആദ്യം : പല തവണ കഴിച്ചിട്ടുണ്ടെങ്കിലും . മനം മയക്കുന്ന രുചിക്കു പിന്നിലെ മനുഷ്യാദ്ധാനം ആരുമറിയുന്നില്ല. രുചി പ്രിയരുടെ മനസ്സും വയറും നിറയ്ക്കാൻ പാടുപെടുന്നവർ ചിത്രത്തിലേ ഉണ്ടാവില്ല. ഇവരുടെ ആത്മാർത്ഥത കൂടി നാം കാണേണ്ടതുണ്ട്.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      വളരെ ശരിയാണ്.. അവരുടെ ആ അധ്വാനമാണ് രുചിക്ക് പിന്നിലുള്ളത്

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 5 หลายเดือนก่อน +1

      നമന്റെ ഉഡായിപ് തുപ്പൽ ബിരിയാണി കയിച് മനുഷ്യന്മാർക് സൂക്കേട് പിടിച്ചു മൈയത് ആവുന്നു. ഇമ്മാതിരി വീഡിയോ ഇട്ടു മനുഷ്യന്മാരെ പറ്റിക്കരുത്. എത്ര നല്ല കടകൾ ഉണ്ട്.

  • @muhammedanfal9292
    @muhammedanfal9292 5 หลายเดือนก่อน +15

    ഞാൻ ഇവിടെ നിന്ന് കഴിച്ചതാ നല്ല ടേസ്റ്റ് ഉണ്ട്....നിലവിൽമൂന്നുപ്രാവശ്യം പോയി അവിടെ ❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks for sharing your personal experience 😍👍

  • @KafeKapsicum
    @KafeKapsicum 5 หลายเดือนก่อน +6

    ഇത്രേം റിസ്ക് എടുത്തിട്ട് ആണ് അവർ കുഴി മന്തി ഉണ്ടാക്കുന്നത് അല്ലെ.. ഇത് വരെ കഴിച്ചിട്ടില്ല.. ആ പുഡിങ് പൊളി പൊളി എന്ന് പറഞ്ഞപ്പോ മനസ്സിൽ ആയി ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് അതാണ് എന്ന് 😂.. എബിൻ ചേട്ടൻ പൊളി എന്ന് പറഞ്ഞാൽ അതിനർത്ഥം ഒത്തിരി ഇഷ്ടപ്പെട്ടു എന്നാണ് 😂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഡിയർ.. പുഡിങ് അടിപൊളി ആയിരുന്നു 👌👌

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഡിയർ.. പുഡിങ് അടിപൊളി ആയിരുന്നു 👌👌

  • @josevarghese3471
    @josevarghese3471 5 หลายเดือนก่อน +3

    എബിൻ ചേട്ടന്റെ വീഡിയോസ് എബിൻ ചെട്ടൻ പറയുന്ന പൊലെ സൂപ്പർ പൊളി ആണ്😊

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂🙂

  • @rahulredrose6055
    @rahulredrose6055 5 หลายเดือนก่อน +1

    Ebin chettaa
    Video sooperb and also the presentation. Keep going al the best wishes

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you so much 🙂🤗

  • @DreamRider-sv4ei
    @DreamRider-sv4ei 5 หลายเดือนก่อน +6

    Reasonable Price 👍👍 excellent presentation Good job Bro

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you so much 🥰

  • @nikhilaravind8871
    @nikhilaravind8871 5 หลายเดือนก่อน +4

    Oh polichu taaa ebbin chetta super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks und Nikhil 🥰🥰

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 5 หลายเดือนก่อน

      നമന്റെ ഉഡായിപ് തുപ്പൽ ബിരിയാണി കയിച് മനുഷ്യന്മാർക് സൂക്കേട് പിടിച്ചു മൈയത് ആവുന്നു. ഇമ്മാതിരി വീഡിയോ ഇട്ടു മനുഷ്യന്മാരെ പറ്റിക്കരുത്.

