Google Maps Tips and Tricks - Malayalam Tutorial

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഗൂഗിൾ മാപ്സിലെ 7 കിടിലൻ ടൂളുകൾ
    7 Most important Tools in Google Maps explained in Malayalam
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/...
    #googlemaps #malayalamtutorial #computertipsandtricks

ความคิดเห็น • 385

  • @dasanmdmnatural
    @dasanmdmnatural 2 ปีที่แล้ว +12

    Respected Sir,
    ലോകാത്ഭുതം വിരൽതുമ്പിൽ !!! അതും ഈ കുഞ്ഞുഫോണിലൂടെ കാണാൻ കഴിഞ്ഞതിലെ സന്തോഷം പറഞ്ഞറിയിക്കുക അസാധ്യം, സാറിന്റെ വിദഗ്ദമായ / വിശദമായ ക്ളാസിലൂടെ
    ഭൂലോക കാഴ്ചകൾ ആസ്വദിക്കാൻ കഴിഞ്ഞു - ഊഷ്മളമായ അഭിനന്ദനങ്ങൾ
    💥💥💥💥💥
    Thanks - all the best - Sir, vlog, youtube, google etc

    • @XLnCADMalayalam
      @XLnCADMalayalam  2 ปีที่แล้ว +1

      Thank you for your kind words ❤️😀

    • @VinJess
      @VinJess ปีที่แล้ว +2

      കളിയാക്കിയതാണോ

  • @majocjacobindia
    @majocjacobindia 2 ปีที่แล้ว +1

    Thank you Very much.............................

  • @haripalace
    @haripalace 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോയാണ് ..... Thanks....

  • @haijulal
    @haijulal ปีที่แล้ว +1

    Thangalue excel tutorials very helpful me to in my office works.

  • @abduljaise5584
    @abduljaise5584 ปีที่แล้ว +1

    നല്ലഉഭകരപ്രദമായവീഡിയോസ്❤

    • @XLnCADMalayalam
      @XLnCADMalayalam  ปีที่แล้ว

      😀👍

    • @en-ww4cw
      @en-ww4cw หลายเดือนก่อน

      Can you do a video about how to do citations

  • @praveenp5105
    @praveenp5105 2 ปีที่แล้ว +1

    ആദ്യത്തേതും അവസാനത്തേതും പുതിയ അറിവ്, ഭാക്കി എല്ലാം പഴയത് തന്നെ

  • @rajeshm3033
    @rajeshm3033 2 ปีที่แล้ว +1

    നല്ല പ്രസന്റേഷൻ ഉപകാരപ്രദമായ വീഡിയോ

  • @renjithnandoos
    @renjithnandoos 2 ปีที่แล้ว +12

    Thanks Sir, Very Useful Information, I'm really interested in watching your valuable videos, especially Excel tutorial, you are Genius, Keep going, May the God Bless you always...🙏🥰

  • @abdlat123
    @abdlat123 ปีที่แล้ว +1

    Very useful information. Thanks a lot. Appreciated

  • @moideenkoyamoideenkoya1222
    @moideenkoyamoideenkoya1222 ปีที่แล้ว +1

    MORE USEFUL,,,,,THANK YOU

  • @veevee7555
    @veevee7555 ปีที่แล้ว +1

    Thank you sir 🙏

  • @sajeevraghavan1149
    @sajeevraghavan1149 2 ปีที่แล้ว +1

    Superb tips/information. 👌👍

  • @suresh3292
    @suresh3292 ปีที่แล้ว +2

    Very useful indeed. 👏

  • @haridasvk777
    @haridasvk777 2 ปีที่แล้ว +1

    Thank you for the information 🙏

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +1

    Very useful.. Except two most were new info ..thanku 🙏..

  • @SHIHABKANHIRAKKOTTIL
    @SHIHABKANHIRAKKOTTIL 2 ปีที่แล้ว +147

    ഞാനൊരു പുലിയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് 👍

  • @jamalmohammed2944
    @jamalmohammed2944 2 ปีที่แล้ว +1

    Thanks Sir, Very informative...

  • @gokul152
    @gokul152 2 ปีที่แล้ว +1

    Good one

  • @moideen8
    @moideen8 ปีที่แล้ว +1

    wow super presentation

  • @handyman7147
    @handyman7147 ปีที่แล้ว +1

    Excellent information. Thanks. Can this be done in Phone.

  • @jasminstudio498
    @jasminstudio498 2 ปีที่แล้ว +1

    Very useful tips , Thanks.

