ലൊക്കേഷൻ എങ്ങനെ കൃത്യമായി അയക്കാം / Google map | Live location | Current location|

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2023
  • how to send location on whatsapp malayalam,how to send our current location on whatsapp malayalam,google map location sharing malayalam,how to send location on google maps in malayalam,how to share location on whatsapp in malayalam,how i share location on google maps
    @abhisvision4159

ความคิดเห็น • 383

  • @sabusankarthinktalk
    @sabusankarthinktalk 5 หลายเดือนก่อน +12

    ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്, വിഷയങ്ങൾ കൊള്ളാം അവതരണം കുറച്ച് കൂടി ശ്രദ്ധിക്കണം, വിശദമാകണം.. ഏതൊരാൾക്കും മനസിലാകണം 👍

  • @thomasglidemaster2362
    @thomasglidemaster2362 หลายเดือนก่อน +2

    Perfect!! You are very supportive friend, Congratulations!!🎊👍

  • @sivanpillai9638
    @sivanpillai9638 4 หลายเดือนก่อน +6

    Simple and brief narration with clarity. Thanks!

  • @paulnk968
    @paulnk968 5 หลายเดือนก่อน +2

    Excellent, thanks. 🎉

  • @Vpmn98
    @Vpmn98 22 วันที่ผ่านมา +1

    Very useful information...Thanks...

  • @vasum.c.3059
    @vasum.c.3059 7 หลายเดือนก่อน +4

    Good information.

    • @abhisvision4159
      @abhisvision4159  7 หลายเดือนก่อน +1

      Thanks for your comment and support 🥰

  • @user-vc3vw2cb3d
    @user-vc3vw2cb3d 5 หลายเดือนก่อน +3

    Useful video 🎉

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🙏

  • @madhusudanannair2850
    @madhusudanannair2850 23 วันที่ผ่านมา +1

    എല്ലാം കൃത്യമായി പറഞ്ഞു 👏👏👏

  • @sumeshps2128
    @sumeshps2128 3 หลายเดือนก่อน +1

    അടിപൊളി 👌🏻👆

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your support 🥰🙏

  • @pallikkalsreejaya4852
    @pallikkalsreejaya4852 25 วันที่ผ่านมา +1

    Useful 👌👌

  • @jaimontv9109
    @jaimontv9109 8 วันที่ผ่านมา +1

    Good

  • @user-jj3bf6cu2m
    @user-jj3bf6cu2m 5 หลายเดือนก่อน +3

    No problem Within short time you explained every thing Thank you

  • @nirmalajose73
    @nirmalajose73 2 หลายเดือนก่อน +1

    Thank you 🙏

  • @brightchildren5439
    @brightchildren5439 26 วันที่ผ่านมา +3

    കൃത്യമായി പലവട്ടം പറഞ്ഞത് വ്യക്തമായി കേട്ടു

  • @jessydavid3865
    @jessydavid3865 19 วันที่ผ่านมา +1

    Thank you very much

  • @user-od4pi4zh3q
    @user-od4pi4zh3q 5 หลายเดือนก่อน +1

    Thanks a lot ❤

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Welcome. Thanks for your comment and support 🙏

  • @ajaydivakaran257
    @ajaydivakaran257 3 หลายเดือนก่อน +1

    Thank you

  • @jhonedeep6378
    @jhonedeep6378 4 หลายเดือนก่อน +4

    Informative ❤

  • @sathyanpalakkad
    @sathyanpalakkad 3 หลายเดือนก่อน +1

    valare kruthyam.

  • @shahzmahaz79
    @shahzmahaz79 19 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞ പോലെ ചെയ്തു. ഡെലിവറി ബോയ് എത്തിയത് 2 km അകലെ. പിന്നീട് ഞാൻ സാധാരണ അയക്കുമ്പോലെ ലൊക്കേഷൻ സെൻറ് ചെയ്തു. അപ്പോൾ കൃത്യമായി വീട്ടിൽ എത്തി

  • @eapen5380
    @eapen5380 19 วันที่ผ่านมา +4

    അതിൽ നേരെ ചൊവ്വേ current location എന്നുണ്ടല്ലോ... അതിൽ ദൂരം മീറ്റർ ഏറ്റവും കുറച്ചു കാണിക്കുന്ന സമയത്ത് share ചെയ്താൽ മതി.