  • @basheerkp1291
    @basheerkp1291 5 หลายเดือนก่อน +2

    Adipoli super nalla ruchiyulla kuzhimanddi

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @sanithajayan3617
    @sanithajayan3617 5 หลายเดือนก่อน

    Super aayittundu ebinchetta good video manthi polichu

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you so much 😍😍

  • @Alpha90200
    @Alpha90200 5 หลายเดือนก่อน +4

    Mandhi Super poly aayitund😋 Adipoly video🥰😍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thank you Alpha 💖

    • @Alpha90200
      @Alpha90200 5 หลายเดือนก่อน

      @@FoodNTravel 🥰😍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 5 หลายเดือนก่อน +2

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇതൊരു ഒന്നൊന്നര മന്തി തന്നെ 👍 . അതിന്റെ കഷ്ടപ്പാട്
    .... അധ്വാനത്തിന്റെ ഫലം 👌👌 .വെറൈറ്റി മന്തി ... എന്തായാലും ഒരിക്കൽ ഇറങ്ങാം ... 🥰🥰 .

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Okay 😍👍

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 5 หลายเดือนก่อน

      നമന്റെ ഉഡായിപ് തുപ്പൽ ബിരിയാണി കയിച് മനുഷ്യന്മാർക് സൂക്കേട് പിടിച്ചു മൈയത് ആവുന്നു. ഇമ്മാതിരി വീഡിയോ ഇട്ടു മനുഷ്യന്മാരെ പറ്റിക്കരുത്.

  • @shreyashshetty7061
    @shreyashshetty7061 5 หลายเดือนก่อน +1

    Super put a English subtitles also in this video sir

  • @bijumaya8998
    @bijumaya8998 5 หลายเดือนก่อน +2

    കൊള്ളാം അടിപൊളി വീഡിയോ എബിൻചേട്ടാ പിന്നെ കൊതിപ്പിക്കല്ലേ ചേട്ടാ 😜😜😜😜😜❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബിജു 🙂

  • @akhilchalil1585
    @akhilchalil1585 5 หลายเดือนก่อน +7

    Kitchen looks neat

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Yes👍👍

  • @sreejithjanardhanan3946
    @sreejithjanardhanan3946 5 หลายเดือนก่อน +3

    Very yummy video, George is really a nice person

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍👍

  • @anuroopvithura2022
    @anuroopvithura2022 5 หลายเดือนก่อน +1

    ആ ഹബീ ബി എന്നു പറയുംപോലെ.... പിന്നെ അടുപ്പിൽ നിന്നും വെന്ത് എടുത്ത ആഹാരം അടുക്കളയിൽ ചെന്നു അമ്മയോട് വാങ്ങി കഴിക്കുമ്പോൾ ഹോ yummy... but വീഡിയോ എടുക്കാൻ ഒത്തിരി കഷ്ടപ്പെട്ടു എബിൻ ചേട്ടൻ അതുപോലെ ഉണ്ടാക്കുന്നവർ പറയുന്ന പൈസ കൊടുത്താൽ പോലും പോര അത്ര effort ആണ് അവർ എടുക്കുന്നത്

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      വളരെ ശരിയാണ്. അത്രയും effort എടുത്താണ് അവരത് ഉണ്ടാക്കുന്നത്. രുചിയും അടിപൊളി ആണ് 👍👍

  • @58vikas49
    @58vikas49 5 หลายเดือนก่อน +2

    Super ebin chettta❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Vikas 🥰

  • @shinuptg6059
    @shinuptg6059 5 หลายเดือนก่อน +2

    Very hardworking 😊😊😊mandhiii👌👌👌👌

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Athe, avarude aa hard work nte result aanu aa ruchi.. Adipoli aayirunnu 👍👍

  • @jeffyfrancis1878
    @jeffyfrancis1878 5 หลายเดือนก่อน

    Super, adipoli. 🙌🙌😍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks dear❤️

  • @rajumini3318
    @rajumini3318 5 หลายเดือนก่อน +1

    Njangalude aduthu thanne. Order cheyyum veettil ethum kazhikkum kollaam

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Ok👍 Thanks for sharing your personal experience 🤗

    • @zehenmoosa8433
      @zehenmoosa8433 4 หลายเดือนก่อน +1

      Kk thank you

  • @santhoshr1124
    @santhoshr1124 5 หลายเดือนก่อน +1

    നമ്മുടെ നാടൻ ഭക്ഷണം സൂപ്പർ ❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 5 หลายเดือนก่อน +1