  • @kamalasananpk8690
    @kamalasananpk8690 2 ปีที่แล้ว +1

    Really wonderful and amazing informations

  • @KumarSangeeth19
    @KumarSangeeth19 ปีที่แล้ว +1

    Excellent! Very Useful. Appreciate..🎉

  • @wesleyp.abraham5075
    @wesleyp.abraham5075 2 ปีที่แล้ว +1

    ടെലികോം പ്രൊഫഷണൽസ് ഭൂരിഭാഗവും ഉപയോഗിച്ചു വരുന്ന ആപ്പ്, ഒപ്പം ഗൂഗിൾ ഏർത്ത്. Kml വരയ്ക്കാൻ, സൈറ്റ് സർവേ എല്ലാത്തിനും 2014 മുതൽ ഞാനും ഉപയോഗിക്കുന്നു 😀👍❣️

  • @scariasebastian5347
    @scariasebastian5347 2 ปีที่แล้ว +1

    👍Thanks for clearing my doubts about using Google map. Thanks

  • @pabloescobar7874
    @pabloescobar7874 2 ปีที่แล้ว +1

    Was happy to know that i know these since long back

  • @unnigopal
    @unnigopal 2 ปีที่แล้ว +1

    Very useful information thank you

  • @BalajisWorld
    @BalajisWorld 2 ปีที่แล้ว +1

    Thank you

  • @faisalameerhamsa422
    @faisalameerhamsa422 2 ปีที่แล้ว +1

    🙏 thank you

  • @2310raj1
    @2310raj1 10 หลายเดือนก่อน

    V. Usefuld info.. Thanks a lot

  • @praphulpa1
    @praphulpa1 2 ปีที่แล้ว +16

    No need to trace road to measure road distance... Just right click "Direction from here" and "Direction to here"..... You will get distance instantly

  • @mohdk7189
    @mohdk7189 2 ปีที่แล้ว +1

    Good presentation

  • @cgn539
    @cgn539 2 ปีที่แล้ว +7

    Excellent presentation of some useful information. Congratulations!

  • @shereefn
    @shereefn 2 ปีที่แล้ว +1

    usefull

  • @sajipoikayil2575
    @sajipoikayil2575 2 ปีที่แล้ว +4

    Super, Very informative,good narration...thankyou

  • @nizamkp2012
    @nizamkp2012 2 ปีที่แล้ว +1

    Excellent channel keep doing👍

  • @rvpandala1
    @rvpandala1 4 หลายเดือนก่อน +1

    ഗൂഗിൾ മാപ്പ് പലപ്പോഴും ഇടുങ്ങിയതും വണ്ടി ഓടിക്കാൻ പ്രയാസമുള്ളതുമായ റോഡുകളിലേക്ക് direction കാണിക്കാറുണ്ട്. ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ചവർ അപകടത്തിൽ പെടാറുമുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു എന്നും ഇതൊഴിവാക്കാൻ എന്തു ചെയ്യണം എന്നുംവിശദീകരിക്കുന്ന video പ്രതീക്ഷിക്കുന്നു.

    • @XLnCADMalayalam
      @XLnCADMalayalam  4 หลายเดือนก่อน

      Check the following video by Vaisakhan Thampi

    • @AshikSulthan-z6z
      @AshikSulthan-z6z 4 หลายเดือนก่อน

      Only hiway add with place

  • @rasheeda2491948
    @rasheeda2491948 2 ปีที่แล้ว +2

    Great, explained very well, thank you very much

  • @babumj5732
    @babumj5732 ปีที่แล้ว

    Fantastic

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว

    Very good information 🙏🙏🙏❤sat light maps super 💞👌

    • @XLnCADMalayalam
      @XLnCADMalayalam  2 ปีที่แล้ว

      Thank you :) Check Google Earth for 3D views

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว

    Sir please do a video on using public transport in Google maps

  • @Aslamvld
    @Aslamvld 2 ปีที่แล้ว +1

    Very Informative

  • @sreekumarg
    @sreekumarg 2 ปีที่แล้ว +1

    നല്ല അവതരണം. സബ്സ്ക്രൈബ് ചെയ്തു. Keep up pls 🙏

  • @Samsonphilipthomas
    @Samsonphilipthomas 2 ปีที่แล้ว +22

    ആൻഡ്രോയിഡ് ഫോണിൽ കോണ്ടാക്ടിൽ ഗൂഗിൾ ലൊക്കേഷൻ ആഡ് ചൈയ്യാൻ വല്ല വഴിയും ഒണ്ടോ. ഒരു ഓഫീസിൽ പോകാൻ അവരുടെ കോണ്ടാക്ടിൽ ലൊക്കേഷൻ സേവ് ചെയ്തു വെക്കാൻ പറ്റിയാൽ അത് വളരെ ഉപകാരം ആരുന്നു

    • @ashish.kunjachan
      @ashish.kunjachan 2 ปีที่แล้ว +3

      Multiple addresses can be saved in the contact card with labels like Home or Work.
      Once saved, you can tap on the address within the contact app for direction or search the person's name on Google map.