  • @user-xw7jo9zj7p
    @user-xw7jo9zj7p 5 หลายเดือนก่อน +1

    Exactly

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🙏

  • @greenroots4499
    @greenroots4499 หลายเดือนก่อน +1

    super

  • @pradeepkumar2607
    @pradeepkumar2607 5 หลายเดือนก่อน +1

    Explained clearly, but should have made a bit slow.

  • @priyanair8951
    @priyanair8951 25 วันที่ผ่านมา +1

    Enik ariyillayirunnu. Nannayi manasilayi. Thank you 🙏

  • @manojkumar-ib3dz
    @manojkumar-ib3dz หลายเดือนก่อน +1

    You have to click the attachment symbol,there you could find the location symbol

  • @kunjumonkunjappy6388
    @kunjumonkunjappy6388 4 หลายเดือนก่อน +2

    Thanks bro. I was not aware of this. God bless you.

  • @geethakumarivk2983
    @geethakumarivk2983 4 หลายเดือนก่อน +1

    👍

  • @MohammedAli-ht4fw
    @MohammedAli-ht4fw หลายเดือนก่อน +6

    ഗൂഗിൾ മാപ്പിന് ഒരിക്കലും തെറ്റില്ല. നമ്മൾ പലരും ലൊക്കേഷൻ അയക്കുന്നത് നമ്മളുടെ വീട്ടിൻ്റെ അകത്തു നിന്നാണ്, അപ്പോൾ ഒരു പക്ഷെ വീടിൻ്റെ പുറക് വശത്തുള്ള വഴി ആയിരിക്കും കാണിക്കുക, അതിനു പകരം പുറത്ത് വീടിൻ്റെ ഗേറ്റിൻ്റെ ബാകത്തു നിന്നാണ് ആയേക്കേണ്ടത്.

  • @nandanraja
    @nandanraja 4 หลายเดือนก่อน +1

    വൗ.... കിറു.... കിറ് ത്യം👌

  • @shineehap9508
    @shineehap9508 26 วันที่ผ่านมา

    കൊടം 👍

  • @sonytomy1937
    @sonytomy1937 4 หลายเดือนก่อน +4

    നല്ല അവതരണം 👌👌🥰

  • @kuttigaming1415
    @kuttigaming1415 5 หลายเดือนก่อน +2

    ❤❤

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🙏

  • @ratheeshgrg8693
    @ratheeshgrg8693 5 หลายเดือนก่อน +3

    very good

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🥰

  • @kumara1691
    @kumara1691 4 วันที่ผ่านมา +1

    കൃത്യമായി പറഞ്ഞാലേ കൃത്യമായി മനസ്സിലാവൂ എന്ന് കൃത്യമായി പറയുന്ന കൃത്യമായ വിവരണം എന്നു കൃത്യമായി പറയാം

  • @baijukg805
    @baijukg805 3 หลายเดือนก่อน

    കൃത്യമായി

  • @npmusic1414
    @npmusic1414 3 หลายเดือนก่อน +5

    ശരിക്കും കൃത്യമായി മനസ്സിലാക്കാൻ കൃത്യമായിതന്നെ പറഞ്ഞു തന്നതോണ്ട് കൃത്യമായി മനസ്സിലാക്കാൻ പറ്റി
    ഇത് ശരിക്കും കൃത്യമായി ആർക്കുമന്മനസ്സിലാകും

  • @haripta333
    @haripta333 3 หลายเดือนก่อน +1

    Very good information ❤

  • @varghesemathew1454
    @varghesemathew1454 5 หลายเดือนก่อน +3

    Thank you for teachings
    It's for the Android phone however the two symbols on the top are not showing with iPhone
    Please can you explain

    • @sureshjpillai9779
      @sureshjpillai9779 หลายเดือนก่อน +1

      I feel that option is not available on iPhone

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 24 วันที่ผ่านมา +2

    കൃത്യം, കൃത്യം, കൃത്യം എന്ന് മാത്രം മനസിലായി 😮

  • @sunendrankumaran1587
    @sunendrankumaran1587 หลายเดือนก่อน +1

    Melal....