    കബാബ് എന്ന് കേട്ടിട്ടുണ്ട് കുബാബ എന്ന് കേട്ടപ്പോൾ എന്താണ് എന്നറിയാൻ ആകാംക്ഷ. കണ്ടു മനസ്സിലായി സന്തോഷം എബിൻ ചേട്ടാ ❤❤❤❤❤love u ❤️❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      😍❤️

  • @jiffinukranraphy3678
    @jiffinukranraphy3678 5 หลายเดือนก่อน +1

    Nice video Ebbin chetta ❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks bro 💖

  • @AkhilSunil-yx5qu
    @AkhilSunil-yx5qu 16 วันที่ผ่านมา +2

    Alreem ane super kubaba pora

    • @FoodNTravel
      @FoodNTravel  16 วันที่ผ่านมา

      Yes Al Reem poliyaa 😊

  • @shibu3754
    @shibu3754 5 หลายเดือนก่อน +2

    Ebbin chetta nokki nadak kuzhilott veezhalle 🙏🏻🥰

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😂😂

  • @Abhil-qb2fx
    @Abhil-qb2fx 5 หลายเดือนก่อน +1

    Ebin chetta Super👍👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und bro ❤️

  • @asifislahi9581
    @asifislahi9581 5 หลายเดือนก่อน +1

    Good ambiance and nice food❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Yes😍👍

  • @monishpanamkav
    @monishpanamkav 5 หลายเดือนก่อน +3

    കുബാബാ അടിപൊളി ❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍👍

  • @mohammadfaizal8461
    @mohammadfaizal8461 5 หลายเดือนก่อน +1

    Superb...

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you dear 🥰

  • @anilkumaranil6213
    @anilkumaranil6213 5 หลายเดือนก่อน +2

    നല്ല ഫുഡ്‌ 👍💖

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      കൊള്ളാം 👍👍

  • @ashiq1915
    @ashiq1915 5 หลายเดือนก่อน +3

    Farsi മന്തി ഒന്ന് ട്രൈ ചെയ്ത് നോക്കണം എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Sure😊👍

  • @user-wu5ko9ou1f
    @user-wu5ko9ou1f 5 หลายเดือนก่อน +1

    സൂപ്പർ ❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you❤️

  • @mizlavlog
    @mizlavlog 4 หลายเดือนก่อน +1

    Pwoli👌🏻👌🏻🥰

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน +1

      Thank you🥰

  • @arjunasok9947
    @arjunasok9947 5 หลายเดือนก่อน +2

    Ebbin chettaaa powli

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      💖💖

  • @jaganjva3728
    @jaganjva3728 5 หลายเดือนก่อน

    EXCELANTTTTTTT MAKING

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you!!🤗

  • @sonukpra6695
    @sonukpra6695 5 หลายเดือนก่อน

    Wowww 😋😋😋

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂🙂

  • @basheerkp1291
    @basheerkp1291 5 หลายเดือนก่อน +1

    Nalla teasttulla chicken kuzhimanddi

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Kollam 👍

  • @Priya34231
    @Priya34231 4 หลายเดือนก่อน +2

    സൂപ്പർ കുഴി മന്തി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      👌👌

  • @nimishputhanpura
    @nimishputhanpura 5 หลายเดือนก่อน +1

    Adipoliii 🥘

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thank you 😊

  • @logan_737
    @logan_737 5 หลายเดือนก่อน

    Chetta kotttayam chalukunu khalif Mandi try chy supara 😋

  • @user-ex4do7yc2h
    @user-ex4do7yc2h 5 หลายเดือนก่อน +2

    കുബാബ, നല്ല പേര്, 👍👍നല്ല മന്തി പോയി കഴിക്കാൻ, പൂതി യാവുന്നു, 💞ഉടനെ വരും, 👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😄😄👍👍