    • @shajahanshaju1747
      @shajahanshaju1747 2 ปีที่แล้ว +2

      Use full thinking

    • @abhivijay1169
      @abhivijay1169 2 ปีที่แล้ว +1

      Fist copy the location co- ordinate from google map and edit contact card. Paste location coordinate in location column. Save changes. Then you can use map directly from contacts

  • @prasanthkayiliad1258
    @prasanthkayiliad1258 2 ปีที่แล้ว +1

    These videos are very useful to me. thank you sir 😍

  • @sha15016
    @sha15016 2 ปีที่แล้ว +1

    informative

  • @anilkumars3494
    @anilkumars3494 9 หลายเดือนก่อน +1

    ഞാൻ എപ്പോഴും കൈയിൽ ലാപ്ടോപ്പ് കൊണ്ടു നടക്കുന്നത് കൊണ്ടു പറ്റും അല്ലെങ്കിൽ കാണാമായിരുന്നു 😂😂😂😂😂

  • @AnanthuAjayan-m3v
    @AnanthuAjayan-m3v หลายเดือนก่อน

    ഹെവി vehicle ആയിട്ട് പോകുമ്പോൾ short cut അല്ലാതെ main root ൽ കൂടി മാത്രം പോകാനുള്ള ഉപയോഗപ്രതമായ ഒരു description പറഞ്ഞുതരാമോ

  • @deveswardas
    @deveswardas 2 ปีที่แล้ว +1

    super tips thank you

  • @renjithravi6065
    @renjithravi6065 2 ปีที่แล้ว +1

    Thanks

  • @kmanoj392
    @kmanoj392 2 ปีที่แล้ว +2

    Very useful sir ji

  • @midlajmitu291
    @midlajmitu291 ปีที่แล้ว +1

    നിങ്ങളുടെ videos puppuliyan😊

  • @SAN-dk6bj
    @SAN-dk6bj 2 ปีที่แล้ว +1

    Good info

  • @shabnasc5739
    @shabnasc5739 2 ปีที่แล้ว +2

    We can do more analysis in my maps in the analysis perspective.

  • @Rahimdxb
    @Rahimdxb ปีที่แล้ว +1

    ഞാനൊരു പുലിയാണെന്ന് അറിയിച്ചു തന്നതിന് താങ്ക്സ്😅

  • @thommyshelby4825
    @thommyshelby4825 2 ปีที่แล้ว +1

    Super useful 👍

  • @abduraheem.c1566
    @abduraheem.c1566 2 ปีที่แล้ว +1

    👍
    വഴി മാറി പോയാൽ എങ്ങനെ മനസ്സിലാകും..
    നമ്മൾ ഏത് ദിശയിലാണ് നിൽക്കുന്നത് എന്ന് എങ്ങനെ നോക്കാം...
    ഇതൊക്കെ വീഡിയോ ചെയ്യാമോ..

  • @noufanice
    @noufanice 2 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വീഡിയോ....

  • @shaheerpmrs9777
    @shaheerpmrs9777 ปีที่แล้ว

    15:07 അങ്ങനെ link ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ യാ മാനസ്സിലാക്കുക ? അങ്ങനെ link ചെയ്താൽ കുഴപ്പം ഉണ്ടോ ? അങ്ങനെ ചെയ്യണം എന്നു ണ്ടോ ? ചെയ്താൽ അതെങ്ങനെ ഒഴിവാക്കാം ?

  • @hemanthkumarVineyard
    @hemanthkumarVineyard 2 ปีที่แล้ว +1

    good info & narration...thankyou

  • @jomieesvlogzzz9819
    @jomieesvlogzzz9819 2 ปีที่แล้ว +1

    Superb

  • @akrealestate101
    @akrealestate101 2 ปีที่แล้ว +1

    അപ്പോൾ ഞാൻ ഒരു പുപ്പുലി ആയിരുന്നു അല്ലേ... ഞാൻ ഇത് പണ്ടേ എല്ലാവർക്കും പറഞ്ഞു കൊടുത്തിരുന്നു.. എന്നോട് പലരും ചോദിച്ചു ഇത്രയും കൃത്യമായി എങ്ങനെ പോകുന്നു എന്ന് 🙄🙄🙄🙄

  • @ashish.kunjachan
    @ashish.kunjachan 2 ปีที่แล้ว +1

    Good job

  • @jaseemek4280
    @jaseemek4280 2 ปีที่แล้ว +1

    പൊളി 👍 മാഷേ 👍

  • @muhammedhusain8736
    @muhammedhusain8736 2 ปีที่แล้ว +1

    Informative

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว +1

    അപ്പോ ഞാൻ ഒരു പുപ്പുലി ആയിരുന്നോ 💪

  • @krishnankutty2581
    @krishnankutty2581 2 ปีที่แล้ว +7

    മൊബൈലിൽ എങ്ങിനെ എന്നു ഉടൻ പ്രതീക്ഷിക്കുന്നു.