  • @MGKutty-gd2bt
    @MGKutty-gd2bt 5 หลายเดือนก่อน +2

    Your video is relevant only to Android mobile users. You should have mentioned it.

  • @anugrahatheeram6859
    @anugrahatheeram6859 4 หลายเดือนก่อน +1

    കൃത്യമായി...കൃത്യമായി....

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 หลายเดือนก่อน +8

    എല്ലാം മനസിലായി 😂കുറച് സ്ലോയിൽ പറഞ്ഞു മനസിലാക്കിക്കൂ സുഹൃത്തേ ..നിങ്ങൾ ചെയ്ത ഈ ഉപകാരം പലർക്കും മനസിലാകുന്നില്ല .

    • @abhisvision4159
      @abhisvision4159  หลายเดือนก่อน +1

      🥰

    • @biniltb
      @biniltb 26 วันที่ผ่านมา +1

      Minus Time Set ചെയ്തു വയ്ക്ക്

    • @anilsinghanilsingh4174
      @anilsinghanilsingh4174 24 วันที่ผ่านมา +1

      മനസ്സിലാവാത്തത് ഒരു കുറവല്ല അത് മ്മളെ അതിന്റെ പ്രശ്നമാണ്

    • @abhisvision4159
      @abhisvision4159  24 วันที่ผ่านมา

      @anilsinghanilsingh4174 🥰

  • @prakasandasan6422
    @prakasandasan6422 4 หลายเดือนก่อน

    Left sidile button ethanu?

  • @nazeem5270
    @nazeem5270 หลายเดือนก่อน +1

    🤔🤔😃

  • @richukuttivlog
    @richukuttivlog 3 หลายเดือนก่อน +1

    വളരെ വ്യക്തമായ പറഞ്ഞിതന്നു tnx bro

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🙏🥰

  • @steephenp.m4767
    @steephenp.m4767 4 หลายเดือนก่อน +1

    Thanks

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน

      Welcome. Thanks for your comment and support 🙏

  • @devarajankochayyappan
    @devarajankochayyappan 6 หลายเดือนก่อน

    How can I ask you my doubts.

  • @rudrasha-uo1fh
    @rudrasha-uo1fh 6 หลายเดือนก่อน +1

    Very nice excellent 👌🏽👌🏽

    • @abhisvision4159
      @abhisvision4159  6 หลายเดือนก่อน

      Thanks for your comment and support 🥰

  • @aswathim.h2087
    @aswathim.h2087 7 หลายเดือนก่อน +2

    Thank you sir ippozhanu enikum manisilayathu

    • @abhisvision4159
      @abhisvision4159  7 หลายเดือนก่อน

      Thanks for your comment and support

  • @manu-pc5mx
    @manu-pc5mx 3 หลายเดือนก่อน +1

    സൂപ്പർ ❤❤❤

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your support 🥰

  • @geogychiramel5297
    @geogychiramel5297 2 หลายเดือนก่อน

    Is it available in iPhone?

  • @fulgianjosephfernandez
    @fulgianjosephfernandez 3 หลายเดือนก่อน

    How we could remove search history from you tube

  • @SanaSani-en9zu
    @SanaSani-en9zu 2 หลายเดือนก่อน

    Samsung M34..Engane anu facebookil finger print lock edunath

  • @SunilKumar-gt6cf
    @SunilKumar-gt6cf 7 วันที่ผ่านมา

    എന്റെ മാപ്പിൽ Left side square type Butten കാണുന്നില്ല y

  • @vijayanpillai3800
    @vijayanpillai3800 5 หลายเดือนก่อน +3

    അതുപോലെ തന്നെ/കൃത്യമായിട്ട്/അതുപോലെ തന്നെ/കൃത്യമായിട്ട്......