  • @jayamenon1279
    @jayamenon1279 5 หลายเดือนก่อน

    MANTHI COOKING Adipoly Thanne 👌👌👌

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍👍👍

  • @MuhammedAzharudeen
    @MuhammedAzharudeen 5 หลายเดือนก่อน +1

    Kubaba Adi poliiii❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @veenaantony4953
    @veenaantony4953 5 หลายเดือนก่อน +1

    Mayonise enikku ishtame alla... Mandi mayonise illathe kazhikkananu enikkishtam...Super👌

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Ok👍 Thank you

  • @sajijohn1062
    @sajijohn1062 5 หลายเดือนก่อน +1

    Mouthwatering bro 🤝

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you so much 🤗

  • @rittyjoseph8937
    @rittyjoseph8937 5 หลายเดือนก่อน

    മന്തി വീഡിയോ 👌🏻

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Rittyjoseph 😍

  • @annuanitt
    @annuanitt 5 หลายเดือนก่อน +1

    I am not a big fan of manthi. However, it looks so yummy

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      It's good👍

  • @m.s.c.s8851
    @m.s.c.s8851 5 หลายเดือนก่อน +1

    Kubaba manthi super manthi💗

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Adipoli aayirunnu 👌👌

  • @vigneshwaran4418
    @vigneshwaran4418 5 หลายเดือนก่อน +1

    Welcome வணக்கம் sir....

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @rehanavettamukkil7223
    @rehanavettamukkil7223 5 หลายเดือนก่อน

    Adipoli 👍🏻👍🏻

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน +1

    😊😊😊😊😊

  • @Shibinbasheer007
    @Shibinbasheer007 5 หลายเดือนก่อน

    💙🔥

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Shibin 🥰

  • @ismailch8277
    @ismailch8277 5 หลายเดือนก่อน

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Ismail 😍

  • @dranseenaa.k.8380
    @dranseenaa.k.8380 5 หลายเดือนก่อน

    Super

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Dranseenaa 🤗

  • @jafar7364
    @jafar7364 5 หลายเดือนก่อน +1

    First

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks bro 💖

  • @reshmiks3140
    @reshmiks3140 5 หลายเดือนก่อน

    👌👌👌👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 หลายเดือนก่อน

    Poli😍😍😍

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      Thank you dear🤗

  • @safeertn04
    @safeertn04 5 หลายเดือนก่อน +2

    I had tried Al fazalouf mandhi...it was the best mandhi i ever had..

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍👍 Thanks for sharing your openion

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 5 หลายเดือนก่อน +1

    Super 🎉🎉🎉🎉🎉🎉❤❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks und Pious 🥰

  • @nijokongapally4791
    @nijokongapally4791 5 หลายเดือนก่อน

    Good bro 👍❤️👌🥰

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Nijo 🤗

  • @MuhammedAzharudeen
    @MuhammedAzharudeen 5 หลายเดือนก่อน +1

    Nice food annn avideeee

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Yes, kollam 👍👍

  • @saneeplalit6553
    @saneeplalit6553 5 หลายเดือนก่อน

    Try classio restaurant opposite lulu mall Edappally.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Sure 👍

  • @Jayajeevitham
    @Jayajeevitham 5 หลายเดือนก่อน +2

    കുബാബ ആദ്യമായി കേൾക്കുന്നു😂😂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂🙂

  • @laijudevassy4450
    @laijudevassy4450 5 หลายเดือนก่อน

    ❤️❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Laiju 🥰

  • @sumi853
    @sumi853 5 หลายเดือนก่อน

    👍👍👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍

  • @ajeshga4594
    @ajeshga4594 5 หลายเดือนก่อน

    👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍

  • @hareamz
    @hareamz 2 หลายเดือนก่อน

    എബിൻ ചേട്ടൻ ❤❤

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      😍❤️

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 หลายเดือนก่อน

    💛💛💛

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @sumithsurendran4611
    @sumithsurendran4611 5 หลายเดือนก่อน +1

    😊

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🥰🥰

  • @Priya34231
    @Priya34231 4 หลายเดือนก่อน +1

    നൈസ് വീഡിയോ എബിൻ ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      താങ്ക്സ് ഉണ്ട് പ്രിയ ❤️

  • @shyamkumars9744
    @shyamkumars9744 5 หลายเดือนก่อน

    ❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @seemanibi1268
    @seemanibi1268 5 หลายเดือนก่อน