  • @Jords1714
    @Jords1714 ปีที่แล้ว +1

    ഞാനൊരു Pro പുപ്പുലിയാണ്.

  • @PowerTech4
    @PowerTech4 2 ปีที่แล้ว +2

    Good👍👍👍

  • @chuburindiaye948
    @chuburindiaye948 2 ปีที่แล้ว +2

    Hospital search ചെയ്യുന്ന പോലെ public toiletsഉം search ചെയ്യാം. അതുംകൂടെ ഉള്‍പെടുത്താമായിരുന്നു, കുറേ പേര്‍ക്ക് ഉപകാരപ്പെടും 👍

  • @niyamahesh6693
    @niyamahesh6693 2 ปีที่แล้ว +1

    Very useful video

  • @storymaker_____
    @storymaker_____ 4 หลายเดือนก่อน

    google maps ill peesonal aaitt kanunna reethiyil mathram address add cheyyan paranju tharamo…
    njan postal office aanu work cheyyunne, eluppathil mark cheyyan aanu

  • @rajeshpanicker598
    @rajeshpanicker598 ปีที่แล้ว +1

    Very Nice info. Thanks for sharing. When we select "Street View" , are the images current or half hour back or how long back it was taken.... do you know.

    • @febinvthomas
      @febinvthomas ปีที่แล้ว

      It won't be current. It's taken using a 360deg camera traveling through all these roads.

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 ปีที่แล้ว +2

    How can I inform Google maps that a road is one way

  • @sajithomas9514
    @sajithomas9514 ปีที่แล้ว +1

    👍👍

  • @sabuadoor09
    @sabuadoor09 ปีที่แล้ว +1

    😀😀👌👌

  • @vinodparameswaran4721
    @vinodparameswaran4721 7 หลายเดือนก่อน +1

    Street view ആലപ്പുഴയിൽ ഹരിപ്പാട് പള്ളിപ്പാട് Road ൽ കാണുന്നുണ്ട്

  • @Manukorad
    @Manukorad 2 ปีที่แล้ว +1

    Super 👌

  • @krishnankutty2581
    @krishnankutty2581 2 ปีที่แล้ว +9

    പലതരത്തിലും ശ്രമിച്ചിട്ടു നടക്കാതിരുന്ന ഒരു കാര്യം ചോദിക്കട്ടെ.. ഗൂഗിൾ map ഇട്ടു പോകുമ്പോൾ ഇടുങ്ങിയ റോഡുകൾ ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ? പലപ്പോഴും കെണിഞ്ഞു പോകാറുണ്ട്.

    • @swfandon3802
      @swfandon3802 2 ปีที่แล้ว +2

      Car nte ettu poyal mathi

    • @jobyjose7743
      @jobyjose7743 2 ปีที่แล้ว +4

      ആഡ് ലൊക്കേഷൻ ഇട്ടു പോയാൽ ഒരു പരിധി വരെ ചെറിയ വഴി ഒഴിവാക്കി കിട്ടും 🎉

    • @ashokkc4802
      @ashokkc4802 9 หลายเดือนก่อน

      ഏത് മാർഗ്ഗം ആണ് യാത്ര ചെയ്യുന്നത് എന്നതിൽ 🚘 എന്ന് സെലക്ട് ചെയ്താൽ മതി. ഉദാ: കാൽ നട, ബൈക്ക്, കാർ

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +2

    എന്റെ വീടി ആലപ്പുഴ ആണ് ഞങ്ങടെ അടുത്ത് പഞ്ചായത്ത്‌ റോഡ് പോലും സ്ട്രീറ്റ് വ്യൂ കിട്ടുന്നുണ്ട്.