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🙏

  • @krishnankumar6559
    @krishnankumar6559 5 หลายเดือนก่อน +1

    അവിസ് അടിപൊളി

  • @balavakkayil7797
    @balavakkayil7797 4 หลายเดือนก่อน +1

    കൃത്യമായി മനസ്സിലായി...കൃത്യമായും സത്യം...കൃത്യമായ നന്ദി...!

  • @faizalpms3145
    @faizalpms3145 5 หลายเดือนก่อน +1

    2024 ൽ ആദ്യം കാണുന്ന വീഡിയോ

  • @kshereef
    @kshereef 5 หลายเดือนก่อน

    Please include Iphone also

  • @abdulla8553
    @abdulla8553 3 หลายเดือนก่อน

    താഴെ send location നും ഉണ്ട് live location നും ഉണ്ട്....can you explain this?

  • @mmn6011
    @mmn6011 2 หลายเดือนก่อน

    enthuva than parayunnath , 7option evide varunnennu clear ayi parayu

  • @ashrufp825
    @ashrufp825 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🙏

  • @abdulsathart5302
    @abdulsathart5302 5 หลายเดือนก่อน

    There are no such 7 icons may be old version

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 หลายเดือนก่อน +1

    കൃത്യമായി ട്ട്

  • @kappillil
    @kappillil 20 วันที่ผ่านมา

    WhatsApp ൽ scroll ചെയ്യുമ്പോൾ എവിടെയാണ് ലൊക്കേഷൻ കിട്ടുന്നത് ? ഒന്നും മനസ്സിലായില്ലല്ലോ

  • @anilsinghanilsingh4174
    @anilsinghanilsingh4174 24 วันที่ผ่านมา +1

    കൃ കൃ കൃ ത്യമായി

  • @user-ni7pi1hq3g
    @user-ni7pi1hq3g 7 หลายเดือนก่อน +2

    Enik ariyila ippol manasilayi thank you ഫോർ your valueable information

    • @abhisvision4159
      @abhisvision4159  7 หลายเดือนก่อน

      Welcome. Thanks for your support do share with friends groups

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 5 หลายเดือนก่อน +2

    കൃത്യമായി 😅

  • @josepheenav2433
    @josepheenav2433 4 หลายเดือนก่อน +1

    ക്രിത്യമായി😊

  • @tesaheesh
    @tesaheesh 4 หลายเดือนก่อน +1

    ലൊക്കേഷൻ അയച്ചു അതെടുത്തു നോക്കിയപ്പോ 550 മീറ്റർ അകലെ 😄😄 നന്നായിട്ടുണ്ട്

  • @satheesanpacha6729
    @satheesanpacha6729 4 หลายเดือนก่อน +2

    main point missing... so much repetition... "sumesh parannja poole" link missing....
    you jumped two steps ahead and missed.. how to get the vedios link..\\\

    • @mathewparekatt4464
      @mathewparekatt4464 หลายเดือนก่อน +1

      അതാണ്
      7ഒപ്ഷൻ എങ്ങനെ വരുന്നു Wup ഓപ്പൺ ചെയ്താൽ friend ന്റെ പേരുകൾ വരും ഈ 7 എണ്ണം എങ്ങനെ വരും?

  • @basheeram9433
    @basheeram9433 2 หลายเดือนก่อน +6

    നിങ്ങൾക്ക് മനസ്സിലായിക്കാണും, മറ്റാർക്കും മനസ്സിലായില്ല.

  • @kareemkareem1786
    @kareemkareem1786 5 หลายเดือนก่อน +3

    വല്ലാത്തൊരു കൃത്യമായിപ്പോയി 😄

  • @jayeshgopi-mc9kn
    @jayeshgopi-mc9kn 2 หลายเดือนก่อน

    ഒരാളുടെ ഫോൺ നമ്പർ ഉപയോഗിച്ച്, അയാളുടെ location അറിയാൻ പറ്റുമോ.