    Super 👌 alappuzha il evidayanannu ariyamo

    • @saifykumar
      @saifykumar 5 หลายเดือนก่อน

      Alappuzha Indira junction (opposite petrol pump)

    • @seemanibi1268
      @seemanibi1268 5 หลายเดือนก่อน

      Tnku

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Already answered 👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      ❤️

  • @sandeshmm8280
    @sandeshmm8280 5 หลายเดือนก่อน

    ❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you ❤️

  • @mohammedakmal497
    @mohammedakmal497 5 หลายเดือนก่อน

    Kubaba❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍❤️

  • @asifislahi9581
    @asifislahi9581 5 หลายเดือนก่อน

    ❤kubaba❤

  • @vishnukumar3777
    @vishnukumar3777 5 หลายเดือนก่อน

    The solpam guy.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      ☺️☺️

  • @jaisonjoseph3014
    @jaisonjoseph3014 5 หลายเดือนก่อน

    തൊടുപുഴ ഒന്ന് വരുമോ 🙏🏼

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      പ്ലാൻ ചെയ്യാം 👍

  • @user-rg9ft2js7v
    @user-rg9ft2js7v 5 หลายเดือนก่อน +1

    Njan kazhichu...... Sprb ayirunnu

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Ok.👍 Thanks for sharing your experience

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾👍🏾

  • @mohammedajmal6232
    @mohammedajmal6232 5 หลายเดือนก่อน

    KUBABA❤

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    ❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you dear ❤️

  • @anandhusnair
    @anandhusnair 5 หลายเดือนก่อน +1

    Kure naalayi Mandi kazhichitt😅

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂🙂

  • @akshayronaldo3721
    @akshayronaldo3721 5 หลายเดือนก่อน

    Kubaba it’s really nice one❤👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @shijinambiar4438
    @shijinambiar4438 5 หลายเดือนก่อน

    Manthi aakan yethra time eduthu etta

  • @sharaf4546
    @sharaf4546 2 หลายเดือนก่อน +1

    ബീഫ് റിബ് മന്തി പാഴ്സൽ വാങ്ങി - Quanity വളരെ കുറവ്. ടേസ്റ്റ് ആവറേജ്.
    ചിക്കൻ മന്തിയും അതുപോലെ വളരെ പ്രതീക്ഷയോടെ പോയതാണ് നിരാശപ്പെടുത്തി. തൊട്ടടുത്ത അറേബ്യൻ പാലസുവച്ചുനോക്കുബോൾ ഒന്നുമല്ല.

  • @jcubeentertainers
    @jcubeentertainers 5 หลายเดือนก่อน

    Not against the video. But mandi rice is rich in ghee & butter .we can eat once in a while not regularly. Meat seems to safe to eat .

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Ok

    • @KafeKapsicum
      @KafeKapsicum 5 หลายเดือนก่อน

      എല്ലാ ഫുഡിന്നും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്.. നമ്മൾ കഴിക്കുന്ന അളവിൽ ശ്രെദിച്ചൽ മതി..

    • @jcubeentertainers
      @jcubeentertainers 5 หลายเดือนก่อน

      @@KafeKapsicum I have mentioned that in my reply. We can eat once in a while

    • @KafeKapsicum
      @KafeKapsicum 5 หลายเดือนก่อน

      @@jcubeentertainers 👍

  • @sandeepviswanathan7707
    @sandeepviswanathan7707 5 หลายเดือนก่อน +1

    കുബാബ ആയാലും,
    അൽഫാം ആയാലും..
    മന്തി കണ്ടാൽ കേറി അങ്ങട് മേയുക അത്ര തന്നെ...😆

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😂😂👍👍

  • @rishikeshmadayi9213
    @rishikeshmadayi9213 21 วันที่ผ่านมา +1

    Rice unlimited aano ?