  • @mukkilpodi8189
    @mukkilpodi8189 8 หลายเดือนก่อน

    Main road matgram kitan ethelum option undo

  • @kuttan7366
    @kuttan7366 2 ปีที่แล้ว +1

    Google sheet ഇൽ എന്റർ ചയ്തു വച്ച ഡാറ്റാ name ഫാദർ name അഡ്രെസ്സ് മൊബൈൽ നമ്പർ അങ്ങനെ എല്ലാ ഡാറ്റാ ഉം pre സേവ് ചയ്തു വച്ച് വേണ്ടപ്പോൾ വെബ്സൈറ്റ് ഇലേക്ക് ഇൻപുട് ആക്കാൻ സാധിക്കുമോ....

  • @drsaraswathysreedhar6192
    @drsaraswathysreedhar6192 2 ปีที่แล้ว +4

    Vineeth sreenivasinte sound.well said🙏

  • @mallumasala8245
    @mallumasala8245 2 ปีที่แล้ว +1

    ശേ ഇതൊക്കെ കാണുമ്പോൾ..എനിക്ക് എന്നോടു തന്നെ അസൂയ തോന്നുന്നു..

  • @us_man161
    @us_man161 ปีที่แล้ว

    Mobile ലൂടെയും ഈ features ലഭിക്കുമോ?

  • @rengchandmepqss3178
    @rengchandmepqss3178 2 ปีที่แล้ว

    Hi chetta , bike root engine google mapil androidil select cheyaam

  • @infinityfight4394
    @infinityfight4394 2 ปีที่แล้ว +4

    Street view കാണണം എങ്കിൽ വിദേശരാജ്യങ്ങളുടെ മാപ്പ് നോക്കണം പോളി അണ് ..🔥

  • @dineshbalu1
    @dineshbalu1 ปีที่แล้ว

    How we can use in Google application in mobile phone

  • @abunooh2530
    @abunooh2530 2 ปีที่แล้ว +2

    Thank you sir..Can we locate our home etc in Google.map? Can you please explain?

    • @XLnCADMalayalam
      @XLnCADMalayalam  2 ปีที่แล้ว +1

      Please check the comments. I have already answered this question.

  • @PMVarghese-r1k
    @PMVarghese-r1k ปีที่แล้ว

    Can I add my house name and number on the Google map which can be viewed by others also ?

  • @ubaidzvlog
    @ubaidzvlog 2 ปีที่แล้ว +1

    I’M a google guide and google map helpful to my telecom job. So me to puly

  • @bublubambalu8457
    @bublubambalu8457 2 ปีที่แล้ว +1

    🌍🌍🌍🌍

  • @aabieappayoutube
    @aabieappayoutube 9 หลายเดือนก่อน +2

    PC അല്ലാതെ ആൻഡ്രോയ്ഡ് ഫോണിൽ ചെയ്യാൻ പറ്റുകയില്ലേ ❓

    • @XLnCADMalayalam
      @XLnCADMalayalam  9 หลายเดือนก่อน

      ഇവിടെ കാണിച്ചതിൽ ഒട്ടുമിക്ക ഓപ്‌ഷൻസും ഗൂഗിൾന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്

  • @kishor7508
    @kishor7508 ปีที่แล้ว

    google map ൽ ആളുകളുടെ വിട് ലേക്കേറ്റ് ചെയ്യാൻ പറ്റുമോ

  • @sureshgurudas8561
    @sureshgurudas8561 2 ปีที่แล้ว +2

    മാപിൽ നമ്മുടെ ലോക്കേഷൻ തെറ്റായി 200 മീറ്റർ മാറി ആണ് കാണിക്കുന്നത്.
    അത് clear ചെയ്യാൻ പറ്റുമോ?
    .

    • @XLnCADMalayalam
      @XLnCADMalayalam  2 ปีที่แล้ว +1

      Can you explain more about 'that' mistake

    • @sureshgurudas8561
      @sureshgurudas8561 ปีที่แล้ว

      Eppol blue icon moving aanu. 200 meters ആയിരുന്നത് 2000 മീറ്റർ ആയി. അതായത് location അയച്ചാൽ wrong ആകുന്നു.

  • @pishoni
    @pishoni ปีที่แล้ว +1

    Can this be used to calculate the area of a house plot? Using a mobile?

    • @mymediamagix
      @mymediamagix ปีที่แล้ว +1

      Many apps... Use gps area calculator in Android

  • @neethinyam1242
    @neethinyam1242 2 ปีที่แล้ว +2

    Very very useful. Thank you so much.

  • @pjcijo
    @pjcijo 2 ปีที่แล้ว +1

    Which application is used for recording screen of computer?

  • @UniverseVlogger007
    @UniverseVlogger007 2 ปีที่แล้ว +1

    Good one....waiting for mobile version..

  • @ashrafkuttayi
    @ashrafkuttayi 2 ปีที่แล้ว +1

    👍🌷