  • @bindups8786
    @bindups8786 3 หลายเดือนก่อน +1

    കാര്യങ്ങള്‍ മുന്‍പേ അറിയാവുന്നവര്‍ക്കു വേണ്ടിയാണ് ഈ വീഡിയോ. ഇനിയൊരെണ്ണം ടെക്കികളല്ലാത്ത 50+ കാര്‍ക്കുവേണ്ടി ചെയ്യൂ

    • @nandanankuttan9634
      @nandanankuttan9634 2 หลายเดือนก่อน +1

      70 കഴിഞ്ഞവർക്കും😂

  • @davisi.v.8957
    @davisi.v.8957 หลายเดือนก่อน +1

    👌👌👌👌❤❤❤❤❤👌👌👌👌👌

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      Thanks for your comment and support 🤝

  • @VinodPd-vb1sy
    @VinodPd-vb1sy 5 หลายเดือนก่อน +1

    മനസിലായില്ല

  • @prabhakaimal7669
    @prabhakaimal7669 3 หลายเดือนก่อน

    It didn't work out for me. It was wrong. The current location is the accurate one for me.

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 19 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ മനസ്സിലായില്ല

  • @panickervellery8421
    @panickervellery8421 3 หลายเดือนก่อน

    എനിക്കും ഇപ്പോഴും മനസിലായില്ല സ്കോൾ ചെയ്യാൻ പറഞ്ഞത് മനസ്സിലായില്ല വീണ്ടും വിവർത്തനം വേണം അല്ലെങ്കിൽ കാര്യമില്ല

  • @sreekumar1864
    @sreekumar1864 หลายเดือนก่อน

    ലെഫ്റ്റ് സൈഡിൽ ഏതു ബട്ടനാനുള്ളത്?

  • @remesanp9110
    @remesanp9110 4 หลายเดือนก่อน

    താഴോട്ട് സ്ക്രോൾ ചെയ്താൽ ഒന്നും കാണുന്നില്ലല്ലോ

  • @tyyousef5933
    @tyyousef5933 4 หลายเดือนก่อน +1

    ലൊക്കേഷൻ അയക്കുന്നതു്
    പറയുന്നതു കൂടാതെ
    എങ്ങനെയെന്ന വീഡിയോ കൂടി ഉൾക്കൊള്ളിച്ചാൽ നന്ദായിരിക്കും

  • @sivamurugandivakaran6370
    @sivamurugandivakaran6370 หลายเดือนก่อน +1

    കാര്യം പറഞ്ഞു ഭലിപ്പിക്കാൻ കഴിയുന്നില്ല. കുറച്ചു കൂടി ശ്രദ്ധിക്കുക.

  • @kuwaitabrajvm2472
    @kuwaitabrajvm2472 หลายเดือนก่อน +1

    ഒന്നും വേണ്ട നേരെ ഗൂഗിളിൽ മാപ് പോവാ നമ്മൾ നിൽക്കുന്ന ലൊക്കേഷൻ pin ചെയ്തു ഷെയർ ചെയ്താൽ കറക്റ്റ് വരും വാട്സാപ്പിൽ ചെയ്താൽ കറക്റ്റ് കിട്ടാറില്ല