    • @FoodNTravel
      @FoodNTravel  21 วันที่ผ่านมา

      അല്ല എന്ന് തോന്നുന്നൂ... ഓർക്കുന്നില്ല

  • @Tales_of_aesthetic
    @Tales_of_aesthetic 5 หลายเดือนก่อน

    😋😋😋😋😋😋😋😋😋😋❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍

  • @Rahul9768..
    @Rahul9768.. 5 หลายเดือนก่อน

    ebbin chetta cholesterol level onnu check cheyanam kettoo 💖

  • @pachu009
    @pachu009 5 หลายเดือนก่อน

    എബിൻ ചേട്ടാ ഹായ് തായോ

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      ഹായ് ഡിയർ 🥰

  • @nishakannan4177
    @nishakannan4177 5 หลายเดือนก่อน

    👍👍👍👍🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍

  • @jubinjoseph1989
    @jubinjoseph1989 5 หลายเดือนก่อน +1

    Ebin chettante Beef allergy mariyo....

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      ഇഷ്ടംപോലെ ബീഫ് വീഡിയോകൾ ചെയ്തിട്ടുണ്ടല്ലോ 😊
      ഈ playlist കണ്ടുനോക്കൂ th-cam.com/play/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l.html

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 5 หลายเดือนก่อน +1

    Arabian palace ന്റെ വിജയം കണ്ട് തുടങ്ങിയതാണോ.
    ഏതായാലും Arabian ന്റെ അത്ര നല്ലൊരു മന്തി വേറെ ഞാൻ കഴിച്ചിട്ടില്ല.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +2

      വിജയം കുറേ മന്തി റെഡസ്റ്റോറന്റ്സിന് ഉണ്ട്. അറേബ്യൻ പാലസ് ആക്കൂട്ടത്തിൽ ഒരെണ്ണം. മന്തിയും കുറേ നല്ല മന്തികൾ ഉണ്ട്. 😊👍

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 5 หลายเดือนก่อน

      @@FoodNTravel 😂

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 5 หลายเดือนก่อน

      നിങ്ങളുടെ റിവ്യൂ കണ്ട് വൈറ്റില Arctic hotel പോയി മന്തി കഴിച്ച ഞാൻ

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 5 หลายเดือนก่อน

    Yes it’s very good I liked chicken in Edappally bro ❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Ok😍👍

  • @krupsanamamma
    @krupsanamamma 5 หลายเดือนก่อน +1

    എബിനെ ക്യാമറയിലേക്ക് നോക്കി പുറകോട്ട് നടക്കുന്നത് സൂക്ഷിക്കണം ..

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Sure 👍

  • @amaldev4525
    @amaldev4525 หลายเดือนก่อน

    Al fazalouf inganne allalo ippo.

    • @FoodNTravel
      @FoodNTravel  29 วันที่ผ่านมา

      Aano..?

    • @amaldev4525
      @amaldev4525 29 วันที่ผ่านมา

      @@FoodNTravel athe vatyasam unde

  • @advamalstanly2928
    @advamalstanly2928 3 หลายเดือนก่อน

    Tried their mandi named Al Falouse or something.. dissapointed.. they served Buhari rice instead regular mandi rice along with this variety.. though the rice felt satisfying, That Specifically called mandi chicken felt disapointment.. cheese infuriated 😢😢

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    🍗🍗🍗🍗🍗🍗🍗🍗🍗

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👌👌

  • @seasme
    @seasme 5 หลายเดือนก่อน

    Cash koduthal mutton kittumaaayirinnu

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +2

      ഞാൻ ഫുഡ്‌ കഴിച്ചതിന്റെ ക്യാഷ് ഞാൻ കൊടുത്തിട്ടുണ്ട്... ഇയാൾ സ്വന്തം കാര്യം പറഞ്ഞാൽ മതി ട്ടോ 👍

    • @seasme
      @seasme 5 หลายเดือนก่อน

      @@FoodNTravel bloggers foodinte cash kodukkuka njan hotel manager aaayitt work cheyyunnatha food free anu plus 5000-10000 fees um edukkum

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +2

      ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്. ചില മാനേജർമാർ വെറും മോശം ഫുഡും കസ്റ്റമേഴ്സിന് കൊടുക്കും അതുകൊണ്ട്, താങ്കളെ അറിയാതെ ഞാൻ ഇയാൾ ഉടായിപ്പ് ആണ് എന്ന് പറയുന്നത് ശരിയാണോ??