  • @user-nz8pb6ko1b
    @user-nz8pb6ko1b 3 หลายเดือนก่อน +3

    വാട്സപ്പ് ഓണാക്കിയ ശേഷം പറഞ്ഞ ഭാഗം മനസ്സിലാവുന്നില്ല

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Next video l ready akam

    • @samkuttycherian1900
      @samkuttycherian1900 2 หลายเดือนก่อน +1

      Please scroll the ‘attach symbol ‘of new message slot. You will find it

  • @user-oj4tl7yj3x
    @user-oj4tl7yj3x 3 หลายเดือนก่อน

    On off butten not working

  • @tomyedayal6793
    @tomyedayal6793 5 หลายเดือนก่อน +2

    മറ്റൊരാളുടെ Location എങ്ങനെ നമുടെ ഫോണിൽ അവർ അറിയാതെ കാണാൻ കഴിയും

  • @merrimacmiddleeast4402
    @merrimacmiddleeast4402 หลายเดือนก่อน

    Not applicable for IPhone

  • @gopalannp1881
    @gopalannp1881 3 หลายเดือนก่อน +2

    വിഡ് യോ കൊള്ളാം. പക്ഷെ കൃത്യമായി എന്നു പല പ്രാവശ്യം പറഞ്ഞതല്ലാതെ പലർക്കും കാര്യം മനസ്സിലായില്ല എന്നു സാരം ചില സ്ഥലങ്ങളിൽ സ്പഷ്ടത ഇല്ല

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน +1

      Next video l ready akam thanks for your comment and support 🥰

  • @prakashkp1342
    @prakashkp1342 25 วันที่ผ่านมา +1

    നിങ്ങക്ക് മനസിലായി പക്ഷെ കണ്ടവർക്കാർക്കും മനസിലായില്ലാ😅

  • @iqbalmunderi676
    @iqbalmunderi676 24 วันที่ผ่านมา +1

    കൃത്യമായും മനസ്സിലായി.😅

  • @mathewparekatt4464
    @mathewparekatt4464 หลายเดือนก่อน

    ഓപ്ഷൻ എവിടെയാ കാണിക്കുന്നെ

  • @PMAryan
    @PMAryan 5 หลายเดือนก่อน +3

    കൃത്യമായി....കൃത്യമായി....കൃത്യമായി....മനസ്സിലായി....!!!

    • @abhisvision4159
      @abhisvision4159  5 หลายเดือนก่อน

      Thanks for your comment and support 🙏

    • @rajuvarghese6264
      @rajuvarghese6264 4 หลายเดือนก่อน +1

      Then u just try to explain

  • @rajmohan4904
    @rajmohan4904 5 หลายเดือนก่อน +1

    Confusion

  • @gopithaiveppil2844
    @gopithaiveppil2844 4 หลายเดือนก่อน

    വാട്സ്ആപ്പ് ഓൺ ചെയ്തതിനു ശേഷം ചെയ്യേണ്ടത് വ്യക്തമാകുന്നില്ല

  • @ashrafkm7091
    @ashrafkm7091 4 หลายเดือนก่อน +57

    വാട്സ്ആപ് എടുത്തു ആർക്കാണ് ലൊക്കേഷൻ അയക്കേണ്ടത് അവരുടെ വാട്സാപ്പ് തുറന്നു പിന്നെ താഴത്തേക്ക് സ്കോൾ ചെയാൻ പറയുന്നത് അതു മനസിലാവുന്നില്ല...5തവണ കണ്ടിട്ടും നിങ്ങൾ പറയുന്നതു കൃത്യമായി മനസ്സിലാവുന്നില്ല... 🙄🤔

    • @cookingart9592
      @cookingart9592 4 หลายเดือนก่อน +5

      In the conversation, Press the attachment symbol,then you can see all buttons including location.

    • @prabhakarannair7649
      @prabhakarannair7649 3 หลายเดือนก่อน +2

      Correct

    • @minigopi7562
      @minigopi7562 3 หลายเดือนก่อน +1

      താഴേക്ക് സ്കോൾ ചെയ്യുകയല്ല പകരം ഗാലറിയുടെ സിംബലിൽ click ചെയ്താൽ ലൊക്കേഷൻ സിംബൽ കിട്ടും.

    • @joerichard8
      @joerichard8 หลายเดือนก่อน +1

      "Paper clip" 📎 will open the options, including location 📍.

    • @thomasglidemaster2362
      @thomasglidemaster2362 หลายเดือนก่อน

      Excellent​@@joerichard8👌

  • @abujumana4680
    @abujumana4680 2 หลายเดือนก่อน +1

    ഇതൊരു കോമഡി ആയിരുന്നോ സത്യം പറഞാൽ,കൃത്യമായി ഒന്നും മനസിലായില്ല.